Ammammayum Kochumonum l Randamoozham l Episode 17 l Nellikka
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഈ എപ്പിസോഡ് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക കമന്റ് ചെയ്യുക ഷെയർ ചെയ്‌ത് സുഹൃത്തുക്കളിലേക്കെത്തിക്കുക..
Cast
--------
Ammamma l Jinson l Lekson l Sibi l Akhila l Radhamani
Crew
----------
Story & Direction - Jinson M T
Script - Austin Joseph
Camera - Lithin Paul
Editor - Manu Malom
Produced by : Media Edge Productions Pvt Ltd, Kochi, Kerala, India
For Branding/Promotional enquiries : +91 9037779191
Watch Our Previous Episodes
------------------------------------------------
Episode 07
www.youtube.co....
Episode 06
www.youtube.co....
#nellikka #parentinggoals #children's day 2019
Episode 05
www.youtube.co....
Episode 04
www.youtube.co....
Episode 03
www.youtube.co....
Episode 02
www.youtube.co....
Episode 01
www.youtube.co....
#ammammayumkochumon #nellikka #Episode17
പെണ്ണിന്റെ അപ്പന്റെ നടനം സൂപ്പർ സൂപ്പർ സൂപ്പർ.....👏👏👏
അപ്പൻ ആയിട്ട് അഭിനയിച്ച ചേട്ടൻ പൊളിച്ചു....കണ്ണ് നനയിച്ചു
അച്ഛനായി അഭിനയിച്ച ആ ചേട്ടൻ ജീവിച്ചു കാണിച്ചു
നല്ല ഫീൽ ഉണ്ടായിരുന്നു കേട്ടോ...അപ്പൻ ചേട്ടൻ പൊളിച്ചു...സൂപ്പർ... അഭിനയിക്കുകയല്ല ...ജീവിച്ച് ജിൻസാ...കരയിപ്പിക്കല്ലെട... നാട്ടിൻ പുറത്തെ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ...
anadanade
dr
@@shajithasathyan8183 hi
പെണ്ണ് ക്കുട്ടി കൾ ക്കും മാതാ പിതാക്കൾ ക്കും ഒരു മെസ്സേജ് തന്നെ യാണ് ഈ വീഡിയോ.. സോങ് ഒരു പാട് ഫീൽ ചെയ്തു... അമ്മാമ്മ പറയുന്നഓരോ വാക്കുകൾ കളും സമൂഹം തിരിച്ചറിയട്ടെ.... അപ്പൻ ആയി വന്ന ബെന്നി ചേട്ടൻ ഒരു രക്ഷ യും ഇല്ലാത്ത ആക്ടിങ്.പറയാൻ വാക്കുകൾ കൾ ഇല്ല... എല്ലാം കൊണ്ടും നല്ല ത്... 🙏🙏🙏👌👌👌👌♥️♥️♥️അമ്മാമ്മ ജിൻസൺ ചേട്ടൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
*ആ അപ്പൻ പൊളിയാണ് 😍😍 അമ്മമ്മയുടെ ഉപദേശം അതിലേറെ പൊളി*
Sibi Chettan : facebook.com/john.augustine.359126
@@LEEASHV7 m
*നിങ്ങളുടെ ഓരോ വീഡിയോസും നെഞ്ചിൽ തറക്കുന്ന വിഷയങ്ങളാണ്. നല്ല മെസ്സേജുകൾ തന്നെ. പോരാത്തതിന് അമ്മമ്മയുടെ ഉപദേശങ്ങളും എല്ലാം പൊളി*
എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ ഒരു കുഴപ്പവുമുണ്ടാകില്ല... അതല്ലേ നല്ലത്, നല്ലൊരു മെസ്സേജ് തന്ന വിഡിയോ 👍❣️
SUPER
നല്ല എപ്പിസോഡ്.. എല്ലാവരും എപ്പോഴത്തെയും പോലെ സൂപ്പർ. ഈ എപ്പിസോഡ് പേപ്പൻ കൊണ്ടുപോയി.. പേപ്പന്റെ മോൾ ആയി അഭിനയിച്ച കുട്ടി നന്നായി ചെയ്തു.. അടിപൊളി മോളേ.. എല്ലാം കൊണ്ടും ഈ എപ്പിസോഡ് അടിപൊളി..
Thanks chechi😍
Polichu jinson chetta👌😍😍 good msg👍👍
Sheriya ❤️❤️
Akhila..... adipoliiii..... ithrakku acting okke undaarnnaaa..... koode undarnnappo ariyandu poyalloooo...... gud video........ heart touching words...... 👌👌👌
Ammama FANS , Power Kanik...
👇
Amma uyirrrr
എല്ലാം ഒന്ന് കണ്ണ് നിറയുന്ന വിഡിയൊ ആണ് ല്ലാം അനിയാം
അച്ഛന്റെ അഭിനയം തകർത്തു ഒരു രക്ഷയും ഇല്ല കഥയും കൊള്ളാം... ❤❤❤ പിന്നെ ഒരു ഫോൾട്ട് പറയാനുള്ളത് അച്ഛൻ പാടാൻ പറയുമ്പോൾ ഉടനടി എഴുന്നേറ്റ് പാടേണ്ടത് ഇല്ലായിരുന്നു ചുറ്റും കൂടി നിൽക്കുന്നവർ നിർബന്ധിച്ച് പഠിക്കണമായിരുന്നു എന്നൊരു അഭിപ്രായമുണ്ട് അപ്പോൾ ഒന്നുംകൂടി രസമായിരുന്നു എങ്കിലും കൊള്ളാം നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു
നല്ല സന്ദേശം എല്ലാവരും നന്നായി അഭിനയിച്ചു... പ്രേത്യേകിച്ചു അപ്പൻ സൂപ്പർ 👏👏👏👍👍👍👍👍
നല്ലൊരു മെസ്സേജ് ആണ്... ഇന്ന് പല വീടുകളിലും മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കളുണ്ട് അവർ വിഷമിപ്പിക്കുമ്പോ മാതാപിതാക്കൾക്ക് എത്രവേദനയുണ്ടാകുമെന്ന് ആ മകൾക്കോ മകനോ ഇപ്പോ മനസ്സിലാകില്ല... ഒരു കുറവുമില്ലാതെ വളരുന്ന അവർ അച്ഛനമ്മമാരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നില്ല...... നിസ്സാര കാര്യങ്ങൾക്ക് വേണ്ടി അച്ഛനമ്മമാരോട് വഴക്കിട്ട് ഭക്ഷണം പോലും കഴിക്കാതെ നടക്കുന്ന മക്കളാണ് ഇപ്പോ .... അവർ അത് മനസ്സിലാക്കും ഒരിക്കൽ അവർ അച്ഛനോ അമ്മയോ ആകുമ്പോ ..... അന്ന് അവർ ഒരു പാട് വിഷമിക്കും
സൂപ്പർ...........good message........💯💯💯👍👍👍👍 Good feel ചേട്ടനും അനിയനും അമ്മാമയും എല്ലാവരും തകർത്തു......
നല്ല message
മക്കൾക്കും മതാപിതാക്കൾക്കും 👍👍👍
Achanayi abhinayicha chetante abhinayam polichuuuuuu 😍😍😍😍👍Suuuuuuper 👍👍👍👍
nannayittundtta...song👌👌👌
ഗുഡ് മെസ്സേജ്...
മക്കൾ നല്ല നിലയിൽ ആവുന്നതും, തെറ്റിലേക്ക് പോകുന്നതും ഒരു പരിധി വരെ മാതാപിതാക്കൾ തന്നെ കാരണം......
മക്കളുടെ കഴിവ് മറ്റുള്ളോർ പറഞ്ഞല്ല അറിയേണ്ടത് എന്ന് ചൂണ്ടി കാട്ടുന്ന ഈ വീഡിയോ ഏവർക്കും ഒരു മാതൃക ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🙏🙏🙏🙏
Jinsaaa. .... aakey karayichallo.... Benny cheattan sooopperrrrr 👍👍👍. ... ammammayudey msg... makkaley manasilakanam .manasariyanam....eekalathu mathapithakal cheyyathathum ithuthanneyanu....good message
ചേട്ടൻ പൊളിച്ചു 👍👍👍👍👍👍
ബെന്നി ചേട്ടന്റെ ക്യാരക്ടർ പൊളിച്ചു❤️
Jinsa mone superb.. Polichoottoo.. Nalla feel undu👏👏👏
എല്ലാവരും ഒന്നിനൊന്ന് മെച്ചം 😍😍 അമ്മമ്മയുടെ ഉപദേശം അതിലേറെ പൊളി..ആശംസകൾ...💖💖💖💖
Uncle adipoli 🥺🥺 super
Achan ayi abhinayicha alee spr aneee nalla abhinayal❤️❤️
Akhila super aayittundu.Ellavarudeyum abhinayam kalakki
😍😍😍
ammamma kalakki
അങ്ങനെ കേരളത്തിന് ഒരു ഗായിക കൂടി പിറവിയെടുക്കുന്നു
അമ്മാമ്മയും കൊച്ചുമകനും 👌😍
എല്ലാരും തകർത്തഭിനയിച്ചു✌️
അപ്പൻ വഴക്ക് പറയുമ്പോൾ അമ്മ ഒരു10 വട്ടം അടിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ സങ്കടം ആണെനിക്ക്
അതിനാണ് സ്നേഹക്കൂടുതൽ എന്ന് എനിക്ക് ഉത്തരം കിട്ടുന്നെ❤️😢
Appanum molum karayippichu...👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Nalla message.. superb acting. song athilum super 👌♥️👏👏
പൊളി 👌👌👏👏👏
എല്ലാരും തകർത്തു ട്ടോ ജിൻസനെ തള്ളി വിട്ടത് പൊളിച്ചുട്ടോ ചെറിയ ഒരു കോമഡി വെച്ച് വെച്ച് ചാടിയത് പാട്ട് പാടിയ കൊച്ച് നല്ല പാട്ട് ആയിരുന്നു ട്ടോ
ജിൻസൻചേട്ട............ ഈ എപ്പിസോഡില് like 👍 ബെന്നിച്ചേട്ടന് കൊടുക്കുവാ കേട്ടോ............ 😍😍👌👌👌👌
Good Message Ammana And Jinson chetta Congrats ❤️
Daivam anugrahikkate🙏
അമ്മാമ്മേ കുറച്ചു തിരക്കിൽ ആയി പോയി ഇന്നാണ് കാണുന്നത്, superr.. ആ അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ superr, ആ ചേട്ടൻ ശരിക്കും അഭിനയികയായിരുന്നില്ല, ജീവിക്കായിരുന്നു, superr... adipolii..
അപ്പൻറെ അഭിനയം കിടു.....👍👍👍👍👍👍👍👍👍👍👍😘😘😘😘
Good message. ammamma kochu mon kidu
ആശനായും അച്ഛനായും ഒക്കെ ഇങേര് പൊളിക്കുവാണല്ലോമകൾ നല്ല പാട്ടുകാരി ആണുട്ടോ
അമ്മാമ്മയുടെ എല്ലാ കൊച്ചു മക്കൾക്കും
,.
🌙 ഈദ് മുബാറക് 🌙
കാലാനുസൃതമായ വിഷയം...ഇന്നത്തെ ജീവിത മരണപ്പാച്ചലിൽ....കുടുംബാംഗങ്ങൾക്കിടയിൽ നഷ്ടപ്പെടുന്ന ആത്മബന്ധം...ഇന്ന് ഏറെ വീടുകളും പല ദേശക്കാർ രാത്രി ചിലവഴിക്കാൻ ഒത്തുകൂടുന്ന
സത്രം പോലെയാണെന്ന് തോന്നാം....നേരം വെളുത്താൽ ഓരോരുത്തരും അവരവരുടെ ജോലിയിൽ മുഴുകുന്നു....ഇതിലൂടെ ഒരു വീട്ടിൽ കഴിയുന്ന ആളുകൾ പരസ്പരം മനസ്സിലാക്കാൻ സമയം കണ്ടെത്തണമെന്ന നല്ലൊരു സന്ദേശം സമൂഹത്തിനു ലഭിക്കുന്നു എന്നതിൽ സന്തോഷം...
Good message 👍 achan aaya chettan super
Appan powllichu😍😍
അത് ശരിക്കും അപ്പനും മകളും ആണോ? ആ അപ്പന്റെ feel super.Jinsen 100/100.ഇത് മാത്രമല്ല നിങ്ങളുടെ എല്ലാ vedio സും good message നൽകുന്നു.ഏറ്റവും കൂടുതൽ subscriber s ഉണ്ടാവേണ്ട channel aanu.അത് കിട്ടട്ടെ
ആ ചേച്ചി പറഞ്ഞതു ശരിയാണ് അങ്ങനെയാണെങ്കിൽ കുളത്തിൽ നിന്നു കയറാൻ നമുക്കൊന്നും സമയമുണ്ടാവില്ല. 🤗🤗🤗
🌞🌞🌞🌞
ആരാ ഈ പാട്ടു പാടിയത്. നല്ല voice കേൾക്കാൻ നല്ല രസം ഉണ്ട്. അമ്മമ്മാകും എല്ലാവർക്കും എന്റെ ഒരു ഹായ്
Benny chettan polichu.. 👌👌👌👍👍👍
Super Vedeo.. 👍👏👏👏👏
Superaaatto policchutto 😍😍😍😍
Super jinsa super.. ithu ippol ettavum anuyojyamaya vedio aanu. Ee time .. yes ee time ennu parayanam..kalamalla.... Palarum ariyathe pokunna karyam. Pala veettilum eee samayam nadanna nadakkunna karyam. Athinu innale nale alla.. ee time l .... Anuyojyamaathu...
Nannayittundu
Njan എപ്പോഴും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് എനിക്ക് ഒരു like തരുമോ....💝💝💝
Super 👏👏👏👏good message 🙏🙏🙏🙏
Valare ishttapettu super
എല്ലാവരും നന്നായി അഭിനയിച്ചു....അടിപൊളി...ബ്രോ നെല്ലിക്ക...👍👍🏻👍🏻👍👍👍👍👌👌👌👌👌👌💚💚💚💚💚
Superb episode
Achan vesham thimirthu ❤️❤️
ethu polla nalla oru padu videos chaiyan sathikatta allavitha asamsakalum🤗😘
Nice ayitt unda😍😍😍
Good message 🙏🏻🙏🏻🙏🏻
ഇന്നത്തെ ലൈക് അച്ഛനായി അഭിനയിച്ച ഏട്ടനിരിക്കട്ടെ 👍👍👍
Nalla message molu padunna video idane endha rasam
Super kannu nanayichu 🥰
സൂപ്പർ 👏👏👏👏അമ്മമ്മേ, മുത്തേ
Adi poli
Manushyane karayippikkaanaayittu super
Enta ammama isstom.mary kocheee love youuu😍😍😍😘❤❤❤💓💓💗💖💕💕💕💕💕
Puthiya kuttium pattumoke pwolichu... pinne nalla message um..
Appan polichu.. Chank. Pat super..
നല്ല സന്ദേശം എല്ലാവരും നന്നായി ചെയ്തു... അമ്മാമ്മേ സുഖമാണോ...
Super rrrrrr.ammammeee sughano.ennenkilum orikkal kananam ennund Sathyam.🤗🤗🤗
Achan adipoli😍😍😍😍😍😍😍😍😍😍😍😍😍😍😍
Kidu
Heart touching💖💖 appan adipoliya, realay feeled. Song super. Aa kutty thanne aano paadiyath. Adipoli aayittundu. Aa songinte oru full video venam❤💖❤💖💞💖💞💖💞💖
Atta ponnoo oru eakash illaa poliyayittund super video 😘😘
Nice msg ..Achan polichadukki...
ഗ്രേറ്റ് msg അടിപൊളി പക്കാ. മാസ്സ് 💯💯💯💯👏👏👏👌👌👌💕💕
ammamayodum kochumonodum thanks eth polulla nalla videos eniyum idannamto
Super bro.... 😍😍 ....
Ammame Hiiiii🙂🙂🥰
Appan role chyta chettante acting kidu.🤩 Matularavde pinne parayandaloo🤩
മനസ്സ് നിറഞ്ഞ്❤️❤️❤️❤️❤️
Nalloru message cheriyoru scriptiloode.Abhinandanangal motham teamsinu.👌🙏❤
Kuttyde achande acting was brilliant. Ellarum nannayitundu. Very good message too. Serikkum a kutty paadiyathano?? Voice was too good. 👌👌👏👏👏
Tnk u
Jinsaaa video adipoli aayitta karayipichu kalanjalloda...
ആ മോളെ നന്നായി പാട്ടു പഠിപ്പിക്കണം, ആ മോളുടെ പാട്ട് ഫുള്ളായി കേൾക്കണം എന്നുണ്ട്
Nannayittundu. ..good msg
അപ്പൻ ആയിട്ട് അഭിനയിച്ച ചേട്ടൻ കിടു ആക്ടിങ്... 👌
Benny chettan super
🙏🙏🙏നല്ല വാക്കുകൾ അച്ഛൻ നൽകിയത്
Akhila nee polichi, neenaku bright full future indu
😍
@@akhilamartin Hi.. അഖില. Congrats നന്നായിണ്ട്ട്ടോ.. എന്നെ അറിയോ
@@paathuuzhashim5472 noo... name entha
@@akhilamartin ഫാത്തിമ
@@paathuuzhashim5472 plus2 koode padichathano
Good message Ammamma &Jinsonmon ..
Appan powlichu
കിടു ഫീൽ. ബെന്നി ചേട്ടൻ പൊളിച്ചുട്ടാ 👍👍
അപ്പനായിജീവച്ച ചേട്ടന് 👍
Superrrrr.....
Polichu 👌👌
polichu machanaii
Excellent story.... and making 👍..
#Bennychettan's Outstanding performance ❣️✌️
Super, ee videokku parayan vakkukalilla . Ellathinum melayanu ithinte msg .