ഞാൻ ഭാഗവതം, രാമായണം പാരായണം ചെയ്യാൻ പഠിച്ചത് തനിയെ ആയിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ പോയപ്പോൾ അവിചാരിതമായി അവിടെ രാമായണം പാരായണം ചെയ്തു കൊണ്ടിരുന്ന അമ്മ എന്നോട് വായിക്കുന്നോ എന്ന് ചോദിച്ചു. ശ്രമിക്കാം എന്ന് ഞാൻ പറഞ്ഞു. രാമായണമാസം ആയിരുന്നു. ആദ്യമായി പാരായണം ചെയ്തതാണ് എന്ന് പറഞ്ഞിട്ടും വിശ്വാസമായില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് പാരായണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. അല്പം ശ്രുതി ചേർത്തുമൊക്കെ പാരായണം ചെയ്യാൻ ശീലിച്ചു. ഇന്നും ഭഗവാന്റെ അനുഗ്രഹത്താൽ അതിന് കഴിയുന്നു. ഒന്നും ഒരിക്കലും പൂർണത അല്ലലോ. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏
ആചാര്യ പാദങ്ങളിൽ നമസ്കാരം.ശ്രീമദ് ഭാഗവതം കേൾക്കാനും പഠിക്കാനും എന്നെപോലുള്ള പാമരൻ മാർക്ക് ഗുരുവായ് വന്ന് അനുഗ്രഹിച്ച അങ്ങേയ്ക്ക് ഒരുകോടിപ്രണാമം.ഭഗവത് പാദങ്ങളിൽ സർവം സമർപ്പിക്കുന്നു.
ഞാൻ 1,2 ക്ലാസ് കണ്ടു വളരെ ഇഷ്ടപ്പെട്ടു എനിക്ക് 71 വയസ്സ് ആയി ഇപ്പോഴാണ് ഞാൻ ഇത് കണ്ടത്ത് നിങ്ങൾ ചെയ്യിത ഈ video വളരെ ഉപകാരപ്രതം ആണ് എനിക്ക് 5 ക്ലാസ് വിദ്യാഭ്യാസം മാത്രെ ഉള്ളു
Hari Om Guruji, iam DeviPreeth from Chennai. Iam 61 years old. I have been chanting Sahasranamams, Narayaneeyam,Bhagavad Gita etc. Iam also longing to learn Bhagavadam. I have listened to Bhagavadam sapthahams.Now i got the opportunity to your Bhagavadam class. I attended the first class. Very lucid explanation. By the grace of Lord Krishna and Guruji i will be attending the coming classes. Hence Guruji, i take this opportunity to seek your blessings.
ഹരയേ......നമഃ ഓരോഅക്ഷരവും ഉച്ചരിക്കേണ്ട വിധം പറഞ്ഞ് മനസിലാക്കുന്നു എന്നത് അങ്ങയുടെ ക്ലാസിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയതകളില്‍ ഒന്നാണ്. ഒരു വാചകം പറയുമ്പോള്‍ ഒന്നുകില്‍ അതിനിടെ രണ്ട് ഇംഗ്ലീഷ് പദം ചേര്‍ക്കുന്നവരും, മലയാളം വാക്കുകളെ ഉച്ചരിച്ച് വികൃതമാക്കുന്നവരും ആയ ധാരാളം പേരുള്ളപ്പോള്‍ ഇത് ഉചിതമായിരിക്കുന്നു. അഭിനന്ദനങ്ങള്‍...
ഞാൻ എൺപത്തി ഒന്നാമത്തെ ക്ലാസു മുതലാണ് തുടങ്ങിയത്. ആദ്യം എന്തെന്നറിയാൻ പറ്റുമെന്നു കരുതിയില്ലാതിരുമേനി എന്തായാലും കേൾക്കാൻ സാധിച്ചതിൽ പാദ നമസ്കാരം തിരുമേനി
Nallacllssangurugi
Qqq
Namaskram Swami
ഞാൻ ഭാഗവതം, രാമായണം പാരായണം ചെയ്യാൻ പഠിച്ചത് തനിയെ ആയിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ പോയപ്പോൾ അവിചാരിതമായി അവിടെ രാമായണം പാരായണം ചെയ്തു കൊണ്ടിരുന്ന അമ്മ എന്നോട് വായിക്കുന്നോ എന്ന് ചോദിച്ചു. ശ്രമിക്കാം എന്ന് ഞാൻ പറഞ്ഞു. രാമായണമാസം ആയിരുന്നു. ആദ്യമായി പാരായണം ചെയ്തതാണ് എന്ന് പറഞ്ഞിട്ടും വിശ്വാസമായില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് പാരായണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. അല്പം ശ്രുതി ചേർത്തുമൊക്കെ പാരായണം ചെയ്യാൻ ശീലിച്ചു. ഇന്നും ഭഗവാന്റെ അനുഗ്രഹത്താൽ അതിന് കഴിയുന്നു. ഒന്നും ഒരിക്കലും പൂർണത അല്ലലോ. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏
കഴിഞ്ഞ ദിവസം മാത്രമാണ് ഇതിൽ ചേരാൻ സാധിച്ചത്.ഓം നമോ നാരായണായ
COm namo bhagavatha Vasudevaya Namasthay Guruji
ആചാര്യ പാദങ്ങളിൽ നമസ്കാരം.ശ്രീമദ് ഭാഗവതം കേൾക്കാനും പഠിക്കാനും എന്നെപോലുള്ള പാമരൻ മാർക്ക് ഗുരുവായ് വന്ന് അനുഗ്രഹിച്ച അങ്ങേയ്ക്ക് ഒരുകോടിപ്രണാമം.ഭഗവത് പാദങ്ങളിൽ സർവം സമർപ്പിക്കുന്നു.
Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️
🙏🙏🙏🙏om namo bhavathe vasu devaya
നമസ്കാരം തിരുമേനി വളരെ നന്നായി മനസ്സിലാവുന്നുണ്ട്
OM NAMO NARAYANAYA 🙏🙏👍👍👏👏💐💐🙏🙏
ഞാൻ 1,2 ക്ലാസ് കണ്ടു വളരെ ഇഷ്ടപ്പെട്ടു എനിക്ക് 71 വയസ്സ് ആയി ഇപ്പോഴാണ് ഞാൻ ഇത് കണ്ടത്ത് നിങ്ങൾ ചെയ്യിത ഈ video വളരെ ഉപകാരപ്രതം ആണ് എനിക്ക് 5 ക്ലാസ് വിദ്യാഭ്യാസം മാത്രെ ഉള്ളു
എത, നല്ല വണ്ണം പറഞ്ഞു തന്നു നല്ല വണ്ണം മനസ്സിലായി ഇത് കേൾക്കാനും സാധിച്ചത്ത് മഹാഭാഗ്യം
ഹരേ കൃഷ്ണ ആചാര്യന് നമസ്ക്കാരം പറയുന്നത് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്
Arenkilum paraju tharan illa yennu vijachirikumpolaanu eee class kanunnathu valare nanni .. Guru namskaraam🙏🙏🙏
ഹരേ കൃഷ്ണ. കേൾക്കാനും പഠിക്കാനും കൊതിച്ചത് തന്നെ
❤ ആചാര്യന്റെ ക്ലാസ് ഒരു രണ്ടു പ്രവാശ്യം വച്ച് കേൾക്കുന്നു.. 🙏🙏
ഹരേകൃഷ്ണ 🙏🏾ആചാര്യനും പാദനമസ്കാരം 🙏🏾
ഹരേ കൃഷ്ണാ... 🙏🙏
Radheshyam radheshyam namasthe ❤
Hari Om Guruji, iam DeviPreeth from Chennai. Iam 61 years old. I have been chanting Sahasranamams, Narayaneeyam,Bhagavad Gita etc. Iam also longing to learn Bhagavadam. I have listened to Bhagavadam sapthahams.Now i got the opportunity to your Bhagavadam class. I attended the first class. Very lucid explanation. By the grace of Lord Krishna and Guruji i will be attending the coming classes. Hence Guruji, i take this opportunity to seek your blessings.
🙏🙏🙏guruvinu namaste.joined frn pradamaskanda so happy teaching is excellent.
Aum namo bagavathe vasudevaya
Namasthe swamiji
ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ആണ് ഇത് കേൾക്കാൻ സാധിച്ചത് വളരെ ഭാഗൃം
Yjj
Y
ജി 🙏🙏🙏പ്രണാമം ഭാഗവതം പഠിക്കാൻ സാധിക്കുമോ എന്ന് ആലോചിക്കുകയായിരുന്നു.
വളരെ നന്ദി ഉണ്ട് ജി 🙏🙏🙏🙏
സത്യം
ഗുരു ജിയുടെപഠനക്ളാസ്സ്.വളരെ നന്നായി നമസ്കാരം,,
Harey Krishna Radhey Syam. Sarvam Krishnarppanamasthu. 🙏🏻🙏🏻🙏🏻🌹🌹
Namasthe guruji 🙏hare krishna 🙏
Om Namo Bhagavate Vasudevaya,no words to express,Excellent 🙏
ഓം നമോ ഭഗവതേ വാസുദേവായ.
ആചാര്യന് നമസ്കാരം .
ശ്രീ ഗുരുഭ്യോ നമ:
ആചാര്യന് നമസ്കാരം. മഹാ ഭാഗവതം പഠിക്കാന്‍ ഒരുപാട് ആഗ്രഹിച്ച സമയത്താണ് ഈ ക്ളാസ് കണ്ടത്. ഒരുപാട് നന്ദിയുണ്ട്. 🙏🙏🙏
നന്ദി ഗുരുജീ🙏
ക്ഷമയുളള ഗുരുജി.❤
Guruji Pranamam
Hare Krishna namaskarm Guruji 🙏🙏🙏
Hare Krishna Guru ji pranamam🙏🙏🙏❤️
നമ സ്തേ ഗുരു ജി
🙏🙏🙏👌
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏 ആചാര്യ നമസ്കാരം🙏🙏
Ambika Devi Ohm Namo Bhagavathe Vasudevaya Ohm Namo Narayanaya
ഹരി ഓം പ്രണാമം ഗുരുനാഥ
Pranamam.guruji
Hare Krishna 🙏. Guruji
ഹരയേ......നമഃ ഓരോഅക്ഷരവും ഉച്ചരിക്കേണ്ട വിധം പറഞ്ഞ് മനസിലാക്കുന്നു എന്നത്
അങ്ങയുടെ ക്ലാസിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയതകളില്‍ ഒന്നാണ്. ഒരു വാചകം പറയുമ്പോള്‍ ഒന്നുകില്‍ അതിനിടെ രണ്ട് ഇംഗ്ലീഷ് പദം ചേര്‍ക്കുന്നവരും, മലയാളം വാക്കുകളെ ഉച്ചരിച്ച് വികൃതമാക്കുന്നവരും ആയ ധാരാളം പേരുള്ളപ്പോള്‍ ഇത് ഉചിതമായിരിക്കുന്നു. അഭിനന്ദനങ്ങള്‍...
പ്രണാമം ആചാര്യ ,വളരെ നല്ല ക്ളാസ് ,
വളരെ സന്തോഷം തോന്നുന്നു
🙏🙏🙏ഹരേകൃഷ്ണ
ഓം നമോ നാരായണായ🙏
വിനീതമായ നമസ്കാരം ഹരേകൃഷ്ണ
Guruji,Charana Vandana . explained very well .
🙏🙏 Hare Narayana Hare Narayana Hare Narayana pranamam Guruji
Pranamam Guruji🙏🏻🙏🏻
ഹരയേ നമഃ 🙏🏻
Jaisreeram GuruG
താങ്ക്യൂ,ഗുരുജി.
Jaisreeram Jaisreeram
വളരെ നല്ല തീരുമാനം
എല്ലാവരിലും ഭാഗവത മാഹാത്മും എത്തട്ടെ
OmNamoBahavathe Vasudevaya 🙏
JAI GURU. NAMASTE 🙏 SUPER CLASS.
ഗുരുജി നമസ്തേ
നാരായണ ശീ ഗുരുവായൂരപ്പാ ശരണംരണം
ഓം നമോ നാരായണായ നമ
ന മസ്ക്കാരം ഗുരുജി
പ്രണാമം ഗുരുജി 🙏🙏🙏🙏🥬
ഹരേ കൃഷ്ണ 🙏🙏🙏ഗുരുവിനു നമസ്കാരം 🙏🙏🙏
Hare. Krishna
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഓം നമോ ഭഗവതേ വാസുദേവായ.....
Nallathu pole Manasilaki tharunnude
🙏🏻🙏🏻🙏🏻🙏🏻പൊന്നു ഗുരുവായൂർ യപ്പാ ശരണം 🙏🏻🙏🏻
നമസ്തേ ജി
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏
Hare Krishna 🙏🙏🙏❤️ Shri Guru vaayurappa saranam Guru ji pranamam
Namaskaram Ji.Hare krishna.
ആചാര്യന് ഒരുപാട് നന്ദി
🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹❤️❤️❤️❤️😘😘😘😘 കണ്ണാ കണ്ണാ ഗുരുവായൂരപ്പാ.. രാധേശ്യാം രാധേ രാധേ രാധേ..ഉണ്ണിക്കണ്ണാകണ്ണാ ഭഗവാനെ ...ഗുരുവായൂരപ്പാ വാസുദേവാ🙏🏽🙏🏽🙏🏽🌹🌹🌹
Hare krishna
ഹരേ കൃഷ്ണനന്നായി മനസ്സിലാവുന്നുണ്ട്
🙏🏻🙏🏻 ഹരേ കൃഷ്ണ ഗുരുഭ്യോ നമ 🙏🏻🙏🏻
Om sri Gurubho namah
,ഓ൦ നമോ ഭഗവതേ വാസുദേവായ
നമസ്തേ ഗുരുജി
ഓ० നമോഭഗതേവാസുദേവായ
ശ്രീ കൃഷ്ണായ നമഃ 💐💐💐💐💐
നമസ്തേ 🙏
ശ്രീവാസുദേവസരസീരുഹ പാഞ്ചജന്യ
കൗമോദകി ഭയനിവാരണചക്രപാണെ
ശ്രീവത്സവത്സ സകലാമയമൂല നാശ്ശിൻ
ശ്രീഭൂപതേ ഹരഹരേ സകലാമയം മേ 🙏🏻
Hare guruvayurappa
ഞാൻ എൺപത്തി ഒന്നാമത്തെ ക്ലാസു മുതലാണ് തുടങ്ങിയത്. ആദ്യം എന്തെന്നറിയാൻ പറ്റുമെന്നു കരുതിയില്ലാതിരുമേനി എന്തായാലും കേൾക്കാൻ സാധിച്ചതിൽ പാദ നമസ്കാരം തിരുമേനി
നമസ്കാരം തിരുമേനി.
ഹരേ കൃഷ്ണ,,,...
Krishna Guruvayurappa Saranam 🙏
ഓം ശ്രീ ഗുരുവേ നമഃ
ആചര്യനു നമസ്കാരം 🙏🙏🙏
Namastheji.
ഗുരോ നമസ്ക്കാരം നല ക്ലാസ്സ്
ഹരേ കൃഷ്ണ 🙏🏼
Hare Krishnaaa...🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏
Hare Krishna🙏🏼
Namaskaram
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരേ കൃഷ്ണാ 🙏blessed son of krishnaa 🙏🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
🙏🙏🙏🌸🌸
Baghavatham parayanam kelkkunnath bagyam
Hare Krishna 🙏🏻🙏🏻🙏🏻
ഓം ഗുരുവേ നമഃ 🙏
Prenamam,