EP#08 - ഞങ്ങളെ ഞെട്ടിച്ച സൗക്കാർ ചുമ്മി! A Day with CHUMMI 🌿 A Kodava Planter from Coorg

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2022
  • കൊടവ വിഭാ​ഗത്തിലെ വലിയ കർഷകൻ ചാന്തണ്ട ചുമ്മിയുടെ ജീവിതത്തിലെ ഒരു ദിവസം
    A DAY IN A KODAVA PLANTER'S LIFE
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    Ashraf Bro Coorg: ‪@ASARBITH.02‬
    Cofiya Hotel: 09900500874
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgierr #Kodavas

ความคิดเห็น • 663

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +143

    90% ഗൾഫിൽ ഉള്ളവരും സ്വപ്നം കാണുന്നത് ഇങ്ങനെയുള്ള ഒരു ജീവിതമാണ്.....

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena ปีที่แล้ว +4

      ഞാനടക്കം ❤️❤️❤️

    • @jishadjishadisnot9349
      @jishadjishadisnot9349 ปีที่แล้ว +7

      100%

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena ปีที่แล้ว +4

      @@jishadjishadisnot9349 ആരോട് പറയാൻ

    • @renjithip2024
      @renjithip2024 ปีที่แล้ว +4

      "ചേട്ടൻ്റെ ഈ മെസേജ് വയികുന്നതിന് തൊട്ടു മുൻപ് ഞാനും ഇങ്ങനെ.ആഗ്രഹിച്ചിരുന്നു ,,,,

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena ปีที่แล้ว +2

      @@renjithip2024 ഗൾഫിൽ ആണോ?? 😍😍

  • @ameervtk
    @ameervtk ปีที่แล้ว +20

    ഒരു ക്ലാസ്സിക് ജീവിതം ലളിതമായി, ആയുരാരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യൻ..
    💚

  • @aneeshpkannadikkal822
    @aneeshpkannadikkal822 ปีที่แล้ว +14

    Appapan വേറേ ലെവൽ ആണല്ലോ.. ❤️🔥അടിപൊളി ,മുതലാളി ആണെകിലും നല്ല മനുഷ്യൻ 🔥

  • @PeterMDavid
    @PeterMDavid ปีที่แล้ว +64

    അദ്ദേഹത്തിന്റെ കൃത്യനിഷ്ടയാണ് ആരോഗ്യരഹസ്യം 👌ആ പ്രായത്തിലും ചെറുപ്പത്തിന്റെ ചുറുചുറുക്ക് 👍കൊള്ളാം 👌👌👌👌👌❤❤❤❤❤

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +53

    അദ്ദേഹത്തെ കണ്ടപ്പോൾ അത്ഭുതവും അഭിമാനവും തോന്നി🌹🌹🙏

  • @sandeep4257
    @sandeep4257 ปีที่แล้ว +34

    മീശയും പിരിച്ചു തോക്കും പിടിച്ചു നിൽക്കുമ്പോൾ നാട്ടുരാജാവിലെ മോഹൻലാലിന്റെ അച്ഛനെ കണ്ടതുപോലെ ഒരു ഫീൽ 🥰

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +42

    കൂടകിന്റെ മനോഹാരിതയോടൊപ്പം, നമ്മുടെ നാട്ടിൽ അന്യം നിന്ന്പ്പോയ നാട്ടി പാട്ട് (നടീൽ പാട്ട് )!ഭാഷ നമുക്ക് അന്യമാണെങ്കിലും അതിന്റെ ഒരു ഈണം, അതു എല്ലാടവും ഒരുപോലെ!🙏🙏🙏🙏🙏🙏

  • @Sumesh-fc6cf
    @Sumesh-fc6cf ปีที่แล้ว +7

    Coorg എന്നു പറഞ്ഞാൽ തന്നെ ഹരിതാഭമായ സ്ഥലം ആണ്. സൗത്ത് ഇന്ത്യയിലെ സ്വിറ്സ്‌ർലൻഡ് എന്നു പറയും കൂർഗിനെ. നല്ല പേഴ്സ്ണാലിറ്റി ഉള്ള ആൾ ആണ് കുടകർ. ആർമിയിൽ ഒരു പാട് പേര് ഉണ്ട് നല്ല പോസ്റ്റിൽ. സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ തന്നെ കുടകൻ ആയിരുന്നു. പിന്നെ ആണ് മൂന്ന് സേനക്ക് ഓരോ ചീഫ് ഉണ്ടായത്. Field Marshal kodenthara kariyapp എന്നാണ് അവരുടെ പേര്. മരിച്ചു പോയി. അവരുടെ ശവസംസ്കാരത്തിനു ഞാൻ പോയിരുന്നു മടിക്കെരി. ഒരു പട്ടാള camp പോലെ ആയിരുന്നു അവിടെ അവരുടെ ശവ സംസ്കാരത്തിന് വന്ന പട്ടാളക്കാർ എവിടെ നോക്കിയാലും പട്ടാളക്കാർ ശക്തിമാൻ ട്രക്ക്. അന്ന് ആണ് ഇത്രയും വലിയ പദവി ഉള്ള ഒരാളുടെ സംസ്കാരം കാണുന്നു. പീരങ്കിയിൽ നിന്നു 21ആചാര വെടി പൊട്ടിച്ചു പിന്നെ ബ്യൂഗിളിൽ നിന്നെ ലാസ്റ്റ് പോസ്റ്റ്‌ സംഗീതം വന്നു.. അന്ന് ആണ് മൂന്നു സൈന്യത്തിന്റെ തലവന്മാരെ കാണുന്നു അടുത്ത നിന്നു ബ്ലാക്ക് കാറ്റ് comando രണ്ടു സൈഡ് നിന്നു ak47മെഷീൻ ഗൺ പിടിച്ചു നിൽക്കുന്നു മൂന്നു പേർക്കും..1989ഞാൻ വിരാജ് പേട്ട് വന്നു ആദ്യമായ് 1990ൽ ഫീൽഡ് മാർഷൽ മരിച്ചു അങ്ങനെ ഞങ്ങൾ ടാക്സി പിടിച്ചു ആണ് മടിക്കെരി പോയത് ശവസംസ്കാരം കാണാൻ.. കുടക് എനിക്ക് എന്നും പ്രിയപ്പെട്ട നാട് ആണ് ഇന്നും കുടകിൽ ഉണ്ട്. നല്ല കാലാവസ്‌ഥ നല്ല ഓക്സിജൻ നിറയെ മരങ്ങൾ ഉള്ളത് കൊണ്ടു. എന്റെ ഗ്രാൻഡ് father ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നു മുൻപ് തന്നെ കുടകിൽ ഉണ്ടായിരുന്നു. ബ്രിട്ഷ്കാരുടെ Butler ആയിരുന്നു. ഇന്ത്യക്കു സ്വാതന്ത്രം കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ ഗ്രാൻഡ് ഫാദർ നാട്ടിൽ വന്നു അവരുടെ ബ്രിട്ഷ്കാരൻ ഇംഗ്ഗ്ലണ്ട് പോയി.1954അമ്മാവൻ polibetta consolidated coffee യിൽ ചേർന്ന് മെക്കാനിക് ആയി. ഇപ്പോൾ consolidate coffee ഷെയർ മുഴുവനും ടാറ്റാ എടുത്തു ഇപ്പോൾ ടാറ്റാ കോഫി എന്നാണ് പേര് polibetta ആണ് ഹെഡ് ഓഫീസ്..

  • @prathibhacs3867
    @prathibhacs3867 ปีที่แล้ว +15

    ഓരോ മനുഷ്യനും പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളാണ്. ഇത് അവതരിപ്പിക്കുന്ന അധ്യാപകൻ അഷ്‌റഫ്‌ സൂപ്പർ 👍👍👍

    • @anasanshad6231
      @anasanshad6231 หลายเดือนก่อน

      😅😅😅😅😅😅

  • @libinmali5565
    @libinmali5565 ปีที่แล้ว +23

    അന്യായ ലുക്കും കിടിലൻ സൗണ്ടും പിന്നെ മാസ്സ് പേരും "ചാന്തുണ്ട ചുമ്മി"

  • @shahulpcali7495
    @shahulpcali7495 ปีที่แล้ว +1

    വിധേയത്തിലെ മമ്മുട്ടിയുടെ ലുക്കാണ് കുടുക് മുതലാളി👍👍

  • @saheershapa
    @saheershapa ปีที่แล้ว +24

    ചേട്ടായി അടിപൊളി, ഒരു രക്ഷയുമില്ല. എത്ര സന്തോഷത്തോടെയാണ് എല്ലാം കാണിച്ചു തന്നത്. വീഡിയോ പൊളിച്ചു. 👌😘

  • @ka12welvevlogz83
    @ka12welvevlogz83 ปีที่แล้ว +5

    മുമ്പ് ഒരു ഹംസക്ക കൂടെ ഉണ്ടായിരുന്നു അദ്ദേഹം നമ്മോട് കഴിഞ്ഞ വർഷം വിട പറഞ്ഞു.
    ഈ സ്ഥലം എന്റെ നാട് കൂടി ആണ് 👍

  • @sadiqmuhammed2712
    @sadiqmuhammed2712 ปีที่แล้ว +43

    *He is a very gentle person and down to earth enterprouner lots to learn from him for new generation and the business community Chummi sir thanks a lot allow Ashraf and B bro to show the beauty of your land and antic lifestyle, Ashraf bro salute for kind of videos*

  • @canadianZanchari
    @canadianZanchari ปีที่แล้ว +7

    കുടഗിന്റെ അഷ്‌റഫ്‌ നെ കാണാൻ നമ്മുടെ തെലുങ്ക് ആക്ടർ nani യുടെയും നല്ല ചായ ഉണ്ട് 🙂. Very good episode I met lots of good people. Thank you Ashraf Excel❤️

  • @moideenmenatil9894
    @moideenmenatil9894 ปีที่แล้ว +1

    കൊടക് വാൾ. എന്നത് ലോപിച്ചാണ് കൊടുവാൾ എന്ന പ്രയോഗം വന്നതെന്ന് ഇപ്പോൾ തോന്നുന്നു.
    പിന്നെ ആ കൊടകൻ മൊതലാളി പൊളിയാണ്.

  • @sameerkamal784
    @sameerkamal784 ปีที่แล้ว +9

    വിവിൻ ബ്രോ അത് പൊളിച്ചു, തോക്ക്കൊണ്ട് പോയിട്ട്കാര്യമില്ലല്ലോ, ഉന്നം ഇല്ലല്ലോ 🤣😂

  • @hassanprambil6025
    @hassanprambil6025 ปีที่แล้ว +3

    50 കൊല്ലങ്ങൾക്ക് ആദ്യമായിട്ടാ നാറ്റിപ്പാട്ട് കേട്ടു അതിനെ വഴിയൊരുക്കി തന്ന അഷ്റഫ് ഭായി അഭിനന്ദനങ്ങൾ

  • @siniprasad5786
    @siniprasad5786 ปีที่แล้ว +1

    ആ ഗൗണ്ടർ കൊള്ളാം
    ഒരു തലക്കനവും ഇല്ല
    Simple man

  • @Thespices123
    @Thespices123 ปีที่แล้ว +9

    വീണ്ടും ഒന്നുകൂടി കാണാൻ തോന്നുന്ന ഒരു എപ്പിസോഡ് 👍🏻👍🏻

  • @manuppamanu9863
    @manuppamanu9863 ปีที่แล้ว +12

    കാത്തിരിക്കുകയായിരുന്നു.. ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰😜

    • @ashrafexcel
      @ashrafexcel  ปีที่แล้ว +7

      തേങ്സ് ❤
      reply ഇടാറില്ല 😊

    • @rasheedko330
      @rasheedko330 ปีที่แล้ว +1

      Very interesting videos many many thanks to asharaf gohead

  • @shakirabdulrahman3373
    @shakirabdulrahman3373 ปีที่แล้ว +3

    പൊളി മനുഷ്യൻ കണ്ടിട്ട് മതിയാവുന്നില്ല 👍👍👍

  • @minishaney1543
    @minishaney1543 2 หลายเดือนก่อน +2

    ഇതുവരെ കണ്ടതിൽ വളരെ നല്ല ഒരു എപ്പിസോഡ്....

  • @satheeshkumark.p6850
    @satheeshkumark.p6850 ปีที่แล้ว +7

    നല്ല ഒരു വീഡിയോ... എന്തൊക്കെയോ പറയണം എന്നുണ്ട്... പറ്റില്ലല്ലോ.. എഴുതാനല്ലെ പറ്റൂ... 😂.. ചിലര്‍ പറയുന്ന pole" ഗൈസ്" എന്ന വാക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല.. 👍🏻... നല്ല ഒരു സുഹൃത്ത് ഒരു നല്ല കാര്യം നമ്മളോട് പറയുന്ന പോലെ കേട്ടിരിക്കാം... All the best... B'bro... നല്ല ഒരു മനുഷ്യന്‍... വളരെ വിരളമാണ്... ഇതു പോലെ ഒരെണ്ണം... ഒത്തു കിട്ടിയത് നിങ്ങളുടെ ഭാഗ്യം Ashraf ഭായ്... 😍

  • @excellentideas5719
    @excellentideas5719 ปีที่แล้ว +6

    Chummi sir super 👍🌹🌹big salute sir🌹🌹🌹🌹👍👍👍
    കടുവ കുന്നേൽ കുറുവച്ചൻ 😄

  • @harshalalsukumaran3564
    @harshalalsukumaran3564 ปีที่แล้ว +13

    പാവം ഭീകരൻ.. ഇഷ്ടപ്പെട്ടു.. 💖💖💖

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    ആ മനുഷ്യൻ ഒരു ചരിത്രത്തിന്റെതുടർച്ചയും കാവലാളും ആണ്..

  • @publicreporterpc5361
    @publicreporterpc5361 ปีที่แล้ว +1

    ഞാൻ സത്യം പറഞ്ഞാൽ ത്രിൽ അടിച്ചു പോയി ,
    എത്രയോ വലിയ മനുഷ്യർ
    നമ്മുടെ രാജ്യത്ത് ഉണ്ട്.

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 ปีที่แล้ว +4

    ഞവരനെല്ല് ആണെന്നാണ് എനിക്ക് തോന്നിയതു് ഒരു ആയുർവേദ അരിയായിട്ടാണ് ഉപയോഗിക്കുന്നത് പാലക്കാട്ട് ചിറ്റൂരിൽ ഒരു വീട്ടുകാർ ഇതു് കൃഷി ചെയ്യുന്നുണ്ട്

    • @kdrmakkah5510
      @kdrmakkah5510 ปีที่แล้ว

      നവര നെല്ല് എല്ലാ നാട്ടിലും കൃഷി യ്യുന്നു. ചെറിയ കുട്ടികൾക്ക് കൊടുക്കുന്നു. ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു

    • @radhakrishnanpanikkath7379
      @radhakrishnanpanikkath7379 ปีที่แล้ว

      @@kdrmakkah5510 എവിടെയാണ് സ്ഥലം ഞാൻ പാലക്കാടാണ് ഇന്ന് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല അവിടതന്നെ വളരെ അപൂർവ്വമാണ് ഈ നെല്ല്

  • @dreampvlog
    @dreampvlog ปีที่แล้ว +14

    കൗണ്ടർ വല്ലാത്ത സംഭവം തന്നെ ♥👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ 🙏.. ബ്രോ... Chummi ബ്രോയെ... ഒരുപാട് ഇഷ്ട്ടായി... അടിപൊളി.. 👌പിന്നെയുണ്ടല്ലോ.. Chummi ബ്രോയുടെ വീടും ആ പരിസരവും.. നല്ല പ്രകൃതിസുന്ദരമായി നിറഞ്ഞ ഒരു അന്തരീക്ഷവും..വീരപ്പൻ ചേട്ടന്റെ lookഉം..എത്രയിനം തോക്കുകളാ ചുമ്മിബ്രോയ്ക്ക്.. ആവശ്യത്തിന് ഗാംഭീര്യം നിറഞ്ഞ സംസാരവും..ആ വലിയ തോക്കും കൊണ്ടുള്ള നടത്തവും എല്ലാം കൊണ്ടും.. ഇന്നത്തെ വീഡിയോ.. അടിപൊളിയായി..👌ഒരുപാട് ഇഷ്ടപ്പെട്ടു 👍💙❤️🌺🌸🌺🌸🌺🌸💜👍

  • @sanmedia505
    @sanmedia505 ปีที่แล้ว +1

    ഒരുപരിപൂർണ്ണ കൊടകൻ. (സൗക്കാർ ) എന്തായാലും പൊളി

  • @cpsvalleyoflove
    @cpsvalleyoflove ปีที่แล้ว +2

    അഷ്‌റഫിന്റെ വ്യത്യസ്ഥ ആവിഷ്കരണ ശൈലി നന്നാവുന്നുണ്ട് 🎉
    ഞാറ്റുവേല പാട്ടുകൾ കുറേക്കൂടി എടുക്കാമായിരുന്നു
    നിരവധി കുടുംബങ്ങൾക്ക് തൊഴിൽ നൽകുവാൻ കഴിയുന്നത് വലിയകാര്യമല്ലേ
    ഭാവുകങ്ങൾ 🎉

  • @sujathavijayan186
    @sujathavijayan186 ปีที่แล้ว +1

    പണ്ട് ഞാറുനടുമ്പോൾ കേൾക്കാറുള്ള നടീൽ പാട്ട് അവിടെ ഇപ്പോഴും ഉണ്ടല്ലോ നമ്മുക്ക് നെൻ കൃഷി പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ആ ജന്മി എത്ര സിംപിൾ മനുഷ്യനാണ്

  • @naseelmp6713
    @naseelmp6713 ปีที่แล้ว +4

    വളരെ നല്ല മനുഷ്യൻ, എല്ലാം വിശദമായി വിവരിച്ചു തന്നു, കുറെ പുതിയ അറിവുകൾ ലഭിച്ചു, ഇതാണ് യാത്രാ വീഡിയോകൾക്ക് വേണ്ടത്, നന്ദി അഷ്‌റഫ് ഇക്കാ

  • @faisalkt09
    @faisalkt09 ปีที่แล้ว +1

    മുമ്പ് നിങ്ങൾ മലേഷ്യയിൽ പോയപ്പോൾ പഞ്ചാബി കർഷകൻ ഉണ്ടായിരുന്നു ആ എപ്പിസോഡിലെ അനുസ്മരിപ്പിക്കും വിധമാണ് ഈ എപ്പിസോഡ് എനിക്ക് തോന്നിയത്

  • @rafisiddik
    @rafisiddik ปีที่แล้ว +2

    ഡയറക്ടർ അമൽ നീരദിന്റെ ഫിലിമിൽ ഒക്കെ കണ്ടു പരിജയം ഉള്ള ആളെ പോലെ "ചാന്തണ്ട ചുമ്മി"

  • @majoykooran
    @majoykooran ปีที่แล้ว +15

    What a man he is ... Dream life

  • @pavithrapuliyanda4411
    @pavithrapuliyanda4411 ปีที่แล้ว +8

    Always close to heart!
    Proud of you Chummi.

  • @saidalavipallath2789
    @saidalavipallath2789 ปีที่แล้ว +4

    പണ്ട് പണ്ട് കേട്ടകഥകൾ ഇപ്പോൾ അത് കാണാനും പറ്റി thank you അഷ്‌റഫ് ഭായ്.

  • @shareefparappur
    @shareefparappur ปีที่แล้ว +2

    ഇത്തരം ആളുകൾ അതുപോലോത്ത കർഷകരും വളരെ മാന്യമായി പെരുമാറുന്നവരും, നല്ല സ്വാഭാവക്കാരും ആയിരിക്കും.. Legends....

  • @nidhin85
    @nidhin85 ปีที่แล้ว +13

    3rd Gear series so far has been on another level....well done Ashraf and BBro....looking forward to seeing more episodes...travel safe!!🔥🔥

  • @kunhimohamed228
    @kunhimohamed228 ปีที่แล้ว +2

    ഒരു സർദാർ ലുക്ക്

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +1

    വളരെ മനോഹരമായിരുന്നു ബ്രോ ഈ എപ്പിസോഡ് ഇതുപോലെയുള്ള കാഴ്ചകളും അറിവുകളും എനിയ്ക്ക് വലിയ ഇഷ്ടമാണ്. ആ നല്ല മനുഷ്യന് ഒരു ബിഗ് സല്യൂട്ട്.

  • @noufalvml3567
    @noufalvml3567 ปีที่แล้ว +3

    One of the beat youtube vlog ever i seen❤😍👌🏻 oru documentary kanda feel❤👍🏻🤩

  • @pathoosfamily
    @pathoosfamily ปีที่แล้ว +3

    പൊളി മനുഷ്യൻ..😍 ഇതൊക്കെയാണ് ലൈഫ്...

  • @Mindismine2727
    @Mindismine2727 ปีที่แล้ว +7

    Wonderful person..we felt renowned on his life style

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +2

    അഷ്റഫ് ബ്രോ ...GIERR 3 യിലൂടെ നിങ്ങൾ ഇൻഡ്യയെ അടുത്തറിയുന്ന സ്വപ്നതുല്യമായ യാത്രയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളിലൂടെ ഞങ്ങളും അത് അനുഭവിച്ചറിയുന്നു. നന്ദി അഷ്റഫ് ബ്രോ. എന്നെങ്കിലും താങ്കളുടെ കൂടെ ഒരു ചെറിയ യാത്ര നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

  • @Gopakumar-uk2yf
    @Gopakumar-uk2yf ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ്.... അഭിനന്ദനങ്ങൾ 👏👏👏

  • @adhilshamsushamsu7607
    @adhilshamsushamsu7607 ปีที่แล้ว +1

    evide poyalum kure nalla manushyare ningalkk kittarund athu oru bhagyam anu

  • @Dew4you
    @Dew4you ปีที่แล้ว +16

    Ashraf XL and B bro...lots of thanks to visualise our district with Kodagu pride Shri Chummi Anna.Treat to watch video.well-done .

  • @sajeshpvasu766
    @sajeshpvasu766 ปีที่แล้ว +3

    ചുമ്മി. അസാധ്യ മനുഷ്യ ജന്മം . Thanks for videos

  • @vinodn6534
    @vinodn6534 ปีที่แล้ว +6

    You could have spent whole day with him. Excellent video. Nice narration.

  • @umuhsin
    @umuhsin ปีที่แล้ว +8

    Amazing Episode...!! Long Live Chummi the great..!!

  • @sudhia4643
    @sudhia4643 ปีที่แล้ว +3

    അറിവിന്റെ. ഈറ്റില്ലത്തിൽ Route. Recods 👍👍👍👍. വീഡിയോ. 👌👌👌👍സൂപ്പർ. സുധി. എറണാകുളം.

  • @SHAAN070
    @SHAAN070 ปีที่แล้ว +5

    True positive vibes and gentleman😊

  • @manjuviswan3398
    @manjuviswan3398 ปีที่แล้ว +1

    Superb... waiting ആയിരുന്നു

  • @Ijaz19821
    @Ijaz19821 ปีที่แล้ว +4

    Thanks ashraf for bringing out depth of our coorg👏

  • @TheKunchon
    @TheKunchon ปีที่แล้ว +1

    സൗകാർ ഒരു രക്ഷയുമില്ല,ഒരേ പൊളി 💙

  • @bijumathew2477
    @bijumathew2477 ปีที่แล้ว +3

    Adipoli Video. Keep Going. All the Best for your Future Vendeavors.

  • @nadarshavh1839
    @nadarshavh1839 ปีที่แล้ว +4

    ഓരോ വീഡിയോ യിലൂടെയും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന XL ബ്രോ ക്കും ബി BRO ക്കും Big salute ♥️♥️♥️

  • @v-2014
    @v-2014 ปีที่แล้ว +5

    കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്കു വേണ്ടി..... 👍

  • @AbdulSalam-uq7ol
    @AbdulSalam-uq7ol ปีที่แล้ว +3

    ഈ യാത്രയിലെ അടിപൊളി വീഡിയോ സൂപ്പർ👌👌

  • @sawman1314
    @sawman1314 ปีที่แล้ว +3

    കുടകിലെ കുറുവച്ചൻ 👍🏿👍🏿

  • @supriyaambadi9523
    @supriyaambadi9523 ปีที่แล้ว +2

    Chanthanda chummiye enikkang ishttappettu

  • @rockinngroup
    @rockinngroup ปีที่แล้ว +2

    ചിത്രീകരണം ...ഒരു രക്ഷയുമില്ല..❤❤

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว +3

    അടിപൊളി ഒരു സിനിമ കണ്ട പ്രതീതി👌💪👍😊

  • @mohananalayil5161
    @mohananalayil5161 ปีที่แล้ว +2

    അഷറഫ് ഭായ് , വഴിമുടക്കികളെ നേരിടാൻ ഒരു തോക്ക് ആവശ്യം തന്നെ.

  • @searchingourself3682
    @searchingourself3682 ปีที่แล้ว +2

    ഒരു ജാടയും ഇല്ലാത്ത സത്യം മാത്രം പറയുന്ന കോടീശ്വരൻ എളിമ 😎

  • @rafeeqdas1511
    @rafeeqdas1511 ปีที่แล้ว +3

    സൂപർ... ഇക്കാടെ വീഡിയോസ് എല്ലാം ടോപ് ആണ്...🌹😍

  • @ajeshpainummoottil9472
    @ajeshpainummoottil9472 ปีที่แล้ว +2

    Woww...heavy man...precious episode...great ashraf

  • @prasadak3058
    @prasadak3058 ปีที่แล้ว +4

    കിടു എപ്പിസോഡ്....🥰👍👍

  • @Nisar920
    @Nisar920 ปีที่แล้ว +2

    ചൂമി.., അടിപൊളി ലൈഫ്.. ❣️❣️

  • @thanseeraus7704
    @thanseeraus7704 ปีที่แล้ว

    ഒരു രക്ഷയില്ല അശ്‌റഫ്‌ക്ക.പൊളി. കമന്റ്‌ ഇടുന്നില്ലന്നെ ഉള്ളൂ. ഒരു വീഡിയോ പോലും miss ചെയ്യാറില്ല... കമന്റ്‌ ഇടാൻ വാക്കുകൾ തികയാറില്ല. ഞാൻ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ റൂട്ട് റെക്കോർട്സ്.. ❤️❤️❤️❤️❤️❤️❤️

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 ปีที่แล้ว +2

    Nice subject, waiting for more coorg videos

  • @sivanck8745
    @sivanck8745 ปีที่แล้ว +1

    😀🙏🙏🙏super
    ഈ നെല്ല് വയനാട് ഉൾപ്രദേശങ്ങളിൽ കിട്ടും

  • @muhammednashidnashid5848
    @muhammednashidnashid5848 ปีที่แล้ว +4

    The Real Hero chummy sir 👌👍

  • @joseachayan7740
    @joseachayan7740 ปีที่แล้ว +1

    സൂപ്പർ ജീവിതം ആ മനുഷ്യൻ 👍👍👍

  • @deekey1753
    @deekey1753 ปีที่แล้ว +4

    Chummi sir.. Love from kerala 🙏

  • @mohamedirshad758
    @mohamedirshad758 ปีที่แล้ว +5

    Chummi Sir awesome look and amazing life 👍👍👍

  • @vijaymadav1568
    @vijaymadav1568 ปีที่แล้ว +3

    ബ്ലക്കിൽ അരി കടത്തി കൊണ്ടുപോകുവാണോ രണ്ടു പേരും 👍❤👏

  • @jabirma659
    @jabirma659 ปีที่แล้ว +1

    Old is gold ennu parayunnathu aa chettananu... 👍👍👍

  • @asharafvakkayil8722
    @asharafvakkayil8722 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ് ആപറഞ്ഞ അരി നാട്ടിലും ഉണ്ട് ആയുർവേദ മരുന്ന് കടയിൽ കിട്ടും നവര അരി എന്നാണ് പേര് പഴയ കാലത്ത് ഇവിടെയും കൃഷി ചെയ്തിരുന്നു

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว

    Another great video.....Thanks

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +14

    ങ്ങാൻ വിചാരിച്ചു എന്താ വീഡിയോ ഇടാത്തതെന്നു അപ്പോഴല്ലേ പുതിയഎപ്പിസോഡ് ♥️ആരെയും മടുപ്പിക്കാത്ത വീഡിയോസ് കൂടാതെ പഠിക്കാനും ഉണ്ട്

  • @abduljaleeljaleel5032
    @abduljaleeljaleel5032 ปีที่แล้ว +1

    Super aayitund.asharafbai....

  • @subairpazhayannur8287
    @subairpazhayannur8287 ปีที่แล้ว

    എല്ലാവീഡിയോയും സൂപ്പർ. ഇത് അതുക്കും മേലെ. മുഴുവനും ഇരുന്ന് കണ്ടു 😍

  • @mallumagellan
    @mallumagellan ปีที่แล้ว +1

    Great episode. 💐👏🏻

  • @sachinn4122
    @sachinn4122 ปีที่แล้ว +1

    13:41 നല്ല മൊളു - നല്ല മിളകു - എന്നാൽ കറുത്ത മുളക് എന്നർത്ഥം കറുപ്പിന് 'നലുപ്പ് ' എന്നും അർഥം ഉണ്ട്

  • @ShahulHameed-cm2vu
    @ShahulHameed-cm2vu ปีที่แล้ว +2

    Scipp, ചെയ്യാതെ കാണാൻ പറ്റാവുന്ന . 42 മിനുറ്റ് . 51 സെക്കന്റ് - Good......

  • @sijisiji4583
    @sijisiji4583 ปีที่แล้ว

    ❤️❤️👍super video ekka

  • @ravindranparakkat3922
    @ravindranparakkat3922 ปีที่แล้ว +4

    അടിപൊളി പരിപാടി ആയിപ്പോയി 👌👌

  • @aneescoorg3129
    @aneescoorg3129 ปีที่แล้ว +19

    This is what the real vibe of our coorg

  • @madhukuttan1536
    @madhukuttan1536 ปีที่แล้ว +8

    ഹലോ അഷ്റഫ് ഭായ്... സൂപ്പർ ആയിരുന്നു ഈ എപ്പിസോഡ് നന്നായിരിക്കുന്നു 🌈❤️👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow ปีที่แล้ว +1

    ഹായ് അഷ്റഫ് ഭായ് സൂപ്പർ അപാര ഭംഗി തന്നെ താങ്ക്സ്

  • @ncmphotography
    @ncmphotography ปีที่แล้ว

    വ്യത്യസ്ത കാഴ്ചകൾ ❤️❤️
    വേറിട്ട അനുഭവമായി ❤️❤️🙌

  • @rippugolden4004
    @rippugolden4004 ปีที่แล้ว

    Pwoli vedio❤️❤️❤️

  • @arifhaneefa5007
    @arifhaneefa5007 ปีที่แล้ว +1

    ഇത് പൊളി.... സൂപ്പർ 👌👌

  • @muhammedyaseen1083
    @muhammedyaseen1083 ปีที่แล้ว

    Poliyaan baaiiii

  • @bijukumar393
    @bijukumar393 ปีที่แล้ว +2

    Veriety episode congratulations