Ammammayum Kochumonum l Karuthal l Episode 16 l Nellikka
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഈ എപ്പിസോഡ് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക കമന്റ് ചെയ്യുക ഷെയർ ചെയ്‌ത് സുഹൃത്തുക്കളിലേക്കെത്തിക്കുക..
Cast
--------
Ammamma l Jinson l Lekson l Sanju l Sakesh
Crew
----------
Story & Direction - Jinson M T
Script - Austin Joseph
Camera - Lithin Paul
Editor - Manu Malom
Produced by : Media Edge Productions Pvt Ltd, Kochi, Kerala, India
For Branding/Promotional enquiries : +91 9037779191
Watch Our Previous Episodes
------------------------------------------------
Episode 07
www.youtube.co....
Episode 06
www.youtube.co....
#nellikka #parentinggoals #children's day 2019
Episode 05
www.youtube.co....
Episode 04
www.youtube.co....
Episode 03
www.youtube.co....
Episode 02
www.youtube.co....
Episode 01
www.youtube.co....
#ammammayumkochumon #nellikka #Episode16
നല്ല മെസ്സേജ് ആണ് പ്രേക്ഷകർക്കു അമ്മാമ നൽകിയത്. എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ
Good message. Kannu niranju poyi. Nice video👏👏Ammamayum kochu makkalum polichu🥰🥰Hats off to Nellikka
വളരെ നല്ല സന്ദേശം ജിൻസൺ ഇനിയും നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
ജിൻസാ നല്ലൊരു സന്ദേശമാണ് ഇതിലൂടെ കാണിച്ചത് അതുപോലെ തന്നെ ക്യാമറ & എഡിറ്റിംഗ് പറയാൻ വാക്കുകളില്ല...Hatsofffff.......👌👌👌🙏🙏👏👏👏👏❤️❤️🌹🌹🌹💯💯💯🤝🤝🤝
അമ്മാമ്മ ഡയലോഗ് ഒക്കെ നാക്ക് ഉളുക്കാതെ എത്ര കൃത്യമായിട്ടാണ് പറയുന്നത്. 🙏💝
Good work.
Polichuttts. Amma mma parayoumbo anusarikn oru ishta😘😘
നല്ല മെസ്സേജ് ഇതു എല്ലവർക്കും ഒരു പാടo. ആകണം ഗോഡ് ബ്ലെസ് യു
Ammamma adipoli Ee episode nalla message congrats jinson
ജിന്‍സാ...അമ്മാമ്മക്ക് നെഗറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി!!!!
ഇന്നത്തെ കോവിഡ് പശ്ചാതലത്തിൽ...ഇത്തരത്തിലുള്ള ഒരു ബോധവൽക്കരണം ആവശ്യമെന്നിരിക്കെ....സാധാരണ ജനങ്ങൾക്ക് മനസ്സിലാകത്തക്കവിധം....വളരെ ലളിതമായി അവതരിപ്പിച്ച അമ്മാമയ്ക്കും കൂട്ടുക്കാർക്കും അഭിനന്ദനങ്ങൾ....
Vaakkukalilla jinsa parayanaytt.
Ellavarkkum congratulations.
Suuuuuuuper 😍😍😍😍😍😍😍😍
കരുതൽ കൊള്ളാം പൊളിച്ചു. നല്ല മെസ്സേജ് ♥️♥️♥️♥️♥️♥️♥️♥️അമ്മാമ അടിപൊളി തകർത്തു.......
Good message... എല്ലാവരും നന്നായിട്ടുണ്ട് : അമ്മാമ്മയെ ഇഷ്ടം
Kidu Episode Kalakki Polichi sooooooper
Nannayi cheythittund.ellavarudem abinayam sprrrr👌👍
E video il lekson chettanudalo. Video super 😍😍😍😍
Good massage and keep it up Team Nellikka
നന്നായിട്ടുണ്ട്. നല്ല ഇഷ്ടമായി. മൊത്തത്തിൽ Super
കിടിലൻ മേക്കിങ് ആണ് മച്ചാനെ. ഷോട്ടുകൾ അടിപൊളി.Bgm pakka emotional. All the best team Nellikka✌️👏👏👏
ജാഗ്രതയുടെ സന്ദേശം ജാഗ്രതയോടെ അവതരിപ്പിച്ചു .അഭിനന്ദനങ്ങൾ.
കോവിഡ് ന്റെ സന്ദേശം നൽകുന്നതിൽ ഞാൻ കണ്ടതിൽ വെച് ഏറ്റവും best വീഡിയോ😍😍😍😍,keep going guys👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏,All acted very well especially ammamma😘😘😘😘😘😘😘😘
അടുത്ത കരിക്ക് ആവാൻ സാധിക്കട്ടെ 😍😍🔥🔥🔥
Topic Mass ane chettaei. Ellavarkum nala message kodukund ethil
അമ്മച്ചി ഫാൻസ് ഇബടെ common😁💪💪💪
Ammamma poliya
Supet
കിടു..... പൊളിച്ചു അമ്മാമ്മക്കും ടീമിനും നെല്ലിക്ക ടീമിനും അഭിനന്ദന ങ്ങൾ
Orupadishttamayi suuuupperrr 😍😍😍
It was a good message
Break Ď chaiñ
Thku for all the teams 😍😍😍😍😍
പൊളിച്ചു ബ്രോ
All the best
അമ്മാമ peruthistam
Good ഇൻഫർമേഷൻ.. 💪💪💪💪💪🙏🙏🙏🙏🙏🙏🙏
Superr naloru message annu kitiyathu ♥️
ലളിതമായും രസകരമായും എന്നാൽ ഗൗരവം ഒട്ടും നഷ്ടപ്പെടാതെ കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 👍🙏
Super ayithund
Hi ammama njan vedio kanduthundagiyattu 2 divasam ayi kollatto. Sugamelle
Polichu bro
👍👍👍👍👍👌👌👌👌👌Episode. Nalloru msg nalki. Good.
Excellent
Good message 👍👍💯💯
ഗുഡ് മെസ്സേജ് ഗ്രേറ്റ് അമ്മമ്മ കൊച്ചുമോൻ 💘💘💘
Adipoli Ammame.👌❤️
Polichu saho...
Hooo നല്ലൊരു episode. നല്ല സന്ദേശം..
Good message. .. good quality. ..ammamma Super. .....
Valare nalla oru messages aanutto
Orupadu snehavum abhinandanagalum ee ammamayodum kochu makkalodum
Adipoli Episode, ഈ സമയത്തിനു പറ്റിയ പ്രേമയം,പതിവ് പോലെ എല്ലാവരും തകർത്തു. All the best👌👌
jinsa nee kai vachathu nalla vishayathila. good luck
Heart touching vdeo..... Jinsa 👍👍
Superbbb 👌👌👏👏👏👏😍
Super jinson ചേട്ടാ
പൊളിച്ചു 👌👌👌👌👌👌next വീഡിയോ വെയിറ്റ്ഇങ്
Very good. excellent message conveyed by excellent presentation
Chettanmare...one india one pension aadikaramaki oru video cheyumo
Nalla oru msg thanks
Good messge... nice presentation.
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലതായി തോന്നി ..ഇന്നിന്റെ സന്ദേശം ❤️
Suprb.. Good message
Sakeshettan polichuuu😍✌️✌️
എല്ലാവരും ഇതുപോലെ ഒക്കെ മുന്നോട്ടു പോവുകയാണെങ്കീൽ സബർക്ക വ്യാപനം ഇപ്പോഴത്തെ പോലെ കേരളത്തിൽ ഉണ്ടാകുമിയിരുന്നില്ല... അവസരത്തിന് അനുസരിച്ചു ഇതുപോലെ വീഡിയോ ചെയ്യാൻ അല്ലെങ്കിലും നിങ്ങൾ പൊളിയാ.. 👍👍all the best team nellikka. Special thanks ammama🙏
ജിൻസൺ ചേട്ടോയ് നിങ്ങളിടുന്ന എല്ലാ വിഡിയോകളും സൂപ്പറാണ് ഈ വിഡിയോയും സൂപ്പറായിരുന്നു
Super message.ajitha alangad.
Super 👍😇🌹
Good message....എല്ലാവരും തകർത്തു...
നല്ല സന്ദേശം...God Bless You#
Meaningful........ Shooting location super...
Super message. I feel it is
original. Ammamma give care stay safe
Polichu
Nice concept... all the best...god bless you ammaame..😘
super amamma
ജിൻസാ സമയോചിതമായ എപ്പിസോഡ് കലക്കി
Pwoli😙😙
Spr message bro👌
Ellavarum thakarthu. Super episode,😍
Very good message.... Team nellika👍💜
സത്യത്തിൽ full ഒരു മാറ്റം ഉണ്ടല്ലോ... നിങ്ങൾ ഒന്നൂടെ പ്രൊഫഷണൽ അയ്യിട്ടുണ്ട്... Good growth...👍🙋
Very good message 👍👌
Kollammmm❤❤
Good message.jinson.. ammama..and.all.crew...
Good message...great job..well done
Good msg. Ithu kandittenkilum aalukal kooduthal sradhikkatte
Gud work jinson chettayii.... Spreaded a gud msg within a short time
Good Message 👍
Good message...Stay safe stay healthy😍😍😍
മനസ്സിൽ തട്ടിയ മെസ്സേജ് വീഡിയോ സമ്മാനിച്ച അമ്മമ്മ യ്ക്കും ജിൻസണും ടീമിനും എന്റെ ഹൃദയം നിറഞ്ഞ ആശംസയും പ്രാർത്ഥന യും.... 🤲🤲🤲🤲🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️✌️💪💯💪
Simply great!!!! No words.......
Ammama mass diologs, 😎😎😎
Good message ..❣️❣️❣️keep going 🤩👏
Poli ettaa❤️
Good message 👌👌😍😍🌹
നല്ല മെസ്സേജ് 😍😍😍
Nice. Conveys a good message
adipoli
Very good message, Jinsa💕ammamme love you 💕
Iniyum video prathikshikunnu
Nice work guys.. Austine 🙌🏼😀
Good presentation 👍
ഇത് എല്ലാവർക്കും ഒരു പാഠമാണ്. വീഡിയോ സൂപ്പർ ആണ്
𝑮𝒐𝒐𝒅 𝒘𝒐𝒓𝒌👌👌👌
ശ്രീക്കുട്ടനും സഞ്ജു ഒരേ പൊളി 🤣🤣🤣🤣🤣
നല്ലൊരു message👍
അമ്മാമ്മ പൊളിയാണ്
ഗുഡ് മെസ്സേജ്... ഗ്രേറ്റ് വർക്ക്