ഏങ്ങണ്ടിയൂർ - തൃശ്ശൂരിലെ ഈ ഗ്രാമം ഇല്ലാതാവുന്നു | The vanishing village

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 101

  • @bcnatakal9694
    @bcnatakal9694 3 ปีที่แล้ว +22

    ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാനും ചിന്തിച്ചു മുൻപ് ഇവിടെ എങ്ങനെ ഉണ്ടായിരിക്കുമെന്ന്.
    ഇന്ന് ഈ വീഡിയോ റെക്കമെന്റ് ആയി വന്നു.. 👍👍

  • @nandanank.v184
    @nandanank.v184 3 ปีที่แล้ว +19

    ഇങ്ങനെ പോയാല്‍ ഭഗവാന്‍ പരശുരാമന്‍ വീണ്ടും വരേണ്ടി വരും, പുതിയ കേരളം സൃഷ്ടിക്കുന്നതിന് 👏

    • @shahilk5131
      @shahilk5131 3 ปีที่แล้ว

      🤮🤮🤮🤮

    • @RajeshKumar-li9kw
      @RajeshKumar-li9kw 2 ปีที่แล้ว

      @@shahilk5131 കറക്റ്റ് അല്ലേ അല്ലാതെ ആരു എന്ത് ചെയ്യാനാ

  • @manikandank.k9847
    @manikandank.k9847 3 หลายเดือนก่อน

    2019 ലെ ഞാൻ അവിടെ പോയപ്പോൾ പലതരത്തിലുള്ള ഒരുപാട് വീടുകൾ ഒഴിഞ്ഞു കിടക്കുന്നു അവിടെ ശേഷിക്കുന്ന ചില വ്യക്തികളോട്കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഓരോ വർഷം കഴിയുന്തോറും കടൽ കയറിക്കൊണ്ടിരിക്കുന്നു എന്നാണ്

  • @thiriyadans4u
    @thiriyadans4u 4 ปีที่แล้ว +13

    എങ്ങണ്ടിയൂരിലെ അവസ്ഥ വെക്തമായി കാണിച്ചുതന്ന വീഡിയോ 🙏

  • @truespirit7233
    @truespirit7233 3 ปีที่แล้ว +4

    Please think about creating a buffer zone with kandal katu
    This is done in sunami affected areas in Japan
    Also let experts like Murali Thummarukudi visit the place and make mastet plans.
    Let people work together for this.
    Proceed in confidence.
    This place is dear to me.
    Thanks for your efforts

  • @AshrafpkAshraf
    @AshrafpkAshraf 3 ปีที่แล้ว +2

    NH 17 വരെ കടൽ എടുക്കും എന്ന് പണ്ട് എവിടെ വായിച്ച ഓർമ വരുന്നു, അതായതു aprox 2 km

  • @asokankalakoduvath288
    @asokankalakoduvath288 3 ปีที่แล้ว +1

    വളരേ ഹൃദയഭേദകമാക്കുന്ന കാഴ്ച, എന്നിട്ടും അധികാരിവർഗ്ഗവും ഭരണ പ്രതിപക്ഷ വർഗ്ഗങ്ങളും എന്തുകൊണ്ട് കടലിൻ്റെ മക്കളായ തീരദേശവാസിക ളോടിത്ര ശത്രുതാപരമായ നിലപാടുക ൾ എടുക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിന്നും പരിരക്ഷ നൽകേണ്ട മൗലീക കടമകളിൽ നിന്ന് ഒളിച്ചോടാതെ സത്വര നടപടിക്ക് സർക്കാർ തയ്യാറാവുക.
    അശോകൻ കാളക്കൊടുവത്ത്

  • @Prajeesh-1
    @Prajeesh-1 3 ปีที่แล้ว +13

    താങ്കൾ വളരെ വ്യക്തതയോട് കൂടി കാര്യങ്ങൾ കാണിച്ചു തന്നു.

  • @splatharackal1337
    @splatharackal1337 3 ปีที่แล้ว +7

    3:45... കടലിലും ആ തെങ്ങ് വീഴാതെ നിൽക്കുന്നത് കണ്ടോ?,. അതുതന്നെയാണ് കുന്നുകളിൽ മരങ്ങളുണ്ടാകേണ്ടതിൻ്റെ ആവശ്യവും. വേരുകൾ മണ്ണിനെ ഒലിച്ചുപോകാതെ ചേർത്ത് നിർത്തും

  • @baijuveesbee8491
    @baijuveesbee8491 4 ปีที่แล้ว +6

    വളരെ സങ്കടകരമായ കാഴ്ച... !

    • @Vlogettan1
      @Vlogettan1  4 ปีที่แล้ว +3

      സത്യമാണ്. വളരെ കഷ്ടമാണിവിടത്തെ അവസ്ഥ.

    • @baijuveesbee8491
      @baijuveesbee8491 4 ปีที่แล้ว +1

      ഞാനും ഏങ്ങണ്ടിയൂർക്കാരനാണ്

  • @guruvayurweddings9704
    @guruvayurweddings9704 3 ปีที่แล้ว +9

    വോട്ട് ചെയ്യാൻ മറക്കരുതേ..

  • @ammusvlog2752
    @ammusvlog2752 3 ปีที่แล้ว +3

    മനസ്സിനെ ഒരു പാട് വേദനിപ്പിച്ച കാഴ്ച.

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว

    Valara sangadamulla kazhicha

  • @marhabacreation8117
    @marhabacreation8117 3 ปีที่แล้ว +7

    തൃശൂർ പൊളിയാ 💪💪❣️

    • @marhabacreation8117
      @marhabacreation8117 3 ปีที่แล้ว +1

      💚💚❤

    • @sobhas6097
      @sobhas6097 3 ปีที่แล้ว

      കടലാക്രമണ ഭീഷണിയ്ക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുന്നതുവരെ, അതെത്ര വർഷങ്ങൾ കഴിഞ്ഞായാലും ,കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള മികച്ച അവതരണം.. അഭിനന്ദനങ്ങൾ!

    • @sosammathomas1525
      @sosammathomas1525 2 ปีที่แล้ว

      Nobody could not control sea.God only can controls .May need safe place to live.please move away from seashore.Our prayers with the people who is suffering. May God help you all.

  • @neethutd3983
    @neethutd3983 3 ปีที่แล้ว +3

    My village

  • @anomkth
    @anomkth 3 ปีที่แล้ว +3

    കണ്ടൽ ചെടികൾ ഉപയോഗിച്ച് തടയാൻ കഴിയുമോ.....

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว +1

    തീരദേശ സംരക്ഷണം ഗവണ്മെന്റ് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @safiyasafiya1945
    @safiyasafiya1945 3 ปีที่แล้ว +2

    Blog etta chaavakkaad kadapuram onnu kanichu tharumo avide vellapokkamundo

  • @shylajanelson7023
    @shylajanelson7023 2 ปีที่แล้ว +1

    Prayers

  • @lejukannamparambil1782
    @lejukannamparambil1782 4 ปีที่แล้ว +15

    ദൈവമേ ഞാൻ 9 വർഷം മുമ്പു ഇവിടെ വന്നിട്ടുണ്ട് ആ പ്രദേശം ആണെന്ന് മനസിലാവുന്നില്ല ഇപ്പോൾ 😢

  • @sarvavyapi9439
    @sarvavyapi9439 2 ปีที่แล้ว

    ഏങ്ങണ്ടിയൂരിന്റെ ദുരവസ്ഥ പുറംലോകം അറിയുന്നത് vlogettan channel വഴി മാത്രം.
    അഭിനന്ദനങ്ങൾ 🙏

  • @LifestyleVlogbyGopika
    @LifestyleVlogbyGopika 4 ปีที่แล้ว +4

    👍👍👍

  • @sumeshcneelakandan4707
    @sumeshcneelakandan4707 3 ปีที่แล้ว

    Volgettan... your vedios are really touching ❤

  • @vasenthigvr9775
    @vasenthigvr9775 3 ปีที่แล้ว +1

    ദൈവമേ

  • @tolstoygaming1194
    @tolstoygaming1194 3 ปีที่แล้ว +1

    Ente mamante veed ivvdeyya

  • @renjithgoldsmith
    @renjithgoldsmith 3 ปีที่แล้ว +3

    ആ വീടിന്റെ അടുത്ത് വച്ചു എടുത്ത സെൽഫി ഇപ്പോഴും ഉണ്ട് കയ്യിൽ

  • @Sabinahanaaskitchen
    @Sabinahanaaskitchen 4 ปีที่แล้ว

    Lk118 wow nice വീഡിയോ 👍👍👍

  • @arunaswin8389
    @arunaswin8389 3 ปีที่แล้ว +2

    Namakk enthanu ini cheyan pattunnathu...

  • @thahirabanu4136
    @thahirabanu4136 3 ปีที่แล้ว

    11,masam mumbathe vedio njan innan kanunne.ippozathe avastha oohikkan koodi vayya.pavam kadal theerath thamasikkunnavar.😩🥺

  • @sarithappu5000
    @sarithappu5000 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @aryaskitchencookingeating6086
    @aryaskitchencookingeating6086 3 ปีที่แล้ว +1

    ഗവൺമെന്റ് എന്തുകൊണ്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ല

  • @thanseehp6485
    @thanseehp6485 3 ปีที่แล้ว +1

    Oh my god...

  • @mixturemedia2756
    @mixturemedia2756 3 ปีที่แล้ว +2

    Toutek shesham kanan varunnavarundo

  • @uhammadsbil
    @uhammadsbil 3 ปีที่แล้ว +2

    Valare vyakthathayode kanichu thannu,allahu namme alllavareyum kakkatte

  • @JobinMagicWorld
    @JobinMagicWorld 4 ปีที่แล้ว +1

    Super video

  • @saniltinku5664
    @saniltinku5664 4 ปีที่แล้ว +13

    Ethil kanunna veedu ente aanu 😢( aa road potti puzha pole vellam pokunnathu avide aanu )

    • @Vlogettan1
      @Vlogettan1  4 ปีที่แล้ว +1

      😢

    • @saniltinku5664
      @saniltinku5664 4 ปีที่แล้ว +3

      @@Vlogettan1 Tnx for your time and effort

  • @itsmypassionbyremeshkumarp7792
    @itsmypassionbyremeshkumarp7792 3 ปีที่แล้ว +2

    കേരളത്തിലുടനീളം ഈ പ്രശ്നമുണ്ട്

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว

    കടൽ കയറും അത് ചരിത്രമണ് മനുഷ്യന്റെ അവസാനം കടൽ കയറുമെന്ന് ചരിത്ര ഗവേഷണങ്ങൾ പറയുന്നുണ്ട്

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    Don't worry bro, every soul will taste death every breath is gift from God receive it with thanks, kalikaalamalle sthirayogyamallaatha bhumiyalle thirichupovanvendi vannavaralle ...

  • @jayakumark8695
    @jayakumark8695 3 ปีที่แล้ว +1

    Ayo njan avide valarna alanu.. Ipo kanda manasilakanila.. Ente kure frnds vdu undayirunu avide.. Avarude vdu kananila

  • @surendrankk9046
    @surendrankk9046 3 ปีที่แล้ว

    Adikaarimal nokkunnilla ennuparanjittu kaaryamilla.ivatyakaleyokke vote chaidu vijayippikkumpo aalochikkanamaayirunnu.ini adutha 5varshamvare anubavikkendathu ningalthanne.poornamaayi pariharichillenkilum kurachokke kazhiyum athinuvendi kodikal kandethanam avideyaanu prasnam.orugraamam nashtapedunnadu maathramalla aviduthe janangalude sampaadhyavum,swapnangalum illaathaavumpo aareyum vedanippikkum.pakshe enikkonnucheyyaan maathrame kazhiyu.ellaavareyum eeswaran kaathurakshikkatte ennu oraayiram vattam praarthikkaam praarthikkaam....................

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว

    ഇതെല്ലാം വരുത്തി വക്കുന്നത് മനുഷ്യൻ തന്നെ

  • @RhyshWorld
    @RhyshWorld 2 ปีที่แล้ว

    Nice video

  • @lathav1102
    @lathav1102 3 ปีที่แล้ว +1

    Very sad

  • @bgmitroll3600
    @bgmitroll3600 3 ปีที่แล้ว

    🥰🥰🥰

  • @sajithasijadh988
    @sajithasijadh988 3 ปีที่แล้ว

    Njn engandiyour an

  • @mohananp8875
    @mohananp8875 3 ปีที่แล้ว +1

    വിഷമിക്കേണ്ട കാര്യമില്ല.
    എത്ര സ്ഥലത്ത് നാം കടൽ - കായൽ നികത്തുന്നു.
    എന്തു ദ്രോഹം ചെയ്താലും പ്രകൃതി പ്രതികരണമല്ലാതെ സഹിക്കണം എന്നാണോ അങ്ങ് ഇതിലൂടെ ഉദ്ദേശിക്കുന്നത്

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +1

      പണമുള്ളവനും പിടിപാടുള്ളവനും കടലും കായലും നികത്തുന്നു. അതിന് അനുഭവിക്കേണ്ടി വരുന്നത് ഇതുപോലുള്ള പാവങ്ങളും അല്ലെ സാർ ?

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว

    Anthoru kashtama allea onnum sambha vikkathirikkam pradhikkam Namukku💛

  • @sujamary8885
    @sujamary8885 3 ปีที่แล้ว +1

    ആ സഥലത്തെ ആളുകളുടെ കഴിവ്കേട് എന്ന് ഇതിനെ പറയണം.കടലിൽ നിന്ന് ഒരു പുഴ ഉണ്ടായത്.മമ്മട്ടി എടുത്ത് മൺവെട്ടി കടൽ വെള്ളം ഒഴുകുന്നത് നിർത്തണം.

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +2

      പറയാൻ എളുപ്പമാ, വീടിന്റെ പുറകിലെ കൈത തോട്ടിൽ നിന്ന് മഴക്കാലത്ത് വെള്ളം കേറി വരുന്പോൾ ചെയ്യുന്ന പോലെ കടൽ വെള്ളത്തിനോട് പറ്റില്ല. ടൺ കണക്കിന് ഭാരമുള്ള കല്ലുകളെ അടിച്ചു തെറിപ്പിച്ചുള്ള വരവാണ്.

    • @sujamary8885
      @sujamary8885 3 ปีที่แล้ว

      @@Vlogettan1 ഞാൻ വലിയ തോപ്പ് കടപ്പുറത്താണ് താമസിക്കുന്നത് ആ നാട്ടിലെ ആളുകളുടെ കഴിവ്കേട് തന്നെയാണ് ഇത്.

  • @Safasafa-wz1do
    @Safasafa-wz1do 3 ปีที่แล้ว

    👍

  • @anjanasreekumar1352
    @anjanasreekumar1352 3 ปีที่แล้ว +3

    Njan padichadu engandiyuraaa

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +1

      ആണോ ? നല്ല സ്ഥലമല്ലേ ?

    • @anjanasreekumar1352
      @anjanasreekumar1352 3 ปีที่แล้ว

      @@Vlogettan1 pinne nalla sthalama mi mission hospital pokkulangara okke survaykku vannitund

  • @krishnapriyaammutty9641
    @krishnapriyaammutty9641 3 ปีที่แล้ว

    Ente veed ivadeya kadalinte aavde 😒

  • @soumyaabilash
    @soumyaabilash 4 ปีที่แล้ว +1

    🥺🥺

  • @mashoodam7312
    @mashoodam7312 4 ปีที่แล้ว +3

    Njanghalude adutha gramam😥

  • @georgemeethal2351
    @georgemeethal2351 3 ปีที่แล้ว

    കടൽ , videos ഇടുന്നവർ ഇല്ല. നിങ്ങൾ കടൽത്തീരത്ത് fish fry ചെയ്യൂ, അസ്തമയം shooting ചെയ്യൂ,ഒന്നും ഇല്ല എന്ന് വരികിൽ കടലിനെപ്പറ്റിയുള്ള സിനിമാ പാട്ടുകൾ audio BG ഇട്ട് മനോഹരമായ തീരത്ത് കൂടി നടക്കൂ (മാനസമൈനേ വറൂ )ഞങ്ങൾ കണ്ട് ഇരുന്നു പോകും .ഇത്ര മനോഹര തീരം നിർത്തരുത് please .

  • @adhiltrader5791
    @adhiltrader5791 4 ปีที่แล้ว +1

    Ente swantham Naadu....... Kure kudumbangaal ellam upekshichi rent house yileku maari...... Kure paavangal Government kaarunyam thedi nilkkunnu.....

  • @ThattumThaviyum
    @ThattumThaviyum 4 ปีที่แล้ว +2

    Ente adutha desham ... pedi thonnunnu

  • @aishaaishu19121
    @aishaaishu19121 3 ปีที่แล้ว +5

    വാടാനപ്പള്ളി 🙋‍♀️

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว

    ഇന്നത്തെ പത്രത്തിൽ മന്ത്രി പറയുന്നുണ്ടല്ലോ എല്ലാം ഓക്കേ എന്ന് മനോരമ ഒന്ന് വായിക്കൂ

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว

    ചെറിയഴീക്കാൾ വലിയഴീക്കാൾ ആലപ്പുഴ എവിടെ ഇതിലും ദയനീയമാനുവതീരദേശം കൊച്ചി ഒന്ന് കണ്ടു നോക്കൂ കോഴിക്കോട് ഒന്ന് കണ്ടു നോക്കൂ ഞാൻ എല്ലാ വീഡിയോ യും കാണുന്നുണ്ട് അതാ പറഞ്ഞത്

  • @subinmuriyad2543
    @subinmuriyad2543 3 ปีที่แล้ว

    😯😯😯

  • @axiomservice
    @axiomservice 3 ปีที่แล้ว

    കടൽ ഭിത്തി കെട്ടി രക്ഷിക്കാൻ
    കഴിയില്ലേ

  • @tabithakalesh1076
    @tabithakalesh1076 3 ปีที่แล้ว

    മണൽ വരാൻ ഗവണ്മെന്റ് ഉടൻ തീരുമാനിക്കണം ഇല്ല എങ്കിൽ നമ്മേടെ നടേനശികും

  • @fasalarakkaveetil885
    @fasalarakkaveetil885 4 ปีที่แล้ว

    😢

  • @babupbvr2589
    @babupbvr2589 3 ปีที่แล้ว

    There is no MLA in this area

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว

    Collector's dream only

  • @ajopulikkottil4024
    @ajopulikkottil4024 4 ปีที่แล้ว +3

    പണിപാളി , എൻ്റെ പഞ്ചായത്തിൻ്റെ അവസ്ഥ വളരെ മോശമായല്ലോ

  • @naseernaseer3374
    @naseernaseer3374 3 ปีที่แล้ว +1

    കല്ലിട്ടാൽ ശരിയാവില്ലേ

  • @anjanaunnikrishnan7301
    @anjanaunnikrishnan7301 3 ปีที่แล้ว +2

    പരുശുരാമൻ കേരളത്തിൽ എറിഞ്ഞ മഴു എടുത്തു

  • @sulfikerstarline9352
    @sulfikerstarline9352 4 ปีที่แล้ว +3

    😔😔

  • @CHIKKOOSRESMI
    @CHIKKOOSRESMI 4 ปีที่แล้ว +2

    😥

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว

    😥😥😥