താങ്കളുടെ അവതരണം സൂപ്പർ ആണ്...ശബ്ദം മികച്ചതും ... Mutual ഫണ്ടിനെ പറ്റി താങ്കൾ കൂടുതൽ വീഡിയോസ് ഇടും എന്ന് പറഞ്ഞിരുന്നു ...Waiting .. ഇതിൽ invest ചെയ്യാൻ ആഗ്രഹം ഉണ്ട് ..But കൂടുതൽ ഒന്നും ഇതിനെ പറ്റി അറിവില്ല .. എങ്ങനെ mutual ഫണ്ട് സെലക്ട് ചെയ്യാം , ഇൻവെസ്റ്റ് ചെയ്യാം ..ഓപ്പൺ ചെയ്യാം...എന്താണ് ELSS വിശദമായ വീഡിയോ എത്രയും വേഗം പ്രതീഷിക്കുന്നു.
Hi Sharique, I am watching all your videos since 3 months. Thanks for sharing your knowledge and making it easy for the viewer to know almost every detail of what you are explaining with examples. I know it is easy for the viewer to just watch and give comments. But I highly appreciate your effort in doing research and getting to know all details and making proper content, video, editing etc. Thank you so much... I have a request as well. You had made many videos on start-ups , how they operate , how they make money etc. But I am sure, not just me, there will be many people around with entrepreneurial mindset to know about Setting up a Start-up, process, Evaluation process, what is pre-money valuation, If a company is getting investment, up to how much share is being allocated to seed-investors etc. Hope you can make a video about this as well. Midhun :)
വളരെ ഉപകാരപ്രദമായ videos ആണ് താങ്കൾ upload ചെയ്യുന്നത് 💐👏 താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പറ്റി വീഡിയോ ചെയ്യുമോ bro?? 1. How the ATM usage charges calculated and deducted from account? 2. What are the advantages and disadvantages of zero balance and other type of accounts? 3. How paypal works? Other services similar to paypal. 4. SIP Mutual Funds (How it works?)
Orupad you tubers ne kanditund... but adhyayittaa oru full videos irun kannunath coz not only the information u providing but also the way you are talking Good brother
Flipkart and Amazon ഇപ്പോഴും Uber നെ പോലെ ഇപ്പോഴും കസ്റ്റമേഴ്സിനെ അക്വയർ ചെയ്യാൻ വേണ്ടി നഷ്ടത്തിലാണ് എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. അതും 10 to 20 വർഷം മുമ്പ് സ്റ്റാർട്ട് ചെയ്തത്.
Bro ഞാൻ കുറച്ചു നാൾ ഫ്ലിപ്കാർട്ടിന്റെ ware house ൽ ജോലി ചെയ്തിരുന്നു. അവിടെ കണ്ട കാഴ്ച എന്തെന്നാൽ ഓർഡർ ചെയ്ത product ന്റെ അത്രയും തന്നെ return വരുന്നു എന്നതാണ്. മാത്രമല്ല ഒരു shift ൽ 60ഓളം ജോലിക്കാർ വീതം 3shift കളിലായി ജോലി ചെയ്യുന്നു എന്നതാണ് . ഈ ജോലിക്കാർക് കമ്പനി വക free food and transportation ഉണ്ട് . ചിലപ്പോൾ ഇത്രയും നടത്തിപ്പ് ചിലവ് ഉള്ളത് കൊണ്ടാവാം കമ്പനി നഷ്ടത്തിൽ ഉള്ളത്.
Informative, Sir! If it's not too much to ask, can you do a video explaining the movie The Big Short? Some other grey areas include 1)who are depositories and their role in the economy? 2)major scams in India -harshad mehta scam, pnb scam and such 3) financial crisis in 2008 Would be great if you could post your insights on these.
Hey... Amazon.flipkart...തുടങ്ങിയ ഓണ്ലൈൻ സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഗ്യാരന്റി ,വാറന്റി ഒക്കെ കാണാറുണ്ടല്ലോ...നമ്മൾ വേടിക്കുന്ന സാധനം അവരുടെ ആ കാലാവധിക്കുള്ളിൽ കേടുവന്നാൽ..... എന്തുചെയ്യണം... അതു എങ്ങനെ നമ്മുക്ക് ചെയ്യാം എന്നുള്ള ഒരു വീഡിയോ ഇടാമോ...
Recently subscribed your channel and you are simply awesome. I prefer your channel to gain knowledge about all the money related stuffs compared to any other TH-cam channel. And please do a vedio about the mutual fund apps available.
1.Google Pay , Phone pe ഇവരുടെയെല്ലാം Payment Gateway UPI അല്ലെ.? 2. ഒരു കമ്പനി Google Pay Payment Gateway ആയി സെറ്റ് ചെയ്തതിൽ പിന്നെ എന്തിനാണ് വീണ്ടും ഓഫറുകൾ കൊടുക്കുന്നത്.?
Customer accusation bro, now the companies are in loss, they are trying to catch customers and create monopoly, they are burning huge amount to get customers, expecting monopoly in future
Hi, എന്താണ് ലിമിറ്റഡ്(Ltd) കമ്പനികളും ,എന്താണ് പ്രൈവറ്റ് ലിമിറ്റഡ് (Pvt Ltd) കമ്പനികളും. ഇത് ഒരു കമ്പനിയുടെ വളർച്ചയുടെ ഏതോ ഘട്ടത്തിൽ ആണ് ലഭിക്കുന്നത് ? ഇതിന് സർക്കാർ തലത്തിലുള്ള ലൈസൻസ് ടാക്സ് എങ്ങനെയായിരിക്കും? ഇതിനെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ ?
ബ്രോ smart way കുറിച്ച് ഒരു vedio ചെയ്യാമോ,ചില്ലർ പറയുന്നു തട്ടിപ്പാണെന്നു,ചിലർ പറയുന്നു പണം ഉണ്ടാക്കാമെന്ന്.ഏതാണ് വിശ്വസിക്കേണ്ടത്?എങ്ങനെയാണ് അവരുടെ business രീതി? ഒരു full vedio ചെയ്യാമോ പ്ലസ്.......
Hi sharique your videos are interesting I would like to share a small suggestions with your video as your are using specs video light's glare is making too much distrubances as audience point of view we loose eye contact as well as concentration...thankyou
Sir, i'm teenager and thinking of selling in shopify... I don't know any deep about that can you plz share about this? Hoping your reply plz sir Thankyou in advance
Pi എന്ന പേരിൽ പുതിയ Crypto currency ഇറങ്ങുന്നുണ്ടോ . ഞാൻ ആ Application install ചെയ്തു. ഒരാളെ add ചെയ്യുകയും ചെയ്തു. app ന്റെ മുകളിൽ ഒരു നമ്പർ മാറിക്കൊണ്ടേ ഇരിക്കുന്നു. ഇതി നമുക്ക് കിട്ടിക്കൊണ്ടിരിക്കുന് പൈ coin ആന്നെന്നാണ് പറയുന്നത്. ഇത് നല്ലതാണോ ? എന്തെങ്കിലും പ്രശ്നമുണ്ടോ? Please replay.
You are such a pro in dealing with these case studies, wonderful and informative
Thank you ❤️❤️
True💯
InstaBlaster.
പ്ലാൻ
Ithilum mikacha explanation ini sopnangalil maathram 👍👍
❤️❤️❤️❤️
@@ShariqueSamsudheen
Bank loan &assistance for new business list out plese.(next vedio)
خى
@@ShariqueSamsudheen superb man,,,
താങ്കളുടെ അവതരണം സൂപ്പർ ആണ്...ശബ്ദം മികച്ചതും ... Mutual ഫണ്ടിനെ പറ്റി താങ്കൾ കൂടുതൽ വീഡിയോസ് ഇടും എന്ന് പറഞ്ഞിരുന്നു ...Waiting .. ഇതിൽ invest ചെയ്യാൻ ആഗ്രഹം ഉണ്ട് ..But കൂടുതൽ ഒന്നും ഇതിനെ പറ്റി അറിവില്ല .. എങ്ങനെ mutual ഫണ്ട് സെലക്ട് ചെയ്യാം , ഇൻവെസ്റ്റ് ചെയ്യാം ..ഓപ്പൺ ചെയ്യാം...എന്താണ് ELSS വിശദമായ വീഡിയോ എത്രയും വേഗം പ്രതീഷിക്കുന്നു.
Hi Sharique, I am watching all your videos since 3 months. Thanks for sharing your knowledge and making it easy for the viewer to know almost every detail of what you are explaining with examples. I know it is easy for the viewer to just watch and give comments. But I highly appreciate your effort in doing research and getting to know all details and making proper content, video, editing etc. Thank you so much...
I have a request as well.
You had made many videos on start-ups , how they operate , how they make money etc.
But I am sure, not just me, there will be many people around with entrepreneurial mindset to know about Setting up a Start-up, process, Evaluation process, what is pre-money valuation, If a company is getting investment, up to how much share is being allocated to seed-investors etc.
Hope you can make a video about this as well.
Midhun :)
വളരെ ഉപകാരപ്രദമായ videos ആണ് താങ്കൾ upload ചെയ്യുന്നത് 💐👏
താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പറ്റി വീഡിയോ ചെയ്യുമോ bro??
1. How the ATM usage charges calculated and deducted from account?
2. What are the advantages and disadvantages of zero balance and other type of accounts?
3. How paypal works? Other services similar to paypal.
4. SIP Mutual Funds (How it works?)
Always looking for your new videos brother ❣️
Thank you brother ❤️
Orupad you tubers ne kanditund... but adhyayittaa oru full videos irun kannunath coz not only the information u providing but also the way you are talking
Good brother
അടിപൊളി shaariq😍😍
,,👏👏 താങ്കളുടെ അടുത്ത informative video ക്കായി കാത്തിരിക്കുന്നു
Oh what a presentation..sparking information
Thank you man.
U r so much younger than me.
U deserves so much respect and love from anyone who wishes to be an entrepreneur.
Keep up the good work.
Flipkart and Amazon ഇപ്പോഴും Uber നെ പോലെ ഇപ്പോഴും കസ്റ്റമേഴ്സിനെ അക്വയർ ചെയ്യാൻ വേണ്ടി നഷ്ടത്തിലാണ് എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. അതും 10 to 20 വർഷം മുമ്പ് സ്റ്റാർട്ട് ചെയ്തത്.
Explanation ഒരു രക്ഷയും ഇല്ലാ....👌
💜💜💜💜keep going bro
You are dealing with awesome topics keep it up full support
How IT companies like " TCS , Cognizant "..etc and "small IT startup companies" make money and what is their business model can you do one video
Bro ഞാൻ കുറച്ചു നാൾ ഫ്ലിപ്കാർട്ടിന്റെ ware house ൽ ജോലി ചെയ്തിരുന്നു. അവിടെ കണ്ട കാഴ്ച എന്തെന്നാൽ ഓർഡർ ചെയ്ത product ന്റെ അത്രയും തന്നെ return വരുന്നു എന്നതാണ്. മാത്രമല്ല ഒരു shift ൽ 60ഓളം ജോലിക്കാർ വീതം 3shift കളിലായി ജോലി ചെയ്യുന്നു എന്നതാണ് . ഈ ജോലിക്കാർക് കമ്പനി വക free food and transportation ഉണ്ട് . ചിലപ്പോൾ ഇത്രയും നടത്തിപ്പ് ചിലവ് ഉള്ളത് കൊണ്ടാവാം കമ്പനി നഷ്ടത്തിൽ ഉള്ളത്.
Avda joli kitan nda vazhi😊
We miss these videos. Watching it again after years.
Oro vedio lum interesting topics anu....And ur voice...😍😉
Good updated information 😊😊
ഏറ്റവും നല്ല അവതരണം 🤗
Simple and better 👍keep it up
Good video ... പിന്നെ MLM ബിസിനെസ്സ് നെ kirichu ഒരു video pls
Can you do a video about LIC how they make money & about there services.
Me too
Thank you sharik . Love your vedio
Thanks a lot ❤️❤️
sir groww enna app use cheythu mutual fundil money invest cheyyunnathu safe aano ...
athil small mid largecap undallo ..athokke enthanrnnubecplain cheyyamob
Thank u for the great informations Keep going 🥰🥰
E commerce business ചെയ്യുന്നതാണോ stock മാർക്കറ്റിലേക്ക് എന്റർ ചെയ്യുതാണോ നല്ലത്
Understandable class ...thank you sir
Bro ,i think you should have a live Q/A session, will be helpful for interaction and asking doubts, may be you will get more topics for making videos
Superb..your videos are excellent 👍
Great explain bro
Informative, Sir! If it's not too much to ask, can you do a video explaining the movie The Big Short?
Some other grey areas include
1)who are depositories and their role in the economy?
2)major scams in India -harshad mehta scam, pnb scam and such
3) financial crisis in 2008
Would be great if you could post your insights on these.
ഡിജിറ്റൽ മാർക്കററിംഗ് ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
You have a good postive tone🙂👍
Thank you sharique bro ...
🙏സൂപ്പർ അവതരണം.
Veendum first 😍😍
Pinnalla 🔥👍🏼
@@ShariqueSamsudheen 😍😍😍
*New search engine* 👍👍👍👍
Wonderful information to share
Hey...
Amazon.flipkart...തുടങ്ങിയ ഓണ്ലൈൻ സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഗ്യാരന്റി ,വാറന്റി ഒക്കെ കാണാറുണ്ടല്ലോ...നമ്മൾ വേടിക്കുന്ന സാധനം അവരുടെ ആ കാലാവധിക്കുള്ളിൽ കേടുവന്നാൽ..... എന്തുചെയ്യണം... അതു എങ്ങനെ നമ്മുക്ക് ചെയ്യാം എന്നുള്ള ഒരു വീഡിയോ ഇടാമോ...
Keep rocking you will be LEGEND Soon
Recently subscribed your channel and you are simply awesome. I prefer your channel to gain knowledge about all the money related stuffs compared to any other TH-cam channel. And please do a vedio about the mutual fund apps available.
Nice explanation
You are amazing Sir, am your new subscriber. Plz do a video about SIP and Lump sum investment.
good and informative video.thanks sharique
Very well explained ..👍👍
Saho ningal superb annu........
1.Google Pay , Phone pe ഇവരുടെയെല്ലാം Payment Gateway UPI അല്ലെ.?
2. ഒരു കമ്പനി Google Pay Payment Gateway ആയി സെറ്റ് ചെയ്തതിൽ പിന്നെ എന്തിനാണ് വീണ്ടും ഓഫറുകൾ കൊടുക്കുന്നത്.?
Dear I have a doubt
Why amazon and and flip kart giving discounts even there are going through loss ?
Customer accusation bro, now the companies are in loss, they are trying to catch customers and create monopoly, they are burning huge amount to get customers, expecting monopoly in future
Anu Arjun but if both of them have a cut and throat competition how can they survive
Stories in my book, both r big shots, we cant predict who will exist or any merger or anything just watch the game,
Anu Arjun yaa
Let’s see
Sir please enganeya amazon seller account open cheyyunne and use cheyyune enganeya please replay cheyyuvo
Sir polichu 😍😍😍😍😍😍😍😍😍
You are really really fantastic guy
Good Information. Great Effort !
Adipoli presentation(.info delivery)
ആമസോൺ ,ഫ്ലിപ്പ് കാർട്ട് പോലേ ഒരു പ്ലാറ്റ് ഫോം ക്രിയേറ്റ് ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും ?
Bro oru cheria E comerse webise thudangan documentinte avashyam indo
Bro marketing biased video chaiyunna pol , digital marketing kurichu oru playlist chaiooo please, your explanations are more understandable
Helpful to me because iam a phygicartpartner
Bro Groww app കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Plz smartway next video
Hi, എന്താണ് ലിമിറ്റഡ്(Ltd) കമ്പനികളും ,എന്താണ് പ്രൈവറ്റ് ലിമിറ്റഡ് (Pvt Ltd) കമ്പനികളും. ഇത് ഒരു കമ്പനിയുടെ വളർച്ചയുടെ ഏതോ ഘട്ടത്തിൽ ആണ് ലഭിക്കുന്നത് ? ഇതിന് സർക്കാർ തലത്തിലുള്ള ലൈസൻസ് ടാക്സ് എങ്ങനെയായിരിക്കും? ഇതിനെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ ?
Case studies elaam super aaanallo💟
Online virtual card entropay site patty paranju tharu.. International shopping debit card vechu.. credit card online cheyyan pattumo… ?
ചേട്ടാ ഫേസ് clear അല്ല... lighting കൂടിപ്പോയി
Many thanks excellent video
Thank you sir♥️👍
Good one....
Brother QI group of companies ithine കുറിച്ച് ഒരു വീഡിയോ ചെയോ
Its a big scam
Super presentation.....
ബ്രോ smart way കുറിച്ച് ഒരു vedio ചെയ്യാമോ,ചില്ലർ പറയുന്നു തട്ടിപ്പാണെന്നു,ചിലർ പറയുന്നു പണം ഉണ്ടാക്കാമെന്ന്.ഏതാണ് വിശ്വസിക്കേണ്ടത്?എങ്ങനെയാണ് അവരുടെ business രീതി?
ഒരു full vedio ചെയ്യാമോ പ്ലസ്.......
Call me @ 94977 29421
Hi sharique your videos are interesting I would like to share a small suggestions with your video as your are using specs video light's glare is making too much distrubances as audience point of view we loose eye contact as well as concentration...thankyou
Amazon generate ചെയ്തത് 6000 കോടിയുടെ നഷ്ടമാണ്. എങ്കിൽ പിന്നെ എങ്ങനെയാ ഏറ്റവും വലിയ കോടിശ്വരൻ amazon ceo ജെഫ് ആയത്.
ഒന്നു പറഞ്ഞു തരാവോ.
Verum 6000 alle athuthanne karyam
Bezoz nu kore nd business
E Kart polulla courier service vazhiyum avarkk laabam und
you are a good teacher
online ൽ വാങ്ങുന്ന സാധനങ്ങൾ ഗുണനിലവാരം ഇല്ലാത്തതോ കേടായ സാധന ണ്ടർ കിട്ടുകയോ ആണങ്കിൽ എങ്ങനെയാണ് പരിഹരിക്കുക
Easy aayi return cheyam
Online vagumbo pedikkan illa. Size difference quality etc undel u can return it
First like and view
❤️❤️❤️
So informative
Education apps aya byju`s app unacademy ennivayude business model video cheyyamo
Good bro, always bringing interesting topics, cud u plz post a video abt shopping malls, like we have lot of shopping malls under pipeline in kerala..
Nyz mhn✌🏻 will u please reduce little bit exposure nxt tym . The video is fully burned out that’s why🙂
Great video....
How can we invest in these sites?
ഇപ്പോൾ video ഒന്നും കാണുന്നില്ലല്ലോ. എന്തുപറ്റി?
How does jio differ from other companies? Why can't others give such offers?
വെൽ ടണ് സർ
താങ്ക്സ് ഫോർ യുവർ ഗ്രേറ്റ് ഇൻഫർമേഷൻ
Very good vedio thank you sir
Could you please Make a video of 'procedures and other necessities needed for starting a business or a company' and about types of businesses
Enganeyaan OYO, Trivago polullava cash undakkunath?? Athinte business model nte video undakkumo?
How. To. Start. Electrical goods. In. E commerce. Business.
Evdaaaane brother..?
Waiting for your new message/Video.
Miss you so much
Thank you!
My pleasure 😄
Can you please make a video relating budget.. Howly effect central and state budget to general people..
Thank you
Good information
Xender ആപ്പിൽ ഇപ്പോ പരസ്യം ഇല്ലലോ. അപ്പോൾ ആ ആപ്പ് എങ്ങനെ ആണ് earn ചെയ്യുന്നത്.
Great vid
Sir, i'm teenager and thinking of selling in shopify... I don't know any deep about that can you plz share about this? Hoping your reply plz sir
Thankyou in advance
booking app ഇനെ പറ്റി പറയുവാൻ പറ്റുമോ
ഈ creditbee dhani തുടങ്ങിയ പേർസണൽ ലോൺ ലഭ്യമാക്കുന്ന ആപ്പുകളുടെ പ്രവർത്തനം അറിയാമോ
എന്ത് പറ്റി!? പുതിയ വിഡിയോസ് ഒന്നും കാണുന്നില്ല? waiting 4 New videos .......
If lost Amazon how now listing world rich man Jeff bezoz bro... .?
Pi എന്ന പേരിൽ പുതിയ Crypto currency ഇറങ്ങുന്നുണ്ടോ . ഞാൻ ആ Application install ചെയ്തു. ഒരാളെ add ചെയ്യുകയും ചെയ്തു. app ന്റെ മുകളിൽ ഒരു നമ്പർ മാറിക്കൊണ്ടേ ഇരിക്കുന്നു. ഇതി നമുക്ക് കിട്ടിക്കൊണ്ടിരിക്കുന് പൈ coin ആന്നെന്നാണ് പറയുന്നത്. ഇത് നല്ലതാണോ ? എന്തെങ്കിലും പ്രശ്നമുണ്ടോ? Please replay.