അല്ലാഹുവേ സൂഫീ ശഹീദ് തങ്ങളുടെ ബറക്കത്ത് കൊണ്ട് ഞങ്ങളെ നീ നന്നാക്കി തരണേ നാധാ.... ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ അല്ലാഹ്......മാരകമായ രോഗങ്ങളെത്തൊട്ട് കാക്കുകയും എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ശിഫയാക്കി തരുകയും ചെയ്യേണമേ നാധാ.......
അള്ളാഹുവേ സൂഫി ഷഹീദ് തങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ ഉമ്മാന്റെ നെഞ്ച് വേദന ഇനആരോഗം ഇല്ലാതാക്കണേ അള്ളാ അവരുടെ ബർക്കത്ത് കൊണ്ട് എന്റെ 2 ഉമ്മാക്കും ദീർഘായുസും ആഫിയത്തും നൽകണേ അള്ളാ ഞങ്ങൾക്കും അവിടെ കാണാനുള്ള വിധി തരണേ അള്ളാ ....
ഇതിൽ ഒരു കാൽപാടും ഒരു കൈ പാടും ഒരു കുളമ്പിന്റെ പാടും ഒരു മുട്ട് കുത്തിയ ഓടും മാത്രം. അപ്പോ മറ്റേ കയ്യും കാലും ഒകെ എവടെ പോയി. അദ്ദേഹം മഹാനായിരിക്കാം. പക്ഷെ അതിന്റെ പേരിൽ ശിർക് നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. ശുദ്ധമണ്ടത്തരം. ഇതൊന്നു ആരും വിശ്വസിക്കരുത്. മതം വിറ്റ് ജീവിക്കുന്ന മുശരിക്കുകൾ
അല്ലാഹുവേ സൂഫീ ശഹീദ് തങ്ങളുടെ ബറക്കത്ത് കൊണ്ട് ഞങ്ങളെ നീ നന്നാക്കി തരണേ നാധാ.... ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ അല്ലാഹ്......മാരകമായ രോഗങ്ങളെത്തൊട്ട് കാക്കുകയും എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ശിഫയാക്കി തരുകയും ചെയ്യേണമേ നാധാ.......
Ameen
Aameen
i realize it is kinda off topic but do anyone know a good website to stream newly released movies online?
@Louis Arturo Ehh atm I have been using flixportal. just search on google after it :P -thiago
@Thiago Mitchell Thanks, I went there and it seems like a nice service :) I appreciate it!
ഇത്രയും കറാമത്തുളള മനുഷൃന് പെങളുടെ ഒററു കൊടുക്കൽ മനസ്സിലായതുമില്ല !!
ബുദ്ധിക്ക് കുറവുണ്ട് അല്ലെ
ബുദ്ധി കുറഞത് കൊണ്ടല്ലേ മരിച്ചവർ സഹായിക്കും എന്ന് പറയുന്നത് ?
എല്ലാം വ്യാജന്മാർ.....
😅
Onnum parayanilla da pe ppatty
അൽഹംദുലില്ല എനിക്ക് വലിയ ആത്മീയ അനുഭൂതി കിട്ടിയ മഖാമാണ് തീർച്ചയാണ് നമ്മുടെ കാര്യങ്ങൾ ഹാസിലാവും അവരുടെ മദദ് റബ്ബ് നമ്മുക്കും കുടുംബങ്ങൾക്കും നൽകട്ടെ
ആമീൻ
അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക വളരെ പ്രയാസത്തിൽ ആണ്
Mashallah ❤
ഞാൻ ഒരുപാട് തവണ അവിടെ പോയിട്ടുണ്ട് വലിയ കറാമത്തുള്ള സ്ഥലമാണ് അവിടെ ഇനിയും ഒരുപാട് തവണ പോയി സിയാറത്ത് ചെയ്യാനുള്ള ഭാഗ്യം തരണേ റബ്ബേ
ഉസ്താദേ എന്റെ മോൾക്ക് വെള്ള പാണ്ട് വന്നിട്ടുണ്ട് പിന്നെ അവൾ ഒരു യാത്തിം ആണ് ഉസ്താദ് പ്രതേകം മായി പാർത്ഥിക്കണം അത് മാറ്റിത്തരാൻ വേണ്ടി
ഇൻഷാ അല്ലാഹ് ദുആ ചെയ്യുന്നുണ്ട്
അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ 😢😢
ആമീൻ
കൊണ്ടുപോയി വല്ല ഡോക്ടരെ കാണിക്ക്.
Onpassive പെട്ടന്ന് ലോഞ്ച് ആകാൻ ദുആ ചെയ്യണേ ഉസ്താദ്. മഹാന്റെ കരാമത്തു കൊണ്ട്.
ഇന്ഷാ allaah
مآشآءالله
അല്ലാഹുവേ മഹാനവർകളുടെ ബർകത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും പ്രയാസങ്ങളും മാറ്റണേ ആമീന്‍ 🤲🤲🤲🤲
ആമീൻ. എനിക്ക് സിയാരത്ത് ചെയ്യാൻ ആഗ്രഹം ഉണ്ട്. അല്ലാഹു സഫലമാകട്ടെ.
ആമീൻ
ماشاء الله ❤️ ماشاء الله ❤️ ماشاء الله ❤️
മഹാന്റെ ബർകത് കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കട്ടെ...🤲🤲🤲😭
എന്റെ അനുഭവം ഗൾഫിൽ പോകുന്നതിന്റെ ഒരാഴ്ച മുമ്പ് ഇവിടെ വന്ന് 25000 രൂപ ശമ്പളം കിട്ടാൻ ദുആ ചെയ്തു 50000 രൂപ ശമ്പളം കിട്ടി
ഇപ്പോഴും അത് കിട്ടുന്നു ന്ടെ ങ്കിൽ എനിക്ക് പകുതി അയച്ച് തരണം
🌹🌹🌹😢😲🌛🌙
അൽഹംദുലില്ലാഹ്
എരുമാട് my birth place
അല്ലാഹുവേ വലിയ്യേയേവർകളെ മാഗമംസിയാരത്ചെയ്യാൻ നീ തൗഫീഖ് നൽകണേ യാ alla🤲🤲🤲🤲🤲
Masha allah 😍😍😍😍😍😍😍😍😍😍😍😍😍
Allahu barakath cheyyatte
മാഷാഅല്ലാഹ്. നമ്മളെയും നാട്ടിൽ പണ്ട് പോലെ മദ്രസ ഉണ്ടെങ്കിൽ. എല്ലം റാഹത്തിലാക്കട്ടെ 🥺
Masha allah 😍😍
Allahu barakath cheyyatte
Aameeeen
Alhamdulillah duil ulpeduthane
*وَعَلَیْڪُمْ السَّــلَامْ وَرَحْمَةُ اللہِ وَبَرَڪَاتُہْ*
നല്ല ഭംഗിയുളള സ്ഥലം മാഷാഅളളാ
മഹാൻ റെ കാവൽ ഞങ്ങൾക്ക് നൽകണേ അള്ളാ അവിടെ പോയി സിയാറത്ത് ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ അള്ളാ 🤲🤲🤲🌹🌹🌹🌹🤲🤲
Aameen 🤲🏻
Aameeen
ചെമ്മേ ചോന്നൊരു മുത്തു മണികൾ വാരിപ്പിടിച്ചു കൈ മാടി വിളിക്കും കാപ്പിച്ചെടിയുടെ തോട്ടങ്ങൾ. ചെഞ്ചോടി നാരിക വിപഞ്ചിക
മീട്ടും പോലെ മങ്കകൾ
ചായചപ്പുകൾ നുള്ളി
പൊന്നു കിലർക്കണ
തോട്ടങ്ങൾ..........
ഇവിടെ പോകാന് കഴിഞ്ഞിട്ടുണ്ട് alhdlah
Mashaallah ഇന്നത്തെ like mujeebkaക്ക് irikkatteeee👌👍👍👍
Subhanallah
അലർജി തുമ്മൽ ഇല്ലാത്തക്കണേ ദുആ ചെയ്യണേ ഉസ്താദ് 🤲🤲
ഇന്ഷാ allaah
മാഷാഅല്ലാഹ്. Yedh. Jillayila
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്.. 🌹🌹🌹
Masha Allah alhamdhulillah 😍
എരുമനാട്ടിന്റെ അഭിമാനം🙏
Train yathra pattuvo (Malappurath ninnum)
Engane povam ennulla details kittuvo?
ROUTE?
എസ്
ഞാൻ ഉറുസിനു... എന്റെ ഫ്രണ്ട്.. ഹസി യും ഞാനും... വന്നിട്ടുണ്ട്...
Masha allha avedatthe darga ooyirtthatte ameen ameen yarbbalmeen
ما شاء الله
കുടകിലെ സുൽത്താൻ ❤❤❤❤
Maasha allah നമ്മുടെ നാട് എരുമാട്
Hi
Contact number tharumo
Verana
Hy
Njan.poyitund.mashaAllah🤲🤲
مآشآءالله ..
അവരുടെ കാവൽ അള്ളാഹു നമുക്ക് നൽകട്ടെ അമീൻ
അമീൻ
ആമീൻ
Masha allaha 👍👍
Aameen
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്
Mashaaa allaaah എന്തൊരു alputham
Masha allaha 👍👍
Njn poyittude usedhathee evidee avide poyapol manasinu oru ashovasm unde masha allhaaa
എരുമാട് പോയവർ ആരെല്ലാം ഉണ്ട് 🥰🥰🥰
Njan 👍
@@asifksd9666 അസ്സലാമു അലൈക്കും, എരുമാട് തങ്ങൾ പാപ്പാൻ ഒരു ജോലി ശരിയാക്കണം ഒരു അസ്സലാമു അലൈക്കും
Mashaaah😍h
Masha allah
Njan poyathaa🥰❤️
Swondella
Alhamdulilla thanks
Thangalk(r) thangalude koode swarga sugam anubhavikkan allahu anugrahikatte ameen
ആമീൻ
😍
Ameen🌙
അൽഹംദുലില്ലാഹ് ഞാൻ പോയിട്ടുണ്ട് എനിക്ക് ഒരുപാട് അത്ഭുതം അവിടെ വെച്ച് നടന്നിട്ടുണ്ട് അൽഹംദുലില്ലാഹ്
Assalamu alaikum Usthad duayil Enneyum Kudumbatheyum Ulpeduthane
മാഷാഅല്ലാഹ്. സിറാജുൽ ഹുദയുടെ പെട്ടി. അൽഹംദുലില്ലാഹ്.👍❤
നമ്മൾ പോയിട്ടു നമക്കും അസുഖത്തിൽ ബേധം ഉണ്ടയിനു ഒരുപാട് കാര്യത്തിന് ഫലം ഉണ്ടയിനു 💯🤲🙂
ماشا اللّه٭٭٭٭
Njan orupad tavana poitundh😍
Mashaaa allaaah 😍😍😍🌹🌹👍👍👍😘😘😘😘😘😘😘😘😘
Aslam alaikum mahanavare charathil padikan oru avasaram kitiyad e pavik al hamdulillah
🤲👍
Alhamdulillah visited many times
Allahuvea ee awuliyakkalude hakkukondu rabbea nee jnanjalude kadanjalveedan vazhitharanea allahuvea.alhamdulilla usrabbilalameen
Masha allah 😍😍😍😍😍
മാഷാ അല്ലാഹ്
ماشاءالله.الحمد.الله.الحمد.الله.الحمد.لله.
ഞങ്ങൾ ക വേണ്ടിയും ദുഹ ചെയ്യണെ
Masha Allah 👍👍👍
അള്ളാ എല്ലാ നല്ല ഉസ്താദ്മാർകും ദീർഘായുസസ് നൽകണേ തംബുരാനേ 🤲🤲🤲
Masha allah ❤️❤️❤️❤️❤️
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
ഒരു പ്രതിഫലവും ലഭിക്കാത്ത സിയാറത്ത്. ദുനിയാവിലും ആഖിറത്തിലും. ഓർക്കുക...
Insha allah eganeyengilum njan avide ethum
Welcome
മാഷാഅല്ലാഹ്
Ameen
ഏത് എരുമമാടിനെയാ ഇവിടെ കുഴിച്ചിട്ടിരിക്കുന്നത്?
alhamdulillhaaa njane illed erumaad Aan😍
🤲
എവിടെയാണ് എത് ജീല്ലയിലാണ് ഈ മഖ്ബറ സ്ത്ച്ചെ യു ന്നത് ഒന്ന് പറയണം
Location n l erumad makkam ennu serchu cheyyitha varum.
നിങ്ങൾ എന്താണ് ജില്ലയുടെ പേര് പറയാത്തത് ഏത് ജില്ലയിലാണ് ഈ സ്ഥലം ഒരാളും കേൾക്കാത്ത സ്ഥലം ആണല്ലോ ഇത്
കുടക്
Karnadaha.godag
It's karnataka Kodagu Madikeri
Kodak Dist .kannuril ninnu 113 .km .thalssery .iritty .veerajppetta .nanpook vazhi ERUMAD ..
എരുമാട് വരാൻ എളുപ്പം ഏതു വഴിയാണോ നല്ലത്?
പെൺ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോ?
എരുമാടിന്റെ ഭൗതിക വിദ്യാഭ്യാസ നിലവാരം എന്താ? 🌹🌹🌹🌹🌹🌹
നിങ്ങൾ എവിടെ ആണ്
Malapuram
Thslassery to iritty .veerajppetta Nanpok vazhi ERUMD
Nammude naad ❤️
💞💐💐
Maashaallah
Masha allah 😍😍😍😍😍😍😍 adipoli
Allahu barakath cheyyatte ameen ameen ameen
Mashaaa allaah
Adipoli avadaranam 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
അള്ളാഹുവേ സൂഫി ഷഹീദ് തങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ ഉമ്മാന്റെ നെഞ്ച് വേദന ഇനആരോഗം ഇല്ലാതാക്കണേ അള്ളാ അവരുടെ ബർക്കത്ത് കൊണ്ട് എന്റെ 2 ഉമ്മാക്കും ദീർഘായുസും ആഫിയത്തും നൽകണേ അള്ളാ ഞങ്ങൾക്കും അവിടെ കാണാനുള്ള വിധി തരണേ അള്ളാ ....
ആമീൻ
ഭയങ്കര തലവേദന ഉസ്താദേ എന്ത ചെയ്യേണ്ടത് എന്ത് ചിലവാകും. ചികിത്സ പറയുക
Dr കാണിക്ക് സുഹൃത്തേ
🤲😌👍
എരുമാട് എന്ന സ്ഥലത്ത് സൗദിയിൽ നിന്നും അറിയാംമരുന്നോ
Assalamu alaikum Usthad+Ningalude youm duayil Enneyum Kudumbatheyum Ulpeduthane
ഇൻഷാ allaaah
@@rmcmedia2375 👌👌👌👌👌👌
Assalamu alaikum rahmatullahi wa barakatuh
Njan pokunund arelum undo. Ottakka kude arumilla undel contact. Yathrayil buddimutt verumo rnnariyilla
ഒരു ബുദ്ധി മുട്ടും ഉണ്ടാവില്ല
സ്ഥലം എവിടെ യാ വഴി പറഞ്ഞു തരാം
ippol pokaan pattumo ?
lockdown prashnangalonnum ille ?
naanum pokan ready aanu..
pls contact..
waiting for reply
@@nisvk2553 കൊറോണ ടെസ്റ്റ് ചെയ്ത പേപ്പർ ഉണ്ടെങ്കിൽ പോകാം
ഇദ്ദേഹത്തിന്റെ ഉപ്പയായിരുന്നു ഞങ്ങൾ പോയപ്പോ ചരിത്രം പറഞ്ഞു തന്നദ്
വീടില്ല ദുആ ചെയ്യണേ ഉസ്താദ്
ഇന്ഷാ allaah
Njaan poyathaanu ellaavarum pokanam
Kodagile sulthan Shoofi shaheed (R.A)🥰❤️
ഇതിൽ ഒരു കാൽപാടും ഒരു കൈ പാടും ഒരു കുളമ്പിന്റെ പാടും ഒരു മുട്ട് കുത്തിയ ഓടും മാത്രം. അപ്പോ മറ്റേ കയ്യും കാലും ഒകെ എവടെ പോയി. അദ്ദേഹം മഹാനായിരിക്കാം. പക്ഷെ അതിന്റെ പേരിൽ ശിർക് നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. ശുദ്ധമണ്ടത്തരം. ഇതൊന്നു ആരും വിശ്വസിക്കരുത്. മതം വിറ്റ് ജീവിക്കുന്ന മുശരിക്കുകൾ
എനിക്ക് പോവാൻ കഴിഞ്ഞിട്ടുണ്ട്
സ്ഥലം വ്യക്തമായി പറയാമോ?
കർണാടക സ്റ്റേറ്റിലെ കുടക് ജില്ലയിലെ എരുമാട് പ്രദേശം.
Alhamdulillha