യൂറോപ്യന്‍ നിലവാരത്തില്‍ വന്ദേഭാരത്, ഇനി ബുള്ളറ്റ് ട്രെയിന്‍; ലാഭിക്കുന്നത് കോടികള്‍, BEML വിജയഗാഥ

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 210

  • @KuttyJose
    @KuttyJose 2 วันที่ผ่านมา +61

    BEML TATRA
    ഓടിച്ചു കൊതി തീരാത്ത വണ്ടി ❤❤🎉
    ഇപ്പോഴും ഒരു ഹരം ആണ് tatra ട്രക്ക് ❤❤

    • @vijayanb5782
      @vijayanb5782 วันที่ผ่านมา

      ഭാരതത്തിന്റെ അഭിമാനം ബിഗ് സല്യൂട്ട്.. സൂപ്പർ പ്രോഗ്രാം വാർത്തയ്ക്കു നന്ദി ❤❤❤❤❤❤❤❤❤

  • @fazilrehman8918
    @fazilrehman8918 2 วันที่ผ่านมา +191

    യൂറോപ്പ്യൻ നിലവാരത്തിൽ എന്നല്ല, ഇന്ത്യൻ നിലവാരത്തിൽ എന്ന് തന്നെ പറയണം.. അത് കേൾക്കാൻ ആണ് ഞങ്ങള്ക്ക് ഇഷ്ടം... വരട്ടെ ഏറ്റവും best 😍😍😍

    • @abhilashkk5028
      @abhilashkk5028 2 วันที่ผ่านมา +6

      അതേ bro 🇮🇳

    • @ashishsd9461
      @ashishsd9461 2 วันที่ผ่านมา +5

      Correct bro🇮🇳

    • @grassroot7388
      @grassroot7388 วันที่ผ่านมา +3

    • @crazyworldfacts101
      @crazyworldfacts101 วันที่ผ่านมา +1

      ❤❤❤

    • @Sujith19113
      @Sujith19113 23 ชั่วโมงที่ผ่านมา +1

      Yes 100% 👍👍👍

  • @hulkingp
    @hulkingp 2 วันที่ผ่านมา +150

    യ്യോ മാതൃഭൂമിക്ക് ഇത് എന്ത് പറ്റി 😂😂😂 എനിക്ക് എന്റെ ചെവിയെയും കണ്ണിനേയും വിശ്വസിക്കാൻ പറ്റുന്നില്ല

    • @playyahoo790
      @playyahoo790 วันที่ผ่านมา +5

      എന്തെ??

    • @Gulumal_Masters_.
      @Gulumal_Masters_. วันที่ผ่านมา

      😂😂😂😂

    • @Gulumal_Masters_.
      @Gulumal_Masters_. วันที่ผ่านมา

      Sangi Aayo മാതൃഭൂമി

    • @filmylivemedia
      @filmylivemedia วันที่ผ่านมา +1

      ഇത് മാതൃഭൂമി ന്യൂസ്‌ അല്ല

    • @azharnoushad9323
      @azharnoushad9323 วันที่ผ่านมา

      Entha

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 วันที่ผ่านมา +38

    രോമാഞ്ചം👍👍👍.👍

  • @goodm161
    @goodm161 วันที่ผ่านมา +31

    കേന്ദ്ര ഗവണ്മെന്റ് 🎉🎉❤

    • @annaannamma4332
      @annaannamma4332 วันที่ผ่านมา +1

      It's on Sale🥲

    • @Wolverine-o6b
      @Wolverine-o6b วันที่ผ่านมา

      Company private or public ആയാലും company ഉണ്ടാക്കുന്ന profit nte TAX government നു ഉള്ളതല്ലേ 🤤 ​@@annaannamma4332

    • @avinashanandhu9526
      @avinashanandhu9526 วันที่ผ่านมา

      ​@@annaannamma4332ഒരുത്തനും വിവരം ഇല്ല😂😂

  • @sj9573
    @sj9573 2 วันที่ผ่านมา +40

    Jai Modi ji ❤❤❤

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 วันที่ผ่านมา +138

    ഗവണ്മെന്റ് സപ്പോർട്ട് 👍👍 അതായത് മോഡിയുടെ സപ്പോർട്ട് 👍 BEML 👍

    • @juvinjuvin70
      @juvinjuvin70 2 วันที่ผ่านมา +13

      എന്നിട്ട് ആണോ വിൽക്കാൻ വച്ചിരിക്കുന്നത്

    • @jobi2329
      @jobi2329 2 วันที่ผ่านมา +5

      അത് വിൽക്കാൻ വെച്ചേക്കുന്നതായിരുന്നു. തൊഴിലാളി സമരം കൊണ്ടാണ് തടയാൻ കഴിഞ്ഞത്

    • @sureshtk-dy3gp
      @sureshtk-dy3gp 2 วันที่ผ่านมา +1

      എന്തിനാണ് വിൽക്കാനോ?

    • @varunsjster
      @varunsjster 2 วันที่ผ่านมา +9

      വിറ്റില്ലെങ്കിൽ kseb, ksrtc pole ആകും.

    • @jodsown6372
      @jodsown6372 2 วันที่ผ่านมา +5

      ​@@varunsjster
      അനിയാ അറിയാത്ത കാര്യത്തിൽ അഭി പ്രായം പറയാതെ

  • @immoralpolice9900
    @immoralpolice9900 2 วันที่ผ่านมา +45

    ഇവരുടെ റിസർച്ച് ആൻഡ് ഡെവപ്മെൻ്റ് ഒരല്പം കൂടി മികച്ചതാക്കണം . Tetra truck licenced productionu പകരം പുതിയ മോഡൽ മിലിറ്ററി trucks develop ചെയ്യണം . അതുപോലെ emu,memu,demu trains modernize ചെയ്യണം

    • @psyayimwone
      @psyayimwone 2 วันที่ผ่านมา +1

      അത്‌നേക്കൽ നല്ല സാധനങ്ങൾ . ഇപ്പൊ Leyland ഉണ്ടാക്കി കൊടുക്കുന്നുണ്ട്

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp วันที่ผ่านมา +19

    Make in india ❤modiji❤

  • @xxxx4xyx
    @xxxx4xyx วันที่ผ่านมา +14

    കണ്ടോടാ സഗാവേ public കമ്പനി എങനെ നടത്തണം എന്ന്

  • @Nithin-j8l
    @Nithin-j8l วันที่ผ่านมา +35

    ഇതൊക്കെ എന്നൊക്കെ ആകാമായിരുന്നു പക്ഷെ. മുഗൾ കോൺഗ്രസ്‌ ഒന്നും ചെയ്തില്ല...........

    • @paultom8905
      @paultom8905 วันที่ผ่านมา

      Thaaan enthunaaaanu parayanath …. INDIA ku 1950 super computer nirmikamayirunooo athum congressinte thalakaano …. With time technology changes design changes …. thaaanoru pottananooo….concept changes …. After 1 more year u will say … 1950 EV cars Erakaaamyirunu but because of congress what rubbish r u talking about…. Nonsense

    • @Nithin-j8l
      @Nithin-j8l วันที่ผ่านมา +1

      @paultom8905 . നമ്മൾ നഷ്ട പെടുത്തിയത് 1970 to 1990 കാലഘട്ടം ആണ്........... ഏറ്റവും pressicius ആയ വർഷങ്ങൾ

    • @muzsikworld3892
      @muzsikworld3892 14 ชั่วโมงที่ผ่านมา

      Ummante poor​@@paultom8905

    • @faisalc3322
      @faisalc3322 9 ชั่วโมงที่ผ่านมา

      മൈരേ എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ കൊടിയും പൊക്കി വരില്ലേ, 10പൈസ എണ്ണക്ക് കൂട്ടിയപ്പോൾ കാളവണ്ടി സമരം ചെയ്ത ടീം ആണ്.അദാനിക്ക് വിൽക്കാൻ ഉള്ള പ്ലാൻ ഉണ്ടായിരുന്നു, നടന്നില്ല കിടന്നു മോങ്ങു സങ്കി

    • @shameeribnuilyas2258
      @shameeribnuilyas2258 8 ชั่วโมงที่ผ่านมา

      ​@@Nithin-j8lSo selling the good public sector companies are the solution?

  • @Jikkumaster
    @Jikkumaster 2 วันที่ผ่านมา +16

    BEML നിർമ്മിച്ച വന്ദേ ഭാരത് steel ആണ്. നമ്മൾ ആദ്യം നിർമ്മിക്കാൻ തീരുമാനിച്ചത് Aluminium ആണ്. ആ കരാർ വേണ്ടെന്ന് വച്ചു. Steelൽ നിർമ്മിച്ചതു കൊണ്ടാണ് ചിലവ് കുറഞ്ഞത്. French company Alstom ആണ് ഒരു അലുമിനിയത്തിൽ body ചെയ്ത ട്രയിനിന് 145 കോടി എന്ന നിരക്കിൽ പറഞ്ഞത്. കേന്ദ്ര സർക്കാർ 140 കോടിയിൽ ഉറച്ചു നിന്നു. അങ്ങനെ ആ കരാർ ഉപേക്ഷിച്ചു. BEML കുറഞ്ഞ ചിലവിൽ നിർമ്മിച്ചത് steel body യിലാണ്. അലുമിനിയം ട്രയിനിന് നിർമ്മാണചിലവ് കൂടുതലാണ്. പക്ഷെ operation cost കുറവാണ്.

    • @csan8052
      @csan8052 วันที่ผ่านมา

      ഇത് കൃത്യം കണക്ക് 😄
      അവതാരകൻ പറഞ്ഞത്
      ----ഭൂമിയുടെ സ്പന്ദനം......... 😄😄😄😄😄

    • @navan1087
      @navan1087 วันที่ผ่านมา

      Cost of VB Sleeper made by BEML is somewhere around 63 crore, which is half of the cost of steel VB contrated to Kinet railway (RVNL-TMSH) & Titagarh-BHEL JV.Anyway this video negates the fact that BEML Bengaluru unit is run by Hyundai Rotem tech support & it would be ideal if we could sell of this unit to Hyundai Rotem and give a free hand to them.

  • @nandakumarmani9769
    @nandakumarmani9769 2 วันที่ผ่านมา +47

    അഭിമാനം ഭാരതം ഗുജറാത്ത് ഭരിച്ചിരുന്ന സമയത്ത് മോഡി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ ഇപ്പോൾ ബുള്ളറ്റ് ട്രെയൻ ഓടുമായിരുന്നു 60 വർഷം വേയ്സ്റ്റായി ഗണ്ടികൾ പണമുണ്ടാക്കി😂😂😂

    • @playyahoo790
      @playyahoo790 วันที่ผ่านมา

      എന്റെ പൊന്ന് സങ്കി 😂

    • @bestmalappuramsulthanfood9479
      @bestmalappuramsulthanfood9479 วันที่ผ่านมา +1

      നിനക്ക് നേരം വെളുത്തില്ല

    • @anrjyt8480
      @anrjyt8480 วันที่ผ่านมา

      ​@@bestmalappuramsulthanfood9479 നിനക്ക് ആണ് നേരം velukathath 😂😂 കഴിഞ്ഞ 10 varshathe vikasanam എന്താണെന്ന് ആ പോട്ട പുത്തകം മാറ്റി വച്ചിട്ട് newspaper വായിക്കുക.. മനസ്സിലാവും

    • @binubobian
      @binubobian 13 ชั่วโมงที่ผ่านมา +1

      മോദിഉണ്ടാക്കിയകമ്പനിഅല്ല കോൺഗ്രസ് ഉണ്ടാക്കിയതാ

    • @asokankv6904
      @asokankv6904 12 ชั่วโมงที่ผ่านมา

      1964 nehru start beml.

  • @sabinsabinlal5697
    @sabinsabinlal5697 วันที่ผ่านมา +7

    ഇത് സ്വകാര്യവൽക്കരിച്ചാ ലാഭം 10 ഇരട്ടിയാവും,,കാരണം പൊതുമേഖലയിലെ ഉദ്യോഗസ്ഥർക്ക് പലർക്കും ആത്മാർത്ഥത കുറവായിരിക്കും

    • @Rajesh.Ranjan
      @Rajesh.Ranjan 13 ชั่วโมงที่ผ่านมา

      Yes

  • @vishnumu7245
    @vishnumu7245 2 วันที่ผ่านมา +6

    It's Just the beginning of a great journey. India is capable of doing more than this..wait and see 😊

    • @josephgeorge4853
      @josephgeorge4853 วันที่ผ่านมา

      Startup ecosystem konduvaranm.. like Israel or California modelill

  • @soorajm.s9606
    @soorajm.s9606 วันที่ผ่านมา +4

    സ്വകാര്യ വൽകരണം കൂടുതൽ ഗുണം ചെയ്യാനാണ് സാധ്യത.

  • @gopakumargopakumar1645
    @gopakumargopakumar1645 วันที่ผ่านมา +5

    Modified Bharatham ❤

  • @saratkurup5965
    @saratkurup5965 2 วันที่ผ่านมา +9

    ഭ എന്ന അക്ഷരം പറഞ്ഞു പറഞ്ഞു പ്രാക്ടീസ് ചെയ്യണം കേട്ടോ

  • @sunusunoo8856
    @sunusunoo8856 16 ชั่วโมงที่ผ่านมา +1

    I am the Assistant Manager of this company and I would like to take this opportunity to thank the Honorable Prime Minister Narendra Modi for giving this opportunity to our companies and through it to the development of the country.
    JAI HIND 🇮🇳✊

  • @unni.m1959
    @unni.m1959 2 วันที่ผ่านมา +14

    പിനോഷേ ? 1:32 🤨
    ആദ്യം ആയിട്ട് കേൾക്കുന്നു.
    പിനാക ആണോടാ മാമൻ ഗണ്ടി ? 💊

  • @dhaneshns9554
    @dhaneshns9554 2 วันที่ผ่านมา +5

    വിമൽ ആള് കൊള്ളാമല്ലോ 😃

  • @Achuzzz1320
    @Achuzzz1320 วันที่ผ่านมา +4

    Beml ❤❤❤🎉 jay bharath

  • @muhammedhaji9799
    @muhammedhaji9799 2 วันที่ผ่านมา +3

    അടിപൊളി ❤❤❤

  • @sulekharajesh883
    @sulekharajesh883 วันที่ผ่านมา +2

    Anyway congrats to Mathrubhumi for allowing someone to say something good about the country , especially central government undertaking!!

  • @sugeethagangadharan9579
    @sugeethagangadharan9579 2 วันที่ผ่านมา +4

    0:21 Not bogie. Its coaches/ rake. Bogie is the whole wheelset of any rolling stock, be it a loco, wagons, or coaches.

  • @azharnoushad9323
    @azharnoushad9323 วันที่ผ่านมา +2

    Labam ullathe vikaruthu...pakshe company 🔥

  • @babuv2977
    @babuv2977 วันที่ผ่านมา +2

    ഇന്ത്യയിലെ ഘനവ്യവസായവും അനുബന്ധ വ്യവസായവും, കൈകാര്യം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ആരോഗ്യകരമായി നിലനിർത്തുകയും, പരിപാലിക്കുകയുമാണ് ഇന്ത്യാ ഗവൺമെൻ്റ് ചെയ്യേണ്ടത്.

  • @avinashanandhu9526
    @avinashanandhu9526 วันที่ผ่านมา +1

    ഇതിനെ വിറ്റ് പുട്ടടിക്കാൻ സമ്മതിക്കരുത്, പ്രതിപക്ഷത്തിനെ കൊണ്ട് ഒന്നും നടക്കില്ല,ജനനങ്ങൾ ശക്തമായി പ്രേതിഷേധിക്കണം.

  • @user-li3ru7er3f
    @user-li3ru7er3f 2 วันที่ผ่านมา +5

    Avde oru citu unit thudangiyal mathi pooticholum

  • @Ravisidharthan
    @Ravisidharthan วันที่ผ่านมา +2

    This is we love മോഡി ❤

  • @muraliiyer1714
    @muraliiyer1714 วันที่ผ่านมา

    That is we need people who actually want to serve Country

  • @praveenprakash1879
    @praveenprakash1879 9 ชั่วโมงที่ผ่านมา

    മോദി ♥️♥️♥️🙏🙏🙏🙏

  • @boxer999100
    @boxer999100 วันที่ผ่านมา

    So making india is working.... people with unbiased eyes have seen it long ago, and I can say proudly say i voted for namo last election

  • @നെട്ടൂരാൻ_ഒഫീഷ്യൽ
    @നെട്ടൂരാൻ_ഒഫീഷ്യൽ วันที่ผ่านมา +3

    മാതൃഭൂമി ഈ ന്യൂസ് ഇട്ടതിനു ഒരു അജണ്ട ഉണ്ട് മക്കളെ....BEML വിൽക്കാൻ പോകുന്ന അജണ്ട പൊളിക്കാൻ വേണ്ടി bureaucrats irkkiya ഒരു taqqiya ആണ്..BEML ഒക്കെ privatize ചെയ്യണം...ഗവൺമെൻ്റ് കുറച്ച് share keep ചെയ്താൽ മതി. അതുപോലെ, ഇവൻ ഇരുന്ന് വായിക്കുന്ന content, ധനം.കോം ചാനെലിൽ നിന്ന് അടിച്ചു മാറ്റിയത് ആണ്😂😂😂

    • @hanaurunikkulam9073
      @hanaurunikkulam9073 9 ชั่วโมงที่ผ่านมา

      ആ ധനം. കോം ലിങ്ക് ഒന്ന് പോസ്റ്റ്‌ ചെയ്യാമോ

    • @hanaurunikkulam9073
      @hanaurunikkulam9073 9 ชั่วโมงที่ผ่านมา

      ഈ content ഉള്ള ധനം ലിങ്ക് idaamo

  • @Hhh93556
    @Hhh93556 2 วันที่ผ่านมา +23

    Ragyam vallarunu gandi kububam thalarunu 😂😂😂😂

    • @indian-gc4hp
      @indian-gc4hp 2 วันที่ผ่านมา +2

      Adani valarunnu,bjpyum valarunnu😂

    • @Hhh93556
      @Hhh93556 2 วันที่ผ่านมา +2

      @indian-gc4hp panni edukuna ar valarum kazhivum ella panniyum edukillatha papuvum pinkiyum thallarunu😂😂😂

    • @indian-gc4hp
      @indian-gc4hp 2 วันที่ผ่านมา +1

      @Hhh93556 athe modi panniyedukkunnu,Ambani adani valarunnu,india kollayadikkunnu😂

    • @Hhh93556
      @Hhh93556 2 วันที่ผ่านมา

      @@indian-gc4hp athukodannallo 5 largest economy ayi India mariyathum Jihadi pakistanum bangaldeshim municyathum 😂😂😂

  • @ibrahimhamza4208
    @ibrahimhamza4208 วันที่ผ่านมา +2

    നിതിൻ ഗദ്ക്കരി റെയിൽവേ മന്ത്രി ആയാൽ പൊളിക്കും

  • @RoRZoro
    @RoRZoro 2 วันที่ผ่านมา +5

    BEML എന്നിട്ടും ഇത്രയും പൊളിറ്റിക്കൽ pressure ഉണ്ടായിട്ടും ഇത്രയും സമയമെടുത്തു. ഒരു പ്രൈവറ്റ് കമ്പനി ആയിരുന്നെങ്കിൽ ഇതിലും വേഗം നിർമ്മാണം നടത്തിയേനെ. അതാണ് വ്യത്യാസം. കൂടെ മത്സരിക്കാൻ പ്രൈവറ്റ് കമ്പനികൾ വന്നാൽ അതിന്റെ കൂടെ പിടിച്ചു നിൽക്കാൻ BEML നു ആകില്ല. അതുകൊണ്ട് ഇന്ത്യൻ പ്രൈവറ്റ് കമ്പനികൾ വരണം. ICF നിർമ്മിച്ച വന്ദേ ഭാരത് കോച്ചുകളും ഇതുവരെ International level ഫിനിഷിങ് പലയിടത്തും ഇല്ല.

    • @navan1087
      @navan1087 วันที่ผ่านมา

      BEML get tech support from a major rolling stock manufacturer in the world Hyundai Rotem.Their Bengaluru unit is basically run by there support.

  • @sayandhm6278
    @sayandhm6278 2 วันที่ผ่านมา +1

    India❤❤❤

  • @bibinjose6487
    @bibinjose6487 2 วันที่ผ่านมา +2

    Jai modiji ❤

  • @sreekumar1013
    @sreekumar1013 2 วันที่ผ่านมา +1

    Central Government....The power...

  • @jijo247
    @jijo247 วันที่ผ่านมา +1

    Modiji❤🔥

  • @RameshSubbian-yd7fh
    @RameshSubbian-yd7fh วันที่ผ่านมา

    👌👍💐

  • @piratesofcarribean4211
    @piratesofcarribean4211 2 วันที่ผ่านมา +1

    കഞ്ചിക്കോട് പ്ലാന്റ് ഉണ്ട്

  • @sreeselvan1975
    @sreeselvan1975 วันที่ผ่านมา +1

    Veerendran paper now get sense

  • @padmanabhan__9681
    @padmanabhan__9681 10 ชั่วโมงที่ผ่านมา

    Kanjikode

  • @anooprs8229
    @anooprs8229 วันที่ผ่านมา

    Outstanding facilities

  • @csan8052
    @csan8052 วันที่ผ่านมา

    കാണാം

  • @shainshadkp6992
    @shainshadkp6992 วันที่ผ่านมา

    Kurachu Kalam train odatte appo ariyam quality ethra yunde ennu

    • @S.k.k.indian
      @S.k.k.indian วันที่ผ่านมา +3

      Ok ikka
      Ikka parayunne pole .
      Than ippo oduna vandebharatgi keriyo , ath kandit enthu thonunu.
      Rajyathinte purogathi kandittu njamak pidikunila alle

  • @adarshks957
    @adarshks957 วันที่ผ่านมา

    ❤❤

  • @VimalVarghese-e5i
    @VimalVarghese-e5i 2 วันที่ผ่านมา

    ❤❤❤❤❤

  • @rahultr4048
    @rahultr4048 2 วันที่ผ่านมา +1

    Tobe Frank vandhe Bharath is not upto Europen standard , hopes we can reach that standard in near future

  • @PradeepNair-ki7bo
    @PradeepNair-ki7bo วันที่ผ่านมา

    If the decision to sell itself can turn around a public sector company to this level of improvement, we should immediately try disinvesting KSRTC.
    Modi is India’s luck, history will revere him a world leader.

  • @SubhashAmalath
    @SubhashAmalath 9 ชั่วโมงที่ผ่านมา

    Always support privatization for the best performance and government shouldn’t be in the business of doing business.

  • @sandeepav2522
    @sandeepav2522 2 วันที่ผ่านมา

    E Compani de branch nammade palakkad undalloo❤

  • @gireeshgiri9764
    @gireeshgiri9764 วันที่ผ่านมา +1

    ബെമൽ അല്ല ബി.ഇ.എം.എൽ ആണ് വേർത്തിരിച്ചു പറയണം കേട്ടോ മാതൃഭൂമി

  • @udayandeepthiAlain
    @udayandeepthiAlain วันที่ผ่านมา

    🙏🙏🙏🇮🇳🇮🇳🇮🇳💪💪💪🧡🧡🧡🧡

  • @vysakhch
    @vysakhch 2 วันที่ผ่านมา +2

    പിനോഷെ മിസ്സൈൽ ലോഞ്ചെർ what the hell is that?🤔

    • @vivekt9827
      @vivekt9827 2 วันที่ผ่านมา

      Pinaka multi barrel rocket launching system

    • @melvinsebastian1318
      @melvinsebastian1318 วันที่ผ่านมา

      Pinaka

  • @radhakrishnank4610
    @radhakrishnank4610 2 ชั่วโมงที่ผ่านมา

    ഒരു 10 കൊല്ലം മുൻപ് BEML ന്റെ അവസ്ഥ എന്തായിരുന്നു എന്നു കൂടി പറയൂ. ഏതൊരു പൊതുമേഖല കമ്പനിയേയും പോലെ ഇതും ഒരു വെള്ളാന ആയിരുന്നു. അതിനെ മാറ്റി എടുത്തതിനറ് credit Modi സർക്കാരിനുള്ളതാണ് . 2024 സാമ്പത്തിക വർഷത്തിൽ central പൊതുമേഖല കമ്പനികളുടെ net profit 5 ലക്ഷം കോടിയിൽ (5 lakh crores) കൂടുതൽ ആണ്

  • @HARIS-we8cv
    @HARIS-we8cv 2 วันที่ผ่านมา +1

    Investment ചെയ്യൻ പറ്റിയ കമ്പനി

  • @NARAYANA711983
    @NARAYANA711983 วันที่ผ่านมา

    WAR TANKS, DUMP TRUCKS, RAIL COACHES, JCBs, cranes, ................gem of bengaluru

  • @Jaihind-b3k8h
    @Jaihind-b3k8h วันที่ผ่านมา

    🇮🇳📈📈📈📈

  • @vineevijay143
    @vineevijay143 วันที่ผ่านมา

    ❤️🇮🇳

  • @dangeRguy236
    @dangeRguy236 วันที่ผ่านมา

    മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റു തുലക്കരുത്

  • @HarikrishnanS-l1v
    @HarikrishnanS-l1v วันที่ผ่านมา

    Kendram vilkunna companykal kerala govt vangikkanam, aa labham govtinu kittumallo

    • @NATURELIFE-r5u
      @NATURELIFE-r5u วันที่ผ่านมา

      Enkil kadathil akum. Govt eppozhum trade unionte control il akum.

    • @Aslan_of_Narnia
      @Aslan_of_Narnia วันที่ผ่านมา +1

      കേരളം തന്നെ മൊത്തത്തിൽ വിൽക്കാൻ വച്ചിരിക്കുവാ. കേന്ദ്രം തരുന്നത് കൊണ്ട് ആണ് ജീവിച്ച് പോകുന്നത്.

  • @KiranGz
    @KiranGz วันที่ผ่านมา

    Pkd beml❤🔥✌🏻

  • @Sujith19113
    @Sujith19113 23 ชั่วโมงที่ผ่านมา

    ദൈവമേ... എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല.
    ഇത് മാതൃഭൂമി ചാനൽ തന്നെയോ? 😱

  • @sreeraj5300
    @sreeraj5300 2 วันที่ผ่านมา +2

    ഇൻവെസ്റ്റ്‌ ചെയ്താൽ ഇരട്ടിക്ക് ഇരട്ടി ലാഭം .ആരാണാവോ ഇത് വാഗാൻ പോവുന്നത്

  • @viking5457
    @viking5457 2 วันที่ผ่านมา +8

    വിറ്റിരിക്കും, നമ്മക് അതെ അറിയൂ 🤡🤡

  • @Akshay_p_kumar
    @Akshay_p_kumar 9 ชั่วโมงที่ผ่านมา

    There is a lot of misleading information in this video.
    Most of the products that BEML manufacturers are of foreign origin. Metro coaches are built with help from Hyundai Rotem of Korea, Military trucks are made with technology from Tatra of Czech republic.
    The video gives a perception as if BEML is a technology Pioneer which is false. Even today they are manufacturing left hand drive trucks for the military. After decades of doing this they still haven't figured a way to change it to right hand drive.
    Also, they get funding and other facilities from the central and state government which is why they make some things cheaper.

  • @SubinThomas-mr6nj
    @SubinThomas-mr6nj วันที่ผ่านมา

    വിൽക്കാൻ വച്ചു എന്ന് പറയുന്നത് വിഢിത്തമല്ലേ . കമ്പനി ഷെയർ വിറ്റ് മൂലധനം വളർത്തി വലിയ കമ്പയാകുന്നു.

    • @Rajesh.Ranjan
      @Rajesh.Ranjan 12 ชั่วโมงที่ผ่านมา

      Yes

  • @Vijaytamil2002
    @Vijaytamil2002 2 วันที่ผ่านมา +1

    അദാനി - അംബാനി

  • @abrahamv.k5374
    @abrahamv.k5374 วันที่ผ่านมา

    ഇതൊന്നും പുതുമയല്ല പട്ടാളത്തിൽ ഈ വാഹനം പണ്ടുമുതലെയുണ്ട് 34 വർഷം പട്ടാളത്തിൽ ജോലി ചെയ്ത ആളാണ് ഞാൻ, ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഏഴു ഇരട്ടി വില കൊടുത്തു ഇതൊക്കെ വാങ്ങുന്നു

    • @navan1087
      @navan1087 วันที่ผ่านมา

      സാർ 2012-ഇലെ BEML TATRA Truck scam എന്ന് കേട്ടിട്ടുണ്ടോ ?

  • @pranamp4257
    @pranamp4257 2 วันที่ผ่านมา

    It didn't prove it's reliability yet. പിന്നെ എങ്ങനെ ഇതൊരു success ആകും?

  • @benbabu267
    @benbabu267 วันที่ผ่านมา

    ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ കമ്പനി എന്തിന് വിൽക്കണം????? 8 കൊടിക്ക് കിട്ടുന്ന കോച്ച് 16 കോടിക്ക് വാങ്ങാൻ ആണോ?????

  • @akhilv5564
    @akhilv5564 วันที่ผ่านมา

    Cenrtral government 🔥😍

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq วันที่ผ่านมา

    ഈ കമ്പനി വിൽക്കാൻ പാടില്ല

  • @innocentjacob169
    @innocentjacob169 วันที่ผ่านมา

    It is tanks not tankers

  • @kpsahal77
    @kpsahal77 วันที่ผ่านมา

    വന്ദേ ഭാരത് കാണാൻ അടിപൊളിയാണ് പക്ഷേ ക്വാളിറ്റി തീരെ പോരാ ഇടയ്ക്കിടയ്ക്ക് റിപ്പയർകൾ വരാറുണ്ട്

    • @Virgin_mojito777
      @Virgin_mojito777 วันที่ผ่านมา

      ആദ്യമായിട്ട് ഉണ്ടാക്കുമ്പോൾ perfect ആവില്ല 10 വർഷം കൂടെ വേണ്ടി വരും

    • @kpsahal77
      @kpsahal77 วันที่ผ่านมา

      @@Virgin_mojito777 ബി ഇ എം എൽ നിർമ്മാണ രംഗത്ത് ആദ്യമായിട്ടല്ല

  • @ktmithun007
    @ktmithun007 10 ชั่วโมงที่ผ่านมา

    Enta kuzhapam… why we need people tax money to give govt staff .. here other citizens also have the right to live decent life not only govt staff . Do work and enjoy benefits

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj วันที่ผ่านมา

    ഒന്നും ഉണ്ടാക്കിയില്ലെങ്കിലും എന്താ എല്ലാം വിറ്റ് തുലക്കുന്നുണ്ടല്ലോ

    • @suneeshkuttan
      @suneeshkuttan 20 ชั่วโมงที่ผ่านมา

      🐖💩💯

  • @anilakshay6895
    @anilakshay6895 2 วันที่ผ่านมา +6

    അദാനി അഭയാനിയായി നിൽക്കും പോൾ എന്തിന് മടിക്കണം വിൽക്കാൻ

    • @Ghostrider-z5u
      @Ghostrider-z5u 2 วันที่ผ่านมา +17

      അല്ലാതെ Air India and KSRTC പോലെ ആയി കാണാത്തത് കോണ്ട് ഉള്ള ദുഖം അല്ലല്ലെ😂

    • @legeshkumarmk7515
      @legeshkumarmk7515 2 วันที่ผ่านมา

      നീയൊക്കെ എന്ത് മാങ്ങാ ആണ് പറയുന്നത്

    • @indian-gc4hp
      @indian-gc4hp 2 วันที่ผ่านมา

      ​@@Ghostrider-z5uadani arada thayoleee ninthe thantayano bjp kunne

    • @jobi2329
      @jobi2329 2 วันที่ผ่านมา

      1964 ൽ തുടങ്ങി ഒരേയൊരു വർഷത്തിലാണ് നഷ്ടത്തിലായത് എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ..

    • @anilakshay6895
      @anilakshay6895 2 วันที่ผ่านมา

      @@jobi2329 ലാഭം കിട്ടാത്തത് വല്ലതും അദാനിക്ക് കൊടുക്കുമോ വാങ്ങിക്കുമോ അതും കുടുംബക്കാര് നശിച്ചുപോകാൻ ആഗ്രഹിക്കാത്ത സർക്കാർ

  • @pkabdulhameedpathappiriyam1054
    @pkabdulhameedpathappiriyam1054 2 วันที่ผ่านมา

    Ennitt Evide Kodikal Adani vizhungiyo

  • @BharatKumar-si1jj
    @BharatKumar-si1jj 12 ชั่วโมงที่ผ่านมา

    But pappu mon says every order is given adani

  • @tondon1851
    @tondon1851 14 ชั่วโมงที่ผ่านมา +1

    Bjp government ❤❤❤❤

  • @bijubalakrishnan1773
    @bijubalakrishnan1773 2 วันที่ผ่านมา

    ബി.ഇ.M. L

  • @kishorchandran7850
    @kishorchandran7850 วันที่ผ่านมา

    Kalyani group anu onnu mattathu etha

  • @amalrajamal1855
    @amalrajamal1855 2 วันที่ผ่านมา

    Jappano ue alla chines trainoode kedapidikkaanullathe undaakku 😂😂😂😂

  • @dropydragon7049
    @dropydragon7049 2 วันที่ผ่านมา

    Tataye eelpikku...!!!

  • @aruncfrederickarun4774
    @aruncfrederickarun4774 วันที่ผ่านมา

    മേക്കപ്പ് ഇന്ത്യ പദ്ധതി പ്രകാരം അദാനിക്കോ rssino 100രൂ ക്ക് വിൽക്കാൻ വെച്ച സംഭവം 😂

  • @sathyanvk8869
    @sathyanvk8869 15 ชั่วโมงที่ผ่านมา

    പിണു കണ്ടു പഠിക്കില്ല

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 วันที่ผ่านมา +3

    മഴ പെയ്താൽ ഒരു തുള്ളി പുറത്ത് പോകില്ല

    • @viveknarayanan5087
      @viveknarayanan5087 2 วันที่ผ่านมา +5

      അത് ഏതാ ആ തുളളി?

  • @BharatKumar-si1jj
    @BharatKumar-si1jj 11 ชั่วโมงที่ผ่านมา

    Frog's in pond keep on crying our pond is bigger than river or sea.because frogs haven't visited sea or river or ocean.
    That is people of Kerala not all there are some people who knows facts what development is going on in india since NDA Government came to power some people know the facts but act as if nothing has happened and keep on crying .

  • @Active22923
    @Active22923 วันที่ผ่านมา +1

    Power of india alliance 🔥🔥🔥🔥🔥

  • @smartcreat1
    @smartcreat1 2 วันที่ผ่านมา +2

    ഇതും സ്ഥാപിച്ചത് കോൺഗ്രസ് ഭരണ കാലത്ത്,
    എന്നിട്ട് ഇവർ പറയുന്നു ഞങ്ങളാണ് വികസനക്കാരെന്ന്

    • @aneeshrevi6382
      @aneeshrevi6382 2 วันที่ผ่านมา +10

      വലിയ കാര്യായി

    • @psyayimwone
      @psyayimwone 2 วันที่ผ่านมา

      ​@@aneeshrevi6382വെറുതെ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല ..ഇന്ന് കാണുന്ന ഈ രൂപത്തിൽ എത്താനും ....എല്ലാം മോഡി വരേണ്ടി വന്നു ..

    • @akhilajith2525
      @akhilajith2525 2 วันที่ผ่านมา +13

      Sthaapicht karyamillaa...upayogikkan ariyanam

    • @manon2wheels771
      @manon2wheels771 2 วันที่ผ่านมา +5

      🤡🤡

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 2 วันที่ผ่านมา +2

      കോൺഗ്രസ്‌ കാലത്തു ഇവർ എന്തൊക്കെ ഉണ്ടാക്കിയായിരുന്നു

  • @genius8700
    @genius8700 วันที่ผ่านมา +1

    Modi and BJP! 😍😍😍😍😍😍😍😍
    Just wait the next 5 years
    Hope Pinarayi and Riyas doesn't take credit and print flex in Gujarat when Bullet Train launches..😂😂😂😂😂😂😂😂😂

  • @SuperKumarkrishna
    @SuperKumarkrishna วันที่ผ่านมา

    'യുദ്ധ ടാങ്കർ?"
    മലയാളത്തെ ഇങ്ങനേ
    അപമാനിക്കാതെ.please

    • @asokankv6904
      @asokankv6904 12 ชั่วโมงที่ผ่านมา

      Tank

  • @VimalVarghese-e5i
    @VimalVarghese-e5i 2 วันที่ผ่านมา

    ❤❤❤❤❤