ആമവാതം || Ayurveda for Joint Pain: Natural Management

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 621

  • @bindhubindhu1017
    @bindhubindhu1017 ปีที่แล้ว +33

    Allavarkkum valare upakara petta videos thanku dr🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @geetham772
    @geetham772 7 หลายเดือนก่อน +8

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് സർ ഞാൻ 20വർഷം ആയി ആമ വാത വേദന കൊണ്ടു ബുദ്ധിമുട്ടുന്നു 🙏🙏

    • @sabub7731
      @sabub7731 6 หลายเดือนก่อน

      വലിയ മുട്ടുവേദന

  • @satheenaps3672
    @satheenaps3672 9 หลายเดือนก่อน +8

    വളരെ നല്ല വീഡിയോ ആണ് ഡോക്ടർ ഞാനും ഒരു ആമവാത രോഗിയാണ് 8 വർഷമായി തുടങ്ങിയിട്ട്. ആദ്യം മരുന്ന് കഴിച്ച് മാറി ആശ്വസിച്ചിരുന്നപ്പോൾ 1 വർഷം മുൻപ് വീണ്ടും വന്നു. ഇപ്പോൾ മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു കുറവുണ്ട്

  • @sulochanadevi3478
    @sulochanadevi3478 ปีที่แล้ว +6

    ആമവാതത്തെക്കുറിച്ച് .നന്നായി വിവരിച്ചു തന്ന Drക്ക് നന്ദി ഞാനും ഈ അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു

    • @DrXavier
      @DrXavier  ปีที่แล้ว

      Get well soon👍

  • @sheelagopakumar5584
    @sheelagopakumar5584 ปีที่แล้ว +14

    ഇത്രയും കുറഞ്ഞസമയത്തിനുള്ളിൽ ഇത്രയും മനസിലാക്കി തന്നതിന് thanks doctor🎉🎉🎉

  • @prameelanoel2529
    @prameelanoel2529 4 หลายเดือนก่อน +5

    വല്ലാത്ത രോഗം തന്നെയാണ് സർ ഇത്🙏🙏 ഞാനും ഒരു ആമവാതരോഗി . ഏറെ അറിവുകൾ പകരുന്ന സാറിൻ്റെ വീഡിയോ വളരെ ആശ്വാസം നൽകുന്നു . Thank you very much Sir

    • @DrXavier
      @DrXavier  4 หลายเดือนก่อน +2

      Share it👍

    • @prameelanoel2529
      @prameelanoel2529 4 หลายเดือนก่อน +1

      ഇതിന് സ്ഥിരമായി കഴിക്കാൻ പറ്റുന്ന ഒരു കഷായം പറഞ്ഞു തരുമോ സർ Please🙏

    • @DrXavier
      @DrXavier  4 หลายเดือนก่อน

      @prameelanoel2529 🤔

  • @mercyxavier6948
    @mercyxavier6948 7 หลายเดือนก่อน +2

    ഒഴിവാക്കേണ്ട ഭക്ഷണ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സർ

    • @DrXavier
      @DrXavier  7 หลายเดือนก่อน +2

      Welcome 🌹share it maximum 🌹👍

  • @lalithammap3277
    @lalithammap3277 6 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ രീതിയിൽ പെട്ടെന്ന് പറഞ്ഞു മനസിലാക്കിത്തന്ന സാറിന് ഒരായിരം നന്ദി. ഞാൻഷെനോയ് സാറിന്റെ patiant ആണ്.15. വർഷമായി. മരിച്ചു ജീവിക്കുകയാണ്. നമ്മുടെ വീട്ടിൽ ആർക്കും അറിയില്ല. അസുഖത്തെ ഉൾകൊള്ളുകയാണെങ്കിൽ പകുതി അസുഖം മാറും.

    • @DrXavier
      @DrXavier  6 หลายเดือนก่อน +1

      Get well soon👍

  • @spiral9697
    @spiral9697 ปีที่แล้ว +1

    Doctorude avatharanam valare rasakaravim vilayeriyathum anu thankyou doctor.

    • @DrXavier
      @DrXavier  ปีที่แล้ว

      🙏🙏🙏🌹🙏🙏🙏

  • @MercyPaulose-tw7jl
    @MercyPaulose-tw7jl 7 หลายเดือนก่อน +1

    Dr valare upagaramulla vedieo

    • @DrXavier
      @DrXavier  7 หลายเดือนก่อน +1

      Share it🌹🙏👍

  • @User_68-2a
    @User_68-2a 5 หลายเดือนก่อน +1

    ആയുർവേദ ചികിത്സ മികച്ച ഫലം തരുന്നതാണെന്ന് പലർക്കും അറിയില്ല. ഡോക്ടറുടെ വിഡിയോ വിലപ്പെട്ടത്. നന്ദി.❤

    • @DrXavier
      @DrXavier  5 หลายเดือนก่อน

      🙏🙏share it🌹👍

  • @electrogaming8766
    @electrogaming8766 ปีที่แล้ว +3

    Marialutty വളരെ വിലയേറിയ അറിവ് നൽകിയ സാറിന് ഒത്തിരി നന്ദി. 🙏🙏🙏

    • @DrXavier
      @DrXavier  ปีที่แล้ว

      🙏🙏🙏

  • @priyapulickathottil8871
    @priyapulickathottil8871 6 หลายเดือนก่อน +3

    നർമ്മം കലർന്ന സംഭാഷണം തന്നെ വേദന പകുതി കുറയ്ക്കും ഡോക്ടർ

    • @DrXavier
      @DrXavier  6 หลายเดือนก่อน +1

      🙏🙏🌹🙏🙏

  • @yakhima.usthatheduachayyan772
    @yakhima.usthatheduachayyan772 4 หลายเดือนก่อน +2

    Hai ഞാൻ എഖിമ Tvm. എനിക്ക് വാതം ഉണ്ട്‌ അത്‌ ആമവതം ആണെന്തു തോന്നുന്നില്ല.പഞ്ചകർമ ഹോസ്പിറ്റൽ ചെകിത്സ ചെയുന്നു. മുട്ടുവേദന തുടങ്ങിയിട്ട് വർഷങ്ങൾ ആയി. നീര് മാറി. ഇടക്ക്, ഇടക്ക് മുട്ടിന്റ (ഇടത് ) അടിയിൽ ഒരു പ്രത്യേക വേദന വരും. ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഒരു ആഴ്ച ആയി. മരുന്ന് തുടരുന്നു. എന്തെങ്കിലും പറഞ്ഞു തരാൻ ഉണ്ടെങ്കിൽ പറയണം സാർ. ഉപകാരമായിരിക്കും സാറിന്റെ മിക്ക വീടുകളും സാറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. സൂപ്പർ ആണ്. നാല് രീതിയിലുള്ള ചികിത്സ കഴിഞ്ഞു ധാര,പൊടിയിടൽ എണ്ണയിട്ട് ആവി കൊള്ളൽ തുടങ്ങിയവ കിഴി കിഴി കിട്ടിയിട്ടില്ല എനിക്ക് അത്യാവശ്യമായി വീട്ടിൽ വരേണ്ടിവന്നു ആറുമാസം കഴിഞ്ഞ് ഒന്നുകൂടി ചികിത്സിക്കാം എന്ന് കരുതുന്നു എന്തെങ്കിലും പ്രത്യേക ചികിത്സാരീതി ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം സാർ ഈ അറിവ് പകർന്നു തരുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏🙏

  • @lizmathew9263
    @lizmathew9263 4 หลายเดือนก่อน

    Very good information Dr, you are saying whatever we feel like that, plz include information about diabetic patients food, what food to follow for such diseases, feeing comfortable listening to you doctor.

    • @DrXavier
      @DrXavier  4 หลายเดือนก่อน

      Thank you for your support 🌹happy to hear that these videos beneficial for you🙏 TH-cam serach Dr T L Xavier Diabetes Prameham

  • @annathomas485
    @annathomas485 7 หลายเดือนก่อน +1

    Good vedeo.very informative.I am RA patient

    • @DrXavier
      @DrXavier  7 หลายเดือนก่อน

      Thank you🙏share it👍🌹

  • @geethanambiar5403
    @geethanambiar5403 4 หลายเดือนก่อน

    Namaskaram Doctor 🙏🌹
    God bless you and your family 🙏🌹
    Thank you verymuch doctor 🙏🌹

    • @DrXavier
      @DrXavier  4 หลายเดือนก่อน

      Same to you🌹🙏

  • @kunhimolv6530
    @kunhimolv6530 4 หลายเดือนก่อน +1

    Hi enikkum dr paranjapole ulla asugams und pakshe vayil niraye punn varuvan idakkidakk appo chilath prashnam varunnu enthayalum valre upagara pratham aayi thank you👍

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏🙏🙏

  • @aliahmedmp2935
    @aliahmedmp2935 ปีที่แล้ว +1

    വളരെ ഉപകാരപ്രദമാണ്

    • @DrXavier
      @DrXavier  ปีที่แล้ว +1

      Thank you🙏👏👍

  • @sreev6124
    @sreev6124 9 หลายเดือนก่อน +1

    Good information dr...

    • @DrXavier
      @DrXavier  9 หลายเดือนก่อน +1

      Thanks a lot🙏share it🙏

  • @sujiths2487
    @sujiths2487 ปีที่แล้ว +1

    valare nannayi paranju thannu.thank u Dr

    • @DrXavier
      @DrXavier  ปีที่แล้ว

      Welcome 👍

  • @jishaprasad9935
    @jishaprasad9935 ปีที่แล้ว +2

    Thank you sir for the valuable informations

    • @DrXavier
      @DrXavier  ปีที่แล้ว

      Keep watching

  • @nirmaladevi857
    @nirmaladevi857 ปีที่แล้ว +1

    good information ThankuDr 👍🙏 aadhyam aayurvedam

    • @DrXavier
      @DrXavier  ปีที่แล้ว

      Welcome. 🌹🌹

  • @sunithashaju1239
    @sunithashaju1239 ปีที่แล้ว +4

    നല്ല അറിവുകൾ 👍👍

  • @renjithomas3705
    @renjithomas3705 5 หลายเดือนก่อน +2

    Thank you

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      You're welcome

  • @SaralammaSabu-pp7wl
    @SaralammaSabu-pp7wl ปีที่แล้ว

    വിലയേറിയ നി൪ദ്ദേശങ്ങള്ക്ക് സ്നേഹത്തോടെ നന്ദി നിറഞ്ഞ നമസ്ക്കാരം. ഞാ൯ കോട്ടയം സ്വദേശി. ഇവിടെ രാവിലെ മുതല് സാമാന്യം ഭേദപ്പെട്ട മഴയുണ്ട്.

    • @DrXavier
      @DrXavier  ปีที่แล้ว

      Ok good👍

    • @DrXavier
      @DrXavier  ปีที่แล้ว

      Thrissur also still raining 👍

  • @bindup.g4831
    @bindup.g4831 ปีที่แล้ว

    എനിക്ക് ആമവാതം കൂടിയിട്ട് കണ്ണിന് വളരെ പ്രശ്നം ആണ്. Iriditis എന്നാണ് diagnosis. I have to apply steroid drops every month. Left thumb joint has arthritic changes in x-ray. I am residing in the US. Your videos are very informative. Thank you.

    • @DrXavier
      @DrXavier  ปีที่แล้ว

      You are welcome. 👍get well soon🌹 You Tried Ayurveda🤔🤔

  • @jayaprakashvelu5811
    @jayaprakashvelu5811 5 หลายเดือนก่อน +1

    Well done sir.Thank you

    • @DrXavier
      @DrXavier  5 หลายเดือนก่อน +2

      Most welcome🌹share it👍

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 หลายเดือนก่อน +1

    Doctorji. Naranga vellam kudikkamo

    • @DrXavier
      @DrXavier  5 หลายเดือนก่อน

      👍

  • @sudhishankar8122
    @sudhishankar8122 หลายเดือนก่อน +1

    ഹായ് ഡോക്ടർ വാതം പറ്റി പറഞ്ഞു തന്നതിന് നന്ദി

    • @DrXavier
      @DrXavier  หลายเดือนก่อน +1

      🙏

  • @elsymalieyekal7044
    @elsymalieyekal7044 ปีที่แล้ว

    Very good information. Thanks

    • @DrXavier
      @DrXavier  ปีที่แล้ว

      Glad it was helpful!

  • @leelak4416
    @leelak4416 5 หลายเดือนก่อน +1

    ഉപകാരപ്രദം താങ്ക്സ് ഡോക്ടർ❤

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Glad it was helpful for you🌹share it maximum 👍🌹🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 5 หลายเดือนก่อน

    Valate Upakarapradham🙏Mazhayundu, Alemcode

    • @DrXavier
      @DrXavier  5 หลายเดือนก่อน

      Ok👍👍Good day👍

  • @mothersuperior6395
    @mothersuperior6395 ปีที่แล้ว

    Very valuable Talk .

  • @supriyabaianilan4423
    @supriyabaianilan4423 ปีที่แล้ว

    Dr. vedeo വളരെ ഉപകാരപ്രദം

    • @DrXavier
      @DrXavier  ปีที่แล้ว

      Thank you🙏🙏🙏

  • @jp-karateworld2087
    @jp-karateworld2087 ปีที่แล้ว +1

    Sir ,Paliandrom Rhumatism ത്തിനെ കുറിച്ച് ഒരു video ചെയ്യാമോ ? ഇതിന് medicine ഉണ്ടോ? Food എങ്ങിനെയാ നിയന്ത്രണം ഉണ്ടോ?

  • @alphonsajose6589
    @alphonsajose6589 ปีที่แล้ว +2

    ചെല്ലാനത്ത് ഭയങ്കര മഴയാണ് ഡോക്ടറുടെ വീഡിയോ എപ്പോഴും കാണുന്നുണ്ട് വളരെ പ്രയോജനമാണ് ഈ ടോപ്പിക്

    • @DrXavier
      @DrXavier  ปีที่แล้ว

      Ok🙏🙏

    • @radhakrishnans6703
      @radhakrishnans6703 ปีที่แล้ว

      രാധാകൃഷ്ണൻ പാലക്കാട്

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +1

    Namaskaram Dr sir🙏👍

  • @laibyjoseph9228
    @laibyjoseph9228 4 หลายเดือนก่อน +1

    Dr sir enikku morning il kurechu time il uppoottikku pain undu pinne backpain um aanu kurechu time kazhiyumpol ok aakum athum ithinte symptoms vallom aano Dr.enikku sandhivaatham undennu paranjirunnu.athu ithano 😮. please reply.

  • @faseelaep8386
    @faseelaep8386 ปีที่แล้ว

    Ur message is my...relax... Sir

    • @DrXavier
      @DrXavier  ปีที่แล้ว

      Glad to hear that

  • @valsalakp390
    @valsalakp390 ปีที่แล้ว +1

    Thank you dr.

    • @DrXavier
      @DrXavier  ปีที่แล้ว

      Welcome 😊

  • @elsammas.a2370
    @elsammas.a2370 ปีที่แล้ว +1

    Thanks Dr. 🎉

    • @DrXavier
      @DrXavier  ปีที่แล้ว

      Most welcome!

  • @joshyaugustian6267
    @joshyaugustian6267 4 หลายเดือนก่อน +1

    Online consultation venom doctor.

  • @binupl5295
    @binupl5295 ปีที่แล้ว

    Thanks dr, good video

  • @sreelekha3064
    @sreelekha3064 4 หลายเดือนก่อน +1

    Good morning sir

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏🙏

  • @rockybhai6563
    @rockybhai6563 5 หลายเดือนก่อน +2

    Hair colour cheyano

  • @raghavank5059
    @raghavank5059 ปีที่แล้ว

    Thank you docter

    • @DrXavier
      @DrXavier  ปีที่แล้ว

      Welcome 👍🙏

  • @josephaj2644
    @josephaj2644 5 หลายเดือนก่อน +2

    ആമം എന്നാൽ എന്താണ്? എങ്ങനെയാണു ഇതു രൂപപ്പെടുന്നത്? ദയവായി വിശദീകരണം നൽകുമോ?

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Sure👍

  • @prakashkairali6366
    @prakashkairali6366 ปีที่แล้ว

    ആശംസകൾ Dr.

    • @DrXavier
      @DrXavier  ปีที่แล้ว

      Thank you🌹🙏

  • @usmanmk9893
    @usmanmk9893 4 หลายเดือนก่อน +1

    Thakiu..dr

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏🙏

  • @RoshniPullan
    @RoshniPullan 9 หลายเดือนก่อน +1

    Super❤❤❤

    • @DrXavier
      @DrXavier  9 หลายเดือนก่อน +1

      Thanks 🔥

  • @SabithaNK-bc4mq
    @SabithaNK-bc4mq 4 หลายเดือนก่อน +1

    Namaskaram doctor

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏🙏🙏🌹share it👍

  • @GeethaGeetha-q3h
    @GeethaGeetha-q3h 5 หลายเดือนก่อน +1

    Good bless you

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Thank you! You too!🌹share it🌹👍🙏

  • @starboyyy8682
    @starboyyy8682 ปีที่แล้ว +1

    Nallakariyamsieneyumparayanam

  • @faseelaep8386
    @faseelaep8386 ปีที่แล้ว

    Good information

    • @DrXavier
      @DrXavier  ปีที่แล้ว

      Thanks🌹👍

  • @lillykuttymathew67mathew64
    @lillykuttymathew67mathew64 5 หลายเดือนก่อน +1

    Hello good evening sir,I want to talk to you ,I think I m a rheumatoid patient I need your advice

    • @DrXavier
      @DrXavier  5 หลายเดือนก่อน +1

      Ok👍sure👍

  • @S8a8i
    @S8a8i 25 วันที่ผ่านมา +1

    നടക്കുമ്പോൾ നീര് വന്ന് വേദന തുടങ്ങുന്നു.. Rest ചെയ്യുമ്പോൾ കുറച്ച് ഭേദം ആവുന്നു. ഇതും ആമവാതം ആണൊ?

  • @abdulhameedk4082
    @abdulhameedk4082 ปีที่แล้ว

    Good Afternoon
    Thank you
    Mangalore Uppinagadi

    • @DrXavier
      @DrXavier  ปีที่แล้ว

      Welcome

    • @ayshashareefa2393
      @ayshashareefa2393 4 หลายเดือนก่อน +1

      Hi

    • @ayshashareefa2393
      @ayshashareefa2393 4 หลายเดือนก่อน

      Dr:തീരത്തും മാറുമോ

    • @ayshashareefa2393
      @ayshashareefa2393 4 หลายเดือนก่อน

      ഞാൻ 3 കഷായം കുടിക്കുന്നുണ്ട്

  • @kunhimolv6530
    @kunhimolv6530 4 หลายเดือนก่อน +1

    Pinne enik eppoyum nalla viyarkkal an ithum athukond aano sir

  • @kunhimolv6530
    @kunhimolv6530 4 หลายเดือนก่อน +1

    Idivett thailom upayogikkan pattumo dr

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🤔

  • @sreelekha3064
    @sreelekha3064 4 หลายเดือนก่อน +1

    I am from Delhi

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Ok🌹how are you this video useful for you🌹share it👍🙏

  • @binuarchana588
    @binuarchana588 ปีที่แล้ว

    Sir psoriasisnekkurichu oru video cheyyumo

  • @lalithalakshmanan8876
    @lalithalakshmanan8876 5 หลายเดือนก่อน

    Very thankful

    • @DrXavier
      @DrXavier  5 หลายเดือนก่อน

      Most welcome

  • @babu7120
    @babu7120 5 หลายเดือนก่อน +1

    വീട്ടിലിരുന്ന് ചെയ്യാവുന്ന ഏറ്റവും മികച്ച മരുന്നുകള്‍ പറഞ്ഞു തരുമോ

  • @sidheequep6744
    @sidheequep6744 11 หลายเดือนก่อน +1

    Sidheeque wayanad Thang you Dr

  • @chandraporoli7492
    @chandraporoli7492 ปีที่แล้ว

    Good video

    • @DrXavier
      @DrXavier  ปีที่แล้ว

      Glad you enjoyed

  • @subairpanamood2496
    @subairpanamood2496 ปีที่แล้ว

    എന്റെ കാൽ മുട്ടുകൾ മടക്കി ഇരിക്കുമ്പോൾ ഭയങ്കര വേദനയാണ്. നീരില്ല. നടക്കുവാനും ബുദ്ധിമുട്ടില്ല. എന്തുണ്ടു സാർ പരിഹാരം. ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴുമാണ് അസഹ്യമായ വേദന .

    • @DrXavier
      @DrXavier  ปีที่แล้ว

      Need to consult

  • @SuchithraUnnikrishnan-b4f
    @SuchithraUnnikrishnan-b4f 4 หลายเดือนก่อน +1

    Enikum neerkett und

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Get well soon👍

  • @annamajoseph8616
    @annamajoseph8616 4 หลายเดือนก่อน +1

    Pilesum ivide ella roganalum ullavar entu cheyum

  • @prakasanvk7541
    @prakasanvk7541 ปีที่แล้ว

    Verry useful Dr.

    • @DrXavier
      @DrXavier  ปีที่แล้ว

      Thanks a lot

  • @sarammageorge6841
    @sarammageorge6841 4 หลายเดือนก่อน +1

    Hai Doctor

    • @DrXavier
      @DrXavier  4 หลายเดือนก่อน

      🙏👍🌹

  • @habeebak1099
    @habeebak1099 4 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് 15 വർഷമായി ആമവാതം ആണ് ഉപകാരപ്രദമാണ് ഡോക്ടറുടെ ഉപദേശം ഡോക്ടർ എവിടെയാണ് വർക്ക് ചെയ്യുന്നത് എന്നറിയിക്കണം

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Thrissur

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      For Booking consultation contact details in video description

  • @jominijinson8085
    @jominijinson8085 6 หลายเดือนก่อน +1

    സർ എൻ്റെ മുട്ടിൽ കട്ടിയുണ്ട് ചുമപ്പ് നല്ല വേദനയും മാണ് കാല് കൺകാൽമുട്ട് നല്ല നീര് മുണ്ട് മുട്ടിന് താഴ്ഭാഗം അവിടെ അവിടെയായ് ചെറിയ കട്ടിയും വേദനയും ചുമപ്പുംചൊറിച്ചിലും ഉണ്ട് ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു. ഇതിന് ആയുർവേദം മാണോ നല്ലത്

    • @DrXavier
      @DrXavier  6 หลายเดือนก่อน +1

      👍

  • @AjithKumar-pi7qp
    @AjithKumar-pi7qp 4 หลายเดือนก่อน +1

    Hi doctor

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      Helo👍🌹🙏

  • @sathiapalkandramath8599
    @sathiapalkandramath8599 ปีที่แล้ว

    Hi.. good morning Dr ,enikku ithepole kazhuthu muthal kaluvare vedanenu, chikkun guniya Kure munpu undayittund, annundaya vedana polenu

  • @geethapk3454
    @geethapk3454 ปีที่แล้ว

    Doctor chirikkan paranjappol video kandappol chirichu. 🙏

    • @DrXavier
      @DrXavier  ปีที่แล้ว

      🤩🤩👍

  • @shobhanair462
    @shobhanair462 ปีที่แล้ว

    Hai ഡോക്ടർ പലപ്പോഴും ലൈവിൽ വരാൻ കഴിയാറില്ല്യ 😔. എങ്കിലും മിക്കവാറും എല്ലാ വിഡിയോയും കാണാറുണ്ട് 🙏

    • @DrXavier
      @DrXavier  ปีที่แล้ว

      Ok👍hope its useful for you 👏👍🙏

  • @minihilary
    @minihilary หลายเดือนก่อน +1

    Wheat kazikamo Dr

    • @DrXavier
      @DrXavier  หลายเดือนก่อน +1

      Can

  • @JAISAMMATOMY
    @JAISAMMATOMY ปีที่แล้ว +1

    doctor, ente left legil left sidil thigh muthal foot vare muscle pain aanu. Medicine kazhichittu marunnIlla, right fingersnu maravippum undu, hospitlil poyapol kure Marannu thannu, 3 or 4 days kazhichittum oru changum Illa, atha doctorodu chodikkunnathu, oru pariharam paranjutharamo

    • @DrXavier
      @DrXavier  ปีที่แล้ว

      Need to consult👍

    • @JAISAMMATOMY
      @JAISAMMATOMY ปีที่แล้ว

      @@DrXavier doctor nte mobile number tharamo. Place evideya

  • @dinesaan
    @dinesaan 3 หลายเดือนก่อน +1

    HAI....

  • @anithavivek7822
    @anithavivek7822 5 หลายเดือนก่อน

    Thank u doctor

    • @DrXavier
      @DrXavier  5 หลายเดือนก่อน

      Welcome🌹

  • @vineethak3298
    @vineethak3298 4 หลายเดือนก่อน +1

    എനിക്കും ആമ വാതം ഉണ്ട് സാർ. നീര് വന്നാൽ അതിനു മേലെ കുമിളകൾ വരാറുണ്ട്. വേദന സഹിക്കാൻ വയ്യ 😢

  • @shamshadbeegum6845
    @shamshadbeegum6845 ปีที่แล้ว +1

    സർ എനിക്കു muscle pain ആണ് കൂടുതൽ, പിന്നെ food digestion കുറവാണ്, spondylytis ഉണ്ട്

    • @DrXavier
      @DrXavier  ปีที่แล้ว

      Consult an Ayurvedic Doctor

  • @lissy.24
    @lissy.24 ปีที่แล้ว

    Hi Sir, good talk. Kottayam mazha unde.❤😊

    • @DrXavier
      @DrXavier  ปีที่แล้ว

      Ok🌹🤩👍Thank you 🙏

    • @DrXavier
      @DrXavier  ปีที่แล้ว

      Ellam manasil avunnundo??

  • @leelanair7875
    @leelanair7875 ปีที่แล้ว

    Namaskjaram sir

    • @DrXavier
      @DrXavier  ปีที่แล้ว

      Namasthe🙏🙏

  • @abrahamgeevarghese8420
    @abrahamgeevarghese8420 5 หลายเดือนก่อน

    Pls give me the right guidance to reach in a solution…

    • @DrXavier
      @DrXavier  5 หลายเดือนก่อน

      👍

    • @DrXavier
      @DrXavier  5 หลายเดือนก่อน

      Need to consult

  • @sarojinir1629
    @sarojinir1629 ปีที่แล้ว

    Hai, doctor,Trivandrum thu mazhayund.

  • @elsymalieyekal7044
    @elsymalieyekal7044 ปีที่แล้ว

    സൂപ്പർ

  • @jayarathnakaran4235
    @jayarathnakaran4235 4 หลายเดือนก่อน +2

    Hi

    • @DrXavier
      @DrXavier  4 หลายเดือนก่อน +1

      🙏🙏

  • @rejanibiju1523
    @rejanibiju1523 4 หลายเดือนก่อน

    Collagen suppliment ഇതിന് നല്ലതാണോ,.. ഡോക്ടർ

    • @DrXavier
      @DrXavier  4 หลายเดือนก่อน

      🤔🤔

  • @sundarimenon8197
    @sundarimenon8197 ปีที่แล้ว

    Hai Iamsundari Menon your vedio is very useful

    • @DrXavier
      @DrXavier  ปีที่แล้ว

      Thank you so much 🙂

  • @kunjammajoyichan2061
    @kunjammajoyichan2061 ปีที่แล้ว

    Thankyou sir

    • @DrXavier
      @DrXavier  ปีที่แล้ว

      Welcome🤩🌹

  • @GeethaValsaraj
    @GeethaValsaraj 4 หลายเดือนก่อน

    👍

    • @DrXavier
      @DrXavier  4 หลายเดือนก่อน

      🙏🙏

  • @AbdulHameed-dc5bw
    @AbdulHameed-dc5bw ปีที่แล้ว

    Bahuth shukriya Dr Sr........

    • @DrXavier
      @DrXavier  ปีที่แล้ว

      Thank you 🙏

  • @sajinashyni7555
    @sajinashyni7555 ปีที่แล้ว +1

    Trivandrum shyni

  • @sindhusasi1674
    @sindhusasi1674 5 หลายเดือนก่อน

    Eranakulam mazha undu

    • @DrXavier
      @DrXavier  5 หลายเดือนก่อน

      Today better here🙏

  • @jayagopalakrishnan2019
    @jayagopalakrishnan2019 ปีที่แล้ว

    Njan. Homiyo. Kayzikkunnu. Enikk. Thudayude. Ulbhagath. Pain. Vannu. Night. L. Ragi. Kazhikkan. Doctor. Paranju. Vedana. Kuravund. Evide. Nalla. Mazhayund. Ragi. Thanuppano. Sir

    • @DrXavier
      @DrXavier  ปีที่แล้ว

      Yes 👍👏👏

  • @sundharipb7756
    @sundharipb7756 ปีที่แล้ว

    Irinjalakuda innum innalae yum, mazhayanu nalla kattum.

  • @akkammamathew4048
    @akkammamathew4048 ปีที่แล้ว

    🙏thank you doctor

    • @DrXavier
      @DrXavier  ปีที่แล้ว

      🙏🌹🤩

  • @shafeeqshukoor1634
    @shafeeqshukoor1634 2 หลายเดือนก่อน +1

    ഡോക്ടർ ഞാൻ കോട്ടയത്ത് ആണ് ആമവാതം സ്ഥിരീകരിച്ചിട്ട് രണ്ടാഴ്ച ആയിട്ടുള്ളൂ

    • @DrXavier
      @DrXavier  2 หลายเดือนก่อน +1

      Get well soon👍