'മലപ്പുറം ആരുടേയും മൂത്താപ്പാൻ്റെ സ്വത്തല്ല, അൻവർ രാഷ്ട്രീയത്തിന് അപമാനം' : ടി കെ ഹംസ

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • പി വി അൻവർ എംഎൽഎക്കെതിരെ സിപിഐഎം നേതാവ് ടി കെ ഹംസ. അൻവറിന് ന്യായമായ ഒരു കാര്യവും പറയാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിനും ലീഗിനും വേണ്ടാത്തതിനാൽ അൻവർ ചെന്നൈയിലേക്ക് പോയി. അൻവറിന് അന്തസ് വേണം. രാഷ്ട്രീയത്തിന് അൻവർ അപമാനമാണ്.
    98 എംഎൽഎ മാർക്കും ഇല്ലാത്ത അഭിപ്രായമാണ് അൻവറിനെന്ന് അദ്ദേഹം വിമർശിച്ചു. നിലമ്പൂരിൽ നടക്കുന്ന സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
    സ്വർണ്ണക്കടത്തുകാരെ പിടിക്കരുതെന്നാണോ അൻവറിന്റെ നിലപാടെന്നും കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ന്യായമായ ഒരു കാര്യവും എംഎൽഎക്ക് പറയാൻ കഴിഞ്ഞിട്ടില്ല.
    അൻവറിന് ഒറ്റ പ്രശ്നം മാത്രം. സ്വർണ്ണക്കടത്ത് കാരനെ പിടിക്കുന്നു. അവരെ പിടിക്കരുതെന്നാണോ അൻവറിന്. കരിയർമാർ കൊണ്ടുവരുന്നതിൽ ഭാഗം അൻവറിനു കിട്ടുന്നുണ്ടോ? മലപ്പുറം ഇവരുടെ മൂത്താപ്പാൻ്റെ സ്വത്തല്ല. സഖാവ് ഇ എംഎസ് ഉണ്ടാക്കിയതാണ്.”- ടി കെ ഹംസ പറഞ്ഞു.

ความคิดเห็น • 36

  • @rashidrashidrashi7472
    @rashidrashidrashi7472 58 นาทีที่ผ่านมา +2

    അൻവർ ചോദിച്ച ഓരോ ചോദ്യംതിനും കൃത്യമായ ഉത്തരം നല്കാൻ ഇന്ന് പാർട്ടിക്ക് കഴിയില്ല
    അത് കൊണ്ട് ആണ് മുക്കിൽ കിടക്കുന്ന മുത്തപ്പനെ വരെ ഇറക്കി കളിക്കുന്നത്

  • @Murad-i1n
    @Murad-i1n ชั่วโมงที่ผ่านมา +3

    അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ നാണമില്ലേ ഇങ്ങനെ മോങ്ങി നടക്കാൻ. ഈ വയസ്സാൻ കാലത്തെങ്കിലും ഒരിത്തിരി ഉളുപ്പ്!!!

  • @samadsamadcv5918
    @samadsamadcv5918 41 นาทีที่ผ่านมา +1

    അൻവർ ചോദിച്ച വല്ല കാര്യത്തിനും മറുവടി ഉണ്ടോ ???????

  • @Ayyshh_aahh
    @Ayyshh_aahh ชั่วโมงที่ผ่านมา +1

    കണ്ടാലും കൊണ്ടാലും അറിയാത്ത വർഗ്ഗം

  • @MusthafaKC-mv6nm
    @MusthafaKC-mv6nm 43 นาทีที่ผ่านมา

    മലപ്പുറം മൂത്താപ്പാന്റാണൊ എളാപ്പാന്റാണൊ എന്ന് അടുത്ത ഇലക്ഷൻ വരുമ്പോൾ മനസ്സിലാവും ...

  • @kulathodan
    @kulathodan ชั่วโมงที่ผ่านมา

    എല്ലാ പിരീയേഡ്നും ഹാജർ പറയേണ്ടാ.... വിവരം ഇല്ലാത്തവരുടെ ലിസ്റ്റിൽ ചേർത്തിയിട്ടുണ്ട്... 😄😄😄😄😄😄😄😄😄

  • @RafeekMoozhiyan
    @RafeekMoozhiyan 34 นาทีที่ผ่านมา

    ഇലക്ഷൻ വരുമ്പോൾ എന്റെ വീടിന്റെ മുറ്റത് വന്നാൽ കാൽ വെട്ടും നാരിക്കട്ടു ഭരണമ്

  • @kammumammed944
    @kammumammed944 ชั่วโมงที่ผ่านมา +1

    വെറുതെയല്ല ഈ നിലക്കായത്

  • @abdusalam8259
    @abdusalam8259 ชั่วโมงที่ผ่านมา +1

    ശരി മോനേ

  • @asma-yf7tr
    @asma-yf7tr ชั่วโมงที่ผ่านมา +2

    RSS, cpm. Kotkerr

  • @NoufalA-n8c
    @NoufalA-n8c ชั่วโมงที่ผ่านมา +1

    അത് കാണാം തിരിച്ചു വരുന്നത്

  • @rajanputhanveettil2811
    @rajanputhanveettil2811 ชั่วโมงที่ผ่านมา

    💪💪

  • @RafeekMoozhiyan
    @RafeekMoozhiyan 37 นาทีที่ผ่านมา

    ഇലക്ഷൻ വരുമ്പോൾ കാണാ നിന്റെ കുറച്ചിൽ

  • @rabahkm6926
    @rabahkm6926 14 นาทีที่ผ่านมา

    ഇതൊക്കെ പറയുന്നത് നിങ്ങളുടെ പാർട്ടി തകരും എന്നത് കൊണ്ടെല്ലേ. ..സത്യങ്ങൾ അസത്യങ്ങൾ ആക്കാൻ. .അന്വറിന്റെ കൂടെ ഉള്ള ആള്ളുകളേ തിരിച്ചു കൊണ്ടുവരാൻ ഒക്കെ ഉള്ള വര്തമാനം 😊

  • @nazarkv9443
    @nazarkv9443 11 นาทีที่ผ่านมา

    ഇങ്ങനെയൊക്കെ കോമഡി പറഞ്ഞാൽ ജനങ്ങൾ ചിരിക്കും. പക്ഷെ അത് കൊണ്ടൊന്നും അൻവർ പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടിയാവില്ല ഹംസാക്ക . എവിടെയൊക്കെ എന്തെല്ലാമൊ ചീഞ്ഞ് നാറുന്നുണ്ട്. അത് മനസ്സിലാക്കി പരിഹരിക്കാൻ പറയു മുഖ്യനോട് '

  • @RafeekMoozhiyan
    @RafeekMoozhiyan 40 นาทีที่ผ่านมา

    ഇരുന്നു തസ്ബീഹ് ചെല്ലിക്കൂടെ മറക്കായുധേ

  • @Ayyshh_aahh
    @Ayyshh_aahh ชั่วโมงที่ผ่านมา

    98 ഉം ബി ജെ പി യുടെ പാളയത്തിലെത്തി

  • @RafeekMoozhiyan
    @RafeekMoozhiyan 37 นาทีที่ผ่านมา

    ഇതിന് അസുഗം ഒന്നും വരാറില്ലേ

  • @RafeekMoozhiyan
    @RafeekMoozhiyan 38 นาทีที่ผ่านมา

    ഇതാരാ പിണറായുടെ vallippayaano

  • @RafeekMoozhiyan
    @RafeekMoozhiyan 37 นาทีที่ผ่านมา

    ഇതാരാ റിയാസിന്റെ വല്ലിപ്പ ആണോ

  • @RafeekMoozhiyan
    @RafeekMoozhiyan 33 นาทีที่ผ่านมา

    ഉള്ള വോട്ടു പോയി 😄😄😄😄 മുസ്ലിയാമാരെ എടുത്ത് പറഞ്ഞു

  • @UNAISP-e1u
    @UNAISP-e1u 42 นาทีที่ผ่านมา

    ഒന്ന് പോ വെല്ലിപ്പ 😅

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 32 นาทีที่ผ่านมา

    Hamsa.thampuraney.sughippikkanum.mapilagaley
    Rasippikkanum comady.vitharugayanu

  • @summer.vsummer.v2149
    @summer.vsummer.v2149 40 นาทีที่ผ่านมา

    കുടുബം ശ്രീ കാർ undallo😄