കുടകും കൊടവരും പിന്നെ കോഫിയും | Coorg Village Life | Kodava Community | Coorg Wedding | FootPath

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഇന്ത്യയിലെ സ്കോട്ട്ലൻഡ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച പ്രകൃതി രമണീയമായൊരു ദേശമാണ് കുടക് .മലനിരകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഓറഞ്ചും നിറഞ്ഞ ഈ ദേശത്തിന് കോഫിയുടെ സുഗന്ധമാണ് ഇന്നും . ഇവിടത്തെ തദ്ദേശിയരായ കൊടവരാകട്ടെ വർണ്ണശബളമായ സാംസ്കാരിക പൈതൃകമുള്ളവരും ഇറാഖിലെ കുർദ്ദുകളോട് സാമ്യം പുലർത്തുന്നവരുമാണ് .... കുടകിലേക്കൊരു സഞ്ചാരം
    Created by ; Ashkar Kabeer
    Instagram ( ... )
    Camera ; Subhash Krishnan
    Instagram ( ... )
    Edit ; Sabeer Ahammed
    Instagram ( ... )
    #Kodava #coorg #Ashkarkabeer #FootPath #Travel #coorgwedding

ความคิดเห็น • 116