ജിൻസൺ, അമ്മമ്മ, നിങ്ങൾ ഈ കമൻ്റ് കാണുമോ എന്തോ അറിയില്ല..ഈ കാണിച്ചത് എൻെറ ജീവിതം ആണ്. എൻ്റെ കല്യാണം കഴിഞ്ഞു 2 വർഷവും കുറച്ച് മാസവും കഴിഞ്ഞപോഴേക്കും എൻ്റെ husband മരിച്ചുപോയി .. 2മാസം ഉള്ള കുഞ്ഞും ഞാനും ഒറ്റെക്ക്... നീണ്ട 6വർഷം കഴിഞ്ഞപ്പോ എൻ്റെ പണമോ സ്വേതോ ആഗ്രഹിക്കാത്ത ഒരാൾ എൻ്റെ കുഞ്ഞിനെയും എന്നെയും സ്വീകരിച്ചു... വിധി എന്ന് പറഞ്ഞു എല്ലാവരും വന്നു പോകും .. പക്ഷേ നമുക്കു് നമ്മളെ കാണു... ഇന്ന് ഞ്ങ്ങൾ യുകെയിൽ ജീവിക്കുന്നു.. ചില വിധികൾ മാറ്റി എഴുതൻ ചിലരെ കൊണ്ട് കഴിയും...thanks for this content..this make me cry
എന്റെ പൊന്ന് ചേട്ട ഇത്തരം videos ഇനി ഇടല്ലേ. നിങ്ങൾ convey ചെയ്യാനുദ്ദേശിച്ച message അല്ല മനസ്സിൽ തട്ടിയത്..... ഈ video കണ്ടുകഴിഞ്ഞപ്പോൾ മനസിനൊരു ഭാരം...... മാറുന്നില്ല.....😞
ജിൻസന്റെ ഒരു കഴിവ് അപാരം തന്നെ ആണ്. എനിക്ക് തോന്നുന്നു ആ കുടുംബത്തിന്റെ മാസ്റ്റർ പ്ലാൻ അവൻ ആണ്. സാദാരണകാരിൽ സാധാരണയായി ആർക്കും ഇഷ്ടപെടുന്ന എന്നാൽ ചിന്ദിക്കാനുള്ളതും മായ ഒരു കൊച്ചു വിഡിയോ . പിന്നെ മറ്റുള്ള വിഡിയോ ഞാൻ കാണാറുണ്ട്. തനി നാടൻ തനിമയോടെ നമുക്കു ഫിൽ ചെയ്യാറുണ്ട്. പിന്നെ നിന്റെ അമ്മാമയാണ് നിനക്ക് ദൈവം തന്ന ഒരു സമ്മാനം. അല്ലെങ്കിൽ ഒരു പക്ഷെ?
ഞാൻ കാണാൻ തുടങ്ങിയതേയുള്ളു. അപ്പോഴേ തോന്നി ഇങ്ങനൊരു വിഷയം പാടില്ലായിരുന്നു എന്ന്. ഇത് കൂടിപ്പോയി എന്ന് തന്നെയല്ല അഭിനയമാണെന്ന്തന്നെ തോന്നും. 😔ഒരു റിയാലിറ്റിയും തോന്നുന്നില്ല.
എന്നാലും ജിൻസ ഈ ഒരു വിഷയം വേണ്ടായിരുന്നു.വേറെ എന്തൊക്കെ സ്റ്റോറി എടുക്കാം . അല്ലെങ്കിൽ ... ഏതെങ്കിലും ഒരു ബന്ധുവിനെ നിങ്ങൾ നിർബന്ധിച്ചു കെട്ടിക്കുന്നത് മതിയായിരുന്നു. നിങ്ങളെയൊക്കെ നമ്മൾ കുടുംബാംഗങ്ങൾ ആയിട്ടാണ് കാണുന്നത്. വല്ലാത്തൊരു ഭാരം നെഞ്ചിനുള്ളിൽ.

❣️❣️❣️
God bless 💖
Thank you jinson 🙏
Kollam Nalla message ellavarudeum abhinayam Kollam
എൻ്റെയും ജീവിതം🙏
കൂട്ടില്ലാത്ത ജീവിതം നരകമാണ് 😪
ജിൻസാ ഇത് വേറെ ആരെയെങ്കിലും വച്ച് ചെയ്യാമായിരുന്നു . വല്ലാതെ സങ്കടം വന്നു,എല്ലാവരുടെയും അഭിനയം സൂപ്പർ
ഇത്രേം നാൾ ചെയ്തതിലേക്കും social commitment ഉള്ള episode. ചിറകു ഒടിഞ്ഞവരെക്കുറിച്ച് ആരും ചിന്തിക്കാറില്ല.
ജിൻസൺ കലക്കി. അപരിചിതത്വം എന്ത് സൂപ്പർ ആയി അഭിനയിച്ചു. പക്ഷെ ഈ ആശയം വേണ്ടായിരുന്നു ജിൻസൺ.
Athe ഭയങ്കര സങ്കടം തോന്നി എനിക്ക്
ഒന്നും പറയാനില്ല. കണ്ണ് നിറഞ്ഞ് പോയി👍👍💕
കണ്ണ് നിറഞ്ഞു...ദൈവം അനുഗ്രഹിക്കട്ടെ
കണ്ണു നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ👍
അമ്മാമ്മ ആ കുടുംബത്തിന്റെ വിളക്ക്.. 👍🙏
നിങ്ങളെ സ്നേഹിക്കുന്നവർക് ഇത് സഹിക്കാൻ പറ്റൂല
സൂപ്പർ. കണ്ണ് നിറഞ്ഞു പോയി🙏🙏🙏💯💯💯
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്,
ഇതിനൊക്കെ കമെന്റ് പറയാൻ ഞാൻ ആളു അല്ല പക്ഷെ 😭😭🌹ചില നന്മ നിറഞ്ഞ മനസുകൾ ഇപ്പോയും ഭൂമിയിൽ ജീവിക്കുന്ന തെളിവുകൾ ആണ് അമ്മമ്മയും കുടുംബം
Super.acting. I. Like this 👍
എന്റെ പൊന്ന് ചേട്ട ഇത്തരം videos ഇനി ഇടല്ലേ. നിങ്ങൾ convey ചെയ്യാനുദ്ദേശിച്ച message അല്ല മനസ്സിൽ തട്ടിയത്..... ഈ video കണ്ടുകഴിഞ്ഞപ്പോൾ മനസിനൊരു ഭാരം...... മാറുന്നില്ല.....😞
Ammame polichu .loneless anubahavikkunarakulla good message .jinsa spr
Nalla oru concept thanne aanu. Ivide ellavarum ningale actors aayi kanathe real aayi kandu athanu ithrayum negative comments. Keep going
Evide aanu ith okke nadakkunath 1% mathram aalukal mathrame accept cheyullooooo
Enthayalum adipoly aayi ellavarum nannayi cheythu 😍😍😍😍😍👌👌👌👌👌👌
Super.acting very good.👍👍😍😍
അടിപൊളി👌👌👌👌
Beautifully done❤❤❤
നന്നായി 👍👌
Super acting and very good message too
Nalla theme superb
Very good Acting, SUPER
Kollam 👏
പൊളിച്ചു 👌👌👌
അതെ അവർതന്നെ അവരുടെ ഇമേജ് പൊളിച്ചുകളഞ്ഞു 🙄
Alppam ahankaram aayippoyo mr jinson
Adipoli ❤️❤️❤️👌
Sherikkum.sangadam.ayipoyi
Wow soooper Episode
സൂപ്പർ 👌👌👌❤❤❤
Good message..
Sound clear അല്ല
Super 😍😍
Superrr❤️🥰
Super♥️♥️♥️♥️♥️👍👍👍👍
സൂപ്പർ 🥰🥰🥰🥰
അമ്മാമ്മ ചെയ്തതല്ല ശരിയാവാത്തത്. ജിൻസൺ ഇങ്ങനൊരു ആശയം കൊണ്ടുവന്നതാണ് തെറ്റ്. 🙄
Exactly correct.like this vidio very very.... pls stop like these vedio.fully wrong this.Daivam kanunnu.
ആ അമ്മ എങ്ങനെ സമ്മതിച്ചു ഈ വീഡിയോ ചെയ്യാൻ 🥺
ജിൻസന്റെ ഒരു കഴിവ് അപാരം തന്നെ ആണ്. എനിക്ക് തോന്നുന്നു ആ കുടുംബത്തിന്റെ മാസ്റ്റർ പ്ലാൻ അവൻ ആണ്. സാദാരണകാരിൽ സാധാരണയായി ആർക്കും ഇഷ്ടപെടുന്ന എന്നാൽ ചിന്ദിക്കാനുള്ളതും മായ ഒരു കൊച്ചു വിഡിയോ . പിന്നെ മറ്റുള്ള വിഡിയോ ഞാൻ കാണാറുണ്ട്. തനി നാടൻ തനിമയോടെ നമുക്കു ഫിൽ ചെയ്യാറുണ്ട്. പിന്നെ നിന്റെ അമ്മാമയാണ് നിനക്ക് ദൈവം തന്ന ഒരു സമ്മാനം. അല്ലെങ്കിൽ ഒരു പക്ഷെ?
ഇത് ഞങ്ങൾ ഈ കുടുംബത്തിൽ നിന്നും പ്രതീക്ഷിച്ചില്ല.
ജിൻസോ ഇത് + മൈന്റ് പോലെ തന്നെ ഒരു - മൈന്റും Provide ചെയ്യുന്നുണ്ട്. വല്ലാത്തൊരു വേദന ജീവിതമല്ലേ ?
സഹിക്കാൻ കഴിയുന്നില്ല
Entho. Oru Vishamathode video kananpattu
ഇത്രേം വേണ്ട ആയിരുന്നു
അടിപൊളി.... എല്ലാരും സൂപ്പർ 🥰🥰🥰❤❤❤👌👌👌👍👍👍
Super 😘😘😘
സംഭവം കൊള്ളാം. പക്ഷേ സങ്കടം വന്നു.
🙏🙏🙏👍👍👌👌👌👌👌
ഞാൻ കാണാൻ തുടങ്ങിയതേയുള്ളു. അപ്പോഴേ തോന്നി ഇങ്ങനൊരു വിഷയം പാടില്ലായിരുന്നു എന്ന്. ഇത് കൂടിപ്പോയി എന്ന് തന്നെയല്ല അഭിനയമാണെന്ന്തന്നെ തോന്നും. 😔ഒരു റിയാലിറ്റിയും തോന്നുന്നില്ല.
Nalla message aanenkilum ningalk ee theam vendayirunnu . becoz ningalude jeevithamalle eeswaran anugrahikkatte
Itraum vandayirunu,borayi
Engane oru video vendaayirunnu jinsaa
ഇത് വേണ്ടായിരുന്നു. ഇത് അല്പം കൂടിപ്പോയി .വിഷയം കൊള്ളാം.
Alppam ahankaramayo jinsa
Ammammakkuuuu ummmaaaaa
Kollaam aamameeee
Think about the life of rosmy please
Good message
❤️🥰
എന്നാലും ജിൻസ ഈ ഒരു വിഷയം വേണ്ടായിരുന്നു.വേറെ എന്തൊക്കെ സ്റ്റോറി എടുക്കാം . അല്ലെങ്കിൽ ... ഏതെങ്കിലും ഒരു ബന്ധുവിനെ നിങ്ങൾ നിർബന്ധിച്ചു കെട്ടിക്കുന്നത് മതിയായിരുന്നു. നിങ്ങളെയൊക്കെ നമ്മൾ കുടുംബാംഗങ്ങൾ ആയിട്ടാണ് കാണുന്നത്. വല്ലാത്തൊരു ഭാരം നെഞ്ചിനുള്ളിൽ.
ഇനി ഇതു പോലുള്ള വിഷയം എടുക്കരുത് feeling sad😔
മെസെജ് സൂപ്പർ, പക്ഷെ നിങ്ങൾ ഇതിലെ കഥാപാത്രങ്ങളായത് എന്തോ മനസ്സിന് ഒരു വിഷമം തോന്നി.
അമ്മമ്മ ❤️❤️❤️❤️❤️
💞👌😘💞👌😘
ഇത്രേം വേണ്ടായിരുന്നു
🙏🙏👍👍
🥰🥰🥰
Spr acting. But theme s not able to accept by us
Ethe vendayirunnu
Super
Ente kayil kittiyal undalo.. Mm
Prayer is the only powerful instrument not the human being.
ചെറുക്കനെ മാറ്റായിരുന്നു...
രണ്ട് കൊല്ലം കഴിഞ്ഞിട്ടും കയ്യിലുള്ള കൊച്ചിന് ഒരു മാറ്റവും കണ്ടില്ല
Negativoli spotted
Ethe koodippoyi
Ningal randu perum allaathe vere aareyum kandille ithu act Cheyan?
Heart touching video
Karacchil varannu
Anyway to be frank I didn't like this i just can't approve of this not a good decision i wouldn't do this
Vereoru story kittile
Not good atall.yenthokey chaydu kootunnu.ulladiney,illadaki kanickunnu.
Again before making any video please 🙏 pray to holy spirit for his wisdom to come upon you
I don't like this concept
ഈ വിഷയം വേണ്ടായിരുന്നു.
Ithu adipoli alla. This is too much.
No.difficult to watch
Potta asayam
Sanghadakki kalanju.
Hence forth don't put videos like this arram pattum
അങ്ങനെ പറയരുതേ
Jilson te phone number tharamo?
Onnu pin cheyyamo
സൂപ്പർ👌👍
❤❤❤
👍👍👍
👍👍🙏
Super