സ്നേഹത്തിന്റെ സന്യാസം Retreat for Sisters Fr. Binoj Mulavarickal

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2021
  • เพลง

ความคิดเห็น • 203

  • @annanu164
    @annanu164 3 ปีที่แล้ว +5

    ഒത്തിരിയേറെ ഭാരങ്ങളോടു കൂടിയാണ് ധ്യാനം കേൾക്കാൻ ഇരുന്നത്. അച്ചനിലൂടെ ഈശോ ആണ് എന്നോട് സംസാരിച്ചത്. അച്ചൻ പാടിയ ഓരോ വരികളും പറഞ്ഞ ഓരോ വാക്കുകളും എനിക്കു വേണ്ടി ഉള്ളത് ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.... കണ്ണൂനീരോടുകൂടി പ്രാർത്ഥിക്കുവാനും പുത്തൻ ചുവടുവയ്പുകൾ നടത്താനും എനിക്ക് കൃപ നൽകിയ ഈശോയേ...I LOVE YOU... അച്ചനെ അതിന് ഉപകരണമാക്കിയതിന് നന്ദി പറയുന്നു.... ഇനിയും അനേകായിരങ്ങൾക്ക് ഈശോയുടെ സ്നേഹം പകർന്നു കൊടുക്കുവാൻ അച്ചനെ ദൈവം എടുത്തുയർത്തട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു ...🙏 സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി ഉള്ള നമ്മുടെ ഈ യാത്രയിൽ പ്രാർത്ഥനയുടെ ഈ സുഹൃത്ത് ബന്ധങ്ങൾ എന്നും ബലം നൽകട്ടെ.. നമുക്ക് പരസ്പരം പ്രാർത്ഥിക്കാം ....🙏

    • @mayapeter830
      @mayapeter830 3 ปีที่แล้ว

      Acha God bless you. Please pray for us

  • @tisathanickal3728
    @tisathanickal3728 ปีที่แล้ว +3

    അച്ഛാ, പലപ്രാവശ്യമായി ഞാൻ ഈ talk കേൾക്കുന്നു... ഓരോ പ്രാവശ്യവും പല അർഥങ്ങൾ.. Thank you Father... എത്ര കേട്ടാലും മതിയാകുന്നില്ല.. 🙏🙏🙏

  • @sr.nirmalamathew2118
    @sr.nirmalamathew2118 3 ปีที่แล้ว +2

    ഒത്തിരി ഈശോയെ സ്നേഹിക്കാൻ തോന്നുന്നു .എന്നെ വിശുദ്ധ ആക്കി മാറ്റണമേ .എന്നോട് കരുണ തോന്നണേ എന്റെ ഈശോയെ

  • @alphonsaparambil60
    @alphonsaparambil60 2 หลายเดือนก่อน

    Congratulations dear Father.lt was so touching

  • @thusharasic6456
    @thusharasic6456 3 ปีที่แล้ว +5

    ഞാൻ പ്രാർത്ഥിക്കാത്ത മണിക്കൂറിലേതോ പാപം പാപത്തിൽ വീഴുന്നുണ്ട്,
    ഞാൻ സുഖം തേടുന്ന മണിക്കൂറിലെല്ലാം പലരും നാശത്തിൽ വീഴുന്നുണ്ട്
    🙏🙏🙏🙏🙏🙏
    Thank You Jesus
    Ave Maria

    • @marylgloryglory6947
      @marylgloryglory6947 3 ปีที่แล้ว

      Acha please conduct more retreats

    • @genevievejesus8431
      @genevievejesus8431 3 ปีที่แล้ว

      Thanks a lot dear father for your inspiring talk.It helped me to love Jesus more.May Jesus use you for His greater glory

  • @janejanecsst1180
    @janejanecsst1180 3 ปีที่แล้ว +3

    താങ്ക്യൂ അച്ഛാ വളരെ ഉപകാരപ്പെടുന്ന ഒരു ക്ലാസ് ആണ് പ്രത്യേകിച്ച് ഞങ്ങൾ സിസ്റ്ററിന് യേശുവുമായി അടുത്ത ബന്ധം പുലർത്തുവാൻ ഇത് സഹായമായിരിക്കും

  • @beunagnoble254
    @beunagnoble254 3 หลายเดือนก่อน

    ഗാനങ്ങൾ രചിച്ച അച്ഛൻ തന്നെ ആ വരികൾ പാടുന്നത് കേട്ടപ്പോൾ വളരെ അധികം ഹൃദയസ്പർശമായിരുന്നു. ഇനിയും ആത്മാവിനെ തോട്ടുണർത്തുന്ന അനേകം പാട്ടുകൾ രചിക്കാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @alphonsaparambil60
    @alphonsaparambil60 2 หลายเดือนก่อน

    Yes,we need the touch of God

  • @annaantony2695
    @annaantony2695 3 ปีที่แล้ว +1

    Eeshoye e nimisham nintte kude ayirikaan anuvadhichathinu enne cherthu pidikkunathinu enne ithra adikamai snehikkunathinu eeshoye njan nandhi parayunnu.i am not worthy.i love you Jesus.i need to love you Jesus .

  • @annamaria1539
    @annamaria1539 3 ปีที่แล้ว +3

    ഒത്തിരി കേട്ടു മറന്ന ഗാനമായിരുന്നു.. വീണ്ടും ഒരു ഉണർത്തു പാട്ട് പോലെ നൽകിയ ബിനോയ്‌ അച്ഛാ... ഈശോയും മാതാവും എപ്പോഴും കൂടെ ഉണ്ടാകട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു... Get up and shine... Jesus loves you.. !

  • @lija4061
    @lija4061 หลายเดือนก่อน

    My dearest..... Jesus ❤️❤❤❤❤❤❤❤❤❤.....

  • @supersongsmaterdolorosa4236
    @supersongsmaterdolorosa4236 3 ปีที่แล้ว +2

    നിന്നിൽ നിന്ന് എന്നെ അകറ്റുന്ന ഒന്നും എനിക്കു വേണ്ട അതു എത്ര തന്നെ വലുതായാലും...... ഒത്തിരി നന്ദി അച്ഛാ

  • @user-ww7wu3fd4o
    @user-ww7wu3fd4o ปีที่แล้ว

    ഞാൻ ഈ Talk പല തവണ കേട്ടു പ്രാർത്ഥിച്ചു... ഓരോ തവണ കേൾക്കുമ്പോഴും ഈശോയെ കൂടുതൽ കൂടുതൽ സ്നേഹിക്കാനുള്ള പ്രചോദനം ലഭിക്കുന്നു. സ്നേഹത്താൽ നിറഞ്ഞ മിഴികളോടെയും ഹൃദയത്തോടെയും മാത്രമേ ഈ Talk കേൾക്കാൻ ആവുന്നുള്ളൂ എന്റെ ഈശോയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി... അച്ചനിലൂടെ സംസാരിച്ചതിന്... അച്ചനെ എടുത്ത് ഉപകരണമാക്കിയ തിന്. പ്രിയപ്പെട്ട അച്ചന് ഹൃദയം നിറഞ്ഞ നന്ദി ... ഈശോ അച്ചനെ ഒത്തിരി ഒത്തിരി സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏

  • @sr.anugrahakannathu6702
    @sr.anugrahakannathu6702 3 ปีที่แล้ว +4

    ഈശോയെ പോലെ ആരുമില്ല ഈശോയെ സർവ്വ ശക്തിയും ഉപയോഗിച്ച് സ്നേഹിക്കാം.

    • @sr.bettinathachil1196
      @sr.bettinathachil1196 3 ปีที่แล้ว

      അച്ഛാ, എനിക്കും എന്റെ സമൂഹത്തിനുംവേണ്ടി പ്രാർത്ഥിക്കണേ!!ഒത്തിരി നന്നിയുണ്ട് അച്ഛാ!!sr. Bettina, Germany.

  • @sr.shanty5208
    @sr.shanty5208 3 ปีที่แล้ว +7

    വളരെ പ്രചോദനാത്മകമായ ധ്യാന ചിന്തകൾ ആണ്. ഒരുപാട് നന്ദി അച്ചനിലൂടെ ഞങ്ങളോട് സംസാരിച്ച ഈശോയ്ക്ക്.

    • @christineabraham2407
      @christineabraham2407 3 ปีที่แล้ว +1

      Thanks for your love you so do you want me again and and how do I go about it is it on the way to the

    • @christineabraham2407
      @christineabraham2407 3 ปีที่แล้ว +2

      I really prayerfully enjoyed listening & praying this hour. My heart felt enclosed in His Divine Heart. I feel soooooo happy. Let this love over flow from my heart to everyone who come in touch with me. Thank Jesus Allelluia Amen. Tk U Father.

  • @ranipulikkal7787
    @ranipulikkal7787 3 ปีที่แล้ว +24

    I am not a nun,but I also listened to this retreat...what a blessing...for nuns..... Enjoy all the Rev. Sisters . Pls pray for us also...

    • @jofyjose5022
      @jofyjose5022 3 ปีที่แล้ว +1

      Me too

    • @soniasunny_
      @soniasunny_ 3 ปีที่แล้ว +1

      👍🏻

    • @painkilyjose3615
      @painkilyjose3615 3 ปีที่แล้ว

      Thanku dear. Easter Greetings from Italy. Sr. Sheela

    • @mgA757
      @mgA757 3 ปีที่แล้ว

      @@painkilyjose3615 ❤️

    • @christineabraham2407
      @christineabraham2407 3 ปีที่แล้ว

      It has touched the core my heart... Jesus is everything to me. Jesus my love... Thank you dear Fr.

  • @sr.lailaop583
    @sr.lailaop583 3 ปีที่แล้ว +3

    Thank you Jesus . I love you my Loving Jesus. Thank you dear Fr. Binoj for this inspiring and powerful words. God bless you father.

  • @annaantony2695
    @annaantony2695 3 ปีที่แล้ว

    Eeshoye anghayodulla snehatheprethi ellam cheyyan enne anugrahikanea..... eeshoye anghakku ishttam illatha ellam upeshikaan ulla kripa tharenamea.. Eeshoye Entte manmatha,alasatha,papakaramaya Ella avasthakalum,thazhakkadoshavum,asakthikkalum ellam samarpikkunnu.Eeshoye anghekkuvendi thishnathathiyil mandhyam kudathe athmavul jolikkunnavarai jeevikaan enne anugrahikanea

  • @antonymd8133
    @antonymd8133 3 ปีที่แล้ว +4

    ആഴം ആഴത്തെ തിരിച്ചറിയുന്ന നിമിഷം. അച്ചാ, ഒത്തിരി നന്ദി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

    • @anp8307
      @anp8307 3 ปีที่แล้ว

      J

    • @anp8307
      @anp8307 3 ปีที่แล้ว

      Ok 0ppu

    • @anp8307
      @anp8307 3 ปีที่แล้ว

      0

  • @rosemariamartin134
    @rosemariamartin134 3 ปีที่แล้ว +1

    ആമേൻ

  • @navyageroge3700
    @navyageroge3700 3 ปีที่แล้ว +1

    ഒത്തിരി നല്ല അഭിഷേകം ഉള്ള വാക്കുകൾ 🙏🙏thanks acha

  • @bloodofjesus3717
    @bloodofjesus3717 3 ปีที่แล้ว +1

    അമേൻ

  • @sherinabraham6026
    @sherinabraham6026 3 ปีที่แล้ว +2

    Thank you JESUS.Eshoye come to our hearts

  • @remyatherese1626
    @remyatherese1626 3 ปีที่แล้ว +10

    വളരെ ഹൃദയ സ്പർശമായ ധ്യാനം നന്ദി അച്ചാ ഈശോ യുടെ മാത്രം

  • @srlinsageorge3485
    @srlinsageorge3485 3 ปีที่แล้ว +1

    ബിനോജച്ചാ നന്ദി 🙏🙏🙏 Praise the Lord 🙏🙏🙏 God bless you 🙏🙏🙏

  • @shalypius2273
    @shalypius2273 3 ปีที่แล้ว +3

    I Love You Jesus ⭐️

  • @anjanaassisi8432
    @anjanaassisi8432 3 ปีที่แล้ว +1

    Acha in today's world many are those who gave their life for the Lord unable to live in communion with the Lord. But Acha when ever I go away from him he will lead me towards him.acha what God has spoken through you is very much useful for me thankyou Acha. May God bless you dear Acha.

  • @kochurani8102
    @kochurani8102 3 ปีที่แล้ว +1

    Thankyou father for your inspiring and heart touching meditation.... Thankyou JESUS..... May GOD bless you abundantly 🔥🙏🙏🙏👍

  • @st.josephconvent3121
    @st.josephconvent3121 3 ปีที่แล้ว +3

    Very Inspiring talk! Thanks father. And your singing and the way of the Cross also is excellent.

  • @fihsistersroma9984
    @fihsistersroma9984 2 ปีที่แล้ว

    Hi,father
    Very very inspiring speech.
    Everytime i am hearing this talk.
    I already heard 5 times.
    Trying to live with Jesus.
    Thank you so much father,God bless you.

  • @simimariastephen6819
    @simimariastephen6819 3 ปีที่แล้ว +2

    Thanks father.

  • @shilpa3459
    @shilpa3459 3 ปีที่แล้ว +1

    Dear father our community express our sincere gratitude towards you for this inspiring and effective talk.

  • @maryrosepious1477
    @maryrosepious1477 3 ปีที่แล้ว +2

    Heart is filled with full of energy when heard this word of God 🙏🏻🙏🏻🙏🏻🙏🏻

  • @bincysimon4691
    @bincysimon4691 2 ปีที่แล้ว

    I thank Jesus for vibrating His power through you dear father. 🙏🙏

  • @shibyjohn3305
    @shibyjohn3305 3 ปีที่แล้ว +1

    Thank you so much father for the blessed words which really gives lives to the thousands

  • @mariathomas5792
    @mariathomas5792 3 ปีที่แล้ว +2

    Glory to God for ever and ever

  • @kristudasiconvent3598
    @kristudasiconvent3598 2 ปีที่แล้ว +1

    Inspiring thoughts Thankyou Father

  • @sr.deepthycsm8253
    @sr.deepthycsm8253 3 ปีที่แล้ว +2

    Heartfelt talk, thank you Jesus and bless this father abundantly!!!

  • @helnamary9831
    @helnamary9831 3 ปีที่แล้ว

    Acha njaganleyum ellamakkalkuveddyumprathykkaname 🙏🙏🙏🙏🙏🙏❤️❤️🔥🔥

  • @sorjessy9473
    @sorjessy9473 3 ปีที่แล้ว

    I love my Jesus. Thank you Father for your inspiring words. I pray for you. So that you may bring lots of people to Jesus my Beloved.

  • @annaantony2695
    @annaantony2695 3 ปีที่แล้ว

    Eeshoye kude kude kumbasarikaan kurbana arpikkan ulla kripa tharenamea

  • @christhartheering6217
    @christhartheering6217 3 ปีที่แล้ว +1

    🙏🙏🙏🔥🔥🔥 Thanks Father.God Bless you more.

  • @tintuthomasthomas1929
    @tintuthomasthomas1929 ปีที่แล้ว

    It's very inspiring thoughts. Thank u so much Father for this wonderful thoughts. 🙏🙏

  • @sranucmc681
    @sranucmc681 3 ปีที่แล้ว +1

    Very innovative talk father. May God bless you 🙏🙏🙏

  • @meenujose7663
    @meenujose7663 3 ปีที่แล้ว +3

    Moments of infilling of God's love...

  • @lindajacob4850
    @lindajacob4850 3 ปีที่แล้ว +1

    I love You ❤️ Jesus..

  • @sr.justinmsj9893
    @sr.justinmsj9893 3 ปีที่แล้ว +2

    Thank you very much father for this beautiful inspiring talk.Again we expect this kind of heart felt talk which is experienced in your life. God may bless you abundantly. Thank you so much.

  • @tibyabraham93
    @tibyabraham93 3 ปีที่แล้ว +3

    Praise the Lord

  • @lissythomas8479
    @lissythomas8479 3 ปีที่แล้ว

    Esho l loves... 👼 Nannie pithavee hallelujah 🙌 👼 Aradhana Eshu Amme maadhave vanakkam. 👼 👼

  • @srtheresin84
    @srtheresin84 3 ปีที่แล้ว

    Thank you Fr.Binoj for the inspiring talk.Let us be United with Jesus.May God.bless us for it.

  • @user-xr7rj6yh9r
    @user-xr7rj6yh9r 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @jacinthamaria6481
    @jacinthamaria6481 3 ปีที่แล้ว +1

    Thank you Fr for this motivational talk 🙏

  • @blaisevincent2620
    @blaisevincent2620 ปีที่แล้ว

    Hearty congratulations all of you....❤️❤️❤️🌺🌹🌸💐🌼🌹🌺🌹🌸🌺🔥🔥🔥🙏🙏🙏

  • @abiya9280
    @abiya9280 3 ปีที่แล้ว +2

    Amen💓💓💖🙏🙏🙏✝️✝️

  • @leenageorge4995
    @leenageorge4995 2 ปีที่แล้ว

    Listening to ur talk for d first time.. God bless u evermore dear father. U hv rekindled my lukewarm spirit.
    Iam happy once again.. 🙏🙏

  • @ashikshaju5170
    @ashikshaju5170 ปีที่แล้ว

  • @st.georgeconventschool5448
    @st.georgeconventschool5448 3 ปีที่แล้ว

    Thank you Jesus Praise You Jesus And Bless the father Abundantly.

  • @maryammamary6658
    @maryammamary6658 3 ปีที่แล้ว +2

    A dedicated person 's interest is to be United with her Master.

  • @beenageorge8263
    @beenageorge8263 3 ปีที่แล้ว +1

    Amen🙏

  • @annaantony2695
    @annaantony2695 3 ปีที่แล้ว +2

    This retreat is for all who are loving jesus .

  • @susandevasia5993
    @susandevasia5993 ปีที่แล้ว

    🙏 Thanks for this heart touching and deep reflective talk. Many times I have been hearing this talk and each time I heard this, was feeling grace anointing May God's amazing blessings on you dear Father

  • @deepabipin2741
    @deepabipin2741 ปีที่แล้ว

    Iam in very real a super shy person acha

  • @vimalajose4701
    @vimalajose4701 3 หลายเดือนก่อน

    🙏🙏

  • @renjithavarkey9188
    @renjithavarkey9188 ปีที่แล้ว

    Inspiring talk... Wow.. Heart touching...

  • @maryrosepious1477
    @maryrosepious1477 3 ปีที่แล้ว +1

    Inspiration to a holy life.... Praise God 🙏🏻🙏🏻🙏🏻🙏🏻

  • @sherlypaul5235
    @sherlypaul5235 2 ปีที่แล้ว

    Inspiring talk.Thank you fr.Binoy

  • @jacinthamathew9397
    @jacinthamathew9397 3 ปีที่แล้ว

    How can I Thank u Jesus for talking to me to come close to you .to remain in your love is my greatest desire. I beg you to increase my zeal.Thank you

  • @jubysteephen2093
    @jubysteephen2093 3 ปีที่แล้ว +1

    Very inspiring message fr Binoj has given bless fr

  • @rosilyoliappuram7767
    @rosilyoliappuram7767 3 ปีที่แล้ว

    Dear Fr.Binojacha very effective talk .God Bless you!!

  • @jinsebastian3133
    @jinsebastian3133 2 ปีที่แล้ว

    Very inspiring retreat
    .A feeling I received that God come to help me in all circumstances of life.Thank you so much for your wonderful retreat.

  • @annaantony2695
    @annaantony2695 3 ปีที่แล้ว

    Heart touching retreat dear father.thank you for inspiring and praying for us to love JESUS.

  • @divyajame
    @divyajame 3 ปีที่แล้ว +1

    😇🙏Praise the Lord.

  • @christinathomas9780
    @christinathomas9780 7 หลายเดือนก่อน

    Very inspiring.. Thank God

  • @daisymoozhayil2058
    @daisymoozhayil2058 2 ปีที่แล้ว

    Very inspiring for deep reflection. Than you dear Father.

  • @thespringisfromaboveijjcre3882
    @thespringisfromaboveijjcre3882 3 ปีที่แล้ว +1

    The Spring is from Above

  • @akjakj9827
    @akjakj9827 3 ปีที่แล้ว +1

    Blessed inspiring message🙏🙏🙏👍

  • @mygodmylord5759
    @mygodmylord5759 3 ปีที่แล้ว

    Precious talk...and the only Living Truth!!

  • @naishmangalath3405
    @naishmangalath3405 3 ปีที่แล้ว

    Thank you fr. for the simple and inspiring talk, May God bless you

  • @lisammasunny4662
    @lisammasunny4662 3 ปีที่แล้ว

    Thank you father.....

  • @rubypudusserypali8127
    @rubypudusserypali8127 3 ปีที่แล้ว

    Lord,Jesus make me a sunflower

  • @creator4398
    @creator4398 3 ปีที่แล้ว

    Lokam mushuvanumulla ella christiansnum daivasneham progoshikkanulla anugrahathinayi prarthikkaam

  • @josiarose7202
    @josiarose7202 3 ปีที่แล้ว

    Thank you Father. Very inspiring retreat

  • @pushpamgeorge1861
    @pushpamgeorge1861 3 ปีที่แล้ว

    Very good retreat. God wishes each and everyone to live like these no matter what vocation or who we are.

  • @sinipt6089
    @sinipt6089 3 ปีที่แล้ว

    Thank you very much father🙏🙏🙏

  • @scolasticajohn4558
    @scolasticajohn4558 2 ปีที่แล้ว

    Thank you Jesus 🙏🙏🙏

  • @MaryMary-zt2ub
    @MaryMary-zt2ub ปีที่แล้ว

    So deep...god bless fr..

  • @carmelitasmisioneras2741
    @carmelitasmisioneras2741 3 ปีที่แล้ว

    THANK YOU FATHER

  • @savithamathew6335
    @savithamathew6335 3 ปีที่แล้ว +1

    Thanks a lot dear Binojachaa for this beautiful and blessed prayerful moments

  • @peacebewithyou5856
    @peacebewithyou5856 3 ปีที่แล้ว +1

    Glory to God 🙏👍

  • @charitypalazzolo8887
    @charitypalazzolo8887 3 ปีที่แล้ว

    Thanks God & Thanks Fr,Binoj

  • @daisjose4884
    @daisjose4884 3 ปีที่แล้ว +1

    May God pour out his holy spirit upon you.. more and more... Prayers

  • @sunithajoseph5573
    @sunithajoseph5573 3 ปีที่แล้ว

    Thank you Father for your dedication

  • @lidiya6939
    @lidiya6939 3 ปีที่แล้ว

    Inspiring Messages Thank u Jesus

  • @liniclare4497
    @liniclare4497 3 ปีที่แล้ว

    Thank you Jesus for your love.

  • @ranipulikkal7787
    @ranipulikkal7787 3 ปีที่แล้ว

    Very beautiful blessed song Snehichupoyi...
    How precious malayalam language ...I don't think any English song can make this much depth in the feeling of songs like this....

    • @amalas.h5710
      @amalas.h5710 3 ปีที่แล้ว +1

      Very powerful taik

  • @lillyraphael2424
    @lillyraphael2424 3 ปีที่แล้ว

    Praise you jesus. Good song

  • @susannakomaranchath463
    @susannakomaranchath463 3 ปีที่แล้ว

    So beautiful reflection and songs

  • @rajeshfrancis4598
    @rajeshfrancis4598 3 ปีที่แล้ว

    Devin namoha

  • @sweetnessoftheword-vachana2694
    @sweetnessoftheword-vachana2694 3 ปีที่แล้ว

    Good... Glory to God

  • @jeenamarykadaeparambil9584
    @jeenamarykadaeparambil9584 3 ปีที่แล้ว

    Who can separate us from ur love Jesus..