Bloody Locked | മതം കുരുക്കിട്ടവരുടെ മതം | Askar Ali | Sr.Lucy Kalappura | Prof.TJ Joseph | PAN'22
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Bloody Locked | മതം കുരുക്കിട്ടവരുടെ മതം (Malayalam) | Askar Ali | Sr.Lucy Kalappura | Prof.TJ Joseph | Suseel Kumar P on 29 May 2022 at Tagore Hall ,Kozhikode
Organised by esSENSE Global Kozhikode
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/...
Podcast: podcast.essense...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
I am proud of ശ്രീ അബ്ദുൽ ഖാദർ പുതിയങ്ങാടി സാർ. അദ്ദേഹം കേരളത്തിന്റെ ഭഗത് സിംഗ് ആണ്.അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും അദ്ദേഹം സ്വന്തം നിലപാടിൽ ഉറച്ച് നിന്നു. താങ്കൾ ആണ് സാർ യഥാർത്ഥ ഭാരതീയൻ .
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
I am also a big fan of അബ്ദുൽ ഖാദർ പുതിയങ്ങാടി 😍👍
ജോസഫ് സർക്കും അഷ്‌കർക്കും അഭിനന്ദനങ്ങൾ.. മതം എന്ന ഭീകരപ്രസ്ഥാനത്തിന്റെ ബലിയാടുകളാണ് ഇവർ.
ഈ മൂന്ന് പേരും നമ്മുടെ നാടിന് അഭിമാനമാണ്. ഇവരെ കേൾക്കാൻ അവസരം ഉണ്ടാക്കിയ എസ്സെൻസിന് നന്ദി.
“Bloody locked"😌..askar ali trade mark🔥
അസ്‌കർ ബ്രോ ഒരുപാട് ആളുകളുണ്ട് കൂടെ. ധൈര്യമായി മുന്നോട്ട് പോവുക 👍👍👍
Evide und 😆😆😆😆
ഓഹോ ഉണ്ട് അല്ലെ 😁
ആ പൊട്ടനെ താങ്ങാൻ വേറെ കൊറേ പൊട്ടന്മാർ.... പത്തു കൊല്ലം ഹുദവി കോളേജിൽ പഠിച്ചിട്ടു പല്ലിയെ കൊല്ലാൻ മാത്രേ പഠിച്ചുള്ളൂ പൊട്ടൻ 😆
@@farooqueck9187njan und
👍🏼
വല്ലാത്തൊരു അപൂർവ്വത ഈ പരിപാടിയിലുണ്ട്. ആദ്യമായി ജോസഫ് സാറിന്റെ നേർ വാക്കുകൾ , സിസ്റ്റർ ലൂസിനമ്മുടെ എല്ലാം സിസ്റ്റർ ആയി മനസ്സിൽ പ്രതിഷ്ടിക്കപെട്ടത് പോലെ പിന്നെ പ്രിയപെട്ട അസ്കർ അലി നമ്മുടെ ഒക്കെ അനുജനായി തന്റേടത്തോടെ എനിയും മറയില്ലാ തെ പറയട്ടെ വക്കുകളുടെപ്രതിധ്വനികൾ അന്ധവിശ്വാസത്തിന്റെ മതിലുകൾക്ക് വിള്ളലുകൾ വീഴട്ടെ
A great feast of Essence.🙏
15% മാത്രം വരുന്ന ഇസ്ലാമിനെയും, വെറും 2% ശതമാനം മാത്രം വരുന്ന ക്രിസ്തുമതത്തെയും വിമര്‍ശിച്ച് ചായകുടിച്ച് പിരിഞ്ഞ് പോയതുകൊണ്ട് ഒരു കാര്യവുമില്ലാ, മറിച്ച് 83%വരുന്ന അസമത്വ/അന്ധവിശ്വാസ/ചനാതനഹിന്ദുമതത്തിനെ വേരോടെ പിഴുതെറിഞ്ഞില്ലെങ്കില്‍, ഭൂഗോളത്തില്‍ ഇന്ത്യ എന്നും ഒരു പിന്നോക്ക/അപരിഷ്കൃത/പട്ടിണി രാജ്യമായിത്തന്നെ തുടരും!!!
സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ
വീഡിയോ ഞാൻ കണ്ടിട്ടില്ല, രാത്രി സ്വസ്തമായിരിന്നിട്ടു കാണണം. എന്നാലും ലൈക്ക് നേരത്തെ ചെയ്തു. ഇവരെയൊക്കെ എനിക്കിഷ്ടമാണ് ഒരുപാട്.
നിങ്ങളെ പോലെ തന്നെ ഞാനും ലൈക് നേരത്തെ അടിച്ചു ഇപ്പോൾ കാണുന്നു. 😁
നിങ്ങളൊക്കെ മൂല്യ ബോധമുള്ള മനുഷ്യരായതു കൊണ്ടാണ്...!
ജോസഫ്സാർ തലകുനിക്കുന്നു അങ്ങയുടെ മുൻപിൽ 🙏
അസ്‌ക്കറിനും സിസ്റ്ററിനും
അഭിനന്ദനങ്ങൾ 🌹
സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ
ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒരാൾ കൂടെ ഈ ചർച്ചയ്ക്ക് ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ.....
തനിക്ക് വന്നൂടായിരുന്നോ? 🤣🤣
@@MrSandeepksdibu നല്ല സംസ്കാരം... നല്ല ഭാഷ...😱
ഹിന്ദു മതത്തിന്റെ നവോത്ഥാനം വീ ടി ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭൻ,ശ്രീനാരായണ ഗുരു, ചട്ടബി സ്വാമികൾ, അയ്യങ്കാളി അങ്ങനെ പലരും ശ്രമങ്ങൾ നേരത്തെ ഫലം കണ്ടു
ഹിന്ദു മതത്തിൽ ഇത്തരം പീഡന കഥകളൊന്നും പറയാനില്ല , 10000ൽ 1 പറയാനുണ്ടാവാം , അതു മറ്റു മതങ്ങളുമായി യോജിക്കില്ല , പ്രത്യേകിച്ച് മദ്രസാ പീഡനക്കണക്കിൽ😊 ഓരോ ദിവസവും എത്ര മാത്രം സംഭവങ്ങൾ മദ്രസയുമായി ബന്ധപ്പെട്ടത് കേൾക്കുന്നു🙄🤔
ഈ ചർച്ച മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ, മനസ്സിന് ഒരു തെളിച്ചം വന്നതുപോലെ. നല്ല, ചിന്തോദ്വീപകമായിത്തീർന്ന ഒരു ഒത്തുചേരൽ. കൂടാതെ, പതിവ് പരിപാടികളിൽ നിന്നും വേറിട്ടൊരു പരിപാടിയായി അനുഭവപ്പെട്ടു. ഇനിയും ഇത്തരം പരിപാടികൾ പ്രതീക്ഷിക്കട്ടെ.
എസ്സൻസ് സംഘടനക്ക് എല്ലാ വിധ ആശംസകളും നേരുന്നു
സകലപേർക്കും അഭിനന്ദനങ്ങൾ 💖💐🙏
അസ്കർ പറയുന്നത് കേട്ടിട്ട് ഭയമാകുന്നു.
ഇതിനെതിരെ പരാതിപ്പെടാൻ വീട്ടുകാർക്കോ ആക്ഷനെടുക്കാൻ ഒരു ശിശുക്ഷേമ വകുപ്പിനോ സർക്കാരിനോ കഴിയുന്നില്ല..
മതത്തിന്റെ ഭീകരത ഒരു വലിയ വിഷയം തന്നെയാണ്..
ധീരന്മാരായ മൂന്നു പോരാളികൾ .🙏🙏🙏 എന്നാൽ അസ്കർ ... മനുഷ്യാവസ്ഥയെപ്പറ്റി അഗാധജ്ഞാനമുള്ള, കാഴ്ചപ്പാടുകൾ ഉള്ള , ഗംഭീരമായ ഭാവിയുള്ള വ്യക്തിത്വം. ഭഗത് സിഗിനേപ്പോലെ ധീരൻ💪 വിവേകാനന്ദനെപ്പോലെ ഉജ്ജ്വല🔥 പ്രതിഭ .... അഭിമാനം തോന്നുന്നു. മഹത്തായ വ്യക്തിത്വം. അസ്കറിനു പ്രത്യേകിച്ചും , ജോസഫ് സാറിനും ലൂസി സിസ്റ്റർക്കും നിങ്ങൾ ആഗ്രഹിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.🙏🙏🙏🤝🤝🤝
Video മുഴുവൻ കണ്ടില്ല അല്ലേ 😁
മതത്തിന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയക്കാരും മതനേതാക്കളും ഒറ്റക്കെട്ടാണ്. ഇത് മനസ്സിലാക്കുന്ന പുതു തലമുറ രംഗത്തേക്ക് വരുന്നതു് കൊണ്ട് കുറച്ചു കാലം കഴിഞ്ഞാണെങ്കിലും സമൂഹത്തിൽ മാറ്റം ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.
@@arunvipin7069 കണ്ടില്ല., കേൾക്കുകയായിരുന്നു..
മതദൈവ ശവങ്ങൾ ഇവിടെ ഇല്ലാതാകട്ടെ
മതം കൊണാപ്പിക്കാൻ ഇറങ്ങിയ നായിന്റെ മക്കളുടെ ഇടയിൽ നിന്ന് സത്യം മനസ്സിൽ ആക്കി വന്നവർക്ക് സല്യൂട്ട് 🙏
Thanks!
Lucy join d congregation to follow Jesus... So u have to obey ur congregation rules and regulation...if u r not ready to obey leave d place....if u have a car for ur own, it shows something not matching ur life.....ur Religious life is only to follow d master of ur Jesus.... I think u have taken d three vows.... Study this vows...if u are not willing to follow ur congregation rules and regulations.... Why do you remain there....
Supper program ഒറ്റ ഇരുപ്പിൽ തന്നെ മുഴുവൻ ശ്രവിച്ചു..ഗുരു കണ്ട ലോകം വരും എന്നു തോന്നുന്നു..
@mixera പ്രത്യേക ജാതി,മതങ്ങളിൽ janikkuvan ഉള്ള സ്പെഷ്യൽ ടെക്നോളജി വശമുള്ളവർ ജാതി,മതം പറയട്ടെ...എനിക്ക് അ ടെക്നിക് വശമില്ല
Really bloody Locked, right words by Asker, great respect for Joseph master
Very good programme. മൂന്നുപേരും സംസാരത്തിലും ചിന്തയിലും ഒരുപോലെ മികവ് പുലർത്തി.
എന്റെ പൊന്നു സഹോദരാ ഒരു ഗവണ്മെന്റും ഒരു മത സ്ഥാപനത്തിന് മേലെ ഒരു ആക്ഷനും എടുക്കുകില്ല. ഇലക്ഷൻ വരുമ്പോൾ ആദ്യം നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഓടി ചാടി ഈ മത സ്ഥാപനങ്ങളിലേക്കാണ് വോട്ടു പിടിക്കാൻ എത്തുന്നത്.
ബിജെപിക്ക് ഒരിക്കലും സുഡാപ്പികൾ വോട്ടു ചെയ്യില്ല... അതുകൊണ്ട് അവർക്കെതിരെ ആക്ഷൻ എടുക്കും തീർച്ച...
One of the best programs presented by “Essence” with real fighters who dedicated their life for the liberation of “Human Rights” from the clutches of Religions.
Please understand that all religions are not the same. The spirituality is a human nature of self enquiry but it should not be do and don'ts and should not be any compulsion according to my opinion.
@@shyamprasadk.v.6691 . You said it correct. That is the biggest reason India remains the abode of Spirituality through thousands of years.
ജോസഫ് സർ - ബഹുമാനം 👍👍👍 അസ്കർ-ഇഷ്ടം❤️
Excellent speech Joseph sir
Luzy കളപ്പുര വേസ്റ്റ്
@@joshythomas6754 luzi sister great
T. J Joseph pension മേടിക്കുന്നുണ്ട്
@@bigbull6084 ദീർഘകാല സർവീസ് നഷ്ടപ്പെടുത്തി ഭാര്യ ആത്മഹത്യയും ചെയ്തു കുടുംബവും ഇല്ലായ്മ ചെയ്തതിന് ശേഷം നക്കാപ്പിച്ച നൽകുന്ന നാറികൾക്ക് ഇഹലോകത്തിലും പരലോകത്തിലും സ്വസ്ഥത ഉണ്ടാവില്ല.
ജോസഫ് സർക്കും അഷ്‌കർക്കും അഭിനന്ദനങ്ങൾ.. മതം എന്ന ഭീകരപ്രസ്ഥാനത്തിന്റെ ബലിയാടുകളാണ് ഇവർ. വോട്ട് ബാങ്ക് രാഷ്ട്രിയം കളിക്കുന്ന ഒരു പാർട്ടിക്കും വോട്ട്ച്ചെയ്യുകയില്ല എന്ന് നമ്മൾ ഒരോത്തരും തിരുമാനമെടുക്കണം
സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ
വളരെ നന്നായി, ജോസഫ് സാറിന്റെ അനുഭവങ്ങൾ എന്റെ കണ്ണുകളെ ഈറനണിയിച്ചു. മതം വിഷം തന്നെ.
കോടതി വെറുതെ വിട്ടെങ്കിലും അതുവരെ അദ്ദേഹം അനുഭവിച്ച ക്രൂരതകൾ മറക്കാൻ പറ്റാത്ത മുറിവുകളാണ്..
He will always remain as the biggest pain on every faithfuls.
Islam മതം വിഷം
വെറും വിഷമല്ല കാളകൂട വിഷമാണ്.... ജാതി....മതം 🤮🤮🤮🤮
@@devadasp4689 . You are right, but how can we betray our birth?
As a lady I appreciate sister ..you took a great step ❤
വോട്ട് ബാങ്ക് രാഷ്ട്രിയം കളിക്കുന്ന ഒരു പാർട്ടിക്കും വോട്ട്ച്ചെയ്യുകയില്ല എന്ന് നമ്മൾ ഒരോത്തരും തിരുമാനമെടുക്കണം
എത്ര പേർ??
അപ്പൊ പിന്നെ ആർക്കു വോട്ടു ചെയ്യും ....
@@abhilashraveendran2794 നോട്ടയ്ക്ക്... കഴിയുമെങ്കിൽ 🙏🙏
@@benz823 അങ്ങനെ നോട്ട majority ആയി എന്നു വക്കുക.... ആരാണ് വിജയി ആകുന്നത്. തൊട്ടടുത്ത majority ഉള്ള ആൾ അല്ലേ ?
വോട്ട് ചെയ്യലാണ് തന്റെ ഏക സാമൂഹിക ഇടപെടലിനുള്ള മാർഗ്ഗം എന്ന് ചിന്തിക്കുന്നവരോട് എന്തു പറയാൻ???? പിന്നെയല്ലേ വോട്ട് ബാങ്ക്???
Askkar is smart and intelligent and he has a bright future .
ജോസഫ് സാർ നിർമ്മല വ്യക്തി.
പ്രിയ അസ്‌ക്കർ അലി, കേരള യുവാക്കളുടെ അഭിമാനം.
മതം തലയ്ക്കു പിടിച്ചു ഭ്രാന്ത് പിടിച്ചു നടക്കുന്ന കാട്ടാളന്മാർ ലോകം മുഴുവനും ജനങ്ങളെ ശത്രുക്കൾ ആയി കാണുന്നു.
അവർക്ക് ജീവിക്കാൻ അറിയില്ല.
സ്നേഹം എന്താണെന്ന് അറിയില്ല.
ക്രൂരത മാത്രം കൈമുതൽ ആയി നടക്കുന്നവർ.
Asker Ali youth freedom fighter
ലൂസി സിസ്റ്ററെ അഭിനന്ദിക്കാൻ മറന്നു പോയതെന്തേ? ക്രിസ്ത്യൻ മതത്തിന്റെ സ്വാധീനം ആണോ?
@@geethaslal5005 അത് കൊണ്ട് അല്ല അവരുടെ കണ്ണിൽ സിസ്റ്റർ മോശകാരിയാണ്
ലൂസി കളപ്പുര യുടെ കാര്യം ഇവിടെ ഈ രണ്ടു മഹാ വ്യക്തികളുടെ ഒപ്പം ഉപമിക്കാൻ പറ്റില്ല. ഈ സിസ്റ്റർ ന്റെ സന്യാസസഭ ദാരിദ്ര്യം അനുസരണം ബ്രഹ്മചര്യം വളരെ കർശനമായി പാലിക്കണം എന്നതാന് ഫ്രാൻസിസ്കൻ സഭാ ങ്ങൾകൾക്കു അവരുടെ നിയമാവലിയിൽ ഉള്ളത് . അതു പാലിക്കാൻ അവിടെ ചേരാൻ ചെല്ലുന്ന ഓരോ വ്യക്തിയും നിര്ബന്ധിതരാണെന്നുള്ളത് ലൂസി കളപ്പുരക്കൽ അറിയാതെയാണോ ഇത്രയും കാലം അവിടെ കഴിഞ്ഞുകൂടിയതു ?
ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ
I value Mr. Aska Ali's narrative about sexual harassment. A Muslim friend, who was also my classmate in school, told me a similar tale around 35 years ago. I find it surprising that, despite significant social emancipation, the situation in madrasas has not changed. Free thinkers must research the root cause of all these happenings and who is to blame for them. Anyway, this is really detrimental to society.
Because manmad was a pedo and he asked his followers to blindly follow him
എന്റെ രക്തം തിളക്കുന്നു, മൂന്നു പേർക്കും 🙏🙏
അല്പം ഐസ് ചേർത്ത് കഴിക്കുക.
പുറത്ത് പോകണ്ട
അന്റാർട്ടിക്കയിൽ പോയാ മതി ...നന്നായി തണുക്കും
ഇതെല്ലാം കേൾക്കുമ്പോൾ ആണ് ഹിന്ദു മതത്തെ കുറിച്ച് അഭിമാനം തോന്നുന്നത്. വിശ്വസിച്ചാലും, ഇല്ലെങ്കിലും ആരും ഒന്നും പറയില്ല. എന്ത് തെറ്റ് കണ്ടുകഴിഞ്ഞാലും അതിനെതിരെ പ്രതികരിക്കാനും, തെറ്റാണെന്ന് പറയാനും കഴിയും.
കേരളത്തിൽ ഇനി ഉള്ള കാലം എന്നും മതം വിട്ടവരുടെ പ്രഭാഷണം കേട്ട് ഉണരാൻ അവസരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, കാരണം അത്ര മാത്രം ശഹിച്ചു കേരള ജനത ഇനിയുള്ള കാലം മാനവ ചിന്ത കരുടെ ത് ആവട്ടെ, എല്ലാ ബാഹുഖങ്ങളും നേരുന്നു
Good to see you Askar. I want you to be safe. Hope you have a good team.
The Real King Is ASKAR ALI🥰🥰🥰🥰🥰🥰🥰
Askar we support u very much
വളരെ നല്ലത് ഇങ്ങനെയുള്ള നിരീക്ഷണങ്ങൾ ഇല്ലങ്കിൽ മതവിശ്വാസം പറഞ്ഞ് സാധാരണ മനുഷ്യരെ ചൂഷണം ചെയ്യുന്നത് ഒരു പരിധിവരെ നിൽക്കും. സമൂഹത്തിന് മാറ്റങ്ങളും, തിരിച്ചറിവും ഉണ്ടാവട്ടെ' ഭക്തിയും, അമിത മത വിശ്വാസവും അവരവരുടെ വീടിനുള്ളിൽ മാത്രമായി ഒതുങ്ങട്ടെ.
Big salute to Joseph Mash🙏
അസ്കർ ബിഗ് സല്യൂട്ട്🙏
കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ മാറ്റത്തിനു ഇത് കാരണമാകും.
സത്യം
Pooorraaannuu
ജോസഫ് സാർ ; ഒരു വിങ്ങൽ ഓടെ അല്ലാതെ കണ്ണു നിറയാതെ സാറിന്റെ വാക്കുകൾ കേട്ടിരിക്കാൻ വയ്യ, സാറിന്റെ മുഖം കാണുമ്പോൾ കടന്നു പോയ സംഭവങ്ങൾ വേദനകൾ ഇടയ്ക്കിടെ ഓർമ വന്നു, ജീവിക്കുന്ന രക്തസാക്ഷി സാർ. നന്ദി.
ലുസി സി. ; സിസ്റ്റർ അതിനുള്ളിൽ നിന്നിറങ്ങിയാൽ അതിനു എതിരെ പ്രവർത്തിക്കാൻ കഴിയില്ല, അപ്പോൾ ആ സമുദായം പറയും ഇത് ഞങ്ങളുടെ സമുദായത്തിലെ കാര്യമാണ് , ഞങ്ങൾ തീരുമാനിക്കും എന്നു, അപ്പോൾ സ്വയം മരിക്കും എന്നുറപ്പിച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ആ നരകത്തിൽ തന്നെ നിന്നു കൊണ്ട് ഓരോരുത്തരെയും കൈ പിടിച്ചു കയറ്റുക് എന്ന ശ്രമകരമായ ജോലി ആണ് സിർ. ചെയ്യുന്നത്. നന്ദി.
ആശകർ ; നന്നായി , കുറച്ചു വൈകി എങ്കിലും ഇത്ര നേരത്തെ ഇതൊക്കെ മനസ്സിലാക്കി പുറത്തിറങ്ങി എന്നുള്ളത് അഭിനന്ദന അർഹമാണ്. പക്ഷെ നീ സൂക്ഷിക്കണം, നിന്റെ മതം (മുമ്പത്തെ) അവരാണ് നിന്റെ ശത്രുക്കൾ, അവർ ഒന്നും നോക്കാതെ പ്രതികരിക്കും (ജോസഫ് സാറിനെ നോക്കു) ശ്രദ്ധിച്ചു ജീവിക്കുക, വീണ്ടും വേദികളിൽ നീ ഉണ്ടാവട്ടെ എന്നെ ആഗ്രഹിക്കുന്നു. നന്ദി..
esSSENCE നിങ്ങളോട് പറഞ്ഞു തീര്ക്കാനാക്ത നന്ദി അറിയിക്കുന്നു.
True
ഈ ചർച്ച കാണാൻ കാത്തിരിക്കുകയായിരുന്നു .....
ഈ പ്രാഗ്രാമിൽ എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ട് .
സിസ്റ്റർക്ക് ഒഴികെ ,
Askar - a beacon of light
മദ്രസ - ദറസ് എന്നിവിടങ്ങളിലെ ബാലപീഡനത്തിനെതിരെ ബാലവകാശ കമ്മീഷൻ ഇടപ്പെടണം - ശ്രദ്ധയിൽ കൊണ്ടു വരണം
ഓഹോ !
Extending my wholehearted support to all. Victory is your right. Reward to all honest efforts will be done tomorrow .
As a faithful Christian, I have full support for all of them especially Sister Lucy. In the Bible, I understood, Magdalena was the closest disciple of Jesus. She was the first who went to his tomb and saw the resurrected Jesus. It was women who cried heavily when he carried cross through the path of Jerusalem. Women need respect and place in men dominated Catholic Church
Hope you have not understood Mary Magdalena!
15% മാത്രം വരുന്ന ഇസ്ലാമിനെയും, വെറും 2% ശതമാനം മാത്രം വരുന്ന ക്രിസ്തുമതത്തെയും വിമര്‍ശിച്ച് ചായകുടിച്ച് പിരിഞ്ഞ് പോയതുകൊണ്ട് ഒരു കാര്യവുമില്ലാ, മറിച്ച് 83%വരുന്ന അസമത്വ/അന്ധവിശ്വാസ/ചനാതനഹിന്ദുമതത്തിനെ വേരോടെ പിഴുതെറിഞ്ഞില്ലെങ്കില്‍, ഭൂഗോളത്തില്‍ ഇന്ത്യ എന്നും ഒരു പിന്നോക്ക/അപരിഷ്കൃത/പട്ടിണി രാജ്യമായിത്തന്നെ തുടരും!!!
As a faithful Christian what did you do when Mr.Joseph was attacked?? Did the church Atleast do a fundraiser from the church for Mr._Joseph.?? What did Christian’s do?
@@rudypunkass2939 അത് മാത്രമല്ലാ, വടക്കേ ഇന്ത്യയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിയ്ക്കപ്പെട്ടപ്പോഴും, കര്‍ണാടകയില്‍ ക്രിസ്തുപ്രതിമകള്‍ തകര്‍ത്തെറിഞ്ഞപ്പോഴും, സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവരെ ജയിലില്‍ സങ്ഘി പോലീസ് പട്ടിണിയ്ക്കിട്ട് കൊന്നപ്പോഴും ക്രിസ്ത്യാനികള്‍ ഒന്നും ചെയ്തില്ലാ!!! മറിച്ച് അവര്‍ മറ്റൊരു ന്യൂനപക്ഷമായ മുസ്ളീങ്ങല്‍ക്കെതിരെ സങ്ഘികളുടെ കൂടെച്ചേര്‍ന്ന്‍ "കാസ" ഉണ്ടാക്കി!!!
: Women are naturally compassionate and sympathizes far more w.r.t men. Modern day's struggle and dejection has made them otherwise with harden heart.
എല്ലാവരും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു...
പിന്നെ, ജോസഫ് സർ പറഞ്ഞ പോലെ ചെറിയ കുട്ടികളുടെ തലച്ചോറില്‍ മതം കുത്തി കയറ്റുന്നതാണ് ആദ്യം നിരോധിക്കേണ്ടത് എന്ന അഭിപ്രായം തന്നെയാണ് ഈയുള്ളവനും എന്നും പറയാനുള്ളത്. മതം നിർബന്ധമാണെങ്കിൽ പതിനെട്ട് വയസ്സിന് ശേഷം പഠിക്കട്ടെ എന്ന നിയമം ഈ ഭാരതമെന്ന ജനാധിപത്യ രാജ്യത്ത് അടിയന്തിരമായി നടപ്പാക്കേണ്ട ഒരു കാര്യം തന്നെയാണ്. അത് പക്ഷെ ഈ കപടമതേതരന്മാരായ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ ചെയ്യില്ല. അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ഈ കപടമതേതര രാഷ്ട്രീയക്കാർക്കെതിരെ നില കൊള്ളണം. അപ്പോൾ മാത്രമേ ഈ കപടമതേതര രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ കഴിയൂ....
മതമെന്ന വിഷം ചെറുപ്രായത്തിൽ തന്നെ കുത്തി നിറച്ച് വികലമാക്കപ്പെടുന്ന ബ്രയിനുകൾ പിന്നെ എങ്ങനെ നേർവഴിക്ക് ചിന്തിക്കും. അവന്റെ തലയില്‍ എന്നും മതമെന്ന ആ വിഷം കൊണ്ട് മലിനമാക്കിയിരിക്കുകയല്ലെ. അതിനൊക്കെ ഒരു പരിഹാരം ഉടന്‍ തന്നെ കാണേണ്ടതുണ്ട്. അതിനായി പരിഷ്കൃത സമൂഹം ചിന്തിക്കേണ്ടതുണ്ട്.
നന്ദി എല്ലാവർക്കും, പ്രത്യേകിച്ചും, അസ്കർ അലി ക്ക്..
ലുസികളപുര ആ വേഷവും ഉപേക്ഷിച്ചു കൂടെ 🙏🏻
I was thinking the same 🤔
വേഷം ഉപേക്ഷിച്ചാൽ ആരും തിരിഞ്ഞു നോക്കില്ല എന്ന് അറിയാവുന്നതുകൊണ്ട് അത് ഉപേക്ഷിക്കില്ല.
What a cogent analogy;!! This young man is exceptional 👍
മതങ്ങളുടെ പേരിലുള്ള കച്ചവടം കുറഞ്ഞു വരുന്നതിsâ വേവലാതിയാണ് യഥാർത്ഥ പ്രശ്നം.
🔥 എസ്സൻസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🔥
മതം എത്ര അപകടകരമാണെന്ന് ഇനിയും മനസ്സിലാകാത്ത സമൂഹം പുറത്തറിയാത്ത സത്യങ്ങൾ ഇനിയുമെത്ര
Fresh air is blowing to all religions.
Joseph sr your Great🙏🙏🙏
Religions divide..
It annihilates relationships.
മതപഠന ശാലകൾ അടച്ചുപൂട്ടുക..
അസ്കർ well done
ജോസഫ് സർ... നമിക്കുന്നു.
സിസ്റ്റർ ലൂസി ... Salute
ഇവിടത്തെ സർക്കാർ മതത്തിന്റെ അടിമ ആണ്.
Angane parayan pattilla...matham ullavanum illaathavanm ivide jeevikkaan aavanam.... that's all
@@sareeshthachannan7446 bro ayyal paranjth 100% fact aan last day bishop pamplani speech is an example for that.
Athupinne parayano....ellasarkarum.....swantham kariyam sindha bad.
ക്രിസ്ത്യനിസവും കമ്മ്യൂണിസവും ഉപേക്ഷിക്കാനും ഒരു എത്തിസ്റ്റ് ആയി ജീവിക്കാനും തീരുമാനിച്ച കാരണങ്ങളിൽ പ്രധാനപെട്ടത് ജോസഫ് മാഷിനുണ്ടായ അനുഭവങ്ങളും രാഷ്ട്രിയനേതാക്കളും സഭയും അദ്ദേഹത്തോട് കാണിച്ച നെറികേടുമായിരുന്നു.
@Jesus Word of God കൊറോണ കാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ട്
കുറെ ജീവനുകൾ എടുത്തു
ഈ ഡൈബം.
@Jesus Word of God ജീവന്റെ ഉറവിടത്തെ ദൈവം എന്ന് വിളിക്കണം എന്ന് എന്താണ് നിർബന്ധം. മതപുസ്തകങ്ങളിൽ നിന്നും ഇറങ്ങി നിലനിൽക്കുന്ന തെളിവുകളിൽ ജീവിക്കൂ ബ്രോ
@Jesus Word of God ഒരു കുഴപ്പവും ഇല്ല... നിങ്ങൾക്ക് തന്മാത്രയേ ദൈവം എന്ന് വിളിക്കണമെങ്കിൽ വിളിക്കാം... അതൊക്കെ നിങ്ങളുടെ ഇഷ്ടം അല്ലേ... പക്ഷേ അതാണ് ശരി എന്ന് വാശി പിടിക്കരുത്
സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ
അസ്കർ അലി മകനെ നിനക്ക് വലിയൊരു സല്യൂട്ട്
Bloody 🔐, hat's off you askar
ചിന്താശേഷിയുള്ള ഒരു പുതിയ തലമുറ ഉണ്ടാകും എന്ന് വിശ്വസിക്കാം. മാതാപിതാക്കളെയാണ് തിരുത്തേണ്ടത് മക്കളെ മതപഠനത്തിന് അയക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്.
🔥🔥🔥🔥🔥.... Powerful people coming from powerful place.
ഈ ചർച്ച എല്ലാവർക്കും ഒരു പാം മായിരിക്കട്ടെ ലോകം വെളിച്ചത്തിലേക്ക് നയിക്കപ്പെടട്ടെ
Excellent discussion 👍 and reputed and respectful panelists who are working for humanity.
TJ ജോസഫ് സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Respect 💐
ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ
മതം ഒരു മയക്കുമരുന്ന് മാത്രമല്ല മനുഷ്യനെ എല്ലാ അർത്ഥത്തിലും കുരുക്കുന്ന ചങ്ങലയാണ് എന്ന് ബോധ്യപ്പെടുത്തിയ വേദി കൂടിയാണ് ഇത് ,മനുഷ്യരെ സ്വതന്ത്രമാക്കാൻ ഇത്തരം സംവാദങ്ങൾ ഏറെ പ്രയോജനപ്പെടുക തന്നെ ചെയ്യും
To the courage Lucy sister shows. ❤️❤️ can't appreciate enough 👍🏻👍🏻
മോ നെ നീഇപ്പോഴും ജീവിച്ചു ഇരുപ്പ് ഉണ്ട് ഇല്ലെ.... 👍🧠🧠🧠🧠💪
ആ ! സ്വർഗ്ഗത്തിലോ? ഭൂമിയിലോ ?
I wish there was subtitle, I am a fan of Askar Ali's speech.
3 reputed people we proud of u 3 good support sir Lucy sis askar
Sister ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും ആ Identity dress അഴിച്ചു വെക്കാൻ തയ്യാറല്ല എന്നതാണ് കൗതുകം'
Bloody locked 😂
നല്ല നിരീക്ഷണം
It's a tactic ❗
അഴിച്ചഉവെക്കാൻതന്നെയാണ് സഭ ആവശ്യപ്പെടുന്നത് സിസ്റററ്റിന്റെ ഇഷ്ടത്തിന് ആവാലോ
സ്വന്ത ഛർദ്ദിക്ക് തിരിഞ്ഞ നായെന്നും കുളിച്ചിട്ട് ചെളിയിൽ ഉരുളാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ല് പോലെ അവർക്ക് സംഭവിച്ചു. (2പത്രോസ് 2:22, ബൈബിൾ)
Well done all speakers ... especially liked the conclusion part by Sr. Lucy & Prof. Joseph... hope discussions like this inspire the poor victims of all religions to think out of the box and live freely... it’s so sad to see the majorities are conned by various religious systems and they unnecessarily waste their time , money & energy based on these cooked up stories...
മതങ്ങൾ ഉപേക്ഷിക്കൂ, മനുഷ്യനായി ജീവിക്കൂ
You're on the right track. Carry on the good work.
ഞങ്ങളുടെ നാട്ടിൽ പണ്ടൊക്കെ കത്തോലിക്കാ കുടുംബങ്ങളിൽ എട്ടും പണ്ടണ്ടും ഒക്കെ കുട്ടികൾ ഉണ്ടായിരിന്നു. കുറേ പേരേ അച്ചൻമാരും കന്യാസ്ത്രീകളും ആക്കാൻ വീട്ടു കാർ പറഞ്ഞു വിടും. പെൺമക്കൾക്ക് കൊടുക്കാൻ സ്ത്രീധനം ഇല്ലാഞ്ഞ കാർന്നോൻമാർ എന്തു ചെയ്യും. അവർ ഉപായം കണ്ടെത്തി. ദൈവവിളി എന്നും പറയും. ഇങ്ങനെ അച്ചൻമാരും കന്യാസ്ത്രീകളും ആയവരുടെ കുടുംബങ്ങളൊക്കെ വളരെ അധികം സാമ്പത്തിക അഭിവൃത്തി ഇവർ മൂലം ഉണ്ടാകുകയും ചെയ്തു. പക്ഷെ ഇക്കാലത്ത് പലക്കും ഒന്നോ രണ്ടോ കുട്ടികൾ മാത്രമല്ലേ ഉള്ളൂ. അവർ കുട്ടികളെ സെമിനാരിയിലോ ,മഠത്തിലോ വിടുമോ? കുട്ടികൾ അവരുടെ ചോയ്സ് എന്ന് പറഞ്ഞ് വാശി പിടിക്കാത്തോടത്തോളം! !?
Big salute all of u..
Askar big salute 👏
Askar Ali, Hats off.
good programe best of luck
മികച്ച പ്രോഗ്രാം... 👍👍👍
ഈ വേദി കാണുമ്പോൾ എന്തന്നില്ലാത്ത ഒരു ആത്മ നിന്ദയാണ് എന്നെ ഭരിക്കുന്നത്. ഒന്ന് ഞാനൊര് കൃസ്ത്യൻ ആണൈന്നത്. രണ്ട് കൃസ്ത്യൻ സ്ഥാപനങ്ങൾ ഇത്രയും അധ:പതിച്ചല്ലൊ എന്നോർത്ത്. നേരിട്ട് കണ്ടാലും സാറേ,,, സാറിന്റെ മുഖത്ത് നോക്കാൻ എനിക്ക് സങ്കടമുണ്ട്. മനുഷ്യകുലത്തിന് വേണ്ടി ജീവൻ ത്യജിച്ച നമ്മുടെ കർത്താവ് ഈ സഭാധ്യക്ഷന്മാരെ ഓർത്ത് എന്നും കുരിശിൽ തറക്കപെടുന്നു എന്നത് ദയനീയമായ ഒരു സത്യമാണ്.
സിസ്റ്റർ ന്റെ വോയിസ് സരിത നായരുടെ വോയിസ് പോലെയുണ്ട്, നല്ല ക്ലിയർ വോയിസ്..
മത ഗ്രന്ഥങ്ങളിൽ നന്മയുണ്ട്. സൗന്ദര്യമുണ്ട്. സത്യമുണ്ട്. ആത്മീയതയും ഉണ്ട്. പൗരോഹിത്യവൃന്ദങ്ങൾ ഇരുട്ടിൽ തപ്പുകയാണ്. ആത്മീയതയിലേക്ക് സ്വയം വളരാനോ, വിശ്വാസികളെ വളർത്താനോ അവർക്കൊട്ട് സാധിക്കുന്നുമില്ല.
മതഗ്രന്ധങ്ങളിൽ, അത്രയ്ക്ക് തന്നെ തിന്മയും, വൈരൂപ്യവും, കളവും ഉണ്ട്... സാമാന്യബുദ്ധിവെച്ച് അത് വായിച്ചുനോക്കുമ്പോൾ മാത്രം അറിയുന്ന കാര്യമാണ്.
വിശ്വസിക്കുന്നവന് മനസ്സിലാകില്ല... 🙄
ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് 😆😆
ചൂഷണം അറിയാവുന്ന മതനേതാക്കൾക്ക് മതത്തിൽ നന്മയുണ്ട്. ചൂഷണം അറിയാത്തവർക്ക് നേതാവായാലും ദോഷമേയുള്ളൂ
ജോസഫ് സാർ, Ms ലൂസി കളപ്പുര, അസ്‌കർ അലി,
നിങ്ങൾക്ക് എന്റെ നമസ്കാരം. ചിന്തിച്ചുനോക്കുമ്പോൾ, ഈ നമസ്കാരത്തിന് ഉപരി എനിക്ക് മറ്റൊന്നും ചെയ്യുവാൻ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധവുമുണ്ട്. കൂടുതൽ ചിന്തിച്ചുനോക്കുമ്പോൾ, തനിക്കും എന്തെങ്കിലും ചെയ്യാൻ കഴിയും, പക്ഷെ എന്തുകൊണ്ട് ചെയ്യാൻ കഴിയുന്നില്ല എന്ന ചിന്ത പലപ്പോഴും അലട്ടാറുണ്ട്.
ജോസഫ് മാഷ് പറഞ്ഞതുപോലെ, 28 വയസ്സിനുമുംബ് മതപഠനക്‌ളാസുകളിൽ പ്രവേശനം നിഷേധിക്കുന്ന ഒരു നിയമം പ്രാബല്യത്തിൽ വന്നേ തീരൂ; ഇത് പ്രാബല്യ നിയമമാക്കുന്ന ഒരു നിയമസംവിധാനം ഏത് രാഷ്ട്രീയ പാർടിക്ക് കൊണ്ടുവരാൻ കഴിയും എന്നതാണ് ചിന്തനീയം. എസ്സെൻസിന്റ സംഘാടകർക്കും ഈ സംഘടനയിൽ പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാവർക്കും തന്നെ എന്റെ ഹൃദയങ്കമമായ ആശംസകൾ.
askar ali❤❤ really awesome ...
55:23 to 55:45
Excellent programme
ജോസഫ് സാർ തെറ്റ് ചെയ്തട്ടില്ല.സത്യം പറഞ്ഞതിൽ ബഹുമാനം തോന്നുന്നു .
Well done..
എന്തായാലും നിരപരാധി ആയ പ്രൊഫസർ ജോസഫ് സാർ എന്ന നിരപരാധി അന്ന് ശിക്ഷിക്കപ്പെട്ടു... ജഗതീശ്വരൻ അദ്ദേഹത്തേ സ്നേഹിക്കുന്നു.... നല്ലവ്യക്തി ഈ അനീതി ലോകമനസാക്ഷി ഉണർത്താൻ ഉപകരിച്ചു... അതുപോലെ ഈ സന്യാസിനിയും സഹിച്ച പീഡനം യേശുദേവനെ സ്മരിക്കാൻ ഇടവരുന്നു.... അദ്ദേഹവും കുരിശിൽ കിടന്നു... 🙏 ഉയർത്തു എണീറ്റു. അതുപോലെ... അതുപോലെ മൂന്നാമനും ഉയർന്നു ഇന്നിണീച്ചു നമ്മുടെ ഇടയിൽ ഈശ്വരന്റെ {ദൈവദൂദരായി } നിൽക്കുന്നു...
Hats off to these brave people
Joseph sir is genuine.But sr. Lucy... Nobody forced her to join in the convent. It is her will. I feel she is a hypocrit.
ജോസഫ് മാഷ് പറയുന്നത് വളരെ ശരിയാണ്. മതം വിട്ടു പോരിക എളുപ്പമല്ല, അത് കുടുംബ, സാമൂഹ്യബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും.അഷ്കറിൻ്റെ പ്രായക്കാർക്ക് പ്രശ്നമാവില്ല. കുട്ടികളിൽ മാനവിക ബോധവും മതേതര ചിന്തയും വളർത്താനാണ് ശ്രമിക്കേണ്ടത്. മാഷിനെയും സിസ്റ്ററെയും പോലുള്ളവർ അകത്തു നിന്നും പിന്തുണക്കുക. രവിചന്ദ്രൻ സാറിനെപ്പോലുള്ളവരുടെ ആശയസമരവും വളരെ സഹായകരവുമാണ്.
ഞാൻ ഒരു മത വിശ്വാസിയാണ്.എങ്കിലും es seceന്റെ പ്രവർത്തനങ്ങളെയും മതം വിട്ട വരുടെ പ്രവർത്തനങ്ങളെയും നല്ല മതിപ്പോടെ ആണ് കാണുന്നത്. പക്ഷേ ഇവിടെ ഈ വേദിയിൽ ഇരിക്കുന്ന രണ്ടുപേരെ ഒരു വിഭാഗം മത വിഭാഗം പിന്തുടർന്നു വേട്ടയാടുമ്പോൾ അതുപോലെയല്ല ലുസി സിസ്റ്ററുടെ കാര്യം. സിസ്റ്റർ കുറ്റം ആരോപിക്കുന്ന അന്തരീക്ഷത്തിലേക്ക് ഇടിച്ചുകയറി നിലനിൽക്കാൻ ആണ് ശ്രമിക്കുന്നത്. എന്തിനാണ് അത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ സന്യാസജീവിതം ഉപേക്ഷിച്ചു പുറത്തു കടക്കുവാൻ എല്ലാ സ്വാതന്ത്ര്യമുണ്ടല്ലോ. ആരും നിങ്ങളെ തടയില്ല. പിന്തുടർന്നു ഭീഷണിപ്പെടുത്തി ഇല്ല. സിസ്റ്റർ ഇതിൽ നിന്ന് പുറത്തു പോയിട്ട് കുറ്റങ്ങൾ ആരോപിക്കുന്ന അതാണ് മാന്യത. ഈ വേദിയിൽ ഇരിക്കുമ്പോഴും സിസ്റ്റർ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി ഇരിക്കുന്ന ആ ഒരു വസ്ത്രത്തിനുള്ളിൽ ആണ് ഈയൊരു വേദിക്ക് അത് ചേർന്നതല്ല.
ഇതേ അഭിപ്രായം തന്നെയാണ് എനിക്കും പറയാനുള്ളത്, മതത്തിന്റെ അ൪ത്ഥശൂന്യത മനസ്സിലായി എങ്കിൽ എത്രയും പെട്ടെന്ന് തന്നെ മതത്തിന്റെ അടിമവസ്ത്രം ഉപേക്ഷിച്ചു ഒരു സാധാരണ പൌരയായി വേദിയിലും സമൂഹത്തിലും വരാൻ ശ്രമിക്കുക.
Christians നെ വെള്ള പൂശുവാണോ 🤣
@@sheriffmkm9103 സത്യം ആണ് പറഞ്ഞത്
അതെ അതു സത്യമാണ് സിസ്റ്റർ ഉടുപ്പൂരിയിട്ട് സാധാരണ സ്ത്രീ യായി സാരിയോ ചുരീദാരോ ധരിച്ചിട്ടു ഇതുപോലുള്ളവേദി പങ്കിടുക അതാണ് നല്ലത് ക്രിസ്ത്യാനികൾ ജിഹാദികളെ പോലെ കൊല വെറിയുമായി നടക്കില്ല അതുറപ്പ്,
True... Joining a convent is after about a 10 years study and living there... As a true follower of Jesus.. To live for Him.. Not to have live as you like... For living as you like,, you have to be outside convent.
I was shocked to hear Askars story. I always knew there was something wrong with Religions(especially Islam ) but realized it too late.
ആശംസകൾ ❤
I.am.proud.Of.You.Asckar
എല്ലാരേയും ഒത്തിരി ഇഷ്ടം ♥️
ഹിന്ദു ത്വവും, നിർബന്ധ മായ കാര്യമല്ല, ആരെയും അടിച്ചേല്പിക്കില്ല 🙏, അഷ്‌കർ thanks, jhosp, sir, sister, thaks🙏❤️❤️❤️
Great initiative
Asker Ali 👍👍👏👏
Joseph sir big salute 🙏🙏🌹🌹
മതപഠനം നിരോധിക്കണം
A good presentation.
👍👍👍