ക്രിസ്തുമസിനു ടീ cake ഉം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 86

  • @sobhal3935
    @sobhal3935 ปีที่แล้ว +2

    എന്തു നല്ല കേയ്ക്കാണ്. ഇതു കണ്ടാൽ ആർക്കും ഉണ്ടാക്കി നോക്കാൻ തോന്നും.

  • @himahimahimahima654
    @himahimahimahima654 ปีที่แล้ว

    ടീച്ചർ ന്റെ സൗണ്ട് കേൾക്കുമ്പോൾ എന്റെ പ്രിയപ്പെട്ട മലയാളം ടീച്ചറിന്റെ വോയിസ്‌ പോലെയുണ്ട്...പോലെയല്ല അത് തന്നെയാ ..... ഒരിക്കലും വിശ്വസിക്കാനാകുന്നില്ല... അതാ കേട്ടപ്പോൾ തന്നെ subscribe ചെയ്തു . സൂപ്പർ വീഡിയോ താങ്ക് u ടീച്ചർ.

  • @jayasankark402
    @jayasankark402 ปีที่แล้ว

    Excellent 💯💯💯💯💯💯👍👍👍👍👍👏👏👏👏👏

  • @harisanthsree
    @harisanthsree ปีที่แล้ว +4

    👍First like comment view 😀
    Very nice 🎂 👌

  • @ushakumari5374
    @ushakumari5374 ปีที่แล้ว +1

    Wonderful yummy yummy cake surely try it 🙏🏻🙏🏻😏

  • @jayavallip5888
    @jayavallip5888 ปีที่แล้ว +2

    Super👌pineapple cheythu nokkam ❤👍Thank u teacher ❤❤❤

  • @geenatom9806
    @geenatom9806 ปีที่แล้ว +2

    Hai, teacher
    Super 👍

  • @omanababu4162
    @omanababu4162 ปีที่แล้ว +3

    കഴിക്കാൻ വരാം ചേച്ചി അമ്മ ❣️❣️🎊🎊 സൂപ്പർ കേക്ക് 🎂🎂 പുതുവത്സര ആശംസകൾ നേരുന്നു 💐💐💐 നന്ദി നമസ്കാരം 🙏🙏

  • @girijamartin9088
    @girijamartin9088 ปีที่แล้ว +2

    Tnq so much for ur baking recipe mam

  • @reshmavs4123
    @reshmavs4123 ปีที่แล้ว +2

    Thanku teacheramme ❤️

  • @babuk128
    @babuk128 ปีที่แล้ว

    ടീച്ചറെ ടീ കേക്ക് അതിമനോഹരം...അതുപോലെ വീടും സുന്ദരം
    സസ്നേഹം ശ്രീകുമാരി.

  • @anitha9784
    @anitha9784 ปีที่แล้ว +3

    Thank you ma'am ❤❤

  • @priyanair1848
    @priyanair1848 ปีที่แล้ว +2

    Thank u Mam

  • @deepagopinathansathya102
    @deepagopinathansathya102 ปีที่แล้ว +2

    Teacher Amma,
    Cake കൾ ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്. പ്രത്യേകിച്ച് മധുര പ്രിയം. ഒത്തിരി സ്നേഹത്തോടെ🥰🥰🥰🥰

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว

    Thanku teacher💜 tea cake👌👏

  • @martingeorge1673
    @martingeorge1673 ปีที่แล้ว +2

    🙏🌹🥰സൂപ്പർ കേക്ക് Thank you ടീച്ചറമ്മ 🥰🌹🙏

    • @mariammak.v4273
      @mariammak.v4273 ปีที่แล้ว

      Sooooper.fentastic presentation.thank you and God bless teacheramma.

  • @leemachakkalakal4560
    @leemachakkalakal4560 ปีที่แล้ว

    Merry christmas&Happy new year2023 Suma teacher and whole family members

  • @Joseph-thomas-z3n
    @Joseph-thomas-z3n ปีที่แล้ว +2

    Thank you teacher 👍🙏

  • @bindubaiju9632
    @bindubaiju9632 ปีที่แล้ว +2

    🥰🥰🥰🥰🥰

  • @rishajustin8224
    @rishajustin8224 ปีที่แล้ว +2

    Was waiting for this dear Teacher amme

  • @anitharanicv7850
    @anitharanicv7850 ปีที่แล้ว +2

    😍

  • @ivymarshall3321
    @ivymarshall3321 ปีที่แล้ว +1

    Very nice cake 😘

  • @supriyap5869
    @supriyap5869 ปีที่แล้ว +2

    നല്ല രസമുണ്ട് ടീച്ചർ പിന്നെ മുട്ട ചേർക്കാതെയുള്ള കേക്ക് ഉണ്ടാക്കിക്കാണിക്കുമോടീച്ചർ

  • @HariKrishna-qm9kn
    @HariKrishna-qm9kn ปีที่แล้ว +2

    Ammaa👌👌👌🥰

  • @sudharaj4484
    @sudharaj4484 ปีที่แล้ว

    Thanku teacharamma

  • @akhil8402
    @akhil8402 ปีที่แล้ว +1

    Nice❤👍

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 ปีที่แล้ว +1

    Dear sir and teacher wishing you both with family a merry Christmas and a very happy New year 2023 😊😊

  • @p.t.valsaladevi1361
    @p.t.valsaladevi1361 ปีที่แล้ว

    A simple tasty cake 👌
    True that credit goes to someone giving ideas 😍
    Your words are sweeter than your cake 😍

  • @lalithambikaamma2994
    @lalithambikaamma2994 ปีที่แล้ว +2

    Chechi namaste. Super cake making.

  • @jayasreesanthosh3826
    @jayasreesanthosh3826 ปีที่แล้ว

    Perfect..

  • @lailasiddiqui263
    @lailasiddiqui263 ปีที่แล้ว

    popularly known as the pound cake . when I want to eat a cake this is exactly what I do - 30 minutes prep time, simultaneously the oven is turned for the oven to reach 180 degrees C, Another 40 minutes to bake. and impatiently patiently allowing it to cool . it becomes dinner and breakfast and brunch for the next day

  • @selinphilipose7106
    @selinphilipose7106 ปีที่แล้ว

    🥰🥰

  • @gayathrirajan6120
    @gayathrirajan6120 ปีที่แล้ว +1

    ടീച്ചർ അമ്മുമ്മേ അടിപൊളി cake. ❤❤ എന്തായാലും ഉണ്ടാക്കി നോക്കും. മുട്ട ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ? Happy xmas& Happy new year in advance 🥳🥳🥳

  • @shamlavh5393
    @shamlavh5393 ปีที่แล้ว +2

    Super👌cake🥰🥰🙏🙏

  • @bindusreekumar5628
    @bindusreekumar5628 ปีที่แล้ว +2

    Thanku u mam.Marry Xmas and Happy New Year

  • @anilamercyjohn2946
    @anilamercyjohn2946 ปีที่แล้ว +2

    Can we use atta insted of Maida.

  • @sandhyarajagopalan5980
    @sandhyarajagopalan5980 ปีที่แล้ว +1

    👍👌

  • @sujathagunaseelan9157
    @sujathagunaseelan9157 ปีที่แล้ว +2

    ❤️

  • @ManjulaAV
    @ManjulaAV ปีที่แล้ว +2

    Happy Christmas 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

  • @bhasiraghavan3141
    @bhasiraghavan3141 ปีที่แล้ว +3

    Thank you Teacher for this Christmas cake. Hope you are fine. Happy Christmas.

  • @juleysinoj1074
    @juleysinoj1074 ปีที่แล้ว +2

    Sugar nu pakaram.enth cherkaamennu parayaamo

  • @ushajayan5286
    @ushajayan5286 ปีที่แล้ว +2

    Yummy 👌👌👌❤❤ Happy Christmas

  • @sanjeevmenon5838
    @sanjeevmenon5838 ปีที่แล้ว +2

    കൊള്ളാം ടീച്ചറേ
    നല്ല കേയ്ക്ക്
    മുട്ട കഴിക്കില്ലല്ലോ. അത് കൊണ്ട് ഉണ്ടാക്കുന്ന കാര്യം സംശയമാണ്.
    ആശംസകൾ
    സഞ്ജീവ് .

    • @anujohnson9362
      @anujohnson9362 ปีที่แล้ว +1

      ഇത് വെജിറ്ററിയൻ എഗ്ഗ് ആണ്

    • @sanjeevmenon5838
      @sanjeevmenon5838 ปีที่แล้ว

      Ohhh My Goood
      ഇനിയെന്തെല്ലാം കേൾക്കണം....
      എന്റെ പനച്ചിമൂട്ടു ഭഗോതീ...
      അനുമോളേ കാത്തോളണേ...
      അറിവില്ലാ പൈതലാണേ...
      ദേവ്യേ...

  • @devikaplingat1052
    @devikaplingat1052 ปีที่แล้ว +2

    Otg ആണോ, cake 👌🏻👌🏻🙏

  • @divyaalakshmi8932
    @divyaalakshmi8932 ปีที่แล้ว +1

    ടീച്ചർ, എനിക്ക് ഒരു സംശയം ഉണ്ട് ഈ
    കേക്ക്കുമായി യാതൊരു ബന്ധമില്ലാത്ത സംശയം ആണേ...എന്താണ് ഈ Dalda എന്താണ് ഈ ഡാൽഡ കട്ടിയായി ഇരിക്കുന്നത്. ഇതുകൊണ്ട് എങ്ങനെ ഉള്ള ഉപയോഗം എല്ലാം ഉണ്ട്? ഇതെല്ലാം ആണ് എനിക്ക് അറിയേണ്ടത് ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടണം. ❤️

  • @ajithakumari451
    @ajithakumari451 ปีที่แล้ว

    😋😋🙏🙏🙏🙏

  • @achuachu2035
    @achuachu2035 ปีที่แล้ว

    ടീച്ചറമ്മേ

  • @ajithambilikesavan1125
    @ajithambilikesavan1125 ปีที่แล้ว

    Thank you teacher 🥰

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว +2

    Amma,ellarum sukhai iriyckunno?

  • @baizelgeorge5727
    @baizelgeorge5727 ปีที่แล้ว

    Thankyou very much Teacher. After a long time I am watching your vedio. Hope you are fine. Thank God for your energetic words. God bless you and Sir. Merry Christmas and a Blessed New year

  • @cookingvibes8835
    @cookingvibes8835 ปีที่แล้ว

    Happy Christmas dear ma'am 🥰

  • @girijanakkattumadom9306
    @girijanakkattumadom9306 ปีที่แล้ว

    ക്രിസ്മസ് കേക്കിന്‌ നന്ദി ടീച്ചർ 🙏

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 ปีที่แล้ว +6

    എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @manojkumar.p9081
    @manojkumar.p9081 ปีที่แล้ว

    ❤❤❤

  • @sheenavinod5368
    @sheenavinod5368 ปีที่แล้ว +1

    ടീച്ചറെ home tour ചെയ്യുമോ

  • @indulekhapsm7792
    @indulekhapsm7792 ปีที่แล้ว

    Enik baking oru pidiyum illa akekkode palappam thinu anu baking soda use cheyyynney Njan oru thavana ingine pressure cooker il undakki ..vanila essence illathe bhayangara. Muttayude manam ayirunnu pakshe nalla taste undennu molu kazhichittu paranju ini ingine try cheythu nokkanam

  • @alicegeorgealicegeorge515
    @alicegeorgealicegeorge515 ปีที่แล้ว

    Brown sugar cherkamo teacher

  • @annammasukur9359
    @annammasukur9359 ปีที่แล้ว +2

    Maam, can we ue this salt for cooking?

  • @eswarynair2736
    @eswarynair2736 ปีที่แล้ว +2

    കേക്ക് മുറിക്കുന്നത്കണ്ടുകൊണ്ട് ഞാൻ ചായ കുടിക്കുന്നു

  • @ginujacob9743
    @ginujacob9743 ปีที่แล้ว +2

    Ammaaaasugamano

  • @ranibinod3721
    @ranibinod3721 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️🙏

  • @sreedevisasikumar2003
    @sreedevisasikumar2003 ปีที่แล้ว

    🌷🌹🌷🙏❤💯

  • @abhilashnalukandathil7710
    @abhilashnalukandathil7710 ปีที่แล้ว +3

    𝕳𝖆𝖕𝖕𝖞 𝖃'𝕸𝖆𝖘

  • @sindhusathyan2295
    @sindhusathyan2295 ปีที่แล้ว

    ❤❤❤❤

  • @divyaalakshmi8932
    @divyaalakshmi8932 ปีที่แล้ว

    ടീച്ചർ, എനിക്ക് ഒരു സംശയം ഉണ്ട് ഈ
    കേക്ക്കുമായി യാതൊരു ബന്ധമില്ലാത്ത സംശയം ആണേ...എന്താണ് ഈ Dalda എന്താണ് ഈ ഡാൽഡ കട്ടിയായി ഇരിക്കുന്നത്. ഇതുകൊണ്ട് എങ്ങനെ ഉള്ള ഉപയോഗം എല്ലാം ഉണ്ട്? ഇതെല്ലാം ആണ് എനിക്ക് അറിയേണ്ടത് ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടണം. ❤️