അടുത്ത തെരഞ്ഞെടുപ്പിൽ യു. ഡി. എഫ്. ജയിച്ചാൽ ആറ് മുഖ്യമന്ത്രിക്കസേര ഉണ്ടാക്കണം, നാലരക്കസേര കോൺഗ്രസിനും ഒന്നര ലീഗിന്നും. അതോടെ എല്ലാ പ്രശ്നവും തീരും 😂😂😂😂😂
രണ്ടാം പിണറായി സർക്കാർ ഒന്നും ചെയുന്നില്ല എന്നോണോ താങ്കളുടെ വിമർശനം. ഇവിടെ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലേ. ഒരു ഭരണത്തിന്റെ മികവ് എന്നത് ഒന്ന് എറ്റവുo പ്രധാനപ്പെട്ടത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ആണ്. അത് നല്ല നിലയിൽ നടക്കുന്നു. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി രണ്ടാം ഭരണത്തെ ഇകഴ്ത്തി കാണിക്കരുത്. നാടിന്റെ നാനാവിധമായ വികസനത്തിൽ ഉന്നിവേണം ഒരു ഭരണത്തെ വില ഇരുത്താൻ. അല്ലാതെ ഒന്നിനും കൊള്ളാത്ത വിവാദങ്ങൾ ആകരുത്. ഇവിടെ ഇനി എന്തിനു കോണ്ഗ്രസ് വരണം. പിണറായി ഉണ്ടാക്കിയ വികസനം മുടക്കാനോ. ഇത്രയും കാലം കോൺഗ്രസിന്റെ ഭരണം കേരളത്തിന് എന്ത് വികസനം ആണ് ആണ് ഉണ്ടാക്കിയത്. കട്ട് മുടിക്ക അല്ലാതെ. അതല്ലേ ചരിത്രം. കേന്ത്രം നമുക്ക് അർഹത പെട്ട പണം കൃത്യമായി തന്നിരുന്നു എങ്കിൽ സാമൂഹ്യ പെൻഷൻ 2000കിട്ടുമായിരുന്നു. പിണറായി അങ്ങിനെ മുന്നോട്ടു പോകരുത് എന്ന് കരുതി അല്ലേ ബി ജെ പി യോട് ഒപ്പം കൂടി ഇല്ലാ കഥകൾ ഉണ്ടാക്കിയത്. കേരളം കടത്തിൽ മുങ്ങി താഴുക ആണ് എന്ന് എത്ര കാലം നാക്കിട്ട് അടിച്ചു. അത് കേന്ത്രം പൈസ കൊടുക്കാത്തത് കൊണ്ടാണ് എന്നും പറഞ്ഞു പാർലിമെന്റ്റിൽ കോണ്ഗ്രസ് എം പി മാർ പ്രതിഷേധം നടത്തിയോ. അത് എങ്ങിനെ, പിണറായി ഭരണം മുന്നോട്ട് പോകില്ലേ. അത് പറ്റില്ല. അത് കൊണ്ടു എല്ലാ വികസന പ്രവർത്തനങ്ങളും തടയുക. ഇതു അല്ലേ മാധ്യമങ്ങളെ ഒപ്പം നിർത്തി കോണ്ഗ്രസ് ചെയ്തു കൊണ്ടിരിക്കുന്നത്.
ബിജെപി യ്ക്ക് മുൻപത്തെ പോലെ 7മുതൽ 11ശതമാനം വോട്ട് കിട്ടുകയും അവർക്കു കിട്ടിക്കൊണ്ടിരിക്കുന്ന congRSS അനുഭാവികളുടെ 5മുതൽ 7ശതമാനം വോട്ടുകൾ യുഡിഫ് ന് ലഭിക്കുകയും വേണം. എന്നാൽ മാത്രമേ ഒരു യുഡിഫ് ഗവണ്മെന്റ്ന് സാധ്യത ഉള്ളു. അല്ലെങ്കിൽ അടുത്ത തവണയും എൽഡിഫ് ഗവണ്മെന്റ് തന്നെ ആയിരിക്കും.
ചങ്ങനാശ്ശേരി യിലെ "സമദൂരം നായരുടെ "പിൻതുണയിൽ കോൺഗ്രസ്സിൽ വിലപേശാൻ ചെന്നിത്തല തുനിയരുത്. KPCC പ്രസിഡൻ്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലയിൽ വൻ പരാജയമായിരുന്നു !
Ramesh disappointed politician he can’t bring back Congress but he can bring LDF 3 terms 👍👍👍👍👍 senior leaders should go out👍 NSS or SNDP Nothing will happen any party people choose right politicians new gen will decide who can lead next assembly elections 👍
Chennithala lacks credibility among people as he was not loyal to anyone even in Oommen Chandy ministry.Never ever come out with foolish and ludicrous statements to throw dust in the eyes of people to butter up sangithala.
This is CPM play to spoil the dinner.Do not be a pray in the hands of Pinarai.The Conress people shoul not allow the spoilers of congress to win. Conduct a Yatra.from Kasarkode to Kanyakumari.
രമേശ് ചെന്നിത്തല ചീഫ്മിനിസ്റ്റർ ആകാൻ എന്തുകൊണ്ടും യോഗ്യനാണ് രമേശ് ചെന്നിത്തല കേരളത്തിലെകോൺഗ്രസിൽ ഏറ്റവും പരിചയസൻപത്തുള്ളനേതാവ് ചെന്നിത്തല മാത്രമാണ്.സതീസണ് കഴിവുണ്ടെങ്കിലും. വന്നവഴി ഒട്ടും ശരിയായില്ല. വെറും സാദാMLA മാത്രമായ സതീസനെ കൊണ്ടുവന്ന രീതി ഒട്ടും ശരിയായില്ല. ചിരുടെ രാട്രീയ പക പൊക്കൽ ആയിരുന്നു അത്
REMESH THAMMILADI NIRTHU. . INDIAN NATIONAL CONGRESS Nu vendi WORK CHEYU,.SUPPORT KSU. , YUTH CONGRESS SAMARAM. , PARTY KU VENDI. PRAVARTHIKU. BDJS = O, WE NEED ACTIVE, KERALA CONGRESS, AND RSP. PRAVARTHANAM. THANKAL DO NOT SUPPORT CHENNITHALA. HE IS NOT ACTIVE. IN CONGRESS PARTY. CHENNITHALA = CONGRESS NO GROUPS
ചെന്നിത്തല നായർ സമുദായ അംഗമല്ലേ..... സുകുമാരൻ നായർക്ക് ഇഷ്ട്ടം കാണാം. സുകുമാരൻ നായരും, വെള്ളാപ്പിള്ളി പരസ്പ്പരം കടിച്ചുകീറിയവർ ആണ്. സുകുമാരൻ നായർ B. J. P. യെ പ്രീതിപ്പെടുത്താൻ പോയില്ല. അത് ആ വഴിക്ക് പൊയ്ക്കൊള്ളും. ചെന്നിത്തല മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് കുളമാക്കി. T.P.ചന്ദ്രശേഖരന്റെ കൊലപാതകം C. B. I.. ക്ക് വിടാതെ C. P. M. ന് സൗകര്യം ചെയ്തത് ഇനിയും മലയാളികൾ മറന്നിട്ടില്ല. ഇലക്ഷൻ കഴിയട്ടെ ഭൂരിപക്ഷം അറിയട്ടെ, കോൺഗ്രസ് അപ്പോൾ നിച്ഛയിക്കും ചീഫ് മിനിസ്ട്രറെ, ഇപ്പോൾ പിടക്കേണ്ട......!!!!
NSS - SNDP എന്നൊക്കെ പറഞ്ഞാൽ കുറച്ച് സമുദായ നേതാക്കളും ആവരുടെ വാലാട്ടികളും മാത്രമല്ല. ഈ സമുദായങ്ങളിലെ ജനസാമാന്യം അന്നത്തെ സാഹചര്യം വിലയിരുത്തി യുക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള വരാണ്
രമേശ് ചെന്നിത്തലയെ സമുദായ സംഘടനയുടെ പരിപാടിയിലേക്ക് ക്ഷണിച്ചാലത് ആപാർട്ടിയുടെ അംഗീകരാമായാണ് അദ്ദേഹവും പ്രതികരിച്ചത്. അതിനെ മറ്റൊരു ദുർവ്യാഖ്യാനം നൽകുകയും എന്തോ വിപത്തിന് ഇടവരുന്നു എന്ന പ്രചരണവും പിണറായിസ ഡീലർമാരൊക്കെ നിരന്തരം പ്രഛരിപിക്കുന്നു.ഇതൊന്നും ഏശില്ല.യുഡിഎഫും കോൺഗ്രസ് പാർട്ടിയും ഒരേ മനസും മെയ്യുമായി ഇലക്ഷനെ നേരിടുകയും ഭൊരിപക്ഷത്തോടെ അധികാരത്തിൽ വരികയും കൂടുതൽ MLA മുന്നണിപാർട്ടി താൽപര്യവും പരിഗണിച്ചു ഒരു മുഖ്യമന്ത്രിയും ഉണ്ടാകും. പിണറായിസം ഇനി സ്വപ്നം മെനയേണ്ട
കേരളത്തിൻ്റെ ചരിത്രത്തിൽ അച്യുതമേനോൻ ഗവൺമെൻ്റ് കഴിഞ്ഞാൽ ഏറ്റവും അധികം വികസനം ഉണ്ടായത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. അതു താങ്കൾ പറഞ്ഞതുപോലെ കളില്ലിടൽ വികസനമല്ല. കൊച്ചി മെട്രോ യിലൂടെ ട്രെയിൻ ഓടിച്ചു. അതു വെറും 5 വർഷത്തിനിടയിൽ ആണ് എന്ന് ഓർക്കണം. വിഴിഞ്ഞം തുറമുഖം കരാർ ആയി പണിയാൻ ഏല്പിച്ചു. കണ്ണൂർ വിമാനത്താവളം 80 ശതമാനം പണി പൂർത്തിയാക്കി. വേറെയും ഒട്ടനവധി പദ്ധതികൾ ഉണ്ട്. ഇപ്പോള് 10 വർഷം കിട്ടിയിട്ടും ചൂണ്ടിക്കാണിക്കാൻ ഒരു പദ്ധതി പോലുമില്ല. ബിജെപി യുടെ വളർച്ചയിലൂടെ വിജയ സാദ്ധ്യത ഇപ്പോളും എൽഡിഎഫ് നു അനുകൂലമാണ് എന്നത് സത്യമാണ്. അതു മാറ്റുവാൻ വേണ്ട നടപടികൾ അനിവാര്യമാണ്.
UD(ai)F is a communal confederation front and its demerit is 'back seat drive' of these communal forces.So 'vested interest' would be dominated rather than 'public interest' like a 'Kuruva Sangham'!.
രമേശ് ചെന്നിത്തല ചീഫ്മിനിസ്റ്റർ ആകാൻ എന്തുകൊണ്ടും യോഗ്യനാണ് രമേശ് ചെന്നിത്തല കേരളത്തിലെകോൺഗ്രസിൽ ഏറ്റവും പരിചയസൻപത്തുള്ളനേതാവ് ചെന്നിത്തല മാത്രമാണ്.സതീസണ് കഴിവുണ്ടെങ്കിലും. വന്നവഴി ഒട്ടും ശരിയായില്ല. വെറും സാദാMLA മാത്രമായ സതീസനെ കൊണ്ടുവന്ന രീതി ഒട്ടും ശരിയായില്ല. ചിരുടെ രാട്രീയ പക പൊക്കൽ ആയിരുന്നു അത്
എന്ന് സ്വന്തം ലീഡർ നെ കാലുവാരിയ ഉസ്മാൻ
VD ❤
UDF ജയിക്കില്ല എന്നുകൂടി വെള്ളാപ്പള്ളി പറഞ്ഞത് കേട്ടില്ലേ!!!
കുട്ടി ജനിച്ചിട്ട് വേണ്ടേ ജാതകം എഴുതൽ.
Vds is our chief minister candidate
അടുത്ത തെരഞ്ഞെടുപ്പിൽ യു. ഡി. എഫ്. ജയിച്ചാൽ ആറ് മുഖ്യമന്ത്രിക്കസേര ഉണ്ടാക്കണം, നാലരക്കസേര കോൺഗ്രസിനും ഒന്നര ലീഗിന്നും. അതോടെ എല്ലാ പ്രശ്നവും തീരും 😂😂😂😂😂
പതിനൊന്നു വർഷം മുൻപ് പുറത്താക്കിയ മാനസപുത്രനെ മുൻകാല പ്രാബല്യത്തോടെ പുള്ളേച്ചൻതിരിച്ചെടുത്തിരിക്കുന്നു.
Welcome. Newsat house. ❤❤❤❤❤❤
ആന കള്ളം ആണ് rms അഭിന്ദർ വകപ് കുളം ആക്കി പാലക്കാട് യാടീം കുട്ടികൾ അറെസ്റ്റ് ചെയ്യിച്ചേവൻ ആണ്
രണ്ടാം പിണറായി സർക്കാർ ഒന്നും ചെയുന്നില്ല എന്നോണോ താങ്കളുടെ വിമർശനം. ഇവിടെ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലേ. ഒരു ഭരണത്തിന്റെ മികവ് എന്നത് ഒന്ന് എറ്റവുo പ്രധാനപ്പെട്ടത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ആണ്. അത് നല്ല നിലയിൽ നടക്കുന്നു. അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി രണ്ടാം ഭരണത്തെ ഇകഴ്ത്തി കാണിക്കരുത്. നാടിന്റെ നാനാവിധമായ വികസനത്തിൽ ഉന്നിവേണം ഒരു ഭരണത്തെ വില ഇരുത്താൻ. അല്ലാതെ ഒന്നിനും കൊള്ളാത്ത വിവാദങ്ങൾ ആകരുത്. ഇവിടെ ഇനി എന്തിനു കോണ്ഗ്രസ് വരണം. പിണറായി ഉണ്ടാക്കിയ വികസനം മുടക്കാനോ. ഇത്രയും കാലം കോൺഗ്രസിന്റെ ഭരണം കേരളത്തിന് എന്ത് വികസനം ആണ് ആണ് ഉണ്ടാക്കിയത്. കട്ട് മുടിക്ക അല്ലാതെ. അതല്ലേ ചരിത്രം. കേന്ത്രം നമുക്ക് അർഹത പെട്ട പണം കൃത്യമായി തന്നിരുന്നു എങ്കിൽ സാമൂഹ്യ പെൻഷൻ 2000കിട്ടുമായിരുന്നു. പിണറായി അങ്ങിനെ മുന്നോട്ടു പോകരുത് എന്ന് കരുതി അല്ലേ ബി ജെ പി യോട് ഒപ്പം കൂടി ഇല്ലാ കഥകൾ ഉണ്ടാക്കിയത്. കേരളം കടത്തിൽ മുങ്ങി താഴുക ആണ് എന്ന് എത്ര കാലം നാക്കിട്ട് അടിച്ചു. അത് കേന്ത്രം പൈസ കൊടുക്കാത്തത് കൊണ്ടാണ് എന്നും പറഞ്ഞു പാർലിമെന്റ്റിൽ കോണ്ഗ്രസ് എം പി മാർ പ്രതിഷേധം നടത്തിയോ. അത് എങ്ങിനെ, പിണറായി ഭരണം മുന്നോട്ട് പോകില്ലേ. അത് പറ്റില്ല. അത് കൊണ്ടു എല്ലാ വികസന പ്രവർത്തനങ്ങളും തടയുക. ഇതു അല്ലേ മാധ്യമങ്ങളെ ഒപ്പം നിർത്തി കോണ്ഗ്രസ് ചെയ്തു കൊണ്ടിരിക്കുന്നത്.
താങ്കളുടെ അഭിപ്രായം വളരെ വിലയേറിയതും ഉചിതവും ആണ്. അഭിനന്ദനങ്ങൾ
ബിജെപി യ്ക്ക് മുൻപത്തെ പോലെ 7മുതൽ 11ശതമാനം വോട്ട്
കിട്ടുകയും അവർക്കു കിട്ടിക്കൊണ്ടിരിക്കുന്ന congRSS അനുഭാവികളുടെ 5മുതൽ 7ശതമാനം വോട്ടുകൾ യുഡിഫ് ന് ലഭിക്കുകയും വേണം. എന്നാൽ മാത്രമേ ഒരു യുഡിഫ് ഗവണ്മെന്റ്ന് സാധ്യത ഉള്ളു. അല്ലെങ്കിൽ അടുത്ത തവണയും എൽഡിഫ് ഗവണ്മെന്റ് തന്നെ ആയിരിക്കും.
ചെന്നിത്തല വരണം. ❤
ചങ്ങനാശ്ശേരി യിലെ "സമദൂരം
നായരുടെ "പിൻതുണയിൽ കോൺഗ്രസ്സിൽ വിലപേശാൻ ചെന്നിത്തല തുനിയരുത്. KPCC പ്രസിഡൻ്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലയിൽ വൻ പരാജയമായിരുന്നു !
അത്തിപഴം പഴുക്കുമ്പോൾ കാക്കക്ക് വായ്പുണ്ണ് എന്നതുപോലെയായി കോൺഗ്രസ്
നേതാക്കൾ എല്ലാവരും ഒരേ കാറ്റഗറിയിൽ ഉള്ളവർ പരസ്പരം അടിച്ചു പിരിയും
ഇനിയും 5 വർഷം കുടി പുറത്തിരുന്നു ചൊറിയും കുത്തി പോലീസിന്റെ അടി പാവപെട്ട അണികൾ കിട്ടി നേതാക്കന്മാർ കണ്ടില്ല മട്ടിൽ നടന്നാൽ മതിയല്ലോ
പേടിക്കേണ്ട യുഡിഫ് വരില്ല..
L d f vijayikkum
'ആൾ ലൂസ് മാൻ
Thakkol sthanam veendum aavashyappedumo.Chandy ummane erakkiyathum ithumaayi koottivaayikkanamo.
❤😂❤❤
കാലകാലങ്ങളിൽ കോൺഗ്രസിന്റെ കാറ്റു ഊരി വിടാൻ ഓരോരുത്തർ ഉണ്ടാകും . ഇപ്പ്രാവശ്യം രണ്ടു തെരഞ്ഞെടുപ്പിലും (2021/26)ഒരാൾ തന്നെ എന്ന വ്യത്യാസമേ ഉള്ളു .
Ramesh is a spoiler.
എന്തൊരെ സന്തോഷം.
അടുത്ത മുഖ്യമന്ത്രി ചെന്നിതല
Congress അണികൾ തീരുമാനിക്കും ആര് വരണമെന്ന്. നേതാക്കന്മാർ കളിക്കട്ടെ ഞങ്ങൾ theerumanikkum
Ramesh disappointed politician he can’t bring back Congress but he can bring LDF 3 terms 👍👍👍👍👍 senior leaders should go out👍 NSS or SNDP Nothing will happen any party people choose right politicians new gen will decide who can lead next assembly elections 👍
S,r,ourunanayathintaranduvasam
Hey Madhu, UDF already won the next assembly election??
ആരും അറിഞ്ഞില്ല ല്ലോ.
Your political insights in this video is absolutely spot on
Old fellows should go. VD Satheesan is the best.
അധികാരക്കോതിയിൽ ആദർശം പണയം വെച്ച് സതീശൻ 🤣🤣
സഹിക്കുന്നില്ല അല്ലെ 😄😄😄... ചെന്നിത്തല അന്പേ പരാജയം ആരുന്നു...അതുകൊണ്ടാണ് തുടർ ഭരണം ഉണ്ടായതു ... Vd തന്നെ better..പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രി
Chennithala lacks credibility among people as he was not loyal to anyone even in Oommen Chandy ministry.Never ever come out with foolish and ludicrous statements to throw dust in the eyes of people to butter up sangithala.
This is CPM play to spoil the dinner.Do not be a pray in the hands of Pinarai.The Conress people shoul not allow the spoilers of congress to win.
Conduct a Yatra.from Kasarkode to Kanyakumari.
SNDP, NSS go back from Politics. Save Kerala from these opportunites.
Athe sdpi mathram mathi congress nu jaikkan .
ഒന്നൂംതീയാത് ടയ്യ്
Congress adhikarathil varumennu vayllappallikku manassilayi
ഉസ്മാൻ വന്നോ?
പതിവ് ചക്കളത്തിപോരാട്ടം എന്ന് ചുരുക്കിപ്പറഞ്ഞാൽ പോരേ
രമേശ് ചെന്നിത്തല ചീഫ്മിനിസ്റ്റർ ആകാൻ എന്തുകൊണ്ടും യോഗ്യനാണ് രമേശ് ചെന്നിത്തല കേരളത്തിലെകോൺഗ്രസിൽ ഏറ്റവും പരിചയസൻപത്തുള്ളനേതാവ് ചെന്നിത്തല മാത്രമാണ്.സതീസണ് കഴിവുണ്ടെങ്കിലും. വന്നവഴി ഒട്ടും ശരിയായില്ല. വെറും സാദാMLA മാത്രമായ സതീസനെ കൊണ്ടുവന്ന രീതി ഒട്ടും ശരിയായില്ല. ചിരുടെ രാട്രീയ പക പൊക്കൽ ആയിരുന്നു അത്
VD❤
Out Chennithala, if he harms integtity.
Any story from pinarai @gang ?all are ok ?
REMESH THAMMILADI NIRTHU. . INDIAN NATIONAL CONGRESS Nu vendi WORK CHEYU,.SUPPORT KSU. , YUTH CONGRESS SAMARAM. , PARTY KU VENDI. PRAVARTHIKU.
BDJS = O, WE NEED ACTIVE, KERALA CONGRESS, AND RSP. PRAVARTHANAM.
THANKAL DO NOT SUPPORT CHENNITHALA. HE IS NOT ACTIVE. IN CONGRESS PARTY.
CHENNITHALA = CONGRESS NO GROUPS
Cpm cyber handle okke chennithalaye support cheyyunne kanumbo thanne VD Satheeshan vijayichu. Cpm nu satheeshan Pedi thudangi.
സതീശൻ ldf ന് വെറും ത്രണം 🫰
KUTHITHIRUPPU UNDAKKI CONGRESS NE NASHIPPIKKAN KAMMIKALUDE PHSYCOLOGICAL MOVE AANU
ചെന്നിത്തല നായർ സമുദായ അംഗമല്ലേ..... സുകുമാരൻ നായർക്ക് ഇഷ്ട്ടം കാണാം.
സുകുമാരൻ നായരും, വെള്ളാപ്പിള്ളി പരസ്പ്പരം കടിച്ചുകീറിയവർ ആണ്. സുകുമാരൻ നായർ B. J. P. യെ പ്രീതിപ്പെടുത്താൻ പോയില്ല. അത് ആ വഴിക്ക് പൊയ്ക്കൊള്ളും.
ചെന്നിത്തല മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് കുളമാക്കി. T.P.ചന്ദ്രശേഖരന്റെ കൊലപാതകം C. B. I.. ക്ക് വിടാതെ C. P. M. ന് സൗകര്യം ചെയ്തത് ഇനിയും മലയാളികൾ മറന്നിട്ടില്ല.
ഇലക്ഷൻ കഴിയട്ടെ ഭൂരിപക്ഷം അറിയട്ടെ, കോൺഗ്രസ് അപ്പോൾ നിച്ഛയിക്കും ചീഫ് മിനിസ്ട്രറെ, ഇപ്പോൾ പിടക്കേണ്ട......!!!!
Ramesh chennithala nair ann...
കോൺഗ്രസിൽ ഒരു ആഭ്യന്ത്രകാലപ്പവുമില്ല, ജനങ്ങൾക്ക് അറിയേണ്ടത് ഇ പ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്ന കക്ഷികൾ ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്യുന്നു എന്നാണ്.
അപ്പനോടുചോതിക്കാ
തമ്മിൽ ഭേദം ചെന്നി
SNDP യും, NSS . ഒന്നിച്ച് നിൽകോ, അങ്ങനെ sambavechal . അതോടെ എല്ലാ പാർട്ടികളും apratyshamavum.
കീരിയും, പാമ്പുഠ ഒരേ കൂട്ടിൽ ചേക്കേറില്ല .
NSS ഉം SNDP യും ആഗ്രഹിക്കുന്നതും അതു തന്നെ രണ്ടും ബിജെപി കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നവർ
NSS - SNDP എന്നൊക്കെ പറഞ്ഞാൽ കുറച്ച് സമുദായ നേതാക്കളും ആവരുടെ വാലാട്ടികളും മാത്രമല്ല. ഈ സമുദായങ്ങളിലെ ജനസാമാന്യം അന്നത്തെ സാഹചര്യം വിലയിരുത്തി യുക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള വരാണ്
പണ്ട്, ഈ സുകുമാരൻ നായർ paranjath , njan ഹിന്ദു അല്ല നായർ ആണ് എന്ന്. Edhu സ്എൻഡിപി മറകോ.
രമേശ് ചെന്നിത്തലയെ സമുദായ സംഘടനയുടെ പരിപാടിയിലേക്ക് ക്ഷണിച്ചാലത് ആപാർട്ടിയുടെ അംഗീകരാമായാണ് അദ്ദേഹവും പ്രതികരിച്ചത്. അതിനെ മറ്റൊരു ദുർവ്യാഖ്യാനം നൽകുകയും എന്തോ വിപത്തിന് ഇടവരുന്നു എന്ന പ്രചരണവും പിണറായിസ ഡീലർമാരൊക്കെ നിരന്തരം പ്രഛരിപിക്കുന്നു.ഇതൊന്നും ഏശില്ല.യുഡിഎഫും കോൺഗ്രസ് പാർട്ടിയും ഒരേ മനസും മെയ്യുമായി ഇലക്ഷനെ നേരിടുകയും ഭൊരിപക്ഷത്തോടെ അധികാരത്തിൽ വരികയും കൂടുതൽ MLA മുന്നണിപാർട്ടി താൽപര്യവും പരിഗണിച്ചു ഒരു മുഖ്യമന്ത്രിയും ഉണ്ടാകും. പിണറായിസം ഇനി സ്വപ്നം മെനയേണ്ട
😂ഇതിൽ ഏതാ സ്വപ്നം എന്നൊരു സംശയം
@@petroformula PINARAYIYUDE MOONAM VARAVU THANNE SWAPNAM
ഈ നാട്ടിൽ അല്ലേ ജീവിതം 🤔🤔🤔
@jigeeshukunnath അതേ ഈ നാട്ടിലുള്ളവർക്ക് അറിയാം പിണറായിസ ഡീലർമാരായ ഈ കുത്തിതിരിപ്പുകാരുടെ കഥമെനയൽ
കേരളത്തിൻ്റെ ചരിത്രത്തിൽ അച്യുതമേനോൻ ഗവൺമെൻ്റ് കഴിഞ്ഞാൽ ഏറ്റവും അധികം വികസനം ഉണ്ടായത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. അതു താങ്കൾ പറഞ്ഞതുപോലെ കളില്ലിടൽ വികസനമല്ല. കൊച്ചി മെട്രോ യിലൂടെ ട്രെയിൻ ഓടിച്ചു. അതു വെറും 5 വർഷത്തിനിടയിൽ ആണ് എന്ന് ഓർക്കണം. വിഴിഞ്ഞം തുറമുഖം കരാർ ആയി പണിയാൻ ഏല്പിച്ചു. കണ്ണൂർ വിമാനത്താവളം 80 ശതമാനം പണി പൂർത്തിയാക്കി. വേറെയും ഒട്ടനവധി പദ്ധതികൾ ഉണ്ട്. ഇപ്പോള് 10 വർഷം കിട്ടിയിട്ടും ചൂണ്ടിക്കാണിക്കാൻ ഒരു പദ്ധതി പോലുമില്ല. ബിജെപി യുടെ വളർച്ചയിലൂടെ വിജയ സാദ്ധ്യത ഇപ്പോളും എൽഡിഎഫ് നു അനുകൂലമാണ് എന്നത് സത്യമാണ്. അതു മാറ്റുവാൻ വേണ്ട നടപടികൾ അനിവാര്യമാണ്.
താങ്കൾ അന്ധനും ബധിരനും മൂകനും ആണെന്നു തോന്നുന്നു
You are in fools paradise
❤
UD(ai)F is a communal confederation front and its demerit is 'back seat drive' of these communal forces.So 'vested interest' would be dominated rather than 'public interest' like a 'Kuruva Sangham'!.
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

❤❤❤