ഇത് ON ചെയ്തു വെച്ചില്ലെങ്കിൽ പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല WhatsApp very important settings
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- This video talks about an important security setting in your WhatsApp. Once you turn on these settings, WhatsApp assures us that none of your chats will ever be known to others, meaning they will not be leaked.
#whatsapp #smartphone #malayalamtechchannel #tech
whatsapp security settings android,
whatsapp security settings new update,
whatsapp privacy and security settings,
whatsapp security settings,
new whatsapp security settings,
whatsapp business security settings,
whatsapp security end-to-end encryption,
whatsapp security code changed what does it mean,
whatsapp security settings iphone,
gb whatsapp security problem,
gb whatsapp privacy and security settings,
gb whatsapp security off,
what is whatsapp security notification,
how to hide security code changed in whatsapp,
security settings android phone
Thanks
@abhisvision4159
Abhilash Raggav
On cheyyanaanoo parayunadh.
Good information
Thanks 🙏 🥰🥰
Whatsup Settings... Chats... Chatbackup on ചെയ്യുക... End to end ഓൺ ചെയ്യുക....protet your encriped on,.. Password വേണം....
@@SB-mp5jb അതൊക്കെ ചെയ്തിട്ടുണ്ട്
Superb 🙏🙏🙏
Thank you 🙏 🥰🥰
Back up set cheythittu kerala വച്ചൊരു പാസ്സ്‌വേർഡ് ഉദാഹരണം പറഞ്ഞു വല്ലോ.. അതൊന്നു പറയാമോ സാർ
I am a subscriber. I am not getting the Chat Backup option in my 1+ phone. How can I get the option?
How to record voice and video messages in whatsap calls. Especially in business related matters
WhatsApp end to end encrypted anu. So third party app nokendivarum
1 letterum baki 6 imoji aano
Sir വാട്സാപ്പിൽ വോയിസ് msg കേൾക്കുമ്പോൾ സ്ക്രീൻ ഓഫ് ആയി പോകുന്നത് എങ്ങനെ ഒഴിവാകാം എന്നു പറയാമോ
വാട്ട്‌സ്ആപ്പിൽ വോയ്‌സ് സന്ദേശം കേൾക്കുമ്പോൾ നിങ്ങളുടെ മൊബൈൽ സ്‌ക്രീൻ ഓഫാകുന്നതിന്റെ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുന്ന ചില ഘട്ടങ്ങൾ ഇതാ:
# വാട്ട്‌സ്ആപ്പ് ക്രമീകരണങ്ങൾ ക്രമീകരിക്കുക
1. വാട്ട്‌സ്ആപ്പ് തുറന്ന് *ക്രമീകരണങ്ങൾ* (മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ) എന്നതിലേക്ക് പോകുക.
2. *അക്കൗണ്ട്* > *സ്വകാര്യത* തിരഞ്ഞെടുക്കുക.
3. വോയ്‌സ് സന്ദേശങ്ങൾ കേൾക്കുമ്പോൾ *സ്‌ക്രീൻ ലോക്ക്* ടോഗിൾ ഓഫ് ചെയ്യുക (ലഭ്യമെങ്കിൽ).
# ഫോൺ ക്രമീകരണങ്ങൾ ക്രമീകരിക്കുക
1. നിങ്ങളുടെ ഫോണിന്റെ *ക്രമീകരണങ്ങൾ* എന്നതിലേക്ക് പോകുക.
2. *ഡിസ്‌പ്ലേ* അല്ലെങ്കിൽ *സ്‌ക്രീൻ* തിരഞ്ഞെടുക്കുക.
3. *സ്‌ക്രീൻ ടൈംഔട്ട്* അല്ലെങ്കിൽ *സ്ലീപ്പ്* എന്നിവ നോക്കി ദൈർഘ്യം കൂടുതൽ കാലയളവിലേക്ക് ക്രമീകരിക്കുക (ഉദാ. 5-10 മിനിറ്റ്).
4. വോയ്‌സ് കോളുകൾ അല്ലെങ്കിൽ പ്ലേബാക്ക് സമയത്ത് സ്‌ക്രീൻ ഓഫാക്കാൻ *സ്‌ക്രീൻ ലോക്ക്* അല്ലെങ്കിൽ *സ്മാർട്ട് ലോക്ക്* സജ്ജീകരിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക.
# പ്രോക്‌സിമിറ്റി സെൻസർ പ്രവർത്തനരഹിതമാക്കുക (ബാധകമെങ്കിൽ)
1. നിങ്ങളുടെ ഫോണിന്റെ *ക്രമീകരണങ്ങൾ* എന്നതിലേക്ക് പോകുക.
2. *വിപുലമായ സവിശേഷതകൾ* അല്ലെങ്കിൽ *മോഷനുകൾ* തിരഞ്ഞെടുക്കുക.
3. *പ്രോക്‌സിമിറ്റി സെൻസർ* അല്ലെങ്കിൽ *സ്മാർട്ട് സ്റ്റേ* എന്നിവ നോക്കി അത് ഓഫ് ചെയ്യുക.
# വൈരുദ്ധ്യമുള്ള ആപ്പുകൾക്കായി പരിശോധിക്കുക
1. നിങ്ങളുടെ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ അവലോകനം ചെയ്ത് വാട്ട്‌സ്ആപ്പുമായി വൈരുദ്ധ്യമുള്ളവയാണോ എന്ന് പരിശോധിക്കുക (ഉദാ. സ്‌ക്രീൻ സേവറുകൾ, പവർ-സേവിംഗ് ആപ്പുകൾ).
2. അത്തരം ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുക.
# വാട്ട്‌സ്ആപ്പും ഫോൺ സോഫ്റ്റ്‌വെയറും അപ്‌ഡേറ്റ് ചെയ്യുക
1. വാട്ട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
2. ലഭ്യമായ ഏതെങ്കിലും ഫോൺ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പരിശോധിച്ച് ഇൻസ്റ്റാൾ ചെയ്യുക.
# നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുക
1. സിസ്റ്റം പുതുക്കാൻ നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുക.
🙏🏻🙏🏻🙏🏻🙏🏻
Thankyou 🙏
Welcome 🙏
ഇത് ഓൻ ആക്കിയാൽ പിന്നെ ഓഫ് ആക്കാൻ പറ്റില്ലല്ലോ. ഓഫ് ആകാൻ എന്താ ചെയ്യുക
Already set dr....👍🏻✨☺️
Good 👍 🥰
whats ap-ൽ ഒന്നും കാണാൻ പറ്റുന്നില്ല install ചെയ്യുക എന്നു പറയുന്നു
Forgot password option is available
Ath payayath pole avan enthuchayam
Whatsapp nirthalakkunundo oru news kandu atha choiche
Ottum clear alla.
👍👍
Thanks for your comment and support 🥰🥰
പരസ്യങ്ങൾ എങ്ങനെ ഒഴിവാക്കാം
Related videos Kure nte channel l und please search and watch. Thanks 🥰
❤️❤️🙏🏻
Thank u so much 😊 ❤️❤️❤️
Backup cheyithalum last 2 day chatt vararilla😢 Ath entha anghane
എന്റെ ഫോൺ ഹാക്ക് ആക്കിയിരുന്നു ഇപ്പൊ അത് ഒഴിവാക്കിയിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാ 🤔
വാട്സാപ് തന്നെ ചൂണ്ടിയാൽ,എന്തുചെയ്യും
😢Entta whatsApp chats ellam poyii
Njn uninstall cheyithu nokii kittiyilla
😢
👍
Thanks 🙏
Your sound not clear/loud
Ok thanks for your comment and support 🥰
സുഖമാണോ മോനെ
Sugam. Thanks 🥰
Characters manassilayilla
6 akka number and one spelling. Orikkalum marannu pokaruth
@@Itsmedhanya91 one spelling എന്ന് പറഞ്ഞാ ഒറ്റ അക്ഷരമോ
@rijeshthiruvali8254 ഏതെങ്കിലും ഒരു ഇംഗ്ലീഷ് അക്ഷരം കൊടുക്കു
@rijeshthiruvali8254 ഒരു ഇംഗ്ലീഷ് അക്ഷരം കൊടുക്കു
🙌❤️
Thanks for your comment and support 🙌🥰🥰🥰
End to endcriptokke ചെയ്തിട്ട് പിന്നെയും ഹാക്ക് ചെയ്തു 😔
Two step verification cheyu
@@abhisvision4159 അതും ചെയ്തിട്ടുണ്ട് എന്നിട്ടും ഞാൻ ആർക്ക് ചാറ്റ് ചെയ്യുന്നതും അവര് കാണുന്നുണ്ട് ഇനി എന്താ ചെയ്യാ 🤔😔
@@abhisvision4159
Two step verification ൽ email. Id കൊടുക്കാൻ പറ്റുന്നില്ല 🥺
Thankyou somuch
Welcome 🙏
👍👍
Thanks 🙏
Thank you
Welcome 🙏. Thanks for your support 🥰