ഇത്ര എളുപ്പം ആയിരുന്നോ എയർ ലേയറിങ് ? | Air Layering Tricks And Tips | Air Layering Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 31

  • @aayushmedia
    @aayushmedia  10 หลายเดือนก่อน +1

    ആയുഷ് മീഡിയ ചാനലിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ്, വാട്സ് ആപ്പ് ഗ്രൂപ്പ്‌, ടെലി ഗ്രാം ഗ്രൂപ്പ്‌ ലിങ്കുകൾ വീഡിയോ ഡിസ്ക്രീപ്‌ഷനിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ കൃഷി സംബന്ധിച്ച് ഉള്ള സംശയങ്ങൾക്ക്‌ വാട്സ് ആപ്പ് ഗ്രൂപ്പ്‌ സഹായകരം ആകും. അതിൽ ജോയിൻ ചെയ്യുന്നതിന് ഒപ്പം തന്നെ മറക്കാതെ വീഡിയോക്ക് താഴെ നിങ്ങളുടെ സ്ഥലം കൂടി കമന്റ് ചെയ്യുക. നമ്മളുടെ വീഡിയോ എവിടെ ഒക്കെ റീച്ച് ആകും എന്നറിയുവാൻ അത് ഉപകരിക്കും🙏 🙏

  • @chithraVaiga
    @chithraVaiga 10 หลายเดือนก่อน +1

    നല്ല അറിവുകൾ പകർന്ന് നൽകുന്ന ചാനൽ. മറ്റു ചാനലുകളെ പോലെ വ്യൂ കിട്ടാൻ വേണ്ടി ചവർ വീഡിയോ ഒന്ന് പോലും ഇതിൽ ഇടാറില്ല. അതിനു ആയുഷ് മീഡിയ ചാനലിന് അഭിനന്ദനങ്ങൾ

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      നന്ദി

  • @kamalamanyvenu5622
    @kamalamanyvenu5622 10 หลายเดือนก่อน +1

    Very good presentation. Ini namukkum itepole chaitunokkam. Tku.

  • @bijubhaskar6661
    @bijubhaskar6661 10 หลายเดือนก่อน +1

    Nice video. Easy methods. Keep it up bro

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      നന്ദി 🙏

  • @sinjojohnson478
    @sinjojohnson478 10 หลายเดือนก่อน +1

    Super idea

  • @akhilchandran5044
    @akhilchandran5044 10 หลายเดือนก่อน +1

    Informative

  • @KadeejaZain-w3k
    @KadeejaZain-w3k 10 หลายเดือนก่อน +1

    എടെല്ലാം ചെടികളി ചെയ്യാൻ pattum

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      എല്ലാ ഫല വൃക്ഷങ്ങളിലും. ഒറ്റ തടി ആയി വളരാത്ത എല്ലാ ചെടികളിലും

  • @swarnalathasn9062
    @swarnalathasn9062 9 หลายเดือนก่อน +1

    എന്ത് പൗഡറാണ് ഉപയോഗിച്ചത്?

    • @aayushmedia
      @aayushmedia  9 หลายเดือนก่อน

      റൂട്ട് ഹോർമോൺ, ഞങ്ങൾ ഓൺലൈൻ ആയി വാങ്ങിയത് ആണ്. ലിങ്ക് വീഡിയോ ഡിസ്ക്രീപ്‌ഷനിൽ ഉണ്ട്

  • @achayanzplanet9526
    @achayanzplanet9526 10 หลายเดือนก่อน +1

    Super 😍

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      Thank you! Cheers!

  • @nishazakaria
    @nishazakaria 9 หลายเดือนก่อน +1

    പ്ലാന്റ് sale നു ഉണ്ടോ

    • @aayushmedia
      @aayushmedia  9 หลายเดือนก่อน

      ഇത് വീട്ടിൽ ഉണ്ടാക്കിയത് ആണ് sale ഇല്ല

    • @nishazakaria
      @nishazakaria 9 หลายเดือนก่อน

      @@aayushmedia ഒരെണ്ണം ആക്കി തരാമോ

  • @kishorekonni653
    @kishorekonni653 10 หลายเดือนก่อน +1

    Hai

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      എവിടാ കാണാൻ ഇല്ലല്ലോ 🤔

  • @ranjithpmangad
    @ranjithpmangad 6 หลายเดือนก่อน

    ഈ കത്തി എവടെ നിന്ന് കിട്ടും

    • @aayushmedia
      @aayushmedia  6 หลายเดือนก่อน

      ഗൾഫിൽ നിന്ന് വാങ്ങിയത്

  • @KadeejaZain-w3k
    @KadeejaZain-w3k 10 หลายเดือนก่อน

    എന്റെഎന്റിനെല്ലാം ചെയ്യാൻ പറ്റും

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      ഒറ്റ തടി ആയുള്ളൂ ഫല വൃക്ഷങ്ങൾ ഒഴിച്ച് ബാക്കി ഏതിലും

  • @GenMK
    @GenMK 10 หลายเดือนก่อน +1

    Hi

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      നമസ്തേ

  • @sobhanava4152
    @sobhanava4152 10 หลายเดือนก่อน +4

    ആ പൌഡറിന്റേ പേരെന്താ.

    • @aayushmedia
      @aayushmedia  10 หลายเดือนก่อน +2

      റൂറ്റിങ് ഹോർമോൺ ആണ്. അതിന്റെ ലിങ്ക് വീഡിയോ ഡിസ്ക്രീപ്‌ഷനിൽ നൽകിയിട്ടുണ്ട്

    • @sobhanava4152
      @sobhanava4152 10 หลายเดือนก่อน +1

      @@aayushmedia Thank u