ഗംഭീര ശബ്ദത്തിന് ഉടമയാണ് anurag kashyap. അദ്ദേഹം rifle club ൽ സ്വന്തമായി dub ചെയ്തത് വളരെ നന്നായി. അത് ആ role ന്റെ impact വർധിപ്പിച്ചു. Maharaja യിൽ അദ്ദേഹം dub ചെയ്യാൻ പറ്റിയില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ performance മികവുറ്റതായിരുന്നു. Anurag kashyap indian industry യിൽ ചുരുക്കം കുറച്ചു നടന്മാരിൽ പെടും ഏതു industry യിൽ അഭിനയിച്ചാലും ആ നാട്ടിലെ നടനായിട്ടേ തോന്നൂ. Kamal hassan, prakash raj, sudeep, nassar, dq, fahad, madhavan, harish uthaman എന്നിങ്ങനെ ചില നടന്മാർക്ക് ഏതു industry യിലും തിളങ്ങാം.
@@sameerkunnummal9056വല്ലാത്ത അസൂയ ആണല്ലേ bro😂 ഒരു മലയാളി ayitt കൂടി നീയൊക്കെ അയാളെ വെറുക്കുന്നു ശെരിക്കും നിലവിൽ മലയാളത്തിൽ youth il pan indian label ഉള്ള രണ്ട് നടന്മാരെ ഉള്ളു dq and fahadh marco nu ശേഷം ഉണ്ണി mukundanum keri varan nalla chance und
അതാണ് അയാൾ..... നമ്മുടെ മലയാള സിനിമ എന്നും തലത്തോട്ടു തന്നെ നില്കും.. മുന്പും... നമുക്ക് ക്യാഷ് എറിയാൻ തക്കവണ്ണമുള്ള producers ഇല്ല എന്നുള്ളതായിരുന്നു പണ്ടും നമ്മുടെ പ്രശ്നം.. പക്ഷെ.. കാലം കടന്നുപോയപ്പോൾ അതൊന്നും ഒരു പ്രശ്നം അല്ല എന്നുള്ളത് നമ്മൾ തെളിയിച്ചു...
Adyamayitu ee maiddoodi channelil oru like kodukkune. Very detailed analysis. Good work! Aduppu kooti charchakkar kandu padikkate illel komalikal aayi trollil vaazham.
ഞാൻ സത്യത്തിൽ ഇയ്യാൾ മലയാളി ആണെന്ന് കരുതിയത്, ഈ അടുത്ത് തമിഴ് സിനിമ കണ്ടപ്പോൾ , ഞാൻ അന്വേഷിച്ചത ആരാണ് ഇയ്യാൾ എന്ന്, wonder അടിച്ചു പോയി ' Film industry ൽ എല്ലാം ചെയ്യുന്ന ഒരു popular All in One man. '🔥🔥
😂😂 കറാച്ചിവുഡ് എന്നാണ് ഹിന്ദിക്കാർ ബോളിവുഡിനെ വിളിക്കാറ്😂😂 ഹിന്ദു വിരുദ്ധത pro- Pakistan, pro- muslim stance കാരണം മുടിഞ്ഞു ബോളിവുഡ്😂😂😂 പിന്നെ പാക്കിസ്ഥാനെ ശത്രു ആക്കി പടം എടുത്താൽ നിനക്ക് എന്താ പ്രശ്നം രാമായണം എടുക്കാതെ കുറാൻ എടുക്കണോ സിനിമയാക്കി🎉
@@Jabirjavan അയാളുടെ അഭിനയം വളരെ മോശം ആയിട്ട് എനിക് തോന്നി, വാണി വിശ്വനാഥ് വെറുതേ വന്ന് നിന്നാൽ തന്നേ swag കിട്ടുന്നുണ്ട്, ഇനി ചിലപ്പോ പുള്ളി മലയാളീ അല്ലാതൊണ്ടാകും
@@mightyfistവിവരക്കേട് അല്ലല്ലോ bro, അറിയാത്ത കാര്യം പറഞ്ഞതല്ലേ...അന്തം അല്ലെന്ന് പ്രതീക്ഷിക്കുന്നു..എനിക്കും അനുരാഗ് കശ്യപ് നേ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു..
പൊളി ആക്ടർ &
ഡയറക്ടർ.. 👌
കിടു വോയിസ് ആണ് മൂപ്പരുടെ
റൈഫിൾ ക്ലബ്ബിലെ അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരം..
തുടർച്ച ആയ മലയാള സിനിമയുടെ വിജയത്തിന് നമ്മുടെ മലയാളം സിനിമ റിവ്യൂവേഴ്സ് നല്ല പങ്കുണ്ട് എന്ന് ഉറച്ചു പറയും❤❤❤❤🎉🎉🎉 thanks to them
ഗംഭീര ശബ്ദത്തിന് ഉടമയാണ് anurag kashyap. അദ്ദേഹം rifle club ൽ സ്വന്തമായി dub ചെയ്തത് വളരെ നന്നായി. അത് ആ role ന്റെ impact വർധിപ്പിച്ചു.
Maharaja യിൽ അദ്ദേഹം dub ചെയ്യാൻ പറ്റിയില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ performance മികവുറ്റതായിരുന്നു.
Anurag kashyap indian industry യിൽ ചുരുക്കം കുറച്ചു നടന്മാരിൽ പെടും ഏതു industry യിൽ അഭിനയിച്ചാലും ആ നാട്ടിലെ നടനായിട്ടേ തോന്നൂ. Kamal hassan, prakash raj, sudeep, nassar, dq, fahad, madhavan, harish uthaman എന്നിങ്ങനെ ചില നടന്മാർക്ക് ഏതു industry യിലും തിളങ്ങാം.
Dq?😂
@sameerkunnummal9056 malayalam, hindi, tamil, telugu ഭാഷയിൽ വിജയിച്ച ആളുകളുടെ പേരാ എഴുതിയത്. Fahad ന്റെ hindi movie യും വരും. പ്രിത്വി യും success ആണ്
@@nissarpa1259ഇവർക്കിതൊന്നും അറിയില്ല bro വിട്ടേരെ
Proud for our film industry.
Please tell our you tube reviews this is our industry.
@@sameerkunnummal9056വല്ലാത്ത അസൂയ ആണല്ലേ bro😂 ഒരു മലയാളി ayitt കൂടി നീയൊക്കെ അയാളെ വെറുക്കുന്നു ശെരിക്കും നിലവിൽ മലയാളത്തിൽ youth il pan indian label ഉള്ള രണ്ട് നടന്മാരെ ഉള്ളു dq and fahadh marco nu ശേഷം ഉണ്ണി mukundanum keri varan nalla chance und
മോൾ.. മ്മടെ മലയാളി പൊളിയാണ്.. നന്ദി മീഡിയ one ❤️
ഇങ്ങേര് വില്ലൻ ആയി വരുന്ന സിനിമകൾ ഒക്കെ കിടു ആണ്.
Imaikka Nodigal
Maharaja
Rifle Club
🔥
Imaikka nodigal 🔥
Haddi Singh ഉണ്ട് 🥵🔥 Nawazuddin Siddiquee നായകനായ പടം
@@-y3499 🔥
imaikka nodikal -Rudra 🔥🔥🔥
@@shafitpm✨💥
അതാണ് അയാൾ..... നമ്മുടെ മലയാള സിനിമ എന്നും തലത്തോട്ടു തന്നെ നില്കും.. മുന്പും... നമുക്ക് ക്യാഷ് എറിയാൻ തക്കവണ്ണമുള്ള producers ഇല്ല എന്നുള്ളതായിരുന്നു പണ്ടും നമ്മുടെ പ്രശ്നം.. പക്ഷെ.. കാലം കടന്നുപോയപ്പോൾ അതൊന്നും ഒരു പ്രശ്നം അല്ല എന്നുള്ളത് നമ്മൾ തെളിയിച്ചു...
Clarity of words of the anchor mixed with her powerful emotions..salute you
Great Presentation!!! Giving some kind of goosebumps!!
നല്ല അവതരണം ❤️
അനുരാഗ് കശ്യപ് always🔥
നിങ്ങൾ "അത് വല്ലാത്തൊരു കഥ " എന്ന് പറഞ്ഞില്ല എന്നേ ഉള്ളു.... ബാബു ചേട്ടന്റെ female വേർഷൻ 🔥
His acting in Maharaja tamil movie ..different level screen presence
നല്ല അവതരണം ❤️... Content അനുരാഗ് സർ ne കുറിച്ചയതുകൊണ്ടും പ്രോഗ്രാം മുഴുവനായികണ്ടു 👍👌👌
Nice presentation ❤️
സത്യം പറഞ്ഞാൽ ഇയാൾടെ ഫസ്റ്റ് പടം കാണുന്നത് tamil പടം 'imaikanodikal' ആണ് അന്ന് തൊട്ട് ഇദ്ദേഹത്തിന്റെ ഫാൻ ആണ്..
Adyamayitu ee maiddoodi channelil oru like kodukkune. Very detailed analysis. Good work! Aduppu kooti charchakkar kandu padikkate illel komalikal aayi trollil vaazham.
*no one can replace anurag🔥*
Nice❤❤❤ presentation ❤❤❤
🔥🔥🔥🔥Anurag Kashyap♥️♥️♥️
Bussiness mindest പൊളിച്ചത്..നുമ്മട ശ്രീനി ഏട്ടനും..സത്യൻ അതിക്കാടും ഭരതൻ sir ഒക്കെയുമാണ്.... " ഇന്നത്തെ മികച്ച Contents ന് വഴി വെട്ടിയവർ "
അവതാരിക❤🎉
നല്ല അവതരണം 👌
Great presentation. Wow
Anurag kashyap 🔥
Rifle club 👍👍👍
അവതരണം 🥰
ഞാൻ സത്യത്തിൽ ഇയ്യാൾ മലയാളി ആണെന്ന് കരുതിയത്, ഈ അടുത്ത് തമിഴ് സിനിമ കണ്ടപ്പോൾ , ഞാൻ അന്വേഷിച്ചത ആരാണ് ഇയ്യാൾ എന്ന്, wonder അടിച്ചു പോയി '
Film industry ൽ എല്ലാം ചെയ്യുന്ന ഒരു popular All in One man. '🔥🔥
കിടിലൻ ആക്ടർ.. റൈഫിൽ ക്ലബ്ബിൽ അങ്ങേര് തീ ആയിരുന്നു.. നാച്ചുറൽ ആക്ടിങ്, കൂൾ ആയിട്ടുള്ള അഭിനയം ❤️❤️
Marco❤
M.... A..... R.... C.... O..... Effects...🔥🔥🔥🔥🔥a
First eragyathu marco allada potta
AK♥️
Presentation ★
Emotionally crafted report 👍great 👌
അതാണ്... അതാണ് മലയാളി..❤
Thank you❤️
ഒരു സീനിൽ ആണ് എങ്കിലും ഇദ്ദേഹത്തോട് കൂടെ അഭിനയിക്കാൻ പറ്റിയത് ഭാഗ്യം
What a presentation and I appreciate you.
Nice presentation 🙌🏻
Imaikka nodigal,maharaja 🔥💥 best villan
Anurag kashyp knw well.. Best industries
Anchor voice is too loud for the content
Despite keeping the volume low
Ask her to speak normally
👍🏻👍🏻
Rifle club egnarude role 🔥 must theatre watch padam anne
Good presentation
👍
ANURAG ൽ ഒരു മലയാളി എവിടെയോ ഉണ്ട്...നമ്മൾ അയാളെ ഒരു മലയാളി ആയി കണ്ട് പോകുന്നുണ്ട് ചില സമയത്ത്...
സൂപ്പർ അവതാരിക❤
Kafir
Chandra Swasthi ❤
Rifle club awesome movie
Talking style reminded me of Vallathe oru katha.
Supper director
Supper actor 👍🏻👍🏻
മലയാളത്തിലേക്ക് translate ചെയ്താൽ
അത്താഴം ഡയറക്ടർ
അത്താഴം ആക്ടർ😂😂
@@Userkochunnivit kalay broh
@@Userkochunni
ഫ😁
😂😂😂@@Userkochunni
🔥
Fan from UGLY 🥶
Anurag❤
🎉🎉
🔥🔥🔥🔥
“ Mr Secretary Averan “
Gangs of wasseypur sacred games ❤❤❤
Rifle club ❤
The hollywood reporter. Channel kandal mathi orginal interview kelkam.
ഇമൈക്ക ഞൊടികൾ.... 👌
രാമായണവും, മഹാഭാരതവും,പാകിസ്ഥാനും, ഉണ്ടായാല് ഒരു ബോളിവുഡ് ചിത്രം നിർമിക്കമായിരുന്നു.ഇനി അത് പോലെ നടക്കില്ല എന്ന തിരിച്ചറിവ് നല്ലതാണ്
പിനകുറച്ക്രികറ്റ് പ്ളയേസ് ജീവചരിത്രം
Thirichariv ayitla ipplm edknind
😂😂 കറാച്ചിവുഡ് എന്നാണ് ഹിന്ദിക്കാർ ബോളിവുഡിനെ വിളിക്കാറ്😂😂 ഹിന്ദു വിരുദ്ധത pro- Pakistan, pro- muslim stance കാരണം മുടിഞ്ഞു ബോളിവുഡ്😂😂😂 പിന്നെ പാക്കിസ്ഥാനെ ശത്രു ആക്കി പടം എടുത്താൽ നിനക്ക് എന്താ പ്രശ്നം രാമായണം എടുക്കാതെ കുറാൻ എടുക്കണോ സിനിമയാക്കി🎉
anurag kashyapp entahannenn ariyanam enggil 2 padam kndaal mathi
NO SMOKING and DEV D
Imaika nodigal
@@ashasreya473 Pullide directorial films aan parnjekune..I would like to add gangs of wasseypur to it..kinnam padangal aanu
Gangs of wasseypur ee otta padam mathi anurag kashyap enna samvidhayakane orkkan
@@Xvy290 yes ath ellarkum ariyaam but underatted aayit olla kore padangal ond gulaal pinne ugly ethellam super aahn
❤
Immaika nodigal ijjathi performance🔥voice pulide main😋🥵
മികച്ച കഥകൾ കണ്ടെത്താൻ സാധിക്കുന്നില്ല. എഴുതുന്നവർക്ക് സിനിമാക്കാരിലേക്ക് എത്താനുള്ള വഴികളും എളുപ്പമല്ല.
ഒറ്റയ്ക്കു വഴിവെട്ടി വന്നവൻ 🗿
Marco
You sound very sarcastic. 😮
അവതരണം👍
ഇന്ന് ഉണ്ണിമുകുന്ദന്റെ കുറ്റം പറയാൻ ആരുമില്ലേ 😂😂
അങ്ങേര് പൊളി ആണ് screen presence deep voice 🔥🔥
bombay velvetintte directorum pulliyaaa
Marco nale pole kuru potti hu alle😂😂😂😂
Marco degraded chyan inn time iley .. nanam ketta theevravatha channel Media fun
Climax of UGLY haunted me for days
ഇയാൾക്ക് എന്ന ഹിന്ദി സിനിമയെ രേക്ഷിച്ചൂടെ😅😅😅.
പണ്ട് വിവേക് ഒബ്രോയ് ഇതേ പൊക്കി അടി ആയിരുന്നു.
Malayala സിനിമ pwoli അണ് എന്നത് ലോകം കണ്ടതല്ലേ❤
AVATHARANAM USHAAR
Bollywood will regret , talented aaya oru writer and director aanu avaru veandennu vechathennu
You’re wrong Hindi had great film makers superstardom in Malayalam movies too but one thing sure Malayalam movies are changing slowly
Imaika Nodikal❤❤.Awesome performance ❤
ഇനി ഇങ്ങരെ പോലെ ഉള്ളവർ അവിടെ നശിപ്പിച്ച ശേഷം ഇവിടെയും നശിപ്പിക്കാൻ ഉള്ള നീക്കം ആണ്. 😢
Engane kitti moudoodi chanalinu emgane oru midukiye evleyim mat matalle moudoodi😂😂😂
എന്താ മോളെ മാർക്കോ എന്ന് പറയാൻ അനക്ക് ഇത്ര മടി😐
Mallu pushing😂
Udtha punjab
പുള്ളിയുടെ disappointments എല്ലാം എടുത്തിട്ട് അലക്കുകയാണ്..
Yh pulli nice anelm victim card kali ichiri adhikam aanu
Ayyo please don’t come to malluwood. 😂😂
Ninak sthreedanam kittiyathalle, ennu vechal
😁
@@GenesisPaul-y2f thanne athu ariyllayirunno. 🤮
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
നിങ്ങ പറയുന്ന അത്ര ഒന്നും മഹാത് പൊടിപ്പും തങ്കലം വെച്ച് ഇങ്ങനെ പറയല്ലേ
Eneechu poda marayolle😂😂
😂😂😂
വെറും കാപട്യം.ആവേശവും,Rifle club ഒക്കെ ആണോ മലയാള സിനിമ..ഇത്ര കൊതിപ്പിക്കാൻ😅
Pullide 3 films still unreleased anu ipplm...he is rlly struggling there
Odeda olle myre
പറി..😂
Bollywood alla 😂
Propaganda Wood 😂😂
സത്യം പറയാലോ ഇയാളുടെ അഭിനയം റൈഫിൾ ക്ലബ്ബിൽ വളരെ മോശം ആണ്.. ഇയലേക്കളും ബെറ്റർ ആയിട്ട് റംസാൻ വരെ അഭിനയിച്ചു 😂
Oh, neeyanello judge, poda maire
മഹാരാജ കലക്കി
റൈഫിൾ ക്ലബിൽ ഒരു ഇംപാക്ട് തോന്നിയില്ല
@@GenesisPaul-y2f ni ethada poori mone 😂
@@Jabirjavan അയാളുടെ അഭിനയം വളരെ മോശം ആയിട്ട് എനിക് തോന്നി, വാണി വിശ്വനാഥ് വെറുതേ വന്ന് നിന്നാൽ തന്നേ swag കിട്ടുന്നുണ്ട്, ഇനി ചിലപ്പോ പുള്ളി മലയാളീ അല്ലാതൊണ്ടാകും
Poda tayolee
Media one and anurag.....n.i.a note the point
അനുരാഗ് കശ്യപ്
ബോളിവുഡിലെ വേറിട്ട വ്യക്തിത്വം
🌹🙏🏼
ഇയാൾ ഇത്ര വലിയ സംഭവമായിരുന്നോ 😂😂
You should see the movies "Gangs of wassepur 1&2". Then you will become the fan of him 🙏🙏
വിവരക്കേടൊരു കുറ്റമല്ല ബ്രോ
@@mightyfistവിവരക്കേട് അല്ലല്ലോ bro, അറിയാത്ത കാര്യം പറഞ്ഞതല്ലേ...അന്തം അല്ലെന്ന് പ്രതീക്ഷിക്കുന്നു..എനിക്കും അനുരാഗ് കശ്യപ് നേ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു..
Have been following this man since Black Friday ..immensely talented director
@@mightyfist കൂടുതൽ അറിയാത്ത ഒരു കാര്യം തുറന്ന് ചോദിച്ചതല്ലേ പുള്ളി. അതെങ്ങനെ വിവരക്കേടാകും bro...?!
തേങ്ങ
Anurag💥
Nice presentation ❤
❤👍