മിനി മുത്തൂറ്റ് എം.ഡിയെ കസ്റ്റംസ് പിടിച്ചത് മാ മാ മാധ്യമങ്ങൾ മുക്കി

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2020
  • മിനി മുത്തൂറ്റ് എം.ഡി അറസ്റ്റിലേക്ക്, കസ്റ്റംസ് ചോദ്യം ചെയ്തു, നികുതി വെട്ടിപ്പും അനധികൃതമായി വിദേശത്ത് നിന്നും സാധനങ്ങൾ കടത്തിയതും, വാർത്ത മുക്കിയും, ഇട്ട വാർത്ത് ഡിലീറ്റ് ചെയ്തും മ..മാ മാധ്യമങ്ങൾ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

ความคิดเห็น • 19

  • @sugunans
    @sugunans 3 ปีที่แล้ว +7

    മാമ മാധ്യമത്തിന്റെ പണി കൂലി എഴുത്ത് ആണല്ലോ. പരസ്യം കിട്ടിയാൽ അവർക്ക് എതിരെ വാർത്ത വന്നാൽ മുക്കുക. മാധ്യമ ധർമ്മം ഇല്ലാത്തവരെ ഒറ്റപ്പെടുത്തുക.

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +4

    ഈ മാലിന്യങ്ങൾ നമ്മുടെ മാധ്യമങ്ങൾ ഉളുപ്പില്ലാത്ത ഒളിപ്പിക്കുന്നു...

  • @sreekantannair8808
    @sreekantannair8808 3 ปีที่แล้ว +5

    Good information ...we withdraw the Deposit ...thank you..

  • @dangerdude3705
    @dangerdude3705 3 ปีที่แล้ว +4

    Thank you for the new information

  • @jayachandrand3058
    @jayachandrand3058 3 ปีที่แล้ว +4

    ഓടി പോകാതെ നോക്കാൻ ശ്രദ്ധിക്കുക.

  • @sasidharanpillai2486
    @sasidharanpillai2486 3 ปีที่แล้ว +3

    Maama Madyamangal Nasikum.

  • @muhammadnashid2561
    @muhammadnashid2561 3 ปีที่แล้ว +5

    🇨🇳 കമ്മ്യുണിസ്റ്റ് രാജ്യദ്രോഹി പാർട്ടിക്ക് തൊഴിലാളി ബന്ധമില്ല എന്നതാണ് സത്യം കടൽ കയറ്റം മുതൽ പെട്ടിമുടി വരെ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റിന് വോട്ടില്ല 💪 ഭാരത് മാതാ കീ ജയ് 💙🇮🇳💚

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 3 ปีที่แล้ว +2

    🙏🙏🙏

  • @jamesvayalil858
    @jamesvayalil858 3 ปีที่แล้ว +1

    Step kayaripokunnundonnu viettukar stedhikkanam

  • @sanadhan-dharma
    @sanadhan-dharma 3 ปีที่แล้ว +2

    ഇതെല്ലാം അടച്ചുപൂട്ടണം
    th-cam.com/video/1KzGcGIOKcU/w-d-xo.html

  • @gopakumar00
    @gopakumar00 3 ปีที่แล้ว +1

    അവതരണം നന്നാവുണ്ട്‌.
    വാർത്തയിൽ "അദ്ദേഹം" കഴിയുന്നതും ഒഴിവാക്കുക. അത്‌ മലയാളത്തിൽ ബഹുമാനസൂചകമായുള്ള പദമാണു്. നികുതി വെട്ടിപ്പു ഒരു കുറ്റകൃത്യമാണു്.
    ക്യാമറയും മൈക്കുമെടുത്ത്‌ സ്റ്റുഡിയോയ്ക്കു പുറത്തും ഇറങ്ങണം.

  • @ajithanirmal2368
    @ajithanirmal2368 ปีที่แล้ว +1

    നീ ഒക്കെ മാമ്മാ മാധ്യമം അല്ലേ?? 10 ലക്ഷം രൂപ കർമ്മ ന്യൂസിനു മുത്തു്റ്റ് മുതലാളി തന്നുന്ന് ആണല്ലോ അറിയാൻ കഴിഞ്ഞത്...
    എന്നിട്ട് ഡയലോഗ് വിടുന്നു