സെബാനെ ആ ബാക്ക് ഗ്രൗണ്ട് ഉള്ള ചിരി ഒഴിവാക്കാൻ നമ്മൾ എന്ത് തരണം... നമ്മള് ചിരിക്കുന്നുണ്ട് ath പോരെ???? Rply തരണം.. എനിക്ക് തോനുന്നു എല്ലാവർക്കും ഈ അഭിപ്രായം ഉണ്ടാകും എന്ന്....
റീൽസ് ചെയ്യുന്നവർക്കോ കമന്റ് ഇടുന്നവർക്കോ അല്ല പ്രശ്നം അതെടുത്തു ഇത്രേം നീറ്റായിട് ട്രോളുന്ന സെബാന്റെ വീഡിയോ കണ്ട് ചിരിയടക്കാൻ പാട്പെടുന്നവർക്കാണ് പ്രശ്നം ന്ന് തോനുന്നു (എനിക്കും 😁)❤
ചെക്കാ 😂അന്റെ അവതരണം ആണ് എനിക്ക് ഇഷ്ടം 😜ചിരിവരുന്നതും അത് കൊണ്ട് ആണ് 😂അതിൽ ഉള്ള വീഡിയോ ഒന്നും അല്ല 😜വീഡിയോ. കണ്ടിട്ട് അതിനെ.. പറ്റിയുള്ള വിവരണവും. കെട്ട് കേട്ട് പണ്ടാരമടങ്ങി 😜😜😜😂😂😂ചെക്കാ. നിയ്യ് പോളിയാണ്. ട്ടോ 😁😁
കേട്ടെടാ എന്ന് കേൾക്കുമ്പോൾ അവനു കിട്ടുന്ന ആ സന്തോഷം. കുറച്ചു കൂടി സന്തോഷിക്കട്ടെ എന്ന് അവൻ വിചാരിച്ചു കാണും. അവൻ മനപ്പൂർവം പറയാത്തതാണ്. ചിലപ്പോൾ കഷായം കൊടുക്കും എന്ന് ചിലപ്പോൾ ആ പാവം കരുതി കാണും 🤣
നിങ്ങളെ വീഡിയോ കണ്ടാൽ full കാണാതെ എങ്ങിനെയാ പോവ്വാ 🥰🥰. ഇന്ന് ഒരുപാട് ചിരിപ്പിച്ചു. ഇത്തിരി ടെൻഷനിലായിരുന്നു അതൊക്കെ മാറിക്കിട്ടി 🥰😃.. Thnks sebaneee🥰🥰. Ummukulsu 👍🏻🤣🤣🤣.comment ഇടുന്നവർക്കാണ് പ്രശ്നം. അവസാനം പറഞ്ഞ ആളെ ആദ്യായിട്ട് കാണുവാ 😊.. എല്ലാ വീഡിയോസും ishtayi👍🏻👍🏻
Sebane നിൻ്റെ അവതരണം ആണ് എനിക് ഇഷ്ടം . പിന്നെ അതിരെ kazhije കളിയാക്കാൻ പാടില്ല എന്ന് ആണ് എൻ്റെ പക്ഷം. കാരണം അവൻ്റെ വീട്ടുകാരും നാട്ടുകാരും എല്ലാം ഇത് കാണുന്നുണ്ട് അത് നമ്മൾ മനസ്സിലാക്കണം , അവനും വെളിയിൽ ഇറങ്ങി നടക്കാൻ ഉള്ളത് ആണ് അത് കമൻ്റ് ഇടുന്നവർ മനസ്സിലാക്കണം 😊😊
താങ്കളുടെ വീഡിയോസ് ഒരു വിധം എല്ലാം കാണാറുണ്ട് ഈ റോസ്റ്റിംഗ് ഓക്കേ സമ്മതിച്ചു പക്ഷേ താങ്കളെ ഇഷ്ടപ്പെടുന്ന പലരും ആഗ്രഹിക്കുന്നുണ്ടാവില്ലേ ഒരു അടിപൊളി വീഡിയോ നല്ല നിമിഷങ്ങൾ പങ്കു വെയ്ക്കാവുന്ന എല്ലാവരും സന്തോഷിക്കുന്ന ഒരു വീഡിയോ ചെയ്തൂടെ ചിരിയും സന്തോഷവും ഒരു പാട് വിത്യാസമില്ലേ❤❤❤❤
മസിൽ വച്ചിട്ട് പണ്ടത്തെ പാട്ടിന്റെ ശീല് നന്നായിരുന്നു😂😂.last കാണിച്ച പയ്യന്റെ കുറച്ചു videos ഞാൻ കണ്ടിരുന്നു.ഇത്ര വൃത്തികെട്ട comment ഇടേണ്ട ആവിശ്യം ഇല്ല എന്നു തോന്നിന്.ആ തൊട്ടാവാടി ഇതിനൊക്കെ വേറെ ജോലി ഒന്നും ഇല്ലേ.എന്തായാലും കലക്കി സെബാനെ ..😊😊😊
ലെ ഗാന്ധിജി : ഇത്തരം സാധനങ്ങൾക്കാണല്ലോ സ്വാതന്ത്ര്യം വാങ്ങികൊടുത്തേ 🤣🤣😂😂😂എന്തോ എനിക്ക് ഒത്തിരി ഇഷ്ടോണ് സെബാന്റെ face expression um dialogue um😂😂😂😂
എന്നാൽ ഈ വീഡിയോയുടെ pin നിങ്ങളായിക്കോട്ടെ 🥰
@@wordsofseban4577താനൂർ എവിടെ ആണ്
കോപ്പാണ് 😂
@@wordsofseban4577 thankyou🥰🥰
0:39
ഇതൊക്കെ കണ്ടിട്ട് അല്ല നിങ്ങളുടെ അവതരണം കണ്ടിട്ട് ആണ് ഞങ്ങൾക്ക് ചിരി നിർത്താൻ പറ്റാത്തത് 😂😂😂😂
Correct
സത്യം
Sathyam
ഇത് വരെ ഒരു reel polum ചെയ്ത് വെറുപ്പിക്കാത്ത ഞാൻ ആണ് എൻ്റെ ഹീറോ🙂💥💥😌
Me also
@@JoAnil-m9t 😌🔥
Me also👍
@@shaficr7 ☺️🥰
Me too 😂
വിഡിയോ കണ്ടിട്ട് ചിരി ഒന്നും വന്നില്ല പക്ഷേ സെബാൻ പറയുന്നത് കേട്ടിട്ട് ചിരിച്ചു മരിക്കും 😂😂😂😂😂😂😂😂😂
യാ അല്ലാഹ് ചിരിച്ചു മരിച്ചു 😂
രാവിലെ അടുക്കളയിൽ പണി എടുക്കുമ്പോളാണ് കണ്ടത്
ഇജ്ജ് എന്ത് പൊളിയാ പഹയാ 😍
നമ്മൾ കാണും മലയാളി ആയതോണ്ട് അല്ല അന്റെ വീഡിയോ അല്ലെ ചിരിച്ച് പണ്ടാരടങ്ങാം 😂
😊🤣
Appo ni malayaly alle😅
Yes my bro uir
Cccccacfcvuvkvoccoccocccvgvcccvvvhvvnvbjvj vchvhvvhv
Enthellam nadakam aan comment cheyne?... abharam
മസിൽമാന്റെ "പണ്ടത്തെ പാട്ടിന്റെ ശീലുണ്ടോ ചുണ്ടത്തു "ഒരൊന്നൊന്നര ആയിപോയി 😆
😊
ട്രോൾ ആണെങ്കിലും അവതരണം അതാണ് ബ്രോ സൂപ്പർ 😂👍
ബാഹുബലിയുടെ ശരീരവും ബാബുമോന്റെ സ്വഭാവം 😌ഉള്ള ഏട്ടന്റെ reel ഇഷ്ടം 😌
മനുഷ്യനെ മര്യാദക്ക് ഉറങ്ങാൻ സമ്മതിക്കില്ലേ നീ 😃😃 ചിരിച്ച് ഒരു വഴിക്കായി 😃😃😃😃😃😃
Urakkathilum chirikkalloo😂😂😂😂
😂😂ഉമ്മുകുൽസു പാൽകുപ്പി മോറൻ 😂😂😂ചിരിച്ചു പണ്ടാരടങ്ങി 👌🏻👌🏻👌🏻
ആക്ഷൻ സോങ്സ് 🤣🤣🤣🤣
🤣
ങ്ങടെ സംസാരം ആണ് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്നത് പണ്ടാരടങ്ങാൻ 😂😂😂😂😂😂😂😂😂😂
സെബാനെ ആ ബാക്ക് ഗ്രൗണ്ട് ഉള്ള ചിരി ഒഴിവാക്കാൻ നമ്മൾ എന്ത് തരണം... നമ്മള് ചിരിക്കുന്നുണ്ട് ath പോരെ???? Rply തരണം.. എനിക്ക് തോനുന്നു എല്ലാവർക്കും ഈ അഭിപ്രായം ഉണ്ടാകും എന്ന്....
റീൽസ് ചെയ്യുന്നവർക്കോ കമന്റ് ഇടുന്നവർക്കോ അല്ല പ്രശ്നം അതെടുത്തു ഇത്രേം നീറ്റായിട് ട്രോളുന്ന സെബാന്റെ വീഡിയോ കണ്ട് ചിരിയടക്കാൻ പാട്പെടുന്നവർക്കാണ് പ്രശ്നം ന്ന് തോനുന്നു (എനിക്കും 😁)❤
ഇഷ്ട്ടായി ee cmnt
Engana shadikkunnu bro😂nthayalum adipoli❤
മരത്തിൻ്റെ പേര് ഉമ്മുകുൽസു😂😂😂😂 ചിരിച്ച് പണ്ടാരടങ്ങി അത് കേട്ടിട്ട്
ഇതിൽ ഏതാപ്പോ ഇവൻ (ആട്) തൊട്ടിലിൽ നിന്നും ഇറങ്ങി വന്ന പാൽക്കുപ്പി പയ്യൻ 😂 ഒരു രക്ഷയുമില്ല അവതരണം.... സൂപ്പർ
എന്നാലും എൻ്റെ പോന്നു ചെങ്ങയി അന്നെക്കൊണ്ടെ ഇത് പറ്റൂ ഹൗ വല്ലാത്ത ജാതി🤣🤣🤣
ഇക്കാ എല്ലാ വിഡിയോ സും അടിപൊളി ഞാൻ ഒരുപാട് ചിരിച്ചു 🤣🤣🤣
ചിരിച്ചു ചിരിച്ചു കുഴങ്ങി 😂😂😂😂😂😂😂നിങ്ങൾ സൂപ്പർ 👍🏻👍🏻👍🏻
🤣🤣🤣🤣പടച്ചോനെ ആദ്യമായി ആണ് ട്രോൾ കണ്ടു ചിരിച്ചു പോയത്
Sadhaarana ne karayaaraano?
ഞാൻ ഈ വ്ലോഗ് തുടങ്ങിയ മുതലേ ചിരിക്കാതെ പിടിച് നിന്നതാ ആ തൊട്ടിലിൽ നിന്ന് വന്ന ആകുട്ടിനെ കണ്ടപ്പോൾ കൈൽനിന്ന് പോയി ചിരിച് പണ്ടാരമടങ്ങി 😂😂😂
മനസ്സു തുറന്നു ചിരിച്ചു സന്തോഷം ആയി തൊട്ടിലിൽ ഇഷ്ടായി
ഉമ്മു കുൽസു 💓💓💓
കുരിപ്പേ ചിരിച്ച് കണ്ണിൽ നിന്ന് വെള്ളംവന്നു 😀😀
😊
എല്ലാ വീഡിയോസും കാണണ്ട ആവശ്യമില്ല സമ്പാന്റെ വ്ലോഗ് കണ്ടാ മതി 😂😂
സെബാനിക്കെയേ സമ്മതിച്ചു 😂ആക്ഷനും ചിരിയും താളവും 👍👍👍👍ഒരു രക്ഷയും ഇല്ല😂😂😂😂😂
മസിൽ ഉരുട്ടി കേറ്റിയപ്പോൾ ബുദ്ധി അലിഞ്ഞു പോയി അതാണ് 😆
മരത്തിന്റെ പേര് ഉമ്മുകുൽസു 😆😆ന്റെ സെബാ,,, ഇജ്ജ് വല്ലാത്തൊരു item തന്നെ 😆
പിന്നെ 🤣ഓൾ പറഞ്ഞത് കേട്ടില്ലേ 🤣
ഓൾക്ക് അങ്ങനെ തന്നെ വേണം 😆😆
ചെക്കാ 😂അന്റെ അവതരണം ആണ് എനിക്ക് ഇഷ്ടം 😜ചിരിവരുന്നതും അത് കൊണ്ട് ആണ് 😂അതിൽ ഉള്ള വീഡിയോ ഒന്നും അല്ല 😜വീഡിയോ. കണ്ടിട്ട് അതിനെ.. പറ്റിയുള്ള വിവരണവും. കെട്ട് കേട്ട് പണ്ടാരമടങ്ങി 😜😜😜😂😂😂ചെക്കാ. നിയ്യ് പോളിയാണ്. ട്ടോ 😁😁
@1:42കൊച്ചു കുട്ടി അല്ലെ ബ്രോ
കെട്ടും എന്ന് പറഞ്ഞാല് കെട്ടാന് അവന് ഉണ്ടാവില്ല.അവള്ക്ക് മുന്നേ അവന് പരലോകത്ത് എത്തും 😂😂😂😂😂😂
സെബാനെ .... ഒന്നുകൂടി ആക്ടീവ് ആവണം കേട്ടോ.... കുറച്ച് ടെൻഷൻ കൂടുതലാണേ .....😂
ന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣ഉമ്മുകുൽസു എജ്ജാതി 🤣🤣
😊
കേട്ടെടാ എന്ന് കേൾക്കുമ്പോൾ അവനു കിട്ടുന്ന ആ സന്തോഷം. കുറച്ചു കൂടി സന്തോഷിക്കട്ടെ എന്ന് അവൻ വിചാരിച്ചു കാണും. അവൻ മനപ്പൂർവം പറയാത്തതാണ്. ചിലപ്പോൾ കഷായം കൊടുക്കും എന്ന് ചിലപ്പോൾ ആ പാവം കരുതി കാണും 🤣
രണ്ട് കുഞ്ഞ് കുട്ടികൾ പുഴുവിന് വേണ്ടി തല്ല് പിടിച്ച short... അത് എന്റെ personal favorite ആണ്....
🤣
അന്റെ ചിരിയും ചിരി ബിജിഎം ഉം ആണ് ഇതിൽ കാണാൻ രസം
Enikk sebante videos othiri ishtaan 😊ooro videosum dippresionil irikkunnavarakatte ellavarkum chiri varum 😂njan inte immachim orupaad chirikkarund sebante face expression kidu❤
അളിയാ നിന്റെ അവതരണം അത് വേറെ ലെവൽ 👍👍👍
സത്യം ആയിട്ടു ചേട്ടാ സൂപ്പർ 🥰🤗🤗🤗
അന്നേ കണ്ടാൽ തന്നെ ഞമ്മക് ചിരി വരും ചെങ്ങായ് 😂😂😂😂😂😂😂
നിങ്ങളെ വീഡിയോ കണ്ടാൽ full കാണാതെ എങ്ങിനെയാ പോവ്വാ 🥰🥰. ഇന്ന് ഒരുപാട് ചിരിപ്പിച്ചു. ഇത്തിരി ടെൻഷനിലായിരുന്നു അതൊക്കെ മാറിക്കിട്ടി 🥰😃.. Thnks sebaneee🥰🥰.
Ummukulsu 👍🏻🤣🤣🤣.comment ഇടുന്നവർക്കാണ് പ്രശ്നം. അവസാനം പറഞ്ഞ ആളെ ആദ്യായിട്ട് കാണുവാ 😊.. എല്ലാ വീഡിയോസും ishtayi👍🏻👍🏻
😊🤣
എന്റെ പഹയാ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂
ചത്ത് ചത്ത് ചത്ത് 😂😂
സെബാനേ നീ എന്താ ഉദ്ധേശിച്ചത് - റോസ്റ്റാക്കലല്ലാ എന്ന് തോന്നിപ്പിച്ച് കൊല്ലലല്ലേ😂😂😂😂😂 നന്നായിക്ക്ണ് മച്ചാ🎉🎉🎉😂😂😂
😊
അളിയാ അവരെയൊന്നും നിരുത്സാഹപ്പെടുത്തരുത്😅.എന്ത് കഷ്ടപ്പെട്ടിട്ടാ നമുക്ക് ചിരിക്കാനുളള വക ഓരോ ദിവസവും അവർ കൊണ്ട് വരുന്നത് പാവങ്ങൾ😂😂😂
അതുകൊണ്ടാണല്ലോ കൊല്ലാത്തത് 🤣
@@wordsofseban4577കൊല്ലരുത് ഇവന്മാരെ വളർത്തി വലുതാക്കണം എന്നാണ് എന്റെ ഒരിത്😂
Ella vidiosum enikk ishtam ❤😊
എന്റെ പൊന്നു സെബാനെ 🙏🙏🙏🙏
❤️❤️❤️
വീഡിയോസ് കാണാറുണ്ട് 👍👍👍
Bro യോടുടെ വിഡിയോ Super ആണ്
7:38 ആ തൊട്ടാവാടിയും കൊണ്ട് വന്ന പെണ്ണിന്റെ "തുമ്മിലിടി കുമ്മിലിടി മൂക്കിലിടി.... ഏൻ പേര് ശുകൂർ..." പാട്ട് ഉൾപെടുത്താമായിരുന്നു
എല്ലാ videos um ആസ്വദിച്ചു 😂നിങ്ങൾ അത്രയും spr ആയിട്ടാണല്ലോ അവതരിപ്പിക്കുന്നത് 🔥ചിരിച്ചു ഒരു വഴി ayi 😂
😊
Sebane ingalu cute anallo🥰
2.55...nte sebaneee...nink ichiri shork und ❤vechit ellaarkkum adh kittanam ennillalloo❤😂
തൊട്ടി അല്ല സെബാനെ തൊട്ടിൽ 😂😂
Sebane നിൻ്റെ അവതരണം ആണ് എനിക് ഇഷ്ടം . പിന്നെ അതിരെ kazhije കളിയാക്കാൻ പാടില്ല എന്ന് ആണ് എൻ്റെ പക്ഷം. കാരണം അവൻ്റെ വീട്ടുകാരും നാട്ടുകാരും എല്ലാം ഇത് കാണുന്നുണ്ട് അത് നമ്മൾ മനസ്സിലാക്കണം , അവനും വെളിയിൽ ഇറങ്ങി നടക്കാൻ ഉള്ളത് ആണ് അത് കമൻ്റ് ഇടുന്നവർ മനസ്സിലാക്കണം 😊😊
ആ ചങ്ങായി ന്താ കാണിക്കുന്നേ മസിലും കൊണ്ട് 😂😂😂🤣🤣
ഇങ്ങള് ന്നെ കല്യാണം കഴിക്കോ. എന്നും കോമഡി😂😂😂
Angattu kettu sebanetta
Oooo❤️❤️❤️❤️❤️mass entry. ഒരു sunglass കൂടി ഉണ്ടായിരുന്നെങ്കിൽ നീ തകർത്തേനെ 💝💝💝💝
😊
നിങ്ങളുടെ അവതരണം 👍👍👍👍
അങ്ങനെ ഒന്നും പറയല്ലേ etta അവൻ cool വാങ്ങി കൊടുത്ത് സെറ്റ് ആക്കിയത് അവൻ കേട്ടിട്ടുണ്ട് 🤣 കടിഞ്ഞാൽ കുത്തിയത് അല്ല cool വെച്ചത് ആണ് 😌
Ente manushya ningal evidunna ethoke kandupidichondu varunne😂😂
Ellavarkkum preshnagal Ann broo arant ammakk pirand vannal kanan Nalla chelaa
അവളും ബെളുത്തിട്ട് പാറിന്നാ തോന്നണേ 😂
ചിരിച് chathu🤣😭🤣🤣
Nnte ponn Aliya ningale vere levelaaa❤
എന്റെ സെബാനെ ചിരിച്ചു വയ്യടാ. ഓരോന്നും കൊണ്ട് വരും മനുഷ്യനെ കൊല്ലാൻ 😂😂😂😂😂😂😂😂😂😂😂😂
എൻ്റെ സെബാനെ....😂😂😂. ചിരിച്ച് ചിരിച്ച് നെഞ്ച് പൊട്ടി.. എവിടുന്നു പൊക്കി കൊണ്ട് വരുന്നു ഇതൊക്കെ 😂😂😂😂😂😂😂😂😂😂😂
Nte ponn sabanikka I really like your all videos ❤
ഇങ്ങള് ചിരിക്കുമ്പോൾ മാത്രം. ചിരി. വരൂ 😂😂
എന്നാൽ ചിരിക്കാനെ നേരം കാണു 🤣
വാടുവല്ല കരിഞ്ഞു പോവും 😂😂😂😂
വിഷ്ണു നല്ല ഒരു കലാകാരൻ ആണ്.
ആര അയിന് റീൽ കണ്ടത്. എല്ലാരും അൻ്റെ പ്രസൻ്റേഷൻ കണ്ട് ചിരിച്ച് കിളി പോയി നിക്കാണ് ഭായ്.....❤❤❤❤❤
താങ്കളുടെ വീഡിയോസ് ഒരു വിധം എല്ലാം കാണാറുണ്ട്
ഈ റോസ്റ്റിംഗ് ഓക്കേ സമ്മതിച്ചു
പക്ഷേ താങ്കളെ ഇഷ്ടപ്പെടുന്ന പലരും ആഗ്രഹിക്കുന്നുണ്ടാവില്ലേ
ഒരു അടിപൊളി വീഡിയോ നല്ല നിമിഷങ്ങൾ പങ്കു വെയ്ക്കാവുന്ന
എല്ലാവരും സന്തോഷിക്കുന്ന ഒരു വീഡിയോ ചെയ്തൂടെ
ചിരിയും സന്തോഷവും ഒരു പാട് വിത്യാസമില്ലേ❤❤❤❤
Sebu ചേട്ടാ ഇങ്ങളെ സമ്മതിച്ചിരിക്കുന്നു 😂
ഗാന്ധിജിയുടെ ആ ചിന്തഇടക്ക് ചിന്തിക്കുന്നത് നല്ലതാണ് 😂
ആഗ്യപ്പാട്ട് നന്നായിട്ടുണ്ട്.. 😂😂😂😂
😂😂njammal aaswadhichath igale expressionum counterum aan , ithokke evdnn vern nalla timing aanallo😁😁😍
Presentation powlii ✨ Bro 🤜
Sharikum realy amizing
Ikkareela kakku njan ukkaan nikaarilla😂
ഇപ്പൊ സമയം പുലർച്ചെ 3:29am ...video കണ്ട് ചിരിച്ചു പണ്ടാരമടങ്ങീ 😂😂😂മിക്കവാറും കെട്ട്യോനെന്നെ എടുത്തു പുറത്തേക്കിടും 😅
😂😂😂😂😂
ഉറക്കൊന്നും ഇല്ലേ 😂😂😂😂
🤣
Njaan 12manikka kande dushttan phone vaangi vechu 😅
ആ kalippante കാന്താരി name എന്താ ariyo
Njan aadyamayitta nibgale video kandath ingala varthanam oru rakshayum illa fan aayi poyi ❤😅
Seban ikka nigal troll cheyunna ella videoyum poliyannu chinthikkanum chirikkannum und nanma ulla oru vekthi yannu nigal athu agane thanne follow cheyu enniyum orupad video cheyukayum vennam ❤
Last ullavande video Njan kanditilla pakshe hair Nalla rasam ind
മസിൽ വച്ചിട്ട് പണ്ടത്തെ പാട്ടിന്റെ ശീല് നന്നായിരുന്നു😂😂.last കാണിച്ച പയ്യന്റെ കുറച്ചു videos ഞാൻ കണ്ടിരുന്നു.ഇത്ര വൃത്തികെട്ട comment ഇടേണ്ട ആവിശ്യം ഇല്ല എന്നു തോന്നിന്.ആ തൊട്ടാവാടി ഇതിനൊക്കെ വേറെ ജോലി ഒന്നും ഇല്ലേ.എന്തായാലും കലക്കി സെബാനെ ..😊😊😊
അവൻ ബസ്സിന്റെ കട്ട മറ്റാതെ ബസ് റിവേഴ്സ് എടുത്ത വീഡിയോ കണ്ടായിരുന്നോ 😂😂😂😂 ഇല്ലെങ്കിൽ ചെന്ന് കാണണം😅😅 ചിരിക്കണം 😂😂
@@youwecan4254 അയ്യൊ അങ്ങനെയൊക്കെ videos ഉണ്ടായിരുന്നോ അത് ഞാൻ കണ്ടില്ല കേട്ടോ 😂😂😂
@@shilpa.v8877 haa ennaa ath kaananda🤣🤣🤣 ajjaathi patti show🤣🤣🤣
@@youwecan4254 ഒന്നു രണ്ടെണ്ണം ഇതുപോലെ കണ്ടിരുന്നു
മുത്താണ് സെബാൻ
സെബാനെ ❤❤
Ingale aa chiri ende mone ☺️
😅😅😅😅😅 എൻ്റെ വയറ് കൊളത്തി പ്പിടിച്ചു ചങ്ങായി ഞാൻ പോവുവാ.....
സെബുവിന്റെ presentation ആണ് ഇഷ്ട്യെ
ആ ഡാൻസ് കളിച്ച മസിൽമാന്റെ ചാനൽ ഏതാ
Chapter 2 ini ennaanavoo😂katta waitinggggggg😍
സബാനെ കെട്ടണം എന്ന് ഒരു പ്രവിശ്യം പറഞ്ഞതിന്റെ കേട് ഇപ്പോളും മാറീട്ടില്ല
Seban bro, e shirt ningal myntrelnu vedichathalle ?
Chirich chathuuu 😂😂😂😂😂
3:37 😂😂😂😂
സമ്മതിക്കണം ഇതൊക്കെ കണ്ടു പിടിച്ച് ഇങ്ങനെ അവതരിപ്പിക്കുന്നതിനു 😂😂👍🏻
ഇങ്ങള് kolluo മനുഷ്യ 🤣🤣🤣
പൊന്നു സബാനെ നിന്നെ മൊത്തത്തിൽ നമുക്ക് ഇഷ്ടമാണ് 👍🏻👍🏻
നിങ്ങൾ പറഞ്ഞത് ശെരിയാണ്.. അയാളെ എന്തിനാ ഇങ്ങനെ തെറി വിളിക്കുന്നത് എന്ന് എനിക്കും അറിയില്ല.. മുടി വളർത്തിയത് കൊണ്ടാണോ.. അത് അയാളുടെ ഇഷ്ടം അല്ലെ.....