അവർ ചെയ്യുന്ന എല്ലാ വീഡിയോസും എല്ലാവരും കാണും എന്നിട്ട് എന്തിനാ ഇവർ കുറ്റം പറയുന്നത് നല്ല രീതിയിൽ ചെയ്യുന്നത് ആരെങ്കിലും കാണുമോ ലൈക്ക് തരുമോ ഇല്ലാ ഇത് കാണാനാണ് എല്ലാവർക്കുംഇഷ്ടം
കാണാൻ ഞരമ്പ് രോഗികൾ ഉള്ളിടത്തോളം അത് പോലത്തെ ഡ്രസ്സ് ഇടും പലരും എന്തെങ്കിലും കാണും എന്ന് കരുതി വീഡിയോ കാണും ഇല്ലാതെ വരുമ്പോൾ തെറി പറയും ഇഷ്ടമല്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ
നല്ല പ്രോഗ്രാം നിങ്ങടെ ഈ പരിപാടി ഞാനാദ്യായിട്ടാണ് കാണുന്നത്. നിങ്ങൾ ബുദ്ധികൊണ്ട് സ്ക്രീപ്റ്റ് ഉണ്ടാക്കാൻ പറ്റിയ ആളാണ്. നിങ്ങൾ നല്ലമനസ്സിന്നുടമയാണ് നല്ലവ്യക്തിയുമാണ്. നിങ്ങളുടെ കുടുംബമഹത്വം ഞാൻ മനസ്സിലാക്കി. ഇങ്ങളുടെ മതാപിതാക്കൾക്ക് എന്റെ 1000അഭിനന്ദനങ്ങൾ. 🙏🙏🙏👍👍👍🤔🤔നന്നായി വരും നമസ്കാരം 🙏🙏🙏.
അവരുടെ വീഡിയോ കാണാറില്ല എന്നാലും യൂട്യൂബിൽ ഇടയ്ക്കിടയ്ക്ക് വരുന്നത് കാണാം അത് കൂടുതൽ ആളുകൾ കാണുന്നത് കൊണ്ടായിരിക്കാം.. അത് കാണുന്നത് നിർത്തിയാൽ തന്നെ അവർക്കുള്ള റീച് കുറയും
പൊന്നു മച്ചാ സപ്പോർട്ട് ചെയ്യുന്നെങ്കിൽ ഇങ്ങിനേ സപ്പോർട്ട് ചെയ്യണം😂😂😂 അവരാതിക - അല്ല അവതാരിക😂😂😂😂 ഇതിപ്പോ സ്വത്തു തർക്കം പോലേയായല്ലോ😂😂😂😂 ഒരുപാട് ചിരിച്ച് ചിരിച്ച് കുരിപ്പേ എനിക്ക് വയറ് വേദന വന്ന്😂😂😂 സെബൂ നീ ആളേ ചിരിപ്പിച്ച് കൊല്ലും - നീ ആള് ഡൈഞ്ചറാ😂😂😂😂🎉🎉🎉🎉❤❤❤❤
😂😂😂അതെ ,,,നമ്മൾ സത്യം മനസ്സിലാക്കാതെ അവരെ ഒന്നും പറയരുത്,,,,, ഈ അലവലാതികളെ,, sorry. അപരാതികളെ നമ്മൾ ഒന്നും പറയരുത്,,, കാരണം നമ്മൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു😂😂😂😂😂😂😂😂
എന്താല്ലേ സെബാനെ.... നമ്മക്ക് എല്ലാരും നന്നാവണം അത്രേ ഉള്ളൂല്ലേ... 😁😁😁😁🤭🤭🤭എല്ലാർക്കും സപ്പോർട്ട് കൊടുക്കണം..... 😆😆😆.... നിങ്ങളെ പോലെ നിങ്ങളെ ഉള്ളു 🙏🏼🙏🏼🙏🏼നിങ്ങള് ഒരു സംഭവം തന്നെ 🥰
@@samsheenasamshi9537.. ആരാണ് ഈ സഫിന ബീവി.... ഇന്ത്യൻ പ്രധാന മന്ത്രി യെവരെയും ട്രോൾ ചെയ്യുന്നുണ്ട് അതിലും വലിയ ഒരാളും ഇന്ത്യയിൽ. ഇപ്പൊ ഇല്ല പിന്നെയാണു. ഈ സഫീനബോബി 😅😅😅😅
നൈസായിട്ട് ട്രോളി അല്ലെ😜🤭😂🤣🤣🤣🤣🤣 Bro വേറെ ഒരു കാര്യം അവര് അവസാനം ട്രോൾ എന്ന് പറഞ്ഞത് സത്യമായിരിക്കില്ല. ആ പെൺകുട്ടികൾ പരസ്പരം അടി ഉണ്ടാവാതിരിക്കാൻ ആവും😌കാരണം ഈ ഇൻ്റർവ്യൂ നടക്കുമ്പോൾ ഈ ക്യാമറക്കാരൻ എന്തിനാ പെട്ടന്ന് പ്രാങ്ക് പ്രാങ്ക് എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയത് 😁അത് യഥാർത്ഥത്തിൽ ഒരു പ്രാങ്കല്ല😌 ആ കുട്ടിയുടെ ദേഷ്യം പോവാൻ വേണ്ടിയാ അവര് പെട്ടന്ന് ചാടി കയറി അങ്ങിനെ പറഞ്ഞത്.പ്രശ്നം ആവും എന്ന് തോന്നിയാൽ ഇതുപോലെ കുറെ തന്ത്രങ്ങൾ ഉപയോഗിക്കും 😌അനുഭവം ഗുരു 🙂
എന്റെ ദൈവമേ 🤣🤣🤣🤣എനിക്ക് വയ്യേ,, കുറച്ചു നേരം ഓർത്തു ഈ ഇക്ക എന്താ ഇങ്ങിനെ സംസാരിക്കുന്നെ എന്ന് 🙄🙄പിന്നെയാ മനസിലായെ 🤣🤣🤣🤣🤣🤣ട്രോളിയതാ എന്ന് ചിരിച്ചു ചത്തു 🤣🤣🤣
ഈയിടെയാണ് ഞൻ നിങ്ങള്ടെ വീഡിയോസ് ശ്രേദ്ധിക്കാൻ തുടങ്ങിയെ... ഒരു രക്ഷയും ഇല്ലാട്ടോ.. ടെൻഷൻ ഉണ്ടേൽ ഇങ്ങടെ വീഡിയോസ് കണ്ടാമതി. ടെൻഷൻ പോവുന്ന വഴി കാണില്ല 😂😂iam a big fan of you 😌
ഞാൻ വിചാരിച്ചു ഒരു സുപ്രഭാതത്തിൽ സെബാനു വെളിപാട് ഉണ്ടായിട്ട് ട്രോൾ ഒക്കെ അവസാനിപ്പിച്ചെന്ന് വീഡിയോ പ്ലേ ചെയ്തപ്പോ ആണ് അറിഞ്ഞത് ഇത് വെറും ബോംബ് അല്ല ആറ്റം ബോംബ് ആണെന്ന് 😂😂😂എജ്ജാതി ട്രോൾ ഇത് കണ്ടെങ്കിലും അവർക്ക് നല്ല ബുദ്ധി തോന്നണേ തമ്പുരാനേ 🤭
ഇത് തന്നെയാ ഇവർക്കു ഉള്ള മറുപടി കലക്കി ഇക്ക 👍👍👍
Edhinevoke😅😅kettunote.oravastakasttam😊😊😊😊🎉🎉🎉
ഇത്രേം നല്ല രീതിയിൽ ട്രോളാൻ നിന്നെ കൊണ്ടേ പറ്റു സെബാനെ😂😂😂😂😂😂😂 ഞെട്ടരുത് എന്നതാണ് ഇവരുടെ മെയിൻ 😅😅
😂😂😂😂😂😂
Sathym😄
ഞെട്ടരുത..
😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂
👍ആഗ്രഹിച്ച വീഡിയോ.. ഇത്രയും സംസ്കാരമില്ലാത്ത
രണ്ടെണ്ണം 😡😡😡
Avarkum interview....athum interview cheyyunna aaaalu😂😂😂
പെണ്ണുങ്ങളുടെ പേര് കളയുന്നത് ഇവരെപോലെയുള്ള അലവലാതിക്കള 🤭🤭🤭🤭🤭
Ith onnualla….veronnund….Nimisha….full name marannu poyi….entammeeee….unsahikkable aanu….😖😖😖😖😖😖😖🙄🙄🙄
Sathyam
@@Sera-ui1zpnimisha bijo alle 🤮🤮
സാറിന്റെ മൈക് കാണുമ്പോൾ, ഭക്തി വരുന്നു,, ദൈവീക ഭാവം,, എനിക്ക് മാത്രമാണോ തോന്നിയത് 😮😊😊😊
മൈക്ക് കണ്ടു ഭക്തി keri നമിച്ചു. ചിരിച്ചു ചത്തു 😄
ശിവലിംഗം മൈക്ക്
Sathiyam shivalingam
ശെരിക്കും എനിക്കും തോന്നി
😂😂😂
ചിരിച്ചാൽ ആയുസ്സ് കൂടും എന്നാണ് പറയുന്നത് 😂അതിനുള്ള മരുന്നാണ് words of seban 🤣🤣🤣😂😂
സെബാനെട്ടാ നിങ്ങൾടെ ട്രോൾ ഒരു രക്ഷയില്ല അടിപൊളി....... ചിരിച്ചു മരിച്ചു...
അപരാധിക 🤣🤣🤣🤣🤣... നമിച്ചു... ഇജ്ജാതി ട്രോള് എന്റെ പൊന്നോ ❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉
😢😢
ഈ വീഡിയോ കണ്ടു ചിരിച്ചു ചത്തു 🤣🤣🤣🤣🤣👍🏻
അവർ ചെയ്യുന്ന എല്ലാ വീഡിയോസും എല്ലാവരും കാണും എന്നിട്ട് എന്തിനാ ഇവർ കുറ്റം പറയുന്നത് നല്ല രീതിയിൽ ചെയ്യുന്നത് ആരെങ്കിലും കാണുമോ ലൈക്ക് തരുമോ ഇല്ലാ ഇത് കാണാനാണ് എല്ലാവർക്കുംഇഷ്ടം
ഇതൊരു ഒന്നൊന്നര ഇടപെടൽ ആയിപ്പോയി 😄😄😄😄😄👍
ന്റെ സെബാനെ ഇജ്ജ് പൊളിയാ 😅ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂
Sathym😃🖐️
😂🎉
സെബാൻ പൊളിച്ചു മോനെ ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. ഇനിയും പ്രതികരിക്കണം ഇതിലും നന്നായി
എത്ര മൂഡ് ഓഫ് ആയി ഇരുന്നാലും സെബാനെ തന്റെ വീഡിയോ കണ്ടാൽ മൈൻഡ് ഫ്രീ ആവും.... അമ്മാതിരി ചിരിയാണ് ചിരിക്കുന്നത്... 😂
എന്റെ സെബാൻ ചേട്ടാ. പാവങ്ങൾ വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ 😂😂😂😂😂എന്ത് ജന്മങ്ങൾ
Nigalude vedios athra nallathann😊😊😊😊😊😊 insha alla epozhegilum nigale neril kandal oru support parayan. Agraham u n d😊😊😊😊
ശത്രുക്കളെ പോലും ഇങ്ങനെ സപ്പോർട്ട് ചെയ്യരുത് 🤣🤣🤣🤣
ഇതിലും വലിയ ട്ട്രോളുകൾ സ്വപ്നത്തിൽ മാത്രം 🤣🤣🤣🤣🤣🤣🤣
ഇനിയും ഈ കുട്ടികളെ സപ്പോർട്ട് ചെയ്യണം സെബാനെ 🤭😂🤣
എന്റെ ബ്രോ ചിരിപ്പിക്കാതെ എഴുന്നേറ്റു പോകൂ 😄😄😄🤣🤣🤣🤣
😂😂 മൈക്ക് സൂപ്പർ ശിവലിംഗത്തിൻ്റെ ഒരു ലുക്ക്
(അവരാതിക,,,,,,,,,,,,) ഉദേശിച്ചത് മാറിപോയട്ടൊന്നും ellallo അല്ലെ ഇക്കക്ക്,,,,, 👌👌👌👌👌 ചിരിച് മരിച്ചു,,,,
Athanalo nalla paru
ഇലക്കും മുള്ളിനും കേടില്ലാത്ത അന്റെ വർത്താനം നമിച്ച് സെഭാ 🙏🏽❤
😅
😂😂😂😂😅😅😅😅😂
ഡ്രസ്സിന്റെ അടിയിലും വേറെ ഡ്രസ്സ് ഇടേണ്ടതുണ്ട്😂😢
വീഡിയോസ് കാണാറുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു കോഴി കൂവുന്ന സൗണ്ട്😂😂😂
അത് ഈച്ച അല്ല 😢അത് ചേച്ചിയുടെ മരിച്ചു പോയ കാമുകൻ ആണ്. പേര് നാനി 😂😂
😂😂
😂😂😂😂😂
Onnu po machane😂😂😂😂😂chirichu chathu😂😂😂
@@Libi897 😆😆
😂😂
ന്റെ സെബാനേ.... കൊറേ ബുദ്ധിമുട്ടി അല്ലേ???😂😂😂😂പിടിച്ചു നിന്നു.... ഒടുവിൽ.... അനക്ക് ചിരിക്കാതെ പറ്റില്ല പഹയാ... 🤣🤣🤣🤣
ചേച്ചി വലിയ അഭിമാനിയാണല്ലോ.
Thumb line kand venna njan 😂😂😂. Ithppam.....😂😂😂. Orumaary vilich vartheett trollnno😂😂. Subscribe cheythu ponnudaaveey🔥. Njn mathram nthe kaanaan late aaye avoo.
എങ്ങനെ സാതിക്കുന്നു മനുഷ്യ ഇങ്ങൾക് ഇങ്ങനെ ഒക്കട്രോളാൻ 😂😂😂😂 തീർച്ചയായും ഇങ്ങളെ ഒറ്റ വക്കിൽ എല്ലാവരും സപ്പോർട് ചെയ്തിരിക്കും 😂😂
എന്റെ ചിരി കേട്ട് ഉറങ്ങിയവർ എണീച്ചു കുരിപ്പേ 😂😂😂😂🙏🙏🙏
😀😀
😂😂😂😂😂😂😂
😂😂😂
😂😂😂😂
സത്യം 😂😂😂😂
ഇത് കണ്ട് ആരെങ്കിലും ചിരിച്ചു മരിച്ചാൽ നിങ്ങൾ കുടുങ്ങും 😂😂
Why?
😂😂😂😂😂
😂😂😂😂
🤣
സൂപ്പർ ആശാനേ.. നിങ്ങളെ പോലുള്ളവർ വേണം മിഡിയയിൽ.. ❤🥰
സെബാൻ ചേട്ടന്റെ റിയാക്ഷൻ നല്ല രസം ഇണ്ട് ചിരിച് ചാവും ഏട്ടന്റെ റിയാക്ഷൻ കണ്ടാൽ 😂😂😂😂😂
അപരാധിക..... ചിരിച്ച് മരിക്കാൻ ആയി.ഞാൻ😂😂😂😂😂😂😂😂😂😂😂😂
വീട്ടിലെ ഗ്യാസ് സിലണ്ടർ കാണുമ്പോൾ എനിക്ക് ഇവരെയാണ് ഓർമ്മ വരുന്നത്. അതിന് ഡ്രെസ്സിടീച്ചാൽ ഇവരെ പോലെയുണ്ടാവും. 😄
😅😅😅😅
,,🤣🤣🤣
😂😂😂😂
😂😂
😂😂😂😂😂
Dress ഇടുന്നത് ഓരോത്തരുടെ ഇഷ്ട്ടം ആണ്.. എന്നാലും ഇതൊക്കെ കുറച്ചു over അല്ലെ 😜😁😁😁
Dress ittittillenkil nattar motham kanum
Hi "😂,
Kuracha....kurach adhikam...over😂
കാണാൻ ഞരമ്പ് രോഗികൾ ഉള്ളിടത്തോളം അത് പോലത്തെ ഡ്രസ്സ് ഇടും പലരും എന്തെങ്കിലും കാണും എന്ന് കരുതി വീഡിയോ കാണും ഇല്ലാതെ വരുമ്പോൾ തെറി പറയും ഇഷ്ടമല്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ
@@bobinbenny9254 അതാണ് ഞാൻ പറഞ്ഞെ അവര് കുറച്ചു over അല്ലെ എന്ന് 🤣
bro നിങ്ങളുടെ voice ഉം ചിരിയും super നിങ്ങളുടെ ചിരിക്കാണുബോഴാണ് എനിക്ക് കൂടുതൽ ചിരിവരുന്നത് നിങ്ങൾ ഒരു രക്ഷയില്ല ചിരിച്ചു ചിരിച്ചു വയ്യാതെയായി 😂😂😂🤣🤣🤣
എന്റെ മോനെ അടിപൊളി തിരിച്ചടി 😂😂😂😂😂
എന്റെ ബ്രോ നമിച്ചു 😄😄😄😄😄😄😄😄😄🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മിടുക്കൻ ❤❤❤❤❤❤❤
😂😂😂😂😂😂ഇവരെ വെറുതെ വിട്.... അങ്ങനെ ഞാൻ പറയില്ല... 🙏😄
നിങ്ങടെ ആരാധിക ആയി പോയി മനുസാ ഞാൻ 😂😂😂
സെബാനെട്ടാ നിങ്ങൾക്കു പകരം നിങ്ങൾ മാത്രം 😊😂😂😂❤❤❤
😂😂😂😂😂🎉🎉❤❤❤❤😂😂😂😂😂🎉😊
Achoda onnumariyathoru nishku pilleru.Cheriya kuttyol😂😂 enthayalum bro de full support undallo😅😅 njettipoyi. Njetti njetti oru vazhikkayi😂😂
ഈച്ചനെ വർണ്ണിച്ചത് 😁👌🏻വളരെ ഇഷ്ടം ആയി 😁😁😁😁
ആ ഈച്ച എന്തിനാ വന്നേ. അതും 😂😂😂😂😂
എന്നെ സപ്പോർട് ചെയ്യോ.
വീഡിയോ കണ്ടിട്ട് ഇഷ്ടപെട്ടാൽ മതി
സത്യത്തിൽ ഇജ്ജ് ആരാ ഭാഗത്താ പഹയാ 😂😂😂😂😂😂😂
ചിരിപ്പിച് കൊല്ലല്ലേ 😃😃
@@Sanuus-fns cheithu👍🏻👍🏻
@@ShareefaSaleem-hh6cu tnx 💞
നിങ്ങൾ ഞെട്ടരുത്. ഞങ്ങൾ ഇതാ ഇറുകിയ വസ്ത്രം ഇട്ടു ചാടുന്നു ഓടുന്നു കണ്ടാൽ ഞെട്ടരുത് 😂😂😂😂😂😂😂
നല്ല പ്രോഗ്രാം നിങ്ങടെ ഈ പരിപാടി ഞാനാദ്യായിട്ടാണ് കാണുന്നത്. നിങ്ങൾ ബുദ്ധികൊണ്ട് സ്ക്രീപ്റ്റ് ഉണ്ടാക്കാൻ പറ്റിയ ആളാണ്. നിങ്ങൾ നല്ലമനസ്സിന്നുടമയാണ് നല്ലവ്യക്തിയുമാണ്. നിങ്ങളുടെ കുടുംബമഹത്വം ഞാൻ മനസ്സിലാക്കി. ഇങ്ങളുടെ മതാപിതാക്കൾക്ക് എന്റെ 1000അഭിനന്ദനങ്ങൾ. 🙏🙏🙏👍👍👍🤔🤔നന്നായി വരും നമസ്കാരം 🙏🙏🙏.
ഈമാതിരി കോപ്രായങ്ങൾ ഇല്ലാതാക്കണം. നന്നായിവരും നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏
സെബാനെ ട്രോളുകയാണോ 😂
Mone sabane cherich marichal .Ente ponn mon utharam parayendi vrum😂😂😂❤
ഇങ്ങളെ കല്യാണം കഴിഞ്ഞതാണോ ആ പെണ്ണ് ചിരിച്ചു ചാവും 😂😂😂
😅😂
@@Sanuus-fns vloger ahno
@@ArshidaArshi-y7s ok
@@ArshidaArshi-y7s mm
@@Sanuus-fns chanel
ഇത്തിരി ലേറ്റ് ആയിട്ടാണ് കണ്ടത്. പൊന്നു സഹോദരാ.... അടിപൊളി 👍😁😁
എജ്ജാതി ട്രോൾ. ഇതിലും മനോഹരമായി ട്രോളുന്നത് സ്വപ്നങ്ങളിൽ മാത്രം മച്ചാനെ ഒന്നും പറയാനില്ല skipp cheyyathe തന്നെ കൊണ്ടുപോകും 😂😂😂😂😂
എന്നെ സപ്പോർട് ചെയ്യോ
അവരുടെ വീഡിയോ കാണാറില്ല എന്നാലും യൂട്യൂബിൽ ഇടയ്ക്കിടയ്ക്ക് വരുന്നത് കാണാം അത് കൂടുതൽ ആളുകൾ കാണുന്നത് കൊണ്ടായിരിക്കാം.. അത് കാണുന്നത് നിർത്തിയാൽ തന്നെ അവർക്കുള്ള റീച് കുറയും
എന്നെ സപ്പോർട് ചെയ്യോ
ആ കുട്ടിയെ മോശം ആകുന്നതു അതിന്റെ ചേച്ചി ഒരാൾ ആണ്.അതിനെ വച്ച് cashundakanu 🙏🙏🙏
ആ കുട്ടിഎന്ന്പറയുന്നവൾക്കെന്താ ബുദ്ധീ ബോധം ഇദൊന്നും ഇല്ലാത്തവളാണോ ഒരു കുട്ടി.
@@shahidamk2928 അത് കുറച്ചു കുറവായതുകൊണ്ടാണലോ egane ചെയുന്നത് അത്യാവശ്യം ബോധം ബുന്ദി ഉണ്ടകിൽ ക്യാഷ് കിട്ടും കരുതി endhum ചെയോ
അവൾ ഒരു കുട്ടി ആണ് എന്ന് തോന്നുന്നുണ്ടോ? സമൂഹത്തിന് ഒരു വിലയും കൊടുക്കാതെ thullnathe നല്ല അടിയുടെ കുറവാണ്,,,
Shoo da paavam .. ആ കുട്ടി കുഞ്ഞു വാവ ആണല്ലേ??? 😂
ആ കുഞ്ഞിന് അച്ചനും അമ്മയുമൊന്നുമില്ലെ?പാവം കുട്ടി!
Seban... കിടുക്കിട്ടോ.... എവിടെയും തൊടാതെ.. സമ്മതിച്ചു 😍🤭👌
Hi
ഞാൻ നിങ്ങടെ ഒരു ഫാൻ ആണുട്ടോ 👍
നിങ്ങൾ പൊളിയാ
ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂
പൊന്നു മച്ചാ സപ്പോർട്ട് ചെയ്യുന്നെങ്കിൽ ഇങ്ങിനേ സപ്പോർട്ട് ചെയ്യണം😂😂😂 അവരാതിക - അല്ല അവതാരിക😂😂😂😂 ഇതിപ്പോ സ്വത്തു തർക്കം പോലേയായല്ലോ😂😂😂😂 ഒരുപാട് ചിരിച്ച് ചിരിച്ച് കുരിപ്പേ എനിക്ക് വയറ് വേദന വന്ന്😂😂😂 സെബൂ നീ ആളേ ചിരിപ്പിച്ച് കൊല്ലും - നീ ആള് ഡൈഞ്ചറാ😂😂😂😂🎉🎉🎉🎉❤❤❤❤
എന്നെ സപ്പോർട് cheyyo
സെബാനേട്ടാ നിങ്ങളുടെ ട്രോൾ പൊളിച്ചു അതി ഗംഭീരം 😂😂
Ee kootharayokke interview nu vilikkunna vare paranjal mathi
ഈ മനുഷ്യൻ 😂😂 ചിരിച്ചു ചിരിച്ചു വല്ലതും പറ്റുമോന്ന എന്റെ പേടി 🤣🤣
ഇങ്ങള്. പോളിയാണ് കേട്ടോ ചേട്ടാ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 😂😂😂😂
Bro.... ഇങ്ങള് പൊളിയാ... അസ്സലായി ട്രോളിയിട്ട് പോയി.. ചിരിച്ചു വയ്യാ സെബാനെ.. 😄😄😄
😂😂😂അതെ ,,,നമ്മൾ സത്യം മനസ്സിലാക്കാതെ അവരെ ഒന്നും പറയരുത്,,,,, ഈ അലവലാതികളെ,, sorry. അപരാതികളെ നമ്മൾ ഒന്നും പറയരുത്,,, കാരണം നമ്മൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു😂😂😂😂😂😂😂😂
ഒരു രക്ഷയും ഇല്ല. പൊളി മച്ചാനെ. Hats off 🎉
എന്നെ സപ്പോർട് cheyyo
അതെന്നെ ഇങ്ങനെ പറഞ്ഞു കൊടുക്ക് പാവങ്ങൾ ജീവിച്ച് പോകട്ടെ😂😂😌😌
Ethra tension anegilum sebane nigalude vedio kandal mind free akum😂😂😂😂😂😂😂😂😂 eniyum eth polulla vedio cheyyanam😅😅😊😊😊😊😊
ചേട്ടനെങ്ങെനെ ഇത്ര നേരം ചിരിക്കാതിരിക്കുന്നു 😂😂😂😂😂😂😂
എന്നെ 🙏സപ്പോർട് ചെയ്യോ
മച്ചാനെ നീ പൊളിയാ❤
ഇക്ക ഇക്കാന്റെ വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട് ഇത്രയും നന്നായി അവരെ മനസ്സിലാക്കിയ ഇക്കാക്ക് അവരിൽ ഒരാൾക്ക് ഒരു life കൊടുത്തൂടെ 🤔
🤭
ആ പറഞ്ഞതിൽ കാര്യം ഉണ്ട്
Po balaale😆😆😆
😂😂😂🤭
😂😂😂
തെളിച്ചു പറയാതെ, കളിയാക്കി 😂😂😂😂😂😂😂
എന്നാലും നിങ്ങൾ ഇത്രയും നല്ല മനുഷ്യൻ ആണെന്ന് ഞാൻ അറിയാൻ വൈകി പോയി ബ്രോ 😂😂😂
എന്താല്ലേ സെബാനെ.... നമ്മക്ക് എല്ലാരും നന്നാവണം അത്രേ ഉള്ളൂല്ലേ... 😁😁😁😁🤭🤭🤭എല്ലാർക്കും സപ്പോർട്ട് കൊടുക്കണം..... 😆😆😆.... നിങ്ങളെ പോലെ നിങ്ങളെ ഉള്ളു 🙏🏼🙏🏼🙏🏼നിങ്ങള് ഒരു സംഭവം തന്നെ 🥰
ഇനിയിപ്പോ കാഴ്ചപ്പാട് മാറണമെങ്കിൽ നമ്മളൊക്കെ കണ്ണുപൊട്ടൻമാർ ആകണം അല്ലെ സെബാനെ 😂🤭
🤣
😂😂😂എല്ലാം കാണാറുണ്ട് അല്ലെ ഇവർക്ക് കണ്ടാമൃഗത്തിന്റെ മാത്രം അല്ല അതുക്കും മേലെ ഉള്ള തൊലിക്കട്ടി ആണ്
2:3 വീഡിയോ കാണുറുള്ള ആളെന്ന ഡയലോഗ് ന്റെ സമയത്ത് ബാക്ഗ്രൗണ്ടിൽ ഒരു കോഴി 🐔കറക്ട് കൂവിയത് ആരേലും ശ്രദ്ധിച്ചാ 😂 സെബാൻ മച്ചാൻ 👍👍👍👍 @words of seban
ഇങ്ങനെ പറയുമ്പോൾ തന്നെ ചിരി വരില്ലേ സേബാനേ😂😂😂😂❤❤❤
അവരാതിക..... മച്ചാനെ ഒരേ പൊളി....😂😂😂😂
അവരാതിക അല്ല. അവതാരിക 😂
Aparadhika ennanu seban troliyathu
ജജ് വേറെ ലെവലാണ് സെബാനെ😂
സെബാനെ... ഇങ്ങള് ആ സഫീന ബീവിയെ ഒന്ന് ട്രോളാമോ?😂
😂സത്യം 😂
aa vazhik povilla 😅
@@samsheenasamshi9537.. ആരാണ് ഈ സഫിന ബീവി.... ഇന്ത്യൻ പ്രധാന മന്ത്രി യെവരെയും ട്രോൾ ചെയ്യുന്നുണ്ട് അതിലും വലിയ ഒരാളും ഇന്ത്യയിൽ. ഇപ്പൊ ഇല്ല പിന്നെയാണു. ഈ സഫീനബോബി
😅😅😅😅
Y are real entertainer
. 😂
U r awesome broo!!🤣🤣🤣🤣🤣🤣🤣🤣
നൈസായിട്ട് ട്രോളി അല്ലെ😜🤭😂🤣🤣🤣🤣🤣
Bro വേറെ ഒരു കാര്യം അവര് അവസാനം ട്രോൾ എന്ന് പറഞ്ഞത് സത്യമായിരിക്കില്ല. ആ പെൺകുട്ടികൾ പരസ്പരം അടി ഉണ്ടാവാതിരിക്കാൻ ആവും😌കാരണം ഈ ഇൻ്റർവ്യൂ നടക്കുമ്പോൾ ഈ ക്യാമറക്കാരൻ എന്തിനാ പെട്ടന്ന് പ്രാങ്ക് പ്രാങ്ക് എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയത് 😁അത് യഥാർത്ഥത്തിൽ ഒരു പ്രാങ്കല്ല😌 ആ കുട്ടിയുടെ ദേഷ്യം പോവാൻ വേണ്ടിയാ അവര് പെട്ടന്ന് ചാടി കയറി അങ്ങിനെ പറഞ്ഞത്.പ്രശ്നം ആവും എന്ന് തോന്നിയാൽ ഇതുപോലെ കുറെ തന്ത്രങ്ങൾ ഉപയോഗിക്കും 😌അനുഭവം ഗുരു 🙂
അവരാധിക 😂😂😂😂
😂😂😂.... ഞാനൊരു പഴഞ്ഞോല്ല് പറയാൻ ആഗ്രഹിക്കുന്നു ......
"....... നെ പേറിയാൽ പേറിയോനും നാറും "ok 😂👍
😂😂
ശരിയാ ബ്രോ അവരുടെ വീഡിയോസ് ആരും കാണുന്നില്ല അതുകൊണ്ടല്ലേ അവര് അത്രേം ഫെയ്മസ് ആയത് 😅😅😅
നിങ്ങളാണ് ഇവർക്കു ഏറ്റവും കൂടുതൽ ട്രോൾ വാങ്ങി കൊടുക്കുന്നത് 😁
Ikkaaa.. Ingde vdos kurch days aayit ullu kand thudngt... Ngine sadhikanu...vdos allaa.. Ingde varthanam aanu pwlii..Ndhayalum orupad chirikN patanundto... Thnkuuu... Gd blss u🥰
ഇതിപ്പോ നിങ്ങൾക്ക് ഞങ്ങൾ നല്ല അഭിനേതാവിനുള്ള അവാർഡ് മേടിച്ചു തരണോലോ എന്തു ഭംഗിയായിട്ടാ അവരെ ട്രോളുന്നത് 🤣🤣🤣👍എന്തായാലും കൊള്ളാം
😂ചിരിച് മരിച്ചു 😂😂😂😂😂എന്റ ചിരികേട്ടു എല്ലാരും വന്നു നോക്കി
എന്റെ പൊന്നോ 'അവതരിക ' എന്ന ആ ഡയലോക് പൊളിച്ചു 👍🏻😁😁
അപരാധിക 😄😄😄ന്നാണ്
എന്റെ ദൈവമേ 🤣🤣🤣🤣എനിക്ക് വയ്യേ,, കുറച്ചു നേരം ഓർത്തു ഈ ഇക്ക എന്താ ഇങ്ങിനെ സംസാരിക്കുന്നെ എന്ന് 🙄🙄പിന്നെയാ മനസിലായെ 🤣🤣🤣🤣🤣🤣ട്രോളിയതാ എന്ന് ചിരിച്ചു ചത്തു 🤣🤣🤣
സെബി കുട്ടി... ഞാൻ ചിരിച്ച് ചത്തുപോവേ 😂😂😂😂😂😂😂😂😂😂😂😂ഇങ്ങനെ ട്രോളാൻ നിനക്കന്നെ പറ്റുള്ളോ 🤣🤣🤣🤣🤣🤣🤣🤣🤣👌👌👌🤣
ഈയിടെയാണ് ഞൻ നിങ്ങള്ടെ വീഡിയോസ് ശ്രേദ്ധിക്കാൻ തുടങ്ങിയെ... ഒരു രക്ഷയും ഇല്ലാട്ടോ.. ടെൻഷൻ ഉണ്ടേൽ ഇങ്ങടെ വീഡിയോസ് കണ്ടാമതി. ടെൻഷൻ പോവുന്ന വഴി കാണില്ല 😂😂iam a big fan of you 😌
ഒരു പാവം കുലുക്കി ഫാമിലി 😂😂😂
😂😂😂evare randennathinem oru chembinakathittu puzhungi edukkenam
Ente moneee😂😂😂😂❤️❤️❤️ ninake ithu pattuuu 👍👍👍 sprrr
നമിച്ചു ചേട്ടാ നമിച്ചു.. 😀😀😀😀 ചിരിച്ച് ചിരിച്ചു വയ്യാണ്ടായി. 😀😀
ഞെട്ടരുത് സെബാനെ 👍
ഞാൻ വിചാരിച്ചു ഒരു സുപ്രഭാതത്തിൽ സെബാനു വെളിപാട് ഉണ്ടായിട്ട് ട്രോൾ ഒക്കെ അവസാനിപ്പിച്ചെന്ന് വീഡിയോ പ്ലേ ചെയ്തപ്പോ ആണ് അറിഞ്ഞത് ഇത് വെറും ബോംബ് അല്ല ആറ്റം ബോംബ് ആണെന്ന് 😂😂😂എജ്ജാതി ട്രോൾ ഇത് കണ്ടെങ്കിലും അവർക്ക് നല്ല ബുദ്ധി തോന്നണേ തമ്പുരാനേ 🤭
തുള്ളി കളിക്കുന്ന കുഞ്ഞി പുഴു തുള്ളി കളിക്കുന്ന കുഞ്ഞി പുഴു😂😂 ❤❤
എടാ ബുദ്ധിമാനെ ഞങ്ങളെ കുറ്റം പറഞ്ഞു ഇജ് അവരുടെ കൂടെ നിൽക്കുവ അല്ലേ😂 നൈസ് ആയി ഉക്കി😂😂😂