'ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിന് സി.പി.എമ്മിന് എന്തിന് വെപ്രാളം': സതീശന്‍ |VD Satheesan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 121

  • @muhammedaslam2985
    @muhammedaslam2985 3 วันที่ผ่านมา +72

    സതീശൻ crystal clear❤

  • @flyingwhee
    @flyingwhee 3 วันที่ผ่านมา +5

    പ്രതിപക്ഷനേതാവ് നല്ല ജോലി ചെയ്യുന്നു, അഭിനന്ദനങ്ങള്‍!!

  • @sanjukp2953
    @sanjukp2953 3 วันที่ผ่านมา +43

    സിജെപി മുന്നണിക്ക് സങ്കടം ഉണ്ടാവും അവർ ഒന്ന് കരഞ്ഞു തീർക്കട്ടെ

  • @rajendranps2097
    @rajendranps2097 3 วันที่ผ่านมา +16

    എല്ലാ ഇലക്ഷൻ കഴിയുമ്പോഴും ഇതുപോലെ ഒരു മാതിരി ന്യായങ്ങളുമായി വരും. ജമാ അത്തെ യെ യും മറ്റു വർഗീയ വാദികളുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് ഇടതുപക്ഷം

  • @The.truth1232
    @The.truth1232 3 วันที่ผ่านมา +33

    ഇലക്ഷൻ വരുമ്പോൾ cpm കൊണ്ടു വരുന്ന ഈ വർഗീയത ഇനി എങ്കിലും നിർത്തിയില്ലെങ്കിൽ ഇനി ഉള്ള seat കളും നഷ്ടപ്പെടും. Bjp വർഗീയത പറയുന്നത് അതു അവരുടെ ആശയവും ആമാശയവും ആയത് കൊണ്ടാണ്. പക്ഷെ cpm അങ്ങിനെ ചെയ്യുന്നത് കൊണ്ടാണ് കേരളത്തിലെ ബുദ്ധിയും വിവരവും ഉള്ള, തലയിൽ ചാണകം ഇല്ലാത്ത ജനങ്ങൾ പ്രതികരിക്കുന്നത്.

    • @The.truth1232
      @The.truth1232 3 วันที่ผ่านมา +2

      രമ്യ ഹരിദാസ് തോൽക്കാൻ കാരണം അവരുടെ മലനാടനുമായുള്ള ബന്ധം ആണ്. കോൺഗ്രസ്‌ നല്ലൊരു സ്ഥാനര്തിയെ നിർത്തിയെങ്കിൽ തീർച്ചയായും ജയിക്കമായിരുന്നു..

  • @chakkocp8486
    @chakkocp8486 3 วันที่ผ่านมา +63

    രെമ്യ നല്ല വിധം പൊരുതി. 40000ൽ നിന്ന് ഭൂരിപക്ഷം 12000ൽ ഒതുങ്ങി. 28000വോട്ട് എവിടെ പോയി ഗോയിന്താ

    • @Hamzakodakkattil
      @Hamzakodakkattil 3 วันที่ผ่านมา +2

      രമ്യ MLA ആയില്ല
      എങ്കിലും ജയിച്ചു
      അപവാദം ഇല്ലായിരുന്നുവെങ്കിൽ MLA തന്നെ ആകുമായിരുന്നു.
      പിന്നെ പ്രദീപ് അവിടത്തുകാരൻ, മുൻ MLA പഞ്ചായത്ത് പ്രസിഡണ്ട് ഇതല്ലാം നോക്കണം

    • @user-gc2ze7jg2k
      @user-gc2ze7jg2k 3 วันที่ผ่านมา

      ഇത് പറയാൻ ഒരു കമ്മി സമ്മതിക്കില്ല

    • @rajithpalliyaly2074
      @rajithpalliyaly2074 3 วันที่ผ่านมา

      ഹഹ തോറ്റ MLA രമ്യ.......

  • @kmd4957
    @kmd4957 3 วันที่ผ่านมา +51

    ഇപ്പോൾ CJP ആണ് അപ്പോൾ ബിജെപിക്ക് വോട്ട് കുറഞ്ഞാൽ സഹിക്കുമോ

  • @mujeebpm4717
    @mujeebpm4717 3 วันที่ผ่านมา +15

    VD❤

  • @bmaikkara5860
    @bmaikkara5860 3 วันที่ผ่านมา +18

    തിരഞ്ഞെടുപ്പിൽ എല്ലാ വിജയികൾക്കും ആശംസകൾ,, അഭിനന്ദനങ്ങൾ.. 💐
    പ്രതിപക്ഷ നേതാവ് പറഞ്ഞത് ആർജ്ജവമുള്ള വാക്കുകൾ ആണ്.. തൊറ്റാൽ ഉത്തരവദിത്തം ഉണ്ട് എന്ന്.. നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ത്രി എപ്പോഴെങ്കിലും ഇങ്ങനെ യുള്ള ആർജവമുള്ള വാക്കുകൾ ഏതെങ്കിലും തെരഞ്ജിടുപ്പിൽ കാണിച്ചുട്ടുണ്ടോ..?പറഞ്ഞിട്ടുണ്ടോ..? ജയിച്ചാൽ ജനങ്ങൾ കാരണം.. തോറ്റാൽ sdpi.. ജമാഅത്.. Rss.. വോട്ടുകൾ.. ഇതല്ലേ സ്ഥിരം പല്ലവി...?

  • @kammumammed944
    @kammumammed944 3 วันที่ผ่านมา +14

    BJPക്ക് വോട്ട് കുറഞ്ഞാൽ CJP ക്ക് സങ്കടം ഉണ്ടാകും സന്ദീപ് വാര്യർ പോന്നതിലു കൂടുതൽ സങ്കടം അവർക്കല്ലേ

  • @beenamanojkumar6331
    @beenamanojkumar6331 3 วันที่ผ่านมา +20

    ബിജെപി ക്ക് വേണ്ടി പരസ്യം കൊടുത്ത സിപിഎം നു സങ്കടം ഉണ്ടാവൂലെ

  • @deljothomas488
    @deljothomas488 3 วันที่ผ่านมา +13

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി 🙏🏻🙏🏻

  • @mohammadfad2680
    @mohammadfad2680 3 วันที่ผ่านมา +15

    ബിജെപി യുടെ എല്ലാ കാര്യങ്ങളും ഇപ്പൊൾ പിണറായി വിജയനും, അപ്പം ഗോവിന്ദനും ആണ് നോക്കുന്നത്..

  • @shamsudeenca3303
    @shamsudeenca3303 3 วันที่ผ่านมา +2

    VD സതീശൻ.. ❤️❤️❤️

  • @niyasmahin3846
    @niyasmahin3846 3 วันที่ผ่านมา +7

    Idhaaa sheri❤❤❤

  • @rejipn1332
    @rejipn1332 3 วันที่ผ่านมา +6

    "ഉള്ളിൽ സങ്കടമുണ്ടിട്ടോ "
    നിങ്ങർക്കിങ്ങനെ പറയാം. പക്ഷേ ബി.ജെ.പിക്ക് വോട്ടു കുറഞ്ഞതിന് മോഡി ജിയോടും ഷാ ജീയോടും ആൻസറബിളാകും. സുരയോടല്ല ചോദിക്കുക.

  • @JayeshDudu
    @JayeshDudu 3 วันที่ผ่านมา +4

    ഇതാണ് കണക്ക്

  • @josephjohn5938
    @josephjohn5938 3 วันที่ผ่านมา +3

    Wow our crystal clear leader our next chief minister of Kerala CPM says after election Mr VDS lost opposition leader position now he very strong leader in congress party . God bless you and your family ❤️❤️❤❤❤❤❤❤❤❤❤

  • @arun1903
    @arun1903 3 วันที่ผ่านมา +1

    VD satheesan 🔥🔥🔥💯

  • @selvamselvam7021
    @selvamselvam7021 3 วันที่ผ่านมา +3

    അവിടെ b..j p യേ സഹായിക്കാൻ ആണ് c.p.m ശ്രമിച്ചത്..

  • @krishnanair8591
    @krishnanair8591 3 วันที่ผ่านมา +4

    Yes 👍

  • @shafipandikkad5992
    @shafipandikkad5992 3 วันที่ผ่านมา +4

    ഇനിപ്പോ എസ്ഡിപിഐ യുടെ ആണെങ്കിൽ എന്താ കുയപ്പം ബിജെപി ആർഎസ്എസ് ദീവ്ര വാതികളുടെ വോട്ട് ചെയ്യുന്നില്ലേ അതിന് കുയപമില്ല le

  • @thomasmalalsaji1343
    @thomasmalalsaji1343 3 วันที่ผ่านมา +1

    തോറ്റവർക്ക് വേറെ എന്ത് പറയാൻ കഷടം

  • @jabbarmaliyil7016
    @jabbarmaliyil7016 3 วันที่ผ่านมา +19

    അത് സ്വാഭാവിക മാണ് സാറേ,, ബിജെപി ക്ക് വോട്ട് കുറഞ്ഞതിൽ സിപിഎം ന് വിശമമുണ്ടാവും ഞങ്ങൾ കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി സഖ്യ മല്ലേ..ഞങ്ങളുടെ നേതാക്കൾ മോഡി ജ്ജി യും. പിണറായി ജ്ജി യും ഒന്നല്ലേ..

  • @ratheeshapthattummal6481
    @ratheeshapthattummal6481 3 วันที่ผ่านมา

    അവർക്ക് സങ്കടമുണ്ടാകും എന്നാലല്ലേ അവർക്ക് ജയിക്കാൻ പറ്റു ഉദാ: ചേലക്കര ഇനി ശ്രദ്ധിക്കണം തൃശൂർ

  • @rojanantony8360
    @rojanantony8360 3 วันที่ผ่านมา +4

    സിജെപി അവർ ഒന്ന് ആണല്ലോ ബിജെപി ക്കു വോട്ട് കുറഞ്ഞാൽ സിപിഎം ന് വിഷമം ഉണ്ടാകാതിരിക്കുമോ

  • @mathewdk672
    @mathewdk672 3 วันที่ผ่านมา +2

    VDS❤❤

  • @juliegeorge9655
    @juliegeorge9655 3 วันที่ผ่านมา

    Crystal clear🎉👍

  • @aishamuhammed8514
    @aishamuhammed8514 3 วันที่ผ่านมา +4

    👍🏼👍🏼👍🏼🙏🙏🙏👍🏼👍🏼👍🏼

  • @Mammudu-bx9pd
    @Mammudu-bx9pd 3 วันที่ผ่านมา +2

    ഇനി
    ബിജെപിയെ തോൽപ്പിക്കാൻ
    സി.പി.എം. വോട്ട് യു.ഡി.എഫിന് ചെയ്തു എന്ന് പാലക്കാട്ടെ വിജയത്തോടുകൂടി പറയുമോ.....?

  • @ShaajanKA-i6t
    @ShaajanKA-i6t 3 วันที่ผ่านมา +1

    രാഹുൽ...... ബൂർഷ്വാ ... മുതലാളിത്ത - ഗോവിന്ദാ നാണമില്ലേടോ ഇതു പറയാൻ !അമേരിക്കയിൽ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ അനുകരണങ്ങളാണ് രാഹുലിൻ്റെ വിജയം !!!😂
    നിക്കറ് മാറിയിടാൻ ആധുനിക CPM നേതാക്കൾ ന്യൂയോർക്കിലേക്കാണ് യാത്ര ! പഴയകാല നേതാക്കളുടെ നീതി സത്യം സമർപ്പണം - ഇവയെല്ലാം കോവിന്ദൻ്റെ പാർട്ടിക്ക് നഷ്ടപ്പെട്ടു. ജയരാജൻ്റെ പുസ്തകം ബാക്കി പറയും.

  • @sakeere7626
    @sakeere7626 3 วันที่ผ่านมา

    VD🔥🔥🔥🔥💪💪💪

  • @nazernazer6090
    @nazernazer6090 3 วันที่ผ่านมา +3

    VD S sr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sulfikervilangodan8409
    @sulfikervilangodan8409 3 วันที่ผ่านมา +1

    Yes 💯💯💯💯☑️☑️☑️👍👍👍😅😅

  • @santhoshxavier6643
    @santhoshxavier6643 3 วันที่ผ่านมา +3

    Good 👍👍👍 Rg RG INCO India' RG 💛💙💚 jai UDF SVA 💯💪 happy

  • @johnsondaniel8062
    @johnsondaniel8062 3 วันที่ผ่านมา +3

    അവർ സഹോദരങ്ങളാണ് സങ്കടം വരുക സ്വഭാവികം മാത്രം

  • @stanleythottakath2325
    @stanleythottakath2325 3 วันที่ผ่านมา +6

    S D P I ഇതൊക്കെ ചെയുന്നത് മനപ്പൂർവം ആശയകുഴപ്പം ഉണ്ടാക്കാൻ വേണ്ടിയാണു.

    • @Ajmal345
      @Ajmal345 3 วันที่ผ่านมา

      അവർക്ക് ലേബൽ ഉണ്ടാകണം എങ്കിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണം
      ആശയം കൊണ്ടും ശൈലി കൊണ്ടും സിപിഎം മായി സാമ്യമുള്ള അവർ ആദ്യ ഘട്ടത്തിൽ അവരുടെ കൂടെ ആയിരുന്നു
      ബിജെപി സിപി എമ്മിന്റെ വോട്ട് ബാങ്കിലേക്ക് കടന്നു കയറിയപ്പോഴാണ് അവർക്ക് മുസ്ലിം സ്നേഹം പൊട്ടി മുളക്കുകയും rss നെ എതിർക്കുന്നത് ഞങ്ങളാണ് എന്ന പ്രചരണം നടത്തുകയും ചെയ്തത്
      പക്ഷെ താമര വിജയന്റെ ആഭ്യന്തരം rss നിയന്ത്രണത്തിൽ ആണെന്ന് മനസ്സിലാക്കിയ മുസ്ലിംകൾ അവരെ അകറ്റി
      ഇനി മുസ്ലിം വോട്ടും വേണ്ടപോലെ കിട്ടില്ലെന്ന്‌ മനസ്സിലാക്കിയ നേരത്തെ പയറ്റി വിജയിച്ച narrative വീണ്ടും കൊണ്ടുവരികയാണ് അതായത് UDF എന്നാൽ മുസ്ലിം നിയന്ത്രണത്തിൽ ഉള്ള ഗൂഡ സംഘം ആണെന്ന വ്യാഖ്യാനം പരമാവധി ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഇടയിൽ പറയുക
      അങ്ങനെ മുസ്ലിം വിരോധം പറഞ് വീണ്ടും അധികാരം പിടിക്കുക
      അപ്പോൾ SDPi കണ്ടുപിടിച്ച മാർഗമാണ് UDF മായി അടുക്കുക എന്നത്
      പക്ഷെ UDF അവരെ സ്വീകരിക്കില്ല

  • @niyazpk574
    @niyazpk574 3 วันที่ผ่านมา

    👍👍👍🎊✌️✌️

  • @joh106
    @joh106 3 วันที่ผ่านมา +6

    CJP 🤣

  • @favaskalambrattil8151
    @favaskalambrattil8151 3 วันที่ผ่านมา

    ❤❤

  • @muhammedfarhan696
    @muhammedfarhan696 3 วันที่ผ่านมา

    CJP

  • @ishakemerald469
    @ishakemerald469 3 วันที่ผ่านมา

    CJP മുന്നണി യോഗത്തിൽ CPM മറുപടി പറയേണ്ടി വരില്ലേ..?

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 วันที่ผ่านมา

    ചേലക്കരയിലെ സ്ഥാനാർത്ഥി സാജൻ സക്കറിയയുടെ മൂട് താങ്ങോട് കൂടി ആ സി എച്ച് തന്നെ നഷ്ടപ്പെടുത്തി 🙄. വേറെ ആരും നിന്നാലും പുഷ്പം പോലെ ജയിച്ചിരുന്നു യുഡിഎഫ് 🙏. 💙💚.

  • @aravindgnair8388
    @aravindgnair8388 3 วันที่ผ่านมา +2

    പരിശുദ്ധ മായ പാർട്ടി സിപിഎം 👍🏻😆😆😆

  • @rajithpalliyaly2074
    @rajithpalliyaly2074 3 วันที่ผ่านมา

    സൊന്തം പാർട്ടി തോറ്റ കാര്യത്തെ പറ്റി പറ....... നിങൾ നിയന്ത്രിത കാരണം പാലക്കാട് വിജയം

  • @Sparckle_editz10
    @Sparckle_editz10 3 วันที่ผ่านมา +6

    രമ്യ weak കാൻഡിഡേറ്റ്

  • @kammumammed944
    @kammumammed944 3 วันที่ผ่านมา +2

    PDP യെ പറ്റിയും പറ

  • @rajithpalliyaly2074
    @rajithpalliyaly2074 3 วันที่ผ่านมา

    ചേലക്കര തോൽകാൻ കാരണം സ്ഥാനാർത്ഥി

  • @SuheHaris
    @SuheHaris 3 วันที่ผ่านมา +1

    Cjp

  • @AbbasJeddah-h2f
    @AbbasJeddah-h2f 3 วันที่ผ่านมา

    അവർക്ക് കിട്ടി ആഹാ 😂

  • @abdullatheefkanjery9651
    @abdullatheefkanjery9651 3 วันที่ผ่านมา

    ചേട്ടൻ ബാവ അനിയൻ ബാവ, cjp 😂

  • @MrZiyadarehman
    @MrZiyadarehman 3 วันที่ผ่านมา

    Sdpi ക്കും vote ചെയ്താൽ എന്താ കുഴപ്പം അവർക്ക് ഇഷ്ടമുള്ളവർക്ക് അവർvote ചെയ്തു 😂😂😂

  • @ramsheedramshi5424
    @ramsheedramshi5424 3 วันที่ผ่านมา

    👌

  • @rajithpalliyaly2074
    @rajithpalliyaly2074 3 วันที่ผ่านมา

    ചേലക്കര vd ന്യ എയീകരണം വേണ്ട അവിടെ സ്ഥാനാർത്ഥി ആണ് തൊൽക്കാൻ കാരണം രമ്യ ക് പകരം വേറെ ആരാണെങ്കിലും ഈ പ്രാവശ്യം യുഡിഎഫ് ്ന് കിട്ടുമായിരുന്നു

  • @The.truth1232
    @The.truth1232 3 วันที่ผ่านมา +3

    കേരളത്തിൽ ഏറ്റവും കൂടുതൽ വർഗിയ സ്പർദ്ധ ഉണ്ടാക്കുന്ന മലനാടനുമായുള്ള കൂട്ടു കേട്ടാണ് രമ്യ ഹരിദാസ് തോൽക്കാൻ കാരണമെന്ന് കോൺഗ്രസ്‌ മനസ്സിൽ ആക്കിയാൽ നല്ലത്.

  • @santhoshxavier6643
    @santhoshxavier6643 3 วันที่ผ่านมา +2

    BJP Rip CPM RiP OruAmma.pitaMAkAl..NAya..patiekal

  • @MALANADRESTAURANT
    @MALANADRESTAURANT 3 วันที่ผ่านมา

    CPM BJP ഭായി ഭായി

  • @ansammapv4390
    @ansammapv4390 3 วันที่ผ่านมา +1

    Cjp thottu😂😂😂

  • @Thillai37
    @Thillai37 3 วันที่ผ่านมา

    Waqf bill vannal allam saryagum satheesan🤣

  • @muhammadmaliyekkal9188
    @muhammadmaliyekkal9188 3 วันที่ผ่านมา

    Athinta utharam ldf tharenam deal 😅

  • @jacobgeorge5484
    @jacobgeorge5484 3 วันที่ผ่านมา

    Matter, Rahul and Priyanka under the Congress and BJP Congress people? Different policy this made Congress will split soon ? Why Rahul and Priyanka in Parliament ? Why can she become a start from Maharathra politics and be a Congress CM. Is not Congress powerful move ment ? Never get back Treasure also lost North of Kerala. Including Puttupally . 😮😢

  • @Sparckle_editz10
    @Sparckle_editz10 3 วันที่ผ่านมา

    Mp ആയി തികഞ്ഞ പരാജയം രമ്യ

  • @jacobgeorge5484
    @jacobgeorge5484 3 วันที่ผ่านมา

    All Hindus are BJP , They not under Modije some in CPI , Some in Congress? Is not How can be a Kerala Congress get MP Also OC at Congress in Kottayam. Please VDS not come to Kottayam 🙏💯🦜 we are together living peacefully if Congress doesn't not done nothing to us.

  • @AFSALKGL
    @AFSALKGL 3 วันที่ผ่านมา

    Cong-rss is a less premium bjp

  • @vinuvinu-i8l
    @vinuvinu-i8l 3 วันที่ผ่านมา +2

    Eda.sathresa.jamaggale.pottarakkale.s.d.p.i.vijaya.ahosham.nadathiyathe.😮

  • @Sparckle_editz10
    @Sparckle_editz10 3 วันที่ผ่านมา

    തോറ്റ mp യെ വീണ്ടും മത്സരിപ്പിച്ചു. ഷാനിമോൾ തോറ്റ എംപി അല്ലായിരുന്നു

    • @abdulaseesahammedkutty7581
      @abdulaseesahammedkutty7581 3 วันที่ผ่านมา +3

      എന്നിട്ട് ഷാനിമോൾ ജയിച്ചു 😊

    • @nasartkc3478
      @nasartkc3478 3 วันที่ผ่านมา +1

      ഷാനിമോൾ തോറ്റ എംപി ആയിരുന്നു 100%

  • @sajikuttyjose3885
    @sajikuttyjose3885 3 วันที่ผ่านมา

    Balante annakilum, aasanathilum feviquick ozhichu ottichu vekkuka. Illa enkil ithupole ulla vattatharam ennum kelkum

  • @prasannanpp3689
    @prasannanpp3689 3 วันที่ผ่านมา +1

    ഇവിടെ ഏറ്റവും പരിശുദ്ധവും വെണ്മയാർന്നതുമായ വോട്ടുകളാൽ മാത്രം ജയിക്കുന്ന ഒറ്റ പാർട്ടിയേ ഉള്ളു. അതിപാവനമായ വഴികളിലൂടെ മാത്രം വരുന്ന വോട്ടുകൾ സ്വീകരിക്കുന്ന ആ പാർട്ടി CPM ആണ്. ഒരു സംശയവും അതിനില്ല'

    • @fathimaav3086
      @fathimaav3086 3 วันที่ผ่านมา

      😂😂😂😂😂

    • @TravAndDrive
      @TravAndDrive 3 วันที่ผ่านมา

      🤣🤣🤣

  • @shefequeak2440
    @shefequeak2440 3 วันที่ผ่านมา

    BJP ykku vote kuranchittilla. Chelakkarayil 10,000 kooduthal vote koodi. Palakkadu special onnum thanneyilla. Kazhincha pravashyam sreedhran sir nte vykthi prabhavam kondu 10,000 votes kooduthal kitti. Palakkadu congress majority mandalam anu. LDF fail ayath chelakkrayil anu..2021 election ninnu 20,000 kooduthal votes bjp, congress nu poyi.

  • @harish1450
    @harish1450 3 วันที่ผ่านมา +1

    Sathyam nan eth an orth😂 . Cpim kittiya ath rashtriyam sarintta power.. UDF kuttiya matta ppd .nth nillapad ann .bjp vote kuryunth nallath alle athin cpim an bejar

  • @RajeevTR-i9g
    @RajeevTR-i9g 3 วันที่ผ่านมา

    Kujalikutty elayirinnagil vtl erunnana

  • @Sparckle_editz10
    @Sparckle_editz10 3 วันที่ผ่านมา

    പിണറായി വീണ്ടും വരും

    • @krishnaanilo
      @krishnaanilo 3 วันที่ผ่านมา +6

      Moonjum

    • @nasartkc3478
      @nasartkc3478 3 วันที่ผ่านมา +8

      രണ്ടാം പിണുങ്ങാണ്ടി rss പിന്തുണയിൽ വന്നതാണ്, അത് എനി ആവർത്തിക്കില്ല 100%

    • @bmaikkara5860
      @bmaikkara5860 3 วันที่ผ่านมา +1

      രണ്ടാം പിണറായി പോലെ അത് RSS തീരുമാനിക്കും.പിണറായി അനുസരിക്കും... 👍

    • @abdulgafoorv9522
      @abdulgafoorv9522 3 วันที่ผ่านมา

      Rss വോട്ട് കൊണ്ടോ 😄

  • @alexjohnjohn384
    @alexjohnjohn384 3 วันที่ผ่านมา

    Well said

  • @Veeran369
    @Veeran369 3 วันที่ผ่านมา

    സിജെപി

  • @Sparckle_editz10
    @Sparckle_editz10 3 วันที่ผ่านมา

    പിണറായി വീണ്ടും വരും

    • @athwifhanas131
      @athwifhanas131 3 วันที่ผ่านมา +4

      ഇത്തിരി പുളിക്കും

    • @user-gc2ze7jg2k
      @user-gc2ze7jg2k 3 วันที่ผ่านมา +1

      3g😂

    • @ramlabasheer8867
      @ramlabasheer8867 3 วันที่ผ่านมา +2

      ഇനി വരാൻ കുറച്ച് ബുദ്ധിമുട്ട് ആണ്

    • @user-gc2ze7jg2k
      @user-gc2ze7jg2k 3 วันที่ผ่านมา

      @@Sparckle_editz10 3g ആണ്

    • @abdulgafoorv9522
      @abdulgafoorv9522 3 วันที่ผ่านมา

      Rss വോട്ട് കണ്ടിട്ടാണോ 😄