ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? How to Control Mind - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2022
  • Message us : 8714056448 - വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - profile.php?...
    #meditation_malayalam
    #meditation #relaxing #overthinking #mindcontrol

ความคิดเห็น • 107

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +4

    Message us : 8714056448 - വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9

  • @deepaambalapatt831
    @deepaambalapatt831 ปีที่แล้ว +26

    😊 ആകെ കാണുന്നത് അങ്ങയുടെ വീഡിയോ

  • @sunuvinu007
    @sunuvinu007 ปีที่แล้ว +17

    ആശയാണ് എല്ലാത്തിനും കാരണം.. അമിതമായ ആശ അമിതമായ പ്രതീക്ഷ.. അതു തകരുമ്പോൾ നമ്മളും തളരുന്നു...

  • @salam.t.k7572
    @salam.t.k7572 ปีที่แล้ว +39

    നല്ല സംസാര രീതിയും കാര്യങ്ങൾ കൃത്യമായി പറയാനുള്ള കഴിവും..ഉള്ള അങ്ങേക്ക് അള്ളാഹു എല്ലാം പ്രദാനം ചെയ്യട്ടെയെന്ന് ആശംസിക്കുന്നു..

  • @MukeshKumar-gj1rs
    @MukeshKumar-gj1rs ปีที่แล้ว +7

    നമ്മുടെ ശരീരമാകുന്ന വാഹനത്തിന്റെ ഡ്രൈവർ ആണ് മനസ്. മനസിന്‌ വന്നു ചേരുന്ന ഹൈ പ്രഷറിലുള്ള മനപ്രയാസം ശരീരമാകുന്ന വാഹനത്തിന്റെ മുൻപോട്ടുള്ള ഗതിയെ ബാധിക്കുന്നു. അതിനാൽ അച്ചടക്കം ഇല്ലാത്ത മനസിനെ അമിത ആസക്തികളിൽ നിന്നും, അമിത ചിന്തകളിൽ നിന്നും സ്വയം നിയന്ത്രിച്ച് ലക്ഷ്യ സ്ഥാനത്ത് എത്താൻ യാത്ര തുടർന്ന് കൊണ്ടിരിക്കുക.ഏവർക്കും മംഗളങ്ങൾ നേരുന്നു. ദൈവം ഏവർക്കും സമാധാനം നൽകി അനുഗ്രഹിക്കട്ടെ.

    • @MukeshKumar-gj1rs
      @MukeshKumar-gj1rs ปีที่แล้ว

      പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ ? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. മനുഷ്യർ ഉൾപ്പെടെ എല്ലാം പ്രകാശ വേഗതക്ക് തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും.അങ്ങിനെ ഉള്ള വേറെ വസ്തുവിനെ കണ്ടെത്താനാകും പിന്നെയും മനുഷ്യരുടെ ശ്രമം. എന്റെ അഭിപ്രായത്തിൽ മനുഷ്യർ പ്രകാശമാകാൻ ശ്രമിക്കാതെ മനുഷ്യൻ മനുഷ്യനാണെന്നുള്ള ബോധം ഉൾക്കൊണ്ട് Sensation ഉള്ള Feeling ഉള്ള വൈവിദ്ധ്യം നിറഞ്ഞ ഈ ലോകത്തെ അംഗീകരിക്കുന്നതാണ് എപ്പോഴും Good.ഇനി മറ്റ് ലോകത്തെ കണ്ടെത്തിയാലോ അവിടെ എത്തിച്ചേരാൻ ഉള്ള space vehicle നിലവിൽ മനുഷ്യർ നിർമ്മിച്ചിട്ടില്ല താനും. കാരണം മനുഷ്യർക്ക് സഞ്ചരിക്കാൻ വാഹനം കൂടിയേ മതിയാകൂ. അത് അസാധ്യമാണ്.മനുഷ്യർക്ക് അവരുടെ കഴിവിന് പരിമിതികളുണ്ട് എന്നത് തന്നെ.അല്ലെങ്കിൽ imagination ലൂടെ കാണുക വേറെ ലോകത്തിൽ ചെല്ലുന്നതും അവിടുത്തെ അവസ്ഥ മനസിലാക്കി feel ചെയ്യുന്നതും. എന്നിട്ട് താൻ അനുഭവിച്ച കാര്യം ഭൂമിയിലുള്ള മനുഷ്യരെ കാണിക്കുവാൻ ഒരു സിനിമയും അങ്ങ് ചെയ്യുക.അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ അല്ലാത്തവർ വിമർശികട്ടെ. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമല്ലോ അതല്ലേ പ്രപഞ്ചം നിയമം. ഒന്നുകിൽ നിയമത്തിനു അനുസരിച്ചു പോവുക അല്ലെങ്കിൽ നിയമത്തിനു വിപരീതമായി പോവുക. എങ്ങനെ പോയാലും പോകുന്നവർക്ക് ഗുണം.😊

    • @girijamanikuttan8264
      @girijamanikuttan8264 11 หลายเดือนก่อน

      🙏🙏🙏

    • @mercygeorge8192
      @mercygeorge8192 6 หลายเดือนก่อน

      Thankyou

  • @raneeshraneesh7031
    @raneeshraneesh7031 ปีที่แล้ว +15

    കൊള്ളാം കേൾക്കാൻ ആഗ്രഹിച്ചത് വന്നു കേട്ടു കീഴടക്കി ❤️

  • @vasanthakumari3314
    @vasanthakumari3314 ปีที่แล้ว +11

    സാറിൻ്റെ ഓരോ വീഡിയോ കാണുമ്പോൾ മനസ്സിലാക്കി ജീവിക്കുന്നവർ നന്നാവും

    • @rineesh0044
      @rineesh0044 ปีที่แล้ว +1

      ഞാൻ അതിനുള്ള ശ്രേമത്തിലാണ്

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +5

    മനസ്സ് ശാന്തം ഇത് കേൾക്കുമ്പോൾ🙏

  • @binummathew161
    @binummathew161 ปีที่แล้ว +4

    ഇതാണ് ജീവിതം 🙏🙏🙏ആമേൻ

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 ปีที่แล้ว

    സൂപ്പർ വീഡിയോ കണ്ട് നിറഞ്ഞ എൻ്റെ ജീവിതം സു ന്നരമായി 😁😁😁🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +6

    ഏറ്റവും പ്രധാനപ്പെട്ട മനസ്സിനെ നിയന്ത്രിക്കാനുള്ള പ്രധാന അറിവാണ് താങ്കളിലൂടെ അറിഞ്ഞത്‌.നന്ദി🙏🏻

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว +2

    Over thinking_ നല്ല അറിവ്. Thank You Sir

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว

    വളരെ നല്ല വിഷയം. നന്ദി sir.

  • @kadiruradhakrishnankadiru7534
    @kadiruradhakrishnankadiru7534 ปีที่แล้ว

    This is the only one subscribed after LOI. Thanks

  • @Jaya_geevarghese
    @Jaya_geevarghese ปีที่แล้ว +2

    Your voice is quite inspiring and convincing. Especially while you narrate Gita and its meaning. I watch your videos almost everyday.

  • @gafurckvission7542
    @gafurckvission7542 ปีที่แล้ว +1

    Thanku Anil Bai

  • @nabeelhussain751
    @nabeelhussain751 ปีที่แล้ว

    Super class.Mattullavaril ninnum veritta vakkukal Thanks sir

  • @santhini33873
    @santhini33873 ปีที่แล้ว

    ഓരോ മെസ്സേജുകളും വളരെ നന്നായിട്ടുണ്ട്

  • @shivadasanm6002
    @shivadasanm6002 ปีที่แล้ว +1

    ഓം ശാന്തി very Nice Sir Thanks

  • @anuk1403
    @anuk1403 ปีที่แล้ว +1

    Excellent words....to be practical....
    💪💪💪

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว

    നന്ദി പ്രാർത്ഥന 🙏🙏👌👌

  • @rajalakshmibabu4392
    @rajalakshmibabu4392 ปีที่แล้ว +2

    Thank you so much, sir🙏

  • @muhammedhaneefa1983
    @muhammedhaneefa1983 ปีที่แล้ว +1

    എല്ലാം ശരി. ഓരോ വ്യക്തികളും സ്വയം ഉണ്ടാക്കുന്നത് തന്നെയാണ് ഹൈ ടെൻഷൻ. അത് അവരുടെ മരണത്തിന് തന്നെ കാരണമാകുന്നു.

  • @priyapriyaaay5069
    @priyapriyaaay5069 ปีที่แล้ว +1

    Tnq sir🙏njan kathirrunna vaakkukal🙏🙏🙏sir nte vdo kanumpo manasinu nalla samadhanam tnq sir🙏🙏🙏

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Great motivation 👍👍👍👍

  • @jazeejasjasna7753
    @jazeejasjasna7753 ปีที่แล้ว

    Thanks sir ...for the information 👍👍

  • @sreelekhap4552
    @sreelekhap4552 ปีที่แล้ว +1

    Ok.thank you sir 👍

  • @radhakrishnanv8069
    @radhakrishnanv8069 ปีที่แล้ว +1

    Keep it up.... 🙋🏾‍♂️🙏🏼

  • @hafsa.7266
    @hafsa.7266 ปีที่แล้ว

    മാഷാ അള്ളാ.. ഇത്രയും വിവരം പറഞ്ഞു തന്നതിൽ ഞാൻ ഒരു പാട് സാറ്റിസ് ഫെയ്ടാ ണ്.

  • @RoseMary-ec8zu
    @RoseMary-ec8zu 11 หลายเดือนก่อน

    Thank you so much sir for this video 🙏🙏

  • @abdulazeez-td5gk
    @abdulazeez-td5gk ปีที่แล้ว +2

    Sir, self confidence boost cheyyanulla oru video cheyyumo🙏

  • @preethimb182
    @preethimb182 ปีที่แล้ว

    നന്ദി

  • @sumithajpillai8956
    @sumithajpillai8956 ปีที่แล้ว +1

    Om shanti 🌹

  • @dhakshabaiju1904
    @dhakshabaiju1904 ปีที่แล้ว

    Thank you sir🙏🙏🙏.....

  • @rajividhyadaran522
    @rajividhyadaran522 ปีที่แล้ว +1

    Thank you .👌👌👌👌🙏🙏🙏🌈🌈🌈🌈

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 ปีที่แล้ว

    Thank you sir very very nice ❤️❤️❤️❤️🙏🙏🙏🙏

  • @sasidharansasidharan7817
    @sasidharansasidharan7817 ปีที่แล้ว

    Arumparayatharehasyam thanks

  • @anilk1888
    @anilk1888 ปีที่แล้ว

    useful video

  • @renjithrveliyam6001
    @renjithrveliyam6001 ปีที่แล้ว

    Thank you sir

  • @shyleshkumar2275
    @shyleshkumar2275 ปีที่แล้ว +1

    Good. Sir. Good

  • @MOHAN_MVS
    @MOHAN_MVS ปีที่แล้ว

    Superb 👌

  • @srijithm4781
    @srijithm4781 ปีที่แล้ว

    Thanks sir

  • @seemadamodar4288
    @seemadamodar4288 ปีที่แล้ว

    Thnkzz

  • @afsalachu2444
    @afsalachu2444 ปีที่แล้ว

    Super💐😊

  • @hemanthanrr8229
    @hemanthanrr8229 ปีที่แล้ว

    🙏🙏👍right words 🌟🌟

  • @arunrajarun4217
    @arunrajarun4217 ปีที่แล้ว

    താങ്ക്സ് സർ 🙏🙏♥️♥️😍🥰

  • @veenuskumar1127
    @veenuskumar1127 ปีที่แล้ว

    Good

  • @abianju-cc5lv
    @abianju-cc5lv ปีที่แล้ว

    Sir past il sambavicha incident marakan sadikunillaa.. Stuck aayi povunnu.. Onnum cheyyan thonunilla.. Chumma chinthichirikan thonnunu.. Solution paranj tharo

  • @tejas4534
    @tejas4534 ปีที่แล้ว

    Ente Guru...
    From today itself..

  • @speedmotorskdr983
    @speedmotorskdr983 ปีที่แล้ว

    Thanku sir ek vinod kumar speed motors kdr

  • @kollarothasees3659
    @kollarothasees3659 ปีที่แล้ว +1

    👍

  • @jennamohan5304
    @jennamohan5304 ปีที่แล้ว +1

    🙏💕

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    Ist oriented life.....whr lv hs seldom imptance

  • @mudrabackups980
    @mudrabackups980 ปีที่แล้ว

    😊🙏

  • @sindhuvinod9997
    @sindhuvinod9997 ปีที่แล้ว +1

    🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +1

    🙏👍👍👍

  • @sujeenak3101
    @sujeenak3101 ปีที่แล้ว

    🙏

  • @user-dg9ld3nd5l
    @user-dg9ld3nd5l ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @jocreations5803
    @jocreations5803 7 หลายเดือนก่อน

    ❤️❤️

  • @AbdulNazar-mt1hi
    @AbdulNazar-mt1hi ปีที่แล้ว

    Multi tasking ulla alukal evideyum ethilla

  • @rasikpa5951
    @rasikpa5951 11 หลายเดือนก่อน

    👍❤️

  • @santhoshasharivlogs
    @santhoshasharivlogs ปีที่แล้ว

    Ok

  • @suchithras6814
    @suchithras6814 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @chandinivp2182
    @chandinivp2182 6 หลายเดือนก่อน

    ❤❤❤

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Sir parayunnathellam mahatharamaya karyangalanu pakshe ethellam ellavarkkum ariyamennullathanu mattoru sathayam ethellam lokam munnottupokunthorum
    Chindakalude samkeernnatha kudum😮😮😮😮😮😢😢😢😢😢😂😂😂😂❤❤❤

  • @jaha.carbonfost3596
    @jaha.carbonfost3596 ปีที่แล้ว

    Well said sir

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว

    🙏🙏🙏🙏

  • @tejas4534
    @tejas4534 ปีที่แล้ว

    hi

  • @harikrishnankm2925
    @harikrishnankm2925 ปีที่แล้ว +1

    Kuthazhinja jeevidam koodi

  • @souminisathyan2685
    @souminisathyan2685 ปีที่แล้ว +1

    👌👌👌👌👌🌹🌹🌹🌹🌹

  • @sonyjoseph7449
    @sonyjoseph7449 ปีที่แล้ว +1

    Make it short

  • @appuathuzzz3087
    @appuathuzzz3087 ปีที่แล้ว

    എനിക്ക് വലിയൊരു പ്രശ്നമാണ് സാർ ഉള്ളത്. ഇതിനൊരു മറുപടി എങ്ങനെയെങ്കിലും തരണം. Pls 🙏🙏 എനിക്ക് എത്ര വലിയ പ്രശ്നം വന്നാലും ഞാൻ ഒരുപാട് വിഷമിക്കാറില്ല.. ഞാൻ എത്ര വലിയ സന്തോഷം വന്നാലും ഒരുപാട് സന്തോഷിക്കാറുമില്ല... പിന്നെ ഒരു വിഷമം നമ്മൾക്ക് നേരത്തെ അറിയാം. എങ്കിൽ അപ്പോൾ വിഷമിച്ചാൽ മതിയല്ലോ ഇപ്പോ മുതൽ വിഷമിക്കേണ്ട എന്നൊരു തോന്നൽ.. ആ വിഷമം ആ ദിവസത്തോടെ കഴിഞ്ഞ് പിന്നെ ഞാൻ കൂടുതൽ ആലോചിക്കാറില്ല.. ഇത് ശരിയല്ല എന്നാണ് എല്ലാവരും പറയുന്നത്... എനിക്കറിയില്ല ശരിയാണോ തെറ്റാണോ എന്ന്.. ഞാൻ ആരു പറഞ്ഞാലും ഞാൻ കേൾക്കില്ല എനിക്ക് ശരി ഉള്ള കാര്യം മാത്രമേ ഞാൻ ചെയ്യാറുള്ളൂ എപ്പോഴും... അതു തെറ്റാണോ 🙏🙏🙏

  • @ullasullas6695
    @ullasullas6695 ปีที่แล้ว

    Brahma Kumari aano thaangal

  • @sonyjoseph7449
    @sonyjoseph7449 ปีที่แล้ว +1

    Dont be t

  • @ajithckmprabhakar2494
    @ajithckmprabhakar2494 ปีที่แล้ว +9

    സർ അങ്ങയുടെ ഡ്രസ്സ് കോഡ് മാറ്റണം .വളരെ വിജ്ഞാനപ്രദവും പക്വവുമായ വാക്കുകൾ പറയുന്ന അങ്ങ് വാളി പിള്ളേരുടെ ഡ്രസ്സ് ഇടേണ്ടതില്ല', ക്ഷമിക്കണം സർ

    • @user-pt1mc2zm1f
      @user-pt1mc2zm1f ปีที่แล้ว +6

      Ith adhehathinte comfort dress aayirikaam. Ath angeekarikunnathalle nallath.

    • @SREELEKHAVIJAY2024
      @SREELEKHAVIJAY2024 ปีที่แล้ว +3

      വേഷം കെട്ടൽ ആയിപ്പോകും 🔥. ഇഷ്ടം ഉള്ളത് ഇടട്ടെ. അറിവ് മാത്രം പങ്ക് വയ്ക്കട്ടെ 🙏. കാഷായ വേഷം ഒന്നും വേണ്ട. 🙏

    • @kings6365
      @kings6365 ปีที่แล้ว

      @@SREELEKHAVIJAY2024 😄😄

    • @Jaya_geevarghese
      @Jaya_geevarghese ปีที่แล้ว

      വാളി പിള്ളേർ 😂😂അതെന്താ

    • @ajithckmprabhakar2494
      @ajithckmprabhakar2494 ปีที่แล้ว +1

      @@Jaya_geevarghese തിരുവനന്തപുരത്ത് വല്ലപ്പോഴും ഒന്ന് കറങ്ങണം അപ്പോൾ വാളി എന്ന പദത്തെ വാനോളം പൊക്കത്തിൽ പരിചയപ്പെടാം

  • @girijamanikuttan8264
    @girijamanikuttan8264 11 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹🌹❤️

  • @vipindas2188
    @vipindas2188 ปีที่แล้ว +1

    പാലക്കാട്ടുകാരനാണോ?

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    Live....
    Mentally weak aakki

  • @saneeshssathyan436
    @saneeshssathyan436 ปีที่แล้ว

    Music കേട്ടു കൊണ്ട് വണ്ടി ഓടിക്കാവോ

  • @vyshakhp8802
    @vyshakhp8802 ปีที่แล้ว

    Ingerude contact kittumo

  • @sureshkumar-xp4oe
    @sureshkumar-xp4oe ปีที่แล้ว

    Thank you Sir

  • @karthianivijaykumar6599
    @karthianivijaykumar6599 11 หลายเดือนก่อน

    Thanks sir

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 ปีที่แล้ว +1

    🙏🙏🙏

  • @valsalaa454
    @valsalaa454 ปีที่แล้ว

    👍

  • @sre998
    @sre998 ปีที่แล้ว

    🙏

  • @AbdulNazar-mt1hi
    @AbdulNazar-mt1hi ปีที่แล้ว

    Multi tasking ulla alukal evideyum ethilla

  • @cpdigitalcashtv9818
    @cpdigitalcashtv9818 ปีที่แล้ว

    Thank you Sir 🙏🙏

  • @dilshaanildilsha7743
    @dilshaanildilsha7743 ปีที่แล้ว +1

    🙏🙏🙏

  • @kallu7415
    @kallu7415 ปีที่แล้ว

    🙏🙏🙏