BSNL എന്തുതന്നെ അവതരിപ്പിച്ചാലും ഒരു കാര്യവുമില്ല.. ഒരു മോശമെന്ന് തോന്നുന്ന പഴഞ്ചൊല്ല് ആണ് ഓർമ്മ വരുന്നത്... നായയുടെ അകിടിൽ നാനായി ഉണ്ടായാലും പശുവിന്റെ അകട്ടിലുള്ള ഒരു തുള്ളി പാലിനു സമമാകുമോ.. ക്ഷമിക്കുക BSNL കാൽ നൂറ്റാണ്ട് പിറകിലാണ്.. അതിന് ആദ്യം പരിഹാരം കാണട്ടെ
സത്യം പറയുക നിങ്ങളുടെ വീഡിയോ കണ്ടു റീചാർജ് ചെയ്യാൻ പോയാൽ അവർക്ക് അറിയില്ല അത് കൊണ്ട് ഇത് പോലുള്ള ബ്ലണ്ടർ നിർത്തൂ
ഞാൻ പെട്ടു റൈഞ്ച് ഇല്ല എന്റെ 199 സ്വാഹ
BSNL എന്തുതന്നെ അവതരിപ്പിച്ചാലും
ഒരു കാര്യവുമില്ല..
ഒരു മോശമെന്ന് തോന്നുന്ന
പഴഞ്ചൊല്ല് ആണ് ഓർമ്മ വരുന്നത്...
നായയുടെ അകിടിൽ
നാനായി ഉണ്ടായാലും
പശുവിന്റെ അകട്ടിലുള്ള
ഒരു തുള്ളി പാലിനു
സമമാകുമോ..
ക്ഷമിക്കുക
BSNL കാൽ നൂറ്റാണ്ട് പിറകിലാണ്..
അതിന് ആദ്യം പരിഹാരം കാണട്ടെ
Chakkara vannaa👌
ഞാൻ Jio പോർട്ട് ചെയ്ത് പെട്ടിരിക്കുകയാണ്. വഞ്ചിതരാകാതിരിക്കുക.
തേങ്ങ ആണ്.. എന്നിട്ട് എനിക്ക് ഇല്ലല്ലോ ഈ ഓഫർ..പോർട്ട് ചെയ്ദ ആണ്.
ഈ ഓഫർ എനിക്ക് കിട്ടി
നെറ്റ് ഇല്ല
കോപ്പാ നെറ്റ് എവിടുന്നാ, രാവിലെ തുടങ്ങി കറക്കം 5മണിയായിട്ടും നിക്കുന്നില്ല
നിങ്ങൾ ആരുടെ ബ്രാന്റ് അംബാസിഡർ ആണ്. ഈ പറയുന്നത് കിട്ടാൻ BSNL ന് എവിടെയാ റേഞ്ച്.
Bsnl എന്ത് ഒലക്ക ഒരുക്കി വെച്ചന്ന പറയുന്നത്.
3.G... ആർക്കും വേണ്ടാത്ത വഴുതനങ്ങ
😂😂😂😂😂😂😂😂😂😂😂
😰
😂😂😂😂..... chumma thallu
ജനങ്ങളെ തുരത്താൻ