10 കൊല്ലമായി ഞാൻ ഒരു കാര്യം കൊണ്ട് ബുദ്ധി മുട്ടുന്നു ഇവിടെ പോയി ഞാൻ സിയാറത് ചെയ്തു 5 ദിവസത്തിന്റ ഉള്ളിൽ എനിക്ക് ആ കാര്യം കുറച്ചു നടന്നു കിട്ടി അൽഹംദുലില്ലാഹ് ❤
ഞങ്ങൾ പോവാറുണ്ട് എരുമാട് ദർഗയിൽ.. അൽഹംദുലില്ലാഹ്.. എനിക്കും അനുഭവം ഉണ്ട്.. ഓപ്പറേഷൻ വേണമെന്ന് dr പറഞ്ഞു.. ഇവിടെ നേർച്ച വെച്ചു.. അൽഹംദുലില്ലാഹ് അസുഖം മാറി.. എന്റെ ഇക്കാക്കും അനുഭവം ഉണ്ട്.. വർഷത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾ പോവാറുണ്ട് എരുമാട്.. പരിഹസിക്കാൻ വരേണ്ട ആരും .. വെറുതെ ഒന്ന് പോയി നോക്ക് അവിടെ.. കാണാം അവിടുത്തെ karamathukal🤲🤲
ഞാൻ പോയിട്ടുണ്ട് ഇവിടെ. ഇവിടെ ചെന്ന് കഴിഞ്ഞാൽ നല്ല രസമാണ്. കുറച്ചകലെയായി തങ്ങൾ വുളു ചെയ്ത കുളവും താമസിച്ച വിടും ഖുതുബ നിർവ്വഹിക്കാൻ ഉയോഗിച്ച വാളും മറ്റും അങ്ങിനെ ഒട്ടേറെ കാണാനുണ്ട്. : കച്ചവടത്തിൽ ഉയർച്ച ഉണ്ടാവാനും. എന്നേയും എന്റെ കുടുബത്തിലുള്ളവരേയും ദുആയിൽ ഉൾപ്പെടുത്തണേ.انشاءالله ഇനിയും ആ മഖാമിലും മറ്റും പോകുവാൻ അള്ളാഹു നമ്മേ ഏല്ലാവരേയും അനുഗ്രഹിക്കട്ടേ. آمين يا ربالعالمين
എന്ത് കൊണ്ടാണ് ജൂത വഹാബികളെ പിടിക്ക പെടുന്ന theewra വാദികളും ഭീകര വാദികളും ചത്തു പോയ ഇബ്നു വഹാബിന്റെ അനുയായികൾ വഹാബി എന്നാൽ ഇസ്ലാമിലെ rss ആണ് ഇച്ഛക് അനുസരിച്ചു ഇസ്ലാമിനെ തർജമ ചെയ്‌തു ആളുകളെ ഭീകര വാതികൾ ആകുന്നു രാഷ്ട്ടം മാറുമ്പോൾ പേര് മാറുന്നു മാത്രം എല്ലാം ജൂത വഹാബികൾ
@@ShazinCR7vlogകാറിൽ പോവുകയാണെങ്കിൽ emmemad എന്ന് ഗൂഗിൾ മാപ്പിൽ അടിച്ചു കൊടുത്താൽ മതി എരുമാട് എന്ന് അടിച്ചു കൊടുത്താൽ തമിഴ്നാട്ടിലേക്ക് ആണ് ഗൂഗിൾ മാപ്പ് നമ്മളെ കൊണ്ടു പോവുക !
ടീമുസ്ലിംകൾ റബ്ബിനോട് റബ്ബിന്റെ കല്പനകൾ സ്വീകരിച്ചു ദുആ ഇരക്കുന്നു. വഹാബികൾ ഇബ്‌ലീസിനെ അനുകരിച്ചു ആദം നബിയെ വണങ്ങാതെ ബഹുമാണിക്കാതെ ലോകമാന്യതയും കിബിറും എടുത്തു ഡയറക്റ്റ് ആയി നാശിക്കുന്നു.
മഹാൻ മാരുടെ ബർകത് കൊണ്ട് 2ലോകത്തേക്ക് ഉബകാരപ്പെടുന്ന മക്കൾആവാനുംഈമാനുള്ള ഇസ്ലാമിന്റെ ചിട്ടയുള്ള ആർഭാടജീവിതം ഇല്ലാതെ ഒത്തൊരുമയുള്ള സ്നേഹമുള്ള റാഹത്തുള്ള കുടുംബം മാവാനും ദുഹാ ചെയ്യണം ഉസ്താദ്
സിഹ്ർ കൊണ്ട് ഞാനും എന്റെ കുട്ടികളും ഭയങ്കര ബുദ്ധിമുട്ടിലാണ് ഞങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നവരെ എത്രയും പെട്ടെന്ന് പടച്ചവൻ അതിനുള്ള മാർഗം കാണട്ടെ ദുആ ചെയ്യണേ 🤲🏻
ഉമ്മ ബാപ്പമാരുടെ പരലോക സുഖത്തിന് വേണ്ടി പ്രാർത്ഥിക്കുവാനുള്ള ഉത്തരവാദിത്തം നമ്മൾ ഓരോരുത്തരുടെതും ആണ്. ഏതു സമയത്തും നമുക്ക് അവർക്ക് വേണ്ടിദുആ ചെയ്യാൻ പറ്റും. മറ്റുള്ളവരെ എൽപ്പിക്കേണ്ട ആവശ്യം ഇല്ല സുഹൃത്തുകളെ .
ഞങ്ങളുടെ ഉപ്പ പതിവായി അൽ സിയാറ vedios കാണുന്ന ആളായിരുന്നു. വിഷമങ്ങൾ വരുമ്പോൾ സമാധാനം കണ്ടെത്തിയിരുന്നത് ഈ ചാനൽ കണ്ടിട്ടായിരുന്നു. ഉപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഏഴ് മാസം പൂർത്തിയാകുന്നുള്ളൂ. (ഇത്താത്ത മരണപ്പെട്ടിട്ട് ഒന്നര വർഷമാകുന്നു) രണ്ടു പേർക്കും ഉസ്താദിന്റെ പ്രത്യേക ദുആ പ്രതീക്ഷികുന്നു.🤲
നിനക്ക് അസുഖം വന്നാൽ അല്ലാഹുവിനോട് പറയൽ ആണോ... അതോ നീ dr കാണിക്കാറുണ്ടോ ഹബീബെ.... മഹാൻ മാരെ മുൻ നിർത്തി അല്ലാഹുവിനോട് ചോദിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് ok
എനിക്കൊരു. വെലി. ഒരു.പ്രായാസ്സങ്ങൾ. ദീ ര ണം. ഈ റാബിയള്ളവൽ.മാസം.കഴിയുംമുമ്പ്. അല്ലാഹു അവ്വർക്ക് കൊടുദ്ദ. കറാ മ്മ ദ് കൊണ്ട്.. സാദി ചാൽ. ഇ ഇൻശാ അല്ലാഹ്.........,..🕋🤲🏼🤲🏼🤲🏼🇸🇦
അൽഹ൦ദുലിലൢാഹ് അവിടേ സീയാറത് ചെയൢാ൯ തൗഫീക് നൽകണേ അലൢാഹ് ആമീ൯
10 കൊല്ലമായി ഞാൻ ഒരു കാര്യം കൊണ്ട് ബുദ്ധി മുട്ടുന്നു ഇവിടെ പോയി ഞാൻ സിയാറത് ചെയ്തു 5 ദിവസത്തിന്റ ഉള്ളിൽ എനിക്ക് ആ കാര്യം കുറച്ചു നടന്നു കിട്ടി അൽഹംദുലില്ലാഹ് ❤
അൽഹംദുലില്ലാഹ്
9
@@NafeesaNafeesa-p8v7
TV
@@alziyarah❤❤
❤
ഇഷ്ട്ടമാണ് എരുമാട് ദർഗ്ഗ
ഞങ്ങൾ പോവാറുണ്ട് എരുമാട് ദർഗയിൽ.. അൽഹംദുലില്ലാഹ്.. എനിക്കും അനുഭവം ഉണ്ട്.. ഓപ്പറേഷൻ വേണമെന്ന് dr പറഞ്ഞു.. ഇവിടെ നേർച്ച വെച്ചു.. അൽഹംദുലില്ലാഹ് അസുഖം മാറി.. എന്റെ ഇക്കാക്കും അനുഭവം ഉണ്ട്.. വർഷത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾ പോവാറുണ്ട് എരുമാട്..
പരിഹസിക്കാൻ വരേണ്ട ആരും .. വെറുതെ ഒന്ന് പോയി നോക്ക് അവിടെ.. കാണാം അവിടുത്തെ karamathukal🤲🤲
മാഷാ അല്ലാഹ്
അൽഹംദിലില്ലാഹ് അൽഹംദിലില്ലാഹ്
@@alziyarahഅൽഹംദുലില്ലാഹ് എനിക്ക് വേണ്ടി ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദേ മക്കൾ ഇല്ലാ മക്കൾ ഉണ്ടാവാൻ
മാഷാ അല്ലാഹ്
Ivode enghana ponne from kasargod
എന്റെ ആഗ്രഹം ഇവരെ കൊണ്ട് നടത്തിത്തരട്ടെ 🤲🏻
എന്റെ മകൾക്ക് സ്വാലിഹീങ്ങളായ മക്കൾ ഉണ്ടാകാൻ എല്ലാവരും ദു :ആ ചെയ്യണേ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarah ആമീൻ
എന്റെ മകൾക്ക് സ്വാലിഹായ സന്താനം ഉണ്ടാവാൻ അവിടെ നടക്കുന്ന സ്വലാത്തിന് ശേഷം ദആ ചെയ്യുവാൻ പ്രത്യേകം ആവശ്യപ്പെടുന്നു.
മഹാന്മാരുടെ ചരിത്രം കേൾക്കുമ്പോൾ എന്തൊരു മനസിന് ഒരു വല്ലാത്ത കുളിർമ 🥰🥰🥰🥰
Alhamdulillah ziyarath cheyyaan allahu thaoufeeq nalkatte🤲🏻🤲🏻🤲🏻
ഞാൻ പോയിട്ടുണ്ട് ഇവിടെ. ഇവിടെ ചെന്ന് കഴിഞ്ഞാൽ നല്ല രസമാണ്. കുറച്ചകലെയായി തങ്ങൾ വുളു ചെയ്ത കുളവും താമസിച്ച വിടും ഖുതുബ നിർവ്വഹിക്കാൻ ഉയോഗിച്ച വാളും മറ്റും അങ്ങിനെ ഒട്ടേറെ കാണാനുണ്ട്. : കച്ചവടത്തിൽ ഉയർച്ച ഉണ്ടാവാനും. എന്നേയും എന്റെ കുടുബത്തിലുള്ളവരേയും ദുആയിൽ ഉൾപ്പെടുത്തണേ.انشاءالله ഇനിയും ആ മഖാമിലും മറ്റും പോകുവാൻ അള്ളാഹു നമ്മേ ഏല്ലാവരേയും അനുഗ്രഹിക്കട്ടേ. آمين يا ربالعالمين
ആമീൻ യാ റബ്ബൽ ആലമീൻ
ഇൻശാഅല്ലാഹ് നമ്മളും പോകാൻ തീരുമാനിച്ചിരിക്കയാ 😊
Adrasse itt tharumo paisa ayakkanan
Ishttamanu erumad❤
അല്ലാഹുവേ ,സർവ്വ ശിർക്കിൽനിന്നും കാക്കണേ
അല്ലാഹുവേ വിവരമില്ലാത്ത പാവം ജനങ്ങൾക് നീ ഹിദായത് നൽകണേ ആമീൻ
Vivaram Ulla oral Alhamdulillah
അല്ലാഹുവേ ശിർക്കിൽ നിന്നും ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ
ചുടു വെള്ളത്തിൽ ചാടിയ പൂച്ചയ്ക്ക് പച്ച വെള്ളം കണ്ടാലും പേടി....😂
ആദ്യം ശിർകിൻ്റെ നിർവജനം. അറിയണം
Ee sambhawam kodagile mattu madasthararkadakkam shamshayamillathadaan..
Mujaahidinn eniyum bododayam vannitilla..
Mujjugale...
Allahuvinde awliyakale kurich onnu koodi padikk..
Pottammare...
എന്ത് കൊണ്ടാണ് ജൂത വഹാബികളെ പിടിക്ക പെടുന്ന theewra വാദികളും ഭീകര വാദികളും ചത്തു പോയ ഇബ്നു വഹാബിന്റെ അനുയായികൾ വഹാബി എന്നാൽ ഇസ്ലാമിലെ rss ആണ് ഇച്ഛക് അനുസരിച്ചു ഇസ്ലാമിനെ തർജമ ചെയ്‌തു ആളുകളെ ഭീകര വാതികൾ ആകുന്നു രാഷ്ട്ടം മാറുമ്പോൾ പേര് മാറുന്നു മാത്രം എല്ലാം ജൂത വഹാബികൾ
Ar parenju
Appo nigal Aaarathikunnath kayabaye alle athum shirk allee😅😅😅 adyam shirk endanenn padik almoyandhe..ennale muslim agullu…..pinne iblesum nigale pole idenne paranj allahnod oon belye allahnte aaala.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട് നല്ല കറാമത്തുള്ള മഖാമാണ്
Route paranjutharaamo ,nammal Kozhikode aane
@@ShazinCR7vlogകാറിൽ പോവുകയാണെങ്കിൽ emmemad എന്ന് ഗൂഗിൾ മാപ്പിൽ അടിച്ചു കൊടുത്താൽ മതി
എരുമാട് എന്ന് അടിച്ചു കൊടുത്താൽ തമിഴ്നാട്ടിലേക്ക് ആണ് ഗൂഗിൾ മാപ്പ് നമ്മളെ കൊണ്ടു പോവുക !
സൂഫി സയ്യിദ് തങ്ങളെ ഭർക്കത്ത് എന്റെ ആമിന എന്ന മകൾക്ക് എത്രയും വേഗം കുട്ടി ഉണ്ടാവാൻ വേണ്ടി അള്ളാഹുത്തഅലയോട് ദുആ ചെയ്യുന്നു.
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹുവേ എല്ലാ മഹാന്മാരുടെയും ധരജ ഉയർത്തി കൊടുക്കണേ 🤲🏻
ആമീൻ
20 വർഷം മുന്നേ ഞങ്ങൾ അവിടെ വന്നിരുന്നു അൽഹംദുലില്ലാഹ്
റബ്ബിനോടു പ്രാർത്ഥിച്ച് ദീനിലേക്ക് മടങ്ങുക, അല്ലാഹുവിനോട് ധിക്കാരം. കാണിക്കാതിരിക്കുക
ടീമുസ്ലിംകൾ റബ്ബിനോട് റബ്ബിന്റെ കല്പനകൾ സ്വീകരിച്ചു ദുആ ഇരക്കുന്നു. വഹാബികൾ ഇബ്‌ലീസിനെ അനുകരിച്ചു ആദം നബിയെ വണങ്ങാതെ ബഹുമാണിക്കാതെ ലോകമാന്യതയും കിബിറും എടുത്തു ഡയറക്റ്റ് ആയി നാശിക്കുന്നു.
Athinu aaraanu aradhikkunnathu ... Ithokke charithra idangal aayi kaanuka ..Athil oru thettum illallooo
Nayakku enthanu ivide kaaryam
ഏറെ കറാമത്തുടയവർ..
നീറുന്ന ഖൽബിന്നാശയവർ
തേടി വരുന്നായിരങ്ങളിൽ
തേനിമ്പക്കരുണ ചൊരിഞ്ഞവർ...
മക്കൾ സ്വാലിഹീങ്ങൾ ആകുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ....
ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്
ഇൻശാ അല്ലാഹ്
അൽഹംദുലില്ലാഹ് 👌🏻😊അഭിനന്ദനങ്ങൾ 🤝🌹
usthade enikum ente kudubathinum vedi due cheyane❤❤❤❤❤❤
മഹാൻ മാരുടെ ബർകത് കൊണ്ട് 2ലോകത്തേക്ക് ഉബകാരപ്പെടുന്ന മക്കൾആവാനുംഈമാനുള്ള ഇസ്ലാമിന്റെ ചിട്ടയുള്ള ആർഭാടജീവിതം ഇല്ലാതെ ഒത്തൊരുമയുള്ള സ്നേഹമുള്ള റാഹത്തുള്ള കുടുംബം മാവാനും ദുഹാ ചെയ്യണം ഉസ്താദ്
Duhayi ulpeduthuka usthate
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹുവിനെ കാൾ വലിയ മഹാന്നുണ്ടോ 😅
Kurach varshangal munne poya makhaam.Aa vyakthi thanneyan annum history prnju thannath. Mashah allah
Allhahuve kelvi shakthi maattitharane
അല്ലാഹുവേ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നല്ല കേൾവി ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
സിഹ്ർ കൊണ്ട് ഞാനും എന്റെ കുട്ടികളും ഭയങ്കര ബുദ്ധിമുട്ടിലാണ് ഞങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നവരെ എത്രയും പെട്ടെന്ന് പടച്ചവൻ അതിനുള്ള മാർഗം കാണട്ടെ ദുആ ചെയ്യണേ 🤲🏻
Ivode poyal. Sihar thattiyathu pokuvo
നിലമ്പൂരിൽ നിന്ന് ഇങ്ങനെ പോവും
❤️❤️❤️ തലശെരിയിൽ നിന്ന് എങ്ങനെ 🙏😭😭🙏
Contact me
ഇരിട്ടി വഴി പോവാം
എങ്ങനെ ആണ് ഇവിടെ പോകേണ്ടത് 😰😰🤲🏻🤲🏻@@alziyarah
Masha Allah....Kure thavana poyittund .
ന ഉ ദു ബി ല്ല ഹ് ഇത്തരം അക്രമികളായ പണ്ഡിതന്മാരിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ
Allahu mahanavarkala suvarkathil kuttumarakatta
ആമീൻ
എന്റെ വീട് പണി എത്രയും എളുപ്പമാവാൻ ദുആ ചെയ്യണം ഉസ്താദേ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി പൂർത്തിയാക്കി അതിൽ താമസിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
ദുഃആ വസിയ്യത്തോടെ
ഇൻശാ അല്ലാഹ്
ഒരുപാട് ഒരുപാട് ഇഷ്ടം.എരുമാട് മാഖാം
❤😂😂❤
അല്ലാഹു അവരെയും nammaleyum sorgattil kadattatte. Aameen
ആമീൻ
ഹാദാ ഖൗമുൻ ജാഹിലൂൻ...
Marikunna mumb ori vattamengilum yetthanam😍😔
ഞങ്ങളുടെ വീടിന്റെ പണി കുറച്ചും കൂടിയുണ്ട് അതു മുഴുവനും പൂർത്തിയായി ഈ വരുന്ന റബ്ബിഹുൽ അവ്വലിന് കുടിയിരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി പൂർത്തിയാക്കി അതിൽ താമസിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
alhamdulilla alhamdulilla alhamdulilla aameen yarapil al aameen dua cheyyanam usthade kannin kaazhchu kittanum kadangal sihir asugangal maranum 🤲🤲🤲
Aameen❤❤❤❤❤❤❤
Allahuve itharam aakukalude fithnaye thott nee kaakkane.
മക്കൾ സോലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക
ഉമ്മ ബാപ്പമാരുടെ പരലോക സുഖത്തിന് വേണ്ടി പ്രാർത്ഥിക്കുവാനുള്ള ഉത്തരവാദിത്തം നമ്മൾ ഓരോരുത്തരുടെതും ആണ്. ഏതു സമയത്തും നമുക്ക് അവർക്ക് വേണ്ടിദുആ ചെയ്യാൻ പറ്റും. മറ്റുള്ളവരെ എൽപ്പിക്കേണ്ട ആവശ്യം ഇല്ല സുഹൃത്തുകളെ .
ദർഖകളേയും മഖ്ബൽകളേയും
കൈവിടണ്ട
അവരോട് പ്രാർഥിച്ചാൽ നേരെ
നരകത്തിലേക്ക്പോവാം
യാഖൗമേ
ആമീൻ 🤲
Masha Allah allahu Akbar 🌷🌹🌹🌹
ഞങ്ങളുടെ ഉപ്പ പതിവായി അൽ സിയാറ vedios കാണുന്ന ആളായിരുന്നു. വിഷമങ്ങൾ വരുമ്പോൾ സമാധാനം കണ്ടെത്തിയിരുന്നത് ഈ ചാനൽ കണ്ടിട്ടായിരുന്നു. ഉപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഏഴ് മാസം പൂർത്തിയാകുന്നുള്ളൂ.
(ഇത്താത്ത മരണപ്പെട്ടിട്ട് ഒന്നര വർഷമാകുന്നു) രണ്ടു പേർക്കും ഉസ്താദിന്റെ പ്രത്യേക ദുആ പ്രതീക്ഷികുന്നു.🤲
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് അവരുടെ ഖബറിടം സ്വർഗമാക്കട്ടെ ആമീൻ
Masha Allah ❤️
ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
എന്റെ മകന് ഹൈറായ വിവാഹം എത്രയും വേഗം നടത്തി തരുവാൻ സൂപ്പി ശഹിദരുടെ ഖറാമത്ത് കൊണ്ട് സാതിപ്പിച്ച് തരുവാൻ അള്ളാഹു വിനോട് ദുഹ ചെയ്യണേ ഉസ്താതേ
Masha allah nammude naad
ഞാൻ കണ്ണൂരാണ് ഞാനും കുടുംബവും പോകാറുണ്ട്
നിലാമുററഠ പോയിറ്റുണ്ടൊ. നിങ്ങൾ❤😂❤
😀 എന്റെ സ്വന്തം വീട് ഇരിക്കൂർ നിലാമുറ്റത്താണ്
അള്ളാഹുവൊ.മഹാൻമാരൊ.ബർകത്.നൽഗോണൊ.അല്ലാഹ്.ആമീൻ
Mashallah 🤲
Pokaanaa naagrahamund duaayilulpeduthaneusthaadhe
ഇൻശാ അല്ലാഹ്
എനിക്കും പോകണം അദ്ദേഹത്തി ൻ്റെ മുരീദാവണം
ദയവായി അള്ളാഹു വിനോട് മാത്രം പ്രാർത്ഥിക്കുക
Ano
നിനക്ക് അസുഖം വന്നാൽ അല്ലാഹുവിനോട് പറയൽ ആണോ... അതോ നീ dr കാണിക്കാറുണ്ടോ ഹബീബെ.... മഹാൻ മാരെ മുൻ നിർത്തി അല്ലാഹുവിനോട് ചോദിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് ok
എന്റെ 15 പവൻ കിട്ടാൻ ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭😭😭😭😭
Alhamdulillah
Aaradanku arhan. Allahu. Aadaravu. Allavarkum kodukaalo. Islaam. Karryavum. Eemankarryvumundallo. Athu. Namal. Padechettundagel.....
ദുആ വസിയ്യത്തോടെ
allahu dharaja uyarthi kodukkatte ameen
ആമീൻ
Duachayyane
ഇൻശാ അല്ലാഹ്
Masha allah
മുറത് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണം
അല്ലാഹു ഈ മഹാന്മാരുടെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ ആമീൻ
ആമീൻ
Aameen 👍
എന്തിനാണ് വിശ്വസാഇല്ലാ എങ്കിൽ ഈ ചാനൽ കാണാതിരുന്നാൽ പോരെ ആരും ഇത് കാണാൻ നിർബന്ധിക്കന്നില്ല ആവശ്യ ഉള്ളവർ കണ്ടാൽ മതിയല്ലോ
MASHA ALHHA MABURUK AMEEN AMEEN AMEEN YHA RABEL ALAMEEN
മാഷാ അല്ലാഹ്
മാഷാഅള്ളാ
Mashallah tabarak Allah alubari kilo Ho
MashaAllah💔 dua cheyyanam usthade🌺🌺
ഇൻശാ അല്ലാഹ്
Joli kittan duha cheyyanam
Aameen aameen
Asugam maran dua cheyyane
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
وعليكم السلام ورحمةالله تعالى وبركاته
اوصيكم بدعاء ان شاءالله امين امين يارب العالمين
Alhadulillah
Allahuve ithineyoke ethirkunna puthan prasthanakaraya salafikalil ninnum nchangale rakshikkane allahuve.
വല്ലാത്ത സമൂഹം!?😢
ദുആയിൽ ഉൾപെടുത്തണെ
🤲🤲🤲😭😭😭ആമീൻ ആമീൻ ആമീൻ
അള്ളാഹുവെ അവിടെത്തെ ബർക്കത്ത് കൊണ്ട് എനെയും എന്റെ മക്കളെയും കാത്ത് രക്ഷി കണെ അള്ള
Bava അസ്സലാമു അലൈകും
Walikumussalam
Ameen
Mashallah
ഇതുപോലുള്ള ശിർക്കിൽ നിന്ന് നമ്മൾ രക്ഷിക്കുമാറാകട്ടെ
MashaAllaah
സിഹ്ർ ഷൈതനിയത് ബുദ്ദിമുട്ട് നീങ്ങിക്കിട്ടാൻ ഈ മുത്ത് ഔലിയവിന്റെ ബർകത് കൊണ്ട് നീ സഹായിക്കു allah 😰🤲🏽.. ദുആയിൽ ഒരിടം... ഉസ്താദ്.
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഇൻശാ അല്ലാഹ്
@@alziyarahsihr badichathinu athinte paniyeduthu.. Ennitum ente ksheenangal poornamayum maaritilla erumaad povanam ennu ente manassu parayunnu
🤲🏽🤲🏽🤲🏽🤲🏽🤲🏽
ദുആയിൽ ഉൾപെടുത്തണേ
ഇൻശാ അല്ലാഹ്
Njan poyittund annu nalla vrthiyulla muttavum parisaravumaayirunnu pettennu munniloru pambbine kandu evide ninnum pettennoru pamb ennu ellarkkum samshayamaayi appo oru usthadu paranju aa pambbine ningal vettekku athu athinte vayikkupotte ennaalum athu arayirikkum
Makkaminte barakath kond ethreyum pettenu channel 1million adikkkatte 😀 prarthanak utharam kittan bellbutton amarthan marakkanda😊
🤲
എനിക്കൊരു. വെലി. ഒരു.പ്രായാസ്സങ്ങൾ. ദീ ര ണം. ഈ റാബിയള്ളവൽ.മാസം.കഴിയുംമുമ്പ്. അല്ലാഹു അവ്വർക്ക് കൊടുദ്ദ. കറാ മ്മ ദ് കൊണ്ട്.. സാദി ചാൽ. ഇ ഇൻശാ അല്ലാഹ്.........,..🕋🤲🏼🤲🏼🤲🏼🇸🇦
ഇൻശാ അല്ലാഹ്
Kanhangad ninnum. Bus. Undo
morning und 8am
ameen
ഉസ്താദേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ഉസ്താദ് ദുആ ചെയ്യണം 😂
ഇൻശാ അല്ലാഹ്
കാത്തു കൊള്ളണെ
ഞാൻ അവിടെ പോയിട്ടുണ്ട്
വഹലയ്കുമസ്സലാം
ദുആ യിൽ ഉൾപ്പെടുത്തനെ
Ameen 🤲🤲🤲🤲🤲🤲🤲