Bala Thripurasundari | ബാലാ ത്രിപുരസുന്ദരി ദേവിയെ കുറിച്ച് മനസ്സിലാക്കാൻ K.P.Sreevasthav 9447320192

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 27

  • @rekhamenon7734
    @rekhamenon7734 3 ปีที่แล้ว +2

    അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു ..അറിവിന് വളരെയധികം നന്ദി ..അമ്മ അങ്ങയെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @ssm2510
    @ssm2510 หลายเดือนก่อน

    നന്നായി വിവരിച്ചു തന്നു.

  • @manoshpm8726
    @manoshpm8726 หลายเดือนก่อน

    കേരളത്തിൽ ഇതുവരെ കണ്ടതിൽ, ഏറ്റവും മികച്ച ക്ഷേത്രമാണ് 'അർത്തികുളങ്ങര പുത്തൻ മഡം ശ്രീബാല ത്രിപുര സുന്ദരി ക്ഷേത്രം, തുറവൂർ, ആലപ്പുഴ

  • @qwertqwert103
    @qwertqwert103 3 ปีที่แล้ว +3

    ഞാൻ ഒരിക്കൽ മാത്രം കേട്ട്ണ്ട് ഇതു യോഗി കൾ രഹസ്യമായി രക്ഷക്കായി ഈ ദേവിയെ മാത്രം പ്രതേയ്ഗമായി വയ്ക്കാറുണ്ടെന്ന്...🙏🙏🙏

  • @hariharanhariharanneeratti4565
    @hariharanhariharanneeratti4565 ปีที่แล้ว

    നല്ല വിവരണം

  • @viswanathanarunachalam6703
    @viswanathanarunachalam6703 3 ปีที่แล้ว +1

    Good EXCELLENT JI

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 ปีที่แล้ว +1

    Very thanks 💞💞💞❤️❤️❤️🙏

  • @meenukrishnanair5330
    @meenukrishnanair5330 4 หลายเดือนก่อน

    Excellent

  • @malumalumalumalu2453
    @malumalumalumalu2453 3 ปีที่แล้ว +1

    Thanks 🙏🙏🙏🙏

  • @harikrishnan7133
    @harikrishnan7133 3 ปีที่แล้ว +2

    ബാലഭദ്രയെ കുറിച്ച് ഒരു വീഡിയോ ചെയ്‌മോ

    • @astropadurvasthav
      @astropadurvasthav  3 ปีที่แล้ว +3

      Okay 👍🏻
      അധികം വൈകാതെ തന്നെ ഭദ്രകാളിയുടെ ബാലഭദ്ര ഭാവത്തെക്കുറിച്ച് വീഡിയോ ചെയ്യാം

  • @minisanthosh9093
    @minisanthosh9093 3 ปีที่แล้ว +1

    നമസ്കാരം സർ . സാധാരണ വീട്ടമ്മമാർക്ക് ബാലാ പരമേശ്വരിയെ ഉപാസിക്കാൻ സാധിക്കുമോ ?

    • @astropadurvasthav
      @astropadurvasthav  3 ปีที่แล้ว +1

      ദേവിയെ ആരാധിക്കാം പ്രാർത്ഥിക്കാം.... 👍🏻🙏🏻

  • @malumalumalumalu2453
    @malumalumalumalu2453 3 ปีที่แล้ว +1

    Swapna vyakhyanam puthiyathu idane....

  • @എന്റെഏഴിലംപാല
    @എന്റെഏഴിലംപാല 3 ปีที่แล้ว +1

    നീലകേശി ഇടൂ

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 ปีที่แล้ว +1

    ബന്ധൂക പുഷ്പം വേങ്ങ മരപൂവ് ആണെന്ന് അറിവ്

    • @astropadurvasthav
      @astropadurvasthav  3 ปีที่แล้ว +1

      ബന്ധുകം എന്നാൽ ഉച്ച മലരി എന്നാണ് അർത്ഥം....
      ബന്ധുകകുസുമം എന്നതിന് അമരകോശത്തിൽ അതിൽ ഉച്ച മലരിപൂവ് എന്നാണ് അർത്ഥം കാണിക്കുന്നത്

    • @astropadurvasthav
      @astropadurvasthav  3 ปีที่แล้ว +1

      ബന്ധുക എന്നാൽ മനസ്സിനെ ബന്ധിക്കുന്നത് - മനോഹരം എന്നുമുണ്ട്. ( ബന്ധ ബന്ധനേ )
      ബന്ധുകം ബന്ധുജീവേ സ്യാൽ ബന്ധൂക: പീതസാരകേ.