എല്ലാ മുസ്ലിം പള്ളികളും ഖബറിടമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് . വെറുതേ കുത്തിത്തിരിപ്പുണ്ടാക്കി ഒരു കലാപമുണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യം . ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണ് . ഇതൊന്നും എനിക്ക് അംഗീകരിക്കാനാവില്ല .
എന്തായാലും ഇതുവരെയും നടന്നു വന്ന ആചാരങ്ങളും വിശ്വാസങ്ങളുമായി തുടർന്നു പോകും. കുത്തിത്തിരിപ്പിന്റെ പിന്നാലേ പോകാൻ താല്പര്യം ഇല്ല. തന്ത്രപരമായി വിഷം കുത്തിവയ്ക്കാനുള്ള ശ്രമം ആണെന്ന് അറിയാം. വെറുതെ കലാപം സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്ന് അറിയാം. മൊത്തം ഹിന്ദുക്കളുടെ കുത്തകാവകാശം ആരും ആർക്കും തീറു എഴുതി കൊടുത്തിട്ടില്ല.
കാലം ഒന്നും അളക്കേണ്ട 🤪ഇനിയും അറിയാത്ത എത്രയോ ചരിത്ര സത്യങ്ങൾ 🤪😴😴നാം ഇനിയും അറിയേണ്ടി യിരിക്കുന്നു 🤪😳😳😳എന്റെ കുട്ടിക്കാലത്ത് 🤪ഞാൻ പഠിച്ചത് എല്ലാം ചതികൾ ആയിരുന്നു 🤪😭😭😭സ്വന്തം രാജ്യത് അധിനിവേശം നടത്തിയ 🤪സുടാപ്പി നാറികൾ ആയ ബാബർ 🤪🤮🤮ഹുമയുൺ 🤪ഭൂലോക തീവ്രവാദി ടിപ്പു സുൽത്താൻ 🤪എന്നി ചെറ്റകളുടെ 🤪🤮🤮🤮വീരകഥകൾ ആയിരുന്നു 🤪ഈ നാറിയ കൊങ്ങി 🤪കമ്മി രാജ്യദ്രോഹികൾ എന്നെ പോലെയുള്ള 🙄😳😳ഭാരതത്തിലെ കുട്ടികളുടെ മേൽ അടിച്ചേല്പിച്ചു കൊണ്ടിരുന്നത് 🤪😭😭😭🤮🤮🤮 8:07
എനിക്ക് 41 വയസ്സ് കഴിഞ്ഞു എന്റെ കുട്ടിക്കാലം മുതൽ ഞങ്ങളുടെ വീടിന്റെ പരിസരത്തുള്ള അയ്യപ്പ സ്വാമിമാരുടെ വീട്ടിലെ സ്ത്രീകൾ പിരീഡ്സിന്റെ സമയമായാൽ രാത്രിയിൽ ഉറങ്ങാൻ ഞങ്ങളുടെ വീട്ടിലേക്ക് വരാർ പതിവാണ് അവർ പറയുന്നത് ഞാൻ നിരന്തരം കേട്ടിട്ടുണ്ട് വാവരുടെ പള്ളിയിൽ കയറിയിട്ട് മാത്രമേ ഞങ്ങൾ പതിനെട്ടാം പടി ചവിട്ടുകയുള്ളൂ എന്ന് നമ്മൾ മതം വേറെയാണെങ്കിലും നമ്മളെല്ലാവരും ഒന്നാണ് എന്ന സന്ദേശം കുട്ടിക്കാലത്തെ അവർ ഞങ്ങൾക്ക് തന്നിരുന്നു ഞങ്ങൾ അയൽവാസികൾ പരസ്പരം വളരെ സ്നേഹത്തോടെയും ഐക്യത്തോടെയും ഇന്നുവരെയും ജീവിച്ചു പോരുന്നു ലോകത്ത് എവിടെയും ഇതുപോലുള്ള സ്നേഹം ബന്ധങ്ങൾ കാണാം ഇതു തകർക്കുവാനുള്ള തീവ്രവാദശ്രമമാണ് എന്ന് തിരിച്ചറിയുക
കാക്കാൻ്റെ അമ്പലത്തിലും പോകരുത്, കാണിക്കയിൽ പൈസയും ഇടരുത് , പായസവും അപ്പവും വാങ്ങരുത് ഇതിനൊന്നും അയ്യപ്പനും ആയി ഒരു ബന്ധവും ഇല്ല. എന്നാണോ ഭക്തർക്ക് എന്ന് അമ്പലത്തിൻ്റെ അധികാരം കൈ മാറുന്നത് അന്ന് ആചാര അനുഷ്ഠാനങ്ങൾ ശരിയായ രീതിയിൽ നടക്കുകയുള്ളു....
ഹിന്ദുക്കളുടെ കുത്തകാവകാശം ആരും ആർക്കും തീറു എഴുതി കൊടുത്തിടട്ടില്ല. വാവരു സ്വാമിയുടെ ക്ഷേത്രത്തിൽ പോകാൻ ഇഷ്ടം ഉള്ളവർ പോകും. ഇഷ്ടം ഇല്ലാത്തവർ പോകേണ്ട. മറ്റുള്ളവർ പോകരുത് എന്ന് നിഷ്‌ക്കർഷിക്കാനുള്ള അധികാരം ആർക്കും ഇല്ല. ഇതു വരെയും തുടർന്നു പോന്ന ആചാരവും വിശ്വാസവും തുടർന്നു പോകും.
എവിടെ പോയാലും ദേവാസ്വത്തിന്റെ കീഴിലുള്ള അമ്പലങ്ങളിൽ ശീട്ടാക്കുകയോ, ഒരുത്തരത്തിലും ഉള്ള കാണിക്ക അർപ്പിക്കുകയോ ചെയ്യാതിരിക്കുക. അന്നദാനം മാത്രം. നെയ്യ് തോണിയിൽ നെയ്യ് അർപ്പിക്കരുത്. അയ്യപ്പനെ അഭിഷേകം ചെയ്യാത്ത നെയ്യ് ദേവസ്വം അഭിഷേകം ചെയ്യും 😂👍🏼
മനുഷ്യൻ മലകേറുമ്പോൾ വാവരെയും കാണും അത് മാറ്റാൻ വർഗീയവാദി മൃഗങ്ങൾ നോക്കേണ്ട തത്വമസി എന്നാൽ എല്ലാം തുല്യം ശബരിമല ടുറിസ്റ്റ് കേന്ദ്രം ആക്കാൻ 2018മുതൽ കേന്ദ്ര ആശാനും കേരള ശിഷ്യനും കളി തുടങ്ങിയതാണല്ലോ 6പേരുടെ വർഗീയ കളിയിൽ രണ്ടുപേർ നരകത്തിൽ എത്തി ഇനി നാലുപേർ അത് ഉടനെ കാണാം
ശബരിമലയിൽ നിങ്ങൾക്കു അങ്ങിനെ ഒരു വിശോസം വെൻഡങ്കിൽ വേണ്ട ഞങ്ങൾക്ക് നിർബന്ധമില്ല ഈപ്പോൾ പറയുന്നസീനിമകഥക്കാരൻ ജനിക്കുമ്പോൾ മുതലെവാവർ പള്ളിയുണ്ടല്ലോ 70വയസ്സ് ആയീ കാണുമല്ലോ ഇതുവരെകണ്ണ് തുറന്നു കണ്ടില്ലായിരുന്നോ കുഴിയിൽ കാല് നീട്ടാൻ തുടങ്ങിയപ്പോൾ ആണോ കണ്ടത് o എന്തങ്കിലും ആകട്ട്
ഒരു കാര്യം പറയട്ടെ ! വിരോധം തോന്നരുത് ! എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്! മതം സൃഷ്ടിച്ചതും ദൈവങ്ങളെ സൃഷ്ടിച്ചതും യഥാർത്ഥത്തിൽ മനുഷ്യരല്ലേ? പിടികിട്ടുന്നില്ലെങ്കിൽ സ്വസ്തമായി ഒന്ന് ചിന്തിച്ചു നോക്ക്! പിന്നെ എന്തിനാണ് സഹോദരാ മത സ്പർദ്ധ ! ഞാൻ ഹിന്ദുവായത് എൻ്റെ അച്ഛനമ്മമാർ ആ വിശ്വാസം പുലർത്തിയതുകൊണ്ടാണ്! ഏതൊരാളിലും അവരുടെ സാഹചര്യത്തിന് അനുസരിച്ച് വിശ്വാസങ്ങൾ രൂപപ്പെടുന്നു! ഹിന്ദുവോ മുസ്ലിമോ ക്രിസത്യനോ മറ്റേതെങ്കിലും മതവിശ്വാസിയായോ അല്ലെങ്കിൽ നീരിശ്വരവിശ്വാസിയായോ ആയി ഒരാൾ മാറുന്നു!ഇതിൽ ഒന്ന് ശരി മറ്റെത് തെറ്റ് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല! എല്ലാ മതങ്ങളും മനുഷ്യരും പരസ്പരം സ്നേഹിച്ച് കഴിയട്ടെ ! മാനവികതയുടെ ഉയർന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കട്ടെ ! അതാണ് ഈ പ്രപഞ്ചശക്തി നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത്! നിലവിലെ ആചാരത്തിൻ്റെ ഭാഗമായി അയ്യപ്പ ഭക്തൻമാർ വാവര് പള്ളിയിൽ പോയതു കൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയില്ല !മനസിലാകാത്തവർ ശാന്തമായി സ്വയം ചിന്തിച്ചു നോക്കുക! സ്വാമി ശരണം!
കബർസ്ഥാനിൽ കയറുന്നത് സ്മശാനത്തിൽ കയറുന്നതിന് തുല്ല്യമാണ്. അവിടെ കയറിയാൽ മരണ വീട്ടിൽ കയറിയതിന് തുല്യമായി. വൃതം മുടങ്ങും. ഇത്രയും ദിവസം വൃതം എടുത്ത് ശുദ്ധിയോടെ അയ്യപ്പനെ ദർശിക്കാൻ എത്തുമ്പോൾ, അതിന് അടുത്ത് വെച്ച് വൃതം നഷ്ടപെടുന്നു.
Ad 1009ൽ ജീവിച്ചിരുന്ന ആര്യൻ കേരള വർമൻ ആണ് പിന്നീട് അയ്യപ്പൻ ആയി മാറിയത് ആ കാലത്ത് ഇവിടെ മുസ്ലിമും ഉണ്ട് ക്രിസ്ത്യാനിയും ഉണ്ട്. അയ്യപ്പനെയും ശാസ്താവിനെയും ഒന്നാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത ഹിന്ദു - മുസ്ലിം ഐക്യത്തെ മനസ്സിലാക്കാൻ പറ്റാത്ത മതം തലയ്ക്കു പിടിച്ച ചിലർ ചരിത്രം മനപ്പൂർവം വളച്ചൊടിക്കുന്നു. അയ്യപ്പനെയും മണികണ്ഠനെയും ശാസ്താവിനെയും ഒക്കെ പറ്റി ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക എല്ലാത്തിനും ഉത്തരം കിട്ടും. സ്വാമി ശരണം🙏
ശബരിമലയിൽ അയ്യപ്പസ്വാമിയെയും,വാവര് സ്വാമിയേയും കാണണമോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് അവിടെ പോകുന്ന ഭക്തരാണ്. ഇപ്പോൾ പുതിയ തലമുറയ്ക്ക് വായിൽ വരുന്നത് എന്തു പറഞ്ഞ് മതങ്ങളെ തമ്മിലുള്ള ബന്ധങ്ങൾ ഇല്ലാതെ ആക്കാനാണ് നോക്കുന്നത്.അയ്യപ്പസ്വാമിയുടെയും,വാവര് സ്വാമിയുടെ അടുത്ത് പൈസ ഇടാൻ ആരു പറഞ്ഞിട്ടില്ല.
എനിക്ക് വയ്യ. ഇത്രനാൾ എവിടെ ആയിരുന്നു... എങ്ങിനെ എങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാകണം... പള്ളിയിൽ പണം നിക്ഷേപിക്കേണ്ട.. എന്നാൽ ഇങ്ങിനെയൊക്കെ പറഞ്ഞു സൗഹാർദ്ദം ഇല്ലാതാക്കെരുത്
പോവേണ്ട എന്നുപറയാന്‍ ഇവര്‍ ആാരാ, ഇത്രയും കാലം ഇവര്‍ എവിടെയായിരുന്നു, കേരള ത്തിലെ എല്ലാക്ഷേത്രങ്ങളും ബിസിനസ്സ് തന്നെയല്ലേ നടക്കുന്നത്,ഞാന്‍ പലതവണ പോയിട്ടുണ്ട് ഇനിയും പോവും ഇതുവരെ എങ്ങിനെയാണൊ അയ്യപ്പനെ കാണാന്‍ പോയത് അതുപോലെ തന്നെ പോവുകയും ചെയ്യും
ഇത് എന്നുപണ്ടേ ചെയ്യേണ്ട തായിരുന്നു,, നമ്മുടെ പണം അപഹരിച്ചു തിന്നിട്ട് നമുക്കിട്ടു പണിയുന്ന മേത്തന്മാരെ തിരി ച്ചറിഞ്ഞു ഒറ്റപ്പെടുത്തുക നിങ്ങൾ നൽകുന്ന ഓരോ പണവും നിങ്ങളെ ഇല്ലായ്മ ചെയ്യാൻ വിനിയോഗിക്കും ബുദ്ധിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുക, അയ്യപ്പ സ്വാമി തുണയ്ക്കട്ടെ 👍🏾🙏🏾
എരുമേലിയിലേയും പതിനെട്ടാം പടിയിലെയും വാവര് വെറും ഒരു ഏച്ച് കെട്ടൽ ആണ്. ശബരിമലയിലും എരുമേലിയിലും അയ്യപ്പൻമാരുടെ പൈസ തട്ടാനുള്ള ഒരു വിദ്യ'. ഇവിടെ നിന്നും വാവരെ പുറത്താക്കണം. മുസ്ലിം കഥാപാത്രം അയപ്പചരിതത്തിൽ ഇല്ല. ഇടക്ക് കയറിയതാണ്. ഏതോ ഒരു മുസ്ലിം ഇതിൽ കയറി കൂടുകയും വാവർ എന്ന ലേബിലിൽ ജനങ്ങളെ കബളിപ്പിക്കുന്നു. ജനങ്ങളെ വിവരങ്ങൾ അറിയിക്കണം.
ഇതെല്ലാം, മനുഷ്യർ, ഉണ്ടാക്കുന്ന ഓരോ, കച്ചവടം, മാത്രം,, അല്ലാതെ, ഒന്നും, ഇല്ല, ആരെയെൻ, മ്മാരുടെ ക്ഷേത്രം, ആണ് അതാണ്, സത്വം, അത്, മറച്ചു, വെക്കുമ്പോൾ, ഇതുപോലെ, സംഭവിക്കും,, അത്, ആചാര, ലെൻഹനം അല്ലെ
പുതിയ തട്ടിപ്പുമായി കുത്തിത്തിരിപ്പുകാർ ഇറങ്ങിയല്ലോ. ഇവരുടെ കെണിയിൽ ഹിന്ദുക്കൾ വീഴല്ലേ. ഇക്കൂട്ടർ ഹിന്ദുക്കളെ നന്നാക്കാൻ ഇറങ്ങിയവരല്ല. മുതലെടുപ്പിന് ഇറങ്ങിയതാണ്. ഇവരെ സൂക്ഷിക്കുക.
ഇവിടെ യെതാർത്ഥത്തിൽ അയ്യപ്പനും വാവരുമൊന്നും ഇല്ല എന്നതാണ്.അയ്യപ്പൻറെ ജനനം മഹാവിഷ്ണുവിന്റെ തുടയിൽ നിന്നു ആണ് എന്നതാണ്.ഇങ്ങിനെ ആർക്കെങ്കിലും ജനിക്കാൻ പറ്റുമോ? അങ്ങിനെ ആണെങ്കിൽ എന്തു എളുപ്പം ആയിരുന്നു..എന്നിട്ട് ഇതുക്കെട്ട് തർക്കിക്കുന്ന ഈ അവസ്ഥ മഹാ കഷ്ടം
ജനങ്ങൾ തമ്മിലടി ഉണ്ടാക്കാനുള്ള വഴി ഉണ്ടാക്കുകയാണ് എല്ലാവരും അയ്യപ്പന് ശക്തിയുണ്ടെങ്കിൽ ഇത് സത്യങ്ങളെല്ലാം വെളിയിൽ കൊണ്ടുവരണം അയ്യപ്പൻറെ നട പൊന്നുപോലെ സംരക്ഷിച്ച് തിരുമേനിമാരും ഭൂമിയിൽ ഉണ്ടെങ്കിൽ അവരോട് തിരക്കുകൾ സത്യം പുറത്തുവരും അല്ലാതെ ഇപ്പോഴുള്ള വാലുകൾ ഓട് ചോദിച്ചു കൊണ്ട് ഞാൻ ഒരു കാര്യം ഇല്ല
സത്യം അവിടെ ആരും കയറരുത് നമ്മുടെ ആളുകളെ അവിടെ നിർത്തണം എന്നിട്ട് പറയണം അവിടെ കേറരുത് ഇത് തട്ടിപ്പാണ് എന്ന് കുറച്ചു നാൾ പിടിക്കും ഒന്ന് റെഡി ആകുവാൻ സാരമില്ല സത്യം പുറത്തു വന്നല്ലോ
ഈ വാവര് പള്ളിയിൽ പോകുന്നത് ഏതെങ്കിലും മുസ്ലിം ആണൊ.ഒരു മുസ്ലിമും ഇരുമുടിക്കെട്ടുമായി ഈ പള്ളിയിൽ പോകുന്നില്ല.പോകുന്നത് ഈ വിവരം ഇല്ലാത്ത ഹിന്ദു.ഇവർക്കു മനസ്സില്ലെങ്കിൽ പോകണ്ട അതു പോരെ.ഇവിടെ ഒരു വിശ്വാസവും ഇല്ലാത്ത വളരേ അധികം ആളുകൾ ഇവിടെ ഉണ്ട്. ഈ പള്ളി പൊളിക്കുകയോ പണിയുകയോ നിങ്ങൾ ചെയ്‌തു കൊള്ളു ഞങ്ങൾക്ക് തടസ്ടം ഉണ്ടാകരുത്
ഹിന്ദുക്കൾ വൃശ്ചികം 1 മുതൽ 41 ദിവസം, 24 മണിക്കൂറും വാവര് പള്ളി നിറയെ നടന്ന് സ്വാമി ശരണം വിളിക്കണം - നിസ്കാരം അനുവദിക്കരുത് - ഒറ്റ പൈസ വാവര് പള്ളിയിൽ കാണിക്ക ഇടരുത്. 41 ദിവസം വാവര് പള്ളി വരുമാനം ഇല്ലാത്ത ഹിന്ദു ക്ഷേത്രം ആക്കണം.
തീർച്ചയായും എന്തിനാണ് അയ്യപ്പ ഭക്തർ അവിടെ പോവുന്നത്? ഭക്തരെ അത് പറഞ് മനസ്സിലാക്കണം. അയ്യപ്പനെ മാത്രം പൂജിക്കുക. അതായിക്കണം അയ്യപ്പ ഭക്തരുടെ ലക്ഷ്യം. അത് മാത്രം.
നമ്മുടെ കൃഷ്ണരാജും വിജി തമ്പിയും ഇല്ലായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു ഇവർ നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചത് നന്നായി അല്ലങ്കിൽ ഹിന്ദു സമൂഹത്തിന് വലിയ നഷ്ടം
ശബരിമലയിൽ വീഴുന്ന പണത്തിന് കണക്കുകളുണ്ട് എന്നാൽ വാവരു പള്ളിയിൽ വീഴുന്ന രൂപ എത്രയാണെന്ന് അവരാരും പറയാറില്ല ഞാൻ മൂന്നുതവണ ശബരിമലയിൽ പോയിട്ടുണ്ട് ഒരുതവണ പോലും വാവര് പള്ളിയിൽ കയറിയിട്ടില്ല
ഗുരു സ്വാമിയാണ്.. എത്രകാലം മലക്ക് പോയാലും എരുമേലി ശാസ്ത്താവിനെയും വാവർ സ്വാമിയെയും കണ്ട് തൊഴുതേ മലക്ക് പോകൂ... എന്നും അയ്യപ്പ സ്വാമി വാവർ സ്വാമി രണ്ടും ഞങ്ങൾക്ക് വേണം ഭക്തനും ഭക്തിക്കും എല്ലാം ഒന്നാണ്... ഇങ്ങനെ കുത്തിത്തിരിപ്പും വർഗീയതയും പറയുന്ന നീയൊക്കെ അനുഭവിച്ചേ പോകൂ... സ്വാമിയേ ശരണം
എല്ലാ മുസ്ലിം പള്ളികളും ഖബറിടമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് . വെറുതേ കുത്തിത്തിരിപ്പുണ്ടാക്കി ഒരു കലാപമുണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യം . ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണ് . ഇതൊന്നും എനിക്ക് അംഗീകരിക്കാനാവില്ല .
എന്തായാലും ഇതുവരെയും നടന്നു വന്ന ആചാരങ്ങളും വിശ്വാസങ്ങളുമായി തുടർന്നു പോകും. കുത്തിത്തിരിപ്പിന്റെ പിന്നാലേ പോകാൻ താല്പര്യം ഇല്ല. തന്ത്രപരമായി വിഷം കുത്തിവയ്ക്കാനുള്ള ശ്രമം ആണെന്ന് അറിയാം. വെറുതെ കലാപം സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്ന് അറിയാം. മൊത്തം ഹിന്ദുക്കളുടെ കുത്തകാവകാശം ആരും ആർക്കും തീറു എഴുതി കൊടുത്തിട്ടില്ല.
ബാലകൃഷ്ണൻ നായർ കലക്കി ശങ്കികളുടെ പൊളാ തരം മനസിലാക്കിയ ബുദ്ധിമാൻ ഗുഡു
വേറെ ഒരു പണിയു ഇല 🙏🏻ആചാരങ്ങളും അനുഷ്ടാനങ്ങളും ഓക്കേ അങ്ങനെ തന്നെ നടക്കട്ടെ 🙏🏻 ശരണം അയ്യപ്പാ
ഈ സന്ദേശം പറയുവാൻ എത്ര കാലം വേണ്ടി വന്നു.
കാലം ഒന്നും അളക്കേണ്ട 🤪ഇനിയും അറിയാത്ത എത്രയോ ചരിത്ര സത്യങ്ങൾ 🤪😴😴നാം ഇനിയും അറിയേണ്ടി യിരിക്കുന്നു 🤪😳😳😳എന്റെ കുട്ടിക്കാലത്ത് 🤪ഞാൻ പഠിച്ചത് എല്ലാം ചതികൾ ആയിരുന്നു 🤪😭😭😭സ്വന്തം രാജ്യത് അധിനിവേശം നടത്തിയ 🤪സുടാപ്പി നാറികൾ ആയ ബാബർ 🤪🤮🤮ഹുമയുൺ 🤪ഭൂലോക തീവ്രവാദി ടിപ്പു സുൽത്താൻ 🤪എന്നി ചെറ്റകളുടെ 🤪🤮🤮🤮വീരകഥകൾ ആയിരുന്നു 🤪ഈ നാറിയ കൊങ്ങി 🤪കമ്മി രാജ്യദ്രോഹികൾ എന്നെ പോലെയുള്ള 🙄😳😳ഭാരതത്തിലെ കുട്ടികളുടെ മേൽ അടിച്ചേല്പിച്ചു കൊണ്ടിരുന്നത് 🤪😭😭😭🤮🤮🤮 8:07
വൈകി എങ്കിലും നല്ല കാര്യം. ഇനിയെങ്കിലും ഭക്തർ അത് മനസ്സിലാക്കണം.
പൊട്ടൻ
Onnu poyi thaado
Adv കൃഷ്ണ രാജ് sir ന് അഭിനന്ദനങ്ങൾ ❤
എനിക്ക് 41 വയസ്സ് കഴിഞ്ഞു എന്റെ കുട്ടിക്കാലം മുതൽ ഞങ്ങളുടെ വീടിന്റെ പരിസരത്തുള്ള അയ്യപ്പ സ്വാമിമാരുടെ വീട്ടിലെ സ്ത്രീകൾ പിരീഡ്സിന്റെ സമയമായാൽ രാത്രിയിൽ ഉറങ്ങാൻ ഞങ്ങളുടെ വീട്ടിലേക്ക് വരാർ പതിവാണ് അവർ പറയുന്നത് ഞാൻ നിരന്തരം കേട്ടിട്ടുണ്ട് വാവരുടെ പള്ളിയിൽ കയറിയിട്ട് മാത്രമേ ഞങ്ങൾ പതിനെട്ടാം പടി ചവിട്ടുകയുള്ളൂ എന്ന്
നമ്മൾ മതം വേറെയാണെങ്കിലും നമ്മളെല്ലാവരും ഒന്നാണ് എന്ന സന്ദേശം കുട്ടിക്കാലത്തെ അവർ ഞങ്ങൾക്ക് തന്നിരുന്നു ഞങ്ങൾ അയൽവാസികൾ പരസ്പരം വളരെ സ്നേഹത്തോടെയും ഐക്യത്തോടെയും ഇന്നുവരെയും ജീവിച്ചു പോരുന്നു
ലോകത്ത് എവിടെയും ഇതുപോലുള്ള സ്നേഹം ബന്ധങ്ങൾ കാണാം ഇതു തകർക്കുവാനുള്ള തീവ്രവാദശ്രമമാണ് എന്ന് തിരിച്ചറിയുക
കാലങ്ങൾക്കൊണ്ട് നടന്നുവരുന്ന ആചാരങ്ങളെ ' തലമൂളയിൽ അർബുദം' ബാധിച്ച ചിലരാൽ തകർക്കപ്പെടുന്നു.
പള്ളിന്ന് പറഞ്ഞാൽ നിസ്കരിക്കാനുള്ളതാണ് പൈസ ഇടാൻ ഉള്ളതല്ല അല്ലാഹുവിനോട് ഞമ്മള് ദാരിദ്രം ആണെങ്കിൽ ദുആ ചെയ്യണം പൈസക്ക് വേണ്ടി പൈസ ഇട്ടിട്ടല്ല ദുആ ചെയ്യേണ്ടത് മനസ്സുകൊണ്ടാണ് പ്രാർത്ഥിക്കേണ്ടത്
സത്യമാണ്. 1998.. മുതൽ. ഞാൻ. ശബരിമലയിൽ. പോകുന്നു. ആദ്യം. ആ പള്ളിയിൽ. തേങ്ങ. ഉടക്കൽ. ഇല്ലായിരുന്നു.
Ok❤correct
സെരിയാണ് ഈ വാവരെ എന്തിനു കാണണം അവിടെ ഇരിക്കാൻ പോലും യോഗ്യൻ അല്ല
പൊളിച്ചു കളയണം
th-cam.com/video/WT0uYt4imEA/w-d-xo.htmlsi=6UkbKfsL5VSxsNZm
Mr മണികണ്ഠനോട് പറയുക
@@dhanya659ധന്യ മണികണ്ഠൻ ദൈവമല്ലേ. പിന്നെന്തിന് പൊളിക്കണം. മണികണ്ഠൻ തന്നെ പൊളിക്കില്ലേ. ദൈവത്തിനു പൊളിക്കാൻ കഴിവില്ലാതെ പോയോ. കഷ്ടം
ഇപ്പോ,പൊളിക്കും😅
കാക്കാൻ്റെ അമ്പലത്തിലും പോകരുത്, കാണിക്കയിൽ പൈസയും ഇടരുത് , പായസവും അപ്പവും വാങ്ങരുത് ഇതിനൊന്നും അയ്യപ്പനും ആയി ഒരു ബന്ധവും ഇല്ല. എന്നാണോ ഭക്തർക്ക് എന്ന് അമ്പലത്തിൻ്റെ അധികാരം കൈ മാറുന്നത് അന്ന് ആചാര അനുഷ്ഠാനങ്ങൾ ശരിയായ രീതിയിൽ നടക്കുകയുള്ളു....
കാക്ക അതിൽ തുപ്പിയാണ് ഒരോന്നും ഫുഡ് ഉണ്ടാക്കുന്നത്
ഇവന്മാർ റിയലും ദ്രഹംസു വാങ്ങാൻ ഗൾഫിലോട് പോകരുത് എന്നും vhp ക്കാർ പറയണം എന്നാലേ ഭക്തി പൂർണമാകുകയുള്ളൂ
അപ്പോൾ ഇത്രയും കാലം ഇതൊന്നും അറിയില്ലായിരുന്നോ. ഇനി അയ്യപ്പ സ്വാമി ശബരിമലയിൽ ഇല്ല എന്നുകൂടി പറയു . ഇനി അതെ ഉള്ളു പറയാൻ
അതേ. കുറേ കുത്തിത്തിരിപ്പുകാർ വേഷം മാറി ഇറങ്ങിയിട്ടുണ്ട് കുളം കലക്കാൻ.
ഇത് വരെ ഒരു പ്രശ്നവും ഇല്ലാതെ പോകുന്ന അയ്യപ്പൻമാർ അത് പോലെ തന്നെ പോകട്ടെ
ഒരുപാട്, മുന്നേ എങ്ങിനെ, ആയിരുന്നു അങ്ങിനെ, നടക്കട്ടെ, സഹോദരെങ്ങളെ
ഒരു കാലാഭം മണക്കുന്ന അതിനു മുൻപ് മരിച്ചാൽമതി 😊
👍😄😁😍
വാവര് പള്ളിയിൽ ഹിന്ദുക്കൾ കയറുകയോ, പൈസയിടുകയോ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.
ഹിന്ദുക്കളുടെ കുത്തകാവകാശം ആരും ആർക്കും തീറു എഴുതി കൊടുത്തിടട്ടില്ല. വാവരു സ്വാമിയുടെ ക്ഷേത്രത്തിൽ പോകാൻ ഇഷ്ടം ഉള്ളവർ പോകും. ഇഷ്ടം ഇല്ലാത്തവർ പോകേണ്ട. മറ്റുള്ളവർ പോകരുത് എന്ന് നിഷ്‌ക്കർഷിക്കാനുള്ള അധികാരം ആർക്കും ഇല്ല. ഇതു വരെയും തുടർന്നു പോന്ന ആചാരവും വിശ്വാസവും തുടർന്നു പോകും.
Ok sir absolutely right
കാഫിർകൾ എന്തിന് മുസ്ലിം പള്ളി യില് എന്തിന് കയറണം...😂😂😂😅
വാവര് ഒരു ഹിന്ദുവാണ് അല്ലാതെ മുസ്ലിം അല്ലാ അരും പൈസ ഇടരുത് ഞാൻ ഒരു രൂപ പോലും ഇടില്ല ഇവിടെ
എവിടെ പോയാലും ദേവാസ്വത്തിന്റെ കീഴിലുള്ള അമ്പലങ്ങളിൽ ശീട്ടാക്കുകയോ, ഒരുത്തരത്തിലും ഉള്ള കാണിക്ക അർപ്പിക്കുകയോ ചെയ്യാതിരിക്കുക. അന്നദാനം മാത്രം. നെയ്യ് തോണിയിൽ നെയ്യ് അർപ്പിക്കരുത്. അയ്യപ്പനെ അഭിഷേകം ചെയ്യാത്ത നെയ്യ് ദേവസ്വം അഭിഷേകം ചെയ്യും 😂👍🏼
Advocate Krishnaraj 🙏🙏🙏 Big Salute Sir
Pullikkaranu case onnum illayirikkum.
പറച്ചിലുകെട്ടൽ ശബരിമലയിൽ വീഴുന്ന പണം പാവപെട്ടവർക്ക് കൊടുക്കുന്നപോല 🤔
നല്ല കാര്യം ഇനി അയ്യപ്പനെ കണ്ടു മടങ്ങിയാൽ മാത്രം മതി അങ്ങോട്ടേക്കുള്ള റൂട്ട് മാറ്റുക
ഇപ്പോൾ കിട്ടിയ പുതിയ ബോഡോദയം
മനുഷ്യൻ മലകേറുമ്പോൾ വാവരെയും കാണും അത് മാറ്റാൻ വർഗീയവാദി മൃഗങ്ങൾ നോക്കേണ്ട
തത്വമസി എന്നാൽ എല്ലാം തുല്യം ശബരിമല ടുറിസ്റ്റ് കേന്ദ്രം ആക്കാൻ 2018മുതൽ കേന്ദ്ര ആശാനും കേരള ശിഷ്യനും കളി തുടങ്ങിയതാണല്ലോ 6പേരുടെ വർഗീയ കളിയിൽ രണ്ടുപേർ നരകത്തിൽ എത്തി ഇനി നാലുപേർ അത് ഉടനെ കാണാം
നീ കേറിക്കോ... സ്വാഭിമാനി ഹിന്ദുക്കൾ കയറില്ല
ശബരിമലയിൽ നിങ്ങൾക്കു അങ്ങിനെ ഒരു വിശോസം വെൻഡങ്കിൽ വേണ്ട ഞങ്ങൾക്ക് നിർബന്ധമില്ല ഈപ്പോൾ പറയുന്നസീനിമകഥക്കാരൻ ജനിക്കുമ്പോൾ മുതലെവാവർ പള്ളിയുണ്ടല്ലോ 70വയസ്സ് ആയീ കാണുമല്ലോ ഇതുവരെകണ്ണ് തുറന്നു കണ്ടില്ലായിരുന്നോ കുഴിയിൽ കാല് നീട്ടാൻ തുടങ്ങിയപ്പോൾ ആണോ കണ്ടത് o എന്തങ്കിലും ആകട്ട്
ഒരു കാര്യം പറയട്ടെ ! വിരോധം തോന്നരുത് ! എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്! മതം സൃഷ്ടിച്ചതും ദൈവങ്ങളെ സൃഷ്ടിച്ചതും യഥാർത്ഥത്തിൽ മനുഷ്യരല്ലേ? പിടികിട്ടുന്നില്ലെങ്കിൽ സ്വസ്തമായി ഒന്ന് ചിന്തിച്ചു നോക്ക്! പിന്നെ എന്തിനാണ് സഹോദരാ മത സ്പർദ്ധ ! ഞാൻ ഹിന്ദുവായത് എൻ്റെ അച്ഛനമ്മമാർ ആ വിശ്വാസം പുലർത്തിയതുകൊണ്ടാണ്! ഏതൊരാളിലും അവരുടെ സാഹചര്യത്തിന് അനുസരിച്ച് വിശ്വാസങ്ങൾ രൂപപ്പെടുന്നു! ഹിന്ദുവോ മുസ്ലിമോ ക്രിസത്യനോ മറ്റേതെങ്കിലും മതവിശ്വാസിയായോ അല്ലെങ്കിൽ നീരിശ്വരവിശ്വാസിയായോ ആയി ഒരാൾ മാറുന്നു!ഇതിൽ ഒന്ന് ശരി മറ്റെത് തെറ്റ് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല! എല്ലാ മതങ്ങളും മനുഷ്യരും പരസ്പരം സ്നേഹിച്ച് കഴിയട്ടെ ! മാനവികതയുടെ ഉയർന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കട്ടെ ! അതാണ് ഈ പ്രപഞ്ചശക്തി നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നത്! നിലവിലെ ആചാരത്തിൻ്റെ ഭാഗമായി അയ്യപ്പ ഭക്തൻമാർ വാവര് പള്ളിയിൽ പോയതു കൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയില്ല !മനസിലാകാത്തവർ ശാന്തമായി സ്വയം ചിന്തിച്ചു നോക്കുക! സ്വാമി ശരണം!
ഈ ന്യൂസ് അന്യസംസ്ഥാനങ്ങളിലും അയ്യപ്പ വിശ്വാസികളിൽ എത്തിക്കാൻ ശ്രമിക്കുക സ്വാമിയേ ശരണമയ്യപ്പാ 🙏
കബർസ്ഥാനിൽ കയറുന്നത് സ്മശാനത്തിൽ കയറുന്നതിന് തുല്ല്യമാണ്. അവിടെ കയറിയാൽ മരണ വീട്ടിൽ കയറിയതിന് തുല്യമായി. വൃതം മുടങ്ങും. ഇത്രയും ദിവസം വൃതം എടുത്ത് ശുദ്ധിയോടെ അയ്യപ്പനെ ദർശിക്കാൻ എത്തുമ്പോൾ, അതിന് അടുത്ത് വെച്ച് വൃതം നഷ്ടപെടുന്നു.
തീരുമാനം നല്ലതാണ്... 🙏🙏🙏
സത്യമാണ്..പത്തനംതിട്ടയിൽ.മല്ലപ്പള്ളിയിൽ.വായ്പൂരന്ന്.സ്ഥലമുണ്ട്.അവിടെ.മഹാദേവൻ്റെ.ഒരു.അമ്പലമുണ്ട്
.മഹാദേവൻ്റെ.ഭൂത.ഗണത്തിൽ.ഒരു.പ്രേതിഷ്ഠയുണ്ട്.വാപരൻ.ഇതാണ്. ഇന്ന്.വാവർ.ആയത്.സത്യമാണ്
🙏🌹❤️👍
ആ ക്ഷേത്ര ത്തെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ
മനോജ്.ഞാൻ.ഇപ്പൊൾ.വിദേശത്താണ്.എൻ്റെ.വീടിൻ്റ്.അവിടു.നിന്ന്.ഏകദ്ദേശം.8.കിലോ.മീറ്റർ.ദൂര്രം.വരും.കഴിഞ്ഞ.വീഡിയോയിൽ
ഒരാൾ.ഇതിനെ.പറ്റി.വിശകലനം
ചെയ്തിരുന്നല്ലോ
തൊലിയാണ് ..... O M K V
Ad 1009ൽ ജീവിച്ചിരുന്ന ആര്യൻ കേരള വർമൻ ആണ് പിന്നീട് അയ്യപ്പൻ ആയി മാറിയത് ആ കാലത്ത് ഇവിടെ മുസ്ലിമും ഉണ്ട് ക്രിസ്ത്യാനിയും ഉണ്ട്. അയ്യപ്പനെയും ശാസ്താവിനെയും ഒന്നാണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത ഹിന്ദു - മുസ്ലിം ഐക്യത്തെ മനസ്സിലാക്കാൻ പറ്റാത്ത മതം തലയ്ക്കു പിടിച്ച ചിലർ ചരിത്രം മനപ്പൂർവം വളച്ചൊടിക്കുന്നു. അയ്യപ്പനെയും മണികണ്ഠനെയും ശാസ്താവിനെയും ഒക്കെ പറ്റി ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക എല്ലാത്തിനും ഉത്തരം കിട്ടും.
സ്വാമി ശരണം🙏
ആരും തന്നെ ആ പള്ളിയിൽ കേറരുത് അത് തെറ്റാണ് ആരും തന്നെ ആശുദ്ധിയായി അയ്യപ്പന്റടുത് പോകരുത് നല്ല വ്രതശുദ്ധിയോടെ മാത്രം പോവുക സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
ഞാൻ എത്രയോ വർഷം ആയി ഇത് പറയുന്നു.. മുറിയൻ എന്ന പിശാശ് നുണ പറയുന്നതന്നെന്നു..👍👍 കാശിന് വേണ്ടി അവർ എന്തും എന്തും ചെയ്യും 🤗🤗ബുദ്ധിയില്ലാത്ത ഹിന്ദുക്കൾ 🤔🤔
നീ pannikkundaya jara👍santhathi alla മേരി kutti. Eppozum പള്ളി medayil velichanna kondu????????? Panni
🙏🙏🙏👍
ശബരിമലയിൽ അയ്യപ്പസ്വാമിയെയും,വാവര് സ്വാമിയേയും കാണണമോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് അവിടെ പോകുന്ന ഭക്തരാണ്. ഇപ്പോൾ പുതിയ തലമുറയ്ക്ക് വായിൽ വരുന്നത് എന്തു പറഞ്ഞ് മതങ്ങളെ തമ്മിലുള്ള ബന്ധങ്ങൾ ഇല്ലാതെ ആക്കാനാണ് നോക്കുന്നത്.അയ്യപ്പസ്വാമിയുടെയും,വാവര് സ്വാമിയുടെ അടുത്ത് പൈസ ഇടാൻ ആരു പറഞ്ഞിട്ടില്ല.
കാശ് ശബരിമലൈ പോലു കൊടുക്കരുത്....കാശ് വേണ്ടവർ നമ്മുടെ സർക്കാ പാവം 😢
10 30 വർഷമായി കയറുന്നുണ്ട് ഇനി കയറാതെ ശ്രദ്ധിക്കാം 😂
വാവ്വർ എന്നത് അയ്യപ്പന്റെ ഹൃദയമാണ് എന്ന് വിശേഷിപ്പിക്കുന്ന സുഹൃത്താണ് അയ്യപ്പനും വാവ്വരും ദൈവീക ശക്തിയാണ്❤❤❤
🙄😭😭😭 അയ്യപ്പ സ്വാമിക്ക് ഇല്ലാത്ത എന്ത് മതം ആണ് നമുക്ക് , വാവര് സ്വാമി എന്ത് ചെയ്തു 😢😢😢
അയ്യപ്പൻ പറഞ്ഞാരുന്നോ വാവര് പള്ളിയിൽ കയറിയാൽ വൃതം മുടങ്ങുമെന്ന്
പള്ളി കാണാൻ വേണ്ടി ഒരു തവണ പോയിരുന്നു പിന്നീടുള്ള കാലങ്ങളിൽ അവിടെ പോകാറുമില്ല, കാണിക്ക ഇടാറുമില്ല ഒരു തവണ കണ്ടാൽ തന്നെ ഇതിൻ്റെ പൊള്ളത്തരം മനസിലാകും😊
എനിക്ക് വയ്യ. ഇത്രനാൾ എവിടെ ആയിരുന്നു... എങ്ങിനെ എങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാകണം... പള്ളിയിൽ പണം നിക്ഷേപിക്കേണ്ട.. എന്നാൽ ഇങ്ങിനെയൊക്കെ പറഞ്ഞു സൗഹാർദ്ദം ഇല്ലാതാക്കെരുത്
വളരെനല്ലത്. ഹിന്ദു ദൈവങ്ങൾ മിത്താണ് അത് കച്ചവട സാദ്ധ്യതയുള്ളതാണെന്ന് ആദ്യം മനസ്സിലാക്കിയതവരാണ്. ഹിന്ദുവിന് ബുദ്ധിയുപദേശിക്കാൻ ആരുമില്ലല്ലോ🙏
കേറുന്ന കൊണ്ട് കുഴപ്പമില്ല നേർച്ച ഒന്നും ഇടാതിരുന്നാൽ മതി
പോവേണ്ട എന്നുപറയാന്‍ ഇവര്‍ ആാരാ, ഇത്രയും കാലം ഇവര്‍ എവിടെയായിരുന്നു, കേരള ത്തിലെ എല്ലാക്ഷേത്രങ്ങളും ബിസിനസ്സ് തന്നെയല്ലേ നടക്കുന്നത്,ഞാന്‍ പലതവണ പോയിട്ടുണ്ട് ഇനിയും പോവും ഇതുവരെ എങ്ങിനെയാണൊ അയ്യപ്പനെ കാണാന്‍ പോയത് അതുപോലെ തന്നെ പോവുകയും ചെയ്യും
ഇത് എന്നുപണ്ടേ ചെയ്യേണ്ട
തായിരുന്നു,, നമ്മുടെ പണം
അപഹരിച്ചു തിന്നിട്ട് നമുക്കിട്ടു
പണിയുന്ന മേത്തന്മാരെ തിരി
ച്ചറിഞ്ഞു ഒറ്റപ്പെടുത്തുക
നിങ്ങൾ നൽകുന്ന ഓരോ
പണവും നിങ്ങളെ ഇല്ലായ്മ
ചെയ്യാൻ വിനിയോഗിക്കും
ബുദ്ധിപൂർവ്വം ചിന്തിച്ച്
പ്രവർത്തിക്കുക, അയ്യപ്പ സ്വാമി
തുണയ്ക്കട്ടെ 👍🏾🙏🏾
വളരെ നല്ലത്
ഇനി ഒരു പ്രളയം താങ്ങാൻ പറ്റില്ല
എരുമേലിയിലേയും പതിനെട്ടാം പടിയിലെയും വാവര് വെറും ഒരു ഏച്ച് കെട്ടൽ ആണ്. ശബരിമലയിലും എരുമേലിയിലും അയ്യപ്പൻമാരുടെ പൈസ തട്ടാനുള്ള ഒരു വിദ്യ'. ഇവിടെ നിന്നും വാവരെ പുറത്താക്കണം. മുസ്ലിം കഥാപാത്രം അയപ്പചരിതത്തിൽ ഇല്ല. ഇടക്ക് കയറിയതാണ്. ഏതോ ഒരു മുസ്ലിം ഇതിൽ കയറി കൂടുകയും വാവർ എന്ന ലേബിലിൽ ജനങ്ങളെ കബളിപ്പിക്കുന്നു. ജനങ്ങളെ വിവരങ്ങൾ അറിയിക്കണം.
നിങ്ങൾ തന്നെ വാവർ പള്ളി ഉണ്ടാക്കി ഇപ്പൊ കേറണ്ട എന്ന് പറയുന്നു കേറിയില്ലേലും ന
കേറിയാലും ആർക്കും ഒരു നഷ്ടവും ഇല്ല
ഒരു കൂട്ടർ ഹിന്ദുക്കളെ " നന്നാക്കാൻ " കുത്തിത്തിരിപ്പുമായി ഇറങ്ങി.
ഇതെല്ലാം, മനുഷ്യർ, ഉണ്ടാക്കുന്ന ഓരോ, കച്ചവടം, മാത്രം,, അല്ലാതെ, ഒന്നും, ഇല്ല, ആരെയെൻ, മ്മാരുടെ ക്ഷേത്രം, ആണ് അതാണ്, സത്വം, അത്, മറച്ചു, വെക്കുമ്പോൾ, ഇതുപോലെ, സംഭവിക്കും,, അത്, ആചാര, ലെൻഹനം അല്ലെ
ഇവിടുത്തെ ആചാരങ്ങൾ നില നിർത്തും അതിനു ഏത് കോമരങ്ങൾ തുള്ളിയിട്ടും കാര്യമില്ല
ഇത് നേരത്തെ ആകാമായിരുന്നു ഇനിയും പഠിക്കില്ല ഹിന്ദു എല്ലാ പേരെയും ബോധവൽക്കണം കൊടുക്കണം
ഹിന്ദു സമൂഹം ഇത്തരത്തിൽ ഒരു തീരുമാനം എടുത്താലും വാവരുപള്ളി എന്ന ഒരു structure അവിടെയുള്ളതു എന്തു ചെയ്യും?
വക്കഫ് ബോർഡ് ആസ്ഥാന മാക്കട്ടെ...
പുതിയ തട്ടിപ്പുമായി കുത്തിത്തിരിപ്പുകാർ ഇറങ്ങിയല്ലോ. ഇവരുടെ കെണിയിൽ ഹിന്ദുക്കൾ വീഴല്ലേ. ഇക്കൂട്ടർ ഹിന്ദുക്കളെ നന്നാക്കാൻ ഇറങ്ങിയവരല്ല. മുതലെടുപ്പിന് ഇറങ്ങിയതാണ്. ഇവരെ സൂക്ഷിക്കുക.
ഇവിടെ യെതാർത്ഥത്തിൽ അയ്യപ്പനും വാവരുമൊന്നും ഇല്ല എന്നതാണ്.അയ്യപ്പൻറെ ജനനം മഹാവിഷ്ണുവിന്റെ തുടയിൽ നിന്നു ആണ് എന്നതാണ്.ഇങ്ങിനെ ആർക്കെങ്കിലും ജനിക്കാൻ പറ്റുമോ? അങ്ങിനെ ആണെങ്കിൽ എന്തു എളുപ്പം ആയിരുന്നു..എന്നിട്ട് ഇതുക്കെട്ട് തർക്കിക്കുന്ന ഈ അവസ്ഥ മഹാ കഷ്ടം
ഇങ്ങൾ ഒരു 25 പൈസ ഇടാൽ എല്ലാം ആയി ഞങ്ങൾക്ക് വേണ്ട ഇങ്ങൾ തന്നെ എടുത്തോളി 0
ജനങ്ങൾ തമ്മിലടി ഉണ്ടാക്കാനുള്ള വഴി ഉണ്ടാക്കുകയാണ് എല്ലാവരും അയ്യപ്പന് ശക്തിയുണ്ടെങ്കിൽ ഇത് സത്യങ്ങളെല്ലാം വെളിയിൽ കൊണ്ടുവരണം അയ്യപ്പൻറെ നട പൊന്നുപോലെ സംരക്ഷിച്ച് തിരുമേനിമാരും ഭൂമിയിൽ ഉണ്ടെങ്കിൽ അവരോട് തിരക്കുകൾ സത്യം പുറത്തുവരും അല്ലാതെ ഇപ്പോഴുള്ള വാലുകൾ ഓട് ചോദിച്ചു കൊണ്ട് ഞാൻ ഒരു കാര്യം ഇല്ല
സത്യം അവിടെ ആരും കയറരുത് നമ്മുടെ ആളുകളെ അവിടെ നിർത്തണം എന്നിട്ട് പറയണം അവിടെ കേറരുത് ഇത് തട്ടിപ്പാണ് എന്ന് കുറച്ചു നാൾ പിടിക്കും ഒന്ന് റെഡി ആകുവാൻ സാരമില്ല സത്യം പുറത്തു വന്നല്ലോ
അടുത്ത തട്ടിപ്പുകാർ ഇറങ്ങിയല്ലോ ഹിന്ദുക്കളെ പറ്റിക്കാൻ.
ആരാണ് ഈ നമ്മുടെ ആൾക്കാർ
അല്ലെങ്കിൽ തന്നെ പള്ളിയിൽ കയറ്റുന്നില്ലല്ലോ. പള്ളിയുടെ മുകൾഭാഗത്ത് ഫ്ലൈ ഓവർ പോലെ ഉള്ളിടത്തു കയറി ഇറങ്ങി പോകുന്നതല്ലെ ഉള്ളു.
ഈ അയ്യപ്പൻ നടയിൽ വീഴുന്ന കാശ് എങ്ങോട്ട് പോകുന്നു നിങ്ങൾ തിരക്കിയോ
അയ്യപ്പനെ വാവരെ വിശ്വാസം ഇല്ലാത്തവരാണ് വർഗീയതയും തെമ്മാടിത്തരം പറയുന്നത്
വാവര് പള്ളിക്ക് പൈസ വേണ്ട ഇടണ്ട ഇടണ്ട എന്നുള്ള നിയമം ഉണ്ടാക്കുക
" തനിക്ക് കാശു വേണം, വഴിപാട് നടത്തണം എന്നൊന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. നിബന്ധനകളും ആചാരങ്ങളും എല്ലാം മനുഷ്യർ ഉണ്ടാക്കിയത് ആണ്.
അയ്യപ്പ ഭക്തർ 41 ദിവസത്തെ കഠിനവൃതമെടുത്ത്,ഇരുമുടിക്കെട്ടുമേന്തി ശബരിമലയ്ക്ക് വരുന്നത് ഖബറിടം സന്ദർശിക്കുവാനാണോ ?.
You are correct.
വാവരുടെ ദൈവമെല്ല അയ്യപ്പൻ സുഹൃത്താണ്.
Make it in all indian languages
👍
താമസിക്കാതെ അയ്യപ്പൻറെ ശിക്ഷ ഇറങ്ങിക്കോളും
ഹിന്ദുക്കൾ അല്ലങ്കിലും എന്തിനാണ് babar പള്ളിയിൽ kayari vrithi ked ആക്കുന്നത്
ഇനി കാക്കയുടെ ദർശനം വേണ്ട
Governor പോകുമ്പോൾ തടയാമായിരുന്നില്ലേ ശബരിമലയിൽ
ക്ഷേത്രവിശ്വാസികൾ എന്തിനു വാവർ പള്ളിയിൽ പോകണം?
വാവര. പള്ളിയിലപ്പോകുന്നവർപോട്ടെ.നിങ്ങൾ.പോകണ്ടാ.ഏത്.ഹിന്തുക്കൾ. കൃത്യാനിഷ്ടയോടെ.മലക്.പോകുന്നത്.ലക്ഷകണക്കിന്.ഭക്തന്മാർപോകുന്നുണ്ട്.എല്ലാംകഴിഞ്.പ്രശ്നം.വെച്ചന്നോക്കുമ്പോൾ.ഒന്നോ.രണ്ടോ.പേർ ആയിരിക്കും.പണ്ടായിരുന്നു.ചിട്ടയോടെ. പോകൽ..എന്നിട്ടിപ്പം. വാവരെപള്ളിയിലപ്പോയാൽ.ആയിത്തം.മെന്നപറയുന്നു...
കൃഷ്ണ രാജ് സാർ ❤️❤️❤️🙏🏼.
ശബരിമലയിലെ കാശ് സർക്കാരിന് വാവരുപ്പള്ളിയലെ വരവ് ആർക്ക്
ഈ വാവര് പള്ളിയിൽ പോകുന്നത് ഏതെങ്കിലും മുസ്ലിം ആണൊ.ഒരു മുസ്ലിമും ഇരുമുടിക്കെട്ടുമായി ഈ പള്ളിയിൽ പോകുന്നില്ല.പോകുന്നത് ഈ വിവരം ഇല്ലാത്ത ഹിന്ദു.ഇവർക്കു മനസ്സില്ലെങ്കിൽ പോകണ്ട അതു പോരെ.ഇവിടെ ഒരു വിശ്വാസവും ഇല്ലാത്ത വളരേ അധികം ആളുകൾ ഇവിടെ ഉണ്ട്. ഈ പള്ളി പൊളിക്കുകയോ പണിയുകയോ നിങ്ങൾ ചെയ്‌തു കൊള്ളു ഞങ്ങൾക്ക് തടസ്ടം ഉണ്ടാകരുത്
❤❤❤❤❤ good ❤❤❤❤❤❤
എന്തേലുമാകട്ടെ - എന്തിനാ കുത്തിത്തിരുപ്പ് -
വൃതം മുടങ്ങുമെങ്കിൽ അത് ഒഴിവാക്കുക. വാപുര സ്വാമി, മല്ലപ്പള്ളിയിൽ ക്ഷേത്രം ഉണ്ട്
വ്രതം മുടങ്ങുമെങ്കിൽ ഒഴിവാക്കുക. വാപുര സ്വാമി ക്ഷേത്രം മല്ലപ്പള്ളിയിൽ ഉണ്ട്
കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് സിപിഎം ലും കോൺഗ്രസ്സിലും ഉള്ള ഹിന്ദുക്കൾ ആണ്, അവരുടെ കൂടെ ജിഹാദികളും.😡😡
ഹിന്ദുക്കൾ വൃശ്ചികം 1 മുതൽ 41 ദിവസം, 24 മണിക്കൂറും വാവര് പള്ളി നിറയെ നടന്ന് സ്വാമി ശരണം വിളിക്കണം - നിസ്കാരം അനുവദിക്കരുത് - ഒറ്റ പൈസ വാവര് പള്ളിയിൽ കാണിക്ക ഇടരുത്. 41 ദിവസം വാവര് പള്ളി വരുമാനം ഇല്ലാത്ത ഹിന്ദു ക്ഷേത്രം ആക്കണം.
Good idea
👌🏻👌🏻👌🏻
നിങ്ങൾ തന്നെ ഉണ്ടാക്കി നിങ്ങൾ വേണ്ടന്ന് വെയ്ക്കുക ആരും പറയുന്നില്ല അവിടെ കയറണമെന്ന് പിന്നെ ആർക്കാണ് കുഴപ്പം
മേത്തൻമാരുടെ രാജ്യത്ത് നിർമിച്ച 'പരിശുദ്ധമായ ശിവക്ഷേത്രവും മറ്റും സ്ഥാനമാറ്റംനടത്തുക!
തീർച്ചയായും എന്തിനാണ് അയ്യപ്പ ഭക്തർ അവിടെ പോവുന്നത്? ഭക്തരെ അത് പറഞ് മനസ്സിലാക്കണം. അയ്യപ്പനെ മാത്രം പൂജിക്കുക. അതായിക്കണം അയ്യപ്പ ഭക്തരുടെ ലക്ഷ്യം. അത് മാത്രം.
നമ്മുടെ കൃഷ്ണരാജും വിജി തമ്പിയും ഇല്ലായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു
ഇവർ നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചത് നന്നായി അല്ലങ്കിൽ ഹിന്ദു സമൂഹത്തിന് വലിയ നഷ്ടം
കൃഷ്ണ രാജ്യം വിജിതമ്പിയും ഇല്ലെങ്കിൽ ഈ ലോകം നന്നായേനെ
good
Yess
കഴിയുന്നതുംഖബർസ്ഥാനായവാവരുപള്ളിയിൽവ്രതാനുഷ്ഠാനങ്ങളോടെഎത്തിയശേഷംതിരിച്ച്ശബരിമലക്ഷേത്രത്തിൽഎത്തുകയാണങ്കിൽവ്രതഭംഗംസംഭവിച്ചദർശനംമാത്രമേലഭിക്കുകയുള്ളുഎന്നുപറയുന്നതുശരിയാണോ?
Well saiid
ശാസ്താ ക്ഷേത്രങ്ങൾ.കേരളം മുഴുവൻ ഉണ്ട്.ശബരിമലക്ക് പോയാൽ മോക്ഷം കൂടുതൽ കിട്ടും.😂😂😂
തന്ത്രി പറയുന്നത് ആണ് ഭക്തര് അനുസരിക്കുക😊😊
ശബരിമലയിൽ വീഴുന്ന പണത്തിന് കണക്കുകളുണ്ട് എന്നാൽ വാവരു പള്ളിയിൽ വീഴുന്ന രൂപ എത്രയാണെന്ന് അവരാരും പറയാറില്ല ഞാൻ മൂന്നുതവണ ശബരിമലയിൽ പോയിട്ടുണ്ട് ഒരുതവണ പോലും വാവര് പള്ളിയിൽ കയറിയിട്ടില്ല
Good decision 👍Save our nation from anti national elements 🙏🇮🇳🙏Jai Hind
പള്ളിപൊളിച്ചുകളയുക
പുതിയ കണ്ടു പിടുത്തം...
ഇത് വരെ പോയവർ പൊട്ടന്മാർ 😂😂 അവിടെ പോയ മരിച്ചു പോയ സാമിമാർ 😂😂
ഇത്രയും കാലം എവിടെ ആയിരുന്നു
ഗുരു സ്വാമിയാണ്.. എത്രകാലം മലക്ക് പോയാലും എരുമേലി ശാസ്ത്താവിനെയും വാവർ സ്വാമിയെയും കണ്ട് തൊഴുതേ മലക്ക് പോകൂ... എന്നും അയ്യപ്പ സ്വാമി വാവർ സ്വാമി രണ്ടും ഞങ്ങൾക്ക് വേണം ഭക്തനും ഭക്തിക്കും എല്ലാം ഒന്നാണ്... ഇങ്ങനെ കുത്തിത്തിരിപ്പും വർഗീയതയും പറയുന്ന നീയൊക്കെ അനുഭവിച്ചേ പോകൂ... സ്വാമിയേ ശരണം
സന്നിധാനത്തിൽ ഉള്ള കാഫർ (വാവർ ) തറനീക്കം ചെയ്യുക