ഇവിടെ PR work ചെയ്‌ത് പാവങ്ങളെ ചുഷണം ചെയ്യുന്നു. ഇവർ ട്രീറ്റ് ചെയ്യാത്ത അസുഖം ഇല്ല. ഈമധുരമായ സ്പീച്ചു കേട്ടിട്ട് ട്രാപ്പിൽ ചെന്ന് പെട്ടാൽ നിങ്ങളുടെ ക്യാഷ് നഷ്ടപ്പെടും. 😅😅
Dr ഞാൻ rumatoid അർത്ര്യടിസ് ഉള്ള ആളാണ് 68 years, 2009 മുതൽ sazo 1000 mg, methotrexate 15mg, എടുക്കുന്നുണ്ട്, തൈറോയ്ഡ് 100mg eltrocin, വേരിക്കോസ് ഉണ്ട്, ഇടയിൽ hydrocloroqu ഉച്ചക്ക് കഴിക്കാൻ dr, പറഞ്ഞു, bangalore ആണ്, കാലിൽ പുകച്ചിൽ വന്നപ്പോൾ omega 3കഴിച്ചു, ഇത് പൂർണമായി മാറുമോ dr, പ്ലീസ്
എന്റെ രണ്ട് കൈയുടേയും കാലിന്റെ യും വിരലുകൾ രാവിലെ മടക്കാനും നിർത്താനും പറ്റുന്നില്ല. ഇടുപ്പിനും വേദന ഉണ്ട്. ചെവിയുടെ ഉൾഭാഗം ചൊറിച്ചിൽ, പൊടി പോലെ പൊളിഞ്ഞു വരുന്നു. Auto immune disease ആണോ.
ക്രോണിക ആർ ത്ര റ്റീസ് രോഗം മൂലം Hip ൽ ബോൾസ് നശിച്ചുപോവുകയുബോളും അരികിലുളള എല്ലും മാറ്റിവച്ചു മറ്റെ ബോളും മാറ്റി വക്കണ്ട ആവശ്യമായി വന്നിരിക്കുന്നു ഇത് മാറാൻ എന്താണ് വഴി ?
Ende sister n after delivery an ee rogam vannad...after 22 days of delivery...28 vayas an..ipo treatment edknund...permenent ay id pokumo...early agel vannal ..?
ഡോക്ടർ ചികിത്സ നിർത്തി കഴിഞ്ഞു എല്ലാവരും കുറച്ചു നാൾ കഴിഞ്ഞു ആരോഗ്യം ok ആയ്ട്ട് തന്നെ ആണോ ഈ ഹോസ്പിറ്റലിൽ ഇൻഷുറൻസ് കിട്ടുമോ എന്റെ കണ്ണ് വാ എല്ലാം ഡ്രൈ ആണ് അത്യാവശ്യം എല്ലാ രോഗം ഒണ്ട് ഇത് കേട്ടപ്പോൾ ഡോക്ടർ നെ കാണണം എന്ന് തോന്നി 😊
Please tell what are the foods you give for the patient.Some examples
നന്ദി ഡോകടർ ദൈവ o റിട്ട❤
Valare nanni doctor. ithrem detail ayi manassilakkiyathine. Anikke rhumatoid arthrites unde.
Thank you for your good suggestion s.
Thank you very much Doctor for the excellent explanation. I like to consult you in person shortly. Thanks
Thanks Doctorji for the prestigious precautions and remedies for surviving from critical deseases
Thanks doctor God bless you
Mam, please upload video about SLE
Gooood madam
എണ്ടൊക്കെ ഫുഡ് ആണ് oshiva എന്തൊക്കെ ഫുഡ് ആണ് ഒഴിവാക്കേണ്ടത്
Thanku. Doctor❤❤❤
ഇവിടെ PR work ചെയ്‌ത് പാവങ്ങളെ ചുഷണം ചെയ്യുന്നു. ഇവർ ട്രീറ്റ് ചെയ്യാത്ത അസുഖം ഇല്ല. ഈമധുരമായ സ്പീച്ചു കേട്ടിട്ട് ട്രാപ്പിൽ ചെന്ന് പെട്ടാൽ നിങ്ങളുടെ ക്യാഷ് നഷ്ടപ്പെടും. 😅😅
Thanku dr.
Dr ഞാൻ rumatoid അർത്ര്യടിസ് ഉള്ള ആളാണ് 68 years, 2009 മുതൽ sazo 1000 mg, methotrexate 15mg, എടുക്കുന്നുണ്ട്, തൈറോയ്ഡ് 100mg eltrocin, വേരിക്കോസ് ഉണ്ട്, ഇടയിൽ hydrocloroqu ഉച്ചക്ക് കഴിക്കാൻ dr, പറഞ്ഞു, bangalore ആണ്, കാലിൽ പുകച്ചിൽ വന്നപ്പോൾ omega 3കഴിച്ചു, ഇത് പൂർണമായി മാറുമോ dr, പ്ലീസ്
Useful information 👍👍
Doctor njanum santhi vatha ragiyaan food kazhikkenda reethi onnu paranju tharamo 😢😢😢
Very informative clip
Thank you Doctor.
ഏതൊക്കെ food ആണ് avoid ചെയേണ്ടത്
Very useful videos. Thank you 🙏
Dr, could you pls help me for dry eyes. I am 67 years old lady.
ഹോമിയോപതി മരുന്ന് ഉണ്ടോ ഡോക്ടർ
എന്റെ രണ്ട് കൈയുടേയും കാലിന്റെ യും വിരലുകൾ രാവിലെ മടക്കാനും നിർത്താനും പറ്റുന്നില്ല. ഇടുപ്പിനും വേദന ഉണ്ട്. ചെവിയുടെ ഉൾഭാഗം ചൊറിച്ചിൽ, പൊടി പോലെ പൊളിഞ്ഞു വരുന്നു. Auto immune disease ആണോ.
Madam myasthenia gravis ne kurichu oru video cheyyamo
Dr kanaan pattumo
Tha.k you doctor , please give an idea what kind of food help to control the problm. Thank you.
Natalie. Ethu thanneyanne rogam
Very informative thankyou ma'am
എനിക്ക് 54 yrs ആയി. ഇന്ന് RA ടെസ്റ്റ് ചെയ്തപ്പോൾ very high ആണ്. എനിക്ക് തിങ്കള്‍ മാത്രമേ ഡോ. കാണാന്‍ പറ്റൂ. ഞാൻ എന്ത് Care cheyyanam.
ഞാൻ ഒരു സന്ധിവാത രോഗിയാണ്
സസ്യാഹാരം ഏതൊക്കെ കഴിക്കാമെന്നു പറയുന്നില്ല, വാചകമടി, മനസ്സിലാവാത്ത പലതും
ഞാൻ മൂന്നു മാസം ഡോക്ടർ പറയുന്ന പോലെ കൃത്യമായി ചെയ്തു ചികിത്സിച്ചതാണ്. എന്റെ RA കൂടി ESR koodi. 3 മാസം കൊണ്ട് എന്റെ 2 ലക്ഷം രൂപ ചിലവായി
yoga. ecersise. cheythal mathi njan. angae. contoll. akki
ക്രോണിക ആർ ത്ര റ്റീസ് രോഗം മൂലം Hip ൽ ബോൾസ് നശിച്ചുപോവുകയുബോളും അരികിലുളള എല്ലും മാറ്റിവച്ചു മറ്റെ ബോളും മാറ്റി വക്കണ്ട ആവശ്യമായി വന്നിരിക്കുന്നു ഇത് മാറാൻ എന്താണ് വഴി ?
Mattivechit oru karyavumilla Ayurvedam or homeo try cheythu noku
കോഴിക്കോട് ഈ ഹോസ്പിറ്റൽ ഉണ്ടോ
Ende sister n after delivery an ee rogam vannad...after 22 days of delivery...28 vayas an..ipo treatment edknund...permenent ay id pokumo...early agel vannal ..?
Enikum deliveryk seshom ahn vathom thudagyth ith marumo ?
👍🏻👍🏻
Dr enikk thyroyid pravarthanam kuravanu aduthanalil pettennu oru divasam muttukal vedana thudangi doctore kandu 1 month tablet thannu food eathekke ozhivakkanam ennu parayumo 🙏
No one is picking up the phone
Mam njangal medicine padikkan vannavaralla
എനിക്ക് RA fat +ve ആണ്
മാഡം ട്രീറ്റ്മെന്റ് നടത്തുന്നത് അഡ്മിറ്റ് ചെയ്തിട്ടാണോ റിപ്ലൈ തരണേ
എന്റെ പേര് അച്യുതൻ നായർ എനിക്ക് എനിക്ക് സന്ധി വാതം ഉണ്ട് ഞാൻ മരുന്ന് കഴിക്കുന്നുണ്ട് മരുന്ന് ഇല്ലാത്ത എന്തെങ്കിലും ചെയ്യാൻ പറ്റുമോ
നായര് ചേട്ടൻ ആയുർവേദ കാണിക്ക് 😁
ഡോക്ടർ ചികിത്സ നിർത്തി കഴിഞ്ഞു എല്ലാവരും കുറച്ചു നാൾ കഴിഞ്ഞു ആരോഗ്യം ok ആയ്ട്ട് തന്നെ ആണോ ഈ ഹോസ്പിറ്റലിൽ ഇൻഷുറൻസ് കിട്ടുമോ എന്റെ കണ്ണ് വാ എല്ലാം ഡ്രൈ ആണ് അത്യാവശ്യം എല്ലാ രോഗം ഒണ്ട് ഇത് കേട്ടപ്പോൾ ഡോക്ടർ നെ കാണണം എന്ന് തോന്നി 😊
Lko. Mm
ഡോക്ടർ താങ്കൾ എവിടെ ആണ് പ്രാക്ടീസ് ചെയ്യുന്നത്.
എറണാകുളം വന്നിട്ട് തേവരക്ക് എപ്പോഴും ബസ് ഉണ്ട്, തേവര കോളേജ്inu അടുത്ത് ആണ്
Very convee nient
H S V മരുന്നുണ്ടോ
Enikku ESR kuduthal aanu
Athu koodiayal enthaanu
Ha ha ha ha ha ha
Great information.Thank you.
Thanks mam
👍🏼