ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വല്ലാത്തൊരു ഫീൽ... വയനാട് ദുരന്തം മനസ്സിൽ വല്ലാതെ അലട്ടുന്നു...അർത്ഥവത്തായ ഒരു കവിത... ഒരു നീറ്റൽ 😢 ടീച്ചറമ്മക്ക് 🙏❤️
മധുരം മനോഹരം 🙏മാഷിന്റെ ശബ്ദം ഒരുരക്ഷയുമില്ല 🙏അമ്മേ 🙏🙏🙏
സുഗതകുമാരി ടീച്ചറിന്‍റെ മരണവാർത്ത അറിഞ്ഞ ശേഷമാണ് ഈ ആലാപനം കേട്ടത്. മറ്റ് പലരുടെയും ആലാപനത്തേക്കാൾ ഹൃദ്യം.
സുഗതകുമാരി ടീച്ചർ ഇനിയില്ല എന്നറിഞ്ഞിട്ടു ഇതു കേൾക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന
Orupaadesagadamsugathakumariteachermarichatil
സുഗതകുമാരി ടീച്ചർക്ക് മരണമില്ല കവിതകളിലൂടെ എന്നും ജീവിക്കും.
മലയാളത്തിന്‍റെ പ്രിയപ്പെട്ടകവയത്രിസുഗകുമാരി ടീച്ചര്‍ക്ക് വിട
ആലാപനം നന്നായിട്ടുണ്ട്. സുഗതകുമാരി അമ്മയുടെ വേർപാട് അറിഞ്ഞ ഉടനെ ഈ കവിതയാണ് എന്റെ ഓർമ്മയിൽ വന്നത്. പ്രണാമം 🌹🌹🌹🌹
നല്ല കവിതകളാണ് സുഗതകുമാരി ടീച്ചറുടെത്👌👌
ഒരു തുള്ളികണ്ണുനീർ വരാതിരിയ്ക്കില്ല ഇതിന്റ അവസാനവരികളിലെത്തും മ്പോഴേയ്ക്കും...🙏🙏🙏🙏ഹൃദയത്തിൽ തൊടുന്ന ആലാപനം 🙏
സുഗതകുമാരിയുടെ കവിത സുന്ദരമായ ഈ ശബ്ദത്തിലൂടെ ആസ്വദിക്കുന്നു
ഇനിയും സുഗതകുമാരി ടീച്ചറുടെ പാട്ടുകൾ ഇടണം സാർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു പാട് വേദനയോടെ ഞാൻ സ്മരിക്കുന്നു അമ്മേ ഇന്ന് എന്റെ മനസ്സ് ഒരു പെരുമഴ യാണ്
Manoj sir..orikalkoodi rathrimazha, sir nte voice il kelkan kazhinjathil santhosham..
മധുരാലാപനം സർ... സ്നേഹം 👌👌
അമ്മേ.... നിങ്ങൾക്ക് മരണമില്ല 🌹🌹
Orupad Nalla ormakal nalkiyittupoya teacher ...
കവിതയുടെ ഹൃദയം തൊട്ട ആലാപനം 🙏
👌
മനോഹരമായ ആലാപനം...❤❤❤
നല്ല ആലാപനമാണ് സാർ🙏🙏
രാത്രിമഴ,ചുമ്മാതെകേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെപിറുപിറുത്തും നീണ്ടമുടിയിട്ടുലച്ചുംകുനിഞ്ഞിരിക്കുന്നോരുയുവതിയാം ഭ്രാന്തിയെപ്പോലെ.രാത്രിമഴ,മന്ദമീ-യാശുപത്രിക്കുള്ളി-ലൊരുനീണ്ട തേങ്ങലാ-യൊഴുകിവന്നെത്തിയീ-ക്കിളിവാതില്‍വിടവിലൂ-ടേറേത്തണുത്തകൈ-വിരല്‍ നീട്ടിയെന്നെ -തൊടുന്നൊരീ ശ്യാമയാംഇരവിന്റെ ഖിന്നയാം പുത്രി.രാത്രിമഴ,നോവിന്‍ഞരക്കങ്ങള്‍ ഞെട്ടലുകള്‍,തീക്ഷ്ണസ്വരങ്ങള്‍പൊടുന്നനെയൊരമ്മതന്‍ആര്‍ത്തനാദം!………ഞാന്‍നടുങ്ങിയെന്‍ ചെവിപൊത്തി-യെന്‍ രോഗശയ്യയി-ലുരുണ്ടു തേങ്ങുമ്പൊഴീ-യന്ധകാരത്തിലൂ-ടാശ്വാസ വാക്കുമാ-യെത്തുന്ന പ്രിയജനം പോലെ.ആരോ പറഞ്ഞുമുറിച്ചു മാറ്റാം കേടു-ബാധിച്ചോരവയവം;പക്ഷെ,കൊടും കേടുബാധിച്ച പാവം മനസ്സോ?രാത്രിമഴ,പണ്ടെന്റെസൗഭാഗ്യരാത്രികളി-ലെന്നെച്ചിരിപ്പിച്ചകുളിര്കോരിയണിയിച്ച,വെണ്ണിലാവേക്കാള്പ്രിയംതന്നുറക്കിയോ-രന്നത്തെയെന്‍ പ്രേമസാക്ഷി.രാത്രിമഴ,-ഇന്നെന്റെരോഗോഷ്ണശയ്യയില്,വിനിദ്രയാമങ്ങളി-ലിരുട്ടില്‍ തനിച്ചു കര-യാനും മറന്നു ഞാ-നുഴലവേ,ശിലപോലെ-യുറയവേ ദുഃഖസാക്ഷി.രാത്രിമഴയോടു ഞാന്‍പറയട്ടെ,നിന്റെശോകാര്ദ്രമാം സംഗീത-മറിയുന്നു ഞാന്‍;നിന്‍റെ-യലിവും അമര്ത്തുന്നരോഷവും,ഇരുട്ടത്തുവരവും,തനിച്ചുള്ളതേങ്ങിക്കരച്ചിലുംപുലരിയെത്തുമ്പോള്മുഖം തുടച്ചുള്ള നിന്‍ചിരിയും തിടുക്കവുംനാട്യവും ഞാനറിയും;അറിയുന്നതെന്തുകൊ-ണ്ടെന്നോ?സഖീ,ഞാനു-മിതുപോലെ, രാത്രിമഴപോലെ.
Thanks you writing Malayalam
സുന്ദരമായ ആലാപനം
I like this kavitha
Sir, Thanks to create the mood of rain in various situations through excellent recitation 🙏🙏
ശ്രുതി ചേർത്ത് പാടിയിരുന്നേൽ കുറച്ചുകൂടി നന്നാകുമായിരുന്നു 👍
ആലാപനം സൂപ്പർ
Amma നമസ്തേ
മികച്ച അവതരണം 🙏🙏
Pranamam 🙏
Suppper sir supper
നല്ല ആലാപനം
Here after reading about this poem from the film Sasneham.Good poem, I'm sure, but my Malayalam isn't that good enough to fully appreciate the words and meanings. I'll keep trying. Thnx.
Nalla aalapanam
super song
പ്രണാമം 🌹
നല്ല വോയിസ്
Manoj mash...great
Is this poem about love? Last few stanzas speaks about sad love..
🙏🏻
മധുരാലാപനം
Nostalgic.Rip
🙏🙏
യൂടൂബിൽ കവിത പാടുമ്പോൾ കവിയുടെ സമ്മതം വാങ്ങേണ്ടതുണ്ടോ? Any copyright issues?
അങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല.
കവി ജീവിച്ചിരിപ്പില്ലങ്കിലോ?
Ad-sense account cheythittillae ??
കൃത്യമായ ആലാപനം 👌👌👌👌👌💕💕💕💕💕💕
വല്ലാത്തൊരു ഫീൽ... വയനാട് ദുരന്തം മനസ്സിൽ വല്ലാതെ അലട്ടുന്നു...അർത്ഥവത്തായ ഒരു കവിത... ഒരു നീറ്റൽ 😢 ടീച്ചറമ്മക്ക് 🙏❤️
മധുരം മനോഹരം 🙏മാഷിന്റെ ശബ്ദം ഒരുരക്ഷയുമില്ല 🙏അമ്മേ 🙏🙏🙏
സുഗതകുമാരി ടീച്ചറിന്‍റെ മരണവാർത്ത അറിഞ്ഞ ശേഷമാണ് ഈ ആലാപനം കേട്ടത്. മറ്റ് പലരുടെയും ആലാപനത്തേക്കാൾ ഹൃദ്യം.
സുഗതകുമാരി ടീച്ചർ ഇനിയില്ല എന്നറിഞ്ഞിട്ടു ഇതു കേൾക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന
Orupaadesagadamsugathakumariteachermarichatil
സുഗതകുമാരി ടീച്ചർക്ക് മരണമില്ല കവിതകളിലൂടെ എന്നും ജീവിക്കും.
മലയാളത്തിന്‍റെ പ്രിയപ്പെട്ടകവയത്രി
സുഗകുമാരി ടീച്ചര്‍ക്ക് വിട
ആലാപനം നന്നായിട്ടുണ്ട്. സുഗതകുമാരി അമ്മയുടെ വേർപാട് അറിഞ്ഞ ഉടനെ ഈ കവിതയാണ് എന്റെ ഓർമ്മയിൽ വന്നത്. പ്രണാമം 🌹🌹🌹🌹
നല്ല കവിതകളാണ് സുഗതകുമാരി ടീച്ചറുടെത്👌👌
ഒരു തുള്ളികണ്ണുനീർ വരാതിരിയ്ക്കില്ല ഇതിന്റ അവസാനവരികളിലെത്തും മ്പോഴേയ്ക്കും...🙏🙏🙏🙏ഹൃദയത്തിൽ തൊടുന്ന ആലാപനം 🙏
സുഗതകുമാരിയുടെ കവിത സുന്ദരമായ ഈ ശബ്ദത്തിലൂടെ ആസ്വദിക്കുന്നു
ഇനിയും സുഗതകുമാരി ടീച്ചറുടെ
പാട്ടുകൾ ഇടണം സാർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു പാട് വേദനയോടെ ഞാൻ സ്മരിക്കുന്നു അമ്മേ ഇന്ന് എന്റെ മനസ്സ് ഒരു പെരുമഴ യാണ്
Manoj sir..orikalkoodi rathrimazha, sir nte voice il kelkan kazhinjathil santhosham..
മധുരാലാപനം സർ... സ്നേഹം 👌👌
അമ്മേ.... നിങ്ങൾക്ക് മരണമില്ല 🌹🌹
Orupad Nalla ormakal nalkiyittupoya teacher ...
കവിതയുടെ ഹൃദയം തൊട്ട ആലാപനം 🙏
👌
മനോഹരമായ ആലാപനം...❤❤❤
നല്ല ആലാപനമാണ് സാർ🙏🙏
രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.
രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!………ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.
ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.
രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.
രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ.
Thanks you writing Malayalam
സുന്ദരമായ ആലാപനം
I like this kavitha
Sir, Thanks to create the mood of rain in various situations through excellent recitation 🙏🙏
ശ്രുതി ചേർത്ത് പാടിയിരുന്നേൽ കുറച്ചുകൂടി നന്നാകുമായിരുന്നു 👍
ആലാപനം സൂപ്പർ
Amma നമസ്തേ
മികച്ച അവതരണം 🙏🙏
Pranamam 🙏
Suppper sir supper
നല്ല ആലാപനം
Here after reading about this poem from the film Sasneham.
Good poem, I'm sure, but my Malayalam isn't that good enough to fully appreciate the words and meanings. I'll keep trying. Thnx.
Nalla aalapanam
super song
പ്രണാമം 🌹
നല്ല വോയിസ്
Manoj mash...great
Is this poem about love? Last few stanzas speaks about sad love..
🙏🏻
മധുരാലാപനം
Nostalgic.
Rip
🙏🙏
യൂടൂബിൽ കവിത പാടുമ്പോൾ കവിയുടെ സമ്മതം വാങ്ങേണ്ടതുണ്ടോ? Any copyright issues?
അങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല.
കവി ജീവിച്ചിരിപ്പില്ലങ്കിലോ?
Ad-sense account cheythittillae ??
കൃത്യമായ ആലാപനം 👌👌👌👌👌💕💕💕💕💕💕