ലിയോ കുട്ടൻ നന്നായിട്ടു എല്ലാം പഠിച്ചിട്ടുണ്ട്.. അച്ഛനും അമ്മയും അവന്റെ കൂടെ കളിക്കുന്നത് കാണുവാൻ നല്ല രസമുണ്ട്. കണ്ണൻ വന്നപ്പോൾ അവന്റെ ഒരു സ്നേഹം പ്രകടനം നന്നായി. ♥️♥️♥️
സ്നേഹം ആർക്കാണ് ആരോടാണ് കൂടുതൽ എന്ന് പറയാനാവില്ല.. അവന് നിങ്ങളോടാണോ നിങ്ങൾക്ക് അവനോടാണോ അതോ ഞങ്ങൾക്ക് നിങ്ങളോടാണോ.. അവനെ കുറുമ്പനാക്കുന്നത് അച്ഛനും അമ്മേം കൂടിയാ 😂😍❤️
വളരെ സന്തോഷം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന സ്നേഹവും കരുതലും കൊണ്ട് അവനെ ദിലീപ് ചേട്ടനും കുടുംബവും സന്തോഷത്തോടെ ജീവിക്കുന്നു.... എന്നും ഇങ്ങനെ തന്നെ പോകട്ടെ....... സൂപ്പർ.....
മനുഷ്യൻ ആയാലും മൃഗം ആയാലും സ്നേഹത്തിന് എന്ത് പരിധി, അത് ഇങ്ങനെ വാരി കോരി ചൊരിയണം അങ്ങനെ എല്ലാവരും ചെയ്താൽ പിന്നെ എന്ത് മതം, ജാതി, ലിംഗഭേദം, കാരണം സ്നേഹം ഈശ്വരൻ ആണ്
ലിയോ കുട്ടന് കാണാൻ കാത്തിരിക്കുവാരുന്നു വേഗം സുഖമാവട്ടെ. ഓണം വരുന്നു ലിയോ കുട്ടന്റെ ഓണകളികളും അത്തപ്പൂ ഇടീലും ഒക്കെയായി ഒരു ഭാട് കളികൾ കാണാൻ വേണ്ടി കാത്തിരിക്കുവാണെലിയോ മോനെ
ലിയോ കുട്ടൻ നന്നായിട്ടു എല്ലാം പഠിച്ചിട്ടുണ്ട്.. അച്ഛനും അമ്മയും അവന്റെ കൂടെ കളിക്കുന്നത് കാണുവാൻ നല്ല രസമുണ്ട്. കണ്ണൻ വന്നപ്പോൾ അവന്റെ ഒരു സ്നേഹം പ്രകടനം നന്നായി. ♥️♥️♥️
എന്തൊരു സ്നേഹമാണ് ലിയോയ്ക്കും തിരിച്ചും. ശരിക്കും കണ്ണ് നിറയിക്കും ❤❤❤❤❤
ലിയോ :അച്ഛാ, ഇങ്ങനെ അടിച്ചിട്ട് എന്നേ ടെൻഷൻ ആക്കല്ലേ 😟😟
@@sumakt6257 ⁰
മറ്റൊരു ജീവിയെ അടിക്കുന്നത് കാണാൻ അവനു വയ്യ. മനുഷ്യ നേക്കാൾ എത്രയോ ഭേദം... ലിയോ ❤❤❤❤❤
ശരിയാണ് എനിക്ക് തോന്നുന്നത് അടിച്ചുള്ള കളി വേണ്ടായിരുന്നു
I
ളി
K😊li😊i
i
😊a😂1😊
ലിയോ കുട്ടാ റസ്റ്റ് എടുക്ക് കേട്ടോ. എന്നിട്ട് ഉഷാർ ആയി തിരിച്ചു വാ.. നമ്മക് പൊളിക്കണ്ടേ 😁😁
Leo യെ കണ്ട സന്തോഷം ❤️🥰
Yes 👍👍👍💯
ലിയോയേം അതിനേക്കാളുപരി നമ്മുടെ ചോട്ടുവിനെയും ഇഷ്ടപെടുന്നവർ ആരൊക്കെ came on like ♥️👏👍
❤❤
leokuttanem orupad ishttama pakshe chottukuttan oru theera nombarama
Yes
@@jayasreebalan6453 Yes
Yes
സ്നേഹം ആർക്കാണ് ആരോടാണ് കൂടുതൽ എന്ന് പറയാനാവില്ല.. അവന് നിങ്ങളോടാണോ നിങ്ങൾക്ക് അവനോടാണോ അതോ ഞങ്ങൾക്ക് നിങ്ങളോടാണോ.. അവനെ കുറുമ്പനാക്കുന്നത് അച്ഛനും അമ്മേം കൂടിയാ 😂😍❤️
ലിയോ ആർമി തുടങ്ങാം 💯💯💯
Aneettu poodai paalkuppi allel thanne eveda BTS theetagale kondo salyaaa🤡🤡🤡🤡
മനുഷ്യ കുഞ്ഞിനെ പോലെ തന്നെ അവർ കാണുന്നു.. ലിയോ ഭാഗ്യവാൻ...
Ha thodangam
💯✌🤝
💖🥰
എത്രയോ സ്നേഹമുള്ള മനുഷ്യൻ!
വളരെ സന്തോഷം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന സ്നേഹവും കരുതലും കൊണ്ട് അവനെ ദിലീപ് ചേട്ടനും കുടുംബവും സന്തോഷത്തോടെ ജീവിക്കുന്നു.... എന്നും ഇങ്ങനെ തന്നെ പോകട്ടെ....... സൂപ്പർ.....
അങ്കിൾ നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ 🙏🙏🙏
ചേച്ചി ടേം ചേട്ടന്റെയും ചക്കര വാവ തന്നെ ... കുഞ്ഞി മിടുക്കൻ🥰
ലിയോക്കുട്ടന്റെ പാവയോടുള്ള കടി 😂😂😂😂❤️❤️❤️❤️❤️❤️❤️സൂപ്പർ ലിയോക്കുട്ടൻ 😘😘😘😘
ലിയോ കുട്ടന്റെ കാലു വയ്യല്ലോ നടക്കുമ്പോൾ വ്യത്യാസം അറിയാം... Avanu വേദന കാണുമോ.. വേഗം സുഖമാകട്ടെ ലിയോ കുട്ടാ 😘😘
മിടുക്കൻ ലിയോയും സ്നേഹ ധനനായ അച്ഛനും 🌹
Leo is so cute.
എന്റെ പൊന്നിന്റെ സ്നേഹം കണ്ടു, കണ്ണ് നിറഞ്ഞു പോയി
Leokutta ന്റെയും അച്ഛന്റെ യും അമ്മയുടെയും കളികൾ 👍👍❤️❤️❤️❤️❤️🥰🥰🥰
10:05 അമ്മയുടെ മടിയിൽ കിടക്കുന്ന ലിയോക്കുട്ടൻ 🥰Cuteness നൊക്കെ ഒരു പരിധിയുമില്ലേ ❤🥰
Leo kutta anikku neril kanan kothoyayittu vayya umma umma orayiram umma leokutta
മനുഷ്യൻ ആയാലും മൃഗം ആയാലും സ്നേഹത്തിന് എന്ത് പരിധി, അത് ഇങ്ങനെ വാരി കോരി ചൊരിയണം അങ്ങനെ എല്ലാവരും ചെയ്താൽ പിന്നെ എന്ത് മതം, ജാതി, ലിംഗഭേദം, കാരണം സ്നേഹം ഈശ്വരൻ ആണ്
🥰🥰🥰 ലിയോ കുട്ടാ 😘😘😘നീ ഞങ്ങളുടെ ജീവനാണ് മുത്തേയ് 😘😘😘😘😘
അയ്യോ ലിയോ കുട്ടനെ അടിക്കല്ലേ അവൻ ചിരിച്ചോളൂ അവൻ പാവമല്ലേ 😁❤️❤️😘😘
Lucky Leo and such loving parents 🥰
എന്തൊരു സ്നേഹമാണതിനെ ! 🙏
ലിയോ കുട്ടൻ ഉഷാറായി തിരിച്ചു വരും 🥰🥰🥰🥰❤️❤️❤️❤️
ലിയോയെ അവർ എത്ര സ്നേഹിക്കുന്നുവോ അതിന്റെ 100 ഇരട്ടി അവൻ തിരിച്ചും നൽകുന്നു❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ലിയോ സ്വന്തം മക്കളെ പോലെ തന്നെയാ അച്ഛനും അമ്മയും നോക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ...❤️❤️🙏🙏👍👍😍😍👏👏🌹🌹😘😘🤗🤗
ലിയോ പൊന്നേ ചക്കര പൊന്നേ...... റസ്റ്റ് എടുക്ക് കേട്ടോ ❤️❤️❤️❤️❤️❤️😘😘😘😘😘😘
ദിവസവും ഓരോ വീഡിയോ
ചെയ്യുമോ
ലിയോയുടെ വിശേഷങ്ങൾ എന്നും കാണാൻ കൊതിയാവുന്നു
എന്തു രസാണ് ഇവരുടെ സന്തോഷം കാണാൻ
Chottu was reminded in this video also...achannte chottu pinne Leo❤️
ലിയോ കുട്ടാ 🐕🦺❤ rest aduk kettah midukkan aayi vegam vannollu 🥰🥰
ഇടയ്ക്ക് ചോട്ടു എന്ന് പറയാൻ വന്നു 🥰. എനിക്ക് അവനെ വളരെ ഇഷ്ടമായിരുന്നു. 😢
ഞാനും കേട്ടു
ലിയോയുടെ സ്നേഹം 😍👍
Leo kku vishamam aayi paava kutty ne adichappol.
Leomuthu❤🐶❤
God bless you ❤️😍😍😍chirichu chathu...Liyokuttante kannikal Kand😂😂
ഞങ്ങളുടെ ലിയോ മോൻ അല്ലേലും പണ്ടേ മിടു മിടുക്കനാ 😘😘🐕🐕. എന്നും ആരോഗ്യത്തോടെ നന്നായി വളരട്ടെ.
എനിക്ക് അവനെ ഒത്തിരി ഇഷ്ടം anu❤❤❤ എപ്പോഴും ഞാൻ ഇവന്റെ വീഡിയോ കാണും ❤❤❤❤ എന്റെ ജീവന ലിന്റോ 🥰🥰🥰🥰🥰
പച്ചകറിയും ഫ്രൂട്ട്സും മാത്രം കൊടുക്ക്...ലിയോമോനേ♥️♥️♥️♥️♥️♥️
അടുത്ത ജന്മം ലിയോ ആയി ജനിച്ചാൽ മതി 🥰🥰
🤣😂
Leokuttan....miss u chottukutta...
Liokutta.... 🥰🥰🥰🥰😍😍Chakkaravavayanelloooo😍
ആരെയും അടിക്കണ്ട അച്ഛാ ❤️
നിങ്ങളുടെ വീഡിയോ എന്നും പുതുമയുള്ള താ 😍
Achayi Leo pedichuto pavane Venda achayi pedipikanda 😘😘😘🥰🥰🥰🥰
Leo yude video endha varathadhu ennu vishamichirikuvayirunnu. Leo miss uuuu othiri
Ummaaaa Leo.chakkaramuthannu
Enik ishtaman nigale video kali kanan nalla rasa😍🥰
Chottune otthiri miss cheyyunuund
ഹായ് ലിയോകുട്ടാ ചാകര വാവേ പോന്നുസേ ചക്കരയുമ്മ വാവേ 🥰🥰🥰🥰🥰♥️♥️♥️♥️
Achan vadi eduthapo ammayude aduth chennathe....... Serikum pand acahn adikan varumbo ammayude aduth karanjond chellunnath orma vannu 😍😍😂😂😂
So cute leo
Liyuo.kkuttaaa.ummha
ലിയോ കുട്ടൻ പെട്ടന്ന് സുഖം ആയി തിരിച്ചു വരട്ടെ 🥰
എന്തൊരു വികൃതി കുട്ടൻ ❤❤❤❤
ലിയോ മോന്റ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി.
ലിയോ കുട്ടാ 👍👍👍👍❤❤❤❤❤
ലിയോ കുട്ടൻ മിടുക്കനാ ❤❤❤❤
ലിയോ മോനെ പോന്നേ 😘😘😘😘😘എന്ത് സ്‌നേഹം ആണ് മോൻ അച്ഛാ അമ്മ 🙏🙏🙏🙏
അച്ഛനും, അമ്മയും,.പിന്നെ ഞാനും. ( Leo kuuen 😘♥️😀😀) paavam Leo. പേടിച്ച് പോയി കാണും.😀😀
അവൻ പൊതുവെ സൈലന്റ് ആണ് 🤗
❤️❤️
എന്റെ ചൊട്ടു മോനും ലിയോ മോനും .എന്താ ഒരു സ്നേഹം. മനുഷ്യ കുഞ്ഞുങ്ങൾ ഈ പ്രായത്തിൽ മന്നിച്ചിരിക്കും.
ലിയോ കുട്ടന് വിഷമം ആയല്ലോ... 😍😍
Lucky leo. Happy family. 😍
ലിയോയെ കാണാൻ വേണ്ടി മാത്രമാണ് ഞാനിപ്പോൾ ഇതിൽ വരുന്നത് ലിയോ
എത്രയും പെട്ടന്ന് സുഖമായി
വരട്ടെ😍😍😍
ലിയോ കുട്ടന് കാണാൻ കാത്തിരിക്കുവാരുന്നു വേഗം സുഖമാവട്ടെ. ഓണം വരുന്നു ലിയോ കുട്ടന്റെ ഓണകളികളും അത്തപ്പൂ ഇടീലും ഒക്കെയായി ഒരു ഭാട് കളികൾ കാണാൻ വേണ്ടി കാത്തിരിക്കുവാണെലിയോ മോനെ
ചക്കര ലിയോ കുട്ടൻ... ❤️❤️❤️❤️ അവന്റെ ന്യൂ വിട് കൊള്ളാം 👌 അടിപൊളി 👌👌❤️❤️
Hai.... Leo കുട്ടാ.... I love u..... ചക്കരെ....
Really loving parents 💕💕💕💕💕💕
Leo cute 😘
Get well soon Leokutta
🥰🥰ചോട്ടൂ നെ പോലെ തന്നെ ലിയോ ഇഷ്ടം ♥️♥️♥️
Ayyoda mone kandapol leonte sneham❤😘😘😘😘
Chottu uyirr
ലിയോ ഫാൻസ് ഇങ്ങോട്ട് വാ 🤭👍
Achoda kunj pilere pole Thane.. Pedich ammade purakil😍🥰😘😘
😂
Super ✨✨ Good
പാവം പാവ 😅😅😅😅
ലിയോകുട്ടൻെറ വീഡിയോ കാണാൻ ഓരോദിവസവു൦ നോക്കിയിരിക്കുവാ💞💞💞💞
അച്ഛന്റെയും അമ്മയുടെയും സ്നേഹം അവന് മാത്രം മതിയെന്നാണ്
Leo😘😘❤
ലിയോ 🥰🥰🥰❤️❤️❤️😘😘😘
ലിയോ മോൻ ചക്കര ആണല്ലോ 😘😘😘❤
Leo 🐕ye maghanaayi kaanunna
Achanum ❤ammakkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Leo ❤️❤️❤️
Umma
സമയം പോയത് അറിഞ്ഞില്ല എന്റെ ലിയേ കുട്ടാ 😍😍
ഭയങ്കര സ്നേഹം ആണല്ലോ ഇവന് 🥰🥰🥰🥰🥰🥰🥰
Leokuttante വീഡിയോക്ക് വേണ്ടി waiting ആയിരുന്നു.. super..
മനുഷ്യരേക്കാൾ നന്മ മൃഗങ്ങൾക്ക് ഉണ്ട് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം
ലിയോ ഇഷ്ടം 🌹🌹🌹
Leo super anallo✨️✨️✨️✨️
Get well soon... Leokutta♥️♥️
സ്റ്റീരോം പ്രക്ഷകർ ഹാജർ ഇട്ടോളൂ 🐕🐕👍
അവന്റെ കുറുമ്പ് 👏👏😂😂😂😂😂😂
God bless you Leo baby speedy recovery fast I pray ⛪ Thank You ⛪ Beautiful video 👍🏻
ലിയോ വളർന്നു വലുതായി മിടുക്കനായി
ന്റെ പൊന്നു... ലിയോ കുട്ടൻ
love u leokuttaaa....
ലിയോ കുട്ടൻ 💓💓💓💓💓
Achodaa avante aa charinju kondulla aa nottam kandille 😁🤗🤗
Leokutta Get well soon❤❤ Big salute of Achan,Amma🙏❤
Liyoku nalla achanum ammyum kitty
😍😘😘❤️❤️ violence violence violence... I hate violence 😂😂
Le pava:ithilum bhetham enne angu kolll..😁❤❤