2030- ലെ കേരളം: തുമ്മാരുകുടിക്കൊരു മറുപടി | 10 predictions for 2030 - Muralee Thummarukudy

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @antonyantony1420
    @antonyantony1420 ปีที่แล้ว +414

    നെഗറ്റീവായ എല്ലാ കാര്യത്തിലും കേരളം നമ്പർ വൺ ആകും

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 ปีที่แล้ว +3

      👌

    • @ambilispillai
      @ambilispillai ปีที่แล้ว +3

      👍👌

    • @shafeequemohammed119
      @shafeequemohammed119 ปีที่แล้ว +2

      vallaatha agraham

    • @hyde9288
      @hyde9288 ปีที่แล้ว

      അതിനു ബിജെപി അധികാരത്തിൽ വരണം.
      ഗോവധം നിരോധിക്കും അതോടെ കന്ന് കാലികൾ അലഞ്ഞ് നടക്കാൻ തുടങ്ങും . കറവ vattiyathum പണി എടുക്കത്തത്തും ആയ കന്നു കാലികളെ കർഷകർ ഉപേക്ഷിക്കും അവ റോഡിൽ ഒക്കെ അലഞ്ഞ് തിരിഞ്ഞും പ്ലാസ്റ്റിക് തിന്നു ചത്തും ഒകെ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാവും . Northile പോലെ. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒട്ടും വികസിക്കാതെ വരും ഓക്സിജൻ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന സംഭവങ്ങൾ ഉണ്ടാവും . തീവ്ര രാഷ്ട്രീയ സംഘടനകൾ വളർന്നു വരും . യുവാക്കൾ കൂടുതൽ അതിൽ വ്യാപൃതരാവും. വർഗീയ കലാപങ്ങളും ആൾക്കൂട്ട കൊലകളും വർദ്ധിക്കും .
      ഇതൊക്കെ നോർത്ത് ഇന്ത്യ നോക്കി vilayiruthaavunnathe ഉള്ളൂ

    • @parthadaspurushothaman6813
      @parthadaspurushothaman6813 ปีที่แล้ว +2

      സ്വന്തം നാട് നശിച്ചു കാണാനുള്ള ആഗ്രഹം നമുക്ക് നല്ലതല്ല. സിപിഎം ഭരിക്കുന്നത്കൊണ്ട് ഈ നാട് നശിച്ചു എന്ന് പറയാൻ ജീവിതം ഉഴിഞ്ഞു വച്ച കഴുതകൾ ഒരു വശത്ത്. കേരളത്തിന്റെ മേന്മ എന്താണെന്ന് ഉത്തരേന്ത്യൻ ഗ്രാമങ്ങൾ കണ്ടാൽ മനസ്സിലാകും.

  • @monsonmathew2065
    @monsonmathew2065 ปีที่แล้ว +720

    എന്റെ പ്രവചനം 7 വർഷംകൊണ്ട് മുസ്ലിം സമുദായം ഇവിടെ ആധിപത്യം ആകും കേരളം ഒരു ചെറിയ താലിബാൻ ആകാനുള്ള സാധ്യത കാണുന്നു 🙏🙏🙏

    • @myreply4789
      @myreply4789 ปีที่แล้ว +114

      കമ്മ്യൂണിസത്തിൽ നിന്ന് 1S ലേക്ക്
      അഫ്ഗാൻ മോഡൽ ?

    • @krajaram1649
      @krajaram1649 ปีที่แล้ว +45

      We are almost there. No politicians from LDF or UDF dare to talk about this community adversely .

    • @Aze-ze6tv
      @Aze-ze6tv ปีที่แล้ว

      മുസ്ലിം ജനസംഖ്യ വർധിക്കുന്നത് മാത്രമല്ല, ഇസ്ലാം ആണ് ലോകത്തിലെ ഏറ്റവും വലിയ പൊളിറ്റിക്‌സും പൊളിട്രിക്സും.

    • @oldisgold1977
      @oldisgold1977 ปีที่แล้ว +39

      മോൺസൺ. താങ്കൾ പറഞ്ഞത് തന്നെ നടക്കും.

    • @oldisgold1977
      @oldisgold1977 ปีที่แล้ว +20

      ​@@myreply4789 തീർച്ചയായും.

  • @alexabraham7968
    @alexabraham7968 ปีที่แล้ว +121

    മുസ്ലിം ജനസംഖ്യ കൂടും വേറെ കാര്യമായ മാറ്റം ഒന്നും ഉണ്ടാകില്ല

  • @mdinesh58
    @mdinesh58 ปีที่แล้ว +200

    7വർഷം കൊണ്ടു കേരളത്തിൽ മാർക്സിസ്റ്റ്‌ പാർട്ടി ഇല്ലാതാവും. ഇതാണ് എന്റെ പ്രവചനം.

    • @muralidharannair162
      @muralidharannair162 ปีที่แล้ว +29

      മുക്രിസ്‌ഥാൻ വന്നുകഴിഞ്ഞാൽ പിന്നെ മാക്രിസ്‌ഥാൻ ഉണ്ടാവില്ല....

    • @Miamian22
      @Miamian22 ปีที่แล้ว +1

      Oodu poora

    • @mdinesh58
      @mdinesh58 ปีที่แล้ว

      @@Miamian22 ഈ പൂറൻ മാത്രം ചിലപ്പോൾ മാക്രിയായി ബാക്കി വന്നേക്കാം. അത് പാണ്ടി ലോറിക്ക് കുടുങ്ങിയ പോലെ ആവും.

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +6

      താങ്കളുടെ നാക്ക് പൊന്നാകട്ടെ😂👌👌🙏🏼🙏🏼

    • @mdinesh58
      @mdinesh58 ปีที่แล้ว +2

      @@sanketrawale8447 മോനേ അങ്ങിനെ പറയല്ലേ. നാക്കു പൊന്നായാൽ എന്റെ ജീവിതം കട്ടപൊകയാകും. എന്തെങ്കിലും taste ഓടെ തിന്നാൻ പറ്റുമോ?

  • @kishorkumarkodapully1136
    @kishorkumarkodapully1136 ปีที่แล้ว +275

    അന്യ സംസ്ഥനക്കാർ കുറയും എന്ന് പറയുന്നത് ശരി ആണ്. കാരണം അവരുടെ സംസ്ഥാനങ്ങളിൽ തൊഴിൽ അവസരങ്ങൾ കൂടി കൂടി വരുന്നു. Maharashtra യില് പണ്ട് ധാരാളം UP, ബീഹാർ ആളുകളെ കിട്ടുമായിരുന്നു. ഇപ്പൊൾ അവരുടെ എണ്ണം കുറഞ്ഞു.❤

    • @JGeorge_c
      @JGeorge_c ปีที่แล้ว +6

      Not due to that , when nri money stops or gets reduced , we can't afford to give the HUGE SALARY TO THESE DAILY WORKERS

    • @rajeshk3203
      @rajeshk3203 ปีที่แล้ว +17

      ശരിയാണ്. പണ്ട് നമ്മൾ കളിയാക്കിയിരുന്ന യു പി യിലും ഇപ്പോൾ തൊഴിൽ അവസരങ്ങൾ കൂടി വരുന്നു.

    • @jayakumarcpurushothaman991
      @jayakumarcpurushothaman991 ปีที่แล้ว +6

      അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ നിന്നും പോയി തുടങ്ങിയാൽ ഇവിടെ പദ്ധതികൾക്ക് ചിലവിടുന്ന പൈസ കേരളത്തിന്റെ മാർക്കറ്റിൽ തന്നെ ഉണ്ടാവും ഇപ്പോൾ ഒരു അറുപത് എഴുപത് ശതമാനം ഇവിടെ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നു

    • @saleemmp7097
      @saleemmp7097 ปีที่แล้ว

      ഇപ്പോൾ അവരൊക്കെ south ൽ ആണ് ഉള്ളത്.

    • @INDIATALKSZ
      @INDIATALKSZ ปีที่แล้ว

      @@rajeshk3203 athe athukond oru 50 laks il kuduthal hindikar keralathil pani edukkunnu 😂😂😂

  • @shobykantony8066
    @shobykantony8066 ปีที่แล้ว +116

    ഇതിന് പ്രവചനം എന്നൊന്നും പറയാൻ കഴിയില്ല കേരളത്തിൽ താമസിക്കുന്ന അല്ലെങ്കിൽ കേരളത്തിനെ നിരീക്ഷിക്കുന്ന നിരീക്ഷണ ബുദ്ധിയുള്ള ഏതൊരാൾക്കും പറയാൻ കഴിയുന്ന കാര്യം 🙏

    • @deveshd5880
      @deveshd5880 ปีที่แล้ว +2

      അതെ താങ്കൾ പറഞ്ഞത്
      പച്ചപരമാർത്ഥം തന്നെ

    • @midhunpatel
      @midhunpatel ปีที่แล้ว +1

      അത് തന്നെ ആഞ്ഞു പുള്ളികാരനും പറഞ്ഞത്. See his ഒർജിനൽ post

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +209

    ഇതിൻ്റെയെല്ലാം യഥാർത്ഥ കാരണക്കാരൻ ഇരട്ടചങ്കൻ ആണ് 😃😃😃😃😃😃

    • @sayirangansyamamabaram
      @sayirangansyamamabaram ปีที่แล้ว

      ഇതിന്റെ കാരണം അങ്ങേര് മാത്രമല്ല 70, 80, കളിൽ ഇവർ തുടങ്ങി വച്ച പ്രോപ്പഗണ്ട മാപ്രകളെ വിലകൊടുത്തു വാങ്ങി സംസ്കാരിക നായകളെ വാങ്ങി മീഡിയകളെ മൊത്തമായി വാങ്ങി. എന്നു വേണ്ട എല്ലാം വാങ്ങി പലരും ഇപ്പോഴാണ് അറിയുന്നത് ഇത് അവസാന സ്റ്റേജാണ് ഇതിനിടയിൽ PFI നിരോധനം പൊക്കി കൊണ്ട് പോകൽ ഒന്നു തണുത്ത്തെങ്കിലും വീണ്ടും "നമ്മുടെ കഥ കഴിഞ്ഞു "

    • @sarathkumar-oh7qz
      @sarathkumar-oh7qz ปีที่แล้ว +1

      😂😂😂

    • @socialbabu3624
      @socialbabu3624 ปีที่แล้ว +1

      👍👍👍

    • @Achus654
      @Achus654 ปีที่แล้ว +1

      പരട്ടച്ചങ്കൻ

    • @treasakx688
      @treasakx688 ปีที่แล้ว

      ​@@Achus654prince Alooous weding

  • @Tencil577
    @Tencil577 ปีที่แล้ว +43

    11 ) പിനുങ്ങാണ്ടി വിജയൻ വീണ്ടും രസാവാകും.. കേരളം വിൽക്കും

  • @noufalap7076
    @noufalap7076 ปีที่แล้ว +5

    കേരളത്തെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കാര്യമാണ് കേരളത്തിൽ ഇന്ന് ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് കാരണം അഥവാ പരാജയമാണ് അതുകൊണ്ടാണ് ഇവിടെ ഇത്രയും അധികം കുറ്റകൃത്യങ്ങളും അഴിമതിയും നടക്കുന്നത് അതിനെതിരെ ഒരു നിയമനിർമ്മാണവും നടത്താൻ കേരള ഗവൺമെന്റിന് ഇതുവരെ കഴിഞ്ഞിട്ടില്ല ഇതെല്ലാം ശരിയാവണമെങ്കിൽ

  • @user.shajidas
    @user.shajidas ปีที่แล้ว +56

    🎉 പ്രകാശ വലയം അണിഞ്ഞൊരു സുന്ദരൻ.....ഷാജൻ ഡ്രെസ്സിനെയാണ് വിശേഷിപ്പിച്ചത് verygood 🎉

    • @vidhufrancis3504
      @vidhufrancis3504 ปีที่แล้ว +6

      റോസ് ഷർട്ട് കീറി എന്ന് തോന്നുന്നു.🤯

    • @flower-cp7vv
      @flower-cp7vv ปีที่แล้ว +3

      പാവം sir ആണ്....
      സിംപിൾ life നിങ്ങൾക്ക് ഇഷ്ട്ടം അല്ലേ???😀

  • @Pappu_the_big_0
    @Pappu_the_big_0 ปีที่แล้ว +223

    കേരളത്തിലെ ജനസംഖ്യ കുറയും പക്ഷെ മലപ്പുറത്തു കൂടും എന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ കൂടുതൽ വിശ്വാസം വന്നേനെ

    • @niriap9780
      @niriap9780 ปีที่แล้ว

      Malappuram kozhkodu kannur Wayanad Kazhargodu palakkadu okke jihaadikal perukum

    • @sureshkumar-bz3cv
      @sureshkumar-bz3cv ปีที่แล้ว +7

      Its wrong Malappuram muslim girls are highly educated now and they are going to australia,canada more than hindu and christian girls
      Boys starting business in karnataka,tamil nadu etc

    • @faizee3302
      @faizee3302 ปีที่แล้ว +2

      @@sureshkumar-bz3cv athonnum manojin parnja mansllvla thalyil chankm alle

    • @lonewolf-ji5eb
      @lonewolf-ji5eb ปีที่แล้ว +21

      @@faizee3302 ഞമ്മന്റെ രാജ്യം സ്ഥപിക്കാൻ പോവുകയാണോ ?😂

    • @faizee3302
      @faizee3302 ปีที่แล้ว +4

      @@lonewolf-ji5eb ലോകം മൊത്തം എൻറെ രാജ്യം തന്നെയാ പൊട്ട കിണറ്റിലെ തവളക്കെ അത് ഒരു കൊട്ടാരം ആയി തോന്നു..

  • @antonyantony1420
    @antonyantony1420 ปีที่แล้ว +279

    ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കന്മാർ അന്യസംസ്ഥാനങ്ങളിലേക്ക് പൊറോട്ട അടിക്കാൻ പോകും അങ്ങനെ ജനസംഖ്യ കുറയും 😂😂

    • @PVEnterprise0001
      @PVEnterprise0001 ปีที่แล้ว +16

      അപ്പം ഗോവിന്ദൻ അപ്പം എന്തു ചെയ്യും😅

    • @doniv1983
      @doniv1983 ปีที่แล้ว +3

      Appa kachavadathinum pokan sadhyatha und🤣😂🤣😂

    • @sunitha2455
      @sunitha2455 ปีที่แล้ว +2

      🤣

    • @mahamoodvp9129
      @mahamoodvp9129 ปีที่แล้ว +4

      correct like bengal communist leaders making porota here

    • @liya1213
      @liya1213 ปีที่แล้ว +1

      🤣🤣🤣🤣

  • @ഞാനുംഒരുകർഷകൻ
    @ഞാനുംഒരുകർഷകൻ ปีที่แล้ว +21

    ചെറിയ സ്കൂൾളുകൾ പുട്ടേണ്ട അവസ്ഥയിലേക്ക് ഇപ്പോൾ തന്നെ പോകുന്നു സാർ

    • @mathewkj1379
      @mathewkj1379 ปีที่แล้ว +1

      പൂട്ടില്ല. അധ്യാപക തൊഴിലാളികളുടെ പണി പോകും.

    • @manu7912
      @manu7912 ปีที่แล้ว +2

      College um angane thanne mikka edathum half strength ullu

    • @craftmalayalam1887
      @craftmalayalam1887 ปีที่แล้ว +2

      College um epo a avastha anu

    • @mathewkj1379
      @mathewkj1379 ปีที่แล้ว

      BA BSc MA MSc ആർക്ക് വേണം, എന്തിനു? മാഷന്മാർക്ക് ശമ്പളം കിട്ടും. അത്ര തന്നെ.

  • @suseelak1
    @suseelak1 ปีที่แล้ว +1

    താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ അവസാനം കാര്യം
    അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരതാമസക്കാരാകുന്നത് വളരെ ശരിയാണ്

  • @lathabimal1599
    @lathabimal1599 ปีที่แล้ว +1

    🙏🙏🙏തീർച്ചയായും ഷാജൻ സ്കറിയയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു

  • @shajubhavan
    @shajubhavan ปีที่แล้ว +30

    മുരളി അയ്യർ the great 👍👍👍

  • @sibichanjoseph5161
    @sibichanjoseph5161 ปีที่แล้ว +97

    കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാൻ ഇല്ലാതെ പൂട്ടി പോവുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും 7വർഷത്തിനുള്ളിൽ

    • @amarforever3394
      @amarforever3394 ปีที่แล้ว +9

      7 വര്ഷമൊന്നും വേണ്ട...സ്ഥിതി വളരെ മോശമാണ്...!!!!

    • @narayanannk8969
      @narayanannk8969 ปีที่แล้ว +12

      ഹിന്ദു ക്രിസ്ത്യൻ ജന സംഖ്യ കുറയുകയും, മുസ്ലീം ജനസംഖ്യ കൂടുകയും ചെയ്യും എന്ന് കൂടി പറയണം.

    • @ananthan8951
      @ananthan8951 ปีที่แล้ว +4

      പലായനം ചെയ്യുക അല്ല പ്രതിരോധിക്കയാണ് കർത്തവ്യം. പത്തു വർഷത്തിനുള്ളിൽ യൂറോപ്പും അമേരിക്കയും അത്ര ആകർഷകമല്ലാതാകും എന്നും പ്രവചിക്കാം. തിരിച്ചു വരിക സ്വന്തം നാട് നന്നാക്കുക.

    • @narayanannk8969
      @narayanannk8969 ปีที่แล้ว

      പത്തു വർഷങ്ങൾ കഴിയുമ്പോൾ യൂറോപ്പും അമേരിക്കയും ഇസ്ലാം മതം ആധിപത്യം സ്ഥാപിക്കും.

  • @krajaram1649
    @krajaram1649 ปีที่แล้ว +123

    Hindus and Christians population will definitely go down, for sure.But Muslim population are increasing substantially.just check the number of Muslim students in 1 to 10 th standard classes today, it's almost close to 50 percent.

    • @narayanannk8969
      @narayanannk8969 ปีที่แล้ว +14

      Your observations are correct.

    • @priyankam2733
      @priyankam2733 ปีที่แล้ว +10

      Ivattakal pettu pettu പെണ്ണുങ്ങളെ vashalaagum

    • @hyde9288
      @hyde9288 ปีที่แล้ว

      Ath സ്കൂളിൽ പോവാതത് കൊണ്ടാവും

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว

      very very correct👌👌

    • @Jawadpc
      @Jawadpc ปีที่แล้ว +1

      So what

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +25

    ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ് ഇത് പ്രവചനങ്ങളായി കാണാൻ പറ്റില്ല

    • @mathewkj1379
      @mathewkj1379 ปีที่แล้ว +2

      ഒരു ചുക്കും പ്രവചിക്കാത്തവരെ
      പ്രവാചകൻ എന്ന് വിളിക്കും 🤣

  • @gopalansoman4227
    @gopalansoman4227 ปีที่แล้ว +13

    സമൂഹത്തിന്റെ ചലനങ്ങൾ കൃത്യമായി നോക്കിക്കാണുന്ന ആളുകൾക്ക് ആർക്കും പറയാവുന്ന പ്രവചനങ്ങൾ മാത്രമാണിത് ഇത് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പ്രവചനം എന്നൊന്നും ഇതിന് പറയേണ്ട കാര്യമില്ല നിരീക്ഷണങ്ങളാണ് നല്ല നിരീക്ഷണങ്ങൾ

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +57

    കേരളത്തിൽ മൊത്തത്തിൽ കട്ടപ്പോക ആകും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indusyam3525
    @indusyam3525 ปีที่แล้ว +18

    അന്യ സംസ്ഥാനക്കാർ ഇവിടത്തുകാർ ആവും

    • @nirmalachacko8034
      @nirmalachacko8034 ปีที่แล้ว +1

      Karanam. Prayamakumbol. Avar. Adthikam. Kayyalum nammal. Varum nokukuthikal. Aakum

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +2

      ഒരിക്കലും ആവില്ല .

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +3

      @@nirmalachacko8034 ഇപ്പോൾ തന്നെ അവർ പോയി തുടങ്ങി ..

    • @indusyam3525
      @indusyam3525 ปีที่แล้ว +1

      @EbinT ലക്ഷണം ശക്തമാണ് വീണ ചെയ്തത് മുൻകൂട്ടി കണ്ടു കൊങ്ങാണ് 1 രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

  • @nrsmaney4099
    @nrsmaney4099 ปีที่แล้ว

    ഗുഡ് ഈവനിംഗ് ഷാജൻ ജി 🙏🙋🙋🙋‍♂️🙋‍♂️🙋‍♀️🙋‍♀️👩‍⚖️❤️💕🙏

  • @csanilkumar5415
    @csanilkumar5415 ปีที่แล้ว +7

    മുസ്ലിം പെറ്റ് പെരുകും
    അന്യസംസ്ഥാന തൊഴിലാളികൾ കേരളം ഉപേക്ഷിക്കും
    കൃസ്ത്യാനികൾ മാത്രമല്ല ഹിന്ദുക്കളും നാട് വിടും.
    വിദ്യാഭ്യാസസ്ഥാപനങ്ങൾ പൂട്ടൂകയോ, കുട്ടികൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പോകാതയോ ആകും
    പരസ്ത്രീ പരപുരുഷ ബന്ധങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കും.
    അനാഥാലയങ്ങൾ വർദ്ധിക്കും.
    കൺസ്ട്രക്ഷൻ മേഖല പൂർണമായും നിലക്കും.
    ശ്വാസവായുവിനും കരം കൊടുക്കേണ്ടതായിവരും

    • @arunkukku4130
      @arunkukku4130 ปีที่แล้ว

      ഇതൊന്നും നടക്കില്ല യൂണിഫോം സിവിൽ കോഡ് വന്നാൽ കേന്ദ്രം എവിടെ

  • @ajaimangalore8512
    @ajaimangalore8512 ปีที่แล้ว +90

    പ്രവാചകൻ എന്ന് പറയുമ്പോൾ പിഞ്ചു പെൺകുട്ടികളെ ബലാത്സംഗം ചെയ്യാത്ത പ്രവാചകൻ എന്ന് കൂടി പറയണം ഷാജൻ സാർ 😔

    • @baburaj3985
      @baburaj3985 ปีที่แล้ว +12

      🙏അല്ലെങ്കിൽ തെറ്റിധരിക്കപ്പെടാൻ സാധ്യതയുണ്ട്

    • @boxing094
      @boxing094 ปีที่แล้ว +9

      അതേ.... 😂😂

    • @uservyds
      @uservyds ปีที่แล้ว +12

      എത് നമ്മുടെ പോക്സോ ശവഭോഗി, വിഷം കൊടുത്തു കൊന്ന ആ കട്ടറബിയോ 😜

    • @csatheesc1234
      @csatheesc1234 ปีที่แล้ว

      6വയസ്സുകാരിയെ കെട്ടിച്ചു കൊടുക്കാൻ മറ്റേ രൂപമില്ലാത്ത കുണ്ടി മാത്രമുള്ള(സിംഹസനത്തിൽ ഇരിക്കുന്നു എന്നല്ലേ കൊറാൻ പറേണെ രൂപം ഇല്ലങ്കിലും ഇരിക്കാൻ കുണ്ടി വേണമല്ലോ) അയാൾ ഇല്ലല്ലോ
      ഈ പ്രവചനക്കാർ മദ്രസ്സ നടത്തുന്നുമില്ല വളയാറിലെ പാർട്ടിക്കാരുമല്ല

    • @rajkrishna3410
      @rajkrishna3410 ปีที่แล้ว +1

      😂😂

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +84

    ഇപ്പോൾ ഒരു കുഞ്ഞു മതി എല്ലാർക്കും ആണുങ്ങൾ ആഗ്രഹിച്ചാലും പെണ്ണുങ്ങൾക്ക്‌ താൽപ്പര്യമില്ല... ഒറ്റ കുട്ടിയെ hindu ക്രൈസ്തവ വീടുകളിൽ ഉള്ള്.... അതോ വളർത്തി വലുതാക്കി എടുത്താൽ മേത്തനൊപ്പം ചാടിയും പോകും ... ഒരു കുട്ടി ആണെങ്കിൽ അത് വല്ല രീതിയിലും മരണപ്പെട്ടു പോയാൽ ആ കുടുംബം തീർന്ന്.. അച്ഛനും അമ്മയും പിന്നെ അട്ടം നോക്കി ഇരിക്കണം ..... പിന്നെ ഒന്നിനെ ഉണ്ടാക്കാനും കഴിയില്ല..... ഇതു ഹിന്ദുക്കൾ പഠിക്കുന്നില്ല... വന്ദന ഡോക്ടർക്കു രണ്ടു സഹോദരങ്ങളോ സഹോദരികളോ ഉണ്ടെങ്കിൽ ആ അച്ഛനും അമ്മയും അതി ദുഖത്തിൽ നിന്നു അൽപ്പ ക്കാലം കഴിഞ്ഞു ആണെങ്കിലും രക്ഷപ്പെട്ടേനെ .. മാത്രമല്ല ഇപ്പൊ വിവാഹം കഴിഞ്ഞവർക്ക് ഒന്നും പെട്ടന്ന് കുട്ടികൾ ഉണ്ടാവുന്നില്ല..50% ത്തിനും ചികിത്സ ആവശ്യം വരുന്നുണ്ട് ......... ഒന്ന് ഉണ്ടായാൽ ഇതിൽ നിർത്തണം എന്ന് പറയും അടുത്തതിന് ശ്രമിച്ചാൽ പ്രശ്നമാണ് എന്ന് പറയും... സത്യത്തിൽ കേരളത്തിന്റെ ജനസംഖ്യ എടുത്ത്‌ പരിശോധിച്ച കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വളർന്നത് muslim ജനസംഖ്യ മാത്രമാണ് അത് ബോധ പൂർവ്വം അവർ ചെയ്യുന്നതാണ്... രാജ്യത്തു ജനസംഖ്യ വളരുന്നു എന്നാൽ അത് muslim ജനസംഖ്യ മാത്രമാണ്.. Hindu ക്രൈസ്തവ ജനസംഖ്യ രാജ്യത്തു ദിവസം പ്രതി കുറഞ്ഞു വരുകയാണ്... ഈ നിലയിൽ പോയാൽ അടുത്ത 25 വർഷം കൊണ്ട് കേരളം മുസ്ലിങ്ങളുടെ കയ്യിൽ ആവും .

    • @secondcomingj
      @secondcomingj ปีที่แล้ว +8

      Yes

    • @royvarghese70
      @royvarghese70 ปีที่แล้ว +3

      Yes... You are absolutely correct

    • @jijogeorge8404
      @jijogeorge8404 ปีที่แล้ว +13

      അവര് കല്യാണം കഴിക്കുന്നത് നല്ല പ്രായത്തിൽ ആണ് അതാണ് വിത്യാസം. അവർ കോളേജ് പഠിക്കുമ്പോൾ തന്നെ പെൺ കുട്ടികളെ കെട്ടിച്ചു വിടും അത്കൊണ്ട് കുട്ടികൾ നല്ല പ്രായത്തിൽ തന്നെ ഉണ്ടാകും. ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ കല്യാണം കഴിക്കുന്നത് 26 വയസ് കഴിഞ്ഞു ആയിരിക്കും 90% അവര്ക് ഒരു കുട്ടി ഉണ്ടാകുമ്പോൾ 30 വയസ് ആകും ഈ സമയത്ത് മുസ്ലിം പെണുങ്ങളുടെ മൂത്ത കുട്ടിക്ക് 7 വയസ് ഉണ്ടാകും അതാണ് വിത്യാസം. ഇതാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്.

    • @deepblue3682
      @deepblue3682 ปีที่แล้ว

      @@jijogeorge8404 ഹിന്ദു ക്രിസ്ത്യൻ പെണ്പിള്ളേര്ക്ക് സ്വാതന്ത്ര്യം ഉള്ളതിന്റെ പരിണിത ഫലം ആണത്.. പല പെണ്ണുങ്ങല്കും പിള്ളേര് വേണ്ട ഇപ്പോൾ.. കാരണം പേറുന്നതും നോക്കുന്നതും അവര് ആണല്ലോ... മുസ്ലിം പെണ്ണുങ്ങൾക്കു ഇതൊന്നും പറയാൻ കഴിയില്ല, മതബോധം കാരണം ഇങ്ങനെ ചിന്തിക്കാൻ പോലും അവർക്കു കഴിയില്ല

    • @racmp6092
      @racmp6092 ปีที่แล้ว

      നല്ല സമയത്ത് ഹിന്ദു അണ്ടി ഉപയോഗിക്കാതെ ഗോമാതാവിന്റെ എടുത്ത് ഉപയോഗിക്കും

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว

    ഇത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ... വേറെ പലരും ഇത് പ്രവച്ചിട്ടുണ്ട് 😊😊😊

  • @info_guru331
    @info_guru331 ปีที่แล้ว +46

    അഴിമതി ഇല്ലാത്ത, നാടിനും നാട്ടുകാർക്കും വേണ്ടി ഭരിക്കുന്ന, ദീർഘവീക്ഷണവും സാമാന്യ ബോധവുമുള്ള young ആൻഡ് educated ആൾക്കാർ നയിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി വന്നിരുന്നേൽ നല്ലതാരുന്നു

  • @knandakumarvply247
    @knandakumarvply247 ปีที่แล้ว +37

    VN ഗാഡ്ഗിൽ മലയിടിച്ചിലും പ്രളയവും പ്രവചിച്ച .അത്ര ഒന്നും വരില്ല ഇതാെന്നും.

  • @jancyajaykumar
    @jancyajaykumar ปีที่แล้ว +2

    സാറിൻറെഅഭിപ്രായത്തിൽ ചില കാര്യങ്ങൾക്ക് ഏഴു കൊല്ലം കൊണ്ട് സാധിക്കുമോ എന്നൊരു സംശയം പ്രകടിപ്പിക്കുന്നതായി കണ്ടു. കേരളം ആയതുകൊണ്ട് 100% സാധ്യത ഉണ്ട് കാരണം ഒരു കോവിഡ കൊണ്ടു പോലും ജീവിത സംസ്കാരത്തിൽ മാറ്റം വന്ന വലിയ മാറ്റം തന്നെ വന്ന ഒരു വിഭാഗമാണ് നമ്മൾ.😅😅

  • @jayachandrankk2891
    @jayachandrankk2891 ปีที่แล้ว +9

    Very true. It won't be a surprise

  • @ranisibi6574
    @ranisibi6574 ปีที่แล้ว +2

    വളരെയേറെ സ്ഥലവും വീടും ആരും ഇല്ലാത്ത വരായി തീരും
    പ്രായമായവരുടെ വാർദ്ധക്യ കാലം നരകതുല്യമായി തീരും
    പല വീടുകളിലും മരിച്ച് ദുർഗന്ധമുണ്ടായി കഴിഞ്ഞേ അയൽ വക്കത്തുള്ളവർ അറിയു
    ചില മതങ്ങൾ നാമമാത്രമാകും
    തീരും

  • @regikurian4704
    @regikurian4704 5 หลายเดือนก่อน

    Well said Shajan

  • @Harshan9129
    @Harshan9129 ปีที่แล้ว +45

    ഞാൻ പറയുന്നു 2030 തിൽ സ്കൂളിലും കോളേജിലും മറ്റും പഠിക്കുന്ന ആണ്പിള്ളേര് ഭാഗ്യം ഉള്ളവർ ആയിരിക്കും "കളിക്കാൻ വേണ്ടി മാത്രം ഇനി പഠിക്കാൻ പോവുന്ന കാലം വിധുരം അല്ല" 😅🤗

  • @BabenManniyottu
    @BabenManniyottu ปีที่แล้ว +4

    മലയാളികളുടെ സ്വപ്ന ഭവനങ്ങളൊക്കെ ബംഗാളികൾ വിലയ്ക്ക് വാങ്ങി താമസമാക്കുന്ന കാലം വിദൂരമല്ല!

  • @observer3788
    @observer3788 ปีที่แล้ว +23

    These are not predictions. They are only observations which any keen observer will be able to understand. I too agree with you that though some of them would be true, some of them are not. Fund flow from abroad had already started coming down years ago.

  • @gijopalladan1
    @gijopalladan1 ปีที่แล้ว +1

    Adipoli... 🔥🔥. He assumed based on facts... ✌️

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 ปีที่แล้ว +3

    ഞാനും പറയുന്നു തീവണ്ടി അപകടം ഉണ്ടാകും ഫ്ലൈറ്റ് അപകടം ഉണ്ടാകും ബോട്ടപകടം ഇനിയും ഉണ്ടാകും കാർ ഡ്രക്കുമായി കൂട്ടിയിടിച് മനുഷ്യർ മരിക്കും ടൂ വീലർ യാത്രക്കാർ അപകടത്തിൽ മരിക്കും.

  • @sathymony48
    @sathymony48 ปีที่แล้ว +2

    കേരളത്തിൽ ജനസംഖ്യയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് കുറയുക

  • @NATURELIFE832
    @NATURELIFE832 ปีที่แล้ว +117

    കേരളം അൽ സാത്താൻ്റെ സ്വന്തം നാട് ആകുന്ന കാലം വിദൂരമല്ല....

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 ปีที่แล้ว +9

    അഹങ്കാരവും സ്വാർത്ഥതയും ഇല്ലാത്ത ഒരു മനുഷ്യനെ കാണാൻ സാധിക്കില്ല.

  • @manjuxavier6945
    @manjuxavier6945 ปีที่แล้ว +3

    കേരളത്തിൽ ക്രിസ്റ്റ്യൻ ഹിന്ദു ജന സംഖ്യാ കുറഞ്ഞ് വരുന്ന് 😔

  • @abrzac
    @abrzac ปีที่แล้ว +1

    Noted the change of shirt colour

  • @georgegeorge4611
    @georgegeorge4611 ปีที่แล้ว +4

    അന്യസംസ്ഥാന തൊഴിലാളികളിൽ ഏതാണ്ട് മുഴുവൻ ആളുകളും ഒരേ മതത്തിൽ പെട്ടവരാണ്. ആ മതത്തിൽ പെട്ടവർക്ക് അവരുടെ മതനേതാക്കളുടെ എല്ലാ പിന്തുണയും ഉണ്ട്.ഷാജൻ സാർ അത് തെളിച്ചു പറയാൻ എന്താ ഒരു വല്ലായ്ക😅

  • @aswathykutty4874
    @aswathykutty4874 ปีที่แล้ว +1

    Your speech is very correct. God bless ❤

  • @meerabaimeera4345
    @meerabaimeera4345 ปีที่แล้ว +23

    മുസ്ലിം കുറയില്ല ഹിന്ദു ക്രിസ്ത്യൻ ജനസംഖ്യാ ഗണ്യമായി കുറയും🤣🤣

    • @achuachu6098
      @achuachu6098 ปีที่แล้ว +5

      Prasavichu koottukayanallo...😅

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว

      പെണ്ണുങ്ങൾ പ്രസവിക്കാൻ കഴിവുള്ളവർ ആകണം

    • @priyankam2733
      @priyankam2733 ปีที่แล้ว +3

      ​@@achuachu6098 ivattakal 4 ennathine kalyanam kazhinch 16 kuttikala pettu perukkum

  • @gopakumarannair9899
    @gopakumarannair9899 ปีที่แล้ว

    You are not astrologers. But what you said I agree.. salute for your prediction

  • @MohanDas-cn3eq
    @MohanDas-cn3eq ปีที่แล้ว +1

    2047 അതിനുള്ള എല്ലാ വിധ സഹായവും എല്ലാകൊണിൽ നിന്നും ആക്കികൊടുത്തു കാരണഭൂത്തന്റെ ധൗത്യവും അതോടെ തീരും.. പാർട്ടിയും സ്വാഹാ......

  • @jensonpeter970
    @jensonpeter970 ปีที่แล้ว +13

    ഏതാനും വർഷങ്ങൾ കഴിയുമ്പോൾ കേരളത്തിൽ മലയാളി ന്യൂനപക്ഷമാകും പകരം ഇവിടെ അതിഥി തൊഴിലാളികൾ കൂടുവാനാണ് സാധ്യത. കമ്മി ഭരണത്തിൽ ഇനി എത്രയോ പേര് നാട് വിടാനിരിക്കുന്നു

    • @akn650
      @akn650 7 หลายเดือนก่อน

      Not certain since Kerala economy is decaying and jobs will be scarce which could drive migrant workers away.

  • @Babu-ck5rs
    @Babu-ck5rs ปีที่แล้ว +4

    കേരളത്തിൽ അടുത്ത 10 വർഷത്തിനുള്ളിൽ നിശ്ചയമായും സംഭവിക്കാൻ പോകുന്ന വളരെ lmportent ആയ ഒരു കാര്യം ഞാൻ പറയാം അത് ഈ കേരളത്തിൽ നിന്നും സിപിഐഎം എന്ന പാർട്ടി തുടച്ചുനീക്കപ്പെടും എന്നുള്ളതാണ് അതോടൊപ്പം പിണറായിസം കാരണം പാർട്ടിയിൽ ഉള്ളവർ സമാനമായ വേറൊരു പാർട്ടി രൂപീകരിച്ച ഒന്ന് രണ്ട് സീറ്റിൽ ഒതുങ്ങി കൂടുന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ കാണാം. ഇതു പക്ഷേ മുരളി തുമ്മാരക്കുടി പറയാൻ വിട്ടു പോയതായിരിക്കും

    • @akn650
      @akn650 7 หลายเดือนก่อน

      Communism is already riding to exit door

  • @Annz-g2f
    @Annz-g2f ปีที่แล้ว +12

    Anything regarding Mullaperiyar Dam issues?

    • @savithrynair9950
      @savithrynair9950 ปีที่แล้ว

      Pottaan sadyadha und

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +1

      2070 ന് ഓട് അടുപ്പിച്ചു പൊട്ടി തകരും ..

  • @sajikg8140
    @sajikg8140 ปีที่แล้ว

    👏👏👏 Wow... You have made some awesome & 100% realistic interpretation to Sri. Thummarukudy's predictions.
    Btw, migrant workers ഭാവിയിൽ നാട്ടുകാരുടെ എതിർപ്പ് നേരിടും എന്ന കാര്യമാണോ Thummarukudy ഉദ്ദേശിച്ചത് എന്നൊരു സംശയം ഉണ്ടാകാം... 🤔🙄
    Anyway, you added some good points.

  • @babythought.4006
    @babythought.4006 ปีที่แล้ว +1

    5:38 schools can be converted to old age homes , apartments etc

  • @entabhartham
    @entabhartham ปีที่แล้ว +11

    സാജൻ സാർ ആരെങ്കിലും സത്യം നേരെ വിളിച്ചു പറയുമ്പോൾ അതിന്റെ നേർക്ക് കണ്ണടച്ച് ഇരുട്ടാക്കിയിട്ട് ഒരു കാര്യവുമില്ല ഈ വാചകങ്ങൾ സാർ തിരുത്തി പറയുന്ന ഒരു കാലം വരും അത് 100% ബുദ്ധി ആർക്കും പണയം വെക്കാത്ത ജനങ്ങൾക്ക് ഉറപ്പുണ്ട്

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +14

    His predictions are not based on astrology, but based on data analysis, statistics, power of thoughts, principles of AI blended with human intelligence.

    • @rachelthomas5854
      @rachelthomas5854 ปีที่แล้ว +1

      Exactly. Logical conclusions based on today’s happenings

  • @soumiandranpavangat8701
    @soumiandranpavangat8701 ปีที่แล้ว +3

    ഈ കാര്യങ്ങൾ എത്രയോ മുമ്പ് തന്നെ ഞങ്ങൾ പറയുന്നതാണ്. അത് തുമരാകുടി യുടെ പ്രവചനം ആവസ്യമില്

  • @pviswam
    @pviswam ปีที่แล้ว +2

    കുട്ടികളെ വേണ്ട എന്ന് ചോയ്സ് എടുക്കുന്നവർ കൂടും . തങ്ങൾക്കു പോലും നല്ല ജീവിത നിലവാരം കിട്ടാത്ത സ്ഥിതിക് നമ്മളെ മകളെ കൂടി അതിലേക്കു വലിച്ചിഴക്കേണ്ട എന്ന് തീരുമാനിക്കും . പരമാവധി ഒരു കുട്ടി എന്നെ നിലക്ക് മാറും .
    കല്യാണം പോലെ ഉള്ള ചടങ് കൾക്ക് ആളുകൾ നന്നേ കുറയും . കല്യാണത്തിന് പകരം ലിവിങ് ടോങേതെർ ആയിരിക്കും കൂടുതൽ . സ്ത്രി ധനം ഒക്കെ പോകും
    വൈദ്യുതിയിൽ ഓടുന്ന കാർ , സ്കൂട്ടർ ഒക്കെ 50% എങ്കിലും ആകും
    ക്രമസമാധാനം കൊറേക്കൂടി തകരും . മയക്കുമരുന്നിന്റെ ഒക്കെ ഉപയോഗം ഒരുപാട് കൂടും .

  • @aj4315
    @aj4315 ปีที่แล้ว +5

    പണ്ട് തമിഴണ്ണന്‍മാര്‍ കേരളത്തില്‍ വന്ന് അധ്വാനിച്ച് പ്രബുദ്ധ മലയാളി മടിയന്‍മാരുടെ പണം സ്വരുക്കൂട്ടി തിരിച്ചു പോയി, പിന്നെ അവര്‍ക്ക് വരേണ്ടി വന്നില്ല , സ്വന്തം നാട്ടില്‍ അധ്വാനിച്ചും നാടിനെ സ്നേഹിക്കുന്ന ഭരണാധികാരികളുമായി ഇന്നവര്‍ നല്ല നിലയിലാണ്. അതുപോലെ ഹിന്ദി ക്കാരും മണ്ടന്മാരും മടിയന്‍മാരുമായ ബുദ്ധി ജീവികളുടെ പണവും നേടി ജീവിക്കാനും പഠിച്ച് പോയി സ്വന്തം നാട് നന്നാക്കും, അപ്പൊ പ്രവചനം ശരിയാകും

  • @vijayalekshmyv5525
    @vijayalekshmyv5525 ปีที่แล้ว +18

    That means Kerala might become a mini Bangal.

    • @akn650
      @akn650 7 หลายเดือนก่อน

      Bengladesh

  • @shirleymartin2652
    @shirleymartin2652 ปีที่แล้ว

    Shajan sir, u r absolutely right. Anybody can assume all these things taking the present situations of Kerala into consideration .

  • @iamgamingyt8182
    @iamgamingyt8182 ปีที่แล้ว

    ദിനംപ്രതി വളരെ അധികം 20നും 45നും ഇടയിലുള്ള age കാർ വിദേശത്തേക്ക് പോകുന്നു

  • @shyym9183
    @shyym9183 ปีที่แล้ว

    എനിക്ക് പറയാൻ കഴിയും ദിവസവും കേരളത്തിലെ റോഡുകളിൽ 10 പേർ പേർ മരിക്കുന്നു ആത്മഹത്യ കേരളത്തിൽ വർദ്ധിക്കും

  • @kollamtvm7135
    @kollamtvm7135 ปีที่แล้ว +1

    കേരളത്തിൽ ഉള്ള ആൾകാർ ഇനി മറ്റു state ലേക്ക് ജോലിക്ക് വേണ്ടി പോകും എന്നും കൂടെ പറയേണ്ടതായിരുന്നു.

  • @vinuxavier1519
    @vinuxavier1519 ปีที่แล้ว

    വർഗീയത തുലയട്ടെ

  • @johnabraham2628
    @johnabraham2628 ปีที่แล้ว +4

    കേരളത്തിൽ വ്യവസായം ഇല്ലാതായി യൂണിയനും ഇല്ലാതാവും..

  • @abhipmr
    @abhipmr ปีที่แล้ว

    തുമ്മാരകുടിയെ ഇനിയും വഷളനാക്കരുതേ. സ്വയം ചെറുതാവുന്ന തരത്തിലാണ് അദ്ധേഹത്തിൻ്റെ കഴിഞ്ഞ ദിവസങ്ങളിൽ ഉള്ള പെരുമാറ്റം.

  • @annapeter5633
    @annapeter5633 ปีที่แล้ว

    ഇനി ദൈവത്തിന്റെ അവതാരം എടുക്കും.

  • @madhusudhananmadhu9493
    @madhusudhananmadhu9493 ปีที่แล้ว +1

    ഒരു സമുദായത്തിൽ മാത്രം കുറയില്ല ചേട്ടാ.

  • @sunnyn3959
    @sunnyn3959 ปีที่แล้ว +1

    പെട്രോളിയം അപകടത്തിന് സാദ്ധ്യത. കാരണം വേണ്ടത്ര സുരക്ഷാ ബോധം നമുക്കില്ല.

  • @sivaprasad8510
    @sivaprasad8510 ปีที่แล้ว

    എൻ്റെ പോന്നു അളിയാ നമ്മുടെ ഭരണം ആണ് പ്രതിഫലിക്കുന്നത് ഇതിപ്പോ അയാള് പറഞ്ഞില്ല എങ്കിലും സാധാരണകർക്ക് അറിയാം !!!

  • @mercythomas5615
    @mercythomas5615 ปีที่แล้ว +1

    ശുദ്ധവായുവും, ശുദ്ധജലവും കിട്ടാതെയാവും, പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയരികിൽ പെരുകും, വാഹനാപകടങ്ങൾ മൂലം ഒരു പാട് ചെറുപ്പക്കാർ മരിച്ചു പോകുന്നു , അംഗവൈകല്യം സംഭവിച്ച് കിടക്കുന്നു വരുംകാലം ഇത് കൂടും' ... മദ്യ വും മയക്കുമരുന്നു ഉപയോഗംമൂലം വെളിവില്ലാത്തവരുടെയും കൊലപാതകികളുടെയും എണ്ണം കൂടും. അങ്ങനെയങ്ങനെ

    • @akn650
      @akn650 7 หลายเดือนก่อน

      Crime syndicate will flourish

  • @honeyjoseph8792
    @honeyjoseph8792 ปีที่แล้ว +3

    100% correct

  • @vinodck
    @vinodck ปีที่แล้ว +6

    Let me predict some points here along with emphasising some which are already predicted.
    1. Real Estate prices will be move downwards in totality while flat prices may stand still except very few premium flats, that too very near term. in long term all real estate prices will move down wards.
    2. Kerala population will move down wards but its not mainly on reduced birth rate. lower population numbers due various factors, mainly climatic and political developments.
    3. Expanding wild living beings ecosystem to human neighbourhood along with sea level advancements will force major population to migrate from Kerala.
    4. I dont think migration to western countries will take place in large scale. Because India's economic progress will force most Keralites to migrate to other Indian territories, where more political and social stability in place. If India develops as predicted already, this shift may happen very soon, maybe its starts with in decade's time.
    5. Our Social and economic fabric will destroyed very soon because of few more continuous left based political rule. This will force elite and educated middle class families to move away from Kerala.
    6. Western counties won't be best suitable to migrate as India's advancement is real and moving ahead as predicted. hence most migration happens within the country.
    7.As other part of India is moving faster than Kerala will force present labour force to move to respective high growth locations.
    these things may happen in Kerala sooner than later, other thing which can stop these issue or slow down these issue is that having a visionary political administration in Kerala. I dont think that even we can dream that in present time.

    • @akn650
      @akn650 7 หลายเดือนก่อน

      Surely Indian states except Kerala will improve its GDP contribution and grow by leaps and bounds.Hence migrant workers and domiciles of Kerala will migrate to other Indian states more and more.Ecological disasters due to rains and climate changes,sea level rising,wild animals settling in towns etc are sure to happen.Marriagevwill be detested by young women and cost of living will rise.Kerala economy will decay and traders,real estate,construction business etc etc will taler down.Malls and Convention centers will dominate,gold prices will shoot up.

  • @vrindasunil9667
    @vrindasunil9667 ปีที่แล้ว +1

    പത്താമത്തെ പ്രവചനം ആശാവഹമാണ്. നമ്മുടെ ജനസംഖ്യ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതു കൊണ്ട് കുറയുന്നതും ആശാവഹമാണ്. ഒരേക്കറിനു മുകളിൽ ഭൂമിക്ക് വില കുറയുന്നതും ആശാവഹമാണ്. കുറച്ചു കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകളും പ്രതീക്ഷക്കു വക നല്കുന്നു. ഓടി നടന്നു പണിയെടുക്കുന്ന അവസ്ഥയിൽ നിന്ന് ജനം ഒരു ചെറിയ മേഖലയിലേക്ക് ഒതുങ്ങി ജീവിക്കുന്ന അവസ്ഥയിലേക്ക് ലോകം മാറണം. വിദേശത്ത് ജനം കുടിയേറുന്നത് ജീവിതം അവിടെ ഇവിടുത്തേക്കാളും സമാധാനവും എളുപ്പവുമാണെന്നതു കൊണ്ടാണെന്നാണ് പലരും പറയുന്നത്. ഏഴു വർഷം കൊണ്ട് ഇവിടെ ഈ പറയുന്ന മാറ്റമുണ്ടായാൽ നമ്മുടെ നാടും സമാധാനമായി ജീവിക്കാവുന്ന സ്ഥലമായി മാറും എന്നാണ് തോന്നുന്നത്. ഏഴു വർഷം കൊണ്ട് ഇച്ഛാ ശക്തിയും ജനനന്മ ജീവിത ലക്ഷ്യമായ ഒരു ഭരണാധികാരിയേയും കിട്ടിയാൽ കേരളം വീണ്ടും ഇവിടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സ്വർഗമായി തീരും.

    • @akn650
      @akn650 7 หลายเดือนก่อน

      Utopian thoughts

  • @sreedevip4022
    @sreedevip4022 ปีที่แล้ว +2

    സo ഭവിച്ചേക്കാവുന്ന കാര്യങ്ങൾ

  • @ashokankv1005
    @ashokankv1005 ปีที่แล้ว +13

    Non arranged marriages or self arranged marriages need not be seen as a sign of developed society. All the tribal communities in North East follow self selection of partners as a tradition. It is a matter of cultured society

    • @ctgeetha1328
      @ctgeetha1328 ปีที่แล้ว

      North east is a developed society?

  • @deepamenon567
    @deepamenon567 ปีที่แล้ว

    Sir, Durantheatten 😅😅 shajan blue shirt nalla pole cherunnundu 😊

  • @haransnair2683
    @haransnair2683 ปีที่แล้ว +1

    ഇതര സംസ്ഥാനങ്ങളിൽ വിദേശ നിക്ഷേപകർ ധാരാളം പണം നിക്ഷേപിക്കുകയും തൊഴിൽ അവസരങ്ങൾ അവരുടെ സ്ഥലത്ത് ലഭിക്കുകയും ചെയ്യുമ്പോൾ തിരിച്ചു ഒഴുക്ക് ഉണ്ടാക്കാൻ ഇടയാക്കും.......😊

  • @bijuthomas8330
    @bijuthomas8330 ปีที่แล้ว +1

    ഇതു ജ്യോതിഷ പ്രവചനമൊന്നുമല്ല. എന്നാൽ ഇവിടുത്തെ സാമ്യൂഹിക രീതി നോക്കുമ്പോൾ ഇദ്ദേഹം പറഞ്ഞത് മിക്കവാറും ശരി തന്നെയാണ്. എന്നാൽ ജനസംഖ്യ കുറയും പക്ഷെ പ്രത്യക ഒരു വിഭാഗത്തിൽ കൂടാനും സാധ്യതയുണ്ട്.

  • @bindhuprc648
    @bindhuprc648 ปีที่แล้ว +5

    ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തേക്കാൾ കൂലി കിട്ടുന്ന സംസ്ഥാനങ്ങൾ ഉണ്ടാകും. തമിഴ് നാട്ടു പോലെ

    • @akn650
      @akn650 7 หลายเดือนก่อน

      UP

  • @lahitharm7112
    @lahitharm7112 ปีที่แล้ว +8

    ആദ്യത്തെ മൂന്നും ശരിയാകും ...
    കാരണം ഇപ്പോ Photo Shoot നടത്താൻ മാത്രമാണ് ദമ്പതികൾ ഗർഭ ധാരണം നടത്തുന്നത് ... ആദ്യത്തെ കഴിഞ്ഞാൽ
    . പുതുമ കഴിഞ്ഞല്ലോ...പിന്നെ Boaring ആകും.'' അപ്പൊ തീർച്ചയായും ജനസംഖ്യ കുറയും.
    രണ്ടാമത്തെ കാര്യം ഉറപ്പല്ലേ ...
    സ്ത്രീ പീഢനകഥ കേൾക്കുന്ന ഒരു വിഭാഗം പെൺകുട്ടികൾ ഉറപ്പിച്ചു കഴിഞ്ഞു എത്രയും വേഗം ജോലി സമ്പാദിക്കുക... പീഢനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ stop പറയുക By e പറയുക no കോം പ്രമൈസ് പിന്നെ ഇതിന് ഒരു മാറ്റം വരണമെങ്കിൽ പുതിയ ആൺകുട്ടികളെ പാരന്റ്സ് നല്ല രീതികൾ പഠിപ്പിക്കേണ്ടിവരും അതിന്
    ഇടയില്ല...കാരണം വളരെ കുറച്ചു ഫാമിലികളേ ഈ കേരളത്തിൽ ബോധത്തോടെ കഴിയുന്നുള്ളൂ. ബാതി എല്ലാവരും Phone ൽ ആണ്
    മൂന്നാമത്തെ കാര്യം ഉറപ്പല്ലേ :
    എന്റെ മക്കളും അവരുടെ ഫ്രണ്ട്സും ചോദിക്കന്നത് എങ്ങനെയാണ് ഒരു പരിചയുമില്ലാത്ത രണ്ട് വ്യക്തികൾ പെട്ടെന്ന് ഒരു ദിവസം ഒരു മുറിക്കുള്ളിൽ കഴിയുന്നേ എന്ന്? ശരിയല്ലേ ...

  • @sobhanavs7243
    @sobhanavs7243 ปีที่แล้ว

    ഇത്രേം പറയാൻ ഒരു തുമ്മാരുകുടിയും വേണ്ട സാമാന്യ ബോധം മതി.

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว +1

    സഃ തുമ്മിക്കുടി മിടുക്കനാണ്.
    പറഞ്ഞാല്‍ കിറുകിറ്ത്യം.

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +2

    വർഗീയ വിദോഷ വീരൻ സാജാ

  • @leo9167
    @leo9167 ปีที่แล้ว +3

    ആലിബാബയും 41 കള്ളന്മാരും ശേഷിക്കും. പിന്നെ അവർ തമ്മിലടിച്ച് തീരും.

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +4

    കേരളത്തിലോട്ടു വരുന്ന അന്യ സംസ്ഥാന ജോലിക്കാരുടെ നാട്ടിലൊക്കെ വലിയ വികസനമാണ് നടന്നു വരുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തെക്കാൾ വലിയ സാധ്യത അവരുടെ നാട്ടിൽ ഉണ്ടാവും .. പഠിച്ചവർക്ക് അവിടെ തന്നെ ജോലിയുണ്ടാവും അല്ലാത്തവർക്കും ഉണ്ടാവും... പിന്നെ ആളില്ലാത്ത കേരളത്തിൽ വന്നിട്ടു അവരെന്തു ചെയ്യാനാണ് കൊറോണക്ക് ശേഷം ഇവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.. എന്റെ നാട്ടിൽ നിന്നു കൊറൊണ കാരണം പോയവർ പിന്നീട് ഇതുവരെ തിരിച് വന്നില്ല... അതോണ്ട് ഇവരുടെ എണ്ണം വളരെ കുറയാൻ സാധ്യതയുണ്ട് വരും കാലത്ത്...

    • @akn650
      @akn650 7 หลายเดือนก่อน

      Migrant workers will return to developing states like UP since Kerala economy will be decaying with fewer jobs in future.Thus migrant workers population in Kerala w of ll come down drastically like that of the tamilian workers in the nintees.

  • @afthar_ul3543
    @afthar_ul3543 ปีที่แล้ว +2

    ആരും പ്രതീക്ഷികാതെ മുല്ലപെരിയാർ പൊട്ടിയാൽ 30%😢

  • @vsn2024
    @vsn2024 ปีที่แล้ว +15

    2018 ആണോ കിറ്റ് ആണോ കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം ? മുരളി തുമ്മാരുകുടി ഒന്നും പറയുന്നില്ല

    • @chandramathykallupalathing413
      @chandramathykallupalathing413 ปีที่แล้ว

      സംശയം എന്താ, kit തന്നെ. പ്രളയം വന്നപ്പോള്‍ മത്സ്യത്തൊഴിലാളികളെങ്കിലും രക്ഷിക്കാന്‍ ഇറങ്ങി
      Kit വന്നപ്പോള്‍ അവര്‍ അടക്കം എല്ലാവരും അപകടത്തില്‍ പെട്ടില്ലെ

    • @anoopvv9025
      @anoopvv9025 ปีที่แล้ว

      രണ്ടുമല്ല. അത് പിണറായി വിജയൻ ആണ്

  • @francisxavier5955
    @francisxavier5955 ปีที่แล้ว

    Shert kollam ketto

  • @cicilywilson5459
    @cicilywilson5459 ปีที่แล้ว +3

    ഇയാൾ പറഞ്ഞ കാര്യങ്ങൾ ദൈവവചനവും ആയി ബന്ധമുണ്ട് ഇവയെല്ലാം സംഭവിക്കേണ്ടത് തന്നെ കഴിഞ്ഞ് പോയ കാര്യത്തോട് ഞാൻ യോജിക്കുന്നില്ല വരാനിരിക്കുന്ന കാര്യങ്ങളെല്ലാം അറിഞ്ഞത് ശരിയാണ് ഈ ലോകത്തിൻറെ വിജ്ഞാനം ദൈവത്തിനു ബോഷ് തമാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി ജനസംഖ്യ കുറഞ്ഞു കൊണ്ടേയിരിക്കും ജനം നാടുവിട്ടുപോയ കൊണ്ടല്ല എല്ലാം ദൈവത്തിൻറെ പ്രവർത്തിയാണ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      നിയൊക്കെ തിന്നുന്നത് ചോറാണോ അതോ . 🤪

  • @thekkupant785
    @thekkupant785 ปีที่แล้ว

    മുരളി തുമ്മാരുകുടി പറഞ്ഞ വസ്തുതകൾ സംഭവിക്കാൻ പോകുന്നത്. കൃത്യമായി പത്രവായനയും സോഷ്യൽ മീഡിയയിലൂടെയും മറ്റുള്ള വാർത്താ സംവിധാനങ്ങൾ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും അദ്ദേഹം പറഞ്ഞ വസ്തുത

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 ปีที่แล้ว

    "കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കുറയും"
    സാധ്യതയുണ്ട് കാരണം ഒരു കാലത്ത് തമിഴ് നാട്ടിൽ നിന്നും ആളുകൾ തൊഴിലിനായി ഇവിടെ വരുമായിരുന്നൂ ഇപ്പോൾ ഇല്ല കാരണം അവരുടെ നാട്ടിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായി
    അതുപോലെ
    അന്യസംസഥാനങ്ങൾ എല്ലാം വികസിച്ചു കൊണ്ടിരിക്കുകയാണ് നാളെ അവിടെയും തൊഴിലവസരങ്ങൾ ഉണ്ടാകും അപ്പോൾ അവരും വരാതെയാകും............!
    പിന്നെ അടുത്തത് സംഭവിക്കുന്നത് ഞാൻ പ്രവചിക്കാം.....................! ഇവിടുത്തെ മലയാളികൾ അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി പോകും
    കാരണം ഇവിടെ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലല്ലോ.........!
    വ്യവസായങ്ങൾ ഉണ്ടാകുന്നില്ലല്ലോ..........!

    • @akn650
      @akn650 7 หลายเดือนก่อน

      Most migrant workers now in Kerala are returning to other North Indian states developing rapidly like UP,Haryana,AP,Odissa etc The migrant workers in Kerala will be scarce in 10 years due to dearth of jobs and a decayed economy expensive to live.

  • @mathewvb4368
    @mathewvb4368 2 หลายเดือนก่อน

    1. മുസ്ലിം സമുദായം കേരളത്തിൽ ആധിപത്യം നേടും. ബാക്കിയുള്ളവർ അവരുടെ മതം സ്വീകരിച്ചില്ലങ്കിൽ കാര്യം വഷളാകും
    2. ഇപ്പോളുള്ള രാജാവ് അടുത്ത് 2-3 തവണ കൂടി രാജാവാകും
    3. കൊല കൊള്ള സാധാരണ സംഭവം ആകും 4. പാർഡി തീരുമാനം കോടതി വിധിക്കു മേലെ ആകും

  • @ST-qz8sj
    @ST-qz8sj ปีที่แล้ว

    ഇതു യാധാർതൃമാണ്

  • @binupanicker8043
    @binupanicker8043 ปีที่แล้ว +1

    കലി യുഗ..ജോൽസ്യൻ അപ്പോൾ ഞനങ്ങോട്ട്😊😊😊

  • @KottaraFilmHouse
    @KottaraFilmHouse ปีที่แล้ว +1

    സാധ്യതകളെ ആഴത്തിൽ പഠിച്ചു പ്രവചിക്കുന്ന കാര്യത്തിൽ തുമ്മാരുകുടിയുടെ മുത്തച്ഛനായി വരും ഷാജൻ

  • @jomolvarghese4553
    @jomolvarghese4553 ปีที่แล้ว

    ബൈബിൾ പ്രവചനങ്ങൾ ആണ് യഥാർത്ഥ പ്രവചനങ്ങൾ. ഒരു പ്രാവശ്യം എങ്കിലും ബൈബിൾ വായിച്ചവർക്കറിയാം ഇതൊക്കെ എങ്ങനെ വരുന്നു എന്ന്

  • @freddythomas8226
    @freddythomas8226 ปีที่แล้ว +10

    ഇതൊക്കെ ഏത് പോലീസുകാരനും അറിയാവുന്ന കാര്യമാണ്

  • @deepakjohn9088
    @deepakjohn9088 ปีที่แล้ว +1

    തുമ്മാരുകുടിയേക്കാൾ പ്രഗത്ഭർ പലരും ഉണ്ട് .. നവ സാമൂഹ്യ മാധ്യമത്തെ നന്നായി നല്ല സമയത്തു ഉപയോഗിച്ച് തുടങ്ങിയത് കൊണ്ട് തുമ്മാരു ഫെയ്മസ് ആയി എന്ന് മാത്രം

  • @jomonkutty3469
    @jomonkutty3469 ปีที่แล้ว

    I am waiting for next kit 😀😀😀😀😀😀😀😀😀😀