Part 1 | David The King Ape | Dynasties | Ape War | ചിമ്പാൻസികളുടെ യുദ്ധം | HisStories

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2020
  • ഡേവിഡ് എന്ന പോരാളിയായ ചിമ്പ് രാജാവിനെയാണ് ഈ സീരീസിൽ ആദ്യം പരിചയപ്പെടുത്തുന്നത്.

ความคิดเห็น • 744

  • @AnoopVarmaPersonal
    @AnoopVarmaPersonal 4 ปีที่แล้ว +323

    ആദ്യം തന്നെ ലൈക് അടിച്ചിട്ട് വീഡിയോ കണ്ടവർക്ക് (because satisfaction is guaranteed) ലൈക് അടിക്കാനുള്ള കമന്റ്.

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +12

      💓

    • @AnoopVarmaPersonal
      @AnoopVarmaPersonal 4 ปีที่แล้ว +2

      @@JuliusManuel Good work!! Keep it up, bro. Katta waiting for the next video. 👍🏼

    • @Kk-fr7tj
      @Kk-fr7tj 4 ปีที่แล้ว +2

      👋👋

    • @ragimol
      @ragimol 4 ปีที่แล้ว +2

      @@JuliusManuel 008sqm

    • @russellm3702
      @russellm3702 4 ปีที่แล้ว +2

      Exactly! ❤️❤️❤️❤️

  • @sajeeshsaji2227
    @sajeeshsaji2227 4 ปีที่แล้ว +113

    പുതിയ അറിവുകൾ തേടിപ്പിടിച്ച് ഞങ്ങൾക്കേതിച്ച് തരുന്ന താങ്കൾക്ക് നന്ദി പറഞ്ഞാലും തീരില്ല
    🙏🙏🙏🙏😍😍

  • @niyashussain3157
    @niyashussain3157 4 ปีที่แล้ว +56

    ലോക്ക് ഡൌൺ ദിവസങ്ങളിലെ എന്റെ ഏറ്റവും വലിയ ആശ്വാസം ഈ ചാനൽ ആണ്.... മികച്ച അവതരണം.... എല്ലാ വിധ ആശംസകളും...

  • @abdurahimannadukandynaduka5874
    @abdurahimannadukandynaduka5874 4 ปีที่แล้ว +36

    എല്ലാം പുതിയ അറിവുകൾ ആണ് മൃഗങ്ങളിലും ഗ്രുപ്പിസവും പൊളിറ്റിക്കലും ഒക്കെ ഉണ്ട്‌ എന്ന അറിവുകൾ താങ്കളെ പോലുള്ള ആളുകൾ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു തരുന്നതിൽ വളരെ സന്ദോഷമുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @fawazzawaf235
    @fawazzawaf235 4 ปีที่แล้ว +59

    എവിടെ ആയിരുന്നു
    കട്ട വെയ്റ്റിംഗ്..
    എന്നും വീഡിയോ ഇട്ടു കൂടെ? 😃🤗💪😍🤩

    • @sr3yu
      @sr3yu 4 ปีที่แล้ว +8

      Korach nalathe adwanam aanu ee 20 minutes

    • @fawazzawaf235
      @fawazzawaf235 4 ปีที่แล้ว

      @@sr3yu me too Waiting

  • @fasilkk
    @fasilkk 4 ปีที่แล้ว +32

    ഇങ്ങേരുടെ അവതരണവും
    ഒപ്പം ആ BGM ഉം കൂടി ആകുമ്പോ ആഹ.......

  • @shira5683
    @shira5683 4 ปีที่แล้ว +3

    ചേട്ടന്റെ കഥ കേട്ടു ഡേവിഡിനെ കാണാൻ കൊതിയായിട്ടു dynasties ൽ കേറിയതാണ്. അവസാനം മൊത്തം എപ്പിസോഡുകളും കണ്ടിട്ടാണ് ഇറങ്ങിയത്. ശരിക്കും സിനിമ കാണും പോലെ. Thanks ചേട്ടാ.

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +82

    *ദിവസവും വീഡിയോ അപ്ലോഡ് ചെയ്യണം എന്നുള്ളവർ ആരൊക്കെ???എല്ലാവരും പറഞ്ഞാൽ ഒരുപക്ഷെ അപ്‌ലോഡ് ചെയ്താലോ😁🙄*

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +4

      😀😀💓💓

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว +4

      വേണ്ട ... സാവധാനം UPL ചെയ്താൽ മതി. നല്ല വീഡിയോ ആണ് നല്ലത്.

    • @Asee9207
      @Asee9207 4 ปีที่แล้ว +1

      ദിവസവും വേണ്ട ഫീലിംഗ് പോവും

    • @drpankajakshan8204
      @drpankajakshan8204 ปีที่แล้ว

      @@ottakkannan_malabari Divasavum upload cheytha quality pokum ennanoda?

  • @priyasujithayan1497
    @priyasujithayan1497 4 ปีที่แล้ว +18

    part1 സൂപ്പർ ഇനി ഇതിൻറെ ബാക്കി എപ്പോഴാ,ഇനി എത്ര കാത്തിരിക്കേണം!വേഗം ഉണ്ടാകുമോ?

  • @prasanthlaloo
    @prasanthlaloo 4 ปีที่แล้ว +41

    കാണുന്നതിന് മുൻപേ ലൈക്ക് അടിച്ച് കഴിഞ്ഞു. ഇനി കാണാം 😃😃✌️

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +3

      💓💓

    • @irshadvava7
      @irshadvava7 4 ปีที่แล้ว +3

      Satyam

    • @prasanthlaloo
      @prasanthlaloo 4 ปีที่แล้ว +2

      @@JuliusManuel ഇതെന്താ പകുതിക്ക് വെച്ച് നിന്നത്?? ബാക്കി ഭാഗം എപ്പോ വരും??

    • @faisal1595
      @faisal1595 4 ปีที่แล้ว +2

      Yeesss bigg yesss broooo😍😍😍😍😍😍😍🥰🥰🥰well 👍said you

    • @faisal1595
      @faisal1595 4 ปีที่แล้ว +2

      @@prasanthlaloo second part varanund 🤑🤗🥰😇

  • @noufaljasi2436
    @noufaljasi2436 4 ปีที่แล้ว +24

    പാർട്ട്‌ 2 കട്ട വെയ്റ്റിംഗ്

  • @riderrider3232
    @riderrider3232 4 ปีที่แล้ว +6

    യൂട്യൂബിൽ താങ്കളുടെ വിഡിയോ കാണാനാണ് കൂടുതൽ വെയിറ്റ് ചെയ്തത്.. good presentation

  • @ottakkannan_malabari
    @ottakkannan_malabari 4 ปีที่แล้ว +14

    സാധാരണ കാർക്കറിയാത്ത സാങ്കേതിക പദങ്ങൾ ഉച്ചരിക്കുമ്പോൾ തെറ്റാതിരിക്കണം. കൂടാതെ TEXT ആയി കാണിച്ചാൽ ഒന്നുകൂടി നന്നാവും. മറ്റു പലർക്കും പറ്റുന്ന പ്രശന്നമാണ്.

  • @Asee9207
    @Asee9207 4 ปีที่แล้ว +7

    കാത്തിരിപ്പിലായിരുന്നു
    കണ്ടിട്ടില്ല
    എന്തായാലും പോളിയാണ് എന്ന് ഉറപ്പാണ്
    കാണുന്നതിന് മുമ്പുള്ള കമന്റ് ആണ്
    😍😍😍

  • @limao.s7616
    @limao.s7616 4 ปีที่แล้ว +1

    മാപോഗോ ലയൺസ്‌ ന്റെ വീഡിയോ കണ്ടതിനു ശേഷം അത് പോലെ ഗംഭീരം ആയ ഒന്നിന് വേണ്ടി കാത്തിരികയായിരുന്നു. കഥ പറയുമ്പോൾ ഇത്പോലെ മനസ്സിൽ തെളിയുന്നത് ആദ്യമായിട്ടാ. ഇത് പൊളി ആയിട്ടുണ്ട് 🥰🥰🥰Brilliant brother

  • @vimalkumar12389
    @vimalkumar12389 4 ปีที่แล้ว +10

    ലൈക് കമെന്റ് ഷെയർ... വീഡിയോ നൈറ്റ് കാണാം... രാത്രി ഹെഡ്‍ഫോൺ വച്ച് കണ്ണടച്ച് കാണുന്ന ഒരു ഫീലുണ്ടല്ലോ അമേസിങ് 💖

    • @saraths8066
      @saraths8066 4 ปีที่แล้ว

      കണ്ണടച്ച് കാണാൻ പറ്റൂല bro😉

    • @vimalkumar12389
      @vimalkumar12389 4 ปีที่แล้ว +1

      Sarath S ശരിക്കും കണ്ണടച്ച് ശ്രദ്ധിച്ചു കേട്ട്‌ നോക്ക് അപ്പൊ കാണാം... ട്രൈ യു ക്യാൻ 💖

    • @sevenstars8361
      @sevenstars8361 3 ปีที่แล้ว

      Kannadachal athile visualum fotosum engine kaanum

  • @AnilKumar-ld2ho
    @AnilKumar-ld2ho 4 ปีที่แล้ว +4

    കാത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു്... ഭീകരം തന്നെ കഥ 😍

  • @creeder99
    @creeder99 4 ปีที่แล้ว +2

    Videos upload cheyunathunte gap kurakumenu karuthunu waiting for part 2.....👍🏾👍🏾👍🏾👍🏾

  • @soonapaana..8565
    @soonapaana..8565 4 ปีที่แล้ว +6

    Failure is an opportunity to come back stronger...the real fighter is the one who can smile at the fate that he will defeat....David is also a fighter in this story..................
    When, Achayan tells the story of struggle and survival it's so good to hear...waiting for the next videos....🤠🤠🤠

  • @rn4519
    @rn4519 4 ปีที่แล้ว +1

    ആൾകുരങ്ങുകൾ വളരെ ബുദ്ധിയുള്ളവർ തന്നെ. താങ്കൾ വളരെ പഠിച്ചു അവതരിപികുന്ന വീഡിയോകൾക്ക് വളരെ നല്ല നിലവാരവും അതോടൊപ്പംതന്നെ നല്ല അറിവുകളും നൽകുന്നു. 👏👏👏👏👏

  • @manojpillai19781
    @manojpillai19781 4 ปีที่แล้ว +49

    8ചിമ്പാന്സികള് വന്നു ഡിസ്‌ലൈക്ക് -അടിച്ചിട്ട് പോയി.... അവന്മാർക് ഇഷ്ടപെട്ടില്ലന്ന് തോനുന്നു.

  • @rubenphilip7248
    @rubenphilip7248 4 ปีที่แล้ว +1

    Oh my God.. Kaathirunnu mazha kittiyapoole thonnunnu.... 😃😃😃😃😃😃... Chetta ee kaathirippu oru rakshayumillaa...

  • @Shinjojoyanto
    @Shinjojoyanto 4 ปีที่แล้ว +2

    Waiting for next video.
    Excellent presentation. ♥️👍🏼

  • @asikuttan
    @asikuttan 4 ปีที่แล้ว +5

    Eagerly waiting for part 2 😍

  • @rahultr1662
    @rahultr1662 4 ปีที่แล้ว +3

    waiting for part 2.. ❤️❤️
    part 1 kalakki bro. super

  • @sreejith_krishnankutty
    @sreejith_krishnankutty 4 ปีที่แล้ว +2

    മികച്ച അവതരണം. ഒരു സിനിമ കാണുന്ന ഫീലിംഗ്സ് 👌

  • @user-zf8dq2ye5s
    @user-zf8dq2ye5s 4 ปีที่แล้ว +2

    പുതിയ അറിവ്♥. നന്ദി. Waiting for next.

    • @smithaksomanath2692
      @smithaksomanath2692 4 ปีที่แล้ว

      കുറച്ചു താമസിച്ചു പോയി വീഡിയോ കാണാൻ. നന്നായിട്ടുണ്ട്

  • @evinantony6241
    @evinantony6241 4 ปีที่แล้ว +1

    കലക്കൻ അവതരണം! mr T യെ ഇതുവരെ മറക്കാൻ പറ്റിയിട്ടില്ല. ചേട്ടായി സൂപ്പർ ചാനൽ

  • @BrokennAngell
    @BrokennAngell 4 ปีที่แล้ว +1

    Amazing story as usual.Your narration is spectacular..Waiting for the next part..🧸🎈

  • @shameejshemi6298
    @shameejshemi6298 4 ปีที่แล้ว

    കട്ട waiting ആയിരുന്നു നിങ്ങളുടെ വീഡിയോസിന് . എന്തായാലും പൊളി subject. Part 2 ന് വീണ്ടും waiting

  • @ottakkannan_malabari
    @ottakkannan_malabari 4 ปีที่แล้ว +1

    വ്യത്യസ്ഥമായ ചാനൽ ...കൂടുതൽ വീഡിയോ കാണും ....
    ഒരു വ്യത്യസ്ഥമായ കപാലം ... ഇനിയും . കാണും ...

  • @arjunam9341
    @arjunam9341 4 ปีที่แล้ว +2

    കിടു... Julius ചേട്ടാ...
    Part 2ന് കാത്തിരിക്കുന്നു...

  • @gramshyks6063
    @gramshyks6063 4 ปีที่แล้ว

    അനുനിമിഷം you tubil subscribers കൂടിവരുന്ന മലയാളത്തിലെ ഒരു കിടിലൻ ചാനൽ super broii 😍😍

  • @letsseethething...5731
    @letsseethething...5731 4 ปีที่แล้ว +5

    Was waiting for so long...

  • @shabinthaha
    @shabinthaha 4 ปีที่แล้ว +1

    Superb presentation always waiting for next episodes👌👌👌👌👌👌

  • @alluarjuna.a.5739
    @alluarjuna.a.5739 4 ปีที่แล้ว +2

    മലയാളത്തിൽ ഇതുപോലെ വേറെയൊരു ചാനൽ ഇല്ല , നല്ല അറിവുകൾകായി കാത്തിരിക്കുന്നു

  • @adn4042
    @adn4042 4 ปีที่แล้ว +9

    ആദ്യം ലൈക്‌ പിന്നെ വീഡിയോ കാണൽ ❤️

  • @shanmahin1473
    @shanmahin1473 4 ปีที่แล้ว

    അച്ചായോ പൊളിച്ചു ട്ടോ !!ഈ ടൈമിൽ അച്ചായന്റെ വീഡിയോസ് കുറച്ചൊന്നുമല്ല അറിവും ആനന്ദവും 🌹🌹🌹♥♥♥

  • @vishnusankar3650
    @vishnusankar3650 4 ปีที่แล้ว

    ചേട്ടാ അടിപൊളി അവതരണം ആണ്... ഇപ്പൊ ഓരോ week വീഡിയോസ് വരാൻ കാത്തിരിപ്പാണ്... Next part എന്ന് വരും.

  • @anujasanjith
    @anujasanjith 4 ปีที่แล้ว +1

    Great presentation and great content, keep going. Waiting for more :)

  • @ammusreekumar6752
    @ammusreekumar6752 3 ปีที่แล้ว

    Discovery channel ingane oke kandal onum manasilakilla..... ippozhanu karyangal kathhi varunath...... great information sir... 👏👏🙏👍👍

  • @akhiiilvijay
    @akhiiilvijay 4 ปีที่แล้ว +2

    Awaited one. Interesting. Nice narration. Keep going.

  • @alexthomas625
    @alexthomas625 4 ปีที่แล้ว +2

    Super, waiting for second part

  • @tintudk
    @tintudk 4 ปีที่แล้ว +1

    Asane super.
    ഇങ്ങനെ നിര്‍ത്താതെ part 2 കൂടി upload ചെയ്. Please....

  • @manojap9966
    @manojap9966 4 ปีที่แล้ว

    Like i said goosebumps every time🥶.waiting for part 2.......................i can't wait !

  • @mithunsreekumar6783
    @mithunsreekumar6783 4 ปีที่แล้ว +2

    Nalla avatharnam expecting more sir

  • @bobjohn6519
    @bobjohn6519 4 ปีที่แล้ว

    Thanku for the knowledge of ape world....
    Waiting for nxt...

  • @appy6622
    @appy6622 4 ปีที่แล้ว

    Njngaludeth oru rakshayumillatha presentation anu 👍🏻👍🏻👍🏻👏🏻👏🏻👏🏻🥰

  • @arhadathmenon6128
    @arhadathmenon6128 4 ปีที่แล้ว

    അച്ചായോ.. കുറെ നാളുകൾക്കു ശേഷം ഉള്ള ശക്‌തമായ തിരിച്ചു വരവ്.. കലക്കി.. 🤠

  • @jijolukose4u
    @jijolukose4u 4 ปีที่แล้ว

    I can't wait for next video...😀😀😀

  • @rahulraj8144
    @rahulraj8144 4 ปีที่แล้ว

    🤩 അടുത്തത് എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു🤩

  • @enteveeduinnu3928
    @enteveeduinnu3928 4 ปีที่แล้ว +1

    ഞാൻ ആദ്യമായി കാണുന്ന നിങ്ങളുടെ വീഡിയോ ആണ്. കണ്ടാപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ പ്രസന്റേഷൻ.

  • @nandanetor
    @nandanetor 4 ปีที่แล้ว +2

    U r way of Connecting incidents.....amazing.

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว

      കുറച്ചുപേർ അത് തിരിച്ചറിയുന്നത് സന്തോഷം. ചിലർക്ക് കാര്യം കത്തുന്നില്ല 😢

  • @prsharathify
    @prsharathify 4 ปีที่แล้ว

    As usual another Thrilling video 👍😍

  • @hsrmanagerce6002
    @hsrmanagerce6002 4 ปีที่แล้ว

    ആദ്യമായി ആണ് ഞാൻ ഈ ചാനെൽ കണ്ടത്... പക്ഷെ വെറുതെയായില്ല.... kudos.. !!👋👋👋🤜🤜

  • @jaseemkalakkandathil4379
    @jaseemkalakkandathil4379 4 ปีที่แล้ว +4

    നിങ്ങളും എപ്പിസോഡ് പോലെ ആക്കി അല്ലേ.... good....
    Best അവതരണം....

  • @rohitsp7516
    @rohitsp7516 4 ปีที่แล้ว

    Narration was very good.... Superb way of story telling

  • @gobyvg1462
    @gobyvg1462 3 ปีที่แล้ว +1

    Second part എന്താണ് ഇടാത്തത്.... കട്ട വെയ്റ്റിംഗ് 👍👍

  • @hafizshah4138
    @hafizshah4138 4 ปีที่แล้ว

    Hi.sir pinneyum kandathil santhosham..☺️
    Waiting 4 chapter 2 ....

  • @akashsuresh1369
    @akashsuresh1369 4 ปีที่แล้ว +1

    Hey Bro, Video adipoli aanu more ithu pole pretheekshikunnu. Also suggestion, Video transitionsil static effect kurachal nannavum ennu thonunu, I feel little sensitive to static or sudden flashing effect in screen bro, anyways I noticed dialogues kore edit an snippet cheytha pole. anyways keep it up bro.

  • @96567466
    @96567466 4 ปีที่แล้ว +3

    ബാക്കി പോരട്ടെ .wait ചെയ്യാൻ പറ്റില്ല😄

  • @user-jz3xn1ku1h
    @user-jz3xn1ku1h 4 ปีที่แล้ว +3

    Theere pratheekshichilla thank you

  • @moviescorner5977
    @moviescorner5977 4 ปีที่แล้ว

    2 ദിവസം കൊണ്ട് എല്ലാ എപ്പിസോഡും കണ്ടു തീർത്തു. വെയ്റ്റിംഗ്.....

  • @sinianilkumarsini3776
    @sinianilkumarsini3776 4 ปีที่แล้ว +4

    This was something very interesting and entertaining .👌👌👌👌👌👌👌👌👌

  • @shahid_shareef
    @shahid_shareef 4 ปีที่แล้ว

    Nalla vivaranam anu adipoli part 2 katta waiting

  • @ratheeshthadathil
    @ratheeshthadathil 4 ปีที่แล้ว

    Super..
    അടുത്ത പാർട്ടിനായി അക്ഷമയോടെ കാത്തിരിക്കുന്നു....

  • @ajithrajan7568
    @ajithrajan7568 4 ปีที่แล้ว

    first i pressed like button..then i watched the video....Keep on going...

  • @bijoytm
    @bijoytm 4 ปีที่แล้ว

    Very good story and narration!.

  • @russellm3702
    @russellm3702 4 ปีที่แล้ว +1

    Vanneeeyyyyy Nammade Muthu Is Back!! 🔥🔥🔥❤️❤️❤️

  • @fai3km344
    @fai3km344 ปีที่แล้ว

    അച്ചായാ വീണ്ടും വീണ്ടും കേൾക്കാണ്😀😍

  • @ajaymuralidhar
    @ajaymuralidhar 4 ปีที่แล้ว

    👏👏 as usual kidu avatharanam !!

  • @ArunKumar-dm8hg
    @ArunKumar-dm8hg 4 ปีที่แล้ว

    Chetta like adichu , IPO busya pinne kandolam

  • @rajeshpr5051
    @rajeshpr5051 4 ปีที่แล้ว

    Super . Waiting part 2

  • @girisankarnb7227
    @girisankarnb7227 4 ปีที่แล้ว

    കട്ട വെയ്ഗ്റ്റിംഗ് ആയിരുന്നു എല്ലാദിവസവും വീഡിയോ കിട്ടിയിരുന്നെങ്കിൽ അടിപൊളി ആയേനെ ✌️✌️✌️

  • @jebuabraham
    @jebuabraham 4 ปีที่แล้ว +3

    Sir,
    Good narration, waiting for more videos. Please upload videos daily.

  • @myshortvideos1702
    @myshortvideos1702 4 ปีที่แล้ว

    Next video expects soon ... Katta waiting

  • @jilshadkmf4465
    @jilshadkmf4465 4 ปีที่แล้ว

    Part 2 വേഗം വേണം .. please
    കട്ട വെയ്റ്റിംഗ്

  • @sijithlaljohnson6479
    @sijithlaljohnson6479 4 ปีที่แล้ว

    പെട്ടെന്ന് വരണെ. കട്ട വെയിറ്റിംഗ് ആണ്.😍😍😍

  • @rithintito9316
    @rithintito9316 4 ปีที่แล้ว

    Waiting for Ur nxt vedio.plz upload soon as possible

  • @alanjohn4067
    @alanjohn4067 4 ปีที่แล้ว

    Waiting 4 nxt video. Poli presentation

  • @nixonjohny9332
    @nixonjohny9332 2 ปีที่แล้ว

    Excellent 👌...... Keep Rocking

  • @rejumon4047
    @rejumon4047 4 ปีที่แล้ว +1

    Bro ur amazing
    Thanks

  • @anandmnair5622
    @anandmnair5622 4 ปีที่แล้ว

    Can't wait to the next!

  • @sunirajan8329
    @sunirajan8329 4 ปีที่แล้ว +3

    Good Presentation.... Waiting for more videos.

  • @vishnuVishnu-pz1kp
    @vishnuVishnu-pz1kp 2 ปีที่แล้ว +1

    ഇതിന്റെ രണ്ടാം ഭാഗം തരൂ സർ . കേൾക്കാൻ കൊതിയാകുന്നു

  • @sasankankk3181
    @sasankankk3181 2 ปีที่แล้ว +1

    Thank you🙏

  • @royal-fb2zc
    @royal-fb2zc 4 ปีที่แล้ว

    Chetta.. ningallea superannu adipolli avatharanam.. i support..

  • @mickeymouse7689
    @mickeymouse7689 4 ปีที่แล้ว +3

    Next video eppo upload cheyyum. Paranjeett pone sir

  • @yeswanthpaaru1952
    @yeswanthpaaru1952 4 ปีที่แล้ว

    Chetta nigal pwoliyan kadha paryan nigalekkal areyum kandu pidichittila HD 😘😘😘😘

  • @anandhups5128
    @anandhups5128 4 ปีที่แล้ว

    Waiting for the next part plz make it fast...........💕

  • @sreeragex6366
    @sreeragex6366 4 ปีที่แล้ว

    കാത്തിരിപ്പിന് വിരാമം 👏👏😍

  • @Azarudheen079
    @Azarudheen079 4 ปีที่แล้ว +3

    അടുത്തത് വേഗം പോരട്ടെ ☺️😍

  • @MIDIAMON
    @MIDIAMON 4 ปีที่แล้ว +1

    Nte ponno.thakarthu.
    David u r my hero😍😍😍

  • @klyrmdmgiri
    @klyrmdmgiri 4 ปีที่แล้ว

    അവതരണം നന്നായിട്ടുണ്ട്....വളരെ അക്ഷര സ്പുടത ...

  • @ramdasr9623
    @ramdasr9623 4 ปีที่แล้ว

    Waiting for part 2...😍😍🥰🥰

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +1

    Good 👌 Thanks ❤

  • @sobanjames2663
    @sobanjames2663 4 ปีที่แล้ว

    Great narration

  • @Ahmed-yc4gm
    @Ahmed-yc4gm 4 ปีที่แล้ว

    Katta waiting bro

  • @paulinbarajpillai3569
    @paulinbarajpillai3569 4 ปีที่แล้ว

    Thank you brother

  • @sevenstars8361
    @sevenstars8361 3 ปีที่แล้ว +1

    Njaan ennum chettante video kanditte urangukayulloo .U r very handsome like your magical voice.