എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്? അറിയാം വിശദമായി | One Nation, One Election

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 196

  • @vivekkrishnanvivek3650
    @vivekkrishnanvivek3650 8 วันที่ผ่านมา +60

    നടപ്പിലായാൽ നല്ല തീരുമാനം..
    ചെലവ് കുറയും..
    MLA ആയി നിൽക്കേ MP സ്ഥാനത്തേക് മത്സരിക്കുന്നതും..
    അത് വഴി ഉപ തിരെഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാകും..
    ഒരാൾ ഒരേ സമയം രണ്ട് സീറ്റിൽ മത്സരിക്കുന്നതും തടയണം..
    കാരണം ഇതിനൊക്കെ ചിലവാകുന്നത് നമ്മുടെ പണം ആണ്...
    ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് എത്രയം വേഗം പ്രാബല്യത്തിൽ വരട്ടെ 🙏

  • @crushwater
    @crushwater 10 วันที่ผ่านมา +50

    ഇത് ഒരു നല്ല കാര്യം ആണ്

  • @joseabraham2951
    @joseabraham2951 11 วันที่ผ่านมา +143

    ലോകസഭ, നിയസഭ, പഞ്ചായത്ത്‌, മതി, ബ്ലോക്ക്, ജില്ല പഞ്ചായത്ത്‌ നിറുത്തി പണവും സമയം ലാഭിക്കാം.😮

    • @rafipv567
      @rafipv567 11 วันที่ผ่านมา +7

      💯💯👍🏻നികുതിപ്പണം ദൂർത്തു...

    • @Ajeesdan
      @Ajeesdan 10 วันที่ผ่านมา +3

      വളരെ ശരി

    • @ARUN-pl3qu
      @ARUN-pl3qu 10 วันที่ผ่านมา +2

      💯💯💯

    • @maneeshcm5549
      @maneeshcm5549 9 วันที่ผ่านมา +1

      💯

    • @streetfighter8617
      @streetfighter8617 9 วันที่ผ่านมา

      ജില്ല ok ബ്ലോക്ക് വേണ്ട.

  • @ARUN-pl3qu
    @ARUN-pl3qu 10 วันที่ผ่านมา +73

    ഖാൻഗ്രെസ്സ് എതിർകുന്നോ എന്ന് നോക്കുക എതിർത്താൽ രാജ്യത്തിനു ഗുണം ഉണ്ടാകുന്ന കാര്യം ആണ് എന്ന് ഉറപ്പികാം 💯

    • @Nitins8705
      @Nitins8705 10 วันที่ผ่านมา

      Bjp madappkunnathkash koduthum bhaktjiym vach ella statekum bahrikn patumallo athinlle

    • @Nitins8705
      @Nitins8705 10 วันที่ผ่านมา +1

      Bjp de kona kolla.

    • @AtulmohanA
      @AtulmohanA 9 วันที่ผ่านมา +10

      @@Nitins8705bjp ye ini bharikku
      Allathe khangress ini bharikilla😂😂😂😂😂

    • @Sreehari98-u1t
      @Sreehari98-u1t 8 วันที่ผ่านมา

      നോട്ട് നിരോധനം ഊമ്പി 😂😂😂 കള്ള നോട്ട് വ്യാപകം... എല്ലാം കൊത്തം പാർട്ടി പൂ ജെ പ്പിയുടെ കണ്ട് പിടുത്തം... കൊടകര കുഴൽ ഉള്ളി സുരയൊക്കെ കള്ള പണം കടത്തി... പൂ ജെ പ്പി അണികൾ വിഡ്ഢികൾ 🤣

    • @Das77-q6k
      @Das77-q6k 8 วันที่ผ่านมา +1

      ​@@AtulmohanA അതൊക്കെ വെറും തോന്നൽ മാത്രമാണ്.

  • @manojkb1953
    @manojkb1953 10 วันที่ผ่านมา +130

    പ്രതിപക്ഷം എതിർക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോ....അത് നാടിന് ഗുണം ഉണ്ടാകും 😂

    • @anandhukumar1399
      @anandhukumar1399 10 วันที่ผ่านมา

      On podo sanghi, adanik paisa undakan nadakuna modik vendi parayan kure ennam

    • @SARATHP-P0
      @SARATHP-P0 8 วันที่ผ่านมา

      സങ്കികൾ ഇതിനു വേണ്ടി വാശി പിടിക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള നീക്കം ആണെന്ന്

    • @Sidheek-qt1kz
      @Sidheek-qt1kz 7 วันที่ผ่านมา +2

      ഇപ്പൊ നാടിനു ഭയങ്കര ഗുണമാണല്ലോ മോദിയെന്ന ഭീകരൻ ചെയ്യുന്നത്

    • @kevinownes2556
      @kevinownes2556 7 วันที่ผ่านมา +3

      @Sidheek-qt1kz
      ആണോ എന്ത് ഓക്കേ ആണ് മോഡി ചെയുന്നത് പറഞ്ഞാട്ടെ

    • @marco_bishnoi
      @marco_bishnoi 7 วันที่ผ่านมา

      ​@@Sidheek-qt1kzPFI യെ നിരോധിച്ചതുകൊണ്ട് നല്ല വിഷമം ഉണ്ടല്ലെ ജമാഅത്തെ തീവ്രവാദി😂😂

  • @beenavinitha1962
    @beenavinitha1962 10 วันที่ผ่านมา +29

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ എതിർക്കും, പാർലമെന്റ് കുളമാക്കും

  • @LatheeshNair-vn3by
    @LatheeshNair-vn3by 11 วันที่ผ่านมา +53

    Nalla theerumanam

  • @veddoctor
    @veddoctor 9 วันที่ผ่านมา +24

    മോദി ഗവണ്മെന്റ് 👌👌

  • @deepuvelayudhan4297
    @deepuvelayudhan4297 11 วันที่ผ่านมา +18

    It's good for the nation, we can save a lot of money n time for the nation.

  • @Homeofbeegum7062
    @Homeofbeegum7062 11 วันที่ผ่านมา +26

    Nalla kqryamalle

  • @avaneesh-h1i
    @avaneesh-h1i 11 วันที่ผ่านมา +59

    രാമ രാജ്യം 💪🧡

    • @anandhukumar1399
      @anandhukumar1399 10 วันที่ผ่านมา +8

      Olathum

    • @anshuuu3648
      @anshuuu3648 10 วันที่ผ่านมา +12

      Ramante andii😅poyedaa

    • @jithinsukumaran
      @jithinsukumaran 10 วันที่ผ่านมา +13

      ജനാധിപത്യ രാജ്യം അത് മതി

    • @underworld4419
      @underworld4419 10 วันที่ผ่านมา +6

      Democracy not Ram,Ram is just a story potta

    • @abhijithkadanrajan573
      @abhijithkadanrajan573 10 วันที่ผ่านมา +9

      രാമ രാജ്യമോ..😂😂😂ഇവനൊന്നും ഇത് വരെ വണ്ടി കിട്ടിയിട്ടില്ലേ

  • @HolyCross-k9c
    @HolyCross-k9c 9 วันที่ผ่านมา +8

    👍🏼 വളരെ നല്ലത്

  • @gireeshps9484
    @gireeshps9484 8 วันที่ผ่านมา +12

    രാജ്യ പുരോഗതിക്ക് വേണ്ടി ഉള്ള തീരുമാനം. ഒരു പാട് പണം സേവ് ചെയ്യാൻ പറ്റും

    • @Irshad-vv9yy
      @Irshad-vv9yy 3 วันที่ผ่านมา

      എന്നിട്ട് ആ പണം നിനക്ക് കിട്ടോ
      ഒന്ന് പോയേ😂😂

  • @ArjunN360
    @ArjunN360 11 วันที่ผ่านมา +21

    US il okke Presidential, Senate, House, Governor elections ellam almost orimich aanu. Why not in India?

    • @Roshan-jj1cp
      @Roshan-jj1cp 10 วันที่ผ่านมา +2

      Americail evm illaa...then why india gone back to ballet paper 😅😅

    • @ArjunN360
      @ArjunN360 9 วันที่ผ่านมา

      @@Roshan-jj1cp vivaram illyma oru kuttam alla.. Americayilum electronic voting aanu dei.. Nammde pole setup allanne ullu.

    • @kevinownes2556
      @kevinownes2556 7 วันที่ผ่านมา +1

      @Roshan-jj1cp
      അമേരിക്ക യിൽ 33 + ഇന്ത്യ യിൽ 145m ആണ് ജനങ്ങൾ പിന്നെ evm കൊണ്ട് വന്നു 2004-2009 കോൺഗ്രസ്‌ ആണ് ജയിച്ചത് എന്ത് കൊണ്ട് ബിജെപി തോൽക്കുന്ന സ്ഥലങ്ങളിൽ നല്ല evm എന്ത് കൊണ്ട് evm നെതിരെ കുറക്കുന്ന ഒരുത്തനും evm കേസ് സുപ്രിം കോടതിയിൽ നടന്നപ്പോൾ തെളിവ് കൊടുത്തില്ല

  • @levelup_001
    @levelup_001 8 วันที่ผ่านมา +4

    Good 👍

  • @satheeshthalappil
    @satheeshthalappil วันที่ผ่านมา

    Very good Decision

  • @timetotravel4498
    @timetotravel4498 8 วันที่ผ่านมา +3

    👌👌👌👌👌

  • @aswathy2282
    @aswathy2282 4 วันที่ผ่านมา

    Katta support

  • @balanramakrishna7242
    @balanramakrishna7242 11 วันที่ผ่านมา +3

    ❤❤❤❤

  • @chirikandant8356
    @chirikandant8356 3 วันที่ผ่านมา

    ഖജനാവ് കാലിയാക്കൽ കുറയ്ക്കാൻ പറ്റും ✍️👍

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 8 วันที่ผ่านมา +3

    Modi❤❤❤

  • @Rajeshkumar-v7q1t
    @Rajeshkumar-v7q1t 4 วันที่ผ่านมา

    👍👍👍

  • @shonsgallery8343
    @shonsgallery8343 8 วันที่ผ่านมา +1

    ചെലവ് ചുരുക്കാം എന്നത് ഏറ്റവും വലിയ positive ആണ്... അങ്ങനെ ഒരു election procedure വരട്ടെ... പക്ഷേ ഒപ്പം ബാലറ്റ് പേപ്പർ voting തിരിച്ചു വരണം ഒപ്പം "Right to recall" എന്ന നിയമവും വരണം... 5 വർഷം കൂടുമ്പോൾ കാണുന്ന ഭരണകർത്താക്കൾ ആകാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനസേവകരാകണം അതിൽ പരാജയപ്പെടുകയാണെങ്കിൽ right to recall... നിലവിൽ ലോക്സഭാ election കഴിഞ്ഞാൽ 5 years ഇടയിൽ നിയമസഭ election നടക്കുന്നുണ്ട് so ജനങ്ങളുടെ വിലയിരുത്തൽ ആകുന്നു ഓരോ 2-3 വർഷത്തിൽ രാഷ്ട്രീയക്കാർക്ക് മനസ്സിലാക്കി കൊടുക്കാം... One country one election വന്നാൽ 5 വർഷം കൂടുമ്പോൾ മാത്രം ജനവിലയിരുത്തൽ നടക്കു...
    Also One country one election വന്നാൽ നിലവിൽ തിരിഞ്ഞെടുക്കപ്പെട്ട Central, state....etc. Governments ൻ്റെ status എന്താകും... !!??

  • @BJJPPA
    @BJJPPA 11 วันที่ผ่านมา +12

    ഇങ്ങനെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിൽ എത്തുമ്പോൾ ചില പ്രേശ്നങ്ങൾ ഉണ്ട്. ഒരു തെരഞ്ഞെടുപ്പ് എന്നാക്കുമ്പോൾ, ഭരണ പാർട്ടിക്കെതിരെയുള്ള 5 വർഷത്തിനിടയിൽ പല സമയങ്ങളിലുള്ള ഓരോ പ്രധാന പ്രശ്നങ്ങളും ഓരോ ഇലക്ഷൻ കാലത്തിനൊത്തു ജനങ്ങൾ വോട്ടിങ്ങിലൂടെ പ്രതികരിക്കും. ജനാധിപത്യത്തിൽ അത്തരമൊരു പ്രതികരണ രീതി വേണം. ഒറ്റ തെരഞ്ഞെടുപ്പിലേക്കു മാറുമ്പോൾ ഇത്തരത്തിലുള്ള ഇടക്കാലങ്ങളിലുണ്ടാകുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വോട്ടിങ്ങിലൂടെ ഭരണത്തിലുള്ളവരെ മാറ്റാൻ കഴിയില്ല. അല്ലെങ്കിൽ അവർക്ക് ഭരണത്തിനെതിരെ പ്രതിഷേധിക്കാൻ കഴിയില്ല. ഭരണത്തില്ലുള്ളവർ പ്രധാന ഇലക്ഷൻ കാലഘട്ടത്തിൽ, ജനങ്ങളുടെ വോട്ടിനു വേണ്ടി ജനങ്ങൾ അത്രനാൾ വരെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹരിച്ചുകൊടുത്തു വോട്ടിനു വേണ്ടി അവരെ പറ്റിക്കാൻ ശ്രമിക്കും. വിജയിച്ചു കഴിഞ്ഞാൽ അവർ പഴയതു പോലെ വീണ്ടും വിലക്കയറ്റവും, അഴിമതിയും, നികുതി ഭീകരതയുമെല്ലാം തുടർന്നുകൊണ്ടേയിരിക്കും...... 😡😡😡😡

    • @jumailmajid1720
      @jumailmajid1720 10 วันที่ผ่านมา +2

      കൃത്യമായ വിലയിരുത്തൽ 💯

    • @BJJPPA
      @BJJPPA 10 วันที่ผ่านมา

      @jumailmajid1720 ഇലക്ഷന് സമയങ്ങളിൽ ഇങ്ങനെയൊരു ട്രെൻഡ് ഇപ്പോൾ ഉണ്ട്

    • @TOP5-e7s2r
      @TOP5-e7s2r 10 วันที่ผ่านมา +1

      ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു ആയത് കൊണ്ടാണ് അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ വികസനം തീരെ ഇല്ലാതെ ഇന്ത്യക്ക് താഴെ ആയത് 🤣🤣ഒന്ന് പോയെടാ ഓരോ സംസ്ഥാന ത്തും ഏറ്റവും കൂടുതൽ അഴിമതി കാണിക്കാൻ പറ്റുന്നത് ഇപ്പോഴുള്ള തെരഞ്ഞെടുപ്പു സിസ്റ്റത്തിൽ ആണ് 😏

    • @av3347
      @av3347 9 วันที่ผ่านมา +1

      One election vannal governmentinu edakkedakku oro electionum prejaranathinu samayam kandethenda. Bharikkunna 5 varsham effective ayi bharikkam. Allenkil prajaranavum election strategy mathrame nadakku

  • @John-lv9ec
    @John-lv9ec 9 วันที่ผ่านมา +4

    JAI BJP 💪 JAI BARATH 💪🧡🇮🇳🧡💪🔥💥

  • @shajip.p9474
    @shajip.p9474 4 วันที่ผ่านมา

    രാജ്യം നന്നാവട്ടെ 💪💪💪മോദി സർക്കാരിന് അഭിവാദ്യങ്ങൾ 💪💪💪

  • @prasanthprakasan3931
    @prasanthprakasan3931 10 วันที่ผ่านมา +6

    ❤❤❤One india one election ❤❤❤ 3 election nadathi janangalude paisa athrak waste cheyyunnund athu kurayum.

  • @sajeevpv8778
    @sajeevpv8778 7 วันที่ผ่านมา

    😀👍🏻👍🏻

  • @mallubro112
    @mallubro112 9 วันที่ผ่านมา +5

    അപ്പോ ഓരോ തിരഞ്ഞെടുപ്പിന്റെ ടൈമിൽ കുറയ്ക്കുന്ന പെട്രോളിന്റെയും ഗ്യാസിന്റെയും വില ഇനി അഞ്ചു വർഷത്തിലൊരിക്കൽ മാത്രം കുറയ്ക്കുമെന്ന് സാരം ം 😅

    • @renji9143
      @renji9143 9 วันที่ผ่านมา +6

      പാർലമെൻ്റ് ഇലക്ഷൻ കഴിഞ്ഞിട്ട് ആറു മാസമായി ഇതിനിടയിൽ എത്ര തവണ പേട്രാളിന് വിലകൂടിയത് താങ്കൾ കണ്ടു?

    • @crazymoments9430
      @crazymoments9430 8 วันที่ผ่านมา

      ​@@renji9143അങ്ങനെ ചോദിക്കരുത് ഇങ്ങനെ എന്തെങ്കിലും പറയുന്നത് ഒരു മനസുഗം അത്രമാത്രം

  • @Irshad-vv9yy
    @Irshad-vv9yy 3 วันที่ผ่านมา

    എന്തായാലും കുഴപ്പൂല്ല
    തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ മതി
    സ്വയം കുത്തിയെടുക്കുന്ന പരിപാടി എന്തായാലും വേണ്ട

  • @Pravasitopravasi
    @Pravasitopravasi 8 วันที่ผ่านมา +2

    ഇടക്കിടെ ഇലക്ഷൻ വന്നാൽ പെട്രോൾ വില ഒക്കെ ഒരു കൺട്രോൾ ഉണ്ടാകും അല്ലാത്ത പക്ഷം 5 വർഷം ഏകാധിപത്യ ഭരണമായിരിക്കും.

  • @almightyalmighty
    @almightyalmighty 11 วันที่ผ่านมา +1

    Oru allahu

  • @rightchoice9675
    @rightchoice9675 8 วันที่ผ่านมา

    We need MPs and councillors.. no need of MLAs.. increase MPs count 2 times more according to the size of the constituency. No need of state governments. States should be ruled by councillors and their elected representatives and mayors under the directive of union government. We do not need to feed more politicians in the country.

  • @ShihabAbdullah-y1m
    @ShihabAbdullah-y1m 8 วันที่ผ่านมา

    ഇത് മാത്രം പോര
    അമേരിക്കയിലെ പോലെ പ്രസിടണ്ട് ഭരണവും സ്റ്റേറ്റുകളിൽ ഗവർണർമാരെ നിയമിക്കണം
    പഞ്ചായത് മെമ്പർ മുതൽ ജില്ലാ പഞ്ചായത് പ്രസിഡണ്ട് എന്നുള്ളതൊക്കെ ഒഴിവാക്കണം

  • @sarunpadippura
    @sarunpadippura 11 วันที่ผ่านมา +6

    100% ഇതിനെ എതിർക്കുന്നു 😇,
    ഇങ്ങനെ ഒരു system namude federal system തന്നെ എതിർ ആണ്,

    • @aswinaswi7424
      @aswinaswi7424 10 วันที่ผ่านมา +9

      🇮🇳 is not federal country

    • @akhilajith2525
      @akhilajith2525 10 วันที่ผ่านมา +5

      First election ingane aayrunnu

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 9 วันที่ผ่านมา

      അമേരിക്കയിൽ അങ്ങനാണ്

    • @grandstar2422
      @grandstar2422 9 วันที่ผ่านมา +3

      India oru federal state alla എന്ന് ആദ്യം മനസ്സിലാക്കുക, Quasi Federal ആണ്

    • @Amallj
      @Amallj 8 วันที่ผ่านมา

      ഇന്ത്യ ഒരു ഫെഡറൽ രാജ്യം അല്ല

  • @Sakcl4gf
    @Sakcl4gf 4 วันที่ผ่านมา

    ബാലറ്റിലേക്ക് തിരിച്ചുവരുമോ എങ്കിൽ എതിർപ്പില്ല

  • @maneeshcm5549
    @maneeshcm5549 9 วันที่ผ่านมา +4

    Hindu republic of india

  • @User-054-d6y
    @User-054-d6y 6 วันที่ผ่านมา

    Let their be other speedy policy changes/ Reforms/ Amendment in areas like:
    1. Central Govt should have rights to direct and make free intervention at state level be it for Land reforms, public security, Health,jobs etc if State CM fails to do so. Currently Centre 's interest is just to topple state Govt via ED not Socially responsible when ideally they r representative of and by the people.
    2. Face of PM, CM and other high ranking roles should not be more than 10 years in office and Cut out age bar 40 years for Politicians why not if corporate companies are implementing?? Once elected and occupied position for even 1 year then neither he or his family can stand for this position or other high ranking Govt position for 150 years GAP. Let others be given below chance.
    3. No access for 75 years to voting rights, Land grabbing and Government postings nor private judicial practice for Migrants granted CAA & legal migrants . Residency cancellable if involved in protest or misconduct done to Locals.
    4. Only one time accessible to Government schemes, Govt jobs, political role per family with waiting time line of 150 years for next entry.
    5. CM , MP, MLA position can be filled by Hindus only after passing central examination testing on subjects EQ, IQ, Global Economy with age limit not more than 40 years . Those days of direct entry with public speaking be over.
    6. There must be Maximum limit and restrictions owning Land/ Building upto 100 acres or 3 Bldg block only to Residents, TRUST, Religious or Charitable institutions or MNC like BLACKROCK . Any Excessive should be defacto Central/ State govt property. ( Minority to have only 2 places of worship in country .Tiny temples built after 18th century to be destroyed)
    7. Stop NGO funding for missionaries / education institutions & only in-kind be accepted like Medicine or Devices of any nature under National emergency only.
    8. It's Government 's responsibility to provide Basic needs like Quality & Nutritional Food, Modern State of Art Home Shelter( including repairs after 30 years), Jobs, clean Wgfree Water, Electricity and free Health medical benefits for all ages including Heart surgery, Tooth implant, Cataract surgery, Cancer.( Govt should Stop companies selling or importing Liquor and cigarette by 2030 and even if available to Ultra rich link it's price to Gold rate per ml).
    9. When people r paying Municipal taxes and Square feet tax then ONUS is to provide surrounding cleanliness to them. Hence All Roads, Housing Apartment/ society should be free from vegetable vendors , Hawkers, Rickshaw Stand Temples( place of worship). A designated place be given to them in each locality outskirts with photo identity registration as we see different Bangladeshi face occupying daily.
    If Govt is made accountable for Basic privileges from Life to Death then only they will have response to control population growth and preserve precious rain water conservation.
    Sunil Mittal of Airtel who recently told in a Channel that only 2.5 dollars are changed from Indian consumers a miniscule amount in comparison to hefty $50 mobile recharge in America the journalists failed to provide the ground facts that Average Indian salary in private companies is just $200 p.m while middle class American annually earn 5000 dollars per month the payroll data is freely available with outsourcing agencies. Therefore Utility service price to be controlled in Public interest else we will face Water shortage crisis in ITALY when it was privately run.

  • @mathewdaniel9059
    @mathewdaniel9059 11 วันที่ผ่านมา +11

    രാജഭരണം ഏർപ്പെടുത്തിയ മതി ഒരു പൈസ ചെലവില്ലല്ലോ പിന്നെ കുറെ കാലത്തേക്ക്

    • @thomastony3825
      @thomastony3825 11 วันที่ผ่านมา +2

      Eppa angane alle. Modi alle rajave

    • @Fgklyy
      @Fgklyy 11 วันที่ผ่านมา +2

      എന്നാൽ കോൺഗ്രസിനെ ജയിപ്പിച്ചാൽ മതി രാജഭരണം അവരു നടത്തും

    • @rahulrajk5666
      @rahulrajk5666 11 วันที่ผ่านมา +8

      ​@@thomastony3825 അപ്പോ ഈ രാജാവ് തന്നെ മതി അല്ലേ😂😂

    • @vishnusajeevan2288
      @vishnusajeevan2288 11 วันที่ผ่านมา

      ചേട്ടൻ തന്നെ രാജാവ് aaku

    • @35sajith
      @35sajith 11 วันที่ผ่านมา +6

      പിണുങ്ങാണ്ടി തിരുമനസ് അല്ലേ ഇപ്പോ കേരളം ഭരിക്കുന്നത്.

  • @shafiactirur
    @shafiactirur 7 วันที่ผ่านมา

    പുതിയ EVM വരാൻ കാത്തിരിക്കുകയാണ് 😂😂

  • @shab9697
    @shab9697 11 วันที่ผ่านมา +10

    ഒരു രാജ്യം . ഒരു നേതാവ്.
    കക്ഷി ചാകുന്നത് വരെ ഇനി election ഉണ്ടാവില്ല.
    Petrol വിലയൊക്കെ ഇനി 500
    രൂപയാക്കി വെക്കാം.
    ഒരു പ്രശ്നവുമില്ല.

    • @CallMevipin
      @CallMevipin 11 วันที่ผ่านมา +17

      Ippo adani aanu vishaysm. Maattyipidi

    • @jishnukunni
      @jishnukunni 11 วันที่ผ่านมา

      10 paisyude Vivaramillayima kuttam allaa moorri aanel kammi aanelm manushyinanau enkil ethirkkan sadhikillaa

    • @darkthunder6836
      @darkthunder6836 11 วันที่ผ่านมา

      പോടാ ജിഹാദി

    • @sreeraj-mh
      @sreeraj-mh 11 วันที่ผ่านมา

      Ejjaadi ​@@CallMevipin

    • @SaabzZzZ
      @SaabzZzZ 11 วันที่ผ่านมา

      പൊട്ടൻ ആണോ

  • @npees77
    @npees77 4 วันที่ผ่านมา

    ചുരുക്കത്തിൽ ഒരു ഷർട്ട് ഒരു മുണ്ട് ഒരുട്രവുസർ 😂😂😂😂

  • @AkshaySanjuh
    @AkshaySanjuh 7 วันที่ผ่านมา

    Good expensive ellam kuaryum congress first chayandath but avaruk kazhinjila

  • @EdvinE-j4m
    @EdvinE-j4m 8 วันที่ผ่านมา +1

    Pinarayi baranam avasaanichit mathi

  • @anjaha3660
    @anjaha3660 6 วันที่ผ่านมา +1

    ജനങ്ങൾക്ക് നഷ്ടം, പെട്രോൾവില ഗ്യാസ് വില ഇലക്ഷനോടനുബന്ധിച്ച് ഒരു തവണ മാത്രമേ കുറയുകയുള്ളൂ

  • @Anas-r7d
    @Anas-r7d 11 วันที่ผ่านมา +9

    കുറച്ചു സാമ്പത്തിക ലാഭത്തിനു വേണ്ടി... രാജ്യത്തെ ജനാതിപത്യത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ല.....
    ഒരു സംശയവും വേണ്ട....

    • @vinod-uh3yo
      @vinod-uh3yo 11 วันที่ผ่านมา +2

      Nee anuvadichttu venam ennilla...onnu podappa...

    • @prajeshvv900
      @prajeshvv900 10 วันที่ผ่านมา +2

      ഒരു സംശയം വേണ്ടാ കൊണ്ട് വരും

    • @Aravindsk450
      @Aravindsk450 10 วันที่ผ่านมา +6

      പറ്റില്ലെങ്കിൽ പാകിസ്ഥാനിൽ പൊയ്ക്കോ അല്ലെങ്കിൽ ബംഗ്ലാദേശിൽ നല്ല ജനാധിപത്യം ആണ്

    • @streetfighter8617
      @streetfighter8617 9 วันที่ผ่านมา

      ആയിന് neeyaaraa ഒന്ന് പോടാ ഇറങ്ങി 😂

    • @Anas-r7d
      @Anas-r7d 9 วันที่ผ่านมา

      @@Aravindsk450 ഓഹ് നിന്റെ തന്ത ഷു നക്കി കൊടുത്തു ഉണ്ടായതല്ല ഇന്ത്യ... 😂😂😂 ബാക്കി ഞാൻ പറയണോ

  • @sarathkumarvs301
    @sarathkumarvs301 8 วันที่ผ่านมา +2

    ഇടക് ഒരേ ഇലക്ഷൻ വരും കുറെ കോടികൾ മുടക്കും.
    ഒരു ഇലക്ഷൻ 5 വർഷം ഭരണം അത് മതി

  • @kl-58-vlogs42
    @kl-58-vlogs42 8 วันที่ผ่านมา +1

    ❤❤❤❤❤ nthallum aaayirunn.. modi 3.0 onnum cheiyn pattullaa, koop... Eppoo opposite team pottnmaaar karachlooodu karachl😂

  • @shafeekshafee1684
    @shafeekshafee1684 7 วันที่ผ่านมา

    അത്യം evm ഒഴുവാക്കി ബാലറ്റ് പേപ്പറ്റിൽ ഇലക്ഷൻ നടത്തിയിട്ട് നമ്മക്ക് നോക്കാം ഒരു രാജ്യം ഒരു തിരഞ്ഞെടിപ്പിനെ

  • @Anas-r7d
    @Anas-r7d 11 วันที่ผ่านมา +1

    ജനാതിപത്യത്തിനു പുല്ല് വില ആവും....

    • @AtulmohanA
      @AtulmohanA 9 วันที่ผ่านมา +4

      Engi taliban il poda

    • @pranavk5865
      @pranavk5865 8 วันที่ผ่านมา

      How.pls explain?

    • @serinjohnson3850
      @serinjohnson3850 8 วันที่ผ่านมา

      @@pranavk5865 ഇങ്ങനെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിൽ എത്തുമ്പോൾ ചില പ്രേശ്നങ്ങൾ ഉണ്ട്. ഒരു തെരഞ്ഞെടുപ്പ് എന്നാക്കുമ്പോൾ, ഭരണ പാർട്ടിക്കെതിരെയുള്ള 5 വർഷത്തിനിടയിൽ പല സമയങ്ങളിലുള്ള ഓരോ പ്രധാന പ്രശ്നങ്ങളും ഓരോ ഇലക്ഷൻ കാലത്തിനൊത്തു ജനങ്ങൾ വോട്ടിങ്ങിലൂടെ പ്രതികരിക്കും. ജനാധിപത്യത്തിൽ അത്തരമൊരു പ്രതികരണ രീതി വേണം. ഒറ്റ തെരഞ്ഞെടുപ്പിലേക്കു മാറുമ്പോൾ ഇത്തരത്തിലുള്ള ഇടക്കാലങ്ങളിലുണ്ടാകുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വോട്ടിങ്ങിലൂടെ ഭരണത്തിലുള്ളവരെ മാറ്റാൻ കഴിയില്ല. അല്ലെങ്കിൽ അവർക്ക് ഭരണത്തിനെതിരെ പ്രതിഷേധിക്കാൻ കഴിയില്ല. ഭരണത്തില്ലുള്ളവർ പ്രധാന ഇലക്ഷൻ കാലഘട്ടത്തിൽ, ജനങ്ങളുടെ വോട്ടിനു വേണ്ടി ജനങ്ങൾ അത്രനാൾ വരെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹരിച്ചുകൊടുത്തു വോട്ടിനു വേണ്ടി അവരെ പറ്റിക്കാൻ ശ്രമിക്കും. വിജയിച്ചു കഴിഞ്ഞാൽ അവർ പഴയതു പോലെ വീണ്ടും വിലക്കയറ്റവും, അഴിമതിയും, നികുതി ഭീകരതയുമെല്ലാം തുടർന്നുകൊണ്ടേയിരിക്കും...... 😡😡😡😡
      meala oral paranjatha

  • @AjithSomaraj
    @AjithSomaraj 5 วันที่ผ่านมา

    Apoo mo...di no questions one election best bjp total sales India,...,

  • @aswathy2282
    @aswathy2282 4 วันที่ผ่านมา

    Khan gras

  • @Paramabc123
    @Paramabc123 7 วันที่ผ่านมา

    Sharikum paranjal one nation, one election, one party, one evm athanu pulli udeshiche 😂😂😂😂😂

  • @shamsudheenkv1975
    @shamsudheenkv1975 4 วันที่ผ่านมา

    വേറെ ഒരു പ്രധാന പ്പെട്ട വിഷയം സുജയ വിട്ടു ചാനലുകാരുടെ ചാകര അഞ്ച് കൊല്ലത്തിൽ ഒരിക്കലായി ചുരുങ്ങും 😂

  • @JAWIDALIABDULHAMEED
    @JAWIDALIABDULHAMEED 8 วันที่ผ่านมา

    One nation one dictator 😂

  • @amaledward2147
    @amaledward2147 7 วันที่ผ่านมา

    Why are we even following this stupid British method anyway

  • @ShibilShibi-l5l
    @ShibilShibi-l5l 11 วันที่ผ่านมา +1

    Balet ആണെങ്കിൽ ok

  • @rajeshsukumaran2996
    @rajeshsukumaran2996 7 วันที่ผ่านมา

    Nallathanengilum
    Bjp kondu vannal ethirkkum😊

  • @Reji232
    @Reji232 11 วันที่ผ่านมา +16

    സപ്പോർട്ട് അടുത്ത മാസം ഡൽഹി തെരത്തെടുപ്പ്🤦‍♂️ എല്ലാ മാസവും ഇലക്ഷൻ രാജ്യത്തെ പിന്നോട്ടടിക്കും.

    • @sujitheditor
      @sujitheditor 11 วันที่ผ่านมา +1

      ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് , രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല .

    • @Guattiblock
      @Guattiblock 11 วันที่ผ่านมา +1

      അല്ലെങ്കിൽ രാജ്യം പുരോഗതിയുടെ ഒലക്കമ്മേൽ അല്ലെ

    • @arjuns9557
      @arjuns9557 11 วันที่ผ่านมา +1

      ​@@Guattiblock
      ഞമ്മടെ രാഗ വരുന്നത് വരെ രാജ്യം പുരോഗമനത്തിൽ ആണെന്ന് നിങ്ങൾ sammathilooolallo

    • @Reji232
      @Reji232 11 วันที่ผ่านมา

      @@sujitheditor സഹോ... ബിലുകളുടെ മേൽ സർക്കാരുകൾ അടയിരിക്കും

  • @keeleriachu1900
    @keeleriachu1900 9 วันที่ผ่านมา +2

    ഞമ്മടെ ടീമുകൾ എതിർപ്പ് ആയി വന്നോ....

  • @vishakhvichu3777
    @vishakhvichu3777 9 วันที่ผ่านมา

    ജനാധിപത്യവിരുദ്ധമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. ശരിയായ രാഷ്ട്രീയം അവിടെ സംസാരിക്കാൻ കഴിയില്ല അതുതന്നെയാണ് ഈ മുതലാളിത്ത ഭരണകൂടത്തിന് ആവശ്യവും ജനങ്ങൾ ശരിയായി രാഷ്ട്രീയം കേൾക്കുവാൻ പാടില്ല അങ്ങനെയായാൽ കാര്യങ്ങൾ എളുപ്പമാവുമല്ലോ. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്.

  • @AbdulRahman-ry1fz
    @AbdulRahman-ry1fz 11 วันที่ผ่านมา

    Valakka

    • @darkthunder6836
      @darkthunder6836 11 วันที่ผ่านมา

      പോടാ ജിഹാദി

  • @SaurabhGupta-sn4yv
    @SaurabhGupta-sn4yv 8 วันที่ผ่านมา +1

    Its good there will be now less protest on Kerala street by ldf udf activist otherwise every week there is some protest in Kerala....most day Kerala bandh

  • @sujitheditor
    @sujitheditor 11 วันที่ผ่านมา +10

    ഉടായിപ്പ് പരിപാടി ഇപ്പൊ പോകുന്ന രീതിയാണ് നല്ലത്

    • @Chandanasiva-x5l
      @Chandanasiva-x5l 11 วันที่ผ่านมา +6

      ഒന്ന് വിശദീകരിക്കുമോ

    • @sreeraj-mh
      @sreeraj-mh 11 วันที่ผ่านมา +3

      Please explain

    • @SaabzZzZ
      @SaabzZzZ 11 วันที่ผ่านมา +3

      Pls expln

    • @underworld4419
      @underworld4419 10 วันที่ผ่านมา +3

      Education is Important,Can u pls Explain.1st u read the new decison

    • @sreeraj-mh
      @sreeraj-mh 10 วันที่ผ่านมา +4

      @@sujitheditor ആരും നോക്കണ്ട അവൻ മുങ്ങി explain ചെയ്യില്ല

  • @Baleno2021
    @Baleno2021 10 วันที่ผ่านมา

    First of all Flight fare hike hold cheyyanulla niyamam pass aakkanam ennit mathi rasthreeyakarude koprayam

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 11 วันที่ผ่านมา +1

    ഏകാധിപതി കൾ ഇങ്ങിനെ ചിന്തിക്കും ഇവിടെ ഭരണം മാറും ഒരിക്കൽ സംഭവിച്ചാൽ ഇവർ കൊണ്ട് വന്ന് പല പരിഷ്കാരങ്ങളും പൊളിച്ചെഴുതണം

    • @streetfighter8617
      @streetfighter8617 9 วันที่ผ่านมา

      ഒരു koppum നിന്നെ കൊണ്ടൊന്നും പറ്റില്ല . സൊറോസും deep state um 32 പാർടികളും ഒന്നിച്ചു നിന്നിട്ടും ഭരണം പിടിച്ചെങ്കിൽ . ഇതിൽ കൂടുതലൊന്നും നിന്നെ ഒന്നും കൊണ്ട് നടക്കൂല കോയ 😂

  • @av3347
    @av3347 9 วันที่ผ่านมา

    Athokke potte karanatakayile EVMil poyi kuthan patto?? Karnatakayille EVM kollam. Bakkhi ellam cheetha😂😂😂

  • @SoutherngatewaTours
    @SoutherngatewaTours 4 วันที่ผ่านมา

    രാജ്യത്ത് ഇത്രയധികം മാറ്റങ്ങൾക്കും വികസനങ്ങൾക്കും പുരോഗമനങ്ങൾക്കും കാരണക്കാരായ BJP സർക്കാരിന് എന്റെ അഭിവാദ്യങ്ങൾ...വിമർശിക്കുന്നവർ ഒരു പ്രത്യേക വിഭാഗക്കാർ മാത്രം..പ്രത്യേക രാഷ്ട്രീയ-മത താൽപ്പര്യക്കാർ മാത്രം...

  • @hyrish8774
    @hyrish8774 9 วันที่ผ่านมา

    Ellam evm ilum oru pole sett cheyyam

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 11 วันที่ผ่านมา +8

    ഒരു പ്രാവിശ്യം മാത്രം evm പ്രോയോജ ന പെടുത്തിയാൽ മതി ബിജെപി ക്ക്

    • @darkthunder6836
      @darkthunder6836 11 วันที่ผ่านมา

      പോടാ ജിഹാദി

    • @arjunshajigamer
      @arjunshajigamer 11 วันที่ผ่านมา +1

      panigresss jaikunathum evm forgery cheythu akum alleaaa

    • @sreeraj-mh
      @sreeraj-mh 11 วันที่ผ่านมา +17

      കർണാടകയിൽ ബാലറ്റ് ആയിരുന്നല്ലോ

    • @Kannankochu_3
      @Kannankochu_3 11 วันที่ผ่านมา +8

      ​@@sreeraj-mh ath ariyille bro keralam, tamil nadu, karnataka, Kashmir, telenkana okke ballot paper ahn ath niyamasabha aayalum loksabha aayalum
      Ikkazhinja palakad thiranjeduppil polum ballot paper aayirunu ath kond alle bjpyude vote kuranjath 🤷🏻‍♂️

    • @sreeraj-mh
      @sreeraj-mh 11 วันที่ผ่านมา +5

      @@Kannankochu_3 ഈ comment ഇട്ട പൊട്ടന് അതൊന്നും അറിയില്ല, ഇവിടെല്ലാം EVM ആയിരുന്നെങ്കിൽ BJP ജയിച്ചേനെ