ആ സിനിമയെക്കുറിച്ച് അങ്ങനെ പറയേണ്ടത് എന്റെ കടമ | Pramod Veliyanad | Haidar Ali

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 120

  • @akshay-ui5mr
    @akshay-ui5mr ปีที่แล้ว +43

    ചേട്ടനെ കാണുമ്പോ king of kothe പറ്റി പറഞ്ഞത് ഓർമ വരുന്നേ 😂

  • @SreeKumar-uo6gh
    @SreeKumar-uo6gh ปีที่แล้ว +75

    അണ്ണൻ പടത്തിന്റെ സെറ്റിനെ പറ്റി പറഞ്ഞതൊക്കെ കുഴപ്പമില്ല. പക്ഷേ ഒന്നര സീനും ചെയ്തിട്ട്.ദുൽക്കറിനു 10 കയ്യടി കിട്ടിയാൽ നാലെണ്ണം എനിക്കുള്ളതാ എന്ന് പറഞ്ഞതെന്തിനാ 😄???

    • @akhilfrancis3077
      @akhilfrancis3077 ปีที่แล้ว +10

      Satyanu
      Veruthe overhype koduthu

    • @-vishnu2948
      @-vishnu2948 ปีที่แล้ว +3

      Paavam naadakam pole.. Cheyyunnathellam cinemel varunn karuthi kaanum.

    • @jayanth405
      @jayanth405 ปีที่แล้ว +6

      അയാൾ പറഞ്ഞത് കെട്ടവർക്ക് മനസിലാകാഞ്ഞിട്ട. ഇൻട്രോ സീനിൽ ആണല്ലോ ദുൽകറിനു കയ്യടി കിട്ടുക. ആ ഇൻട്രോ സീനിൽ പുള്ളിയും ഉണ്ടല്ലോ. അത്‌ ഒരു തമാശ രൂപേണ പറഞ്ഞതാണ്

    • @akhildas000
      @akhildas000 ปีที่แล้ว

      അങ്ങനെ ഒക്കെ പറഞ്ഞോ 🤦‍♀️

    • @vasu8985
      @vasu8985 ปีที่แล้ว

      @@jayanth405yes pakshe aalukal ath negative ayte kaanu athaan nmde society

  • @midhuns5096
    @midhuns5096 ปีที่แล้ว +4

    താങ്കളെ തോൽപ്പിക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അത് സാധിച്ചുകൊടുക്കരുത് sooper👍

  • @snehagarden1229
    @snehagarden1229 5 หลายเดือนก่อน

    മനസാക്ഷിയുള്ള സാക്ഷി, നാളിനാക്ഷന്റെ വിശേഷങ്ങൾ എന്നീ രണ്ടു നാടകങ്ങളും മികച്ചതാക്കിയ മഹാ പ്രതിഭ, ഞാൻ കണ്ട നാ ടകങ്ങൾ ആണ്. തിലകൻ, നേട്ടുമുട്ടി വേണു, രാജൻ പി ദേവ്, എന്നിവരുടെ പിന്മുറക്കാരൻ ❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 ปีที่แล้ว +3

    നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ നിങ്ങൾ ഇങ്ങനെ സംസാരിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി നിങ്ങൾ മുന്നോട്ട് തന്നെ പോവുക ഒര നാൾ ഉയർച്ചയിൽ എത്തും 🔥🔥🔥

  • @rafikandakkai
    @rafikandakkai 11 หลายเดือนก่อน

    പ്രമോദേട്ടാ ,, ഒരു നടൻ എന്നതിൽ ഉപരി താങ്കൾ നല്ല മനസ്സിന് ഉടമ ആണ് , എന്നെങ്കിലും നേരിൽ കണ്ടാൽ എനിക്കൊന്നു കെട്ടി പിടിക്കണം

  • @Thomascv-cq1ne
    @Thomascv-cq1ne ปีที่แล้ว +6

    പ്രമോദ് താങ്കൾ മുൻപോട്ട് തന്നെ പോകുക എല്ലാ ആശംസയും നേരുന്നു♥️👍

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +13

    ഈ ചേട്ടൻ സൂപ്പർ ആണ്. 💕💕😍😍😍😘😘❤❤❤. പോവാൻ പറ പ്രമോദ് ചേട്ട 💕💕😍😍😍😍. അണ്ണൻ മുന്നോട്ട് പോകു 💕💕💕😍😍😍😍💪💪💪💪💪💪💪💪

  • @Kadayaadi-fl8jw
    @Kadayaadi-fl8jw ปีที่แล้ว +17

    ചേട്ടാ ഒരു ഇന്റർവ്യൂ il ചേട്ടൻ പറഞ്ഞത് ഓർക്കുന്നോ DQ ന് ഒരു 100 കയ്യടി കിട്ടാണെങ്കി എനിക്ക് ഒരു 10 കയ്യടി കിട്ടുന്ന്.... DQ ന് 100 കയ്യടി കിട്ടിയില്ല അത് പോട്ടെ 10 കയ്യടി കിട്ടാൻ ചേട്ടൻ ആ പടത്തിൽ എന്താ ചെയ്തത് എന്ന് ഒന്ന് പറയാമോ 🙂

    • @jayanth405
      @jayanth405 ปีที่แล้ว

      സുഹൃത്തേ അദ്ദേഹം ഉദേശിച്ചത്‌ എന്താണ് എന്നാൽ... ദുൽകറിന്റെ ഇൻട്രോ സീനിൽ ഭയങ്കരം കയ്യടി ആയിരിക്കും. ആ സീനിൽ പുള്ളിയെ തല്ലാൻ ആണ് ദുൽകർ വരുന്നത്. അപ്പോൾ ദുൽകറിനു കയ്യടി കിട്ടുമ്പോൾ ആ സീനിൽ ഉള്ള താൻ ദുൽകറിനു 100കയ്യടി കിട്ടുമ്പോൾ പത്തു കയ്യടി ഞാൻ എടുത്തോളാം എന്ന് തമാശ പറഞ്ഞതാണ്. അന്ന് അയാൾ ഇൻട്രോ സീനിൽ ആണ് ഉള്ളത് എന്ന് പറയാത്തത് സിനിമ ഇറങ്ങിയില്ല. അത് കൊണ്ടാണ്. അയാൾ ഒരു തമാശ ആണ് ഉദേശിച്ചത്‌

  • @anompillai1306
    @anompillai1306 ปีที่แล้ว +6

    ചേട്ടാ ചേട്ടനെ വളരെയേറെ ബുദ്ധിമുട്ടിച്ച ആ സാഹചര്യം അനുഭവിച്ചവർക്കും മനസ്സിലാവും ചേട്ടന്റെ അഭിനയം വളരെ നേരത്തെ ചെറിയ സീനുകളിൽ പോലും ഞാൻ ഇഷ്ടപ്പെട്ടിരുന്നു എനിക്ക് അന്ന് പേരറിയില്ലായിരുന്നു. ഇപ്പോൾ എന്നോട് ചോദിച്ചാൽ ഞാൻ പേര് പറയും അത് സാധിച്ചെടുത്തത് ചേട്ടന്റെ ആ കഴിവുകൊണ്ട് മാത്രമാണ് അത് എപ്പോഴും ഇനിയും ഉണ്ടാകും മാത്രമാണ്

  • @ManojKumar-f5n8p
    @ManojKumar-f5n8p หลายเดือนก่อน

    അസൂയ അതാണ് മലയാളി... ചേട്ടാ: ഒന്നും പറയാനില്ലാ...🙏

  • @RenjuR-jf9uw
    @RenjuR-jf9uw ปีที่แล้ว +12

    നിങ്ങൾ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക... ഈ ഹൈദർന്റെ അടുത്ത് പിടുത്തം കൊടുക്കാതിരിക്കുക.. കൊടുത്താൽ കദം... കേറി പോരാൻ പറ്റാത്ത കുഴിയിൽ കൊണ്ട് ചാടിക്കും...

  • @abhiram3127
    @abhiram3127 ปีที่แล้ว +6

    ഹായ് ഡ്രോളി

  • @sibumk1086
    @sibumk1086 11 หลายเดือนก่อน

    പ്രമോദ് വെളിയനാട് നീയാണ് ഞങ്ങ പറഞ്ഞ നടൻ

  • @Purple_Phlox
    @Purple_Phlox ปีที่แล้ว +15

    ഹൈദർ ഇക്കാ, അശ്വന്ത് കോക് ഇക്കനെ ചൊവ്വയിലേക്ക് വീണ്ടും കേറ്റി വിട്ടിട്ടുണ്ടല്ലോ... ഇങ്ങനെ നാറാനും ഒരു യോഗം വേണം 😂😂😂😂

  • @Is_True_False
    @Is_True_False ปีที่แล้ว +7

    പ്രമോദ് വെളിയനാട് നല്ല ഒരു കലാകാരൻ ആണ്. പുള്ളിയും ജീവിച്ചു പോട്ടെ....
    പിന്നെ..." അവതാരകൻ- ഹൈദർ " ഒരു സ്വയം പൊങ്ങി ആണ്. നിങ്ങൾ തെറി കേൾക്കുന്നുണ്ടേൽ അത് നിങ്ങളുടെ മാത്രം കയ്യിൽ ഇരുപ്പു ആണ്...
    സിനിമ മേഖലഉള്ളവർ നിങ്ങളെ കുറ്റം പറയയാതെ ഇരിക്കുന്നുണ്ടോ?? അപ്പൊ പിന്നെ പൊതുജനം കുറ്റം പറയുന്നതിൽ തെറ്റ് ഇണ്ടോ???

  • @viralvideochannel7415
    @viralvideochannel7415 ปีที่แล้ว +14

    Hydroli again 🎉

  • @trendingmalayalam9603
    @trendingmalayalam9603 ปีที่แล้ว +2

    ആക്ഷേപങ്ങൾ ഉണ്ടാകും.. കാശ് ഉണ്ടാക്ക് പ്രമോദ് ബ്രോ ✌🏻.. സുഖമായി ജീവിക്കു ❤️❤️
    ആക്ഷേപങ്ങളിൽ തളരരുത് അങ്ങനെ ആണേൽ മോഹൻലാൽ ഒകെ എപ്പോഴേ അഭിനയം നിർത്തിയേനെ 😌

  • @MahidharanTC
    @MahidharanTC หลายเดือนก่อน

    പ്രിയ പ്രമോദ് വിവർശനങ്ങൾ ഉണ്ടാകും. അതുകേട്ട് തളരുത്. താങ്കൾ കലാമൂല്യമുള്ള നടനാണ് '' ധൈര്യമായി മുന്നോട്ടു പോവുക..

  • @blessenjacob8008
    @blessenjacob8008 ปีที่แล้ว +6

    അഭിനയം കൊള്ളാം , വാക്കുകൾ സൂക്ഷിക്കുക ഒപ്പം ഹൈഡ്രോലിനെയും...

  • @binuindhu3699
    @binuindhu3699 ปีที่แล้ว +8

    കുറ്റം പറയുന്ന എല്ലാവരും ഒരു കാര്യം ആലോചിക്കുവാ..... ഈ പുള്ളി ചയ്യുന്ന പോലെ..... ഏതെങ്കിലും ഒരു സീൻ ചയ്തു കാണിക്കാൻ patmo....... ആ സിനിമയിൽ പുള്ളി chytha വേഷം നല്ലതല്ലേ....... അതിനെ അഭിനന്ദിക്കുവാ...... 🙏🏻🙏🏻

    • @abhiram3127
      @abhiram3127 ปีที่แล้ว +1

      Athupoloru vesham thaa cheyth kaanikaan urappund

    • @man-ee4ro
      @man-ee4ro ปีที่แล้ว

      Uff bhayankara vesham ayirunnu😂 onnu poda

  • @Discover_India_
    @Discover_India_ ปีที่แล้ว +2

    His entire scenes were taken out in Kotha movie during reshoots. He was the victim

  • @jays8595
    @jays8595 ปีที่แล้ว +3

    chettane screenil kaanan oru pratheyka rasam aanu, chettante dialogue kettu dulqerinte kude full length role pratheeksichu chellumbo yathoru praadhanyavum ellatha verum 1 min thikachu ellatha cheelu roleil kandathil vishamam thonni.

  • @ShyjuNP
    @ShyjuNP ปีที่แล้ว +3

    അഭിനയമൊക്കെ സൂപ്പറാ
    പക്ഷേ
    ആ കയ്യടി തള്ള് ! അതിച്ചിരി കൂടുതലു തന്നാരുന്നു.

  • @rizwanichu3293
    @rizwanichu3293 ปีที่แล้ว

    Cheriya vimarshanam kelkunnavare ellenkil oru flowil interview il endhelu paranj thudangunnavare korachoode prakopipich ellenkl avarkkulla support aan kaanikkunnathh enn thonnipich 2 dialog adich avare sugipich korachoode prashnam undaakki koduth athil reachum sugavum kaanunna oru prathyekatharam aalaaan ee haidar ali🙏🏻

  • @stanlee2602
    @stanlee2602 ปีที่แล้ว +12

    ഉള്ളതല്ലേ അണ്ണാ ഒരു കാര്യോമില്ലാത്ത hype തിരി കൊളുത്തി ബെച്ചത് അണ്ണാൻ അല്ലേ

  • @josejoseph2976
    @josejoseph2976 11 หลายเดือนก่อน

    Promod has God's grace. I notice some speciality in him . Forget negative comments,..

  • @shyamashokan3113
    @shyamashokan3113 ปีที่แล้ว

    ദുൽകർ അയാളെക്കാളും മുൻപ് അഭിനയ രംഗത്തേക്ക് വന്ന ആൾ

  • @sanjeevs6996
    @sanjeevs6996 ปีที่แล้ว +2

    കഴിവുള്ള കലാകാരൻ തന്നെയാണ്... ആരും സഹായിക്കണ്ട... അദ്ദേഹത്തിന് ജീവിക്കാൻ അറിയാം.... ആരും ഇങ്ങനെ ഉപദ്രവിക്കല്ലേ... ഇങ്ങനെയുള്ള കാലകരന്മാരെയാണ് നമ്മൾ സ്വീകരിക്കേണ്ടത്....

  • @anushadpk6099
    @anushadpk6099 ปีที่แล้ว +1

    pavathinu adutha ookku vangichu koduthal hydralli annanu samadanamavum. Paavathinu ariyoola muthaiyya muraleedharante koode anu erikkunnadunnu

  • @midhuns5096
    @midhuns5096 ปีที่แล้ว +1

    മഹാത്മാഗാന്ധിയെ വരെ
    കുറ്റം പറയുന്നവരാ...
    പിന്നല്ലെ ഒരു പ്രമോദ് വെളിയനാട്
    പോകാൻ പറ ആശാനേ.....

  • @athulthilak801
    @athulthilak801 ปีที่แล้ว +2

    ❤❤❤

  • @sanjeevs6996
    @sanjeevs6996 ปีที่แล้ว +1

    മാന്യമായി സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരാളെ trigger ചെയ്യാൻ ഉളുപ്പില്ലേ നാട്ടുകാരെ... വന്ന വഴി മറന്നില്ല.. കലാകാരൻ ആണ്... reel ചെയ്തതല്ല ജീവിക്കുന്നത്... നല്ല കഴിവുള്ള കലാകാരൻ ആണ്... എന്തിനാണ് ഇങ്ങനെ സ്വയം വേറെ ഒരാൾക്ക് ബുദ്ധിമുട്ട് ആകുന്നത്......

    • @man-ee4ro
      @man-ee4ro ปีที่แล้ว

      Illatha karyam paranju nattukare pattikkan nokkumbo e nayinte mon orkkanam ayirunnu, thirichu vayil adichu kittum ennu. Ennitu avante kundi nakkan vanna ne aanu bhooloka thayoli.

  • @abhiram3127
    @abhiram3127 ปีที่แล้ว +2

    സുഹൃത്തേ നിങ്ങൾ നല്ലൊരു നടനാണ്. നിങ്ങൾ ഇപ്പോൾ ചെയ്ത തെറ്റ് ഇന്റർവ്യു കൊടുത്ത്. മറ്റൊരു തിരുത്ത് നിങ്ങൾക് ആ സിനിമയിൽ നല്ല ഹോസ്പിറ്റലിറ്റി കിട്ടിയെന്ന് കരുതി ആ സിനിമയാവണമെന്നില്ല

  • @star_struck420
    @star_struck420 ปีที่แล้ว +2

    🎉🎉🎉

  • @sonusdd675
    @sonusdd675 ปีที่แล้ว

    ഹൈഡ്രോളിക്സ് 😁

  • @vinodcoorg6598
    @vinodcoorg6598 ปีที่แล้ว +2

    ❤❤🎉🎉❤❤

  • @BasithBilalnagar_
    @BasithBilalnagar_ ปีที่แล้ว

    allrm njetti ser

  • @anurajj5204
    @anurajj5204 ปีที่แล้ว +2

    King of kotha annan... Kgf nu mukalil varum

  • @sajansajan8943
    @sajansajan8943 11 หลายเดือนก่อน

    Nallathu. Matram. Kanuka. Kelkuka. evide.. enganeya. Munnottu. Pokkondeyirickuka.

  • @അലിമുഹമ്മദ്
    @അലിമുഹമ്മദ് ปีที่แล้ว

    ഞാൻ സുഭാഷ് അണ്ണന്റെ ഗാന്ധി ഗ്രാമത്തീന്ന് 👌

  • @explainerkunjappan
    @explainerkunjappan ปีที่แล้ว +5

    ഇദ്ദേഹം അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റ്... സൈബർ ആക്രമണം ശരിയല്ല....

    • @gautamdevaraj3362
      @gautamdevaraj3362 ปีที่แล้ว +7

      Ilatha kaaryam parayana enthina?

    • @sarathchikku1028
      @sarathchikku1028 ปีที่แล้ว +1

      ​@@gautamdevaraj3362ayaal ninneyo ninte family yeyo pati onnum allallo illaakadha paranjathu... Ayaal afinayicha oru film ne pati ayalku thonniya positive side onnu poki paranju.. athinu ipo entha.. ayal work cheytha cinema ye pati ini negative ayi paranju nadakanam ayirunno..

    • @gautamdevaraj3362
      @gautamdevaraj3362 ปีที่แล้ว +3

      @@sarathchikku1028 that's didn't felt positive its more of misleading and manipulative..There is a difference

    • @sarathchikku1028
      @sarathchikku1028 ปีที่แล้ว

      @@gautamdevaraj3362 ivide adyam ayitu alla oraal mislead cheyyunnathu... Odiyante director, marakarinte peril priyadarshan, mohanlal oke mislead cheythathu thanne aanu.. ennitu veendum veendum ningal overhype il vishvasikunnenkil athu ningalude mandatharam aanu..
      Pothuve oru cinema yil work cheytha oraal aarodum aa movie ye pati positive aayi Mathre parayu.. athil afinayicha aal anenkil athu 100% um positive ayi Mathre chance ullu.. so, athu angane aanu.. Athine andhamayi vishavisikunnathu ningalude mandatharam... Karanam oru actor padam irangunnathinu munne Athine pati negative ayi parayilla.. so, logic vechu chinthichal theerunna preshname ninaku ullu.
      Mathravum alla... Ingane cheriya veshangal cheyyunna athile actors orikalum aa movie release akunnathinu munne kanan oru chance um illa.. ningale pole oke thanne avarum theatre il poyi first day kanumbozhakum athinte final output kanuka... Premiere show vechal thanne ingane ulla artists nu athu kanan patumo ennum ariyilla...
      So, shooting samayathu avar enthu kanunno... Apozhathe spot editing il enthu kanunno.. athu vechu akum ayalum interview il vannu parayuka.. athu orikalum misslead cheyyuka alla.. ayaal ayalude anubhavavum expectation um aanu share cheyyunnathu... Chilapol avide shoot cheytha palathum editor kalanjitum undakam.. ningal aanu aa scene il afinayichalum santhoshathinte purathu oke inganeye interview il parayu..
      Athine ingane manapoorvam mislead cheythu ennu kutam parayenda oru karyavum illa.. .
      Pinne padam valiya hit akathathu director nteyeum script writer nteyum fault aanu.. athinu iyaale panjikiduka alla vendathu... Use your common sense..

    • @man-ee4ro
      @man-ee4ro ปีที่แล้ว

      @@sarathchikku1028hehe 😂 vannu thalli marichittu avante oru ooombiya nyayeekaranam. Avante kundi nakkan vanna ne aanu bhoolika thayoli. Koothichikku pizhachu pettu undaya poorimone.

  • @akhildas000
    @akhildas000 ปีที่แล้ว +6

    ഷൂട്ടിംഗ് കഴിയുന്നതിനു മുൻപ് തള്ള് തുടങ്ങിയത് അല്ലെ? നല്ലൊരു പടം ആയിരുന്നു നിങ്ങൾ എല്ലാം കൂടെ തള്ളി തള്ളി കൊലമാസ്സ് പടമാണ് എന്നൊരു ലേബൽ ഉണ്ടാക്കിയത് കൊണ്ടാണ് പൊട്ടിയത് 😤

    • @Elonmusk-vx2fm
      @Elonmusk-vx2fm ปีที่แล้ว

      നല്ലൊരു പടമോ...😂😂😂2 ദിവസം ആയിട്ട് കണ്ട് തീർക്കാൻ പറ്റണില്ല

  • @saisandhya073
    @saisandhya073 2 หลายเดือนก่อน

    Pramodh
    Serikkum.
    Njaghade swatham.
    .Vinayakane ariyumo ?
    . adhehathine follow cheyythaal ..mathinee..ee nadaom ..koppppnnunm.. mimicry..Bale..kalabhavan...Rlv..oru pinnaakkum allanne..ee parena super stars... ithinte peranu Jaathakam....ithill. Othum...who. i am me ?.

  • @itzmeadi666
    @itzmeadi666 ปีที่แล้ว

    Poochak vendi chathichaa nalla Ammachii uff 😬 pndrmmm lag kond egnyo knd terthhh ( Theatre kndvre smmdiknm ) 🙏

  • @GENUINELY_TALK
    @GENUINELY_TALK ปีที่แล้ว

    പൊന്നു പ്രമോദ് അണ്ണാ ഹൈദ്രു ഇന്റർവ്യൂ എടുക്കുന്നത് തന്നെ നിങ്ങൾ അറിയാതെ അട്ടയെ പോലെ നിങ്ങടെ ചോര കുടിക്കാനാ മമ്മുക്ക തന്നെ കണ്ണൂർ സ്‌ക്വാഡ് ഇന്റർവ്യൂ ഇൽ പറഞ്ഞില്ലേ ഇവനാണ് ഗോസ്സിപ് king എന്ന്

  • @entertainmentbox7180
    @entertainmentbox7180 ปีที่แล้ว

    ഈ ചെങ്ങായിരേ തള്ള് കണ്ടപ്പോൾ കൊത്ത രാജുന്റെ വലം കൈ റോൾ ആണെന്ന് തോന്നി പടം hit ആവുമെന്നും ഇറങ്ങിയപ്പോ ഇതു പോലൊരു ആമ്പൽ പടം അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല 😂

  • @Holi-hopy
    @Holi-hopy ปีที่แล้ว

    കിംഗ് ഓഫ് കൊത്ത കണ്ടിട്ട് ദുൽകറിന് 100 കൈഅടിയും.ഇയാൾക്ക് 10 കൈഅടി കൊടുത്തവരുണ്ടോ..😆😆😆😆 interview ൽ ഇരുന്നു തളി തളി കൊത്തയെ വെറുപ്പിച്ച മഹാൻ 🤗🙌

    • @nakulnchandran5053
      @nakulnchandran5053 ปีที่แล้ว

      Intro scene il dulquer ne kayyadikumbol angerem kanikumallo ath kond paranjatha.. ath oru humour aayi edukkan aalakr patunilla ath tanne problem...
      Padam chavaranu ath enikum ariyam but enthina iyale engane torture cheyyunne..
      First day thala vechatha....

    • @Holi-hopy
      @Holi-hopy ปีที่แล้ว

      @@nakulnchandran5053 എന്ത് കൊണ്ട് ഒടിയൻ സിനിമ relase ചെയ്ത ശേഷം ആ സിനിമയെ ട്രോള് ചെയ്തത്.അതില്ലേ ഡയറക്ടർ പറഞ്ഞ ഒരു കാര്യം ഉണ്ട് അത് കേട്ടു സിനിമക്ക് പോയവർ fillm കണ്ടിട്ട് ഒന്നും തന്നെ ഇല്ല അതുകൊണ്ട് ആളെ air ill ketti...
      Ivde ennik സംഭവിച്ചത് സിനിമ ഇഷ്ടപ്പെട്ടു പക്ഷെ ഇയാൾ പറഞ്ഞ ഈ ഒരു സംഭവമായി സിനിമ യാതൊരു ബന്ധം കാണിച്ചില്ല എന്നാണ്..ഇത് ഇയാൾക്ക് മാത്രം അല്ല ഇപ്പൊ എല്ലാവരും ഇത് തന്നെ അവസ്ഥ interview paranj വരും സിനിമയെ തളി കേറ്റും മൂഞ്ചും...🙌 pinne അടുത്ത interview വന്നു സങ്കടം പറഞ്ഞു കരഞ്ഞിട്ട് കാര്യം ഇല്ല എന്നിക് ഇയാളെ ഒരു ദേഷ്യവും ഇല്ല കള fillmil ഇങ്ങേര് പൊളിയാണ്.. ഇത് പോല്ലേ ഓരോന്ന് പറഞ്ഞാണ് മറ്റുള്ളവരും ട്രോള് ഏറ്റുവാങ്ങുന്നത് അതിൽ ഒരാൾ മാത്രം ആണ് ഇയാൾ.പക്ഷെ ഇത് കെഞ്ചിച്ചത് ഇങ്ങേരു മാത്രോള്ളു തോന്നുന്നു

  • @toms5050
    @toms5050 ปีที่แล้ว

    My friend, with whole respect i am telling you that, firstly you are black man. You are from a schedule cast or tribe. Again you are not financial powerful enough. The same way our community is treated against Kalabhavan mani, vinayakan , Thilakan , etc. Even in music industry, mr. Sajeesh paramswaran , Abijith kollam etc. All you people are not born with a gold pots. But life is only one time. Remember that, what ever you have talents and gifts, it is from God. Not from man. So say thanks to God and forget the wicked people.

  • @ajithps8609
    @ajithps8609 ปีที่แล้ว +5

    Chumma irunu thalliyittu 😂
    Epo
    Kona kona kona

  • @abhiram3127
    @abhiram3127 ปีที่แล้ว +2

    പാൻ പഞ്ചായത്ത് ആയ പടത്തിനു പാൻ വേൾഡ് ഹൈപ്പ് കൊടുത്ത അണ്ണന്നാണ് ഈ പറയുന്നേ. നിങ്ങളുടെ അഭിനയിനത്തെ ഒന്നും ആരും കുറ്റം പറയുന്നില്ല

  • @shawnvictor-h7k
    @shawnvictor-h7k ปีที่แล้ว +2

    "Nallath cheyythaal nallath kittum" but Hydroli k mathram endh cheythalum nallath kittunnund 💀🤣

  • @ajishgalaxy3573
    @ajishgalaxy3573 ปีที่แล้ว

    കുശുമ്പ് ഉള്ളുവർ പറഞ്ഞു ആസ്വാസിക്കട്ടെ ചേട്ടാ,, മൈൻഡ് ചെയ്യാൻ പോകണ്ട

  • @bijumk9718
    @bijumk9718 10 หลายเดือนก่อน +1

    Povan para narikalod

  • @swalih_muhd3081
    @swalih_muhd3081 ปีที่แล้ว +1

    Hydroliii ninte identity? Kithi thiruppp indakka.........i mean koooti kodth cash indakka...right?

  • @GENUINELY_TALK
    @GENUINELY_TALK ปีที่แล้ว +1

    നായകൻ 100 കയ്യടി എടുത്താൽ 10 എണ്ണം ഞാൻ എടുക്കും എന്ന് പറയുമ്പോ ഒരു 10 second എങ്കിലും നായകന്റെ മുന്നിൽ ഒരു കിടിലൻ perfomance ഉണ്ടാകും എന്നല്ലേ പൊന്നു സെന്റി ചേട്ടാ എല്ലാവരും കരുതുക ... നായകൻ കണ്ട സീനിൽ തന്നെ മുകളിൽ നിന്ന് എടുത്തു താഴെ ഇടുന്ന ഒരു ഊള സീൻ ആണെന്നു ആരെങ്കിലും വിചാരിക്കുമോ ... 😂😂😂

  • @simpsonmathew1361
    @simpsonmathew1361 ปีที่แล้ว

    Ijjathi vanapadathinu annan kgf kantara ennokke parnju thalliyath enthina😂😂

  • @tubemalayalam
    @tubemalayalam ปีที่แล้ว

    പ്രമോദ് നിങ്ങൾ സൂപ്പർ ആക്ടർ ആണ് പക്ഷേ ഈ ഉളയെ കൂട്ടുപിടിക്കല്ലേ ഇക്ക അവന്റെ ഒരു ഡയലോഗ് കേട്ടാൽ പെഡലിക്കു ഒന്ന് കൊടുക്കാൻ തോന്നും

  • @അലിമുഹമ്മദ്
    @അലിമുഹമ്മദ് ปีที่แล้ว

    പിണറായി യെ സ്തുതുപാടാൻ തുടങ്ങിയപ്പോലെ സഖാവിനു പണി കിട്ടി

  • @rajieettikkel3424
    @rajieettikkel3424 ปีที่แล้ว

    😊

    • @nowfalkn282
      @nowfalkn282 ปีที่แล้ว

      Alappuzhakari aano?

  • @arunjose1544
    @arunjose1544 ปีที่แล้ว

    Hydroli thalli thalli Chetan pavathaan abhinayichu last aah chetan moonjum hydroli kasarum hydroli athu pole thalli thalli pone

  • @nowfalkn282
    @nowfalkn282 ปีที่แล้ว +2

    Bhayankaramayitt nanaaya party aanu interview cheyunnath... 😅😅Kuthithirippu.. Paradooshanam.. Eshani.. Ithinu evde scope undo.. Avde und hydroli... 😆

  • @shafeekbk
    @shafeekbk ปีที่แล้ว

    ഈ ഹൈദ്രോളി യെ പറ്റി ഒരാൾ, ഒരു മനുഷ്യൻ നല്ലത് പറയുന്നത് കേൾക്കാൻ സാധിക്കുമോ

  • @amalalappuzha6495
    @amalalappuzha6495 ปีที่แล้ว

    All respect to pramod chettan ,BUT hydroli verum kuthithirippu kaaran

  • @amalalappuzha6495
    @amalalappuzha6495 ปีที่แล้ว

    Chettan cheyyuna ettavum valiya thettu inganulla myranmaarudr interview nu pokathirikyuva

  • @jerincyriac2327
    @jerincyriac2327 ปีที่แล้ว

    Dq um thalliii
    .oola sammam
    .najn parayum
    .by cash poyi

  • @yautja5331
    @yautja5331 ปีที่แล้ว

    Ignea visham avathada

  • @SajiPk-lk7zg
    @SajiPk-lk7zg ปีที่แล้ว

    Onnara sceneum abhinayichu myrn nte oru thallum mindand irunna madi 😅😅😅

  • @Arundas-kp5bj
    @Arundas-kp5bj ปีที่แล้ว

    Film 300 cr clubl kerumenu paranja chettan

  • @pavisankar7192
    @pavisankar7192 ปีที่แล้ว

    Hydroli🤣

  • @sibdast5254
    @sibdast5254 ปีที่แล้ว

    neee oruthana തള്ളു

  • @dominicthankachan1005
    @dominicthankachan1005 ปีที่แล้ว

    Oooombi oooombi😂

  • @midhunkb80
    @midhunkb80 ปีที่แล้ว +2

    തള്ള് കുറക്കണം 🥲😊

  • @vishnuks9194
    @vishnuks9194 ปีที่แล้ว +2

    ഒരിക്കലും താങ്കൾ താഴോട്ട് പോകില്ല ഉയരങ്ങളിലേക്ക്..... കോട്ടയത്ത് ഷൂട്ടിംഗ് ഞാൻ കണ്ടിട്ടുള്ളതാണ് താങ്കൾ ക്യാമറാമാൻ മാരുടെ അസിസ്റ്റന്റുകളെയും അല്ലെങ്കിൽ ക്യാമറ വെക്കുന്നവരെയും സഹായിക്കുന്നത്.....

  • @sajansajan8943
    @sajansajan8943 11 หลายเดือนก่อน

    +.aya.karyangal.matram.sredhikkuka.

  • @shafeekbk
    @shafeekbk ปีที่แล้ว

    ഈ ഹൈദ്രോളി യെ പറ്റി ഒരാൾ, ഒരു മനുഷ്യൻ നല്ലത് പറയുന്നത് കേൾക്കാൻ സാധിക്കുമോ