കല്പന ചേച്ചിയുടെ പഴയകാല കിടിലൻ കോമഡി സീൻ | Kalpana Comedy Scenes | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp....
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

ความคิดเห็น • 278

  • @rejirejirajesh7655
    @rejirejirajesh7655 2 ปีที่แล้ว +242

    കല്പന ചേച്ചീ ഇനി മലയാളികളുടെ ഓർമകളിൽ മാത്രം 😓

  • @bindumol2382
    @bindumol2382 5 หลายเดือนก่อน +27

    Kalpana chechi aanenkilum angane vilikkan thonnunnilla
    ആ കുറുമ്പി ഇതേ കുട്ടിത്തം കൊണ്ട് ചിരിപ്പിച്ച് മനസ്സിൽ ഇരിക്കുന്നു

  • @കിളിപോയവൾ-ബ7ഡ
    @കിളിപോയവൾ-ബ7ഡ 2 ปีที่แล้ว +699

    ഇത് കേവലം ഒരു സിനിമ മാത്രം അല്ല . ഒരുപാട് ചിന്തിക്കാനും ഉണ്ട് , പെൺമക്കളോട് ചോദിക്കാതെയാണ് പല രക്ഷിതാക്കളും അവരുടെ ഭാവി വരനെ കണ്ടെത്തുന്നത്. ചിലർക്ക് ഏതു മണ്ണുണ്ണി അയാലും ഗവൺമെന്റ് ഉദ്യോഗസ്ഥർ ആയാൽ മതി. ചിലർക്ക് തന്റെ താളത്തിൽ ഒത്തു തുള്ളുന്ന വരൻ ആയിരിക്കണം.എന്നിട്ട് എല്ലാ വേദനയും വിഷമവും അച്ഛനെ അറിയിക്കാതെ വിവാഹത്തിന് തയ്യാറാകും. എല്ലാവരും ഒന്ന് ഓർക്കണം, തോഴിലും വിവാഹവും നമ്മുടെ മാത്രം choice ആണ്. കാരണം നമ്മൾ ആണ് ജീവിച്ച് തീർക്കേണ്ടത് ....

    • @rejinasanthi6721
      @rejinasanthi6721 2 ปีที่แล้ว +22

      True story faced by so many including me

    • @ruksanam.k8376
      @ruksanam.k8376 2 ปีที่แล้ว +10

      @@rejinasanthi6721 thalathil oth thullunna bharyamare alleee ithrem naal ellarkum vendiyirunnatj

    • @deeparajan4986
      @deeparajan4986 2 ปีที่แล้ว +8

      Kaalam orupaadu maarittum ennum und penmakkalodu chodhikathe kalyanam urapikunna achanmar.govt jolinnu koodi kettal pinne payyan double oke aanu parantsnu.

    • @MJ-hw2zp
      @MJ-hw2zp 2 ปีที่แล้ว +11

      ജോലിയും കൂലിയും ഇല്ലാത്ത പെൺപിള്ളേർക്കും ഒടുക്കത്തെ ഡിമാൻസ് ഉള്ളവർ ഉണ്ട്.

    • @sameervadakkansameervadakk7690
      @sameervadakkansameervadakk7690 2 ปีที่แล้ว

      Hhhhhhhhhhhhhh

  • @anoopks1110
    @anoopks1110 2 ปีที่แล้ว +430

    മക്കളുടെ മുന്നിൽ നിസ്സഹയായ ഒരമ്മയെയാണ് "ലളിതമ്മ"യുടെ കഥാപാത്രം ഈ സിനിമയിൽ ചെയ്തിട്ടുള്ളത്.... 🌹🌹🌹

    • @haihai4644
      @haihai4644 2 ปีที่แล้ว +1

      @@deeparajan4986 Q&A

    • @DHANYA-tr7xs
      @DHANYA-tr7xs 2 ปีที่แล้ว +10

      ഒരുപാട് മനസ്സിനെ വേദനിപ്പിച്ച കഥാപാത്രം ❤️

    • @balakrishnansheela634
      @balakrishnansheela634 2 ปีที่แล้ว +1

      Ess we

    • @anjalishibu1658
      @anjalishibu1658 2 ปีที่แล้ว +1

      Ella ammammarum ingane thannaya,

  • @sangeetha.s14
    @sangeetha.s14 2 ปีที่แล้ว +127

    Ee കഴിഞ്ഞ ദിവസം കണ്ടു ഈ സിനിമ സൂപ്പർ. സ്വന്തം പെണ്മക്കളെ വേണ്ടത് പോലെ നോക്കാത്ത അച്ഛൻ. വയസാം. കാലത്ത് ആൺമകൻ നോക്കുമെന്ന് വിചാരിച്ചു സ്വത്ത്‌ എഴുതികൊടുത്തപ്പോൾ അവൻ vtl നിന്ന് ഇറക്കിവിട്ടു. Aa വീട് തിരിച്ചു പിടിക്കാൻ പെണ്മക്കളും അവരുടെ ഭർത്താക്കന്മാരും വേണ്ടിവന്നു.

    • @aneeshanishanth749
      @aneeshanishanth749 2 ปีที่แล้ว +2

      Etha movie

    • @sainunishad8817
      @sainunishad8817 2 ปีที่แล้ว +1

      @@aneeshanishanth749 arjunan pillaum 5 makkalum

    • @revathyvijayan2487
      @revathyvijayan2487 ปีที่แล้ว +1

      അർജുനൻ പിള്ളേയും 5 മക്കളും

  • @ambili.....ambiliii3020
    @ambili.....ambiliii3020 3 หลายเดือนก่อน +10

    ഇങ്ങനെ ഒരു സിനിമ ഇനി നമുക്ക് സ്വപ്നങ്ങളിൽമാത്രം......

  • @vappyvappy697
    @vappyvappy697 2 ปีที่แล้ว +191

    ഇതു അഭിനയം അനുഭവിച്ചവർ ഇന്നും സഹിച്ചോണ്ടിരിക്കുന്നു

  • @nisasfoodncraft3442
    @nisasfoodncraft3442 3 ปีที่แล้ว +237

    അർജുനൻ പിള്ളയും 5 മക്കളും നല്ല കോമഡി ഫിലിം ആണ്

    • @Nimisha917
      @Nimisha917 3 ปีที่แล้ว +37

      Athilupari penkutikalude value kaanikkunna film koode aan

    • @bangaloredays5956
      @bangaloredays5956 2 ปีที่แล้ว +4

      @@Nimisha917 yes

  • @prabha1411
    @prabha1411 2 ปีที่แล้ว +221

    കല്പന ചേച്ചി സൂപ്പർ 👌🏻👍👏👏🙏... കോമഡി

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว +1

      💜💜💜💜💜

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      💛💛💛💛💛💛💛

    • @prabha1411
      @prabha1411 2 ปีที่แล้ว +1

      @@pratheeshlp6185 🥰🥰👍👌👌

  • @simpletech1678
    @simpletech1678 3 ปีที่แล้ว +185

    ഇന്ദ്രൻസ് സേട്ടൻ 🥰🥰

    • @fathimashahala9593
      @fathimashahala9593 2 ปีที่แล้ว

      Edha movie

    • @jayakumarmenon2940
      @jayakumarmenon2940 2 ปีที่แล้ว +2

      You are the most beautiful women ❣️ by heart by the agent of God which I can guess you I born before you shown the great world of happiness to others 😂😂😂 take care bye

    • @ശ്രീക്കുട്ടിതനീഷ്
      @ശ്രീക്കുട്ടിതനീഷ് ปีที่แล้ว +1

      @@fathimashahala9593 അർജുനൻ പിള്ളയും അഞ്ചു മക്കളും

  • @divyanair9858
    @divyanair9858 2 ปีที่แล้ว +15

    Ith ethramathe vettama kanune njn super👌👌👌👌

  • @triplets_lyf
    @triplets_lyf 10 หลายเดือนก่อน +18

    Pand kandappol chiricha thamashakal onnum thamasha mathram alla ennu ipo manasilavunnu😮😮😮😮

  • @ammu5396
    @ammu5396 2 ปีที่แล้ว +46

    Harisree ashokante songs🔥🤣

  • @zzzzzzzzz2558
    @zzzzzzzzz2558 3 ปีที่แล้ว +70

    Maala chettan😂😂

  • @aathuzworld8216
    @aathuzworld8216 2 ปีที่แล้ว +21

    സുപ്രഭാതം.... 😁

  • @jubimathew3169
    @jubimathew3169 11 หลายเดือนก่อน +20

    Missing these amazing natural talents!

  • @dryadugopan5761
    @dryadugopan5761 2 ปีที่แล้ว +96

    മഹാകവി ശിവാജി ഗണേശൻ 🤣

  • @shalinis7519
    @shalinis7519 3 ปีที่แล้ว +283

    പഴയ സിനിമകൾ കൂടുതൽ എടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ color descremination kaanan കഴിയും. Pinne ഒടുക്കത്തെ അന്തസ് കാരണം കുനിജു കുപ്പാ എടുക്കാൻ കഴിയാത്ത നായകൻമാരെ കാണാൻ കഴിയും. പിന്നെ tharavaaditham.. Sthree ധന പ്രാധാന്യം... ജാതി descrimination.... അങ്ങനെ ayyooo

    • @meghaajith5844
      @meghaajith5844 3 ปีที่แล้ว +32

      Ann athokke valiya kariyam aayrinn ippol athra illa enne parayan pattullu ippozhum und

    • @girijaolayat7855
      @girijaolayat7855 2 ปีที่แล้ว +1

      Foeyu

    • @asd-n8r
      @asd-n8r 2 ปีที่แล้ว

      സത്യം

    • @santhoshkannankg5880
      @santhoshkannankg5880 2 ปีที่แล้ว +3

      അതൊക്കെ ഇപ്പോഴും ഉണ്ട് ജീവിതത്തിൽ

    • @kuttoosworld6951
      @kuttoosworld6951 2 ปีที่แล้ว +10

      Enthayalum innathe cinemakale kalum kollam

  • @sharonpmohan8930
    @sharonpmohan8930 2 ปีที่แล้ว +170

    ഇത് comedy scenes അല്ല, tragedy scenes ആണ് 😢

  • @emmanuvalbaiju6343
    @emmanuvalbaiju6343 3 ปีที่แล้ว +36

    ഇന്ദ്രൻ സ്😍

  • @lekshmilechuz2048
    @lekshmilechuz2048 2 ปีที่แล้ว +10

    Mahaakavi shivaaji Ganesh ganeshan 🤣🤣nik vayya kattakk Kalpana chechyum😍

  • @PrasadPrasad-kp3gs
    @PrasadPrasad-kp3gs 3 ปีที่แล้ว +25

    Arjunan pillayum anju makkalum movie name

  • @reshmatvm4344
    @reshmatvm4344 2 ปีที่แล้ว +82

    ഈ കറിയുടെ പേര് എന്താ........ "ദ്രാവിഡ മുന്നേറ്റ കൂട്ടു കറി "😀😀😂😂😂😂🤣

  • @keralavlogger6825
    @keralavlogger6825 3 ปีที่แล้ว +159

    Malayali എങ്ങനെ ആവരുത് എന്ന് പഠിപ്പിച്ചു തന്ന പടം

  • @green-pot5619
    @green-pot5619 3 ปีที่แล้ว +216

    ഇങ്ങനെ ഉള്ള മനോഹരമായ സിനിമകൾ ആണ്... പല വിസ്മയ മാരെയും കേരളത്തിന്‌ സംഭാവന ചെയ്തത് 😡

  • @riya-hv7bv
    @riya-hv7bv 2 ปีที่แล้ว +37

    Pavam kalpana chechi lalithamma😢😢😢😢😢😢😭😭😭

  • @bindua2485
    @bindua2485 2 ปีที่แล้ว +12

    Innathe kaalthu kalyanathinekkalere oru jolikkanu prasakthi

  • @preethip7932
    @preethip7932 3 ปีที่แล้ว +34

    Indransinentha oru kuzhappam

    • @SurajInd89
      @SurajInd89 2 ปีที่แล้ว +2

      എന്ത് കുഴപ്പം? മിസ്റ്റർ കേരള അല്ലായിരുന്നോ? 😂😂

  • @krishnakrish6799
    @krishnakrish6799 2 ปีที่แล้ว +43

    തേനോലിയോ തേങ്ങയോ 🤣🤣😂😂😂

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว +77

    Missing Kalpana chechi..

  • @zahraizraworld706
    @zahraizraworld706 3 ปีที่แล้ว +138

    എന്തിനാ കരിക്കട്ട എന്ന് പറയുന്നു അവരെ പോലെ തന്നെ കളർ ഉണ്ടല്ലോ

  • @jenuraphael1452
    @jenuraphael1452 5 หลายเดือนก่อน +2

    2:07 ടൈലറിങ് മെഷീൻ sound..... 😁 ചുമ്മാതെ...

  • @Lens705
    @Lens705 3 ปีที่แล้ว +77

    Ee sceenil innocntin onn kodukan thonnum😂

    • @ayishathunajila6294
      @ayishathunajila6294 3 ปีที่แล้ว +6

      Cinemel motham🤮🤷🤷

    • @anjuanne
      @anjuanne 3 ปีที่แล้ว +2

      Satyam..

    • @safiyasafiya8748
      @safiyasafiya8748 2 ปีที่แล้ว +5

      ഇന്നസെന്റ് നോട്‌ ദേഷ്യം തോന്നിയ സിനിമ

  • @priharahj5515
    @priharahj5515 2 ปีที่แล้ว +53

    movie was actually good bt how badly the father treata the girls children... now atleas things hv changed...

  • @sruthymk3642
    @sruthymk3642 3 ปีที่แล้ว +17

    Kalpana chechi

  • @kunjchikunjan7581
    @kunjchikunjan7581 5 หลายเดือนก่อน +1

    ഒരുപാട് പേരുടെ മനസ്സിന്റെ വേദനകൾ ഉണ്ട് ഈ സിനിമയിൽ 😔😔😔

  • @lysoncv9866
    @lysoncv9866 3 ปีที่แล้ว +81

    22:43 ക്ളീഷേ അമ്മായിഅമ്മ 😂

  • @WONDERVLOG143
    @WONDERVLOG143 2 ปีที่แล้ว +27

    enikkoru umma tharuvo🤣🤣🤣🤣🤣

  • @Sam-dq7fw
    @Sam-dq7fw 2 ปีที่แล้ว +15

    Actually this is just like my mom's family. Because her father always considered their son only .

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว +5

    🌹🌹🌹

  • @athulyachinnu2766
    @athulyachinnu2766 2 ปีที่แล้ว +11

    Nice filim😍😍

  • @deea8897
    @deea8897 8 หลายเดือนก่อน +2

    she was full of energy

  • @Sumisvlog.
    @Sumisvlog. 5 หลายเดือนก่อน +4

    എനിക്കറിയുന്ന ഒരു പെൺകുട്ടി യുണ്ട് ആ പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു ഒത്തിരി കാശുള്ള വീട്ടീന്ന് ഒരു ചെക്കൻ വന്നു നല്ല വീട്ടുകാരും ആയിരുന്നു 25 പവനെങ്കിലും വേണമെന്ന് പറഞ്ഞു പെണ്ണിന്റെ വീട്ടുകാർക്ക് അതു കൊടുക്കാൻ ഉള്ള ആസ്തി ഉണ്ടായിരുന്നു പത്തു പവനും ഒന്നര ലക്ഷം രൂപയ്ക്കും അവർ മറ്റൊരു കച്ചവടം ഉറപ്പിച്ചു എന്നാ കുട്ടി ഒരുപാട് അനുഭവിക്കേണ്ടിവന്നു

  • @Gkm-
    @Gkm- 3 ปีที่แล้ว +61

    തേനൊലിയോ തേങ്ങയോ😁

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว +2

      Ambalappuzhaaaaaa penneyum ozhiki

    • @shaimashaima5502
      @shaimashaima5502 2 ปีที่แล้ว +1

      @@pratheeshlp6185 🙄

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      @@shaimashaima5502 💚💚💚💚💚💚💚💚💚💚💚

  • @meera3222
    @meera3222 3 ปีที่แล้ว +72

    Ipo ee cinema oke kaanumbo pidich idikan tonnum.. prethyekich innocent chyunna character.. 😤😡

    • @anjuanne
      @anjuanne 3 ปีที่แล้ว +5

      Same as my father's character 😐

    • @sona-nb9eu
      @sona-nb9eu 3 ปีที่แล้ว +1

      Movie name?

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 11 หลายเดือนก่อน +31

    Kalapana a great artist. Natural way of acting. Innocent, Lalitha a great loss to our Malayalam movies. We will miss them always.

  • @Munna-rd4ck
    @Munna-rd4ck 4 หลายเดือนก่อน +1

    ഇതെന്താ സഞ്ചി.
    നീയാരാ സഞ്ജീവ് കുമാറോ 🤣

  • @rakhi6260
    @rakhi6260 2 ปีที่แล้ว +65

    After seeing this scenes. I realized this is nothing but business deal. Girls wants someone who has 7 digit salary and has reputable job and should be handsome. And men's wants someone who will give dowry according to their status. Pure business. Kandittu tanne I feel like puking.

    • @AmHIS_Child
      @AmHIS_Child 2 ปีที่แล้ว +4

      Ath kandu chechi.. enittum achan kodutha pani kandittilla. I feel like puking on ur attitude about girls.

    • @naveens696
      @naveens696 ปีที่แล้ว

      Sheriya.

    • @riav7467
      @riav7467 ปีที่แล้ว +5

      Your comment itself shows how naive you are about the world. Every marriage, even if it's love or arranged is a transaction. If you think that love marriage is immune to all such things, think again. You are more likely to fall in love with a classmate than a roadside Romeo who whistles at you. And why is that? Because he has a similar chance of getting a job as you. He most probably comes from a similar family background as you and hence you both will have similar sensibilities. And unless that dude is a saint, you won't probably date or marry an ugly guy. In arranged marriage everything is upfront, you directly ask how much you earn, ask about family background and check out his looks, while in a love marriage it's implicit. And in arranged marriage you can insist on no dowry just like in love marriage. No mode of getting married is foolproof, you just have to make it work or leave it.

    • @riyajacob2909
      @riyajacob2909 9 หลายเดือนก่อน

      Same ....I feel like puking on this transaction business itself Better to stay single.

    • @appy6735
      @appy6735 6 หลายเดือนก่อน

      Chechi dowryyude scene kandillee 😂😂 oru edd vere krimi kaddi anno

  • @a__b__h__y8574
    @a__b__h__y8574 3 ปีที่แล้ว +55

    Municipality varan anu ente hero😎

  • @rhythmoflove7924
    @rhythmoflove7924 2 ปีที่แล้ว +35

    പെയിന്റിംഗ് പണിക്ക് എന്താ മാന്യത കുറവ്

  • @angelheart3011
    @angelheart3011 3 ปีที่แล้ว +114

    അവർക്ക് ചേർന്ന വരൻമാർ തന്നെയല്ലേ അവർ...?

    • @favasmuhammed5050
      @favasmuhammed5050 3 ปีที่แล้ว +10

      Yess💯

    • @asd-n8r
      @asd-n8r 3 ปีที่แล้ว +3

      Yes

    • @paracoco1761
      @paracoco1761 2 ปีที่แล้ว +20

      Cherchayun cherchakuravum vivaaham kazhikkunna randuper aanu theerumaanikkendathu. Mattullavar alla.

    • @angelheart3011
      @angelheart3011 2 ปีที่แล้ว +10

      @@paracoco1761 ഒരാൾ മാത്രം തീരുമാനിച്ചാൽ നടക്കില്ല... ബാങ്ക് ഉദ്യോഗസ്ഥനേം ജില്ലാ കളക്ടറേയും ഹൃദ്ധിക്ക് റോഷനേയും വേണമെന്ന് സ്യയം അങ്ങ് തീരുമാനിച്ചാൽ ചിലപ്പോൾ നടക്കില്ല.... നമ്മളെ വേണമെന്ന് അവർക്ക്കൂടെ തോന്നണം...

    • @valasalavalsala
      @valasalavalsala ปีที่แล้ว +3

      @@angelheart3011 😆 Athu sathayam .eppolum nammalku cherunnathe kettavu .snekham und engil glamour nu enthu kariyam.ethil avarude husband ponnu pole alle avare nokkunnathu

  • @sabith_ck_klpm
    @sabith_ck_klpm 2 ปีที่แล้ว +3

    which film

  • @anamika23459
    @anamika23459 ปีที่แล้ว +5

    If one is not financially stable then why wud they get married and let the other one suffer??

  • @sureshc7639
    @sureshc7639 2 ปีที่แล้ว +4

    Avo ente kalpu chechee

  • @sainababeevi7229
    @sainababeevi7229 2 ปีที่แล้ว +3

    Movie yude. Name etha

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 10 หลายเดือนก่อน +5

    Missing kalpana pavam jagathichettan lalitha chechy innocent chettan ellarum poyi

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว +64

    സ്ത്രീധനം ഒക്കെ വെച്ച് ആണ് കാറ്റഗറൈസ് ചെയ്യുന്നത്. എത്ര പണം ഈ ഇനത്തിൽ ട്രാൻസ്ഫർ ആയിക്കാണും.

  • @EDULINEFORCSESTUDENTS
    @EDULINEFORCSESTUDENTS 8 หลายเดือนก่อน

    Thankakuttan😛😛😛

  • @i_am_a_robot5625
    @i_am_a_robot5625 2 ปีที่แล้ว +3

    Movie name parayawmo arelum please

  • @yobyag
    @yobyag ปีที่แล้ว +6

    Mala chettan. ..malayali marannu thudangiya abhinaya vismayam

  • @Rayanas-k6k
    @Rayanas-k6k 2 ปีที่แล้ว +1

    Ithetha movie

  • @bipinbipin2959
    @bipinbipin2959 6 หลายเดือนก่อน +1

    ദ്രാവിഡ മുന്നേറ്റ കൂട്ട്കറി 😁

  • @manjimaramakrishnan6329
    @manjimaramakrishnan6329 2 ปีที่แล้ว +2

    Film name?

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว +83

    6:48 extream range of racism.

  • @fahimap6560
    @fahimap6560 9 หลายเดือนก่อน +1

    Movie name?

    • @aryabiju4633
      @aryabiju4633 9 หลายเดือนก่อน +1

      Arjunan pillayum anju makkalum

  • @monithbindhu1488
    @monithbindhu1488 3 หลายเดือนก่อน +1

    Movie name pls

    • @TheIQWorld-bp3tp
      @TheIQWorld-bp3tp หลายเดือนก่อน

      Arjunan pillayum anchumakkalum

  • @teamekozhikada
    @teamekozhikada 3 ปีที่แล้ว +16

    Movie eetha

    • @adhyasasikumar8338
      @adhyasasikumar8338 3 ปีที่แล้ว

      അർജുനൻ പിള്ളയും അഞ്ചു മക്കളും

  • @ammuaswin7294
    @ammuaswin7294 2 ปีที่แล้ว +2

    ഇത്‌ eatha ee film name paryumo

  • @rinuz8860
    @rinuz8860 3 ปีที่แล้ว +7

    Ithetha movie please rply ❤

    • @ashnarose2303
      @ashnarose2303 3 ปีที่แล้ว

      Arjunanpillayum 5 makkalum

  • @prakandi2
    @prakandi2 10 หลายเดือนก่อน +1

    Which movie..

    • @neethumolk8976
      @neethumolk8976 3 หลายเดือนก่อน +1

      അർജുനൻ പിള്ളയും അഞ്ചു മക്കളും

  • @ashajasmine6191
    @ashajasmine6191 ปีที่แล้ว +1

    ഏത് സിനിമ??

  • @chu360
    @chu360 4 หลายเดือนก่อน +4

    ഇനിയുള്ള പെൺകുട്ടികൾ mariage കഴിക്കരുത് aanmyrante കയ്യിൽ കിട്ടിയാൽ കൊന്ന് കളയും. സൊ നല്ലൊരു joli നെടു ഒറ്റക്ക് jeeviku എന്നെപോലെ നൗ im govt employee 25yrs old

  • @alicejohn7316
    @alicejohn7316 2 ปีที่แล้ว +6

    Wow the sideburns on one lady is something else.

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +3

    👍🏻

  • @ayishanisampv1382
    @ayishanisampv1382 11 หลายเดือนก่อน +6

    Film okke super anu..but vallaatha body shaming 🙁

  • @thilakrajan9900
    @thilakrajan9900 3 ปีที่แล้ว +6

    Poli

  • @naslaraheemraheem4520
    @naslaraheemraheem4520 3 ปีที่แล้ว +11

    Eee Movie ethan ennu onn patayo

    • @sherintk9437
      @sherintk9437 3 ปีที่แล้ว +3

      Arjunan pillerum anj makkalum

    • @LisAbe
      @LisAbe 3 ปีที่แล้ว +1

      @@sherintk9437 *പിള്ളയും 🤭

    • @sherintk9437
      @sherintk9437 3 ปีที่แล้ว +2

      @@LisAbe 😂😂

  • @appupadma8711
    @appupadma8711 3 ปีที่แล้ว +12

    👍🏻👍🏻

  • @ashidhaca2512
    @ashidhaca2512 3 ปีที่แล้ว +6

    Film???

  • @riyamol4639
    @riyamol4639 11 หลายเดือนก่อน +1

    Movie name

    • @neethumolk8976
      @neethumolk8976 3 หลายเดือนก่อน +1

      അർജുനൻ പിള്ളയും അഞ്ചു മക്കളും.

  • @nidhikrishna4221
    @nidhikrishna4221 2 ปีที่แล้ว +8

    Egane ulla achan marundakil penkuttikal 🤨

  • @aishababar56
    @aishababar56 3 ปีที่แล้ว +8

    11.30----11.43🤣

  • @mabdulabdull8204
    @mabdulabdull8204 3 ปีที่แล้ว +32

    02:11 Needle inu thaye thuni illathee machine chavuttilonderekkunnu 🤣🤣🤣

    • @anikadev8324
      @anikadev8324 2 ปีที่แล้ว

      കുറച്ചു ചവിട്ടി speed ആയിട്ടാണ് തുണി വെക്കാറ്

    • @mabdulabdull8204
      @mabdulabdull8204 2 ปีที่แล้ว

      @@anikadev8324 aa sceene onnu sredechu nokkiyee chumma chavitti viduvanu.. Pinne kurachu chavitiyitt thuni vecha nuulu pottipokille?

  • @vedaashabuattingal6630
    @vedaashabuattingal6630 2 ปีที่แล้ว +7

    Pranam 🙏🙏🙏🙏💐💐💐💐kallpana antty

  • @aneenababu4759
    @aneenababu4759 2 ปีที่แล้ว +3

    Miss You dear 🙏.

  • @FahmidaThajudheen30
    @FahmidaThajudheen30 5 หลายเดือนก่อน

    അർജുനൻ പിള്ളയും അഞ്ചു മക്കളും

  • @vygh2273
    @vygh2273 2 ปีที่แล้ว +3

    😇😇

  • @mohdniyas3537
    @mohdniyas3537 2 ปีที่แล้ว +1

    😂

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 10 หลายเดือนก่อน

    Malachettan pavam poyi

  • @noelkvarghese9021
    @noelkvarghese9021 2 ปีที่แล้ว +3

    കല്യാണം തമാശയോ.

  • @siyacreations6305
    @siyacreations6305 7 หลายเดือนก่อน

    😅

  • @sandhuks6104
    @sandhuks6104 2 ปีที่แล้ว +5

    👍👍👍👏👏👏🌹🌹🌹🌹

  • @geethak8149
    @geethak8149 2 ปีที่แล้ว

    24/1/2022

  • @ebuljetmass9529
    @ebuljetmass9529 2 ปีที่แล้ว +2

    Mmmmmmmm

  • @480degree3
    @480degree3 3 ปีที่แล้ว +7

    Eee cinemade Peru enthaaa

    • @480degree3
      @480degree3 2 ปีที่แล้ว +1

      @@Semisaid thanks 😊👍🏻

  • @rose292
    @rose292 2 ปีที่แล้ว

    🎁

  • @sureshv-lq1ti
    @sureshv-lq1ti 6 หลายเดือนก่อน +2

    Tamil movie remake kala Mari pochu

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +4

    കാലഘട്ടം വിശദമായി കാണിച്ചിരിക്കുന്നു

  • @shihabshihab5067
    @shihabshihab5067 2 ปีที่แล้ว

    Hi

  • @mayadevikk6835
    @mayadevikk6835 11 หลายเดือนก่อน +1

    Malayala cinemakku theeranashtamayavar 😢