Fii trading floor കാണാൻ എവിടെ പോണം.നമ്മുടെ രാജ്യത്തിന് പുറത്ത് നിന്നുകൊണ്ടാണോ അതോ രാജ്യത്തിനകത്ത് നിന്നുകൊണ്ടാണോ കോടികളുടെ buying and selling നടത്തുന്നത്....അവരുടെ live trading കാണാൻ പറ്റുമോ?ടീം വർക്കായിട്ടായിരിക്കുമോ ഇവരുടെ buying and selling...?
നമുക്കു ഏറ്റവും കൂടുതൽ പണി തരുന്നത് ഇവിടുത്തെ ഗവർമെന്റ് ആണ്!! 70 കൊല്ലമായിട്ടും മര്യാദക്ക് ഒരു ടാക്സ് റൂൾ ഉണ്ടാക്കാൻ ഇവിടുത്തെ സംവരണ ഗവർമെന്റ്നു സാധിച്ചിട്ടില്ല... പിന്നെ എങ്ങനെ ബിസിനസ് വരും???
We need to follow DIIs, If they start selling we need to buy or If DIIs start buying we need to sell ... Now you can see in the market DIIs still buing and market going down.. Its simple logic only commen sense required..
Bro I feel like whatever you said are theoretically correct. Do you think whatever information that related to FIIs and DIIs activities are transparent?!! are you aware that, Most of the FIIS have their own associated DIIs and even institutions fight against each other to save their positions. Correct me if I am wrong thanks
Broo എന്റെ കൈ ഒടിഞ്ഞു വീട്ടിൽ ഇരുന്ന രണ്ടു മാസം ഞാൻ ഷെയർ മാർക്കറ്റിനെ കുറിച്ചു പഠിക്കുക ആയിരുന്നു 25000 use ചെയ്തു ഞാൻ trade ചെയ്തു പഠിച്ചു. ഓരോ സ്റ്റോക്ക്കും കുത്തിയിരുന്ന് പഠിച്ചു trade എടുത്തു.. Stoploss വെച്ച് exit അടിച്ചു നല്ല stocks keep ചെയ്തു ഇപ്പൊ 27200 ആയി capital. ഇപ്പഴും പഠിക്കുക ആണ് ഒരു വർഷത്തോളം നല്ല പോലെ പഠിച്ചതിന് ശേഷം മാത്രം വലിയ risk എടുക്കു... മാസം 2000rs sip ചെയ്യുന്നുമുണ്ട്
Fii trading floor കാണാൻ എവിടെ പോണം.നമ്മുടെ രാജ്യത്തിന് പുറത്ത് നിന്നുകൊണ്ടാണോ അതോ രാജ്യത്തിനകത്ത് നിന്നുകൊണ്ടാണോ കോടികളുടെ buying and selling നടത്തുന്നത്....അവരുടെ live trading കാണാൻ പറ്റുമോ?ടീം വർക്കായിട്ടായിരിക്കുമോ ഇവരുടെ buying and selling...?
Thanks for such knowledge sharing..!
All the Best.
നമുക്കു ഏറ്റവും കൂടുതൽ പണി തരുന്നത് ഇവിടുത്തെ ഗവർമെന്റ് ആണ്!! 70 കൊല്ലമായിട്ടും മര്യാദക്ക് ഒരു ടാക്സ് റൂൾ ഉണ്ടാക്കാൻ ഇവിടുത്തെ സംവരണ ഗവർമെന്റ്നു സാധിച്ചിട്ടില്ല... പിന്നെ എങ്ങനെ ബിസിനസ് വരും???
Athum oru satayam anu
Thanks for the valuable information 🥰🥰
Good information bro ❤️❤️❤️
We need to follow DIIs, If they start selling we need to buy or If DIIs start buying we need to sell ... Now you can see in the market DIIs still buing and market going down.. Its simple logic only commen sense required..
Very nice sir 😍
മത്തി വിൽക്കുന്ന പോലെ ആണ് FIIs stokes വിൽക്കുന്നത് ഇപ്പോ.... 😃
Very informative video..👍👍
Thanks
Veri informative
Thanks bro
manasilayi athu kondu bell adichhitunde ..😂😅
Bro I feel like whatever you said are theoretically correct.
Do you think whatever information that related to FIIs and DIIs activities are transparent?!!
are you aware that, Most of the FIIS have their own associated DIIs and even institutions fight against each other to save their positions.
Correct me if I am wrong thanks
Avarkku kire hidden methods undu
Good work
Good evening
thanks
Welcome
thank you
You're welcome
സൂപ്പർ
Good
വെള്ളിയാഴ്ച മുതൽ പുതിയ മാർജിൻ റൂൾ വരുന്നു എന്ന് കേട്ടു ബ്രോ ഒരു വീഡിയോ ചെയ്യുമോ??
Webinar ൻ്റെ വിഷയം എന്താണ് ..ബ്രോ
Basics of option selling
🔥🔥🔥🔥
naale live trade undaavumo????😂
Ya undakkum 1 to 3
വളരെ അർത്ഥവത്തായ സംസാരം, ബെല്ല് കുത്തിയേക്കുന്നു.
Thanks
Aaarengilum okke paniyatte
Ariyilla kannan kutti
Intro booming bulls inte pokki le?? 😂😂😂
Bro ethu vagan kittum...codecannon 6 dollor ..njnum avedanu vagi avarum avedanu vagi atre ollu
പാവം Retailers
മുട്ടൻ പണി കൊടുക്കണം.
കാശ് കൊടുത്തു കടിക്കുന്ന പട്ടി യെ മേടിക്കുന്നത് പോലെ യാണ് സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇടുന്നത്
Yaar solli
Invest ചെയ്യുന്നതിനെ കുറിച്ചു ഒന്നും അറിയതാവർ ചെയ്താൽ അങ്ങനെ ഇരിക്കും
ഞാൻ 20,000 start ചെയ്തു ഇന്ന് അതു 24,700 ആയി ..
5 മാസം 😊
Broo എന്റെ കൈ ഒടിഞ്ഞു വീട്ടിൽ ഇരുന്ന രണ്ടു മാസം ഞാൻ ഷെയർ മാർക്കറ്റിനെ കുറിച്ചു പഠിക്കുക ആയിരുന്നു 25000 use ചെയ്തു ഞാൻ trade ചെയ്തു പഠിച്ചു. ഓരോ സ്റ്റോക്ക്കും കുത്തിയിരുന്ന് പഠിച്ചു trade എടുത്തു.. Stoploss വെച്ച് exit അടിച്ചു നല്ല stocks keep ചെയ്തു ഇപ്പൊ 27200 ആയി capital. ഇപ്പഴും പഠിക്കുക ആണ് ഒരു വർഷത്തോളം നല്ല പോലെ പഠിച്ചതിന് ശേഷം മാത്രം വലിയ risk എടുക്കു... മാസം 2000rs sip ചെയ്യുന്നുമുണ്ട്
@@EvasCopyPaste sip എന്നാൽ mutal ഫണ്ട് ആണോ ഒന്ന് explain ചെയ്യാമോ
Sip means systematic investment plan...
Every month correct ayi
Thanks 🥰