സാധാരണ തനി നാടൻ കോഴികളിൽ മിക്ക എണ്ണത്തിനും അട ഉണ്ടാകും ഇല്ലെങ്കിൽ മനുഷ്യനായിട്ട് ഉണ്ടാക്കിയെടുക്കുന്ന കാര്യം ബുദ്ധിമുട്ടാണ് ചില നാടൻ കോഴികളിൽ ഒന്നോ രണ്ടോ മൂന്നോ ഇടവേള കഴിഞ്ഞ് അട ആകാറുണ്ട്
മുട്ട കുത്തി പൊട്ടിക്കുന്ന കോഴികളിൽ നമ്മുടെ കോഴിമുട്ട പോലെ പ്ലാസ്റ്റിക്ക് മുട്ട വാങ്ങിക്കാൻ കിട്ടും ആ മുട്ടകൾ വെച്ചുകൊടുക്കുക ഒന്ന് രണ്ട് പ്രാവശ്യം അങ്ങനെ ഇരുത്തുക കോഴിയെ അത് കഴിഞ്ഞ് ആ ശീലം മാറിക്കോളും
അട വെക്കുന്ന സ്ഥലംമുഷിക്ക് മണം വരും അത് മാറാനാണ് മഞ്ഞൾ വെക്കുന്നത് മണം മാറിയാൽ കോഴി പേൻ വരില്ല മുട്ടയിൽ അല്പം മഞ്ഞൾപ്പൊടി തേച്ച് പിടിപ്പിച്ചാൽ പേൻ വരില്ല
സൂപ്പർ. ചേട്ടാ
അനിയാ നല്ല വേനൽ കാലത്ത് അട വെക്കുന്നത് കൊണ്ട് കുഴപ്പം വല്ലതും ഒണ്ടോ
നല്ല കോഴികൾ
Chetta inn kozhi oru kunjine viriyichu 20 days divasam aayathe ullu baaki muttagal virinjilla ath entha chetta baaki muttagal viriumo pls reply
Super
Mashaallah 👍👍👍
Superb 👏👏👏
good information 👏👏👏👏👏
Machaaa super
👍👍👍👍👍
👍👍👍❤️
Good information...
Thank you for your information
Mutta ettodirikunna kozhiye aano adavekunnath .atho mutta.ettaatha kozhiye aano adak eruthunnath
നാടൻ കോഴികളിൽ മുട്ടകൾ ഇട്ട് കഴിഞ്ഞ് കഴിഞ്ഞതിനുശേഷം കോഴി അടയിലേക്ക് പോകും
Avarod poovan para chetta
Thank you bro
ഞാൻ എത്ര മുട്ട വെച്ചാലും 4enne വിരിയാറുള്ളു എന്താണാവോ
കോഴി ചെറുതാണെങ്കിലും അങ്ങനെ വരും ചില കോഴികൾക്ക് ചൂടും kuravayirikkum
വളരെ ഉപകാരം 👍🏻
Good idia
പൂവ്വൻ കോഴി ഉള്ള സമയത്തുള്ള മുട്ട മാത്രമേ പറ്റൂ എന്ന് കേട്ടു അത് ശരിയാണോ
താറാവ് 28 ദിവസം പ്രാവ് 19 കോഴി 21
21 divasam kazhinjhittum 1 kunjhe virijhullu 28 um kazhinjhu ini viriyille
ഇല്ല
😆😆💞💞👍👌🏻
Ningade sthalam evideyaa
TVM
കോട്ടൻ തുണിയിൽ അട വെക്കാംവൈക്കോൽ കൊണ്ട് വെക്കാം
Nalla video 🫶👍👍👍
❤
അടവെക്കത്ത കോഴിയുടെ പൊരുത്തം മാറാൻ എന്ത് ചെയ്യണം
ഇത്തരം കോഴിക്ക് 17,20, മുട്ടവരെ വയ്ക്കാം. ഉമ്മി തടി ചീളിന് പകരം നല്ലത് ആണു.
Thank you
Adayillaatha kozhi adayaavaan anthu veanam reply please
സാധാരണ തനി നാടൻ കോഴികളിൽ മിക്ക എണ്ണത്തിനും അട ഉണ്ടാകും ഇല്ലെങ്കിൽ മനുഷ്യനായിട്ട് ഉണ്ടാക്കിയെടുക്കുന്ന കാര്യം ബുദ്ധിമുട്ടാണ്
ചില നാടൻ കോഴികളിൽ ഒന്നോ രണ്ടോ മൂന്നോ ഇടവേള കഴിഞ്ഞ് അട ആകാറുണ്ട്
മുട്ടയിൽ അടയാളവെടുത്തിയത് കൊണ്ട് വിരിഞ് കഴിഞാൽ എങ്ങിനെ മനസ്സിലാവും
വിരിഞ്ഞു കഴിഞ്ഞു അറിയാം, അതേപോലെ വിരിയാതെ വന്നാലും അറിയാം, റിസൾട്ട് ഇല്ലാത്ത മുട്ടയ്ക്ക് parents male ചേഞ്ച് ചെയ്യണം
Nadan kozhiye vangan kittumo
ഉണ്ടാരുന്ന കുറച്ചു sale ആയി
Kollam ❤
Ente adakozhi mutta kuthi potikunnu enth konda ingane
മുട്ട കുത്തി പൊട്ടിക്കുന്ന കോഴികളിൽ നമ്മുടെ കോഴിമുട്ട പോലെ പ്ലാസ്റ്റിക്ക് മുട്ട വാങ്ങിക്കാൻ കിട്ടും ആ മുട്ടകൾ വെച്ചുകൊടുക്കുക ഒന്ന് രണ്ട് പ്രാവശ്യം അങ്ങനെ ഇരുത്തുക കോഴിയെ അത് കഴിഞ്ഞ് ആ ശീലം മാറിക്കോളും
എനിക്ക് കുട്ടികളെ tharumo
പഴയമുട്ടവെക്കാമോ
പാടില്ല
അട വെക്കുന്ന സ്ഥലംമുഷിക്ക് മണം വരും അത് മാറാനാണ് മഞ്ഞൾ വെക്കുന്നത് മണം മാറിയാൽ കോഴി പേൻ വരില്ല മുട്ടയിൽ അല്പം മഞ്ഞൾപ്പൊടി തേച്ച് പിടിപ്പിച്ചാൽ പേൻ വരില്ല
നല്ല വീഡിയോ 👍👍. ഈ മഴ കാലത്തും അട വയ്ക്കാൻ പറ്റുമോ. ഇടി വെട്ടിയാൽ മുട്ട ചീത്തയാവും എന്നു കേട്ടിട്ടുണ്ട്. ശെരിയാണോ അത്. പ്ലസ് റിപ്ലൈ തരണം
ഇടവപ്പാതി( ജൂൺ ) കഴിഞ്ഞിട്ട് വെയ്ക്കാം
ഞാൻ അടവെച്ചാൽ അധികവും പൂവൻ വിരിയുന്നു എന്തെങ്കിലും വഴിയുണ്ടോ
Bro urunda mutta vaikkan nokku
Urunda mutta vechal peda kunj varumenna parayunne try cheyth nokk. Njn anganonnum nokkathillayirunnu but enikk 50 percentage il kooduthalum peda aayirinnu kittunnath
😍😍😍
താരവുമുട്ട 28 ദിവസം മതി
നാടൻ കോഴി കുഞ്ഞുങ്ങൾ കിട്ടുമോ
നിലവിൽ ഇല്ല 😊
ചേട്ട കോഴികളെ സൽ ഉണ്ടാ നാടൻ കോഴിയെ വേണമായിരുന്നു
നിലവിൽ ഇല്ല
എല്ലാ പിടക്കോഴി യും ഇത് പോലെ അട ഇരിക്കുവോ. ഇങ്ങനെ ഇരിക്കാന്‍ പ്രത്യേകം എന്തേലും ചെയ്യാനോ?
ഇത് പോലെ വിരിയുന്ന കുഞ്ഞുങ്ങൾക്ക് സാധാരണ അട കാണും, ഇന്ക്യൂബെറ്റർ വിരിയുന്ന കുഞ്ഞുങ്ങൾക്ക് അട കാണില്ല
👍
ചെകിരി വെച്ചിട്ട് അതിൽ മുട്ട വെച്ചു അടയിരുത്താൻ പറ്റുമോ
പറ്റും ചകിരി പിന്നി കട്ട ഇല്ലാതെ വെയ്ക്കാം
Good
താറാവ് 28..day
കോഴി രണ്ടു ദിവസം അടയിൽ കിടക്കും പിന്നെ കിടക്കില്ല എന്ത് ചെയ്യും അപ്പോൾ
ആദ്യം ഒന്ന് രണ്ടു തവണ കഴിഞ്ഞു വെയ്ക്കുക അട മൂത്തിട്ട്
@@KeralaGOCഅട മൂക്കുക എന്നാൽ എന്താ
സുഹൃത്തേ ഒരു കുട്ടമേടിച്ച് കമഴ്ത്തി കിടത്തിയാൽ മതി
അടവെക്കാൻ ഈർച്ചപ്പൊടി പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
നെല്ലിന്റെ ഉമി,വൈക്കോൽ പൊടി
മണൽ നല്ലതാ
ഞാൻ വെണ്ണീർ ൽ വെച്ചു അത് വിരിഞ്ഞു
7
Number tharumo
അടവെക്കാനുള്ള കോഴിയെ എവിടെ കിട്ടും
😕
എനിക്ക് കുഞ്ഞുങ്ങളെ തരുമോ.... കഴുത്തിൽ തൊപ്പ ഇല്ലാത്ത കുഞ്ഞുങ്ങളെ
ഇപ്പോൾ നിലവിലില്ല അടുത്ത പ്രാവശ്യം തരാൻ ശ്രമിക്കാം
എപ്പോഴാ വെക്കാൻ നല്ല time
ഇടവപ്പാതി( ജൂൺ ) കഴിഞ്ഞിട്ട് വെയ്ക്കാം
ഇപ്പൊ വെക്കാമോ
Arriyilla
Super
Super