ആനക്കാരിലെ അതുല്യപ്രതിഭയായ കുറ്റിക്കോടനും ആനപ്പിറപ്പുകളിലെ തീപ്പൊരി തീരുവമ്പാടി കുട്ടിശങ്കരനും..

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 101

  • @LogeshMeena-t3j
    @LogeshMeena-t3j หลายเดือนก่อน +2

    ഞാൻ മിനി മോൾ.കേരള പാലക്കാട്. എന്റെ അച്ഛനാണ് നാരായണൻ. പെരിങ്ങോട്ടുകുറിശ്ശി..

  • @anoopsivadas
    @anoopsivadas ปีที่แล้ว +15

    അറിവുള്ള ആനക്കാരന്‍ അഥവാ ആന സ്നേഹി ❤❤❤

  • @vyshakdev2838
    @vyshakdev2838 ปีที่แล้ว +18

    *ആനക്കുണ്ടൊരു കഥപറയാൻ എന്ന പോലെ മണികണ്ഠനുണ്ടൊരു കഥപറയാൻ എന്ന പുസ്തകം ഇറക്കേണ്ട സമയം ആയി കഴിഞ്ഞിരിക്കുന്നു... ആനകളുടെ അറിവിൻ്റെ മഹാസാഗരത്തിലെ ഒന്നോ രണ്ടോ തുള്ളികൾ മാത്രമേ ഈ എപ്പിസോഡിൽ ഉള്ളൂ എന്നത് വ്യക്തം... ആ വാക്കുകൾ നിൽക്കാതെ ഈ എപ്പിസോഡ് നീണ്ടു പോയിരുന്നെങ്കിൽ എന്ന് എല്ലാ ആന പ്രേമികളും ആഗ്രഹിച്ചിരുന്നിരിക്കാം... ശ്രീയെട്ടാ... അദ്ദേഹത്തിൻ്റെ മനസ്സിലെ ആന കഥകളുടെ സാഗരം തന്നെ ആണ് ഞങ്ങൾക്ക് വേണ്ടത്... അത് തന്നെ ആണ് പുതു തലമുറയ്ക്കും പകരാനുള്ളത് എന്ന വ്യക്തതയിൽ തന്നെ ഇനിയുള്ള എപ്പിസോഡ്കളും ഞങ്ങളിലേക്ക് എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... എല്ലാ പിന്തുണയൂടുകൂടി ഒരു ആന പ്രേമി,❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +10

    കുറ്റിക്കോടൻ നാരായണൻ ചേട്ടൻ വല്ലാത്ത സങ്കടം തോന്നി പോയി ആനകളുടെ പൾസ് ഇത്രയും കൃത്യമായി പറയാൻ ആർക്ക് പറ്റും കഥാ സാഗരം തന്നെ മണികണ്ഠൻ... നല്ലൊരു എപ്പിസോഡ് നല്ല ചോദ്യങ്ങൾ നന്നായി 🌹🌹🌹ശ്രീ.. തുടരട്ടെ ഇനിയും

  • @reneeshcr7616
    @reneeshcr7616 ปีที่แล้ว +15

    കുമാരേട്ടൻ എന്റെ വീടിന്റെ അടുത്ത് കുറെ കാലം ഉണ്ടായിരുന്നു...ഇരിഞ്ഞാലക്കുട ആനകുട്ടിക്കും കുഞ്ചുവിനും...

  • @sijisiji5662
    @sijisiji5662 ปีที่แล้ว +3

    കുറ്റിക്കോടനും കുട്ടിശങ്കരനും 🙏🏻🙏🏻🙏🏻🙏🏻

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +1

    മണി ചേട്ടൻ കാര്യങ്ങൾ കൃത്യമായി പറയുന്നത് എല്ലാം നല്ലത്പോലെ ഓർമ്മകൾ ഉണ്ട്

  • @sivaprasad5838
    @sivaprasad5838 ปีที่แล้ว +8

    അമ്പാടി Baalanarayan ,ചൊപ്പിസ് കുട്ടിശങ്കരൻ,ഉക്കേനസ് kunju,തെച്ചിക്കോട്ടുകാവ് Devidasan വീഡിയോസ് വേണം 🙏🙏🙏🙏

  • @deepakdeepak.k16
    @deepakdeepak.k16 ปีที่แล้ว +4

    നല്ല നല്ല ചോദ്യങ്ങൾ, വ്യക്തവും കൃത്യവുമായ ഉത്തരങ്ങൾ 👍🏻

  • @ashif920
    @ashif920 8 หลายเดือนก่อน +1

    Rajakadan kuttisankaran nalla Kootaanyirunnu❤😢

  • @akhilkp-nq4wo
    @akhilkp-nq4wo ปีที่แล้ว +7

    മണിയേട്ടന്റെ episodes ഇനിയും വേണം ❤️

  • @shinila.b539
    @shinila.b539 ปีที่แล้ว +1

    Shibu valare sradhich valare safe ayittumanu kondunadannirunnath.....

  • @balukrishna7579
    @balukrishna7579 ปีที่แล้ว +1

    ചന്ദ്രശേഖരൻ നിന്നിരുന്നത് എന്റെ വീടിന്റെ അടുത്ത് ആയിരുന്നു. ഞാൻ എന്നും സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോവാറുണ്ട്. വാഴപ്പിണ്ടിയുടെയും മരുന്നിന്റെയും കൂടി ഒരു മണം ഉണ്ട് ആ ഭാഗം മുഴുവൻ. എപ്പോഴും ആ മണം മനസ്സിൽ ഉണ്ട്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അതങ്ങനെയാ.... ഹൃദയത്തിൽ പതിഞ്ഞു പോയ ചില ഗന്ധങ്ങൾ... വർഷങ്ങൾക്ക് ശേഷം അവിടെത്തിയാലും അനുഭവപ്പെടുത്തിയി തോന്നാം.

    • @balukrishna7579
      @balukrishna7579 ปีที่แล้ว

      @@Sree4Elephantsoffical സത്യം 👍🏻

  • @ragenthcr3770
    @ragenthcr3770 ปีที่แล้ว +2

    Kollan Ramakrishnan chettante interview katta waiting 🤩🔥

  • @renjithmohan2520
    @renjithmohan2520 ปีที่แล้ว +2

    ❤❤❤

  • @niranjanprasad511
    @niranjanprasad511 ปีที่แล้ว +2

    Sreeyettaa❤❤ mani maman❤

  • @abin.kabin.k5367
    @abin.kabin.k5367 ปีที่แล้ว +4

    ❤Best episode ❤ waiting for king raman video 😊

  • @AdhilNavas10
    @AdhilNavas10 ปีที่แล้ว +1

    👍👍

  • @aswathymalavika5522
    @aswathymalavika5522 ปีที่แล้ว +2

    Super episode chetta 👌👌👌especially BGM🙏🙏🌹

  • @sujithg4680
    @sujithg4680 ปีที่แล้ว +3

    Super

  • @kanelgpariyarath7872
    @kanelgpariyarath7872 ปีที่แล้ว +2

    Waiting for next episode

  • @sujithpsasi6338
    @sujithpsasi6338 ปีที่แล้ว

    ആൽമാർത്ഥതയും സ്നേഹവും ഉള്ളവരുടെ ലക്ഷണമാണ് പഴയ കാര്യങ്ങളിൽ ഉള്ള ഇത്രയും ഓർമയും പഴയ ആളുകളിൽ ഉള്ള ബഹുമാനവും, ശ്രീ ഏട്ടാ വിട്ടു കളയരുത് കിട്ടുന്ന സമയം മുഴുവനും അയാളിലെ ആന അനുഭവങ്ങൾ ചോദിച്ചു അറിയണം അടുത്ത തലമുറ ആന പ്രേമികൾക്കുള്ള വലിയ ഒരു അറിവാകും തീർച്ച, എന്തു ഭംഗിയാണ് കണ്ടിരിക്കാൻ 🥰

  • @shijothvijayan8440
    @shijothvijayan8440 ปีที่แล้ว +1

    Great

  • @UmmiTk-y5y
    @UmmiTk-y5y ปีที่แล้ว +2

    Great pappan

  • @achupriyan9922
    @achupriyan9922 ปีที่แล้ว +1

    മണിയേട്ടന്റെ ഓരോ episodes അടിപൊളി👌👌👌❤️

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +3

    ചേട്ടൻ ഐ പറഞ്ഞത്ശരിയാണ് ആനകളുടെ ജിവിത രീതിയിലുള്ള മാറ്റം ആണ് പല ആനകളുടെ മരണത്തിന് കാരണം

  • @yadupanthakkal848
    @yadupanthakkal848 ปีที่แล้ว +1

    Kathakal Kettirikkan nalla rasam❤

  • @bindupavi4947
    @bindupavi4947 ปีที่แล้ว

    സൂപ്പർ എപ്പിസോഡ് ❤❤

  • @krunni3406
    @krunni3406 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤

  • @adarshsantos3979
    @adarshsantos3979 ปีที่แล้ว

    Super Episode

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much Adarsh for your support and appreciation 💖

  • @arunkumarr3216
    @arunkumarr3216 ปีที่แล้ว +2

    Paramekkavu parameshwaran gopi chettan ivare kurichu video cheyamo..

  • @reneeshcr7616
    @reneeshcr7616 ปีที่แล้ว +31

    ഭദ്രൻ ഒറ്റക്ക് തറിയിൽ നിൽകുമ്പോൾ മണിയേട്ടൻ വന്നു വായിൽ ബിസ്‌ക്കറ് വച്ച് കൊടുക്കുന്നത് കണ്ടു അതിശയിച്ചു നിന്നിട്ടുണ്ട്

    • @anilkumer5100
      @anilkumer5100 ปีที่แล้ว +2

      👍👍👍😄🐘🐘🐘🐘🐘

  • @Riyasck59
    @Riyasck59 ปีที่แล้ว +2

  • @SMCREATIONSVLOGS
    @SMCREATIONSVLOGS ปีที่แล้ว +1

    ❤️

  • @dhanudhaneshdhanesh4635
    @dhanudhaneshdhanesh4635 ปีที่แล้ว +2

    ❤️ ശ്രീജിത്ത്‌ എട്ടായി ❤️

  • @binjurajendran
    @binjurajendran ปีที่แล้ว +1

    🤝👌🏻

  • @radhakrishnannair1775
    @radhakrishnannair1775 ปีที่แล้ว

    I had dinner with ktn at kannambra vela.1990 or 1991.

  • @lijithartstudio8540
    @lijithartstudio8540 ปีที่แล้ว

    കുട്ടിശങ്കരൻ ആനയുടെ നടയിൽ കൂടെ ഇറങ്ങുമ്പോൾ മരണപ്പെട്ട ആൾ എന്റെ നാട്ടുകാരനാണ്.. ആനപ്പുറം കയറുന്ന പുതുക്കോട് രാജു ഏട്ടൻ 😒😥😥😥

  • @dilipwarrier2006
    @dilipwarrier2006 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് പുതുപ്പള്ളി കേശവനെക്കുറിച്ച് ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ഉടമകൾ കൂടി താത്പര്യം എടുക്കണം

  • @anjalkunjumon5897
    @anjalkunjumon5897 ปีที่แล้ว +1

    ഈരാറ്റുപേട്ട അയ്യപ്പൻ video ചെയ്യാമോ ചേട്ടാ ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ഉടമകൾ കൂടി താത്പര്യം എടുക്കട്ടെ

  • @muhammedkuttiyadikuttiyadi3107
    @muhammedkuttiyadikuttiyadi3107 ปีที่แล้ว

    വെളുപ്പായ മണികണ്ഠൻ 👍🏻👍🏻

  • @drkrishnakm
    @drkrishnakm ปีที่แล้ว +1

    Duration of music is too long... pls reduce it

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Did You mean the musical montage that comes after 7 to 8 minutes

    • @drkrishnakm
      @drkrishnakm ปีที่แล้ว

      Not only for this episode... overall duration of music in-between each narration.... But the programme is super... I am a fan of ur channel Sir...

  • @VineethAP-yg7sl
    @VineethAP-yg7sl ปีที่แล้ว +1

    Manikanden.chettanu.eppo.anayundo.

  • @ameerameerami7375
    @ameerameerami7375 ปีที่แล้ว +6

    പാണ്ടിക്കാടൻ ❤️‍🔥

  • @stc584
    @stc584 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ കഥ ആണോ ജയരാജ്‌ ആനചന്തം എന്ന സിനിമ ആക്കിയത്?

    • @adhithcg5940
      @adhithcg5940 ปีที่แล้ว +1

      Noooo

    • @stc584
      @stc584 ปีที่แล้ว

      @@adhithcg5940 ok

  • @mrshareef7081
    @mrshareef7081 ปีที่แล้ว +5

    കൊല്ലം രാമകൃഷ്ണൻ ചേട്ടനെ ഇന്റർവ്യു ചെയ്യണം ശ്രീകുമാർ ഏട്ടാ 😊

    • @hareeshpg8401
      @hareeshpg8401 ปีที่แล้ว

      അത് ലെവൽ വേറെ ആണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ, പൊന്നൻ ചേട്ടൻ, തൃത്താല രാമചന്ദ്രൻ ചേട്ടൻ, മുത്തല്ലങ്ങോട് ഉണ്ണി ചേട്ടൻ, വിളക്ക് മാടം ഉണ്ണി ചേട്ടൻ, അവരൊക്കെ വേറൊരു കാറ്റഗറി ആണ്

    • @llll507
      @llll507 ปีที่แล้ว +1

      ആൾടെ video എടുത്തിട്ട് ഒണ്ട് bro തൃശൂർ പൂരത്തിന്റ videoyil പറയുന്നുണ്ട് ഒരു episode kide ഷൂട്ട്‌ ചെയ്യാൻ ഒണ്ട് എന്ന് 🙂

  • @balagopalk7073
    @balagopalk7073 5 หลายเดือนก่อน

    വിളപ്പായ മണികണ്ഠൻ്റെ അനുഭവങ്ങൾ ഒരു പുസ്തകമായി പ്രകാശനം ചെയ്യണം. വരും തലമുറക്കാർക്കും ഇതൊക്കെ അറിയേണ്ടേ?

  • @shajipa5359
    @shajipa5359 ปีที่แล้ว +1

    എന്തൊരു ജൻമം. ആനക്കാരനോ ആനപ്രേമിയോ ആന മുതലാളിയോ എന്തായാലും ആ അറിവിന്റെ മുൻപിൽ നമിച്ചു. തീരരുത് ഇനിയും തുടരണം പ്രതീക്ഷിക്കുന്നു. നന്ദി ശ്രീയേട്ട

  • @balan8640
    @balan8640 ปีที่แล้ว

    Panpanmarilea adhikariga vaythariyudea udama

  • @jujok4067
    @jujok4067 ปีที่แล้ว +1

    Annakuu freedom kodukarundo

  • @vijayakumarvaikom8295
    @vijayakumarvaikom8295 ปีที่แล้ว +1

    വൈക്കമോ ഏറ്റുമാനൂരോ എന്ന് സംശയിക്കരുത് വൈക്കത്ത് തന്നെ
    വൈക്കത്തപ്പന്റെയും ഉദയനാപുരത്ത് ഗംഭീര എഴു നുള്ളിപ്പിന്

  • @ajinpachankunju6276
    @ajinpachankunju6276 ปีที่แล้ว

    Chetta video തുടക്കത്തിൽ കാണിച്ച ആന ethanu

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ചോപ്പീസ് കുട്ടിശങ്കരൻ മദപ്പാടിൽ

  • @shanshan6517
    @shanshan6517 ปีที่แล้ว +3

    ഇദ്ദേഹം ആനപ്പണിക്കാരനാണോ അതോ ആന പ്രേമി മാത്രമാണോ അറിയുമെങ്കിൽ പറഞ്ഞുതരൂ 👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Please watch prime videos of velappaya Manikandan

    • @manuRJ05
      @manuRJ05 ปีที่แล้ว +1

      ആനപ്പണിക്കാരനാണ് , ആനപ്രേമിയാണ് , ആന മുതലാളിയാണ്

    • @jjjDM
      @jjjDM ปีที่แล้ว +1

      ​@@manuRJ05 Aanakalkkulla rehab center um undu 😇

  • @vipin3638
    @vipin3638 ปีที่แล้ว +1

    ഒളരി ആനയെ പറ്റിയും മരണത്തെ പറ്റിയും ഉള്ള വീഡിയോ, ചെയ്യോ

    • @MrJinoyjobai
      @MrJinoyjobai ปีที่แล้ว +3

      കോപ്പ് ചെയ്യും അതിനുള്ള നട്ടേലൊന്നും ഇയാൾക് ഇല്ല

    • @aandavarmayilvahanam4465
      @aandavarmayilvahanam4465 ปีที่แล้ว +1

      ​@@MrJinoyjobai 😂😂

  • @Me_Loki_
    @Me_Loki_ ปีที่แล้ว +1

    Pls remove your log from the centre pls

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Very sorry...

    • @Me_Loki_
      @Me_Loki_ ปีที่แล้ว

      @@Sree4Elephantsoffical thanks

    • @jjjDM
      @jjjDM ปีที่แล้ว

      Then what's the purpose of the logo ! 🤦😂😂😂😂😂

  • @amalsadanandan
    @amalsadanandan ปีที่แล้ว +1

    ചാനൽ മുൻപോട്ട് കൊണ്ട് പോകുവാൻ മെമ്പർഷിപ് വെച്ചൂടെ.
    29 രൂപ ഒക്കെ
    എന്തായാലും ചുരുങ്ങിയത് 1000 പേരെങ്കിലും തരും.
    ചാനൽ നിർത്തരുത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Totally going through desperate situations

    • @vasudevgopal8195
      @vasudevgopal8195 ปีที่แล้ว

      @@Sree4Elephantsoffical athokke maarikkolum chetta
      Munnotte poku

  • @beenajohn7526
    @beenajohn7526 ปีที่แล้ว +4

  • @sujankoshy5457
    @sujankoshy5457 ปีที่แล้ว +2

    Njangalude nattil otta amaram atha anakaran

  • @rafi6689
    @rafi6689 ปีที่แล้ว +3

    BGM വളരെയധികം ബോറാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +13

      അത് ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്.

    • @smuggler7268
      @smuggler7268 ปีที่แล้ว

      Rolex ന്റെ BGM വെച്ചാലോ ചേട്ടാ 😅

    • @arunpaul4492
      @arunpaul4492 ปีที่แล้ว +1

      ​@@Sree4Elephantsoffical പാമ്പാടി രാജന്റെ എൻട്രി കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ😊

    • @arunpaul4492
      @arunpaul4492 ปีที่แล้ว +1

      ഈ ചാനലിൽ പാമ്പാടി രാജന്റെ എൻട്രി BGM 🔥 ഒന്ന് കേട്ട് നോക്കൂ 😊

    • @jjjDM
      @jjjDM ปีที่แล้ว

      ​@@smuggler7268 😂😂😂

  • @abichakkandan1931
    @abichakkandan1931 ปีที่แล้ว +2

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว

    👍👍

  • @jithinmr7093
    @jithinmr7093 ปีที่แล้ว +2

  • @lekshmirajendran4891
    @lekshmirajendran4891 ปีที่แล้ว +2

    ❤❤❤

  • @kuttank6669
    @kuttank6669 ปีที่แล้ว

    ❤️❤️❤️