മാമലക്കണ്ടം ഓഫ്‌റോഡിനിടയിൽ നടന്ന സംഭവം 😮

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • For Stay @Mamalakkandam, Contact Mr. Abi +91 7034856085
    YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : / dilshad-yathratoday-10...
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp....

ความคิดเห็น • 474

  • @muhammadanastvr3108
    @muhammadanastvr3108 3 ปีที่แล้ว +90

    ഞാൻ മുത്തുവിനെ പോലെ ദിൽഷാദ് കാന്റെ friend ആയിരുന്നേൽ 😍😞

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว +12

      ഞങ്ങൾക്ക് സഹിക്കേണ്ടി വന്നേനെ 🤐

    • @dhilusvlog6515
      @dhilusvlog6515 3 ปีที่แล้ว +1

      @@basheerkung-fu8787 😂😂😂

    • @phrpc3681
      @phrpc3681 3 ปีที่แล้ว +1

      ഞാനും എപ്പോഴും കരുതും

    • @sadiq509
      @sadiq509 3 ปีที่แล้ว +1

      @@basheerkung-fu8787 🤣🤣🤣

    • @anilm3906
      @anilm3906 3 ปีที่แล้ว +2

      ദിൽഷാദ് എന്നെയും ഒരു ഫ്രണ്ട് ആക്കുമോ പ്ലീസ് ഒരു യാത്ര സ്‌നേഹിയാണ് ഞാൻ 🙏

  • @littlelambstudio865
    @littlelambstudio865 3 ปีที่แล้ว +76

    ദിൽഷാദ് ഈ സഹോദരിയുടെ ഒരു ച്വറിയ ആഗ്രഹം ആണ് നിങ്ങടെ വണ്ടിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ, നിങ്ങളെ ഒപ്പം തന്നെ ഈ വണ്ടി ഭയങ്കര ഇഷ്ടം ആണ് എനിക്ക് ഇതിന്റെ പേരോ, മറ്റു വിവരങ്ങൾ ഒന്നും എനിക്കറിയില്ല, but ഈ വണ്ടി ഭയങ്കര ഇഷ്ടം ആണ്, എന്നെ കളിയാക്കരുത്, ഒരു സാധാരണ വീട്ടമ്മയുടെ ആഗ്രഹം ആണ്, new ജനറേഷൻ ചെയ്യുന്ന എല്ലാം നല്ല കാര്യം ഞാൻ 🙏

  • @usmankullanoor3634
    @usmankullanoor3634 3 ปีที่แล้ว +31

    മുത്തുവിന്‍റെ മുണ്ട് എടുത്തത് കണ്ടപ്പോള്‍ ശങ്കരാടിയെ ഓര്‍മ്മ വന്നു...

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +14

    കണ്ടു നോക്കട്ടെ. പതിവ് Intro . നമ്മളെ ആനന്ദത്തിലാക്കുന്നു.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +45

    മുനിയറകൾ സംരക്ഷിക്കേണ്ടത് Archaeologhy Department ആണ്. Geologist അല്ല. മുത്തു ആദ്യമായ് വെള്ളം കാണുന്ന പോലെ ! തൊട്ടതെല്ലാം പൊന്നാക്കാനുളള ആ കഴിവു് എന്നും നിലനിൽക്കട്ടെ. 👍🙏❤️

  • @muhammedafsalkasim1780
    @muhammedafsalkasim1780 3 ปีที่แล้ว +18

    ഒരു സൈക്കിൾ ചവിട്ടാൻ വേറെ ഒരു നാട്ടിൽ പോയ ദിൽഷാദ് 😜🤣

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +12

    ട്രൗസറിനു പോക്കെറ്റ് ഉണ്ടോ?" ഇല്ല, കീറിയതാ " ,ദിൽഷാദിന്റെ സ്വാതസിദ്ധമായ ചോദ്യവും ആ കുട്ടിയുടെ നിഷ്കളങ്കമായ മറുപടിയും!

  • @vattsurjith3517
    @vattsurjith3517 3 ปีที่แล้ว +13

    എല്ലാ tension ഇടയിലും മനസ്സ് തുറന്നു ഒന്ന് ചിരിക്കുന്നത് dilshadന്റെ വീഡിയോ വരുമ്പോള്‍ ആണ്‌

  • @sadiq509
    @sadiq509 3 ปีที่แล้ว +92

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว +4

      ഫസ്റ്റ് കമൻ്റിനുള്ള എൻ്റെ ശ്രമം പാളി 🤐

    • @sadiq509
      @sadiq509 3 ปีที่แล้ว +2

      @@basheerkung-fu8787 ❤

    • @Make4you
      @Make4you 3 ปีที่แล้ว +3

      ഇന്നലെ എവിടെയായിരുന്നു

    • @afreed007
      @afreed007 3 ปีที่แล้ว +3

      സ്ഥിരം ഈ പരിപാടിക്ക് വരാൻ കയ്യില്ലേൽ ഇതിന് നിൽക്കരുത് 😎

    • @Esun-ve2iq
      @Esun-ve2iq 3 ปีที่แล้ว +1

      ഇ൬൭ല എവിടെ യായിരുന്നു

  • @sajeedmohammed3638
    @sajeedmohammed3638 3 ปีที่แล้ว +32

    ഒരൊ വ്ലോഗ് കഴിയുമ്പോയും തീരല്ലേ തീരല്ലേ എന്നാശിക്കുന്നുത് ഞാൻ മാത്രമോ ...!!?ഓരോ ജില്ല പിന്നിടുമ്പോഴും " ഖൽബിൽ ഒരു മിടിപ്പാണ് പെട്ടന്ന് തീരുമൊ കേരള യാത്ര "എന്ന് ..❤️👍

    • @phrpc3681
      @phrpc3681 3 ปีที่แล้ว +1

      നിങ്ങൾ മാത്രം അല്ല ഞാനും ണ്ട്

    • @alifali5976
      @alifali5976 3 ปีที่แล้ว +1

      ഞാനും ഉണ്ട് ബ്രോ

    • @alifali5976
      @alifali5976 3 ปีที่แล้ว

      സാരല്ല്യ ഇത് കഴിഞ്ഞു ഉടൻ സൌത്ത് ഇന്ത്യൻ ട്രിപ്പ്‌ ഉണ്ട് 💪🏻💪🏻💪🏻..

    • @yathrapranthankl6069
      @yathrapranthankl6069 3 ปีที่แล้ว +1

      യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല bro.. ഇത് കഴിഞ്ഞാൽ.. പിന്നെയും ഒരു all india 😍

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 3 ปีที่แล้ว +4

    Super ദിൽഷാദ് 👍 എല്ലാം കാണും 👍, നല്ല അറിവുകൾ തരുന്ന bro Thanks 👍👏👏❤🎁💐💐💐

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +17

    കാട്ടാന വബൻ പുലി.അട്ട പാമ്പ് പഴുതാരാ. കാട് കാട്ടാറ്‌ കോടമഞ്ഞു അതിലുഭരി വശ്യതയാർന്നാ ഗ്രാമങ്ങൾ നിഷ്കളങ്കരായ മനുഷ്യർ ❤❤❤👍❤❤❤

    • @alifali5976
      @alifali5976 3 ปีที่แล้ว +2

      ഇതൊക്കെ നമുക്ക് കാണാൻ അവസരം ഒരുക്കി തരുന്ന ദിലുവും മുത്തുവും മുത്ത് മണികൾ അല്ലെ 💪🏻💪🏻🔥🔥😍

  • @sadiq509
    @sadiq509 3 ปีที่แล้ว +17

    നിങ്ങൾ തമ്മിലുള്ള സംസാരം കേൾകുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം ആണ്

    • @muhammedafsalkasim1780
      @muhammedafsalkasim1780 3 ปีที่แล้ว +1

      പച്ചാളം ഭാസി ഞാൻ എത്തി

    • @muhammedafsalkasim1780
      @muhammedafsalkasim1780 3 ปีที่แล้ว

      💯

    • @sadiq509
      @sadiq509 3 ปีที่แล้ว +1

      @@muhammedafsalkasim1780 ❤

    • @askerali8683
      @askerali8683 3 ปีที่แล้ว

      @@sadiq509 ഒരു ഹായ് തരുമോ

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@askerali8683 ഹായ് 😀

  • @phcmt1
    @phcmt1 3 ปีที่แล้ว +3

    പെരുമ്പാവൂരിൽ എത്തിയാൽ വിളിക്കണം. ദിൽഷാദ് ഭായിയെയും മുത്തുവിനെയും കാത്ത് രണ്ടുപേർ വീട്ടിൽ കാത്തിരിക്കുന്നുണ്ട്. ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നും പറഞ്ഞ്

  • @nothanksthanks9187
    @nothanksthanks9187 3 ปีที่แล้ว +14

    AR നഗറിൽ നിന്നും ജബ്ബാർ : PE❤️😍💝🥰👍👍

  • @aneeshaannu5674
    @aneeshaannu5674 3 ปีที่แล้ว +1

    കേരള യാത്ര ഇപ്പൊൾ അടുത്തൊന്നും തീരല്ലെ എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.എത്ര കണ്ടാലും മതിവരാത്ത visuals.super bro

  • @TripMallu
    @TripMallu 3 ปีที่แล้ว +4

    എന്റെ ദിൽഷാദ് മുത്തിന്റെ ഒപ്പം നമ്മുടെ ഫൈസൽക്കയെ കൂടി കണ്ടപ്പോൾ അതിലേറെ സന്തോഷം. കാരണം ഫൈസൽക്കയുടെ കൂടെയുള്ള നിമിഷങ്ങൾ ഒരു പ്രതേക വൈബ് ആണ്.

  • @BasheerKarookkil
    @BasheerKarookkil 3 ปีที่แล้ว +11

    മൊഞ്ചുള്ള പാലക്കാടൻ വിശേഷങ്ങൾക്കായി റിയാദിൽ കാത്തിരിക്കുന്ന പ്രവാസി

    • @ponnanmdr4100
      @ponnanmdr4100 3 ปีที่แล้ว

      പാലക്കാട് എവിടെ ബ്രോ

    • @naushad.perumparambil8141
      @naushad.perumparambil8141 3 ปีที่แล้ว +1

      കോഴിക്കോട് എത്തുമ്പോഴേക്കും റിയാദിൽ നിന്നും നാട്ടിൽ എത്തണം എന്നാണ് എൻറെ പ്രതീക്ഷ.

  • @akhilbhas5307
    @akhilbhas5307 3 ปีที่แล้ว +2

    Welcome back again Dilshad bro
    YATHRA TODAY UYIR
    Nale Veendum Paakkalaaa❤️❤️❤️

  • @eajas
    @eajas 3 ปีที่แล้ว +13

    ആഹു ഇന്റെ പൊന്നെ ഇൻട്രോ 👌🔥🔥🔥മുത്ത്‌ മണിയെ welcome back🥰✌️

  • @alifali5976
    @alifali5976 3 ปีที่แล้ว +4

    ഫസ്റ്റ് തന്നെ ഡ്രോൺ വിശ്വൽ 👌🏻👌🏻💕💕😍😍🔥🔥👍🏻👍🏻💪🏻💪🏻💪🏻

  • @sideeqav
    @sideeqav 3 ปีที่แล้ว +1

    ആ പാവം മുത്തു...നല്ലോണം അദ്ദ്വാനിക്കുന്നുണ്ട്‌ ട്ടൊ...എടക്ക്‌ മുതലാളിനെ പറ്റി കുറ്റം പറയൂൂണ്ട്‌...

  • @nms6325
    @nms6325 3 ปีที่แล้ว +1

    ചെളിയിൽ പുതഞ്ഞ മുത്തു :-ദിൽഷാദേ ആ റോപ്പിങ്ങ്ട്
    🥰🥰🥰🥰

  • @badhushab6358
    @badhushab6358 3 ปีที่แล้ว

    yathratoday ക് തൃശ്ശൂർ ജില്ലയിലേക്ക് സ്വകാതം കട്ട waiting.. dilshad. muthu👍👍

  • @dintodavid3863
    @dintodavid3863 3 ปีที่แล้ว

    Welcome to thrissur yathra today..

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +2

    തകർക്കുകയാണല്ലോ അല്ലേ??? 👌👌👌

  • @chelannur..
    @chelannur.. 3 ปีที่แล้ว +3

    Yathratoday ഫാൻസ്‌ അടി like

  • @journeyofbenzooten3746
    @journeyofbenzooten3746 3 ปีที่แล้ว +11

    സ്ഥിരം പ്രേക്ഷകർ ഇങ്ങു പോരി ലെ.........😜😍😍

  • @timepassbyshakeer2519
    @timepassbyshakeer2519 3 ปีที่แล้ว +6

    പാവം ente മുത്തു... 😅😅 ചളിയിലും ചേറിലും കളിച്ചു നടക്കാണ്.

  • @AnuAnu-wj3gd
    @AnuAnu-wj3gd 3 ปีที่แล้ว +2

    ഹായ് സുഖമാണോ ദിൽഷാദ് ബ്ര💐💐💐

  • @anfalma2295
    @anfalma2295 3 ปีที่แล้ว +2

    പെരുമ്പാവൂർ വരുമ്പോൾ plywood companies...paaniyeli poru.. ആനകളരി ...ezhaattumugham.... കാലടി സംസ്കൃത കോളേജ്... മലയാറ്റൂർ പള്ളി....

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 ปีที่แล้ว

    മാമലകളുടെ നാടായ മാമലകണ്ടത്തും യാത്രടുഡേ എത്തി..

  • @abudulazeez1963
    @abudulazeez1963 3 ปีที่แล้ว +2

    മുത്തു ൻ്റേ തുണി ടുകൽ കണ്ട് ചിരിച്ച് മണ്ണ് തപ്പി😂😂😂

  • @Shareenappm
    @Shareenappm 3 ปีที่แล้ว +7

    അടിപൊളി 👍👍ദിൽഷു, മുത്തു 👍👍

  • @sidheek.kkunnath3943
    @sidheek.kkunnath3943 3 ปีที่แล้ว +3

    ഉണ്ട് കുളിച്ചവനെ കണ്ടാൽ കുളിക്കണം 👍

  • @kabeerpangnikkadan6804
    @kabeerpangnikkadan6804 3 ปีที่แล้ว +3

    കേരള യാത്രയിൽ ദിൽഷാതിന് ഓഫ് റോഡും കിട്ടി മുത്തു ഒരു പത്ത് കിലോ തൂക്കവും കുറഞ്ഞു മുത്തു വളരെ അതികം ക്ഷീണിച്ചു😭😭😭😭

  • @mamalanadu4287
    @mamalanadu4287 3 ปีที่แล้ว

    ഒരു വിദേശ യാത്ര ബ്ലോഗ് വരണം ദിൽഷാദ്

  • @siddeeqpallath6665
    @siddeeqpallath6665 3 ปีที่แล้ว

    next video ക്ക് വേണ്ടി
    കാത്തിരിപ്പ് തുടരും വിണ്ടമതും പാക്കലം
    welcome back again ദിൽശദാണ് ❤️❤️❤️

  • @razihamlprazihamlp908
    @razihamlprazihamlp908 3 ปีที่แล้ว +4

    ഇൻക്ക് off road കണ്ട് കണ്ട് തല മിന്ന്ണ്👍❤️👍 പിന്നെ സൂറതുൽ ഫജ്റിൽ ആദ് സമൂഹത്തെ കുറിച്ച് പരാമർശമുണ്ടല്ലോ അവർ വലിയ വലിയ പാറകൾ തുരന്ന് വീടും മറ്റും ഉണ്ടാക്കുന്നത് ആ ഒരു കാലഘട്ടത്തിലെ ആർക്കാരായിരിക്കും

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 ปีที่แล้ว +1

    എന്റെ ഗ്രാമക്കാഴ്ചകൾ 🔥🔥

  • @shameertrissur4271
    @shameertrissur4271 3 ปีที่แล้ว +4

    പൊളിച്ചു ബ്രോ പൊളിച്ചു 🥳🥳ഒന്നും പറയാൻ ഇല്ല അടിപൊളി 👍👍👍🥳🥳🥳🥳

  • @lijojoseph8743
    @lijojoseph8743 3 ปีที่แล้ว +1

    19:38 വണ്ടി പുഴയിൽ ഇറക്കി കഴുകുന്നത് വളരെ മോശമായി പോയി

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +3

    രണ്ട് മിനിറ്റിനുള്ളിൽ 36 കമൻ്റും 78 ലൈക്കും 🙏

  • @itsme-vu7tl
    @itsme-vu7tl 3 ปีที่แล้ว +2

    താറിന്റെ first vedio ക്ക് " off റോഡ് വല്ല്യ പിടിയില്ല" എന്ന് comment ഇട്ടവന്റെ അണ്ണാക്കിലടിച്ചു ദിലു...
    ദിലു ഇഷ്ടം ❤

  • @farshadpc8644
    @farshadpc8644 3 ปีที่แล้ว +7

    എന്തു പറഞ്ഞാലും നിങ്ങളെ താർ മൊതലായി 😍😍😍😍

  • @suneeshkumar3170
    @suneeshkumar3170 3 ปีที่แล้ว +2

    ആദ്യം കമന്റ് ഇടട്ടെ...ഇപ്പൊ വരാം.💕

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว +3

    കണ്ടു പിടുത്തം. കൊള്ളാം 🙏🏻🙏🏻🌹🌹🌹

  • @nishasiju3308
    @nishasiju3308 3 ปีที่แล้ว +2

    സത്യം ആണ്... ഓരോ ദിവസവും വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു കൂടുതൽ കൂടുതൽ കാഴ്ചകൾക്കു വേണ്ടിയും 💕💕💕💕💕

  • @mohmmadrafi7088
    @mohmmadrafi7088 3 ปีที่แล้ว +5

    പച്ചാളം ഭാസി എത്തി 😍

  • @aslamkpaslam5244
    @aslamkpaslam5244 3 ปีที่แล้ว +2

    ദിൽഷാദ്കന്റെ കല്യാണം കഴിഞ്ഞകണോ 😄

  • @sadiq509
    @sadiq509 3 ปีที่แล้ว +9

    മുത്തു പെട്ട് 🤣🤣🤣

  • @gamesfood
    @gamesfood 3 ปีที่แล้ว

    വൻ പൊളി 😍 പാലക്കാട്‌ ottapalam എത്തുമ്പോൾ പറയണേ.. Bro

  • @PeterGriffinmeledathveedu
    @PeterGriffinmeledathveedu 3 ปีที่แล้ว +1

    ദിൽഷാദ് ഇക്ക ❤

  • @Make4you
    @Make4you 3 ปีที่แล้ว +1

    8:32 മുത്തുവിന്റെ മുണ്ട് 😀😀😀😀

  • @alicejoseph6228
    @alicejoseph6228 3 ปีที่แล้ว +4

    ദിൽഷാദ് ബ്രോ നീ പൊളിയാനുമോനെ

  • @dashamoolam
    @dashamoolam 3 ปีที่แล้ว +4

    Pin ചെയ്യൂ മച്ചാനെ. അന്നേ പറ്റി രണ്ട് വർത്താനം പറയാനുണ്ട്

  • @mohammedmubarak8224
    @mohammedmubarak8224 3 ปีที่แล้ว +7

    8:27 മുത്തു😂😂😂

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +3

    ഇന്ന് ഒന്നാമൻ

  • @kabeerpangnikkadan6804
    @kabeerpangnikkadan6804 3 ปีที่แล้ว +2

    കുളിക്കല്ലെ മീൻ ചത്ത് പൊങ്ങും

  • @slmediaentertainment7986
    @slmediaentertainment7986 2 ปีที่แล้ว +1

    21:45 😂😂

  • @ranjithmly5693
    @ranjithmly5693 3 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷകർ ഇങ്ങു വാ

  • @abumohamedabuahmed8862
    @abumohamedabuahmed8862 3 ปีที่แล้ว +1

    ഉണ്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്നല്ലേ പയംചൊല്ല് കുളിച്ചിട്ട് കഴിക്കാമായിരുന്നില്ലേ ദിലു മോനെ ♥️

  • @nidhinkp5181
    @nidhinkp5181 3 ปีที่แล้ว +1

    എനിക്ക് oke ith kanan മാത്രം kazhiyollu povanam enn oke ആഗ്രഹം ഉണ്ട് പക്ഷെ vandyumilla paisayumilla കൈയിൽ pinne ith oke kanubol oru സന്തോഷം ahno 💯💯

  • @abilalu9571
    @abilalu9571 3 ปีที่แล้ว

    Inn calicut vech kandirunnu yathra today thar 🙌🔥❣️

  • @boywith_bullet5382
    @boywith_bullet5382 3 ปีที่แล้ว

    Welcome back again Dilshadhane 💖

  • @shabeebkundungal4061
    @shabeebkundungal4061 3 ปีที่แล้ว

    അടിപൊളി

  • @faizalpoonghattayil437
    @faizalpoonghattayil437 3 ปีที่แล้ว

    Droneshoot എല്ലാ വീഡിയോയിലും ഉൾപ്പെടുത്താൻ ശ്രമിക്കുമലല്ലോ
    സലാലയിൽ നിന്ന് ഫൈസലാണേ

  • @gojogojo5110
    @gojogojo5110 3 ปีที่แล้ว

    സൂപ്പർ

  • @prasanthpredhishna4161
    @prasanthpredhishna4161 3 ปีที่แล้ว +2

    ഓഹ് പൊളി

  • @jithinvellassery8129
    @jithinvellassery8129 3 ปีที่แล้ว

    Emil bro yude endeavour series ne shesham Dilshad bro yude Thar series

  • @nishad2767
    @nishad2767 3 ปีที่แล้ว +3

    Hi Dilshad and muthu bross💕
    അല്പം ലൈറ്റ് ആയി

  • @priyankajobin8197
    @priyankajobin8197 3 ปีที่แล้ว

    We last bgm etha arelum onnu parayo

  • @nitheeshsurendran69
    @nitheeshsurendran69 3 ปีที่แล้ว

    Bro supr ❤️❤️

  • @babuamboory1035
    @babuamboory1035 3 ปีที่แล้ว +1

    Miamia

  • @resheedresheed4496
    @resheedresheed4496 3 ปีที่แล้ว

    കലക്കി.മൂത്ത

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 ปีที่แล้ว

    ജാതിയും മതവും പോങ്ങച്ചവുംഎല്ലാംതലക്ക്പിടിച്ചവർചിന്തിക്കണംഒരുക്കാലത്ത്മനുഷ്യരുടഞജീവിതം

  • @resiarif5581
    @resiarif5581 3 ปีที่แล้ว +3

    welcome back😍😍

  • @ranjithmly5693
    @ranjithmly5693 3 ปีที่แล้ว +7

    KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ

  • @sanaljose6275
    @sanaljose6275 3 ปีที่แล้ว +2

    Kl 13 kannurkkaran sthiram preshakan😍💕

  • @faizalabid2180
    @faizalabid2180 3 ปีที่แล้ว +4

    Welcome back again🔥🔥🔥

  • @basheermpskb4765
    @basheermpskb4765 3 ปีที่แล้ว

    അടി പൊളി

  • @DaizkJoy
    @DaizkJoy 3 ปีที่แล้ว +1

    Off roading ishtam ullor ing pore nammuk pwolikam ..

  • @Nenminikkaranvlog
    @Nenminikkaranvlog 3 ปีที่แล้ว +1

    ഇങ്ങള് ഞമ്മളെ മുത്തൂനെ കൊണ്ട് വണ്ടി കഴികിച്ചൂ അല്ലെ ഞമ്മളെ മുത്തു പാവല്ലേ

  • @prince7246
    @prince7246 3 ปีที่แล้ว +1

    👍👍👍

  • @munnabekal
    @munnabekal 3 ปีที่แล้ว +3

    വന്നല്ലോ വനമാല 😀😀❤️😍😘
    നമ്മളെ മുത്തുമണി😀😀

  • @sheebasvlogs7079
    @sheebasvlogs7079 3 ปีที่แล้ว

    Super

  • @muneestly2854
    @muneestly2854 3 ปีที่แล้ว +1

    25..to...25:20 ufff 👌🏼👌🏼👌🏼എജ്ജാതി vibe 🍃
    ഇന്നത്തെ കൌണ്ടർ
    🎊🥳:മുത്തു :22:08😅

  • @anugrahmp1259
    @anugrahmp1259 3 ปีที่แล้ว +1

    രാവിലെ വന്ന് പെട്രോൾ പമ്പ് എവിടെ എന്ന് ചോദിച്ചപ്പോഴെ തോന്നി , ഇന്ന് കിടിലൻ വീഡിയോ വരും എന്ന് ❤️❤️❤️❤️💝

  • @sarkittfromkl542
    @sarkittfromkl542 3 ปีที่แล้ว

    ആ റോഡ് മൊത്തം എരപ്പാക്കി 😁😁😁😁
    മുത്തുന്റെ തുണി 😁🤩അൽ പൊളി

  • @safwansafu9247
    @safwansafu9247 3 ปีที่แล้ว +1

    Muthuvinte mund edukkal. 😂😂
    Alpoli😂😀😀

  • @ramakrishankc7858
    @ramakrishankc7858 3 ปีที่แล้ว

    അല്ല ദിൽഷാദ് മുത്തു മുനി പാറയിൽ കുളിക്കാൻ പോയതാണോ വേഷം കണ്ടിട്ട് അങ്ങനെ തോന്നുന്നു😄😄😄👍❤❤❤

  • @alikhalidperumpally4877
    @alikhalidperumpally4877 ปีที่แล้ว

    എത്ര കണ്ടാലും മടുക്കാത്ത വ്ലോഗുൾ ആണ് ദിൽഷാദിന്റെ I am addicted 🙏❤️

  • @jafarparakkal5996
    @jafarparakkal5996 3 ปีที่แล้ว +1

    24:00പുതിയ ഒരു അറിവ് കിട്ടി 😊

  • @slmediaentertainment7986
    @slmediaentertainment7986 2 ปีที่แล้ว +1

    വീണ്ടും മുനിയറ. ചെറിയ ഒരു offroad ഉം, ചെക്കന്റെ കുളിയും😅.
    അടിപൊളി.🤩🤩

  • @donmuhammed9753
    @donmuhammed9753 3 ปีที่แล้ว +1

    ❣️❣️❣️❣️

  • @nasarutravelvlog7845
    @nasarutravelvlog7845 3 ปีที่แล้ว

    കൊടുക്ക്‌ ഒരു കുതിരപ്പവൻ മടെ മുത്തൂന് ❤❤❤❤

  • @Anupsays
    @Anupsays 3 ปีที่แล้ว

    കുറച്ചു വർഷം മുന്നേ മറ്റൊരു പ്രമുഖ യൂട്യൂബ്റെ forest dept കേസ് എടുത്തതു ഈ കാടിന്റെ മറ്റൊരു വശത്തു കേറിയതിന് ആയിരുന്നു. Just said to Take Care

  • @SALMAN_SFK
    @SALMAN_SFK 2 ปีที่แล้ว

    High-tech തൊഴുത്ത് ഇതൊന്നും അല്ല... കാണണേ ഇന്റെ പൊരേക്ക് ബെരി ദിൽഷാദ്ക്കാ 😹😌

  • @donmuhammed9753
    @donmuhammed9753 3 ปีที่แล้ว +1

    👌👌👌👌