അച്ഛനെ എനിക്കിഷ്ടമല്ല. എന്താണെന്നു ചോദിക്കരുത് പറയില്ല.പക്ഷെ തനിക്കു ഞാൻ ലൈക്ക് തരും കാരണം ജീവിതത്തിലെ വേദനകൾ മറക്കാൻ തന്റെ വീഡിയോസ് കാരണമായിട്ടുണ്ട്. ♥️😥
നന്നായിട്ട് ആസ്വദിച്ചു ... 😂😂😂😂 views kooduthal. .. Like കുറവാ 🫣🫣🫣🫣🫣 last dialogue ആരും ശ്രദ്ദിച്ചില്ലെന്ന് തോന്നുന്നു 😂😂😂😂 seban chettan Thug ന്റെ cap വച്ചപ്പോൾ എല്ലാവരും skip അടിച്ച് പോയി 😂😂😂😂😂😂
@@wordsofseban4577എന്റെ Bro ഞാൻ എന്റെ പിള്ളേർ Handy എടുക്കുന്നതിനു വഴക്ക് പറഞ്ഞ് കൊല്ലാറാക്കിട്ട് ഞാൻ Bed room ൽ ഇരുന്നു ഈ വീഡിയോ കാണാണ് 🤣🤣🤣എന്നെ അങ്ങ് കൊല്ല് 🤣🤣🤣🤣എനിക്ക് ഉറക്കെ ചിരിക്കാൻ പറ്റോ??? പിള്ളേർ കേൾക്കില്ലേ 🤣🤣🤣🤣🤣 എന്തൊരു ജന്മണ് നിങ്ങള്. ഇങ്ങടെ ഭര്ത്താനം ഞമ്മക്ക് പുടിച്ചക്കാണ് 🤣🤣🤣അടക്കി പിടിച്ചു ചിരിച്ചിട്ട് ഞാൻ അറ്റാക്ക് വന്ന് ഇബടെ കെടന്നു ചത്താ ഇങ്ങള് പെടും പറഞ്ഞേക്കാ🤣🤣🤣
ഹായ്...bro ഒന്നു കൂടി നിലവാരം ഉള്ള... യുട്യൂബ് വീഡിയോ ക്ലിപ്പുകൾ അണ് സിനിമയേക്കാൾ രസം.... സ്ക്രീനിൽ riweu കാണിക്കുന്ന വീഡിയോകൾ പകുതി ആക്കിയാൽ ഒന്നുകൂടി കാണാൻ കഴിയും ആസൊതികാനും ..... അഭിനദനങ്ങൾ..🎉
😂എന്റെ ബായി 🙏🏻സമ്മതിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക്കയി എന്തെകിലും വിഷമം വന്നാൽ അപ്പോൾ ഞാൻ ബായി ചാനൽ കാണും സത്യം പറയല്ലേ എല്ലാം വിഷമവും മാറും 🥰🥰🥰നിർമ്മ സോപ്പ് കൊള്ളാം 😁😁
😂😂എന്നേ നോക്കൂ പെണ്ണേ ഒന്നു നോക്കൂ പെണ്ണേ എനിക്ക് വയ്യ 🤭അല്ല സെബാനെ ഞാൻ ഇതുവരെ ഇങ്ങനെ ഉള്ള ആൽബം സോങ്‌സ് കണ്ടിട്ട് പോലും ഇല്ലല്ലോ നിനക്കിത് എവിടുന്ന് കിട്ടി 😜
ടാ പുന്നാര കരളേ നീ മുത്താണ് 🥰🥰🥰ഒരു ദിവസം എങ്കിലും നിന്റെ വീഡിയോ കാണാതെ മനസ്സറിഞ്ഞു ചിരിക്കാതെ ഇല്ലാത്ത ദിനങ്ങൾ ഇല്ല 🤣🤣🤣🤣മുത്തേ താങ്ക്സ് ട്ടാ ❤എന്ത് കമെന്റ് ഇടാന്നുള്ള ഒരു കൺഫ്യൂഷൻ 🤣🤣🤣എന്നാലും ഒരുപാട് സന്തോഷം നൽകുന്നു താങ്കളുടെ ഓരോ വിഡിയോയും 👍🏻👍🏻👍🏻🥰
🤣🤣frist കേട്ടപ്പോൾ ഇന്നത്തെ അത്രപോരാ തോന്നി പക്ഷേ തകർത്ത് last പിടിച്ചക്കിട്ടാത്ത level മാറി എന്റെ പൊന്നോ.. 🤣🤣🤣🤣🤣🤣🤣
😊
എന്റെ വീഡിയോക്ക് എപ്പോയാണ് കോമഡി എന്ന് പ്രതീക്ഷിച്ച് ഇരിക്കരുത് 😊
@@wordsofseban4577 ശരിയാ.. എപ്പോ വേണേലും പ്രതീക്ഷിക്കാം.. 😀😀
@@wordsofseban4577ikka kamittd anooo
ഈ സംസാരത്തിൽ ഇരുന്ന് പോയി
അടിപൊളി 👍 😂😂 എനിക്ക് ഈ പരിവാടി വളരെ ഇഷ്മാണ് continue......
സത്യം പറഞ്ഞ ഈ വീഡിയോ ഒന്നും എന്നെ ചിരിപ്പിക്കുന്നില്ല പക്ഷേ ഏട്ടന്റെ എക്സ്പ്രെഷൻ &എക്സപ്ലൈൻനിംഗ് 😂😂😂അതാണ് സഹിക്കാൻ വയ്യാതെ 😂😂😂😂
😊
👍😆😆
സത്യം
😂😂😂
സത്യം
സത്യം പറയാല്ലോ സെബാനെ ഒരുപാട് സങ്കടത്തിൽ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. എന്റെ സങ്കടമെല്ലാം പോയി... ❤️❤️
കുറെ ടെൻഷൻ ഇരിക്കുമ്പോൾ ഈ വീഡിയോ കണ്ടാൽ മതി പിന്നെ നമ്മൾ അറിയാതെ നമ്മൾ തന്നെ ചിരിച്ചോളൂ 😂😂😂😂
😊
, സത്യം
@@wordsofseban4577🔥🔥
Athe...tension okke പറ പറക്ക്കും😂😂😂😂😂😂entishwara.....ചിരിച്ചു മരിച്ചു😂😂😂😂😂
Sathyam..... Tension adikkumbozhokke ivarude videos kandal mathi😂😂
അടിപൊളി sebane 👍👍👍
അകലുകയാണോ എന്ന song എനിക്ക് എന്തോ ഒരു ഇഷ്ട്ടമാണ്. 😊😊
അതാണ് ഞാൻ ആലോചിക്കുന്നത്. ഈപ്രായത്തിൽ ഇങ്ങനെ ഡാൻസ് കളിക്കുമ്പോൾ ചിരിവരില്ലേ 🤣🤣🤣🤣🤣വീട്ടിൽ ഉള്ള മക്കൾ ഒന്നും പറയില്ലേ 🤣
ആ പാട്ട് അടിപൊളി ആണ് 😊
S പാട്ട് പോളി ആണ്
@@shifamk3032 ഡാൻസിന് പ്രായമുണ്ടോ??? 😁
ഡാൻസിന് എന്നല്ല ഒന്നിനും പ്രായമില്ല 😁😁
😂😂😂😅 ഇനി ചിരിച്ചാൽ എന്തെകിലും പറ്റും നിന്നെ കൊണ്ട് വയ്യ ❤
😊
@@wordsofseban4577 ❤️
ഒരു അറഫ് പോലും അറിയാതെ ഫക്രുദീൻ കഥ 👍👍👍
അച്ഛനെ എനിക്കിഷ്ടമല്ല. എന്താണെന്നു ചോദിക്കരുത് പറയില്ല.പക്ഷെ തനിക്കു ഞാൻ ലൈക്ക് തരും കാരണം ജീവിതത്തിലെ വേദനകൾ മറക്കാൻ തന്റെ വീഡിയോസ് കാരണമായിട്ടുണ്ട്. ♥️😥
Same here 💪🏻
🤝🏻
@@wordsofseban4577 🤝
👍👌
💔
നന്നായിട്ട് ആസ്വദിച്ചു ... 😂😂😂😂 views kooduthal. .. Like കുറവാ 🫣🫣🫣🫣🫣 last dialogue ആരും ശ്രദ്ദിച്ചില്ലെന്ന് തോന്നുന്നു 😂😂😂😂 seban chettan Thug ന്റെ cap വച്ചപ്പോൾ എല്ലാവരും skip അടിച്ച് പോയി 😂😂😂😂😂😂
ഒരുപാട് ഇഷ്ടാണ് ഇക്കാന്റെ എല്ലാം വീഡിയോസും 🥰🥰😘😘😘❤️❤️❤️
ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.പൊളിച്ചു ബ്രോ ചിരിച്ചിട്ട് എന്റെ ഊപാട് കലങ്ങി. All the best bro 👍
😊
സെബാനെ അന്റെ ചിരി കാണുമ്പോ തന്നെ ചിരി വരും 😂😂😂😂
🥰
@@wordsofseban4577 shariya sebante chiri oru rakshyum illa
@@lindariju635 😊
👍🏻
Sathyam 🤣🤣🤣
ഇങ്ങൾക്ക് ഇങ്ങനെ ഉള്ള വിഡിയോ ട്രോൾ ലാണ് രസം ട്ടോ 👍🏻🥰👍🏻😂
എൻ്റെ സബാനെ ഇങ്ങളെ കൊണ്ട് ചിരിച്ചൊരു വഴിയായി😂😂😂😂😂❤❤❤❤❤❤
😊
@@wordsofseban4577Sebane Soudhiyil Yevideya
രണ്ടു വീഡിയോ. നല്ല തയിരുന്ന്
Ningal supperatto pakshe ആഗെ ഉള്ള വെഷമം ഞങ്ങള്ക്ക് നിങ്ങളെ ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി മാറി പക്ഷെ നിങ്ങൾക് ഞങ്ങളെ അറിയില്ലലോ 😍😍😍😍😍
സാബുവേ..... വയ്യ ട്ടോ എന്താ പറയാ...ചിരിച്ചു ചിരിച്ചു.... വാക്കുകൾ ഇല്ലാ മോനെ..നിങ്ങളെ ആ മുഖം പൊതിയുള്ള ചിരി ഉണ്ടല്ലോ.. അതാ എനിക്ക് ഇഷ്ടം 😍😍😍😍
Like ചെയ്തു 🤭🤭സൈക്കോളജിക്കൽ മൂവ്മെന്റ് 😅
എടോ തന്നോട് ഒരു കാര്യം പറയട്ടെ, ഈ വീഡിയോ കാണുമ്പോൾ ചിരിവരും അത് ok, but തന്റെ ചിരി ഒരു രക്ഷയുമില്ല pwoliiii 🥰🥰🥰🥰
അയ്യോ... 😄ഈയിടെ ആണ് നിങ്ങളെ വീഡിയോസ് കണ്ടു തുടങ്ങിയെ ഓരോന്നും കണ്ടാൽ ചിരിച്ചു ചത്തു ഒരു വഴി യാവും 🙏🏻🙏🏻🤣😂😂🤣🤣😂👌🏻👌🏻👌🏻😂🤣🤣🤣
ഞാൻ ഇത് ഇന്ന് രാവിലെ ഇരുന്നു കണ്ടതാ. അയ്യോ എന്റെ സെബാൻ ബ്രോ 😂😂😂😂😂😂😂
Hi "😂,😅-😂😂,😅,🙂"
മനുഷ്യനെ അടിക്റ്റ് ആക്കാൻ വേണ്ടി ഓരോ വീഡിയോ ആയിട്ടു ഇറങ്ങിക്കോളും... ലവ് യു ☺️☺️☺️☺️
എല്ലാ വിഡിയോസും കാണാറുണ്ട് പോളിയാണ് 🔥
സെബുവേ അന്റെ ചിരി പിന്നെ സംസാര ശൈലി 🥰🥰🥰🥰🥰ഒക്കെ കൊള്ളാം എന്നാലും പഹയാ അന്റെ വീഡിയോ കാണുമ്പോ ചിരിച്ചു പണ്ടാരം അടങ്ങും 🤣🤣
😊
@@wordsofseban4577എന്റെ Bro ഞാൻ എന്റെ പിള്ളേർ Handy എടുക്കുന്നതിനു വഴക്ക് പറഞ്ഞ് കൊല്ലാറാക്കിട്ട് ഞാൻ Bed room ൽ ഇരുന്നു ഈ വീഡിയോ കാണാണ് 🤣🤣🤣എന്നെ അങ്ങ് കൊല്ല് 🤣🤣🤣🤣എനിക്ക് ഉറക്കെ ചിരിക്കാൻ പറ്റോ??? പിള്ളേർ കേൾക്കില്ലേ 🤣🤣🤣🤣🤣 എന്തൊരു ജന്മണ് നിങ്ങള്. ഇങ്ങടെ ഭര്ത്താനം ഞമ്മക്ക് പുടിച്ചക്കാണ് 🤣🤣🤣അടക്കി പിടിച്ചു ചിരിച്ചിട്ട് ഞാൻ അറ്റാക്ക് വന്ന് ഇബടെ കെടന്നു ചത്താ ഇങ്ങള് പെടും പറഞ്ഞേക്കാ🤣🤣🤣
@@adasserypauly1427 🤣🤣🤣
👍❤ഒത്തിരി സന്തോഷം തങ്ങളുടെ വിഡിയോ കാണുബോൾ. എല്ലാം മറന്ന് കണ്ടു പോകും
9:53 നൈസ് ആണ് ബ്രോ ചിരിച്ചു ചാവും 😆😂🔥
Ente പൊന്ന് ഇക്ക സൂപ്പർ,,, mind relax ആവാൻ best ആണുട്ടോ നിങ്ങടെ vedios.... ❤❤❤
React ചെയ്യാൻ വേണ്ടി ആണെങ്കിലും ഇതൊക്കെ കാണാനുള്ള താങ്കളുടെ മനസ് നമിച്ചു സഹോദര 😊. Video എല്ലാം നല്ലതാ കെട്ടോ
😊🤝🏻thank you
സെബാനെ neeee മുത്താടാ... എത്ര ടെൻഷൻ ഉണ്ടെങ്കിലും നിന്റെ വീഡിയോ കണ്ടാൽ ഞാൻ ചിരിച് എല്ലാം മറക്കും. താങ്ക്യൂ ബ്രോ....❤
😂😂😂😂😂😂 അവസാനം പൊളിച്ച്😂😂
ഹായ്...bro
ഒന്നു കൂടി നിലവാരം ഉള്ള... യുട്യൂബ് വീഡിയോ ക്ലിപ്പുകൾ അണ് സിനിമയേക്കാൾ രസം....
സ്ക്രീനിൽ riweu കാണിക്കുന്ന വീഡിയോകൾ പകുതി ആക്കിയാൽ ഒന്നുകൂടി കാണാൻ കഴിയും ആസൊതികാനും ..... അഭിനദനങ്ങൾ..🎉
😂എന്റെ ബായി 🙏🏻സമ്മതിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക്കയി എന്തെകിലും വിഷമം വന്നാൽ അപ്പോൾ ഞാൻ ബായി ചാനൽ കാണും സത്യം പറയല്ലേ എല്ലാം വിഷമവും മാറും 🥰🥰🥰നിർമ്മ സോപ്പ് കൊള്ളാം 😁😁
ഇങ്ങടെ വർത്താനം കേൾക്കാൻ ഭയങ്കര ഇഷ്ടം 🥰🥰🥰🥰🥰
എന്റെ സെബാൻക ആ ഫക്രുദ്ധീന്റെ... അതാ എനക്കിഷ്ടപ്പെട്ടെ😆😆😆😆😆പിന്നെ മച്ചാ എന്നുള്ള സോങ്ങും ചിരിച് ചിരിച് കണ്ണീന്ന് വെള്ളം നെറഞ്ഞൊഴുകി 😆😆😆😆😆😆
ഞങ്ങളുടെ മനസ്സിലുള്ളത് നിങ്ങൾ പറയുന്നുണ്ട്😂😂😂😂 love you bro 😂😂
😂😂എന്നേ നോക്കൂ പെണ്ണേ ഒന്നു നോക്കൂ പെണ്ണേ എനിക്ക് വയ്യ 🤭അല്ല സെബാനെ ഞാൻ ഇതുവരെ ഇങ്ങനെ ഉള്ള ആൽബം സോങ്‌സ് കണ്ടിട്ട് പോലും ഇല്ലല്ലോ നിനക്കിത് എവിടുന്ന് കിട്ടി 😜
Chetta poliya nalla marupadiya thirichu kodukunne😘😘
എനിക്ക് ആ നോക്കു പെണ്ണെ ഞാൻ സുന്ദരനല്ലേ എന്ന് പാടിയവനെയാണ് കിട്ടേണ്ടത് ഹമ്ക്ക് ഓൻ തന്നെയല്ലെ തൊപ്പിയും വെച്ച് ഹെഹെഹെ എന്ന് ആട് കരയും പോലെ കരഞ്ഞത്
😂😂😂
😂😂😂😂
മുത്തേ...... ചിരിപ്പിച്ചു കൊല്ലല്ലേ 😁👍🏻🔥🥳
Njn choru kazhikumbo aanu ee video kandth ponno chirichu tharippil poyii😂😂
@@AmmuamithAmmu-ky1zd 😂😂
ഒരു രക്ഷയും ഇല്ല ചേട്ടാ...
😂😂😂 സെബാൻ ഭായി നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ഇടരുത് നിങ്ങൾക്ക് എതിരെ ഞാൻ കേസ് കൊടുക്കും എനിക്ക് ചിരിക്കാൻ കയ്യുന്നില്ല 😂😂😂😂😂😂👍🏻👍🏻
😊🤣
എടെമച്ചാനെപോളിച്ചടക്കി ചിരിച്ചുചിരിച്ചു വയർവേദനാവുന്നു ❤❤❤
ന്റെ സെബൂ.. ഇൻക്ക് ഇനി ചിരിക്കാൻ വയ്യ, ചിരിച്ചു ചിരിച്ച് നെഞ്ചു വേദനിക്കുന്നു.. 😂😂😂😂 ന്റെ പൊന്നോ.. നമിച്ചു🙏😂😂
😊
ബ്രോ നിങ്ങളുടെ ചിരി സൂപ്പർ ആണ് അത് കണ്ടാൽ എനിക്ക് ചിരി വരും bro🙏🏻
സെബു ഇക്കാനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ എന്ന് പറഞ്ഞാ മതി ലൈക്ക് വാരി കൂട്ടിക്കോളും 🥰😊ചിരിപ്പിക്കാൻ ഇക്ക റെഡി ആണോ ചിരിക്കാൻ സോറി ചിരിച്ച് മരിക്കാൻ ഞങ്ങൾ തയ്യാർ😄😄😄😁
🥰🥰
സത്യം ❤️ വല്ലാതെ ടെൻഷൻ വരുമ്പോൾ ഞാൻ സെബാന്റെ വിഡിയോ കാണും ❤️❤️❤️❤️❤️❤️
Superb ബ്രോ... ഇങ്ങളെ vdo കണ്ടാൽ ചിരിക്കാത്തവരും ചിരിക്കും... സൂപ്പർബ് അവതരണം.. Hatsoff
😊Thank you
@@wordsofseban4577Oruhaaitaruuu....😊
@@rabeehkc309 hi
സൂപ്പർ ചേട്ട .❤❤
എടാ ചെക്കാ നിന്നെക്കൊണ്ട് തോറ്റു ഞാൻ 😄😄😄😄😄😄😄
ചേച്ചി.... 🙏
Ikkaa
Enik
Kaanumbol
thanne
Chirivarum
🤣🤣🤣🤣🤣🤣🤣🤣🤣🤣
സെബാനെ പൊളിച്ചു മോനെ 😂😂😂😂😂
എന്റെ bro ഇയാളെ ആൾ കൊളളാമല്ലാം videos എല്ലാം super
തന്നെക്കൊണ്ട് തോറ്റു 🤣🤣🤣
ചിരിച്ചു ചിരിച്ചു ഒരു വഴിയായി bro.😂😂😂😂🥳
ആ last ൽ പറഞ്ഞത് പൊളിച്ചു... 😂😂
😊
എന്റെ ഇക്ക ❤️😃
ടാ പുന്നാര കരളേ നീ മുത്താണ് 🥰🥰🥰ഒരു ദിവസം എങ്കിലും നിന്റെ വീഡിയോ കാണാതെ മനസ്സറിഞ്ഞു ചിരിക്കാതെ ഇല്ലാത്ത ദിനങ്ങൾ ഇല്ല 🤣🤣🤣🤣മുത്തേ താങ്ക്സ് ട്ടാ ❤എന്ത് കമെന്റ് ഇടാന്നുള്ള ഒരു കൺഫ്യൂഷൻ 🤣🤣🤣എന്നാലും ഒരുപാട് സന്തോഷം നൽകുന്നു താങ്കളുടെ ഓരോ വിഡിയോയും 👍🏻👍🏻👍🏻🥰
😊Thank you നിങ്ങളല്ലേ എന്റെ ആയുധം 🥰
എടെമച്ചാനെപോളിച്ചടക്കി ചിരിച്ചുചിരിച്ചു വയർവേദനാവുന്നു ❤❤❤😂😂😂
ഫക്രുദ്ദീൻ😂😂😂😂
ഒരു രക്ഷയും ഇല്ല bro 👍🏻
എന്ത് ടെൻഷൻ ഉണ്ടേലും വീഡിയോ കാണിച്ചു നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു ഒരു വഴിയാക്കും 😃😃😃🥰🥰
അതാണ് 😊
മച്ചാ....... ഒരു രക്ഷയുമില്ല നിങ്ങളെ കൊണ്ട്..ചിരിച്ചു ചാവാറായി.
ചിരിച് ഒരു വഴിക്ക് ആയി 😆😆😆ഇങ്ങള് കൊള്ളാംട്ടോ 😂
🤣🤣🤣 ഇനി ചിരിച്ചാൽ എന്തെകിലും പറ്റും എന്നെ കൊണ്ട് വയ്യ😂😂😂😂😂😂😂😂😂😂
മലപ്പുറം... ചിരി... Star... ❤️
സൂപ്പർ ചിരിയാ തന്റെ ❤️
എന്റെ മോനെ ഞാൻ കരഞ്ഞ്ഞിരിക്കുന്ന സമയത് ഇത് കണ്ടേ 😂😂😂😂ഒരു വഴി ആയി
😊
Adipoli Ikkaka
9:56 😂😂😂😂
Sebane ഞാൻ eppashann നിങളുടെ വീഡിയോ kannunath വലിയ ഇഷ്ടം ആയി
പുറത്ത് പോകാൻ നിന്ന ഞാനാ
ചിരിച്ച് ചിരിച്ച് ചത്ത്😂😂😂😂
സൂപ്പർ ട്ടോ.....😂😂😂❤❤❤
Chirich chirich oru vazhiyayi
Ikk ummaneyan ishttam athukond njan like adikkano😂😂 polichu 👍👍👍👍
അള്ളാ ങ്ങമ്മളെ മണിയറ മജീദ് 😊
😂😂😂
പറഞ്ഞത് കൊണ്ട് like തരാം 😀😀
എടൊ മാഷേ ചിരിച്ചു ഒരു വഴിയായി മാഷേ 😂😂😂😂
എന്റെ സബാനെ ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു
പറഞ്ഞു മനസ്സിലാക്കി തന്നത് പൊളിച്ചു 😝😝👍🏻👍🏻👍🏻എന്തായാലും കണ്ടന്റ് ചിരി വന്നില്ലെങ്കിലും ഇങ്ങളെ മനസ്സിലാക്കൽ പൊളിച്ചു 😂😂😂
😂😂😂😂😂
മുത്തേ.... നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു ❤❤😂😂😂😂
Enikk reply thannilla njan mindilla😢
ഞാൻ തരും ചക്കേ
@@BADUSHA.15 nee arada chakka alla thenga😂
@@NishaNishu-xn1qr നീ മാങ്ങ 😃😃🏃♂️🏃♂️🏃♂️🏃♂️
നീ കൊള്ളാടോ സെബാനെ 👍👍👍😘
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ ഇനി ചിരിക്കാൻ വയ്യ 😂😂
Sebane ഇജ്ജ് പൊളിയ 😅
ഇത് മുൻപ് ചെയ്തത് അല്ലെ ബ്രോ ആ നമുക്ക് ഏതായാലും ചിരിക്കാൻ ഒരു കാരണം മതി 😂
ഇല്ല ല്ലോ 🤔ഇത് ഫ്രഷാണ് 😊
@@wordsofseban4577 ആണോ ഇതേ വീഡിയോ ഞാൻ മുൻപ് കണ്ടത് ആണ്, വേറെ ആരുടെ എങ്കിലും ചാനലിൽ ആകും.
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു നിങ്ങൾ സൂപ്പർ ആണ് bro🥰🥰🥰
റിയാക്ടിങ് വീഡിയോകണ്ട് ചിരിക്കുന്നതിനേക്കാളും ഇയാളുടെ എക്സ്പ്രഷൻ കണ്ടാണ് ചിരിക്കുന്നെ😂😂😂
😊
😂😂😂😂👌👌🙏👍ഞാൻ ലൈകീ 😂😂 14:58
എന്റെ കാകു ചരിച്ചു ഒരു വഴിയായി അവസാനം പറഞത് പൊളിച്ചു എനിക്ക് നിങ്ങളെ യാണ് ഇഷ്ടം 😄😄😄
😊🤝🏻
എൻ്റെ മുത്തെ ഒരു രക്ഷയുമില്ല
ഈ ആൽബം song വെറും ബെഗ്ട് അല്ലേ 😆😆😆
Sathyam 🥰
ഞാൻ സുന്ദരനല്ലേ. പക്ഷെ.... പക്ഷെ. കുറെ ചിരിച്ചു bro.. നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ
അതെ ഞാൻ വേറെ ലെവലാണ്
താങ്ക്യു താങ്ക്യൂ ❤
ഹെയർ കട്ടിംഗ് ✂️ അങ്ങനെ പാടില്ല ഇങ്ങനേ പാടില്ല എന്ന് ആര് പറയാൻ ആരോട് പറയാന്??
ഇപ്പോഴത്തെ കുട്ടികൾ ലിപ്സ്റ്റിക് ഇട്ട് പോകുന്ന കാലമാണ്
🫢🫢😁😊
Njan adhyayitt kaanuvaa ee channel yenikkothiri ishtayi koree chirichu luv uh broi
എൻ്റെ മനുഷ്യാ nigale poli ആണ് etooo ❤❤
ലൈക് ചെയ്തിട്ടുണ്ട് 😀
Polimachane 🤣🤣chathe... 🕺
Sebane ingalu poliya.. ♥️♥️
എന്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി. 😂🤣👌🏻