മുനമ്പ് | ജോസി വാഗമറ്റം | അദ്ധ്യായം11-13 | Part-4 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2024
  • മുനമ്പ് | ജോസി വാഗമറ്റം | അദ്ധ്യായം11-13 | Part-4 | Novel | Malayalam Audiobook
    35 അദ്ധ്യായങ്ങൾ

ความคิดเห็น • 31

  • @sreesree1686
    @sreesree1686 6 หลายเดือนก่อน +2

    First

  • @rahulvm2582
    @rahulvm2582 6 หลายเดือนก่อน +2

    Good presentation 👍👍
    Super novel

  • @plantqueendom5258
    @plantqueendom5258 6 หลายเดือนก่อน +1

    Interesting story...
    Amazing presentation ❣️

  • @rajakumarirajakumari6333
    @rajakumarirajakumari6333 6 หลายเดือนก่อน +1

    Super 💞💞💞👌

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 6 หลายเดือนก่อน +1

    അർജുൻ ❤❤

  • @darrismathew6308
    @darrismathew6308 6 หลายเดือนก่อน +1

    1st

  • @mrvlogs2186
    @mrvlogs2186 6 หลายเดือนก่อน +1

    ❤❤❤❤thanks

  • @user-yq2bo7nm4n
    @user-yq2bo7nm4n 6 หลายเดือนก่อน +1

    ❤❤❤❤

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 6 หลายเดือนก่อน +1

    💙💙💙💙💙

  • @mariyamwct3029
    @mariyamwct3029 6 หลายเดือนก่อน +1

  • @sreesree1686
    @sreesree1686 6 หลายเดือนก่อน +7

    അർജുൻ കുറച്ചു കുശുമ്പനാ... പവിത്രൻ പാവം...

    • @SalamSalam-zn1pu
      @SalamSalam-zn1pu 6 หลายเดือนก่อน +1

      നായകൻ പവിത്രൻ ആയാൽ മതിയായിരുന്നു

    • @sreesree1686
      @sreesree1686 6 หลายเดือนก่อน +1

      @@SalamSalam-zn1pu പവിത്രൻ പൊളി യാണ് bt കക്ഷിയുടെ പ്രണയത്തിൽ മാത്രേ എനിക്ക് രണ്ടാഭിപ്രായമുള്ളൂ.. വഴിയേ മനസിലാവും പിന്നെ പവിത്രനും നായകൻ തന്നെയാണ്

    • @SalamSalam-zn1pu
      @SalamSalam-zn1pu 6 หลายเดือนก่อน +1

      ​@@sreesree1686ഞാൻ വായിക്കാത്തത് കൊണ്ട് എനിക്കൊരു ത്രില്ലുണ്ട്
      പവിത്രനെയാണ് ഇഷ്ടം

    • @sreesree1686
      @sreesree1686 6 หลายเดือนก่อน +1

      @@SalamSalam-zn1pu എനിക്കും da മറ്റവന് അഹങ്കാരമാണ് പവി പാവം പാവം രാജകുമാരൻ

  • @justsimply1393
    @justsimply1393 6 หลายเดือนก่อน +2

    Oro dhivasavum length kuranju varaanallo..audio

  • @prasanthprabhakar9878
    @prasanthprabhakar9878 6 หลายเดือนก่อน +1

    Hyy

  • @samthankachan9502
    @samthankachan9502 6 หลายเดือนก่อน +1

    അർജുനൻ കുറെച്ചു കൂടെ ധൈര്യം ഉള്ളവൻ ആണ് പവിത്രനു വലിയ പേടിയും ഒതുങ്ങിയ പ്രകൃതം ആണ് ശീതൾ നു മുന്നിൽ ഒക്കെ വല്ലാതെ പതറുന്നുണ്ട്

    • @sreesree1686
      @sreesree1686 6 หลายเดือนก่อน +1

      ശിതൾ പൊളിയാ ❤ സോണിയെക്കാൾ ഇഷ്ടം ശിതളിനെ.. Bt പവി പാവമാണ് എന്നാലും റസിനയുടെ കാര്യം 😇 അർജുൻ പിന്നെ ഭയങ്കരൻ

  • @Ashokankkala
    @Ashokankkala 6 หลายเดือนก่อน +2

    സ്ത്രീഹൃദയം കാത്ത് നിന്നത് വെറുതെയായ്‌
    ഹാപ്പി ടൈം അപ്‌ലോഡ് ചെയ്ത കണ്ണീറാറ്റിലെ തോണിയും വന്നില്ല 😢

    • @jollymol4618
      @jollymol4618 6 หลายเดือนก่อน +1

      ഒരിക്കൽ കേട്ടത് പിന്നെയും കേൾക്കുമോ അപ്പൊൾ. ഞാൻ കേൾക്കില്ല.. അത് കൊണ്ട് happy ടൈമിൽ വന്നത് വരുമ്പോൾ skip ചെയ്യും 😍

    • @sreesree1686
      @sreesree1686 6 หลายเดือนก่อน +1

      സ്ത്രീ ഹൃദയം book ഇല്ലാത്തത് കൊണ്ടാണ് വായിക്കാത്തത് എന്ന് ഒരിക്കൽ msg റിപ്ലൈ കണ്ടിരുന്നു s sree ദേവിയുടെ മറ്റൊരുവൾ book ആയിട്ടുണ്ടെങ്കിൽ വായിക്കട്ടെ സൂപ്പർ നോവൽ ആണ്

    • @ramsiyaramsiya723
      @ramsiyaramsiya723 6 หลายเดือนก่อน

      ​@@jollymol4618ഞാൻ പലതും കേട്ടില്ല

    • @AprilGoodStories
      @AprilGoodStories  6 หลายเดือนก่อน

      Book illa.

    • @Ashokankkala
      @Ashokankkala 6 หลายเดือนก่อน

      @@AprilGoodStories സ്ത്രീ ഹൃദയം ബുക്ക് ആയിട്ടുണ്ട് 2 part

  • @prasanthprabhakar9878
    @prasanthprabhakar9878 6 หลายเดือนก่อน +1

    Hyy