നിവിൻ പോളി കൊച്ചുണ്ണി ആയാൽ ഞാൻ ഇത്തിക്കര പക്കി ആകില്ല എന്ന് പറഞ്ഞ നടൻ ആര് | Nivin Pauly | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.1K

  • @josephbastian1692
    @josephbastian1692 3 ปีที่แล้ว +2630

    ഇതിലും ചെറിയ gust റോളുകൾ അഭിനയിച്ചിട്ടുണ്ട് ലാലേട്ടൻ...സമ്മർ ഇൻ ബത് ലഹേം ..നിരഞ്ജൻ

    • @sanmariasince.1834
      @sanmariasince.1834 3 ปีที่แล้ว +71

      Manu uncle

    • @editionthuruth1878
      @editionthuruth1878 3 ปีที่แล้ว +54

      peruvanna purathe visheshangal

    • @abin2000
      @abin2000 3 ปีที่แล้ว +15

      Athu aaa kalathallle

    • @ajuuiii3421
      @ajuuiii3421 3 ปีที่แล้ว +41

      ath vanit state awardum vangeet aan poyath 🔥🔥

    • @sreelakshmipv6226
      @sreelakshmipv6226 3 ปีที่แล้ว +72

      Guest rollil vannittu,film full kondu pokum lalettan😍

  • @ineeshkumargangadharan4710
    @ineeshkumargangadharan4710 3 ปีที่แล้ว +3134

    ഒറ്റ സീനിൽ വന്ന സ്വാതിതിരുാളിന്റെ വേഷം സുദേവ് നായർ സൂപ്പർ

  • @Mrpavanayi
    @Mrpavanayi 3 ปีที่แล้ว +3884

    ഞാൻ മമ്മുക്ക ഫാന് ആണ്,but... ലാലേട്ടൻ തകർത്തു തരിപ്പണം ആക്കി കളഞ്ഞു.മരണ മാസ്സ്

    • @abhijithkrishna4746
      @abhijithkrishna4746 3 ปีที่แล้ว +79

      Lalettande part anu koode adipoli ayathu broooo

    • @vaisaksaseendran9399
      @vaisaksaseendran9399 3 ปีที่แล้ว +153

      അതേ മമ്മൂട്ടി ആയിരുന്നേൽ തർപ്പണം ആയിപോയേനെ ചിന്തിക്കാൻ പോലും പറ്റത്തില്ല ലാലേട്ടൻ ദി ഗ്രേറ്റ് ❤❤❤

    • @Jacobpaul1234
      @Jacobpaul1234 3 ปีที่แล้ว +24

      Vaisak saseendran onnu poda

    • @vaisaksaseendran9399
      @vaisaksaseendran9399 3 ปีที่แล้ว +4

      @@Jacobpaul1234 😛😛😛

    • @Pedro24572
      @Pedro24572 3 ปีที่แล้ว +52

      @@vaisaksaseendran9399 athe big brother polee

  • @akhilarremasan6262
    @akhilarremasan6262 3 ปีที่แล้ว +127

    യുവനടന്മാർ no പറഞ്ഞത് കാര്യമായി. അത് കൊണ്ട് one of the best casting കിട്ടി ❤പക്കി ❤🥳

    • @snehamariyam2129
      @snehamariyam2129 2 ปีที่แล้ว +3

      Ath ethu nadanmaar aanenn any idea?🤔

    • @akhilarremasan6262
      @akhilarremasan6262 2 ปีที่แล้ว +2

      @@snehamariyam2129 Prithwi anenn thonunu

    • @sanattjoy363
      @sanattjoy363 8 หลายเดือนก่อน

      ​@@snehamariyam2129 Tovino

  • @Adhi7306
    @Adhi7306 3 ปีที่แล้ว +788

    ലാലേട്ടന്റെ ആ എൻട്രി സീൻ..ആർത്തിരമ്പുന്ന തീയറ്റർ..അതൊക്കെ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്🔥❤️
    ഒരു തരം പ്രൊഫഷണൽ ഈഗോയും ഇല്ലാത്ത ഒരു മനുഷ്യൻ👌

    • @krishnaprasad_k_
      @krishnaprasad_k_ 2 ปีที่แล้ว +12

      നിലവിളിച്ച്....പേപ്പർ വാരി എറിഞ്ഞ്..... ആ എന്ററി എന്റമ്മോ...... ഓർക്കുമ്പോൾ തന്നെ ഇപ്പോഴും രോമാഞ്ചം

  • @adarsha6489
    @adarsha6489 3 ปีที่แล้ว +431

    #ലാലേട്ടൻ❤️
    ഞങ്ങൾ ഫാൻസ്‌ ഹാപ്പി ആണ് !❤️🔥
    ഇത്തിക്കരപക്കി 🔥🔥

    • @ammumurali6941
      @ammumurali6941 3 ปีที่แล้ว +5

      😘

    • @VyshakM-nv3lg
      @VyshakM-nv3lg 2 หลายเดือนก่อน

      നിങ്ങൾക് അതല്ലേ അറിയൂ 🤣🤣

    • @adarsha6489
      @adarsha6489 2 หลายเดือนก่อน

      @@VyshakM-nv3lg എന്ത്

    • @VyshakM-nv3lg
      @VyshakM-nv3lg 2 หลายเดือนก่อน

      @@adarsha6489 എന്തിനു ഹാപ്പി ലാലേട്ടൻ ഒക്കെ ഇപ്പൊ പോവും ജയിലിൽ 😆😆

  • @NiTROooOP
    @NiTROooOP 3 ปีที่แล้ว +163

    ലാലേട്ടൻ്റെ ആ ഒറ്റകണ്ണ് വച്ചുള്ള നോട്ടം 🔥🔥

  • @rathishlalrathishlal5188
    @rathishlalrathishlal5188 3 ปีที่แล้ว +236

    ലാലേട്ടൻ കുറച്ചു സമയമാണെങ്കിലും പോലും,ഏട്ടന്റെ റോൾ തകർത്തുകളഞ്ഞു ഹോ ആ intervel സമയത്തുള്ള വരവ് കിടിലൻ. നിവിനും സൂപ്പർ നന്നായി അഭിനയിച്ചു

  • @ajineshkumar1405
    @ajineshkumar1405 3 ปีที่แล้ว +537

    Navin Poly യും നന്നായി അഭിനയിച്ചു, അതൊരു ക്ലാസ്സ്‌ സിനിമ ആയിരുന്നു,, ഇത്തിക്കര പക്കി റോളിൽ ലാലേട്ടൻ തകർത്തു. ഇതുപോലുള്ള സിനിമകൾ എടുക്കാൻ വലിയ ബുദ്ധിമുട്ട് ആണ്.

  • @sayanthps6491
    @sayanthps6491 3 ปีที่แล้ว +179

    നടനെക്കാളും theater ൽ കൈയടി കിട്ടിയത് ലാലേട്ടൻ ആണ് അതോകെ അനുഭവിച്ചതാ ആണ് ❤❤❤💥

    • @welwisheranangoor9560
      @welwisheranangoor9560 ปีที่แล้ว +2

      Nadanekkalumo ? Appo Lalettanentha Nadanalle,Nirmmaathav aano ?. Naayaganekkalum ennano uddeshi chadh ?

  • @soccerworld7598
    @soccerworld7598 3 ปีที่แล้ว +389

    ലാലട്ടന് ഈഗോ ഇല്ല ❣️👌ഏത് ഇൻഡസ്ട്രിയിൽ പോയിട്ടും ഏത് റോളും ചെയ്യും

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว +25

      Athanu oru good actor👍💞💞🔥🔥

    • @arunkumarks2096
      @arunkumarks2096 3 ปีที่แล้ว +12

      Example Jilla

    • @Vpr2255
      @Vpr2255 3 ปีที่แล้ว +5

      Mammoty അത്‌ പോലെ ആണ് യുഗപുരുഷൻ Side actor ആണ്

    • @mrrockstar492
      @mrrockstar492 3 ปีที่แล้ว +14

      @@Vpr2255 alla vere kure roles ikka vendenn vechu valkya acting undele act cheyyu ennu paranju ennu directors Paranjitunnd

    • @andrinjohn3449
      @andrinjohn3449 3 ปีที่แล้ว +2

      @@Vpr2255 😂😂😂😂

  • @amalnarayan9397
    @amalnarayan9397 3 ปีที่แล้ว +62

    അതാണ് ലാലേട്ടന്റെ എളിമ .....
    അതു കൊണ്ട് തന്നെ ആണ് complete actor എന്നു പറയുന്നത്

  • @sreehari61
    @sreehari61 3 ปีที่แล้ว +2459

    ഈ സിനിമ തിയേറ്ററിൽ കാണാൻ പോയത് തന്നെ ലാലേട്ടന്റെ ഇത്തിക്കര പക്കിയെ കാണാൻ വേണ്ടിയാണ്🔥

    • @mayboy5564
      @mayboy5564 3 ปีที่แล้ว +23

      Njanum aa 20 minute ho ejjathi 🔥🔥

    • @reaper9443
      @reaper9443 3 ปีที่แล้ว +40

      @@sugu759 apo mammado 🙄

    • @Critique007
      @Critique007 3 ปีที่แล้ว +27

      @@sugu759
      Driving Licenceile Surajinte Role vettikurakan nokki..Odukam samvidayakan Lal Jr. Thanne chavitti purathakiya Mamunni🤷🏻‍♂️

    • @Critique007
      @Critique007 3 ปีที่แล้ว +10

      @Muhammed Shafi
      Ivide arum athinu TRP vare thalli moonjiyilalo Mamunniye pole 😅

    • @amalsudheer3945
      @amalsudheer3945 3 ปีที่แล้ว +4

      @@sugu759 appo guhan pariyo...aa myrane aakum aadyam vilichath nivin ullath kond poi kaanilaaa😂 muapre kaalum stardom nivin undalo😂

  • @ahammedkabeer8432
    @ahammedkabeer8432 3 ปีที่แล้ว +406

    ഇതിൽ എല്ലാവരും മറന്നു പോകുന്നത് ബാബു ആന്റണിയുടെ മാസ്സ് perfomence ആണ്

  • @syrasivaram9478
    @syrasivaram9478 3 ปีที่แล้ว +1205

    ലാലേട്ടൻ സിനിമയുടെ അത്യുന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്‌. അദ്ദേഹത്തിന് നായകൻ, ഉപനായകൻ എന്നൊന്നുണ്ടോ? എത്രയോ സിനിമകളിൽ അദ്ദേഹം ചെറിയ ഭാഗം അഭിനയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള വ്യക്തിയും അല്ല അദ്ദേഹം.എത്ര ചെറിയ വേഷമാണെങ്കിലും അദ്ദേഹം അഭിനയിക്കുന്നത് തന്നെ ഒരു pramotion അല്ലെ

  • @ajith3841
    @ajith3841 3 ปีที่แล้ว +92

    ശെരിക്കും സ്ക്രീൻ presents എന്താണ് എന്ന് കാണിച്ച് തന്ന സിനിമ. മോഹൻലാൽ പടത്തിൽ വരുമ്പോൾ പടം വേറെ ലെവൽ ആവുന്നുണ്ട്.

  • @Divyasperambra
    @Divyasperambra 3 ปีที่แล้ว +303

    Lalettan is an extra ordinary actor as well as a wonderful human being

    • @XeriLauretteFabian
      @XeriLauretteFabian 3 ปีที่แล้ว +11

      While there is Frustrated Egoistic overactors like Mamooty on the otherside..🤷🏻‍♂️

    • @Vinsmokesanji790
      @Vinsmokesanji790 3 ปีที่แล้ว +1

      @@XeriLauretteFabian 🤦‍♂️

    • @abhijithsuresh348
      @abhijithsuresh348 3 ปีที่แล้ว +1

      @@XeriLauretteFabian and there are people like u creating conflicts in every comment section

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +37

    കാൽതൊട്ട് വന്ദിച്ചു എന്നുപറഞ്ഞല്ലോ... 🙏ആ ഗുരുത്വം എന്നും ഉണ്ടാവട്ടെ നിവിൻ 👍👍
    നിങ്ങളെ പോലുള്ള പുതിയ തലമുറക്ക് മറ്റുള്ളവരുടെ മുന്നിൽ താഴാൻ ഒരു മടിയുണ്ടാവും. But നിവിൻ 👍👍

  • @gracytoms302
    @gracytoms302 3 ปีที่แล้ว +164

    Nivin പോളി.
    The heart throb of new generation..... Just crazy to see him.. Om shanti oshana

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ 3 ปีที่แล้ว +38

    ലാലേട്ടൻ മുത്താണ്. എന്നാലും സ്വാതി തിരുന്നാൾ എന്റമ്മോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rcj8712
    @rcj8712 3 ปีที่แล้ว +26

    Mohanlal Nivinum koode aayapol padam pwolichu 🤩👍👌

  • @benantony3032
    @benantony3032 3 ปีที่แล้ว +83

    Stars chooses hero roles
    Legends chooses any roles and performs to make it best.
    A10 🔥

  • @vsk96122
    @vsk96122 3 ปีที่แล้ว +495

    സിനിമയ്ക് കുറച്ചു ജീവൻ വെച്ചെന്ന് തോന്നുന്നത് ലാലേട്ടൻ വരുമ്പോള 😍😍😍😍😍😍😍😍😍😍😍

    • @manchesterunitedunited4267
      @manchesterunitedunited4267 3 ปีที่แล้ว +20

      Sathyam nivintey vesham prithy cheythengil polichene

    • @ministatus71
      @ministatus71 3 ปีที่แล้ว +15

      @@manchesterunitedunited4267 അത് മറ്റുളവർക്ക് കൂടി തോന്നണ്ടേ

    • @jaithbhaskaran3667
      @jaithbhaskaran3667 3 ปีที่แล้ว

      Yes

    • @manchesterunitedunited4267
      @manchesterunitedunited4267 3 ปีที่แล้ว +11

      @@ministatus71 അങ്ങനെ അല്ല നിവിൻ പ്രേമം വടക്കൻ സെൽഫി നേരം അങ്ങനെ ഉള്ള പടങ്ങളിൽ perfect ok ആണ് പക്ഷേ ബയോപിക് പടങ്ങൾ വരുമ്പോൾ മോഹൽലാൽ മമ്മൂട്ടി prithty ഇവരാണ് ok

    • @rashipk3030
      @rashipk3030 3 ปีที่แล้ว +3

      Kurachonnum alla ded aaya padam uzhartheyunnelppihath lalettan aan

  • @aadhisiva6921
    @aadhisiva6921 3 ปีที่แล้ว +267

    ലാലേട്ടൻ അങ്ങനെ ആണ് ഈഗോ ഇല്ല ഇമേജ്‌ തകരുമോ എന്ന ടെൻഷൻ ഇല്ല
    Pure stardom pure actor one and only lalettan

    • @ashique4
      @ashique4 3 ปีที่แล้ว +5

      Image thakarumo ennulla tension kondaane manda ithokke cheyyanth....But mammooka angane alla..pullida stardom vitt oru kalikkum illa..Athine jaada enn vilikkunnavark vilikkaam..But he never mind it💥

    • @aadhisiva6921
      @aadhisiva6921 3 ปีที่แล้ว +42

      @@ashique4 ഗസ്റ്റ് റോളിൽ വന്നാൽ ഇമേജ് തകരും എന്ന മണ്ടൻ ചിന്ത ഇനിയെങ്കിലും നീ കളയൂ മലയാള സിനിമയിൽ ഇമേജ് തകരും എന്ന് പേടി ഉള്ള നടൻ മമ്മൂട്ടി ആണ് അതുകൊണ്ടാണ് പുള്ളി സിനിമ നോക്കാതെ അതിലെ ഹീറോ പ്രാധാന്യം നോക്കുന്നത് അതൊരു വിഡ്ഢിത്തം ആണ് സിനിമ നന്നയില്ലെങ്കിൽ എത്ര വല്യ നടൻ ആയാലും സിനിമ പൊട്ടും ലാലേട്ടൻ കഥ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത് പിന്നെ ജാഡ അത് മമ്മൂട്ടിക്ക് ഒരുപാട് ഉണ്ടല്ലോ തന്റെ സിനിമയിൽ തന്നെക്കാൾ നന്നായി ആരെങ്കിലും അഭിനയിച്ചാൽ ആ സീൻ കട്ട് ചെയ്തിട്ടേ ആ സിനിമ തീയേറ്ററിൽ വരു ഇതായിരിക്കും നീ പറഞ്ഞ pure stardom Alle chirippikkathe po

    • @ashique4
      @ashique4 3 ปีที่แล้ว +4

      Nannayitt abhinayichappo seen cut cheytha aa cinemayude per onn parann tharo bro..Ningal tholvi lalettan fans parann indakkunnatha...Pna lalettanta script selectionta karym onnm nee entadth parayanda...ath njn kandatha ittimani,big brother um okke...athond vaa adach oru moolakkel irikk

    • @aadhisiva6921
      @aadhisiva6921 3 ปีที่แล้ว +12

      @@ashique4mone ith njan paranjathalla angare koode work cheytha aalkkar paranjatha ex _ narasimham court scene ,Kollam thulasi 3 scenes cut. old mammootty movie lalettan vilian role lalettan mass dailogue aa scenes motham cut annu star value Ulla ninte mega starinu star value ellatha oru villane pedi thante abhinayathil confidence undenkil enthinada vallarem abhinayam nokkunne ethupole oru pad und ee karyangal mammoty fans polum sammathicha karyam ni samadhikkanda pine ne mamante angam ,white,kuttanadan ethoke malayalam kanda eettavum valya block buster movies aayirunna karyam epol ormippikunnu pine ahangaram karanam moolayil aakunnath ninte megachaar ayirikkum ekadesam aayi..

    • @Critique007
      @Critique007 3 ปีที่แล้ว +20

      K G George: "Mamooty is bad person"
      Vinayan: Maniye konduvarumen paranjapol nee oru kopumundakilen paranju mamooty ennod.
      Director Sajan: Mohanlalinte role mamootyde roleine adikshepikuna scene pole Mamootyku thoni,athukond aa scenes oke vetti kurakkan mamooty paranju.
      Thilakan: Mamootyekal nannayi arenkikum perform cheyunundenkil, avarde scene vetti kurakuna alanu mamooty.Athepaksham mohanlal koode abhinayikunavar onnum cheyyanilenkil avarku koodi enthenkilum dialogue kodukku..avare veruthe nirtharuth ennu parayum.Ente role mamooty vetti kurachitund.
      Devan : Enthinanu Mamooty enne othikan nokkiyathen mattoral vazhi njan mamootyodu chodichapol Mamooty paranju profession ayathu kondanen.
      List theerilla.. Suresh Gopi , Jayaram, Sree Kumaran Thampi, Captain Raju, Vinayan, Thilakan (extended), Valsalyam Movie Caterer (Food) ,Arayannangalud Veedu Costumer, John Paul, Dennis Joseph, etc Kure und Ini. 😂
      Athe..Kazhivula mattunadanmarude role Mamootydethinekal nannakumon pedich swantham kazhivil viswasamilathe avarde role vetti kurach nilanilkan kashtapeduna nadan.

  • @anandsekhar9215
    @anandsekhar9215 3 ปีที่แล้ว +77

    I love how Nivin sits here with such cool!

  • @charlscs7732
    @charlscs7732 ปีที่แล้ว +22

    അവസാനം ബാബു ആന്റണിക്കൊപ്പം ലാലേട്ടൻ കൂടെ ഉണ്ടായിരുന്നേൽ തീയറ്റർ പൊളിഞ്ഞേനെ എന്നോർത്ത്പോയി.....

  • @sunucnr
    @sunucnr 3 ปีที่แล้ว +1027

    ബ്രിട്ടോളി പരമാവധി കുത്തിതിരുപ്പിന് ശ്രമിക്കുന്നുണ്ടെങ്കിലും റോഷൻ&നിവിൻ സ്പോട്ടിൽ അടിച്ച് അണ്ണാക്കിൽ കൊടുക്കുന്നത് കാണുമ്പോൾ സന്തോഷം

  • @azarmaheen8724
    @azarmaheen8724 3 ปีที่แล้ว +34

    ലാലേട്ടൻ വേറെ ലെവൽ ആണ് 😍

  • @bijoykumark.p8636
    @bijoykumark.p8636 3 ปีที่แล้ว +40

    ലാലേട്ടൻ ചെറിയ വേഷം ചെയ്താലും ഹിറ്റ് തമിഴ് വിജയ് ജില്ല കുറച്ചു നെഗറ്റീവ് റോൾ ചെയ്തിലെ എന്നാലും ഗംഭീരം ആക്കി

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +393

    കൊച്ചുണ്ണി ആയി നിവിൻ അല്ലാതെ വേറെ ആരാ cheyya😍 ..സൂപ്പർ bgm സുദേവ് നായരുടെ സ്വാതിതിരുനാൾ ക്ലാസ്👌

    • @anilbabu735
      @anilbabu735 3 ปีที่แล้ว +10

      Unni cheyyum

    • @vineeth6526
      @vineeth6526 3 ปีที่แล้ว +15

      @@anilbabu735 endi

    • @anilbabu735
      @anilbabu735 3 ปีที่แล้ว +2

      @@vineeth6526 enthu

    • @vineeth6526
      @vineeth6526 3 ปีที่แล้ว +8

      @@anilbabu735 unnine kondonm avlaa

    • @sivarajsankar1272
      @sivarajsankar1272 3 ปีที่แล้ว +9

      ഉണ്ണിമുകുന്ദൻ ചെയ്യും

  • @sreeleshcu5048
    @sreeleshcu5048 3 ปีที่แล้ว +222

    ലാലേട്ടൻ ഈ സിനിമയിൽ അഭിനയിച്ചുകൊണ്ട് മാത്രം തിയറ്ററിൽ പോയി സിനിമ കണ്ട ഞാൻ.

    • @chocolateblue8575
      @chocolateblue8575 3 ปีที่แล้ว +13

      വെറുതെ അല്ല. നിങ്ങളെ പോലെ ഉള്ള വ്യക്തികൾ കാരണമാണ് നല്ല സിനിമകൾ ആരും അറിയാതെ പോകുന്നത്

    • @sirajrahman4116
      @sirajrahman4116 3 ปีที่แล้ว +1

      ശ്രീലേഷേ നീ രണ്ഠ് പ്രാവശ്യം പോയോ ,രണ്ട് വട്ടം കമന്‍റിട്ട് കാണുന്നു

    • @sreeleshcu5048
      @sreeleshcu5048 3 ปีที่แล้ว +6

      @@chocolateblue8575 അതിന് നല്ല സിനിമകൾ കാണണ്ടന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്

    • @jojocskariah51
      @jojocskariah51 2 ปีที่แล้ว +2

      Ellarum athukond poye athinu vendiya arrikum mohanlal sir nu kond vannath

  • @Human-vf2qv
    @Human-vf2qv 3 ปีที่แล้ว +53

    ലാലേട്ടന് അങ്ങനെയൊരു ego ഉണ്ടായിരുന്നേൽ തെലുഗിൽ പോയി ജനത ഗാരേജിൽ ഒന്നും വേഷം ചെയ്യില്ലായിരുന്നു.,അദ്ദേഹത്തിന് അഭിനയത്തിൽ ഇനി തെളിയിക്കാനൊന്നും ബാക്കിയില്ല. അതാണ് സത്യം.

    • @JonathanFlex2
      @JonathanFlex2 2 ปีที่แล้ว +3

      Janatha Garrage okke kidilam role aan... Kappan and Jilla nte case l shariyan...

  • @vishnujayakumar8814
    @vishnujayakumar8814 3 ปีที่แล้ว +806

    എല്ലാരും പറയുന്നു മോഹൻലാലിനെയും നാവിൻ പോളിയെയും കുറിച്ച് പക്ഷെ യഥാർത്ഥ ആക്ഷൻ കിങ് ബാബു ആന്റണിയെ എല്ലാരും മറക്കുന്നു

    • @ironthemike4508
      @ironthemike4508 3 ปีที่แล้ว +79

      Theatre il aalu kayariyath lalettan ullath kondaanu 😂

    • @tips1928
      @tips1928 3 ปีที่แล้ว +8

      @@ironthemike4508 no good film

    • @Critique007
      @Critique007 3 ปีที่แล้ว +13

      @@ironthemike4508
      Yeah 🔥

    • @josejose-je6xu
      @josejose-je6xu 3 ปีที่แล้ว +7

      Babu Antony avanethaa😂😂😂😂

    • @vishnujayakumar8814
      @vishnujayakumar8814 3 ปีที่แล้ว +41

      @@josejose-je6xu ഇതു ചോദിക്കാൻ താങ്കൾ ആരാണ് മഹാനെ?

  • @sealescobar7498
    @sealescobar7498 3 ปีที่แล้ว +61

    Ithikkara pakki 🤩🔥🔥🔥

  • @vrindaanoop1746
    @vrindaanoop1746 3 ปีที่แล้ว +15

    അങ്ങനെ ഉള്ള നല്ല മനസ്സിന് ഉടമയാണ് ലാലേട്ടൻ

  • @isee-m3l
    @isee-m3l 2 ปีที่แล้ว +11

    ആ റോൾ ലാലേട്ടൻ അടിപൊളി ആയി ചെയ്തു 👍

  • @sharathchandran661
    @sharathchandran661 3 ปีที่แล้ว +27

    ലാലേട്ടൻ ന്റെ entry 💯💯

  • @sarathsachuz8996
    @sarathsachuz8996 3 ปีที่แล้ว +32

    ലാലേട്ടൻ vera level ❤️❤️❤️

  • @arundas2811
    @arundas2811 3 ปีที่แล้ว +19

    എനിക്ക് നിവിൻ പൊളിയെ വളരെ ഇഷ്ട്ടം ആണ്.. കട്ട ഫാൻ ആണ്.. പക്ഷെ കൊച്ചുണ്ണിയിൽ മോഹൻലാൽ ഇതിക്കരെ പക്കി ആയി വനില്ലാരുന്നെങ്കിൽ പടം ആറേ പോയേനെ...

  • @rabeehrahman968
    @rabeehrahman968 3 ปีที่แล้ว +40

    Mammookka fan ൽ നിന്നും ലാലേട്ടനെ കുറിച്ചും lalettan fan ൽ നിന്നും മമ്മൂക്കയെ കുറിച്ചും പറയുന്നത് കേൾക്കാൻ ഒരു സുഖം ആണ് 😘💯

  • @karthikthyaagaraajan7244
    @karthikthyaagaraajan7244 2 ปีที่แล้ว +6

    Laalettan .. Just Sweeped .. The Total Glory of the Film by his Performance. The Ultimate Actor is Always .. The Ultimate.

  • @Vpr2255
    @Vpr2255 3 ปีที่แล้ว +434

    Performance നോക്കിയാൽ മണിക്കുട്ടൻ ന്റെ കൊച്ചുണ്ണി ടെ താഴെ അർന്നു നിവിൻ
    സത്യൻ മാഷ് കൊച്ചുണ്ണി ഇപ്പോഴും രോമാഞ്ചം 🔥🔥🔥🔥🤩🤩🤩

    • @Sai-murali
      @Sai-murali 3 ปีที่แล้ว +28

      Yessss manikuttan superb

    • @rijojohn5800
      @rijojohn5800 3 ปีที่แล้ว +7

      True

    • @akhilc4653
      @akhilc4653 3 ปีที่แล้ว +21

      Sathyan മാഷ് Kochunni
      നസീര്‍ sir ഇത്തിക്കര Pakki
      Pakka combo alle

    • @baburaj4745
      @baburaj4745 3 ปีที่แล้ว +3

      @@akhilc4653 Marana mass

    • @baburaj4745
      @baburaj4745 3 ปีที่แล้ว +2

      @@akhilc4653 Marana mass

  • @sarath_m_kzr5274
    @sarath_m_kzr5274 3 ปีที่แล้ว +3

    അവിടെയാണ് മോഹൻ ലാൽ എന്ന നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്❤❤❤❤❤

  • @afsalappu1768
    @afsalappu1768 3 ปีที่แล้ว +21

    ACHAYAN......☺😍

  • @unnimaya3101
    @unnimaya3101 3 ปีที่แล้ว +14

    ലാലേട്ടാ മുത്താണ് ❤🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahul-qg9dj
    @rahul-qg9dj 3 ปีที่แล้ว +12

    Aah 20 minute 🔥🔥🔥🔥💥💥💥💥💯theatre poyi kandavarkk അല്ലാതെ ആർക്കും അറിയില്ല അത് എന്തായിരുന്നു എന്ന്

  • @CuriousMalayalam
    @CuriousMalayalam 3 ปีที่แล้ว +161

    ആ നല്ല തീരുമാനം എടുത്ത യുവനടൻമാർക്ക് അഭിനന്ദനങ്ങൾ. അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം ആയിരുന്നു അത്.

  • @prv3865
    @prv3865 3 ปีที่แล้ว +34

    ലാലേട്ടൻ ആ സീൻ ചെയ്തത് കൊണ്ട് മാത്രമാണ് ഈ ഫിലിം ഹിറ്റായതു

  • @shabeer4774
    @shabeer4774 3 ปีที่แล้ว +13

    അത്കൊണ്ട് ലാലേട്ടന് ഏറ്റവും best ചരിത്ര കഥാപാത്രം കിട്ടി

    • @andrinjohn3449
      @andrinjohn3449 3 ปีที่แล้ว +2

      Mohanlal old Tamil movie "Iruvar" -best 1000 films in the world according to British film institution

  • @kichukichuz6064
    @kichukichuz6064 3 ปีที่แล้ว +16

    Swathi thirunaal role aanu just Pwoliii... 🔥🔥🔥🔥🔥🔥

  • @fayistla4036
    @fayistla4036 3 ปีที่แล้ว +12

    ലാലേട്ടൻ ❤😍😍

  • @SS-vw4ls
    @SS-vw4ls 3 ปีที่แล้ว +20

    E parayunna Nivin pauly abhinayikkumarnno ithikkara pakki aayittu....kochunni vere nadan aayirunnenkil😉😉😉 Ellavarum lalettane pole aavan kazhiyilla....ath abhinayathinte kaaryathil aayaalum character and personality de kaaryathil aayaalum 🤗 Lalettan ne fans super star aaki enkilum pullikkaran innum actor nte kadama abhinayikkuka ennathaanu ennu vishwasikkunna aal aanu.allathe stardom thalayku pidicha star aayittalla jeevikkunnath 🙏❣

  • @spiderman6173
    @spiderman6173 3 ปีที่แล้ว +16

    ലാലേട്ടൻ വന്നാൽ പടം ഫുള്ള് ലാലേട്ടൻ കൊണ്ടുപോവും അത് നമുക്കറിയാം 🔥🔥

  • @nk2523
    @nk2523 3 ปีที่แล้ว +222

    ലല്ലേട്ടന് പകരം Young acters ആയിരുനെകിൽ പക്കി character നു ഇത്ര importance ഇണ്ടാവില്ലായിരുന്നു അത് കാരണം ആവാം avar reject ച്യ്തത് . ലല്ലേട്ടൻ ആയ കാരണം കൂടുതൽ screen space കൊടുത്തു എന്നല്ലേ പടം reach ആവുള്ളു നിവിന് അറിയാം അല്ലതെ ego ഇല്ലാത്ത കരണമൊന്നുമല്ല 😂😴 അല്ലെകിൽ ഒന്ന് ആലോചിച്ചു നോക്ക് ഫസ്റ്റ് half കട്ട bore secand half ലല്ലേട്ടെൻ indro pinne padam full on⚡️

    • @forcemedia444
      @forcemedia444 3 ปีที่แล้ว +4

      Cameo anu ithikkeara pakki.. Nealla importance olla role thanna.

    • @nayanmohan7316
      @nayanmohan7316 3 ปีที่แล้ว +11

      Nivin nalla audience support ulla actor thanna ann lalettan illenkilum Padam hit ayyanna

    • @midhunm9532
      @midhunm9532 3 ปีที่แล้ว +8

      100% family supportum pinne youth supportum ulla oru yuvanadan aan nivin..lalettan indenkile padam hit aavu ennaanel, premathil shambuvum koyayum aayi lalettanum mammookkayum varamayirunnu🤣🤣🤣🤣

    • @nk2523
      @nk2523 3 ปีที่แล้ว +1

      @@midhunm9532 family support nokkitu karyamilla nivinte comedy, feelgood films ulla family support nivinte athekilum serious subject movies kittittudo appo thott alu oru ബുദ്ധി കാണിച്ചു സീരിയസ് subject ലും comedy chayan thudagi but ath work out ayilla ex mikhayil

    • @nk2523
      @nk2523 3 ปีที่แล้ว

      @rohitian 45 lengentry✨️ movie ann..... Ayin 🙄?!

  • @ministatus71
    @ministatus71 3 ปีที่แล้ว +22

    ETTAN 💖
    NIVIN 💖

  • @ciaptenindia9211
    @ciaptenindia9211 3 ปีที่แล้ว +459

    നെടു നീളൻ ഡയലോഗ് അടിച്ചു..കയ്യടി നേടാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും ഓപ്ഷനിൽ...ഉണ്ട്....പക്ഷെ..ഒരൊറ്റ നോട്ടം കൊണ്ടും ..മൗനം കൊണ്ടും...സാനിധ്യം കൊണ്ടും theature... ഇളക്കി മറിക്കാൻ ഒരൊറ്റ ഓപ്ഷൻ മാത്രം......................ഓ... ഒന്നു പോയേ...ഞാൻ പറയണമായിരിക്കും....ഇനി പേര്....C A.....?.......

    • @syamkumar5568
      @syamkumar5568 3 ปีที่แล้ว +10

      പ്രജ 😂😂

    • @ZB1902R
      @ZB1902R 3 ปีที่แล้ว +17

      @@syamkumar5568 Dufai😂

    • @ameeramii1798
      @ameeramii1798 3 ปีที่แล้ว +26

      @@sugu759 ചിരിപ്പിക്കല്ലേ,, ലാലേട്ടനുമായി compare ചെയ്യാനൊക്കെ ആയോ സുരേഷ് ഗോപി

    • @ciaptenindia9211
      @ciaptenindia9211 3 ปีที่แล้ว +17

      @@ameeramii1798 അവൻ അവന്റെ അച്ഛൻ ശേഖരനുമായി...തെക്കേലെ.. രാജൻ ചേട്ടനെ compair ചെയ്യുന്നു പിന്നാ😁😁😁😁😁😁😁

    • @pratheeknelyat2071
      @pratheeknelyat2071 3 ปีที่แล้ว

      Sunny leone

  • @anishpillai3252
    @anishpillai3252 3 ปีที่แล้ว +6

    അത് കൊണ്ട് ആണെടാ തൊലിയാർ മണിയാ ഇവർ എന്നെ ലാലേട്ടാ ♥️ എന്ന് വിളിക്കുന്നെ 😍♥️♥️♥️

    • @NEO-9048
      @NEO-9048 2 ปีที่แล้ว

      നിന്നെയോ 😂

  • @nourasmuhammed2647
    @nourasmuhammed2647 3 ปีที่แล้ว +21

    Theatre ilakki maricha interval punch 🔥

  • @happydays3468
    @happydays3468 3 ปีที่แล้ว +21

    ലാലേട്ടൻ കട്ട ഫാൻസ് ഉണ്ടോ

    • @TalksbyArjun
      @TalksbyArjun ปีที่แล้ว

      ലാലേട്ടന്റെ കട്ട ആരാധകനാണ് ഞാൻ🥰🥰🥰🥰🥰🥰ചങ്കിലെ ചോരയാണ് ലാലേട്ടൻ🥰🥰🥰🥰🥰🥰മുത്താണ് ലാലേട്ടൻ🥰🥰🥰🥰🥰🥰

  • @akhilak5178
    @akhilak5178 3 ปีที่แล้ว +7

    Mohanlal.....😍😍😍

  • @bgmmaster5073
    @bgmmaster5073 3 ปีที่แล้ว +14

    Achayan🔥❤

  • @sudeepkumar1416
    @sudeepkumar1416 3 ปีที่แล้ว +60

    ലാലേട്ടനും ബാബു ആൻ്റണി ulathkond മാത്രം ഹിറ്റ് അടിച്ച് പടം

  • @bavintm6806
    @bavintm6806 3 ปีที่แล้ว +23

    World best acter Lalettan

  • @sarangm6268
    @sarangm6268 3 ปีที่แล้ว +8

    ലാലേട്ടൻ💝🤩 നിവിൻ💕🤩

  • @rohithkukku5931
    @rohithkukku5931 3 ปีที่แล้ว +41

    Nivin pauly nalla manushan aaa

  • @sruthyvava1805
    @sruthyvava1805 3 ปีที่แล้ว +99

    ഈ പടത്തിനു.. ഇത്രയും വിജയം .... കിട്ടിയത് പോലും.. ലാലേട്ടൻ ഇതിൽ അഭിനയിച്ചത്.. കൊണ്ടാണ്..

  • @athulyasusanjoy1390
    @athulyasusanjoy1390 3 ปีที่แล้ว +13

    Even Lal comes for only 1 scene he will simply overshadow nivin ...but for a younger actor he may be overshadowed and obviously didn't want that to happen

  • @pettythiefstube4609
    @pettythiefstube4609 3 ปีที่แล้ว +129

    20 min kondu oru epic character. Entha alle?

    • @Critique007
      @Critique007 3 ปีที่แล้ว +10

      Mamooty Driving Licenceil Surajinte role nannakumen bhayan athu mattan paranju..Director Mamootye matti.🙏🏻
      Inganeyum nadanmar ulapozhanu 20min ulla character cheyyan madikatha 'nadanmar' ullath.

    • @myworld4534
      @myworld4534 3 ปีที่แล้ว +1

      @@Critique007 director aan mammoottye maatydennn valla clipo enthelum indo thaangalude kayyil.... Mammootty aan sahodara athil ninn maariyath.... Pinne guest role cash polum vangikathe mammookka cheythitund.. guest role matralla nadan aayt vare cash vangikathe abinayichu.... Katha parayumbol kand kanumallo...

    • @Critique007
      @Critique007 3 ปีที่แล้ว +4

      @@myworld4534 video youtube enna public platformil kidapundu..Jr lal thanne paranju,scriptil viswasamulath kondu Mamootye matti ennu.😄

    • @myworld4534
      @myworld4534 3 ปีที่แล้ว

      @@Critique007 ok enna bro aa clip onn enik ayakuoo ...

    • @crazymeh3281
      @crazymeh3281 3 ปีที่แล้ว +1

      @@Critique007 blind mamooty hater... Elladthum vanu adhehathe veruthe degrade chyunna sthiram aalanu ningl..!!

  • @harmiharmika1074
    @harmiharmika1074 3 ปีที่แล้ว +5

    Nivin Pauly ❤️😘

  • @ചതിയൻചന്തു-ല9ഝ
    @ചതിയൻചന്തു-ല9ഝ 3 ปีที่แล้ว +17

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ചിരിയാണ് വരുന്നത് ഒരു മഹാനടനുമായി
    🤔🙏

  • @josephdevasia6573
    @josephdevasia6573 2 ปีที่แล้ว +5

    ചെറിയ റോളുകളിൽ അഭിനയിച്ചു എന്നുവെച്ചു അദ്ദേഹത്തിന്റെ തരാമൂല്യത്തിന് ഒരു കുറവും വന്നിട്ടില്ല ലാലേട്ടൻ തിരിച്ചറിവുകൾ ഉള്ള ഒരു ആക്ടർ ആണ് ❤❤❤

  • @erivumpuliyum2.0
    @erivumpuliyum2.0 3 ปีที่แล้ว +7

    ശെരിക്കും ലാലേട്ടൻ ആണ് ഈ പടത്തിൽ തകർത്ത് വാരിയത്

  • @sebinshibu4813
    @sebinshibu4813 3 ปีที่แล้ว +120

    Because of lalettan the film entered in 100 crore club

    • @mahshookmohammed9423
      @mahshookmohammed9423 3 ปีที่แล้ว +6

      100 crore😂😂😂 really

    • @vineeshrg7927
      @vineeshrg7927 3 ปีที่แล้ว

      No

    • @ഷുഗർവന്നുമരിച്ചകുഞ്ഞുഉറുമ്പ്
    • @atulmohana7700
      @atulmohana7700 3 ปีที่แล้ว +15

      100 cr overall business aan
      Not collection
      100 cr club collection Keria ake 2 films ee ollu
      1.pulimurugan
      2. Lucifer

    • @rinufrank9594
      @rinufrank9594 3 ปีที่แล้ว

      @@atulmohana7700 Bro oru doubt mahanati enn parayana dq padam collection ariyo. Ningal paranja same njn paranj oruthanod aake 100 cr ullath ee randu padangal aanenn. Pakshe aah durantham aah padathe pokki pidich athine 100 cr club il vare kettittond.Fanism mooth paranjatharkum ennalum just chodikkunnatha ivde ariyan . Ivde ith relevant aaya chodyamalla ennariyaam but just for an info.

  • @naseera2799
    @naseera2799 3 ปีที่แล้ว +12

    Aaa oru ottakanayittula lalletande nottam uff romanjam 👍

  • @gradient6654
    @gradient6654 3 ปีที่แล้ว +11

    കണ്ടു പഠിക്കീനട ഷാരുഖേ, സൽമാനെ, ഇതാണ് നമ്മുടെ ലാലേട്ടൻ ❤.....

    • @rockstarrd
      @rockstarrd 3 ปีที่แล้ว +4

      ഷാറുകിനെ തൊട്ട് കളിക്കണ്ട 🔥

    • @JrAbsar
      @JrAbsar 3 ปีที่แล้ว +3

      Sharook???

    • @gradient6654
      @gradient6654 3 ปีที่แล้ว +1

      @@JrAbsar napotism ത്തെ കുറിച്ച് ഒന്നും അറിയില്ലേ?

    • @JrAbsar
      @JrAbsar 3 ปีที่แล้ว +3

      @@gradient6654 srk alle nepotism illathe aaleyulla nadan athkonda pullii field out aayi nikkunnath kure moviekal salmaan khan akshaykumar pannikal kondpoyi Akshayum selmaanum aanu nepotism EG: SSR 💔

    • @gradient6654
      @gradient6654 3 ปีที่แล้ว +1

      @@JrAbsar എങ്കിൽ പറ ഇവരിൽ ആരാ napotism represent ചെയ്യുന്ന show ചെയ്തിട്ടുള്ളത്???mohanlal or sharuk ??

  • @AugustinePR-rs7lg
    @AugustinePR-rs7lg ปีที่แล้ว +4

    ഇത്തിക്കര പക്കി 💥🔥⚡️.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว +17

    കൊച്ചുണ്ണി അത്ര പോരായിരുന്നു. ഒരു ഫ്ലെക്സിബിലിറ്റി ഇല്ലായിരുന്നു.

  • @sudheeshks7917
    @sudheeshks7917 3 ปีที่แล้ว +4

    Lalettan❤ mass aanu❤

  • @sarusanguzideas7800
    @sarusanguzideas7800 3 ปีที่แล้ว +6

    ലാലേട്ടൻ ❤❤❤❤❤❤❤❤

  • @spvijay5633
    @spvijay5633 3 ปีที่แล้ว +17

    Nivin Paully uyirrr,😘😘😘😘🔥🔥🔥🔥

  • @AbhijithSivakumar007
    @AbhijithSivakumar007 3 ปีที่แล้ว +30

    സിനിമ ഇറങ്ങിയപ്പം... എല്ലാരും പറയുന്നത് ലാലേട്ടന്റെ വരവിനെ പറ്റിയാണ്

  • @Giri1519
    @Giri1519 3 ปีที่แล้ว +5

    ലാലേട്ടൻ❤️❤️❤️❤️❤️❤️❤️❤️

  • @maximinjoseph6488
    @maximinjoseph6488 3 ปีที่แล้ว +15

    റോഷൻ ആൻഡ്രസിന്റെ അടുത്ത് ഇരിക്കുനത് ബോബി സഞ്ജയ്‌ യിലെ സഞ്ജയ് അല്ലേ. സഞ്ജയ്‌ സൂപ്പർ script writer ആണ്.

  • @syamkumarm7114
    @syamkumarm7114 3 ปีที่แล้ว +4

    ഏട്ടൻ💓🙌💥

  • @Dhwani2023
    @Dhwani2023 3 ปีที่แล้ว +8

    Lalettan❤️❤️❤️

  • @achuzzz997
    @achuzzz997 3 ปีที่แล้ว +3

    Nivin😘😘😘

  • @anooppeter33
    @anooppeter33 ปีที่แล้ว +5

    Babu antonyde performance aayirunnu memorable... Athine paty aarum parayunnilla..

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว +322

    സത്യത്തിൽ ആ സിനിമയിൽ നിവിൻ വലിയ കാര്യമായൊന്നും ചെയ്തില്ല അങ്ങേർക്കു പറ്റിയ റോളും അല്ല അത് .. ലാലേട്ടൻ ഇല്ലായിരുന്നേൽ പടം ഒറ്റ ആഴ്ച്ച കൊണ്ട് വാഷോട്ട് ആയേനെ

    • @survivalofthefittest5654
      @survivalofthefittest5654 3 ปีที่แล้ว +49

      True...Kayamkulam kochunni ayi nivin malayalam cinemayile thanne etavum worst casting ayirunnu....oru amul babyye kondupoyi kochunni aakki..manikuttan ithilum nananyi cheyyumayrunnu..kochunni roll

    • @midhun7709
      @midhun7709 3 ปีที่แล้ว +2

      @@survivalofthefittest5654 nobino😂

    • @goodluck-d8m
      @goodluck-d8m 3 ปีที่แล้ว +17

      @@survivalofthefittest5654 true
      That serial has more fans than this cinema

    • @goodluck-d8m
      @goodluck-d8m 3 ปีที่แล้ว +3

      Tovino aanel kalakkiyene

    • @ashikhaidross6162
      @ashikhaidross6162 3 ปีที่แล้ว +33

      @@goodluck-d8m tovinokk ottum cherilla... Tovino comedy nannayi inagunnund... Pakshe mass characters pora... Mass look undenn karuthi mass characters cheyyan kazhilla.. Example kalkki okke parama bore ayirunnu.....
      Historical ayitulla films kooduthal cherunnath mammukka, prthwi ann
      But mammukkakk ippo pattila....
      Prthwikk pattum..

  • @vishnuvichu4663
    @vishnuvichu4663 3 ปีที่แล้ว +17

    മണിക്കുട്ടൻ ❣️❣️❣️❣️

  • @nikhil_katti
    @nikhil_katti 3 ปีที่แล้ว +3

    ഏട്ടൻ 😘

  • @elsammaj4196
    @elsammaj4196 3 ปีที่แล้ว +11

    That film saved just bcoz of mohanlal.

  • @devaki7306
    @devaki7306 3 ปีที่แล้ว +5

    ലാലേട്ടനാണ് താരം 👌🏻

  • @abeeshv1283
    @abeeshv1283 3 ปีที่แล้ว +5

    Lalettan ullondu Padam vijayichu ... Babu Antony super anu

  • @Nabeelkleeban
    @Nabeelkleeban 3 ปีที่แล้ว +3

    ലാലേട്ടൻ ♥️

  • @alansajan8090
    @alansajan8090 3 ปีที่แล้ว +127

    നിവിനെ കളിയകുന്നവർ 5:09 തൊട്ട് ഒന്ന് കേട്ട് നോക്കുക☺️

  • @a_____khilesh1392
    @a_____khilesh1392 3 ปีที่แล้ว +7

    ഇതുപോലെ തന്നെ
    ഒരു ലാലേട്ടൻ ഫിൽമില് നിവിനെ guest റോളിൽ വരാനുള്ള roll ayirunnu aa film ലാലേട്ടൻ ലീഡ് ചെയ്യുമെന്ന് അറിഞ്ഞപ്പോൾ നിവിൻ അത് പിന്മാറി but വർഷങ്ങൾ കഴിഞ്ഞ് വേറൊരു നിവിൻ പോളി film vannappa lalettaan ee film നിവിൻ score ചെയ്യുമെന്ന് കരുതി ലാലേട്ടൻ വേണ്ടന്നു വെച്ചിരുന്നെങ്കിലോ 😎
    ഫിൽമിൻ്റെ കാര്യം ഒന്ന് ആലോചിച്ചു nokkumone😎 അതാണ് ലാലേട്ടൻ ❤️

    • @sajinsomarajan
      @sajinsomarajan 3 ปีที่แล้ว +4

      അതെന്താ bro നിവിൻ പിന്മാറിയ സംഭവം? Which film?

    • @AMAL-th5rt
      @AMAL-th5rt 3 ปีที่แล้ว +2

      @@sajinsomarajan geethanjali anenn thonunnu

    • @just_injose_ph4054
      @just_injose_ph4054 3 ปีที่แล้ว +1

      അതിനുള്ള കാരണവും അങ്ങേരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് വെറുതെ ചൊറിയാൻ നിക്കല്ലേ

    • @a_____khilesh1392
      @a_____khilesh1392 3 ปีที่แล้ว

      @@just_injose_ph4054 ennal nee para enthaannu

  • @blacknight7643
    @blacknight7643 3 ปีที่แล้ว +50

    Nivin did the same to Mr
    Mohanlal. He didn't want to do a side role in a Mohanlal movie. But Lalettan did not do that when he was asked to do a guest appearance in a Nivin Pauly movie he gladly did. That is the difference. These youngsters have to learn certain things from Mr.Mohanlal.

    • @haripk1
      @haripk1 3 ปีที่แล้ว +3

      Yup for geethanjali

    • @darkshadow3059
      @darkshadow3059 3 ปีที่แล้ว +11

      Might be because he was beginning then and wanted to have a stable career. Also mohanlal is a legend , nivin doesnt have that great acting caliber

    • @blacknight7643
      @blacknight7643 3 ปีที่แล้ว +9

      @@darkshadow3059 I have seen Nivin is side roles like in the movie Sevens. I agree He might have gotten scared if he did that he might end up being a side actor.

    • @vishnurajragav7322
      @vishnurajragav7322 3 ปีที่แล้ว +26

      Nivin already know the future of geethangali. Oru actor vedath no parayan ulla kazhivan athan nivin inn itharayum uyarangalil ethiyath. Nivin vere ethrayo padangalil guest appearence cheythid. Bobby & sanjay-roshan il ulla viswsam karanam ann lalettan a padam cheyan enn paranjath. Same tane nivinode vineeth sreenivasan oru guest roll cheyan paranjal adeham cheyum. Ath chilark orurathar illa viswsam ann. Priyan dharsan a time il flop padangal ann erakiyath. Swabikam ayi bunthiyullavan risk idukilaa.

    • @rahul9232
      @rahul9232 3 ปีที่แล้ว +6

      Nivin pauly Bangalore days om shanthi oshana vikramadityan milli..... Enna movies cheythitund

  • @wandererkalari1053
    @wandererkalari1053 3 ปีที่แล้ว +5

    Lalettan 🔥

  • @josejose-je6xu
    @josejose-je6xu 3 ปีที่แล้ว +2

    Mohanlal keeeeeeey jay jay jay jay 💪💪💪💪💪💪😀

  • @nabeel1850
    @nabeel1850 3 ปีที่แล้ว +4

    Any kayamkulam people here😉