നുറുക്ക് ഗോതമ്പു കൊണ്ടൊരു ഉപ്പുമാവ് 😋 | Simple Uppumav Recipie | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 393

  • @villagespices
    @villagespices  2 ปีที่แล้ว +77

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @raghup.c8106
      @raghup.c8106 2 ปีที่แล้ว +7

      സത്യസന്ധമായി കാര്യംപറയൂന്നൂ വഞ്ചന പറച്ചിലിൽ ഇല്ല പാചകവൂം ഉഗ്രൻ തന്നെ ജാഢ ഇല്ല ചിരിയൂം കപടമല്ല എല്ലാ അനൂഗ്രഹവൂം ഉണ്ടാകട്ടെ ആശംസകളോടെ

    • @dafidalfi3931
      @dafidalfi3931 2 ปีที่แล้ว +2

      മറക്കില്ല 😄

    • @susyvarghese8436
      @susyvarghese8436 2 ปีที่แล้ว

      Subscribe ചെയ്തു 🙏

    • @smithakrishnan1882
      @smithakrishnan1882 2 ปีที่แล้ว

      എപ്പോഴേ ചെയ്തു ❤️

    • @happygirl7922
      @happygirl7922 2 ปีที่แล้ว +1

      @@raghup.c8106 ഇന്ത്യയുടെ പട്ടിണി മാറ്റാൻ ഇന്ദിര ഗാന്ധി അമേരിക്കയിൽ പോയി. അവർ സഹായിച്ച് വന്നതാണ് നുറുക്ക് ഗോതമ്പും പാല് പൊടിയും ചോളപ്പൊടിയും ഒക്കെ. ഇന്നും ഇവിടെ പോലും ആ Quality കിട്ടുന്നില്ല എന്നതാണ് സങ്കടം. സ്കൂളിൽ ഉണ്ടാക്കുമ്പോൾ എണ്ണയും വറ്റൽമുളകും മാത്രമേ ചേർക്കൂ

  • @Vascodecaprio
    @Vascodecaprio 2 ปีที่แล้ว +208

    അന്നത്തെമധുരിക്കും ഓർമ്മകൾ ഓർമ്മയുള്ളവർ ഇക്കൂട്ടത്തിലുണ്ടോ അന്നത്തെ രുചി ഇന്നും നാവിലുണ്ട്
    Thank you chef .

  • @emmem2005
    @emmem2005 2 ปีที่แล้ว +116

    ഒരുപാട് കഴിച്ചിട്ടുണ്ട്. ഇതിന് അന്ന് തോന്നിയ രുചി, ഇന്നത്തെ ഒന്നിനോടും തോന്നിയിട്ടില്ല.
    😋😋😋

    • @georgechacko8063
      @georgechacko8063 2 ปีที่แล้ว +3

      ഇപ്പോൾ അറബിക് മാത്രമേ പറ്റു

    • @geetharajapradeep1914
      @geetharajapradeep1914 2 ปีที่แล้ว +2

      Annu visappinte vila ariyam

    • @daisjose4068
      @daisjose4068 2 ปีที่แล้ว

      അന്ന് ഉപയോഗിക്കുന്ന ഓയിൽ മറ്റെന്തോ ആണ്.

    • @lekhavijayan749
      @lekhavijayan749 2 ปีที่แล้ว

      ​@@daisjose4068 Dalda

  • @sobhapv5998
    @sobhapv5998 2 ปีที่แล้ว +41

    ഞാൻ സ്കൂളിൽ പഠിച്ചിരുന്ന പഴയ കാലം ഓർമ വന്നു അന്നത്തെ ഉപ്പുമാവിന് എന്ത് ടേസ്റ്റാ ചേട്ടന്റെ ഓരോ പാചകവും സൂപ്പർ

  • @sheenababu6517
    @sheenababu6517 2 ปีที่แล้ว +42

    നല്ല പാചകം നല്ല അവതരണം

  • @deepsJins
    @deepsJins 2 ปีที่แล้ว +47

    ഉപ്പുമാവ് കഴിച്ചു എന്നതിനേക്കാൾ എന്റെ മനസ്സിനെ സ്പർശിച്ചത് പകുതി ഉമ്മയ്ക്ക് കൊണ്ടുപോയി കൊടുക്കും എന്ന് പറഞ്ഞപ്പോഴാണ്. ❤️ ചേട്ടൻ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ, ഞാൻ മാത്രമല്ല ഒരുപാട് പേർക്ക് അത്തരം കാലമുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു, പലരും സ്വന്തം ദുരിതം പർവതീകരിക്കാനാണ് ശ്രമിക്കുക, പക്ഷെ താങ്കൾ വ്യത്യസ്തമായി ചിന്തിച്ചു. 🙏 impressive 🙏 God bless you 🙏❤️

    • @vijumanickathu3899
      @vijumanickathu3899 2 ปีที่แล้ว +1

      Yes
      Old memories always gold

    • @joychenjacob6497
      @joychenjacob6497 2 ปีที่แล้ว

      ചേട്ടന്റെ അവതരണം കേൾക്കുമ്പോൾത്തന്നെ വയറും നിറയും ഒപ്പം കണ്ണും.

  • @sathyana2395
    @sathyana2395 2 ปีที่แล้ว +90

    ചേട്ടന്റെ ആ പഴയകാല ഓർമകൾ പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു...മറക്കാനാവാത്ത തിരിച്ചു കിട്ടാത്ത കുട്ടിക്കാലം....

    • @catherinevincent6110
      @catherinevincent6110 2 ปีที่แล้ว +2

      എനിക്കും ഭയങ്കര ഇഷ്ടമാണ് ഈ ഉപ്പുമാവ്

    • @rajanipv5328
      @rajanipv5328 2 ปีที่แล้ว

      👌👌👌🥰

    • @omnanair938
      @omnanair938 2 ปีที่แล้ว

      Super🌺

    • @varghesethomas7228
      @varghesethomas7228 ปีที่แล้ว

      "പകുതി ഉമ്മയ്ക്ക് കൊണ്ടുപോയി കൊടുക്കും." അങ്ങയെ നമിക്കുന്നു. ❤

    • @geethaharidas8213
      @geethaharidas8213 ปีที่แล้ว

      കുട്ടി കാലത്തെ കുറിച്ചു പറഞ്ഞതു കേട്ടു അറിയാതെ കണ്ണു നിറഞ്ഞു പോയി.

  • @soumyasunod7174
    @soumyasunod7174 2 ปีที่แล้ว +14

    നല്ല അവതരണം പഴയ സ്കൂൾ ജീവിതത്തിലേക്ക് തിരിച്ചു പോയ ഒരു അനുഭവം

  • @sinhadevi4679
    @sinhadevi4679 2 ปีที่แล้ว +59

    സ്കൂളിൽ പോകുമ്പോൾ എല്ലാവരും ഇത് കഴിക്കുന്ന കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട്, എന്നാൽ അന്നിത് പാവങ്ങൾ കഴിക്കുന്ന ഭക്ഷണം ആയിട്ടാണ് സഹപാഠികൾ കണ്ടിരുന്നത് , അതിനാൽ ഇത് വാങ്ങി കഴിക്കാൻ കഴിയുമായിരുന്നില്ല, അന്ന് മനസ്സിൽ തോന്നിയ ആ കൊതി ഇത്രയും വർഷമായിട്ടും മനസ്സിൽ നിന്നും മാറിയിട്ടും ഇല്ല, ആ ഓർമ്മ വച്ചുകൊണ്ടാണ് ഇടയ്ക്കിടെ ഇത്ഉണ്ടാക്കി കഴിക്കുന്നത്, എന്തു മണമായിരുന്നു അന്നതിന്. ഒരിക്കലും മറക്കാത്ത മണവും രുചിയും ഓർമ്മകളും,

    • @sivaprasad-ju7zd
      @sivaprasad-ju7zd 2 ปีที่แล้ว +2

      ഇന്ന് ഇതേ കാര്യം എൻ്റെ ഭാര്യയോട് പറഞ്ഞു
      എന്നിട്ട് ഇത് ഉണ്ടാക്കുന്നത് നോക്കിയപ്പോഴാണ് ഇദ്ദേഹത്തിൻ്റെ ' വീഡിയോ കണ്ടത്

    • @Johannastalks
      @Johannastalks ปีที่แล้ว +1

      സത്യം പറഞ്ഞാൽ എനിക്ക് പഴയ കാര്യങ്ങൾ ഓർത്തു സങ്കടം വന്നു

    • @jessyjoseph5753
      @jessyjoseph5753 ปีที่แล้ว +1

      സത്യം, same അനുഭവം എനിക്കും ഉണ്ട്

  • @sheebasubair9723
    @sheebasubair9723 2 ปีที่แล้ว +15

    ഉപ്പുമാവിനെക്കാൾ രുചി പഴയ ഓർമ്മകൾക്കുണ്ട്. ഉമ്മയോടുള്ള സ്നേഹത്തിനും....

  • @ragig2836
    @ragig2836 2 ปีที่แล้ว +15

    Kandittu kothi varunnu pazhaya orma varunnu LP school il padikkumpozhullathe super super👌👍

  • @raheenaraheena4132
    @raheenaraheena4132 2 ปีที่แล้ว +54

    ഈ ഉപ്പുമാവ് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ വന്നു സൂപ്പർ 👍👍

  • @devarajangopalan5790
    @devarajangopalan5790 ปีที่แล้ว +1

    അന്ന് സ്കൂളിൽ നിന്നും കഴിച്ചിരുന്ന ആ ഉപ്പുമാവിന്റെ രുചി ഒരു നൂറു വയസ്സായാലും മനസ്സിൽ നിന്നും മാറില്ല. ഗൃഹാതുരത്വത്തിലേക്കു കൂട്ടികൊണ്ട് പോയ അനിയന് ഒരായിരം അഭിവാദ്യങ്ങൾ. 👍👍👍

  • @VRN320
    @VRN320 2 ปีที่แล้ว +35

    നിഷ്കളങ്കമായ അവതരണം.. 👌👌

  • @thomasputtenveedan5459
    @thomasputtenveedan5459 2 ปีที่แล้ว +6

    സഹോദരാ വളരെ അധികം നന്ദി ഉണ്ട്. ഞാനും അ ഉപ്പുമാവ് കഴിക്കാൻ തന്നെ ആണ് അന്ന് പോകുന്നത്. അമേരിക്കൻ ഡാൽഡ സൂചി ഗോതമ്പ് സ്കൂളിൻ്റെ ഓഫീസിൽ നിന്നും ഉപ്പുമാവ് പുരയിൽ കൊണ്ടുവന്നാൽ ഒരു തവി കൂടുതൽ പിയൂണ് തരും. ഓർത്താൽ മധുരിക്കുന്ന ഓർമകൾ.

  • @sindhumohan2534
    @sindhumohan2534 2 ปีที่แล้ว +4

    പണ്ടത്തെ ഉപ്പുമാവിന്റെ രുചി ഒരിടത്തും പിന്നെ കിട്ടിയിട്ട് ഇല്ല... വട്ടായെലയിൽ കിട്ടുന്ന രുചി 🤤🤤

  • @manjugeorge3549
    @manjugeorge3549 2 ปีที่แล้ว +3

    Kurach kazhichitt baakki veettil kondu vann ummaakk kodukkum..
    Ithu kaettitt sangadam vannupoi..
    Gid bless you..

  • @bijuabraham6837
    @bijuabraham6837 2 ปีที่แล้ว +11

    Super ഓർമ്മകൾ വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവ്

  • @peejay6784
    @peejay6784 ปีที่แล้ว

    ഓർമകളുടെ കേട്ട് അഴിച്ചു ഉപ്പുമാവ്.... നല്ല അവതരണം... മറയില്ലാതെ

  • @alimohamed-or9ck
    @alimohamed-or9ck ปีที่แล้ว

    നിങ്ങൾ ചെയ്യുന്ന പാചകത്തിന് ഉപരി സംസാരം കേൾക്കാൻ ഇഷ്ടമാ. Nice
    ആ നിഷ്കളങ്കത

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +9

    പണ്ട് സ്കൂളിൽ പോകുമ്പോൾ ബട്ടൻ പോയ നിക്കറിന്റെ തുമ്പ് ചുരുട്ടി വെച്ച്, പോക്കറ്റിൽ വട്ടയിലയും കൊണ്ടു പോയ കാലം ഓർമ വരുന്നു.. ഉച്ചക്ക് ചൂടോടെ ഈ വട്ടയിലയിൽ കഴിച്ചിട്ടു അല്പം വീട്ടിൽ കാത്തിരിക്കുന്ന ചേച്ചിക്കും കൊടുക്കുമായിരുന്നു.

  • @riyassivapuram4406
    @riyassivapuram4406 ปีที่แล้ว

    Enddu rasama kananum chetante Avatharanavum super Polichaduki vheruppakalam paranjathu 90 shariya Aa Kalam orkan enddurasam Adipoli

  • @murukeshbaskar2024
    @murukeshbaskar2024 2 ปีที่แล้ว +7

    👍കുട്ടിക്കാലം ഓർമിച്ചു പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @omanavinayan2665
    @omanavinayan2665 2 ปีที่แล้ว +2

    ഞങ്ങളും ഒത്തിരി കഴിച്ചിട്ടുണ്ട് അന്നത്തെ കാലത്തു ഈ ഉപ്പുമാവ് കഴിക്കാത്തവർ ചുരുക്കമാണ്. അതുപോലെ ഒന്നാണെന്നു മഞ്ഞ ചോള പുട്ട് 👌 ഇക്ക നല്ല ഉയരത്തിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. അതുപോലെ ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയും ഒപ്പം ഉണ്ടാകും 🙏🏻🙏🏻

  • @കലാവിസ്മയം
    @കലാവിസ്മയം 2 ปีที่แล้ว +6

    ഞാനിത് ചെയ്യണമെന്ന് വിചാരിച്ചതാ 🤓👌🤓🤓👌വട്ടയില taste വേറെ ലെവൽ

  • @sunithakrishnan8545
    @sunithakrishnan8545 2 ปีที่แล้ว +3

    സൂപ്പർ ,അന്ന് ഇത്രയും സാധനങ്ങളൊന്നും ചേർക്കില്ല കടുക് വറുത്ത് അങ്ങോട്ടു ണ്ടാക്കും അതിന്റെ ഒരു മണം ഒരു രക്ഷയുമില്ലാട്ടോ

    • @mayavinallavan4842
      @mayavinallavan4842 2 ปีที่แล้ว +1

      വറ്റൽ മുളക് കറിവേപ്പില, പാമോയിൽ ഉണ്ടാക്കുന്നത് / ഡാൽഡ നല്ല വാസന, ഇതൊക്കെ ചേർത്താൽ ആ രുചി വാസനയും കിട്ടില്ല

  • @latheefpakkath1427
    @latheefpakkath1427 2 ปีที่แล้ว +4

    Memories....... school. So nice video.❤️😋😋

  • @poyilzubair6946
    @poyilzubair6946 2 ปีที่แล้ว +1

    എനിക്ക് ഇഷ്ടം മയമുള്ള സംസാരം അതിന് ബിഗ് സല്ലുട്ടു 🌹🌹👍👍

  • @bindu1169
    @bindu1169 ปีที่แล้ว

    ഇക്കാ പറയുന്നത് കേട്ട് ചിരിയാണ് വന്നത് സത്യമായ അവതരണം എന്റെ സ്കൂൾ ജീവിതം ഓർത്തു പോകുന്നു നന്ദി ഇക്കാ

  • @KPP211
    @KPP211 2 ปีที่แล้ว

    Ee video ippazha kandathu.. pazhaya ormakal paranjappol annu ethrayo kashtapettaanu bhooripaksham aalkkarum jeevichirunnathu.. innu pillerkku burger um pizza yum okke aanu special.. ee channel orupad uyarangalil ethaan daivam anugrahikkatte🙏🏻

  • @lissyaniyan677
    @lissyaniyan677 2 ปีที่แล้ว +1

    Super uppumave. Cheruppathil upumave kazhichath Orth santhosham vannu. Kothiyayee

  • @jijypvarghese6714
    @jijypvarghese6714 2 ปีที่แล้ว

    Nurukku godhampu Kondu uppumavu undakkunnathu enganeyanannu innu manasilayi. Thanks. 🛒 Super

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว

    ZPand Ezhuttampole Kazhichu Eppozhum Undakki Kazhikunu 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @bennyb5848
    @bennyb5848 ปีที่แล้ว

    ഇത് കണ്ടപ്പോൾ എൻറെ കുട്ടിക്കാലം ഓർമ്മ വന്നു ഇക്കയുടെ സ്ഥലം

  • @shajaazeez8400
    @shajaazeez8400 2 ปีที่แล้ว +17

    ശെരിയാ അനത്തെ ഉപ്പുമാവ് വേറൊരു ടെസ്റ്റാ 👍🏻

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +1

    കാണുമ്പോൾ തന്നെ കൊതിയൂറും ഉപ്പുമാവ്

  • @santhakumari8939
    @santhakumari8939 2 วันที่ผ่านมา

    ഇക്കയുടെ ഉപ്പുമാവിന്റെ കഥ പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി

  • @hajisahib1536
    @hajisahib1536 2 ปีที่แล้ว

    Really very interesting & loved ur innocence..

  • @salomyprasad9225
    @salomyprasad9225 2 ปีที่แล้ว +3

    പഴയ ഓർമ്മകൾ മനസ് വിങ്ങി പോയല്ലോ ചേട്ടാ 😍😍❤️

    • @mercymathew8669
      @mercymathew8669 ปีที่แล้ว

      എനിയ്ക്കും😢😢😢❤❤❤

  • @udayakumar4964
    @udayakumar4964 ปีที่แล้ว

    നന്ദി ചേട്ടാ. പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയതിനും.. നല്ല ഒരു വിഭവം ഒരുക്കി തന്നതിനും

  • @valasalapanikar8370
    @valasalapanikar8370 ปีที่แล้ว

    സൂപ്പർ എനിക്ക് ഗോതമ്പ് നിൻറെ ഉപ്പുമാവ് ഉണ്ടാക്കാൻ അറിയില്ലായിരുന്നു താങ്ക്യൂ

  • @samuelyohannan5431
    @samuelyohannan5431 ปีที่แล้ว

    I needed this preparation.Sir shown this.Good Sir.Thanks lot Respected kindly sir.

  • @vidyasreeWORLD
    @vidyasreeWORLD ปีที่แล้ว

    ചേട്ടന്റെ അവതരണം 👌👌👌👌👌👌👌ചിരി പൊളി 👌👌👌🌹🌹🌹

  • @sajalak6761
    @sajalak6761 ปีที่แล้ว +2

    ഇക്കയുടെ അനുഭവം ഞങ്ങൾക്കും ഉണ്ട് കണ്ണു നിറയും എല്ലാവിധ ആശംസയും . കുടുംബത്തിനും❤

  • @annammachacko5285
    @annammachacko5285 2 ปีที่แล้ว +2

    Such a natural demonstration worth appreciating. Superb.

  • @saleemkk6190
    @saleemkk6190 2 ปีที่แล้ว

    ഇതുപോലെ ഒരു പച്ച മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല

  • @delimafelix9813
    @delimafelix9813 2 ปีที่แล้ว +1

    പണ്ടൊക്കെ ഇങ്ങനെ ഉള്ള കൂട്ടായ്മ ആയിരുന്നല്ലോ. ഇപ്പോൾ അതൊക്കെ ഒരു ഓർമ്മ മാത്രം 👏👏👏👏👍👍👍👍🙏🙏😋😋😋

  • @sheejumohan4595
    @sheejumohan4595 2 ปีที่แล้ว +6

    കൊച്ചിലെ സ്കൂൾ ഇൽ kazhicha ഓർമ്മ 😍

  • @Preeti-jh2zd
    @Preeti-jh2zd ปีที่แล้ว

    Hi sir from Mumbai very nice adipoli recipe in going to try love from Mumbai

  • @babuk.k7516
    @babuk.k7516 ปีที่แล้ว

    ഉപ്പു മാവ് കണ്ടപ്പോൾ തിന്നാൻ കൊതി തോന്നുന്നു
    . 🌹🌹🌹🌹

  • @leela57
    @leela57 2 ปีที่แล้ว

    Aha... kazhikkunnathu kandittu kothivarunnu.. kadha supwr.

  • @ILIKEPANSANDSPIDERS
    @ILIKEPANSANDSPIDERS ปีที่แล้ว

    മധുരിക്കും ഓർമ്മകളേ
    മലർമഞ്ചൽ കൊണ്ടു വരൂ......
    ഒത്തിരി ഐശ്വര്യം ഉണ്ടാകട്ടെ!!!!
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vbmic3075
    @vbmic3075 2 ปีที่แล้ว +1

    chettante innocent varthamanam is sooo touching.....God bless u.......💖💖💖

  • @minisurendran5083
    @minisurendran5083 2 ปีที่แล้ว +6

    ഒരു നിമിഷം പഴയ കാലം ഓർമ്മ വന്നു
    എന്തായാലും അന്നത്തെ ഉപ്പുമാവിന്റെ രുചി ഒരിക്കലും കിട്ടൂല എല്ലാത്തിലും മായമല്ലേ

  • @geayem7362
    @geayem7362 2 ปีที่แล้ว

    Super. അത് തിന്നുന്നത് കണ്ടപ്പോൾ കൊതി vannu👍👍👍

  • @MountThab
    @MountThab 2 ปีที่แล้ว

    Nishkalankanaaya Oru Manushyan..Dhyvam Anugrahikkatte.🙏🙏🙏

  • @NirmalaRaj-ng8fv
    @NirmalaRaj-ng8fv 4 หลายเดือนก่อน

    🥰🥰🥰😊 super uppumavu

  • @bonney21
    @bonney21 ปีที่แล้ว

    നൂറുക് ഗോദ്ധ്മ്പ് ഉപ്പുമാവ് സൂപ്പർ ഇക്കാ😊... അശോക്

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +1

    എല്ലാർക്കും ഇതു പോലെ ഒരു കാലം ഉണ്ട്. ഉപ്പുമാവ് 👌🏻

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +1

    Very simple, tasty n healthy recipe. Surely prepare this broken wheat upuma

  • @kakkadathasok
    @kakkadathasok ปีที่แล้ว

    പച്ചയായ മനുഷ്യൻ.... 🙏
    പഴയ സ്കൂൾ കാലഘട്ടം ഓർമയിലേക്ക് തികട്ടി വന്നു.

  • @kunjuveedvlog2878
    @kunjuveedvlog2878 ปีที่แล้ว

    ബ്രോ പറഞ്ഞതെല്ലാം 💯കറക്റ്റ് 😍,,പണ്ടത്തെ നല്ല കുറെ ഓർമ്മകൾ ഇതിലൂടെ തന്നു 🤗

  • @shamnadshamsudeen6443
    @shamnadshamsudeen6443 2 ปีที่แล้ว +4

    ഒരു രക്ഷയും ഇല്ല ചേട്ടാ❤️❤️
    നാട്ടു രുചികളും ,നാട്ടു വർത്തമാനവും, പഴയകാലത്തെ അനുഭവങ്ങളും പങ്കു വയ്ക്കുന്നത് അടിപൊളി ....
    ശരിക്കും പാചകത്തെക്കാൾ എനിക്കിഷ്ടം ചേട്ടൻ്റെ നാട്ടു വർത്തമാനം ആണു ... വേറിട്ടൊരു ചാനൽ... ഇങ്ങനെയും cooking ചാനൽ ചെയ്യാം എന്ന് ചേട്ടൻ ഞങ്ങൾക്ക് കാണിച്ച് തന്നു ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .. ചേട്ടനും കുടുംബത്തിനും അഭിനന്ദനങ്ങൾ 💞
    വീഡിയോ അവസാനിക്കരുതെ എന്ന് തോന്നി പോകാറുണ്ട്😍

  • @lathachandran5923
    @lathachandran5923 ปีที่แล้ว

    Superb brother lovely presentation god bless your family

  • @Shakkeelabeevi
    @Shakkeelabeevi ปีที่แล้ว

    അന്ന് നമ്മളൊക്കെ കഴിച്ച ഉപ്പുമാവിന്റ രുചി ഇന്നത്തെ കഞ്ഞിക്കും പയറിനും കിട്ടു ല

  • @mollyreji6426
    @mollyreji6426 2 ปีที่แล้ว +1

    School kaalam ellam sathyam thanne chetta

  • @thara.k2374
    @thara.k2374 2 ปีที่แล้ว

    ഞാനും കഴിച്ചിട്ടുണ്ട്. കുട്ടികൾ വാങ്ങിവരുമ്പോൾ എനിക്ക് കുറച്ചു തന്നു. എന്ത് രുചിയാ.

  • @nishanivedha5348
    @nishanivedha5348 2 ปีที่แล้ว

    Oru jaadayum illaatha avatharanam...
    Super chetta...

  • @remavamadevan6372
    @remavamadevan6372 2 ปีที่แล้ว +3

    Super 🙏🌹 keep it up 👍

  • @sujathashibu843
    @sujathashibu843 2 ปีที่แล้ว

    👌👌 adipoli kure onnu purakilottu poyi school kaalam😋😋😋

  • @babychanka9013
    @babychanka9013 2 ปีที่แล้ว +3

    വാക്കുകൾ ഇല്ല സഹോദരൻ 👍❤️❤️❤️❤️❤️❤️👍❤️❤️❤️👍👍👍👍👍

  • @simonpappachan9978
    @simonpappachan9978 2 ปีที่แล้ว

    no 1 cooking channel... njan ondaki... super.

  • @naziajalal408
    @naziajalal408 2 ปีที่แล้ว

    Pandu schoolil kittunnathu, nostalgic uppumavu nice ikka👌👌👌

  • @sunigeorge3851
    @sunigeorge3851 ปีที่แล้ว

    So true and innocent person

  • @sreekumarnair6943
    @sreekumarnair6943 2 ปีที่แล้ว

    ചേട്ടൻ ഉപ്പുമാവിന്റെ പൊതി കാണിച്ചു കരയിപ്പിക്കും

  • @Santha-cz5pu
    @Santha-cz5pu ปีที่แล้ว

    ?ഒരൂപാട്ഓര❤മക്ദീരഘായുസ,ആരോഗ്യവും നേരുന്നു

  • @ramlaabdulkader6797
    @ramlaabdulkader6797 ปีที่แล้ว

    Super pazhayakala ormakal😊

  • @rathidevi2458
    @rathidevi2458 2 ปีที่แล้ว

    Super ruchiya chetta ,nalla avatharanam

  • @savithrysavithry6189
    @savithrysavithry6189 2 ปีที่แล้ว

    vattaelayil uppumavu vagikazhicha school time ormavarunnu😋😋😋😋

  • @lethavj2489
    @lethavj2489 2 ปีที่แล้ว +31

    സത്യത്തിൽ കണ്ണ് നനഞ്ഞു 🙏

  • @annammaeyalil4702
    @annammaeyalil4702 2 ปีที่แล้ว +1

    ചേട്ടാ ശരിയാണു്. ചേട്ടൻ കഴിക്കുന്നതു കണ്ടിട്ടു എനിക്കും അങ്ങനെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.
    ശൂപ്പർ ഉപ്പുനാവു് !!!

  • @georgeka4962
    @georgeka4962 2 ปีที่แล้ว +5

    വളരെ സത്യസന്ധമായ സംസാരം.

  • @sudheeshmp2013
    @sudheeshmp2013 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി

  • @axiomatic99
    @axiomatic99 ปีที่แล้ว

    The 'Innocency' of village people are more tastier than their recepies ...
    Innocence is always cooling and soothing ... ,

  • @jyothishv8836
    @jyothishv8836 2 ปีที่แล้ว +3

    സ്കൂളിൽ നിന്നും ഞാനും കഴിച്ചിട്ടുണ്ട് പൊടിയിനയിലയി😍😍ൽ

  • @MishellaJoseph
    @MishellaJoseph ปีที่แล้ว

    പച്ചയായ അവതരണം😌 പഴയ ഓർമ്മകൾ 💔വാക്കുകൾ കൊണ്ടത് വിവരിക്കാൻ വയ്യ.................

  • @rafikarichal
    @rafikarichal 2 ปีที่แล้ว +1

    അന്ന് വിശപ്പ് എന്താണ് എന്നു അനുഭവിച്ചറിഞ്ഞ സുഖം.. ഇന്നത്തെ തലമുറയ്ക്ക് അറിയില്ല... നന്ദി. ആ പഴയ കളത്തിലേക്കു കൂട്ടി കൊണ്ടുപോയതിനു 🌹🌹

  • @sunilmohan538
    @sunilmohan538 2 ปีที่แล้ว +2

    Sathiym sahodara entayum kuttikkalam ormavanu🙏🏻😘

  • @jaleelks579
    @jaleelks579 2 ปีที่แล้ว +5

    സ്കൂൾ കാലഘട്ടത്തെ ഓർമ്മകൾ തന്നതിന് ഒരായിരം നന്ദി.. നാടൻ രുചിയുമായി ഉയരങ്ങളിൽ എത്തും ❤❤❤👍👌

  • @geethaminnu1150
    @geethaminnu1150 ปีที่แล้ว

    Nalla pazhayakala ormakal

  • @lubainaabbas4266
    @lubainaabbas4266 ปีที่แล้ว

    Njn padikumbazhek schoolil choraanu.ipo angatavadeenu ee nurukk kittum undaki kazhikkarund

  • @sheelajacob4273
    @sheelajacob4273 ปีที่แล้ว

    Super recipe❤❤❤❤

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว

    Sathyam thurannu paranjhapol ningalod kooduthal bahumamavum ningalude channel orupad uyarathil ethuvan prarthikkunnu. Ellavarudeyim blessing s👍👌🙏

  • @lubainaabbas4266
    @lubainaabbas4266 ปีที่แล้ว

    Anik kure pachakari ittitta ishttam

  • @sudhajp6795
    @sudhajp6795 2 ปีที่แล้ว +3

    Remembering School times ❤

  • @achuanu5157
    @achuanu5157 2 ปีที่แล้ว +10

    സത്യം പഴയ കാലം ഓർത്തു പോയി 👍🙏🙏

  • @radhamanit2036
    @radhamanit2036 ปีที่แล้ว

    എന്താ രുചി àആ ഉപ്പുമാവ്

  • @VidhyasreeSivakumar
    @VidhyasreeSivakumar ปีที่แล้ว

    ഇത് പഠിക്കുമ്പോൾ കളിച്ച ഉപ്പുമാവ് ആണ് ഹോസ്റ്റലില്‍ ഇതാണ് ബെസ്റ്റ് ഫുഡ്... Thanks bro

  • @poonsiomn7451
    @poonsiomn7451 ปีที่แล้ว

    ❤❤
    Ayyoo,Kothippikkalle
    School Kalam Orma Vannu❤
    Vattayila,Nurukku Gothambu
    UchhaSamayam,UppuMavinu Vandiyulla Ottam.4.5.6.Standard Classukal
    Orikalum Thirichu Kittatha
    Anubavagal❤❤❤❤👌👌

  • @vasanthyr2734
    @vasanthyr2734 2 ปีที่แล้ว +5

    പഴയ കാലത്തേയ്ക്ക് കടന്നുപോയ് സങ്കടവും സന്തോഷവും തോന്നി