ശരിക്കുള്ള അക്വാമാൻ! | ഇഗ്ളീഷ് ചാനൽ നീന്തിക്കടന്ന മാത്യു വെബ് | Real life Aqua-man | Julius Manuel
ฝัง
- เผยแพร่เมื่อ 10 มี.ค. 2021
- വൈകുന്നേരം ആറുമണിയോടെ ഒരു ഫ്രഞ്ച് ആവിക്കപ്പൽ ഈ വഴി വന്നു. രാത്രി കടലിനു കുറുകെ നീന്തുന്ന ഒരു ഭ്രാന്തനെ കണ്ട് ഡെക്കില് നിന്നവർ അന്തംവിട്ടു. രാത്രി എട്ടരയോടെ അദ്ദേഹം ഒരു ചൂട് കോഫി കുടിച്ചു . കടൽ ഇരുണ്ടാണ് കിടക്കുന്നത്. ബോട്ടിലെ റാന്തൽ വെളിച്ചം മാത്രമാണ് ആകെയുള്ള ആശ്വാസം. ആരും വിരണ്ടുപോകുന്ന അന്തരീക്ഷം. പക്ഷെ ഈ സമയം വെബിനു ആകെയുണ്ടായിരുന്ന പരാതി തന്റെ കാലിൽ ഒഴുകിനടക്കുന്ന കടലൽ ചെടികൾ ഉടക്കുന്നു എന്ന് മാതമായിരുന്നു. അതിനാലൽ സ്പീഡ് കുറയുന്നത്രേ!
* Video Details
Title:ശരിക്കുള്ള അക്വാമാൻ! | ഇഗ്ളീഷ് ചാനൽ നീന്തിക്കടന്ന മാത്യു വെബ് | Real life Aqua-man
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: TH-cam Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline - บันเทิง
Beautifully narrated! Just to add, the age of Captain Matthew Webb at the time of his first record (Swimming across the English Channel) was 27. Later, he died at the age of 35 during his attempt to swim through the whirlpools on the Niagra River.
ആവിക്കപ്പലിലെ ക്യാപ്റ്റൻ ബോട്ട് ഇറക്കി വെബിന് ഹെല്പ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മഹത്വം കൂടി..പണവും പ്രശസ്തിയും കൂടിയപ്പോൾ ക്യാപ്റ്റൻ വെബ് അതടിച്ചു പൊളിച്ചു. ക്യാഷ് തീർന്നപ്പോൾ തെരുവ് സർക്കസുക്കാരുടെ ലെവലിലേക് ഇറങ്ങി പ്രകടനങ്ങൾ നടത്തി. Vd രാജപ്പൻ, നരസിംഹത്തിലെ തിലകന്റെ ജോലിക്കാരൻ ആയി അഭിനയിച്ച മാധവൻ അത് പോലെ ഒരുപാട് പേര് മലയാള സിനിമയിൽ ആ അവസ്ഥയിൽ ഇപ്പോഴും ജീവിച്ചും, മരിച്ചും പോയിട്ടുണ്ട്
പാക്ക് കടലിടുക്കും ഇംഗ്ലീഷ് ചാനലും നീന്തിക്കയറിയ നമ്മുടെ മിഹിർ സെന്നിനും അവസാന കാലത്ത് ഒരുപാട് അവഗണനകളും സാമ്പത്തിക പ്രയാസങ്ങളും നേരിടേണ്ടി വന്നതായതോർക്കുന്നു. ഈ വീരകഥ പറഞ്ഞു തന്നതിന് അച്ചായന് അഭിനന്ദനങ്ങൾ
🥰🌹
ക്യാപ്റ്റൻ മാത്യു വെബ് നു അഭിനന്ദനങ്ങൾ...
അദ്ദേഹത്തെ പരിചയപ്പെടുത്തിയ സാറിനു നന്ദി
ക്യാപ്റ്റൻ മാത്യു വെബ്
....ധീരനായത് കൊണ്ടല്ലേ...സാറ് അദ്ദേഹത്തിന്റെ ചരിത്രം ഇതിലൂടെ പറഞ്ഞത്❤️❤️❤️
🌹
@@JuliusManuel barmuda triangle plz
@@JuliusManuel sharks preshanm alle?
രോമാഞ്ചം, കരച്ചിൽ, ആവേശം, സന്തോഷം എന്തൊക്കെയോ വികാരങ്ങൾ എന്നിൽ മിന്നിമറിഞ്ഞു. Thank you sir 😊
ബല്ലാത്ത ജാതി മനുഷ്യൻ mathew 👌
ഇത്രയും വെത്യസ്ഥവും രസകരവും ഉപകാരപ്രദവുമായ വിഡിയോസ് ചെയ്യാൻ അച്ചായൻ എടുക്കുന്ന effort ഇന് ആവട്ടെ ഇന്നത്തെ like 👍❤️🔥
❤️
കഥ എന്ന് പറഞ്ഞാ ഇപ്പോ ആദ്യം ഇങ്ങളെയാ ഓർമ വരുക.
പാതിരാത്രിയിൽ ഇങ്ങനെ ഹെഡ്സെറ്റും വച് കാണാൻ ...ഉഉഫ് 🔥🔥🔥
സിംഹങ്ങൾ എന്തു ചെയ്യുക ആണോ എന്തോ 😍കട്ട waiting
ആഫ്രിക്കൻ സ്റ്റോറി ........😍😍
🤣
Me to
Me too
Old man 😍
Captain Matthew Webb. 🔥❤️. ധീരന് മരണം ഒന്നേയുള്ളു.
കഴിഞ്ഞു പോയ ആളുകൾ ബല്ലാത്ത ജാതി ആളുകൾ തന്നെ ആണല്ലേ ...ഇവരെ ഒക്കെ ജങ്ങളിൽ മിക്ക ആളുകൾക്കും അറിയില്ല ... അതൊരു ദുഃഖ സത്യം 🥲🥲
ഇന്നത്തെ അമുൽ ബേബി ക് വല്ലോ പറ്റോ
എവിടാ വെള്ളം കണ്ടാലും മാത്യു വെബ് ചേട്ടൻ :- യശോദേ
ഇംഗ്ലീഷ് ചാനൽ നീന്തി കടക്കുന്നവൻ ഇംഗ്ലീഷ്കാരൻ തന്നെ ആകണം എന്ന് ആരോ മുൻകൂട്ടി തീരുമാനിച്ചോ പോലെ ആണലോ 😍😍😍😍😍
Adventure കഥ പൊളി
എന്നും കാണുന്നവർ ഇതിലെ 🥶
മനുഷ്യന്റെ ആത്മവിഷ്വ സത്തെ തകർക്കാൻ എന്തു ജെല്ലി ഫിഷ് എന്ത് വലിയ കാറ്റും തിരമാലയും.
അതുപോലെ
തന്നേ നല്ല മനസിന്റെ ഉടമയും ആണ് മാത്യു വെബ് ബിഗ് സല്യൂട്ട് സർ
ദി റിയൽ അക്യുമാൻ
🥰🌹
കാത്തിരുപ്പിന് വിരാമം...
Welcome to His-stories ❤🔥😍
Joji😀
100 episode നു കട്ട waiting 😍
🥰🌹
Big Salute to Mr.Mathew Webb🌹🙏
🥰🌹
REAL HERO, മാത്യു വെബ് 💓RIP🌹🌹🙏
🌹
കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു 🌹🌹🌹🌹
ധീരന്മാർ ഒരു തവണ മരിക്കുമ്പോൾ, ഭീരുക്കൾ ജീവിച്ചിരിക്കെ പല തവണ ഭയന്ന് മരിക്കുന്നു.
Within few days I am finished 90 stories.. ❤️❤️❤️
And also reading our Madagascar book..
Really love 💕 from heart..
❤️🌷
I finished more than 100 episodes
കടലിന്റെ വിരിമാറിൽ വിജയശ്രീലാളിതനായ മാത്യു സല്യൂട്ട്,ഈ സത്യത്തെ ഞങ്ങളിൽ എത്തിച്ച ജൂലിയസ് അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്.
Achaya...excellent...now it becomes very difficult to sleep without hearing achayan's story. Thank you so much
ഓൾഡ് മാൻ&mr T ഫാൻസ് ഉണ്ടോ???
ഒരു റെഗുലസ് ഫാൻ ഉണ്ട് 😂
Old man inte muthaaan
സൂപ്പർ അച്ചായാ.. ❤️❤️.. ക്യാപ്റ്റൻ ബെബ് നു ഒരു ബിഗ് സല്യൂട്ട്.. 🙏🙏.. wlcm to hisstories എന്ന് പറയുമ്പോൾ ഒരു ചിരി ഉണ്ട്. അതും വേണം... 😃😃♥️♥️.. ഷർട്ട് പൊളി
.. 🌹🌹
ഡിറ്റർമിനേഷൻ ഉണ്ടെങ്കിൽ എന്തും സാധിക്കും
കടൽ ആഞ്ഞു ശ്രമിച്ചിട്ടും വീണു പോകാത്ത ഇതിഹാസം
Big salute Matthew web sir😍😍
Nice video achaya🥰🥰🥰
Angane veendum vannu nammade swantham achayan...🔥🔥❤
nalla mazha purathu and julius chettan story😀❤️
🥰🌹
😔 sad ending
പക്ഷേ ധീരൻ ആണ്
ഇന്നും ജീവിക്കുന്നു വാക്കുകളിലൂടെ
Super ayitund. ആശാനേ
ലാസ്റ്റ് ഡയലോഗ് ശരിയാണ് ധീരന്മാർ ഓർമകളിലും ജീവിക്കും നമ്മുടെ പ്രിയപ്പെട്ട നടൻ ജയന്റെ ദാരുണ അന്ത്യം
Even after 120+ years we are here talking about mathew ...thats the value his bravery . thank you julius for this great work.
Yes he was such a hero the real aqua man
Thank you for your greatness master ❤️👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
Notification വന്നപ്പോൾ വീഡിയോ on ആക്കി അപ്പഴാണ് net കഴിനവിവരം അരിന്നത് ഉടനെ oneday recharge ചെയ്തു വീഡിയോ കണ്ടു ആആഹ് adipoli story . Aquaman webb
❤️🥰
നോട്ടിഫികേഷൻ വന്നു , ലൈക്ക് അടിച്ചു , പോകുന്നു ... ഇനി ഡ്യൂട്ടി കഴിഞ്ഞു കാണണം..
ജൂലിയസ് അച്ചായൻ ❣️❣️❣️
ഇന്നും വൈകി ഞാൻ 😭😭😭😭
കുഴപ്പം ഇല്ല കപ്പലിലെ ടികറ്റ് kazhinjittillallo 🏃♀️
ഇതുപോലെ ഒരു കഥ കേട്ടിട്ടില്ല അടിപൊളി
🥰🌹😍
The bravest aquaman Captain Mathew Webb 💐
Thanks JM❤
🥰🌹
പെങ്ങടെ കുരുപ്പ് ഫോൺ ഇപ്പോഴാ തന്നത്തെ 😜🤪😜വെൽക്കം to ഹിസ്സ്റ്റോറിസ് 😜
4 minutes 54 comments എല്ലാരും waiting ആയിരുന്നോ
Yes
Pinne 😛
Brave people will never fail , Mathew Webb he fought and fell . A great warrior.
ശ്വാസം മുട്ടി... ഇത് കേട്ടപ്പോൾ... ആവൂ... ഓരോ മനുഷ്യർ... മറ്റുള്ളോർക്.. ഒരു inspiring 🔥❤
കാത്തിരിക്കുകയായിരുന്നു thanks അച്ചായാ...🥰🥰🥰😙
വീണ്ടും കടലും കപ്പലും 😍😍😍
Welcome to HisStories @6:30
🥰🌹
അച്ചായൻ ഫാൻസ് ആരൊക്കെ 😍😍
Thank u sir video kathirikkukayayirunnu . Thankal orupadu effort eduthayirikkumallo oro video yum ingane success akkunnathu .orupadu nallathanu .....ippo thankal njangaludeyoru family member anu
Nerittu kanunna oru feel ... awesome narration..!!!
ഇനിയും ചരിത്ര സംഭവങ്ങൾ കേൾക്കാൻ കൂടുതൽ ആവേശംത്തൊടെ കാത്തിരിക്കുന്നു. ആയുസ്ആരോഗ്യങ്ങൾ നേരുന്നു.
ഉറക്കാനല്ല ഉണർത്താനാണ് നമ്മൾ ഈ ചാനൽ ഉപയോഗിക്കേണ്ടത് ❤️❤️❤️❤️
വെൽക്കം ടൂ ഹിസ് സ്റ്റോറിസ്
The best ever... Inspired... Make it's as a saying, "WELCOME TO HISTORY by Julius Manuel". My favorite in utube.
From my heart thanks thanks thanks.
🥰🌹
അടുത്ത കഥയ്ക്കായിട്ട് കാത്തിരിക്കുന്നു ആൽക്കഹോളിന് അഡിക്റ്റാകുന്നതു പോലെ സാറിൻ്റെ കഥ കേൾക്കുമ്പോൾ ഇതെല്ലാമ് നേരിൽ കാണുന്നതുപോലെ
Awesome macha
Last sentences were inspiring
Thank you so much for this wonderful story
ഞാൻ കാത്തിരിക്കുവാരുന്നു സാർ..🌴🌴🌴
👍
@@icadith1723 👍
Welcome sir....
ഹാവൂ അവസാനം കാത്തിരിപ്പിന് വിരാമം 🥰🥰🥰
ധീരനായി ജീവിതം ധീരമായ മരണംReal hero
കട്ട വെയ്റ്റിംഗ് ആയിരുന്നു ♥️🤩
🌹
This background music is the signature of your videos. Waiting for more interesting stories.😀
Thanks much sir 🥰👌
കഴിഞ്ഞ അഴ്ച്ചത്തെ ഒന്ന് പെൻൻ്റിങ്ങിലാണെ..😚
😎☺️😍
Ee ചാനൽ ഉള്ളത് കൊണ്ട് ഇങ്ങനെ ഉള്ള ആളുകൾ ലോകത്ത് ഉണ്ട് എന്ന് മനസിലായി .... പഴയ കാലത്തെ ആളുകളെ വെച്ചു നോക്കുമ്പോൾ നമ്മൾ ഒക്കെ നിസ്സാരൻമരാണ്
തിമിംഗല വേട്ട കണ്ടു ishtapettu pinne full kanaan thudagi 🙃
Lag adipikkand karayam paranjau tharunu 😘
Oru videoku vendi katta waiting arunu...❤️❤️❤️❤️
Sir superb and interesting story.keep going.always supports your channel❤️
🥰🌹😍
അവതരണം ഉഷാർ 🔥👍
Adipoliya mashe nigalde vedios
കട്ട വെയ്റ്റിംഗ് ആയിരുന്നു...
പതിവ് പോലെ ഡ്രൈവിംഗ് ആണ് ഇ സമയത്തു. കേൾക്കാൻ ഹെഡ് സെറ്റ് വെച്ചു. Welcome to Histories. 😊
Vacation ആയതു കൊണ്ട് വീട്ടിൽ ഇരുന്നു കണ്ടു.......
അച്ചായന്റെ സ്റ്റോറി അവതരണം ഒരു രക്ഷയും ഇല്ല... Keep going and god bless you..... ✌️✌️✌️😊😊😊
Inspiring story. The Brave Never die. Thanks for the Video♥.
ഒരുപാട് ഇഷ്ട്ടം 😍😍
Thanks .. good narration 👏👏👏👏👍👍👍
സർ. സിംഹത്തിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു ❤🌹🌹🌹🙏
ധീരൻ മാർക്ക് മരണം ഒന്നേ ഉള്ളൂ സൂപ്പർ 👍👍🙏
കാത്തിരിക്കുവായിരുന്നൂ സർ.👍👍👍👍🌷🌷🌷🌷🌷🌷🌷
അതാണ് അതാണ് പവർpower
Achayan download akiyitunde ,ini veetukar top singer kanuna nerath swasthamayi irune kanam
athma viswasam vijayavum parajayavum nalkam.ennal athinulla manasine pakappedutunnathilanu vijayikkendat.hats off sir
ഇച്ചായന്റെ തീം സോങ് (bgm) കട്ട് ചെയ്തു നോട്ടിഫിക്കേഷൻ സൗണ്ടാക്കി ആ സൗണ്ടും കേട്ടുവന്നു വാച്ച് ലിസ്റ്റിൽ ഇട്ടു, അതിനു ശേഷം ഇപ്പോ (¹¹.³0 pm) ഉറങ്ങുന്നേനു മുന്നേ കേട്ടുകൊണ്ടിരിക്കുന്നെ 💓💓💓💓. ഇച്ചായൻ ഉയിർ 💕💕💕💕
Please tell story of a book called "NO WAY DOWN" (2008 Mount K2 disaster in which 11 people died on the mountain.)
Adipoliiii 👍👍👍
പുതിയ പുതിയ അറിവുകള് അച്ചായാ 🧡🧡🧡
സൂപ്പർ 🌹🌹🌹👏
സൂപ്പർ പൊളിച്ച് സാർ
Keep going brother💯💪 . All the very 👍best. Mind blowing 🤯. ❤❤❤
സർ നല്ല ഒരു inspiration story. Thank you. But അവസാന० കുറച്ച് വെഷമ० തോന്നി.
Saheb,
Nice.video.
Thanks.
ballatha cheithaayippoyi..🙁.evdeyrrnnu...😕
നമസ്ക്കാരം ബ്രോ
Inspirational story his stories .
Thanks 👍 JM sir God bless you
പൊളി 👌
As always awesome 🥰🥰🥰🥰
Welcome to historis
🥰🌹
Achayan Mass poli😁😁😎😎😎🤩🤩🤩🤩😍😍😍😍😊😊😊😊🤩🤩🤩😍😍😍
Really motivating story
കുറച്ച് താമസിച്ച് പോയി
വന്നില്ലേൽ അങ്ങോട്ട് വന്നേനെ
Wow....tyming😎
ഫസ്റ്റ് അടിക്കാൻ വന്ന ഞാൻ ചമ്മിപ്പോയി!!!