സുന്നികൾ അപകടം തന്നെ... Askar Ali Hudavi | Arif Hussain Theruvath

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 1.2K

  • @Researcher2023
    @Researcher2023 2 ปีที่แล้ว +68

    ലോകത്ത് ഏറ്റവുമധികം വിവാഹമോചനം നടക്കുന്ന രാജ്യങ്ങൾ
    1. ലക്സംബർഗ്: 87 ‰
    2. സ്പെയിൻ: 65 ‰
    3. ഫ്രാൻസ്: 55 ‰
    4. റഷ്യ: 51 ‰
    5. യുണൈറ്റഡ് സ്റ്റേറ്റ്സ്: 46 ‰

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 2 ปีที่แล้ว +147

      വളരെ നല്ല കാര്യമല്ലേ . ആരോഗ്യപരമായ ഒരു സമൂഹത്തിന്റെ ലക്ഷണം അല്ലേ

    • @hhhgyjg
      @hhhgyjg 2 ปีที่แล้ว +70

      Thats a good thing
      People have the freedom to come out of a relationship they don't want to be in

    • @shamseercx7
      @shamseercx7 2 ปีที่แล้ว +87

      എന്തേലും partner മായി ഒത്തു പോകാൻ പറ്റില്ല എന്ന് അറിഞ്ഞാൽ അവർ divorce ചെയ്യും Bcz അവർക്ക് തുടർന്ന് ആരെയും depend ചെയ്ത് ജീവിക്കേണ്ട ആവശ്യം ഇല്ല
      രണ്ടു പേർക്കും job ഉണ്ടാകും
      എന്നാൽ
      ഇവിടെത്തെ കാര്യം അങ്ങനെയാണോ

    • @rahula1029
      @rahula1029 2 ปีที่แล้ว

      സ്ത്രീകൾ പീഡനം സഹിച്ച് കഴിയുന്നില്ല.. അവർ സ്വന്തം കാലിൽ നിൽക്കുന്നു.

    • @RRaja-lq9en
      @RRaja-lq9en 2 ปีที่แล้ว +91

      @@shamseercx7 ഇവിടെ ഒരാൾക്ക് ഭാര്യ ആയി കഴിഞ്ഞാൽ മരണം വരെ മലർന്നു നിവർന്നു കൊടുക്കുക തന്നെ ജീവിതം

  • @rajannetto8483
    @rajannetto8483 6 หลายเดือนก่อน +21

    ജീവൻ പണയം വച്ചു നിങ്ങൾ നടത്തുന്ന ഈ ഉദ്ബോധനങ്ങൾ ഓർത്തു *BIG SALUTE BROS*

  • @aniltube1000
    @aniltube1000 2 ปีที่แล้ว +198

    ജീവിതത്തിന്റെ നല്ല ഒരു ഭാഗം മതം മൂലം നഷ്ടമായ അസ്കറിന്റെ ജീവിതവും സന്തോഷവും പഠനവും വീണ്ടെടുക്കാൻ സഹായിക്കുന്ന ആരീഫിനു അഭിനന്ദനങ്ങൾ ❤

    • @justforfunnthoughts1008
      @justforfunnthoughts1008 2 ปีที่แล้ว +4

      ഇപ്പോ ചെക്കന്റെ സന്തോഷം കണ്ടില്ലേ.....

    • @Researcher2023
      @Researcher2023 2 ปีที่แล้ว +2

      @@justforfunnthoughts1008
      ചെക്കന് ഇതിനേക്കാൻ സന്തോഷം മുമ്പുണ്ടായിരുന്നു. അപ്പോൾ ഇത്ര പരിഭ്രമമുള്ള മുഖഭാവം ഇല്ലായിരുന്നു. പക്ഷേ ചെക്കനേക്കാൾ കേമന്മാരായ ചെക്കന്മാർ കോളേജിൽ ഉണ്ടെന്ന് കണ്ടപ്പോൾ കളം വിട്ടു. പാവം! അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ . ആമീൻ

    • @kpantonyantony
      @kpantonyantony 2 ปีที่แล้ว

      @@Researcher2023 How can a man to be blessed by a satan?

    • @valsannavakode7115
      @valsannavakode7115 2 ปีที่แล้ว +1

      അദ്ദേഹത്തെ മാനിക്കണം.. അല്ലേ

    • @shajics6157
      @shajics6157 ปีที่แล้ว +1

      All the best
      My brother's ❤❤

  • @bobymathe
    @bobymathe 2 ปีที่แล้ว +68

    ആരിഫ് സാറിനേം അക്സറിനെയും ഒക്കെ കാണുമ്പോൾ ശെരിക്കും മനസ്സ് നിറയുന്നു. കാരണം എത്ര കാലം കഴിഞ്ഞാലും വ്യക്തി സ്വാതന്ത്ര്യവും മാനുഷിക മൂല്യങ്ങളും എല്ലാം മനുഷ്യരിലേക്ക് എത്തുവാൻ കാലം ഇതുപോലുള്ള ധീരന്മാരായ മനുഷ്യ സ്നേഹികളെ ഉയർത്തി കൊണ്ടുവരും നമുക്കും ഒന്നായ് അണിചേരാം മതമല്ല മനുഷ്യനാണ് വലുത് ❤❤❤❤

    • @mubarakev4350
      @mubarakev4350 9 หลายเดือนก่อน

      ധീരൻമാരാ ഇവരോ😂😂😂

  • @shihabkavot3084
    @shihabkavot3084 2 ปีที่แล้ว +67

    37:15 ഹിന്ദു ഐക്യവേദിക്കാരെ മുന്നിലിരുത്തി നിങ്ങൾ താലിബാനികളല്ലേ എന്ന് അവരെക്കൊണ്ട് ചിന്തിപ്പിച്ച ആരിഫ് ന് പ്രസംഗ ശേഷം ലഭിച്ച കയ്യടി ഹിന്ദുക്കളുടെ വിശാലമനസ്കത തന്നെയാണ്

    • @great....
      @great.... 2 ปีที่แล้ว

      ബ്രോ ഹിന്ദുഐക്യവാതി പൊളിറ്റിക്കൽ ബൂസ്റ്റിനു വേണ്ടി ഉള്ള ഒരു പരുപാടി ആയിരുന്നു. viewer മാരെ മുസ്ലിം വിരുദ്ധരാക്കി നോർത്ത് ഇന്ത്യൻസിനെപൊലെ ആക്കാൻ ആണ് അവർ ശ്രമിച്ചത്. പക്ഷേ, ആരിഫ് ഭായ് ,ഹിന്ദുക്കളെ രക്ഷിച്ചു.അവ്രുടെ മനസ്സിൽ വെറുപ്പ് ഉണ്ടാക്കാൻ അദ്ദേഹം അനുവധിച്ചില്ല. pc georgine പോലെ ഒരു വിവാദം ഉണ്ടാക്കും എന്ന് കരുതി

    • @sri6591
      @sri6591 2 ปีที่แล้ว

      അല്ലേലും ഹിന്ദു വിശാലമായി ചിന്തിക്കുന്ന കൊണ്ടാണല്ലോ ഇങ്ങു കേരളത്തിൽ ജനിച്ച നിനക്കിപ്പോ അറബിക് name വന്നിരിക്കുന്നത്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +121

    നവോത്ഥാന നായകർ എല്ലാ മതങ്ങളിലും ഇങ്ങനെ തന്നെ ആണ് ഉണ്ടാകുന്നത്, എത്ര മാത്രം കഷ്ടപ്പാടുകൾ ഇത്തരം കുട്ടികൾ അനുഭവിക്കേണ്ടി വരുന്നു,ഈ അധമ കുഴിയിൽ നിന്ന് പുറത്തുവന്ന അസ്കറിന് എല്ലാവിധ നല്ലഭാവിയും വിജയവും നേരുന്നു, ഇനിയും എത്രയോ ഉയരങ്ങൾ കീഴടക്കാൻ ബാക്കി കിടക്കുന്നു, ഒപ്പം സ്വന്തം സമുദായത്തിൻറ നവീകരണത്തിന് വേണ്ടി പ്രവർത്തിക്കുക 🌹🌹🌹🌹

    • @Aj-ee9xy
      @Aj-ee9xy 2 ปีที่แล้ว

      India yill allaa logathevdeyum islamine vimarsicha navodhana nayakanmar onnum cheyyathe manoorillott poitind

    • @great....
      @great.... 2 ปีที่แล้ว +3

      അതെ ,ശ്രീ നാരായണ ഗുരുവും ,അയ്യങ്കാളിയും കേരളത്തിലെ ജനതക്ക് വേണ്ടി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്.

    • @knowaboutit6757
      @knowaboutit6757 10 หลายเดือนก่อน +1

      ​@@great.... അത് അവരു ജനിച്ചു വളർന്ന സംസ്കാരത്തിൻ്റെ ഗുണം കൊണ്ട് ആണ് അവർക്ക് ചിന്തിക്കാനും ജീവിക്കാനും " തല " കഴുത്തിന് മുകളിൽ ഉണ്ടായിരുന്നത്. ഒരു ഡെമോക്രാറ്റിക് രാജ്യം ആയ ഭാരതം ആയത് കൊണ്ട് ആണെല്ലോ ഇവരെ 2 പേരെ പോലുള്ളവർക്ക് ഇന്ന് ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റുന്നത്.❤

  • @truethink267
    @truethink267 2 ปีที่แล้ว +30

    എന്റെ പ്രിയ സഹോദരങ്ങൾ ആരിഫ് അസ്‌കർ അലി രണ്ടു പേർക്കും എല്ലാ ആശംസകളും.. 👍👍👍👍

  • @rafeeqmadambil7726
    @rafeeqmadambil7726 2 ปีที่แล้ว +9

    ദാറുൽ ഹുദക്കു അടുത്തുള്ള വെളിമുക്ക് എന്ന ഭാഗത്ത്‌ ഉള്ള സുന്നി ek വിഭാഗത്തിന്റെ ക്രെസന്റ് ബോർസിംഗ് മദ്രസയിൽ ഞാൻ 3 വർഷം പഠിച്ച ആളാണ്, അവിടെ ഉള്ള മുസ്ലിയ്ക്കന്മാർ കുട്ടികളെ ഉപയോഗിക്കുന്നത് എന്റെ കണ്ണിനു കണ്ടിട്ടുണ്ട് അന്ന് വെറുത്തു തലേക്കെട്ടു മുതലാളിമാരെ ഇതു എല്ലാ സ്ഥാപനങ്ങളിലും നടക്കുന്നുമുണ്ട്

  • @unnik.k.6626
    @unnik.k.6626 ปีที่แล้ว +9

    കൂടുതൽ കൂടുതൽ പ്രഗത്ഭനാകേണ്ടിയിരുന്ന ഒരു യുവാവ് അസ്കർ

  • @fishingmonk6496
    @fishingmonk6496 2 ปีที่แล้ว +48

    Such a humble and courageous man... He'll be an asset to the entire humanity...

    • @Researcher2023
      @Researcher2023 2 ปีที่แล้ว +1

      The curse of parents and teachers may cause of life failure and humiliation. That is the law of nature

    • @Liberty5024
      @Liberty5024 2 ปีที่แล้ว +6

      @@Researcher2023 How the hell are you connecting curses and laws of nature?🤣

    • @vishnuvichu9264
      @vishnuvichu9264 9 หลายเดือนก่อน

      ​@@Researcher2023☪️uslam is the curse to humanity

  • @shyamprakash4394
    @shyamprakash4394 ปีที่แล้ว +9

    രണ്ടു പേർക്കും നമസ്കാരം.
    ഇതാണ് നവോത്ഥനം 👍

  • @TheOverdriven99
    @TheOverdriven99 2 ปีที่แล้ว +65

    Proud to see Emu leading... Emu is Australia's national bird, they never walk backwards and fierce.. Wishing all the best from land down under.

    • @AarvinMS
      @AarvinMS 2 ปีที่แล้ว

      I have eaten EMU meat... 😁
      Anyways.... wishing all Ex-Muslims a great intellectual and personal future.👍

    • @justinmathew2544
      @justinmathew2544 2 ปีที่แล้ว

      Hi Justin

    • @justinmathew2544
      @justinmathew2544 2 ปีที่แล้ว

      I’m from Melbourne

    • @Researcher2023
      @Researcher2023 2 ปีที่แล้ว +1

      The emu is one of the least intelligent birds
      Are the emus here the same?

    • @Liberty5024
      @Liberty5024 2 ปีที่แล้ว +7

      @@Researcher2023 The emu here are the most intelligent among muslims.

  • @ShibuKonganoor
    @ShibuKonganoor 7 หลายเดือนก่อน +11

    മച്ചാന്മാരെ ഞാൻ കൂടെയുണ്ട് എപ്പോഴും!!!👍👍👍👍

  • @aniltube1000
    @aniltube1000 2 ปีที่แล้ว +177

    അസ്കറിന്റേത് നല്ല തെളിഞ്ഞ ബുദ്ധിയാണ്. പഠിച്ചു ഒരു നല്ല IAS officer ആയി രാജ്യത്തെ സേവിക്കു

    • @Shamil405
      @Shamil405 ปีที่แล้ว +4

      Aa best Ivan എല്ലാത്തിലും പൊട്ടിയത് കൊണ്ട് ആണ് ഈ നിലയില്‍ എത്തിയത്...ഇവന്റെ കൂടെ ഉണ്ടായിരുന്ന var എല്ലാം ഉയർന്ന നിലയിലും ആണ്‌..

    • @BinuIJK
      @BinuIJK 9 หลายเดือนก่อน

      ​@@Shamil405madrassapottan.😂

    • @vishnuvichu9264
      @vishnuvichu9264 9 หลายเดือนก่อน

      ​@@Shamil405ennittum sugamayi jeevikyan jihadikal sammathikande

    • @akshayraju3891
      @akshayraju3891 8 หลายเดือนก่อน +10

      @@Shamil405😂😂ഓ പിന്നെ

    • @Misslolu_ff
      @Misslolu_ff 6 หลายเดือนก่อน +6

      ​@@Shamil405 ഇവന് ബോധം വെച്ചു.. മറ്റവ൪ ഇപ്പോഴു൦ മതാന്ധത ബാധിച്ച് ജീവിക്കുന്നു

  • @haneefa.khaneefa4483
    @haneefa.khaneefa4483 2 ปีที่แล้ว +96

    Harif husain നിങ്ങൾ ഇത് തുടരണം, 1400 വർഷങ്ങൾ ആയി ഒരു തലത്തിലും ഒഴുകാത്ത മലിന ജലം ആണ്, ഇനി എങ്കിലും അത് നടക്കട്ടെ

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 2 ปีที่แล้ว +97

    ആരിഫിനും അഷ്കറിനും ഐക്യദാർഢ്യം വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു

  • @zeyan9580
    @zeyan9580 2 ปีที่แล้ว +63

    എന്ത് സൂപ്പർ ആയിട്ടാണ് അഷ്‌കർ സംസാരിക്കുന്നത് ❤️ഒരുപാട് ഇഷ്ടപ്പെട്ടു ✌🏻😍 keep going bro.!!

  • @haneefwelocity5638
    @haneefwelocity5638 2 ปีที่แล้ว +13

    Welcome Dr. Arif & Reformed thinker Mr. Asked ali. Wish u all di best for ur tomorrow's.
    From mangalore.

  • @VKP-i5i
    @VKP-i5i 2 ปีที่แล้ว +88

    Very intelligent and Smart individuals ❤️❤️❤️❤️❤️ Ex Muslim 🇮🇳🇮🇳🇮🇳

  • @nishadksurendran1192
    @nishadksurendran1192 2 ปีที่แล้ว +7

    ❤️❤️❤️❤️❤️ ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ രണ്ടാളുടെയും സംസാരം

  • @AFNNNNNNIiiiii
    @AFNNNNNNIiiiii 2 ปีที่แล้ว +95

    Please do these conversations in English... The world needs to know this.

    • @unnikuttan3953
      @unnikuttan3953 2 ปีที่แล้ว +7

      May be subtitles in english may do the same.

    • @Researcher2023
      @Researcher2023 2 ปีที่แล้ว +3

      ശുദ്ധജല ദൌര്‍ലഭ്യമകറ്റാൻ ആദ്യമായി ചെയ്യേണ്ടത് തോടുകളും ചാലുകളും ബലപ്പെടുത്തി നീരൊഴുക്ക് മെച്ചപ്പെടുത്താൻ ശ്രമിക്കുക. ശേഷം പുഴയും കായലും. പ്രത്യക്ഷമായി സമുദ്രം ശുദ്ധീകരിക്കാൻ ശ്രമിക്കരുത്. ആ പരി(പാടി)ശുദ്ധ(ജല) വിവരക്കേട്!

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 ปีที่แล้ว +7

      It must be in Hindi first … Indians should listen first

    • @shajisjshajisj8773
      @shajisjshajisj8773 2 ปีที่แล้ว +3

      correct...👍👍👍

    • @nithin5192
      @nithin5192 2 ปีที่แล้ว

      @@judahmaccabeusmaccabee674 hindi ex muslims und even from Pakistan but malayalees anu clear ayi paranju manasilakunnatu

  • @dinuchandran8122
    @dinuchandran8122 2 ปีที่แล้ว +31

    Arif and Askar as reformers both are really well done and very enthusiastic speech👍

  • @Nostalgicvibes-84
    @Nostalgicvibes-84 2 ปีที่แล้ว +48

    കുറെ കാലംകൂടി ഇത്രയധികം ചിരിപ്പിച്ച എന്നാൽ ചിന്ദിപ്പിക്കുന്ന ഒരു വീഡിയോ ആയിരുന്നു 👍👌ഒരു പക്ഷെ അസ്‌കറലി മതത്തിൽ തുടർന്നിരുന്നുവെങ്കിൽ ഭാവിയിലെ ഒരു സാകിർ നായിക് അല്ലെങ്കിൽ അതുക്കും മേലെ എത്തുമായിരുന്നല്ലോ എന്ന്‌ അസ്കറിന്റെ ഒരു പഴയ വീഡിയോ കണ്ടപ്പോൾ തോന്നി, എന്തായാലും മതത്തിലുള്ളവർക്ക് ഭയങ്കര നഷ്ടം. പിന്നെ കുട്ടികളെകൂടി ഒന്ന് ഫ്രീതിങ്കേഴ്സ് ആക്കികളയാം എന്ന്‌ വിചാരിച്ചു ടീവീ യിൽ കണക്ട് ചൈയ്യുന്നവർക്ക് ആദ്യം തന്നെ ഒരു ഇൻട്രോ അഡൾട് പ്ലസ് ഒൺലി ഓപ്ഷൻ കൊടുക്കുന്നത് നന്നായിരിക്കും 🤭😂രണ്ടുപേരുടെയും കോമ്പോ സൂപ്പർ 👌👍അസ്‌കർ അലിക്ക് എല്ലാവിധ ആശംസകളും 👌👌

    • @moosakoyavkoonakoonakoonak2961
      @moosakoyavkoonakoonakoonak2961 2 ปีที่แล้ว

      ആരോ ചോദിച്ച ചോദ്യത്തിന് പോലും ഉത്തരം പറയാൻ കഴിയാത്ത അവൻ എത്ര ഉയരും

    • @shamseercx7
      @shamseercx7 2 ปีที่แล้ว +8

      @@moosakoyavkoonakoonakoonak2961 ആര് ചോദിച്ച ചോദ്യം 😂
      എന്ത് ചോദ്യം

  • @zeyan9580
    @zeyan9580 2 ปีที่แล้ว +113

    31:45 i felt it😓ente ജീവിതം ഓർമ വന്നു.കുഞ്ഞുനാളിലെ ചിറകുകളെല്ലാം വെട്ടി കളയും അവർ

    • @richard0014
      @richard0014 2 ปีที่แล้ว +4

      😢

    • @anaspp1347
      @anaspp1347 2 ปีที่แล้ว +1

      എന്റെ ഒരു ആഗ്രഹവും islam കാരണം നടക്കാതിരുന്നിട്ടില്ലല്ലോ 😍😍

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 2 ปีที่แล้ว +35

      @@anaspp1347 അത് കൊണ്ട് വേറെ ആർക്കും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നാണോ ? ആണുങ്ങളുടെ കാര്യം വളരെ സുഖമാണ് , പെണ്ണുങ്ങളുടെ കാര്യം ഒന്നും പറയണ്ട

    • @anaspp1347
      @anaspp1347 2 ปีที่แล้ว

      @@MahinAbubakkarKMKM ഞാൻ ഒരു പെണ്ണാണ് 😂

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 2 ปีที่แล้ว +5

      @@anaspp1347 😁 ആഹ് nice , പേര് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു .

  • @n-tv5fm
    @n-tv5fm 2 ปีที่แล้ว +13

    Asker Ali , power of youth 💯🔥

  • @sebastianpp6087
    @sebastianpp6087 2 ปีที่แล้ว +147

    ശ്ശെ, ലൈവ് മിസ്സായി ഏതായാലും കേള്‍ക്കട്ടെ..

    • @shajahan9462
      @shajahan9462 2 ปีที่แล้ว +9

      ഞാനും

    • @crystalchild005
      @crystalchild005 2 ปีที่แล้ว +5

      Reminder ittamathi. Next time

    • @simonnadar7202
      @simonnadar7202 2 ปีที่แล้ว

      The blood of Christ cleanses us from all sin and guilt.

  • @VB-cn8io
    @VB-cn8io 2 ปีที่แล้ว +18

    Askar, may destiny shower you with blessings, grace, wisdom and health.

  • @womensarea4792
    @womensarea4792 2 ปีที่แล้ว +176

    Islam മത വിശ്വാസികൾക്ക് ജ്ഞാനം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏 ഭോഗിക്കാനും കൊല്ലാനും ഒരു ദൈവം പറയില്ല.

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว +8

      അതാണ് റൈറ്റ്

    • @theanonymousrider5634
      @theanonymousrider5634 2 ปีที่แล้ว +4

      ഭോഗിക്കാനും കൊല്ലാനും ഏത് ദൈവമാണ് പറഞ്ഞത് ? വെറുതെ വളവള അടിച്ചു പച്ചക്കള്ളം പറഞ്ഞു നടക്കല്ലേ എവിടെയാണ് ഇതിനു രണ്ടിനും പറഞ്ഞിട്ടുള്ളത്?

    • @thinker2280
      @thinker2280 2 ปีที่แล้ว +27

      @@theanonymousrider5634 in Quran and Hadiths

    • @theanonymousrider5634
      @theanonymousrider5634 2 ปีที่แล้ว +6

      @@thinker2280 please refer those vereses or Hadiths, if you have any knowledge about that

    • @kattaparambil
      @kattaparambil 2 ปีที่แล้ว

      @@theanonymousrider5634 4:24 അമാനി താഫ്സീറോ കൂറ്റനാട് താഫ്സീറോ ഉപയോഗിച്ച് അവതരണ പശ്ചാത്തലം വായിച്ചു നോക്കു, ഒരു ദൈവം ഒരിക്കലും സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പറയില്ല.

  • @rmk5717
    @rmk5717 2 ปีที่แล้ว +65

    Super super discussion. പിന്നെ Askar റിനു പറ്റിയ ഏറ്റവും നല്ല career ഇപ്പോൾ ചെയ്യുന്നത് പോലെ ഒരു social reformer ആയി തുടരുകയാണ്. Doctors ഉം engineers ഉം ഒക്കെ ലോകത്തു ധാരാളം ഉണ്ട്.

    • @glkglkglkglk9193
      @glkglkglkglk9193 2 ปีที่แล้ว +13

      Adhehathin chelav okke nadakkande.......idh maathram nokki ninna avarkk oru reethiyilum financially independent aavan pattillallo....

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 ปีที่แล้ว +15

      Social reforming is not a profession like religious propagation. So he need a job, surely

    • @rmk5717
      @rmk5717 2 ปีที่แล้ว +2

      @@ranjithperimpulavil2950 Why not? You will be able to put all energy towards a good cause.

    • @josecv7403
      @josecv7403 2 ปีที่แล้ว +5

      പക്ഷേ, പഠിച്ച് അറിവ് നേടുക, ആ അറിവിനെ പകർന്നുകൊടുക്കുക.....
      ഇതൊക്കെ ആരാണ് ആഗ്രഹിക്കാത്തത്?
      അറിവ് ആയുധം ആണ്.

    • @rmk5717
      @rmk5717 2 ปีที่แล้ว +1

      ​@@josecv7403 തീർച്ചയായും പഠിക്കണം. PhD ഒക്കെ എടുക്കണം. Knowledge is power. ഞാൻ career നെ പറ്റി ആണ് പറഞ്ഞത്. Askar has the potential to rise to the international stage and make a change in the world. He can write books, conduct seminars, work as an activist to help other children etc. I am sure Askar's story will be worth millions if made into a movie.

  • @udayjanardhanan
    @udayjanardhanan 2 ปีที่แล้ว +41

    Both of you guys are charming and cool . Arif interludes with humour in course of the conversation. Worth listening!

  • @palaghatmadhavan9476
    @palaghatmadhavan9476 2 ปีที่แล้ว +18

    One of the best from Askar! More power to both of you.

  • @hscreations5658
    @hscreations5658 2 ปีที่แล้ว +32

    *അസ്കറിന് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 👍🏼live മുൻകൈ എടുത്ത ആരിഫ് ന് അഭിനന്ദനങ്ങൾ 👏🏼👏🏼*

    • @shabirk3078
      @shabirk3078 2 ปีที่แล้ว

      കുഞ്ഞു പയ്യൻ ഉണ്ട് ഇസ്ലാമിനെ തകർക്കാൻ നോക്കുന്നു

    • @shabirk3078
      @shabirk3078 2 ปีที่แล้ว

      എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഈ നമ്പറിൽ വാട്സപ്പ് ഉണ്ട്

    • @ktlcvt5151
      @ktlcvt5151 2 ปีที่แล้ว

      ഇവന്റെ
      ഇടക്കുള്ള
      ഇംഗ്ലീശ്
      ഗംഭീരമാവുന്നുണ്ട്
      ഇസ്ലാമിന്റെ കെട്ടുറപ്പിനെ
      തകർക്കാൻ
      പയ്യനു കഴിയില്ല

  • @sunilsankuru9247
    @sunilsankuru9247 2 ปีที่แล้ว +9

    ആരിഫ് ബായ്, ഒന്നും പറയാനില്ല അടിപൊളി ബ്രദർ 🤗🤗🤗

  • @rajeshantony74
    @rajeshantony74 2 ปีที่แล้ว +2

    Thanks!

  • @rmk5717
    @rmk5717 2 ปีที่แล้ว +134

    യുക്തിവാദികളുടെ ശ്രദ്ധയ്ക്ക്: എല്ലാ മതങ്ങളും തുല്യം അല്ല. ഹിന്ദുമതത്തിന്റെ ഏറ്റവും കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ആത്മജ്ഞാനി ആയി മാറുന്നു. ക്രിസ്തുവിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ സ്നേഹസമ്പന്നൻ ആയി മാറുന്നു. ബുദ്ധന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ നിസ്വാർത്ഥൻ ആയി മാറുന്നു. ഇസ്ലാമിന്റെ കാതലായ ആശയം ഉൾക്കൊള്ളുന്ന ഒരാൾ ബിൻ ലാദനായി മാറുന്നു!
    അദ്വൈത വേദാന്തം പോലെ ഉന്നതമായ തത്ത്വദര്‍ശനമോ, യേശുവിന്ടെ സഹനത്തിന്ടെയും സ്നേഹത്തിന്റെയും മഹത്തായ മാതൃകയോ, ഒന്നും ഇല്ലാത്ത പൊള്ളയായ ഒരു മതം ആണ് ഇസ്ലാം. അതിന്ടെ അകത്തു ഉള്ളവർക്കും പുറത്തു ഉള്ളവർക്കും അങ്ങേഅറ്റം പ്രശ്നം ഉണ്ടാക്കുന്ന മതം. കാരണം, അന്യമതസ്ഥർ ശത്രുക്കൾ ആണ് , ലോകം മുഴവൻ ഇസ്ലാം ആക്കുക, ജിഹാദിൽ മരിച്ചാൽ സ്വർഗം തുടങ്ങിയ ആശയങ്ങൾ അതിൽ ഉള്ളതുകൊണ്ട്. അത് ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി.

    • @rmk5717
      @rmk5717 2 ปีที่แล้ว +17

      Just to clarify, I am talking about the core philosophical teaching. Not about rites and rituals, caste and other social issues. You don't have to belong to any religion to pursue the spiritual aspect of it. You can be an atheist or agnostic. The sad thing about Islam is that, it not only does not have a spiritual side, it prohibits its followers from exploring the spiritual aspect of other religions.

    • @Researcher2023
      @Researcher2023 2 ปีที่แล้ว +1

      ലോക ചരിത്രത്തിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ വസ്തുതാപരമായ ഒരു താരതമ്യ പഠന റിപ്പോർട്ട്:
      ക്രിസ്തുവർഷാരംഭം മുതലുള്ള കാലഘട്ടത്തിന്റെ ഡാറ്റ വിശകലനം ചെയ്ത് മതപരമായും രാഷ്ട്രീയപ്രേരിതവുമായ അക്രമങ്ങൾക്ക് വിധേയമായി 447 ദശലക്ഷത്തിനും 706.72 ദശലക്ഷം ഇടയിൽ ജീവിതങ്ങൾ പൊലിഞ്ഞു പോയിഎന്നാണ് കണ്ടെത്തലുകൾ കാണിക്കുന്നത്,
      ക്രിസ്ത്യൻ നാഗരികതയ്ക്കാണ് ഇതിൽ പ്രഥമ സ്ഥാനം. ശരാശരി 178.04 ദശലക്ഷം ~ 18 കോടി മരണ സംഖ്യ.
      രണ്ടാം സ്ഥാനത്ത് സംഭാവന ചെയ്ത എത്തീസ്റ്റ് നാഗരികത യാണ്. ശരാശരി 124.41 ദശലക്ഷം ~ 12.4 കോടിയാണ് മരണ സംഖ്യ
      മൂന്നാമത്തേത് സിനിക്(ചൈനീസ്) നാഗരികതയാണ്.ശരാശരി 107.92 ദശലക്ഷം ~11 കോടി മരണങ്ങൾ.
      നാലാമത്തേത് ബുദ്ധ നാഗരികതയാണ്. 87.95 ദശലക്ഷം~ 8.8 കോടി മരണങ്ങൾ.
      അഞ്ചാമത്തേത് 45.56 ദശലക്ഷം ~ 4.5 കോടി മരണങ്ങളുള്ള ആദിമ-ദേശീയ നാഗരികതയാണ്.
      31.02 ദശലക്ഷം ~ 3 കോടി മരണങ്ങളുള്ള ഇസ്ലാമിക നാഗരികതയാണ് ആറാമത്.
      അവസാനമായി, ഏഴാമതായി ഇന്ത്യൻ നാഗരികതയാണ്. 2.39 ദശലക്ഷത്തിൽ ~ 24 ലക്ഷത്തിനു താഴെ മാത്രം മരണങ്ങൾ . ഈ നാഗരികതയോട് അനുബന്ധിച്ചു നടന്ന അധിനിവേശവും ചെറുത്തു നിൽപ്പം കൂടുതൽ സംഭവിച്ചത് ക്രിസ്താബ്ദത്തിനുമുമ്പാണ്.

    • @glkglkglkglk9193
      @glkglkglkglk9193 2 ปีที่แล้ว +15

      Edayiloodeyulla puttukachodam nannaayittundu.....

    • @rmk5717
      @rmk5717 2 ปีที่แล้ว

      @@glkglkglkglk9193 ഇസ്ലാമിന്റെ അടിസ്ഥാനപരമായ ഒരു പ്രശ്നം സൂചിപിച്ചെന്നെ ഉള്ളു. അല്ലാതെ പുട്ടു കച്ചവടം അല്ല. വേറെ മതത്തിൽ ചേരണം എന്നല്ല.

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +18

      Mansumriti.. says hi 😜😂 Castism.. says hi 😒

  • @manojkk1498
    @manojkk1498 2 ปีที่แล้ว +48

    അസ്‌കർ അലിയുടെ സംസാരം
    Very ഗുഡ്... ഐ ലൈക്‌ it...
    👍👍👍👍👍

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +108

    അസ്‌കർ അലി പോകട്ടെ എന്ന് പറയുമ്പോഴും 'എന്നാലും നീ പോയ് കളഞ്ഞല്ലോ...' എന്നൊരു വിഷമം ഇസ്ലാമിസ്റ്റുകൾക്കുണ്ട്... ഒരു ഇസ്ലാം വിശ്വാസി പറഞ്ഞത് 'ഓന് ഉസ്താദ്മാരുടെ പീഡനം അല്ലാതെ എന്ത് പറയാനുണ്ട്' എന്ന്.. ഞാൻ ചോദിച്ചു : പീഡനം ഒരു പ്രശ്നം അല്ലേ? ഉത്തരം:'അവൻ മാത്രം അല്ല, പലർക്കും ആ അനുഭവം ഇല്ലേ? ഓന് മാത്രം എന്ന തരത്തിൽ ആണ് ദുഷ്പ്രചാരണം..'😄

    • @womensarea4792
      @womensarea4792 2 ปีที่แล้ว +5

      🤣

    • @mohamedsalim8237
      @mohamedsalim8237 2 ปีที่แล้ว +2

      🤣

    • @scorpionkingjoe
      @scorpionkingjoe 2 ปีที่แล้ว +2

      🤣

    • @muhammadkp1395
      @muhammadkp1395 2 ปีที่แล้ว

      എന്തായാലും famous ആവാ നായിരുന്നു ഉദ്ദേശം...😊
      പ്രസംഗിക്കാനുള്ള training എവിടുന്നാ കിട്ടിയത്... ആ സ്ഥാപനത്തിൽ നിന്ന് തന്നെയല്ല...നന്ദി അത് നല്ലതാ

    • @proove789
      @proove789 2 ปีที่แล้ว

      Olkayaanu

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 ปีที่แล้ว +29

    Congrats Mr.Arief Hussain to bring live on with Mr.Askar. nd a big salute trying to make over the blind faith religion may take time but deep believes very difficult to back from terror mind set.Assam the terror madrasass getting to be permanently closed due to terror activities.but surprise how Mr.Askar left the terror place of 14 years the blind faith religion left him unharmed?

    • @theanonymousrider5634
      @theanonymousrider5634 2 ปีที่แล้ว +1

      Kindly check Madrasa classes available on internet and make sure your self.

    • @Researcher2023
      @Researcher2023 2 ปีที่แล้ว

      @@leluallu4845
      ഇസ്ലാമിക ഭരണകൂടമുള്ള രാജ്യത്തെ ഓരോ മുസ്ലിങ്ങളും അവിടത്തെ പട്ടാളക്കാരാണ്. പ്രസ്തുത പട്ടാളക്കാരൻ 'വേലിതന്നെ വിളവ് തിന്നുക' എന്ന് പറഞ്ഞതു പോലെ സ്വന്തം രാജ്യത്തിനെതിരെ പ്രവർത്തിച്ചാൽ രാജ്യദ്രോഹ കുറ്റം ചുമത്തും. അ നിന്നുള്ള ശിക്ഷ ഇസ്ലാമിക ഭരണകൂടത്തിന്റെ തീരുമാനമാണ്. ജനം കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ബഹുസ്വര സമൂഹത്തിൽ അതിനൊരു ശിക്ഷയും ഇസ്ലാമിലില്ല.

  • @abdulab3586
    @abdulab3586 2 ปีที่แล้ว +39

    ഈ വീഡിയോ യിൽ arif പറഞ്ഞ ഒന്നു സത്യം.. ഓരോ വീട്ടില് ഓരോ എക്സ് മുസ്ലിം ഉണ്ട് ഉണ്ടായി varunud

  • @balakrishnanuk767
    @balakrishnanuk767 2 ปีที่แล้ว +35

    10ആം ക്ളാസ്സ് വരെ എല്ലാ വിദ്യാർത്ഥികളും ചരിത്റം,ഭൂമിശാസ്ത്റം,രസതന്ത്റം ,ഫിസിക്സ്,ജന്തുശാസ്ത്റം,സസ്യശാസ്ത്റം,ഗണിതംഎന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം എന്ന കർശനമായ നിയമം കൊണ്ടു വരണം.

    • @shajisjshajisj8773
      @shajisjshajisj8773 2 ปีที่แล้ว +1

      അയിന് കേന്ദ്രസർക്കാർ ഭരിക്കുന്ന വകുപ്പിന് കീഴിലെ റോക്കറ്റ് വിക്ഷേപണം പോലും ഗണപതി പൂജക്ക് ശേഷമായില്ലേ...😆😆😆 തേങ്ങയും മാങ്ങയും ഒടച്ചിട്ടല്ലേ തൊടങ്ങുന്നത് ...പിന്നാരോടാ പറയാൻ

  • @lissysantosh3661
    @lissysantosh3661 2 ปีที่แล้ว +12

    അസ്കർ 😘😘ഒരു big salute 👍 👏

  • @maithriprema5774
    @maithriprema5774 3 หลายเดือนก่อน +4

    അസ്കർ കുഞ്ഞു് മയ, പുയ , പുയു എന്നൊക്കെത്തന്നെ പറഞ്ഞാ മതി. കേൾക്കാനൊരു സുഖമുണ്ട്.

  • @davisjoseph7507
    @davisjoseph7507 ปีที่แล้ว +1

    Dr arif Hussain and Mr askar . very informative. Intresting .finally very good presentation. Thank you.

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 ปีที่แล้ว +7

    സത്ത്യം പറയാലോ എനിക്ക് ഈ പയ്യനെ വളരെ ഇഷ്ട്ടമാണ്.. അവന്റെ way of talking, behavior എല്ലാം അപാരം.. അവനെ ഇത്രകാലോം വളർത്തിയ അച്ഛനും അമ്മക്കും ഒരു big salute ❤

    • @Liberty5024
      @Liberty5024 2 ปีที่แล้ว +3

      അച്ഛനും അമ്മയും ഒക്കെ അവനെ മതത്തിന്റെ പേര് പറഞ്ഞു ദ്രോഹിച്ചവരാ. അവനെ കൊല്ലാൻ വരെ നോക്കി. അവർക്ക് സല്യൂട്ട് ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല.

  • @PalaAchayan
    @PalaAchayan 2 ปีที่แล้ว +32

    നല്ല മിടുക്കൻമാർ ആയിരിക്കുന്നു -
    പിശാച് ബാധ ഒക്കെ പോയി: --

  • @santhoshsasi6158
    @santhoshsasi6158 2 ปีที่แล้ว +3

    🙏👍👍. ഗുഡ്. അരിപ് ഇക്കയുടെ. സൗണ്ട്. സൂപ്പർ ആണ്. നാടക. നാടൻ. സൗണ്ട് ❤❤❤

  • @sureshk-qt5jq
    @sureshk-qt5jq 2 ปีที่แล้ว +34

    എല്ലാവർക്കും പ്രചോദനം 💐

    • @Lockheed_007
      @Lockheed_007 2 ปีที่แล้ว

      അമ്മായിയമ്മ

  • @dinuchandran8122
    @dinuchandran8122 2 ปีที่แล้ว +5

    Arif and. Askar big salute on ur excellent thoughts n speeches. Pls accept my sincere appreciations🎈

  • @Melvin523
    @Melvin523 2 ปีที่แล้ว +9

    Askar wish you all happiness and peace in your life

  • @monuttieechuttan210
    @monuttieechuttan210 2 ปีที่แล้ว +8

    Well done Askar 💐😍
    Keep it up 👍
    Arif bro also 😍😍

  • @mridang2064
    @mridang2064 2 ปีที่แล้ว +3

    Please provide English subtitles !!!
    Humble request Sir.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 ปีที่แล้ว +5

    സമൂഹത്തിനെ തിരുത്താൻ കാണിക്കുന്ന ഈ വലിയ സാഹസത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു,പ്രത്യേകിച്ച് ആരിഫിന്.

  • @deenarnc
    @deenarnc 2 ปีที่แล้ว +13

    Awesome discussion!!!

  • @vichuvishnu751
    @vichuvishnu751 2 ปีที่แล้ว +10

    Arif❤❤❤ and Askar❤❤❤

  • @rajeshachary9625
    @rajeshachary9625 2 ปีที่แล้ว +10

    അഷ്‌കറിന് ഒരു ബിഗ് സല്യൂട്ട് 🙏

  • @mathycurrymallu8082
    @mathycurrymallu8082 2 ปีที่แล้ว +121

    One side you guys are working on making a better society and on the other hand SDPI and Sang is polarizing the society and working on taking the society backwards- in this fight non religious movement will win- it will take time, but victory is for us - keep going guys

    • @star5144
      @star5144 2 ปีที่แล้ว

      ജബ്ബാ ർ ഒഴികെ മറ്റ് എമുക്കൾക്ക് ജോലിയും കൂലിയും ഇല്ല 💢 ഹിന്ദുവും ക്രിസ്ത്യ നും മതം വിട്ടാൽ exമുസ്ലീവിനെ പോലെ 24 മണിക്കൂറും മെഴുകി ജീവിക്കുന്നില്ല അവർക്ക് വിദ്യാഭ്യാസവും ജോലിയു മുണ്ട് ഓർക്കുക കോയമാരെ💢

    • @furby5655
      @furby5655 2 ปีที่แล้ว +5

      😂simi training ഒക്കെ ഒന്നു പോയി vayikku nitrous fertlizer vechu bombu indakkananu avide padichath pinne guerrilla training okke eppola oru riot indakumennu parayaan pattilla appola

    • @kvpillai
      @kvpillai 2 ปีที่แล้ว +2

      Sangh is a response to this menace. Please don’t compare both in the same light. I am an agnostic, but I don’t see anyone other than RSS who can oppose this politically or physically.

    • @വീരകേരള
      @വീരകേരള 2 ปีที่แล้ว +1

      Sangh is Evolving . . Still it is.. Reaching to the final output . They created political space .. everyone playing in that politt space .
      Yes sure ... Athiesm is growing . But it takes time .. More and More . More..

    • @abhinavbhaskar20
      @abhinavbhaskar20 2 ปีที่แล้ว

      @@furby5655 SIMI entha???

  • @vinodpr7400
    @vinodpr7400 ปีที่แล้ว +1

    ബുറാക്ക് പറക്കൽ & ലങ്ക ചാട്ടം. ഉത്തമ ഉദാഹരണമാണ്.

  • @bijukoileriyan7187
    @bijukoileriyan7187 2 ปีที่แล้ว +60

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

  • @dinuchandran8122
    @dinuchandran8122 2 ปีที่แล้ว +6

    Askar u are really excellent by many things
    Wish u a very good career in future 👍

  • @justforfunnthoughts1008
    @justforfunnthoughts1008 2 ปีที่แล้ว +7

    യ്യ് തകർക്കേടാ മച്ചൂ ഇനിയുള്ള ജീവിതം നീ പറന്നു ജീവിക്കൂ...............

  • @marysamuel9004
    @marysamuel9004 2 ปีที่แล้ว +26

    salute Askar. 🎉

  • @unknown-xx9bw
    @unknown-xx9bw 2 ปีที่แล้ว +8

    ഒന്നുംപറയാനില്ല വളരെ വളരെ നല്ലക്ലാസ് ആയിരുന്നു.

  • @mahin1710
    @mahin1710 2 ปีที่แล้ว +1

    How I will get the contact number from x muslim institution for getting live section ... I am x muslim.... Please help me ...

  • @miniaugustine8179
    @miniaugustine8179 2 ปีที่แล้ว +24

    this man is so enlightened at such a young age. I am awed by his intelligence that helped him realize that he was exploited n decided to denounce the religion. God bless u !

    • @Lockheed_007
      @Lockheed_007 2 ปีที่แล้ว

      Yesu

    • @Ragnar638
      @Ragnar638 2 ปีที่แล้ว

      ഒന്ന് വേറെ എവിടേലും പോയിക്കൂടെ നിന്റെ കേശുനേം കൊണ്ട്

  • @Mungowongo
    @Mungowongo 2 ปีที่แล้ว +28

    Look at both of my handsome boys...😁👍
    Askar bring your voice out just like Arif.
    Your voice is your power.

  • @mansurali720
    @mansurali720 8 หลายเดือนก่อน +3

    ആരിഫ് ബ്രോ... സൂപ്പർ..

  • @safiyasafiya5026
    @safiyasafiya5026 2 ปีที่แล้ว +13

    Nalaoru open sabashanam sadhoshamayi

  • @dratheist3859
    @dratheist3859 2 ปีที่แล้ว +24

    🔥Arif broo ee interview 4 part aakki idanam 🔥
    🔥🔥

  • @shaibunt4109
    @shaibunt4109 2 ปีที่แล้ว +16

    ജാമീതാ ടീച്ചർക്ക് " "ജനിക്കാതെ പോയ മകൻ"☺️

  • @muhammedrafi1831
    @muhammedrafi1831 2 ปีที่แล้ว +17

    Twalakine കുറിച്ച് ഒരു details class cheyyamo...വിവാഹം, വിവാഹ പ്രായം..
    Please try to do with references in relwgion

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +3

      Please refer Quran online

    • @muhammedrafi1831
      @muhammedrafi1831 2 ปีที่แล้ว +2

      @@VKP-i5i kuran is not the reference for Muslims....in kuran nothing u clear...Muslims refers some other things

  • @dadug4fun
    @dadug4fun 2 ปีที่แล้ว +2

    ARIFJI ASKARJI WE NEED MORE FROM YOU BOTH IN HELPING GOVT STRENGHTHEN OUR CONSTITUTION AGAINST ALL EVILS OF RELIGION SPOILING OUR SPIRITUAL AND MORAL FABRIC OF OUR SECULAR CONSTITUTIONS....PRAY YOU BOTH GET CALLED BY MODIJI

  • @munshi4843
    @munshi4843 2 ปีที่แล้ว +32

    അസ്‌കർ അലി ഇസ്ലാമിക വിമർശനം തുടങ്ങിയപ്പോൾ ഇസ്ലാമിസ്റ്റുകൾക് അവൻ ഒന്നുമല്ലാതായി അവരുടെ കൂടെ നിന്നപ്പോൾ അസ്‌കർ അലി ഹുദവിയാണ് ഉസ്താതാണ് പണ്ഡിതൻ പ്രഭാഷകൻ അങ്ങനെ എല്ലാം ആണ്

    • @sajadsaju1527
      @sajadsaju1527 2 ปีที่แล้ว

      ഒരു കള്ളൻ കളവ് ചെയ്താലേ കള്ളനാവുകയുള്ളു
      അതുപോലെതന്നെ അസ്‌കർ കാര്യത്തിലും

  • @palaghatmadhavan9476
    @palaghatmadhavan9476 2 ปีที่แล้ว +5

    Not thettugal Askar. We love your accent. Keep it. We love your koi, puya! More power to you! Both of you!!

  • @varun.p3453
    @varun.p3453 2 ปีที่แล้ว +8

    Good conversation 👍

  • @americanmallu911
    @americanmallu911 2 ปีที่แล้ว +19

    പാവം..ജീവിതത്തിലെ വലിയ tragedies ഒക്കെ ഇപ്പോ പറഞ്ഞ് ചിരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നല്ലോ, അത് തന്നെ ആണ് ഏറ്റവും വലിയ വിജയം 😇❤️

  • @salahusalu2213
    @salahusalu2213 2 ปีที่แล้ว +7

    2 പേരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ വളരെ സന്തോഷം ലൈവ് കഴിഞ്ഞ്ു 3 ദിവസം കഴിഞ്ഞ്ഞാന്ന് കാണാൻ പറ്റിയത് എന്തായാലും മുഴുവനും കണ്ടു പെട്ടന്ന് തീർന്നദ് പോലെ ആണ് തോന്നിയത് വളരെ നന്നായിരുന്നു.......

  • @sunnymammenmammen7391
    @sunnymammenmammen7391 2 ปีที่แล้ว +11

    For sure, Askar Ali is a born genius!! The main reason which enabled him to boldly come out of his young days religious bondage..
    His thoughts, deep knowledge and style of thinking are humain and democratic.. He wil be a real asset to humanity, free thinking, democratic and secular citizens..

  • @dinuchandran8122
    @dinuchandran8122 2 ปีที่แล้ว +5

    Askar. U r really excellent boy by many things so many people support u and wish u a very good future and best career

  • @jiz-ig5cp
    @jiz-ig5cp 2 ปีที่แล้ว +8

    അസ്‌കർ ali❤️❤️😘🥰🥰🌹

  • @dinuchandran8122
    @dinuchandran8122 2 ปีที่แล้ว +4

    Arif and Askar really ur speeches are too highly influenced me. In front of us no religion, caste, creed. Our religion is human religion. As human beings we all alike and one. Big salute both of u👍

  • @sudarsananms9876
    @sudarsananms9876 2 ปีที่แล้ว +34

    അഭിനന്ദനങ്ങൾ ആരിഫ് & അസ്കർ

  • @askerasker7165
    @askerasker7165 2 ปีที่แล้ว +5

    ഹായ് ആരിഫ് ഭായി ഞാനും ഒരു അസ്ക്കറാണ്

  • @The_unchartered
    @The_unchartered 2 ปีที่แล้ว +8

    Arif you did very well in hindu aikyavedhi...

  • @joychacko6696
    @joychacko6696 2 ปีที่แล้ว +26

    അസ്‌കർ... അഭിനന്ദനങ്ങൾ.

  • @vivekbalakrishnan7823
    @vivekbalakrishnan7823 2 ปีที่แล้ว +1

    arif baii epo philippinesil kurach teamss oru church thali powlich thee ittu arekilum arijoo ??

  • @muhammedshuhaib5636
    @muhammedshuhaib5636 2 ปีที่แล้ว +9

    നല്ല കൂട്ട് ആയല്ലോ.

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +1

    Dr Arif Hossain and ashkerali welcome 👍🌹

  • @algulth_alnabi.
    @algulth_alnabi. 2 ปีที่แล้ว +19

    അസ്കർ അലി അൽ ഹുദവി മുത്താണ് ...... ,💗💗💗

  • @remesansukumaran6113
    @remesansukumaran6113 2 ปีที่แล้ว +1

    ഹായ് Emu ആരിഫ് ഹുസൈൻ & അക്സർ അലി .

  • @somarajanks6969
    @somarajanks6969 2 ปีที่แล้ว +8

    Welcome Askar ❤️❤️❤️❤️❤️❤️❤️❤️❤️

  • @sumangm7
    @sumangm7 2 ปีที่แล้ว +17

    AHT is in full swing 😍

  • @paulthomas281
    @paulthomas281 2 ปีที่แล้ว +30

    Continue the great work gentlemen!

  • @johns14383
    @johns14383 2 ปีที่แล้ว +7

    അസ്‌കർ നല്ലൊരു പ്രാസന്ഗികൻ ആണ് .. നിങ്ങൾ രണ്ടുപേരിലൂടെയും കുറെ വിശ്വാസികൾക്ക് ബോധം വയ്ക്കട്ടെ , മനുഷ്യർ ആവട്ടെ ..!!

  • @sathyaseelan7105
    @sathyaseelan7105 2 ปีที่แล้ว +2

    ഏതായാലും ആധുനിക സാമൂഹ്യമാധ്യമങ്ങൾ വന്നതോടെ ഇസ്ലാമിന്റെ തനിനിറം ഇന്ന് ജനമധ്യത്തിൽ അനാവൃതമാണ്. കൂടുതൽ ആൾക്കാർക്ക് ഇസ്ലാമിന്റെ പൊള്ളത്തരം മാത്രമല്ല, ഇവർ മാനവരിലെ മഹോന്നതൻ എന്ന് ഉന്തി മറിക്കുന്ന വ്യാജന്റെ നിഷ്ടൂരതകളും ലൈംഗികാഭാസങ്ങളും ഇന്ന് മനഃപാഠമാണ്. ഇസ്ലാം ഇത്രയേറെ വെല്ലുവിളികളെ നേരിട്ടുള്ള മറ്റൊരു കാലമുണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ അതിഥിയായ ക്ലബ് ഹൗസിന്റെ വരവോടെ ഇസ്ലാം ഇന്ന് ഫുൾ ടൈം എയറിലാണ്. അടുത്ത കാലത്തൊന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇസ്ലാം വൈതാളികരുടെയും ദാവാ സംഘങ്ങളു ടെയും മനസ്സിൽ തീ കോരിയിട്ട് കൊണ്ട് ഇസ്‌ലാമിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന് വേഗം വർധിച്ചിരിക്കുകയാണ്.
    കഴിഞ്ഞ കുറെ വർഷങ്ങളായി ഇസ്ലാമിലേക്ക് പുതുതായി ആരും കടന്നു വരുന്നില്ല. അത് കൊണ്ടാണ് തമിഴ്‌നാട്ടിലെ ശബരി മാല എന്ന ബോധമില്ലാത്ത ഒരു സ്ത്രീ (അവർ പറഞ്ഞത് ഇസ്ലാമിനെതിരായ വിമർശനശരങ്ങൾ കണ്ട് സഹതാപം തോന്നിയ അവർ ഖുർആൻ വായിച്ച് ഇസ്ലാമായതാണ് പോലും. എന്നാൽ അവർ മക്കയിൽ പോയി ഉംറ നിർവഹിച്ചതും പിന്നെ കാബയിൽ കയറി എന്തോ പരാക്രമങ്ങളൊക്കെ കാണിച്ചപ്പോൾ നമ്മുടെ കേരളത്തിൽ മുഹമ്മദ് ഈസാ, സയ്യിദ് ബിൻ ജോർജ്ജ് തുടങ്ങിയ ഊളകളുടെ ഇസ്ലാം ആശ്ലേഷണത്തിൽ പണം വഹിച്ച പങ്ക് ഒരിക്കൽ കൂടി ഓർത്ത് പോയി. അതിനപ്പുറമാണ് അവർ നേടിയിരിക്കുന്നത്) ഈയിടെ ഇസ്ലാമിൽ ചേർന്നതോടെ നമ്മുടെ ഇസ്ലാമിക ജിഹ്വകളും മുസ്ലിം വൈതാളികരും നടത്തിയ വിജയാഹ്ലാദ പ്രകടനങ്ങളും നാടകങ്ങളും തികച്ചും ശ്രദ്ധേയ മായിരുന്നു. ഇതുപോലെ 2018 -ൽ ഇസ്ലാമിൽ ചേർന്ന നജ്മൽ C ചാവറ എന്ന പത്രപ്രവർത്തകൻ ഇസ്ലാമിൽ ചേർന്നപ്പോൾ ഇവന്മാർ കൊട്ടിപ്പാടിയത് ഓർത്ത് പോയി. എന്നാൽ, ഇസ്ലാമിന്റെ യഥാർത്ഥ ഗുണഗണങ്ങൾ ഇക്കാല ഘട്ടത്തിൽ കാണാൻ ഇടവന്ന അദ്ദേഹം ഇനി ആ വികല മതത്തിന്റെ പരിസരത്തേക്കില്ല എന്ന് പറഞ്ഞാണ് പടിയിറങ്ങിയത്. അതോടെ, അദ്ദേഹം പെട്രോ ഡോളറിന്റെ മിനുങ്ങുന്ന പള് പളപ്പ് കണ്ടല്ല ഇസ്ലാമിൽ ചേർന്നത് എന്നുറപ്പായി.
    വീഡിയോ ഇറക്കുന്ന ചില ദാവാ പ്രവർത്തകർ ഈയിടെയായി ഇറക്കുന്ന പ്രചരണ വീഡിയോ ആഭാസങ്ങളെ പറ്റിയും രണ്ട് വാക്ക് പറയേണ്ടതുണ്ട്. ഒരു പെൺകുട്ടിയെ - അവൾ മുസ്ലിം കുടുംബത്തിൽ ജനിച്ചവളെന്ന് വ്യക്തം (diction കള്ളം പറയുമെന്ന് തോന്നുന്നില്ല) - ഹിന്ദുമതത്തിൽ നിന്നും ഇസ്ലാമിൽ ചേർന്ന കുട്ടിയായും ക്രിസ്തുമത ത്തിൽ നിന്ന് ചേർന്ന കുട്ടിയായും ഇസ്ലാമിൽ ചേർന്ന എഞ്ചിനീയറിംഗ് വിദ്യാർഥിനിയായുമൊക്കെ വേഷം കെട്ടി അഭിനയിക്കുമ്പോൾ കമെന്റ്സ് കോളം പാവം ഞമ്മന്റെ ആൾക്കാരുടെ മാഷാ അള്ളാ, ഹംദുലില്ലാ വിളികൾ കൊണ്ട് നിറയുകയാണ്. മറ്റൊന്ന് കണ്ടത് അമേരിക്കൻ സൈന്യത്തിലുള്ള മുസ്ലിം സൈനികർക്ക് (മിക്കതും കറമ്പന്മാർ) വേണ്ടി ഒരു restroom ലൈബ്രറി ഉൾപ്പെടെ കാണിച്ചുകൊണ്ട് അമേരിക്ക ഇസ്ലാമിന്റെ മടിത്തട്ടിലേക്ക് എന്നൊക്കെ യുള്ള ഹെഡിങ്ങോടെ വീഡിയോ ഇറക്കുന്ന ഇവന്മാരുടെ ബുദ്ധിയെ പ്രശംസിക്കാതിരിക്കുന്ന തെങ്ങനെ? മറ്റൊരാഭ്യാസം പതിറ്റാണ്ടുകൾക്ക് മുൻപ് ഇസ്ലാം സ്വീകരിച്ച യൂസഫ് എസ്റ്റെസ് , മുഹമ്മദ് ഈസ, സയ്യിദ് ബിൻ ജോർജ്ജ് തുടങ്ങിയവന്മാരുടെ പഴയ വീഡിയോ പൊടി തട്ടിയെടുത്ത് പുതുതായി അവതരിപ്പിക്കുകയാണ്. അവിടെയും കമെന്റ് ബോക്സിൽ മാഷാ അള്ളാ, സുബഗൻ അള്ളാ വിളികൾ സുലഭം. അല്ല, ഇവന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? പുതുതായി ആരും വരുന്നില്ലെങ്കിലും ഒറ്റാലിൽ കിടക്കുന്നത് പോകരുതെല്ലൊ. പാവങ്ങൾ!

  • @magnifier2692
    @magnifier2692 2 ปีที่แล้ว +23

    നിങ്ങൾ തലാഖിനെ കുറിച്ച് ഒരു class എടുക്കുന്ന കാരൃം സൂചിപ്പിച്ചല്ലോ.എന്തായാലും വേണം ..കൂടാതെ ആധുനിക മനുഷ്യന് വിചിത്രമായിതോന്നുന്ന എല്ലാ വിഷയങ്ങളെ കുറിച്ചും ഒരു class പരമ്പര തന്നെ വേണം.

    • @Researcher2023
      @Researcher2023 2 ปีที่แล้ว

      Dvorced rate for every 1000 in India
      1. Hindus 9.1
      2. Muslims 11.7
      3. Christians 16.6
      4. Buddhists. 17.6
      Among Christians and Buddhists, the combined rate of separation and divorce almost 50% more than Hindus and Muslims
      Times of India
      Updated: May 14, 2017, 10:43 IST

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 ปีที่แล้ว +7

    Well done.. Congratulations to both of you.

  • @zeroviews4343
    @zeroviews4343 2 ปีที่แล้ว +9

    ആരിഫിൻ്റെ ഇടപെടലിൽ ഇസ്ലാം വിമർശനത്തിലെ ആത്മവിശ്വാസമുണ്ടെങ്കിലും, അസ്കറിനെ പോലുള്ളവർ സംസാരിക്കുമ്പോൾ അങ്ങയുടെ ഇടപെടൽ അരോചകമായി തോന്നി, ഒരു ചാനൽ കാഴ്‌ചക്കാരൻ എന്ന നിലയിലാണ് ഈ അഭിപ്രായം. എന്നിരുന്നാലും നിങ്ങൾ രണ്ടു പേരു ജനാധിപത്യവിശ്വാസികളായ മനുഷ്യസ്നേഹികളാണ് .എനിക്കുറപ്പാണ് ആരെല്ലാം നിങ്ങളെ എതിർത്താലും കാലം നിങ്ങളെ മനുഷ്യസ്നേഹികളായി തന്നെ അടയാളപ്പെടുത്തും.

  • @abdullatheeffaseeh3769
    @abdullatheeffaseeh3769 ปีที่แล้ว +1

    ചിരി കലക്കി ഇങ്ങള് പറയണത് സരിന്ന്യ😀😜😄😁

  • @palaghatmadhavan9476
    @palaghatmadhavan9476 2 ปีที่แล้ว +4

    We 💕💕💕💕 Askar!

  • @santhoshkr8150
    @santhoshkr8150 2 ปีที่แล้ว +2

    Great speach Sir 🙏🙏🙏🙏