പൊലീസിൻ്റെ കുതന്ത്രങ്ങൾ | R SYAM BABU | DHANUSH DEVAN | ABC CHAT

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • യഥാർത്ഥ പ്രതിയാര്...
    #newsupdates #newsupdate #newsmalayalam #newslive #news #abctv #abcmalayalam #studentsonlygovindankutty #govindankutty #malayalamnews #malayalamnewslive #keralanews
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 493

  • @SS-bu5ys
    @SS-bu5ys 12 วันที่ผ่านมา +249

    തെറ്റ് ചെയ്യാത്തവരെ ശിക്ഷിച്ചാൽ ദൈവം വിടില്ല. സത്യം സത്യം സത്യം. അവസാനം നരകിച്ചു ചാകും. 🙏🙏

    • @okgsa
      @okgsa 12 วันที่ผ่านมา +4

      😄

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +1

      ദീപയാണ് പ്രതി

    • @jasminnizar6670
      @jasminnizar6670 10 วันที่ผ่านมา +6

      അമീറുൽ ഇസ്ലാം നിരപരാധി

    • @KunjonPk
      @KunjonPk 10 วันที่ผ่านมา

      Dna seri aayille pinne yandha

    • @abdulkadermaidakkar8963
      @abdulkadermaidakkar8963 10 วันที่ผ่านมา

      Orupaad nammuday chuttum mundu...

  • @marykuttyabraham4833
    @marykuttyabraham4833 12 วันที่ผ่านมา +249

    ആ പയ്യൻ തെറ്റു ചെയ്തു എന്ന് എനിക്ക് വിശ്വാസം ഇല്ല 🤭🤭

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +8

      ദീപയാണ് പ്രതി

    • @firozvkd2955
      @firozvkd2955 9 วันที่ผ่านมา +2

      അതെന്താ..... ഇത്ര ഉറപ്പ്

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 8 วันที่ผ่านมา

      ദീപയാണ് പ്രതി എന്ന് എല്ലാ വീഡിയോയിലും പോയി കമൻ്റിടുന്ന ഇവനെ പിടിച്ച് കുടഞ്ഞാൽ സത്യം വെളിപ്പെടും . ദീപയും ഇയാളും കൂടിയാവാം കൊന്നത് . പ്രതീക്ഷിച്ച പണം ദീപ കൊടുത്തില്ല . അതിൻ്റെ പകയായി ദീപയെ കുരുക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇയാൾ 👹

    • @bhairavisharma
      @bhairavisharma 7 วันที่ผ่านมา

      പ്രതി കുറ്റം സമ്മതിച്ചല്ലോ ,എങ്ങനെ എന്നും ,പിന്നെ എന്താ ഇത്ര വിശ്വസ കുറവ്

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 7 วันที่ผ่านมา +1

      @@bhairavisharma ഒരാളെ തല്ലി അവശനാക്കി ഭീഷണിപ്പെടുത്തി പ്രതിയാക്കി അത്ര തന്നെ . അയാൾ പ്രതിയാണെങ്കിൽ പോലീസ് ഫോൺ ചെയ്ത് വരാൻ പറയുമ്പോ വരുമോ ? ആ ഫോൺ തന്നെ കളഞ്ഞ് മുങ്ങാനല്ലേ ശ്രമിക്കൂ . ?

  • @stellarlumens4738
    @stellarlumens4738 11 วันที่ผ่านมา +108

    ബംഗാളിയെ പ്രതി ആക്കിയാൽ ആരും ചോദിക്കാനും പറയാനും വരില്ല.പ്രതിയുടെ പേര് കേൾക്കുമ്പോൾ എല്ലാവരും ഹാപ്പി

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +4

      ദീപയാണ് പ്രതി

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 8 วันที่ผ่านมา

      ​@@user-yt3uy5ty3cനീയും ദീപയുടെ കൂട്ടുപ്രതി

    • @innerthoughts4115
      @innerthoughts4115 6 วันที่ผ่านมา

      അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...

  • @manjushabiju2955
    @manjushabiju2955 10 วันที่ผ่านมา +82

    ഈയാൾ നിരപരാധി ആണങ്കിൽ ശിക്ഷക്ക് വിധിയവർ ശരിക്കും നരകിച്ച് പുഴുത്ത് ചാകും😢😢😢

    • @innerthoughts4115
      @innerthoughts4115 6 วันที่ผ่านมา

      അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...

  • @mohammedashraf3879
    @mohammedashraf3879 12 วันที่ผ่านมา +175

    ജിഷയുടെ അമ്മ എന്തോ ഒളിക്കുന്നുണ്ട്. യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം.

    • @vrindavanam741
      @vrindavanam741 12 วันที่ผ่านมา

      True. അവരെ പിടിച്ച് മര്യാദയ്ക്ക് ചോദ്യം ചെയ്താൽ മതി

    • @vasudevann7442
      @vasudevann7442 12 วันที่ผ่านมา +4

      Correct

    • @vkarthikeyan5239
      @vkarthikeyan5239 12 วันที่ผ่านมา

      Jisha's mother world fraud ആണ്‌

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +2

      ദീപയാണ് പ്രതി,
      1. motive - ഭാരത് ലൈവ് സുമേഷ് അമ്മ ഇന്റർവ്യൂ part2 അവസാനഭാഗത്ത്.
      2. 2016 ജൂലൈ 27 ഏഷ്യാനെറ്റ്‌ 22.59 മിനിറ്റ് ( ദീപയുടെ അപേക്ഷ zoom ചെയ്യുക, എഴുതിയതും ഒപ്പിട്ടതും ദീപ, ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും )
      3. ബോഡി ദഹിപ്പിച്ചത് 7.30 (യൂ ട്യൂബിൽ jisha death അടിക്കുക, താഴെ സ്റ്റാഫിന്റെ മൊഴി കേൾക്കുക ഏഷ്യാനെറ്റ്‌, 55 minite) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്.

    • @superpayyans1554
      @superpayyans1554 11 วันที่ผ่านมา +1

      ​@@user-yt3uy5ty3cതാങ്കൾ ദീപയുടെ hus ആണ് അല്ലേ

  • @HussainNa-li6uq
    @HussainNa-li6uq 10 วันที่ผ่านมา +34

    നിങ്ങളുടെ ഈ ചർച്ച വളരെ ഉപകാര പ്രദമാണ് ഈ കേസിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് കോടതി പോലും മുഖം തിരിച്ച സ്ഥിതിയിൽ ഇനി എന്തു ചെയ്യാൻ കഴിയും പോരത്തതിന് ഇയാൾ അന്യ സംസ്ഥാന കാരനും പ്രതിശേധിക്കാൻ പോലും ആരും വരില്ല

  • @AnjuDasys
    @AnjuDasys 12 วันที่ผ่านมา +124

    എന്താണ് എന്ന് അറിയില്ല ഈ കേസ്സിനെ കുറിച്ച് കേൾക്കുബോൾ മനസിൽ എവിടെയോ ഒരു നോവ് ആണ് , ഇവിടെ ഈ പ്രതി കുറ്റക്കാരൻ അല്ല എങ്കിൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി യും ശിക്ഷിക്കപെടരുത് എന്ന നമ്മുടെ സ്വർണ്ണ നിയമ വ്യവസ്ഥ ക്ക് നല്ല ഒരു അടിയാണ്,ദൈവ കൊടതിയിൽ നീതി ലഭിക്കും എന്ന പ്രതിക്ഷയാണ് ഇപ്പോ

    • @bijlikumar123
      @bijlikumar123 12 วันที่ผ่านมา

      എന്നാൽ എല്ലാം ദൈവത്തിന് വിട്ടുകൊടുത്താൽ പോരേ ???

    • @AnjuDasys
      @AnjuDasys 12 วันที่ผ่านมา +4

      @@bijlikumar123 അതെ വിട്ടു കൊടുത്തിട്ടുണ്ട്

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +2

      ദീപയാണ് പ്രതി

    • @bincyshaji4694
      @bincyshaji4694 8 วันที่ผ่านมา +1

      സത്യം

    • @innerthoughts4115
      @innerthoughts4115 6 วันที่ผ่านมา

      അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...

  • @user-lx1mg9un6n
    @user-lx1mg9un6n 9 วันที่ผ่านมา +19

    ശരിക്കും പ്രതി നമ്മുടെ മുന്നിൽ നിന്ന് ചിരികു നു ഉണ്ടാവും 😔😔😵‍💫😵‍💫

  • @sudhapriyadarsini4027
    @sudhapriyadarsini4027 12 วันที่ผ่านมา +108

    100% അമീറുൾ അല്ല പ്രതി എന്നാണ് എനിക്ക് തോന്നുന്നത്. പ്രതിയെ പിടിച്ച ശേഷം ആണ് തെളിവുകൾ എല്ലാം ഉണ്ടാക്കിയത്.

    • @PrakashVp-pg9qr
      @PrakashVp-pg9qr 12 วันที่ผ่านมา +13

      എനിക്കും തോന്നിയിട്ടുണ്ട്, ആർകെങ്കിലും വേണ്ടി ആണ് ആ പാവത്തിനെ ശിക്ഷിക്കുന്നത് എങ്കിൽ അനുഭവിക്കും നമ്മൾ

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา

      ദീപയാണ് പ്രതി

    • @ansarini6420
      @ansarini6420 9 วันที่ผ่านมา +3

      Correct, അന്നത്തെ news കേട്ടാൽ അറിയാം. തെളിവുകൾ ഉണ്ടാക്കിയതാണ്.

    • @pramodav2017
      @pramodav2017 9 วันที่ผ่านมา +1

      പ്രതി അല്ലാത്ത ആളെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതിനുവേണ്ടി ശ്രമിച്ച എല്ലാവർക്കും അതിൻറെ പാപഫലം അനുഭവിക്കേണ്ടിവരും അവർക്കോ അവരുടെ തലമുറകൾക്ക് നിരന്തരമായി ദൈവം എന്ന ശക്തിയുണ്ടെങ്കിൽ അത് അനുഭവിച്ചേ തീരൂ തെറ്റുകൾ ചെയ്തു ഉദ്യോഗസ്ഥർ അനുഭവിക്കുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ ഇതിൽനിന്നെല്ലാം സമൂഹം പാഠം പഠിക്കേണ്ടതുണ്ട്

    • @abdulasees3497
      @abdulasees3497 9 วันที่ผ่านมา +1

      ഇവന്റെ മുഖം കാണുമ്പോൾ അവൻ കുറ്റവാളിയല്ലന്ന് തോന്നുന്നു ഒരു നിരവരാതികളും ശിക്ഷിക്ക പെടരുത്

  • @user-ut3pv5xt6g
    @user-ut3pv5xt6g 10 วันที่ผ่านมา +49

    ആ പയ്യനെ പോലീസ് കൊണ്ടുപോകുമ്പോൾ അതിൻറെ ദയനീയം മുഖം കാണുമ്പോൾ നമുക്കറിയാം ഈ പയ്യൻ ഈ തെറ്റ് ചെയ്തിട്ടില്ല എന്ന്

  • @ashrafcheppu9937
    @ashrafcheppu9937 12 วันที่ผ่านมา +65

    ഒരു രാഷ്ട്രീയ നേതാവ് ഇ കേസിൽ ഉണ്ട് എന്നു അന്ന് ചർച്ച നടന്നിരുന്നു

    • @Shaluvlogs123
      @Shaluvlogs123 9 วันที่ผ่านมา +6

      Udf നേതാവ് തങ്കച്ചൻ ആണ്

  • @thomasca3017
    @thomasca3017 12 วันที่ผ่านมา +74

    ഈ കേസിൽ ഒരു പുനർ അന്യഷണം ആവശ്യമുണ്ട്.

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +1

      ദീപയാണ് പ്രതി

    • @Shaheedakunjiman123Shahe-xh2dw
      @Shaheedakunjiman123Shahe-xh2dw 10 วันที่ผ่านมา

      Ethan iee chengayi

    • @suhailm3015
      @suhailm3015 10 วันที่ผ่านมา +1

      ​@@user-yt3uy5ty3c ആരാ
      ഈ ദീപ

    • @innerthoughts4115
      @innerthoughts4115 6 วันที่ผ่านมา +1

      അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...

  • @sreejith9761
    @sreejith9761 12 วันที่ผ่านมา +21

    ഇതുപോലെയുള്ള നല്ല മനുഷ്യർ വേണം ♥️.

  • @user-ui2jb9dy5v
    @user-ui2jb9dy5v 12 วันที่ผ่านมา +75

    അന്ന് മുതൽ സംശയം ജനങ്ങൾ പറയുന്നു എങ്കിൽ 'വീണ്ടും അന്വേഷിക്കേണ്ടതല്ലെ?

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 13 วันที่ผ่านมา +87

    വാളയാർ... അപൂർവങ്ങളിൽ അപൂർവം അല്ല... ആർക്കും ചെയ്യാം... പ്രതിയെ വിട്ടു

  • @franky4118
    @franky4118 12 วันที่ผ่านมา +98

    അയാൾ നിരപരാധി ആണെങ്കിൽ ഏറ്റവും വലിയ തെറ്റാണു ചെയ്യുന്നത്
    പോലീസും കോടതിയും പശ്ചാത്തപിക്കേണ്ടിവരും

    • @user-lp9sd5uz7w
      @user-lp9sd5uz7w 12 วันที่ผ่านมา +5

      തീർച്ചയായും

    • @PrakashVp-pg9qr
      @PrakashVp-pg9qr 12 วันที่ผ่านมา +3

      എങ്കിൽ ആ പാപം നമ്മെ വിട്ട് പോവില്ല sure

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +2

      ദീപയാണ് പ്രതി

    • @arifabeevi2272
      @arifabeevi2272 9 วันที่ผ่านมา

      Etelorunetaveonde

    • @firozvkd2955
      @firozvkd2955 9 วันที่ผ่านมา

      @@user-yt3uy5ty3c നീയാണോ പ്രതി.... എല്ലായിടത്തും കിടന്നു തൂറി മെഴുകുന്നുണ്ട്

  • @AbcAbc-sj3jm
    @AbcAbc-sj3jm 10 วันที่ผ่านมา +25

    CBI അന്വേഷിക്കണം

    • @shanibrahim3856
      @shanibrahim3856 21 ชั่วโมงที่ผ่านมา

      Cbi ne kond onnum cheyyaan kazhiyilla bro . Oru nanayathinte oro vishangal aan police um cbi um

  • @josekutty7563
    @josekutty7563 11 วันที่ผ่านมา +27

    ഞാനൊരു ആസ്ട്രോളജിസ്റ്റ് ആണ് ഈ കൊലക്കേസിൽ യഥാർത്ഥ പ്രതി ആ റൂൾ എന്ന ഈ പയ്യൻ അല്ല ഇത് പ്രകൃതി സത്യം 100% എന്നാൽ ഈ പയ്യനെ തൂക്കി കൊന്നാൽ ഇവനാണ് പ്രതി എന്ന് പരുത്തി തീർക്കാൻ വേണ്ടി ആരെല്ലാം കളിച്ചു അതിനി ബഹറ ആയാലും ഏതു പോലീസായാലും അവന്റെയൊക്കെ കുടുംബത്തിന് അന്തഹാരപ്പെടും പാരമ്പര്യമായിട്ടാ കുടുംബം തകർക്കും ഇവന്റെ ആത്മാവ് അനുഭവിക്കുമ്പോൾ ആരും അറിയില്ല ഇതു വരാൻ പോകുന്ന സംഗതിയാണ് യഥാർത്ഥത്തിൽ ആ കുട്ടിയെ കൊന്നത് എപ്പോ പ്രതിയായിരിക്കുന്ന അ രു ഇസ്ലാമല്ല ഈയടുത്ത കാലത്ത് ഇലന്തൂർ നടന്ന രണ്ട് സ്ത്രീ നിലവിലെ നടത്തിയ ഒരു ഇസ്ലാമിന്റെ പേരുണ്ട് അവൻ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ഒന്നുകൂടി അന്വേഷിക്കുക എന്തായാലും ഇപ്പോൾ ഉള്ള പ്രതി നിരപരാധിയാണ് അവനെ മലയാളത്തിൽ വിട്ടു കൊടുത്തിട്ട് പിന്നെ കിടന്നു അനുഭവിക്കരുത് അനുഭവിക്കരുത് നിങ്ങൾ വാർത്ത പ്രചരിപ്പിക്കുന്ന ആൾക്കാരും ഇതൊന്നു ശ്രദ്ധിച്ച് ചെയ്യുക സത്യസന്ധമായ ഒരു ആത്മാവ് രക്ഷപ്പെടട്ടെ വിധി ദോഷം കൊണ്ട് എത്രയോ നിരപരാധികൾ തൂക്കിയിരിക്കുന്നു അതിനു വഴിയൊരുക്കിയ പലതും ജീവിതം തകർന്നു പോയിട്ടുണ്ട്

    • @pramodav2017
      @pramodav2017 9 วันที่ผ่านมา +4

      ഇതിൽ താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണ് തെറ്റുകൾ ചെയ്യാത്തവരെ മരണത്തിന് വിധേയമാക്കിയാൽ അതിനു വഴിയൊരുക്കിയ അവരുടെ കുടുംബങ്ങൾ തകർന്നു തരിപ്പണമാകും ഗതികിട്ടാത്ത ആത്മാവുകൾ അവരെ വിടില്ല വിധേയമാക്കിയ അവർ പിന്നീട് പലതരത്തിലുള്ള ശല്യങ്ങൾ മൂലം കഷ്ടപ്പെട്ട് മരവിച്ചു മരിക്കുമ്പോൾ അറിയും എന്നാൽ അവരുടെ തലമുറകൾ ഇതറിയാതെ കഷ്ടപ്പെടും അതുകൊണ്ടാണ് യേശുക്രിസ്തുവിനെ തൂക്കിയപ്പോൾ ഈ ചോരയിൽ എനിക്ക് പങ്കില്ല എന്ന് പിലാത്തോസ് പറഞ്ഞത്

    • @innerthoughts4115
      @innerthoughts4115 6 วันที่ผ่านมา

      അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...

    • @shakirakhader1616
      @shakirakhader1616 6 วันที่ผ่านมา +1

      ഈയാൾ പ്രതി അല്ല എന്ന് എല്ലാവരും വിശ്വസിക്കുന്നു ഈ ഭൂമിയിൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരാളും ശിക്ഷിക്കപ്പെടരുത് വെറുതെ ശിക്ഷി ച്ചാൽ അവരുടെ കുടുംബവും എല്ലാ തല മുറയും നശിച്ചു ചത്തു പോകും

  • @ummerva6939
    @ummerva6939 11 วันที่ผ่านมา +17

    യഥാർത്ഥ പ്രതി ഒരു രാഷ്ട്രീയ സെലിബ്രേറ്റിയാണ്

  • @valsammageorge9482
    @valsammageorge9482 9 วันที่ผ่านมา +11

    ജിഷയെ കൊന്നത് ameer ആയിരുന്നേൽ അയാൾ ഒളിവിൽ പോയേനെ ആദ്യം തന്നെ. അമ്മയെ കാണാൻ പോയ അയാൾ എവിടെ എന്ന് ചോദിച്ചപ്പോൾ പൊലീസ് നോട് എവിടെയെന്നു പറയില്ലാരുന്നു. പോലീസ് വിളിച്ചപ്പോൾ ameer ഹാജരായതും അയാൾ നിരപരാധി ആയതു കൊണ്ട് തന്നെ.സർക്കാരിന് ആരെയെങ്കിലും കിട്ടണം കുറ്റം ഏൽക്കാൻ എന്നേയുള്ളു.ഉന്നതന്മാരായ ആരോ ഒക്കെ real കുറ്റവാളിയെ രക്ഷിക്കുന്നു. സാധാരണക്കാർക്ക് രക്ഷ ഇല്ലാ.

  • @pavithrant398
    @pavithrant398 12 วันที่ผ่านมา +27

    ഇലന്തൂർ നരബലി കേസിലെ പ്രതി പെരുമ്പാവൂർ കാരനാണെന്നും അയാളാണ് ഈ കൃത്യം ചെയ്തതെന്നും ജയിൽ ശിക്ഷ അനുഭവിച്ച ഒരു പ്രതി, അയാളുടെ ശിക്ഷാ കാലയളവിൽ ഇലന്തൂർ കേസിലെ പ്രതിയുടെ പരിചയക്കാരൻ ഇയാളോട് ജയിലിൽ വെച്ച് ഇലന്തൂർ നരബലി കേസിലെ പ്രതിയാണ് ഈ കൃത്യം നടത്തിയതെന്ന് പറഞ്ഞതായി ഒരു യൂ ട്യൂബ് വീഡിയോ കണ്ടതായി ഓർക്കുന്നു.

    • @leena-akshai317
      @leena-akshai317 8 วันที่ผ่านมา +1

      എന്താ ഉദ്ദേശിച്ചത് ഷാഫി ആണ് ജിഷേ കൊന്നത് എന്നാണോ 🤔

  • @malukaruthedathhi3831
    @malukaruthedathhi3831 5 วันที่ผ่านมา +3

    ശക്തമായ സംശയം നിലവിലുണ്ട്..പ്രതി ഇയാൾ ആകാൻ ഒരു ചാൻസും ഇല്ല

  • @jayaprakashpk533
    @jayaprakashpk533 12 วันที่ผ่านมา +47

    സാമൂഹ്യ മാധ്യമം ഇത്തരം യുവ രക്തങ്ങൾക്ക് ധർമ്മത്തിൻ്റെ പക്ഷത്ത് നിൽക്കാൻ പ്രചോദനം നൽകുന്നു. വ്യവസ്ഥാപിത മാധ്യമങ്ങൾ ഇവർക്കൊന്നും അവസരം നൽകില്ല. പ്രേക്ഷകർ ഇവരെ support ചെയ്യണം....

    • @JayakrishnanH007
      @JayakrishnanH007 12 วันที่ผ่านมา +2

      കാരണം ഇതുപോലുള്ള ചാനലുകൾ പിടിച്ചുനിൽക്കാൻ വേണ്ടി നിങ്ങളെപ്പോലുള്ള ആളുകളിലേക്ക് മതവും അതിൻറെ സംബന്ധമായിട്ടുള്ള വിഷവും കുത്തി നിങ്ങൾക്ക് അത് കേറുന്ന രീതിയിൽ വിളമ്പിത്തരുന്നു അത് നിങ്ങൾ നല്ലപോലെ ഭക്ഷിക്കുന്നു.. ജയശങ്കർ സാർ ഒരു അജന്ത ഇല്ലാതെ കൃത്യം കാര്യം പറയുന്ന ആളാണ്.. പക്ഷേ ബാക്കിയുള്ളവർ, മോഹൻദാസ് ഉൾപ്പെടെ ഹിന്ദുക്കളും മുസ്ലിമും തമ്മിലുള്ള അന്തരവ് പരിഹരിക്കാൻ വേണ്ടി ഒന്നും പറയുന്നത് കാണാറില്ല.. ഹിന്ദുക്കൾ കുറെ അനുഭവിച്ചിട്ടുണ്ട് എങ്കിൽ അതിന് പകരം മുസ്ലിംസിനെ കൂടുതൽ അനുഭവിപ്പിക്കുക എന്നുള്ള തീവ്രവാദ ലൈൻ തന്നെയാണ് ഇവരൊക്കെ

    • @jayaprakashpk533
      @jayaprakashpk533 12 วันที่ผ่านมา +3

      @@JayakrishnanH007 ചെറുപ്പക്കാരെ കുറിച്ച് പറയുമ്പോൾ അവിടെ ജയശങ്കറും മോഹൻദാസും മതവും വരുന്നതെങ്ങനെ...

    • @saraswathigopakumar7231
      @saraswathigopakumar7231 11 วันที่ผ่านมา +1

      ഇവർ കുറച്ച് നാൾ റിപ്പോർട്ടർ TV, മാതൃഭൂമി, മനോരമ, 24 ന്യൂസ്‌ കണ്ട് പഠിക്കട്ടെ

    • @JayakrishnanH007
      @JayakrishnanH007 11 วันที่ผ่านมา

      @@saraswathigopakumar7231ഉള്ള മാധ്യമങ്ങളിൽ ഭേദം ഏഷ്യാനെറ്റ് & 24 മാത്രമാണ്..

    • @JayakrishnanH007
      @JayakrishnanH007 11 วันที่ผ่านมา

      @@jayaprakashpk533 ഞാൻ മൊത്തത്തിൽ ഈ ചാനലിനെ കുറിച്ച് തന്നെയാണ് പറഞ്ഞത്.

  • @sinisini7233
    @sinisini7233 9 วันที่ผ่านมา +5

    ഈ കേസിൽ ഒരു പുനരന്വേഷണം വേണം. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്, യഥാർത്ഥത്തിൽ പ്രതി ആരാണെന്ന് അറിയണം.

  • @ajirajem
    @ajirajem 12 วันที่ผ่านมา +45

    നിങ്ങൾ സംസാരിക്കുന്നത് കൊലപാതകങ്ങളെ കുറിച്ചും, അതിൻ്റെ കൃമിനൽ വശങ്ങളെ കുറിച്ചും ആണല്ലോ. വിഷയത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് തമാശയും ചിരിയും ഒഴിവാക്കാം. കാരണം ഇത് ചിലപ്പോൾ കാണുന്നത് മരണപ്പെട്ട വ്യക്തിയുടെ ദു:ഖാർത്തരായ ബന്ധുക്കളും കാണുന്നുണ്ട് എന്നോർക്കുക...

  • @user-lc6pq9hy8k
    @user-lc6pq9hy8k 8 วันที่ผ่านมา +9

    അമീർ അല്ല പ്രതി. അയാളെ ആരെങ്കിലും രക്ഷിക്കണം 🙏. സെൻകുമാർ, ബെഹ്‌റ, സന്ധ്യ, യൂണിഫോംഇട്ട ക്രിമിനലുകൾ.

    • @alialivp72
      @alialivp72 3 วันที่ผ่านมา

      ചെറ്റകൾ

    • @nasar8034
      @nasar8034 22 ชั่วโมงที่ผ่านมา

      Yes

  • @rithwicNeo
    @rithwicNeo 12 วันที่ผ่านมา +39

    നിങ്ങൾക്ക് പോലും സത്യം പറയാൻ ഭയം ആണെങ്കിൽ പിന്നെ നാട്ടുകാർ എന്ത് പറയും . മറ്റേ mlaയുടെ പേര് പോലും പറഞ്ഞില്ല നിങൾ അറിഞ്ഞിട്ടും

  • @UmmerPp-bd8sd
    @UmmerPp-bd8sd 12 วันที่ผ่านมา +19

    കള്ളൻ കപ്പലിൽ തനേയാണ് ജനങ്ങൾ ശംശയിക്കുന്നുണ്ട്

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา

      ദീപയാണ് പ്രതി

    • @praveenkv6746
      @praveenkv6746 10 วันที่ผ่านมา

      ​@@user-yt3uy5ty3cAaranu Deepa

  • @sreekala7690
    @sreekala7690 12 วันที่ผ่านมา +28

    അന്ന് ഒരുപാടു വാർത്തകൾ കേട്ടു അയാൾ നിരപരാധി ആണെങ്ങിൽ ഈശ്വറന്റ് കോടതിയിൽ പലരും ഉത്തരം പറയേണ്ടി വരും

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา

      ദീപയാണ് പ്രതി

  • @venugopalkv3467
    @venugopalkv3467 12 วันที่ผ่านมา +24

    ആയിരം നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇപ്പോഴത്തെ... ഒരു രീതി...

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +1

      ദീപയാണ് പ്രതി

    • @ayshaashraf9699
      @ayshaashraf9699 9 วันที่ผ่านมา +2

      Athee😔

    • @innerthoughts4115
      @innerthoughts4115 6 วันที่ผ่านมา

      അവൻ ഒരു കാക്കയല്ലേ... അപ്പോൾ നമ്മൾ സംഘി, ക്രിസംഘികൾ അവൻ തന്നെയാണ് പ്രതി എന്ന് തന്നെ പറയണം...

    • @venugopalkv3467
      @venugopalkv3467 6 วันที่ผ่านมา

      @@innerthoughts4115 എന്ന് സുടാപ്പി...

    • @innerthoughts4115
      @innerthoughts4115 6 วันที่ผ่านมา

      @@venugopalkv3467 സുഡാപ്പി തനായിരിക്കും... അതുകൊണ്ടല്ലേ കാക്കമാരെ സപ്പോർട്ട് ചെയ്യുന്നത്

  • @saneeshsanu1380
    @saneeshsanu1380 12 วันที่ผ่านมา +54

    ഇപ്പഴായിരുന്നു ഇങ്ങനൊരു കേസെങ്കിൽ ഇതിലെ പ്രതി ഇവൻ ആയിരിക്കില്ല. അന്ന് വിജയൻ മുസ്ലിം പ്രീണനം തുടങ്ങിയിട്ടില്ല. അതുകൊണ്ട് പ്രതി അമിരുൾ ഇസ്ലാം ആയി.

    • @hafeelhafeel1237
      @hafeelhafeel1237 12 วันที่ผ่านมา

      അപ്പൊ നിന്റെ തന്ത ആയിരുന്നല്ലോ യഥാർത്ഥ പ്രതി

    • @ashiqueash6950
      @ashiqueash6950 11 วันที่ผ่านมา

      എന്തിനാണ് മൈരേ... ഇതിലൊക്കെ മതം.
      കുറേ നാറിയ തീട്ടങ്ങൾ.

    • @firozvkd2955
      @firozvkd2955 9 วันที่ผ่านมา

      എന്ത്‌ പ്രീണനം ആണ് കാട്ടിയത്.......
      നീ എന്താ ഉദ്ദേശിക്കുന്നത്.... സങ്കികൾ വിഷം തുപ്പുന്നത് പോലേ മോഡി വെറുപ്പും വിഷവും തുപ്പുന്നപോലെ അതും ഒരു കാരണവും ഇല്ലാതെയാണ്‌ ഈ വിഷം തുപ്പുന്നത് അത്‌ പോലേ പിണറായി ചെയ്യാനാണോ ഉദ്ദേശിച്ചത്....... മുകൾ ചക്രവർത്തിമാരുടെ കാര്യം പറഞ്ഞിട്ടാണ് ഇ നൂറ്റാണ്ടിലെ മുസ്ലിങ്ങളെ പീടിപ്പിക്കുന്നത്

  • @user-gd4fu1qb2d
    @user-gd4fu1qb2d 11 วันที่ผ่านมา +9

    ഈ കേസിൽ യെതാർത്ഥ പ്രതികൾ രക്ഷ പെട്ടു നിരപരാധി ശിക്ഷിക്കപ്പെട്ടു പാവം ബംഗാളി ഷിഷിക്കപ്പെട്ടു പൊലിസുകാരെ സമ്മതിക്കണം

    • @praveenkv6746
      @praveenkv6746 10 วันที่ผ่านมา

      Enkil yadhartha prathi aaranu

    • @user-yt3uy5ty3c
      @user-yt3uy5ty3c 9 วันที่ผ่านมา

      ദീപയാണോ പ്രതി ?

  • @AlisterVlogf25
    @AlisterVlogf25 13 วันที่ผ่านมา +33

    ശെരിക്കും aaa പയ്യനെ പെടുത്തിയതാണ്. ചോറ് ഉണ്ണുന്നവന് അറിയാം aaa he is innocent

    • @sunilkumarp6643
      @sunilkumarp6643 12 วันที่ผ่านมา +1

      താക്കൾക്ക് അങ്ങിനെ തോന്നാൻ കാരാണം എന്താണ്

    • @rithwicNeo
      @rithwicNeo 12 วันที่ผ่านมา +2

      2016 ലെ ഇല്ലക്ഷൻ സമയം പ്രതിയെ പോലിസ് സെറ്റ് ആക്കിവെച്ചു ഒരുമാസം കഴിഞ്ഞാണ് ഡിടൈൽസ് പുറത്തുവിട്ടത് അപ്പോഴേക്കും എൽഡിഎഫ് ജയിച്ചു
      അതിന് ശേഷം ആണ് എൽഡിഎഫ് സുദപ്പികളുടെ ചട്ടുകം ആയത്

    • @makkarmm165
      @makkarmm165 12 วันที่ผ่านมา

      ​@@rithwicNeoഇതിൽ സുടാപ്പി ക്ക് എന്ത്?

    • @makkarmm165
      @makkarmm165 12 วันที่ผ่านมา

      ചോറ് എത്ര ഉണ്ണണം അങ്ങനെ മനസ്സിലാവാൻ

    • @rijeshsnp147
      @rijeshsnp147 12 วันที่ผ่านมา

      അപ്പൊ താങ്കൾക്ക് മനസിലാവില്ല കാരണം താങ്കൾ ചോറ് തിന്നിരുന്നേൽ ഇങ്ങനെ പറയില്ല

  • @lightson5137
    @lightson5137 10 วันที่ผ่านมา +7

    ഇയാൾ ചാവുന്നതോടെ എല്ലാ തെളിവുകളും അവസാനിക്കും. യഥാതഥ പ്രതികൾ രക്ഷപെടുകയും ചെയ്യും.

  • @binduanil6333
    @binduanil6333 13 วันที่ผ่านมา +20

    ഒരു പൊറോട്ട സുനിൽ ഓ, അങ്ങനെ ആരോയെ പറ്റി... അവിടുത്തു കാർ പറയുന്നുണ്ടായിരുന്നു.

  • @latheef-moorkanad2358
    @latheef-moorkanad2358 7 วันที่ผ่านมา +1

    വക്കീലേ താങ്കൾ ഉപയോഗിച്ച ഉച്ചാരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നത് അറബി ഉച്ചാരണത്തിൽ വളരെ ക്ലിയർ ആയിട്ടാണ് താങ്കൾ ഉപയോഗിച്ചത് എത്ര മുസ്ലിങ്ങൾക്ക് ഇതുപോലെ തെറ്റാതെ ഉച്ചരിക്കാൻ പറ്റും പിന്നെ താങ്കൾ ഉച്ചരിച്ച ഉച്ചാരണ വളരെ ശരിയാണ് മാത്രമല്ല താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ക്ലിയർ ആണ് അഭിനന്ദനങ്ങൾ👍👍

  • @gowdamannatarajan1092
    @gowdamannatarajan1092 12 วันที่ผ่านมา +34

    കുഞ്ഞപ്പൻ, "തങ്കച്ചൻ", പൊന്നപ്പൻ

    • @vrindavanam741
      @vrindavanam741 12 วันที่ผ่านมา +3

      Yes true

    • @NoName1k56
      @NoName1k56 12 วันที่ผ่านมา +2

      KARMA will. Haunt the family for generations if true

    • @Spiderman66DD
      @Spiderman66DD 12 วันที่ผ่านมา +1

      ​@@NoName1k56ath thanne aanu bro..jaram

    • @nasar8034
      @nasar8034 22 ชั่วโมงที่ผ่านมา

      Yes

  • @libinnambiar9969
    @libinnambiar9969 12 วันที่ผ่านมา +16

    ചെയ്തെങ്കിൽ തെളിവ് കണ്ടെത്തണം അല്ലാതെ പോലീസ് ഉണ്ടാക്കുകയല്ല വേണ്ടത്... അത്‌ ശരിയല്ല.. ശരിയാണെന്നു പറയുന്നത് എന്താടിസ്ഥാനത്തിലാണ്

    • @kaydee3407
      @kaydee3407 12 วันที่ผ่านมา

      This should b reported ...these two immature juveniles are admitting they are in cimmunication with police that admit to inventing and planting evidence..
      What a joke ?

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา

      ദീപയാണ് പ്രതി

  • @mayansbudha4317
    @mayansbudha4317 12 วันที่ผ่านมา +21

    അന്ന് ആ പയ്യൻ സമ്മതിച്ചതാണ് , പൈസ കിട്ടി കഴിഞ്ഞപ്പോൾ സത്യം വിളിച്ചു പറഞ്ഞു

    • @aryasasy689
      @aryasasy689 3 วันที่ผ่านมา

      അവനെ തല്ലി കൊല്ലാറാക്കി സമ്മതിപ്പിച്ചതാണ് പോലീസ് ( sandhya) അത് അവൻ പറയുന്നുണ്ട്. ഇപ്പോഴും അവന്റെ ബോഡി il ആ പാടുകൾ ഉണ്ട് വർഷങ്ങൾ ഇത്ര ആയിട്ടും..

  • @unaisrufi4626
    @unaisrufi4626 7 วันที่ผ่านมา +1

    ഞാനും ആദ്യമേ സംശയിച്ചിട്ടുണ്ട്....
    ഇത് യഥാർത്ഥ പ്രതിയല്ലേ എന്ന്...

  • @UmmerPp-bd8sd
    @UmmerPp-bd8sd 12 วันที่ผ่านมา +9

    സ്വാന്തം അമ്മ എന്തോ മറക്കാൻ നല്ല അഭിനയം

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา +2

      ദീപയാണ് പ്രതി

  • @thameemahammad7821
    @thameemahammad7821 9 วันที่ผ่านมา +2

    സത്യം അത് എത്ര കാലാം കഴിഞ്ഞാലും പുറത്തു വരും

  • @user-yj6vj8co3s
    @user-yj6vj8co3s 9 วันที่ผ่านมา +4

    ഇത് ഒക്കെ കോടതിയിൽ പറഞ്ഞ് അയാളുടെ ശിക്ഷ സ്റ്റേ ചെയ്യണം

  • @sallyissac9933
    @sallyissac9933 10 วันที่ผ่านมา +4

    എനിക്കും തോന്നുന്നത് ഇയാൾ നിരാരാധിയാണെന്നാണ്😢

  • @AliMohammed-to2lf
    @AliMohammed-to2lf 2 วันที่ผ่านมา

    Thankachan

  • @user-te9iv1nh8h
    @user-te9iv1nh8h 10 วันที่ผ่านมา +4

    രാഷ്ട്രീയ നേതാവിന് വേണ്ടി ഒരു പ്രതിയെ ഉണ്ടാക്കിയതാണ്

  • @ibrahimibrahim1934
    @ibrahimibrahim1934 10 วันที่ผ่านมา +3

    സത്യം കാലം തെളിയിക്കും അല്പം വൈകി ആണെങ്കിലും

  • @psctricks7117
    @psctricks7117 12 วันที่ผ่านมา +14

    ശരിക്കും കുറ്റവാളിയെ കണ്ടുപിടിക്കുകഇയാൾ നിരപരാധി ആണെങ്കിൽ ആ കുറ്റബോധം നമ്മളെ വേട്ടയാടും

    • @panfi9166
      @panfi9166 12 วันที่ผ่านมา +3

      കുറ്റബോധം ഇല്ലാത്ത ഒരു വിഭാഗം പോലീസ് ജഡ്ജ് ..

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา

      ദീപയാണ് പ്രതി

  • @basheerpatta8378
    @basheerpatta8378 2 วันที่ผ่านมา

    💯👍👍👍

  • @abuhaji9457
    @abuhaji9457 10 วันที่ผ่านมา +2

    എൻ്റെ സംശയം ഇതൊന്നുമല്ല ഒരു കൊലപാതകം ചെയ്ത വ്യക്തിയെ പോലീസ് വിളിചാൾ നാട്ടിൽ നിന്നും പോലീസ് സ്റ്റേഷനിൽ വരുമോ
    പിന്നെ വേറെ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചു മടക്കി വിട്ടു വീണ്ടും ജോലിയുടെ ആവശ്യത്ഥം നമിഴ നാട്ടിൽ പോയി കറച്ചു ദിവസം കഴിഞു വീണ്ടും അദ്ദേഹത്തെ വിളിച്ചു എവിടെയാണ് എന്ന 'ചോദിച്ചു അയാൾ ഉള്ള സ്ഥലത്തു പോയി പിടിച്ചു കൊണ്ടുവന്നു ഇടിച്ചു പരുവമാക്കി കുറ്റം സമതിപ്പിച് കൊലപാതകം ചെയ്ത വ്യക്തി ളെിവിൽ പോക്ക ഇല്ലേ

  • @sunnyjacob6500
    @sunnyjacob6500 12 วันที่ผ่านมา +10

    കേരളത്തെ പിടിച്ചലച്ച ഒരു കേസ് ആയിരുന്നു നമ്പി നാരായണൻ്റെ കേസ്. കുറ്റകര മായ അവസ്ത ഉണ്ടു എന്ന തോന്നിയ രീതിയിൽ കേസ് വന്നു. അവസാനം എന്തായി. പലപ്പോഴും രാഷ്ട്രീയ കളി മനസ്സിലാക്കാൻ നമുക്ക് വിഷമം നേരിടുന്നു.

  • @prajithpraji7807
    @prajithpraji7807 12 วันที่ผ่านมา

    Eatu channel nte copy adi ano endo ..

  • @abbas9809
    @abbas9809 7 วันที่ผ่านมา +1

    ചില പോലീസുദ്യോഗസ്ഥർ നരകിച്ച് ചാവുന്നത് കാണുന്നില്ലേ?
    യതാർത്ഥ പ്രതി സുഖമായി വിലസുന്നുണ്ടാവും

  • @tasleematasleema2854
    @tasleematasleema2854 9 วันที่ผ่านมา +1

    അമീറിനെ കാണുമ്പോൾ ഇങ്ങനെ ക്രൂരത ചെയ്യുന്ന ആളെല്ലാംഎന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നു അമീറിനെ എല്ലാവരും രക്ഷപ്പെടുത്തണം ജിഷനെകൊന്നവരെ ശിക്ഷിക്കുക

  • @afraparveen8675
    @afraparveen8675 8 วันที่ผ่านมา +2

    ഈ കേസ്സ് ആരെയോ രക്ഷിക്കാൻ വേണ്ടി ഇവന്റെ തലേൽ ചാർത്തി ആരായാലും കുറ്റം ചെയ്യ്യാത്തവനെ കുറ്റം ചാർത്തി പ്രതിയെ ആര് രക്ഷിക്കാൻ ശ്രമിച്ചാലും ദൈവം എന്നൊരാളെ മുന്നിൽ കണക്ക് പറയേണ്ടി വരും പണത്തിനോ മറ്റേതോ ആനുകൂല്യങ്ങൾ കിട്ടും എന്ന് കരുതി ഒരാളെ ഗ്രൂഷിച്ചാൽ ദൈവം വിടും എന്ന് കരുതെണ്ടാ.ഇവൻ കുറ്റവാളിയെങ്കിൽ ശിക്ഷിക്കണം അല്ലെ വെറുതെ വിടണം നമുക്ക് ഒരു കുടുംബം ഉണ്ട് എന്നോർത്ത് നാം ഇന്ന് ചെയ്‌യിക്കുന്ന പാവം നാളെ നമ്മുടെ മുന്നിൽ കാണപ്പെടും അതിന്റെ ഭാവിഷത്തു

  • @thankolinmansas80
    @thankolinmansas80 8 วันที่ผ่านมา +2

    കഷ്ടം അവന്‍ ചെയ്തില്ല എങ്കിൽ കഷ്ടം,യാഥാര്‍ത്ഥ്യം മറ്റ് ഒന്ന് ആണെങ്കില്‍ മഹാ പാപം

  • @anithakallingal4756
    @anithakallingal4756 วันที่ผ่านมา

    ഇതെന്തു ലോകം ദൈവമേ... നിരപരാധികൾ ശിക്ഷിക്കപെടുന്നു.. ഈ പാപം ജന്മ ജന്മന്തരം ഈ പാപികൾ അനുഭവിക്കും. സത്യം 😔😔😔😔

  • @muneeshmuni5758
    @muneeshmuni5758 9 วันที่ผ่านมา +2

    സത്യം മരിക്കില്ല

  • @anwarn4785
    @anwarn4785 12 วันที่ผ่านมา +6

    അമ്മാളു അമ്മ കൊലക്കേസ് ഉദാഹരണം

  • @reejaseep8536
    @reejaseep8536 9 วันที่ผ่านมา +1

    ചിരിച്ച് ആർമാധിച്ചു പറയാൻ എങ്ങിനെ കഴിയുന്നു....

  • @jamshidk7222
    @jamshidk7222 11 วันที่ผ่านมา +2

    സത്യം

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 10 วันที่ผ่านมา +2

    ആരെങ്കിലും ഒരാൾ സംസാരിക്കുക..ഇത് ബോറാണ്..രണ്ട് പേരും മിടുക്കന്മാർ തന്നെ സമ്മതിച്ചു..കഷ്ട്ടം തന്നെ..

  • @KuttapiKuttan
    @KuttapiKuttan 11 วันที่ผ่านมา

    Nerathe samshayam undayirunnu

  • @alialivp72
    @alialivp72 3 วันที่ผ่านมา +1

    ബ്രോ വളരെ നല്ല ചർച്ച സത്യം പുറത്തു വരട്ടെ

  • @thampikumarvt4302
    @thampikumarvt4302 12 วันที่ผ่านมา +22

    സെൻകുമാറിന് പകരം ലോക്നാഥ് ബഹ്റ വന്നതോടു കൂടി ഇസ്ളാമിനെ അറസ്റ്റ് ചെയ്തത്.

  • @Outspoken684
    @Outspoken684 12 วันที่ผ่านมา +3

    എന്തായാലും ഒരപ്പനും മകളെ കൊലക്കു കൊടുക്കില്ല

  • @indiraindira3598
    @indiraindira3598 8 วันที่ผ่านมา +2

    ദൈവത്തിനൊരു കോടതിയുണ്ട് അതുറപ്പ്

  • @georgepc5252
    @georgepc5252 8 วันที่ผ่านมา +2

    ഏത് കേസ് ആണ് ചർച്ച.

  • @zami432
    @zami432 10 วันที่ผ่านมา +3

    ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്,

  • @rijeshcheeku7222
    @rijeshcheeku7222 12 วันที่ผ่านมา +5

    ഇത് ... പ്രതിയെ കണ്ടെത്തി എന്ന് പറഞ്ഞ.. അന്ന് മുതൽ ഈ കാണുന്ന ആളുകൾ എല്ലാം.. ഞാനുൾപ്പടെ എല്ലാരും.. സംശയം പറഞ്ഞിട്ടുള്ളതാണ്..... പെട്ടന്നൊരു പ്രതി....എവിടുന്നു ങ്ങനെ??? ഇതിൽ ...മറ്റൊരു നേതാവിന്റെ പേരുകൂടി പറഞ്ഞിരുന്നു... പിന്നീട് ആ പേര് അനക്കം ഇല്ലാതെ ആയി...??? ഇനിയിപ്പോ പ്രതിയെന്ന് പറയപ്പെടുന്ന അമിറുൽ ജാമ്യം. അല്ലങ്കിൽ... വെറുതെ വിട്ടു ഇതാവും നടക്കുന്നെ 😜😜നശിച്ച നാട് ....

  • @lijobp5953
    @lijobp5953 9 วันที่ผ่านมา

    Ethu Ellaper kkum ariyam

  • @krishnakumar-vx6vb
    @krishnakumar-vx6vb 8 วันที่ผ่านมา

    ഭയങ്കര ചിരിയാണല്ലോ...

  • @muraleedharanv4480
    @muraleedharanv4480 12 วันที่ผ่านมา +7

    പ്രതിയുടെDNA ടെസ്റ്റ്‌ നടത്തിയതിൽ വിദ്യാർത്ഥിനിയുടെ ദേഹത്തെ ശ്രവത്തിൽ ഉള്ളത് തന്നെ എന്നു ശാസ്ത്രീയമായി തെളിയിച്ചതായി പറയുന്നു. പിന്നെ എന്താ സംശയം

    • @saneeshsanu1380
      @saneeshsanu1380 12 วันที่ผ่านมา +16

      ഒരാളെ പ്രതിയാക്കാൻ ഏത് ടെസ്റ്റും അയാൾക്ക് പ്രതികൂലമാക്കാൻ പോലീസ് വിചാരിച്ചാൽ ഈസി ആയി പറ്റും. ശ്രീലേഖ ഐപിഎസ് ജോലി വിട്ട ശേഷം ഇക്കാര്യം തുറന്ന് പറഞ്ഞത് കേട്ടില്ലേ.

    • @MrJv1899
      @MrJv1899 12 วันที่ผ่านมา +6

      സന്ധ്യ ഫ്രെയിം ചെയ്തു

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา

      ദീപയാണ് പ്രതി

    • @RaviRaveendran.A
      @RaviRaveendran.A 11 วันที่ผ่านมา

      ​@@user-yt3uy5ty3cഅതാരാ

    • @abdusalam7364
      @abdusalam7364 10 วันที่ผ่านมา

      We can believe sreeleka IPS.

  • @NazeerNazeer-xb3rs
    @NazeerNazeer-xb3rs 11 วันที่ผ่านมา

    Naragathl kodudalullad 2 vibagaman oru vibagam niyama palagaran enganeyokke chayyunnadkondan...

  • @narayanansoupernika1351
    @narayanansoupernika1351 9 วันที่ผ่านมา

    🙏🇮🇳🙏👌👏👏👏👏👏💐💐💐

  • @SalimKumar-nc5km
    @SalimKumar-nc5km 12 วันที่ผ่านมา +9

    തങ്കച്ഛന്ന് ഇതുമായി എന്താണ് ബന്ധം

    • @vrindavanam741
      @vrindavanam741 12 วันที่ผ่านมา +1

      ചോദ്യമാണ്

    • @sssmedia678
      @sssmedia678 12 วันที่ผ่านมา +1

      അതെ ജോമോൻ പുത്തൻ പുരയ്‌ക്കൽ മുങ്ങി.. തങ്കച്ചൻ.. അങ്ങിനെ പിണറായി മുഖ്യൻ ആയി

  • @anietom1103
    @anietom1103 4 วันที่ผ่านมา

    നിരപരാധി സൂക്ഷിക്കാൻ പാടില്ല

  • @sunitharajeev9777
    @sunitharajeev9777 8 วันที่ผ่านมา

    Ellaverkum ariyam niraparathiye ane prathiyakiyirikunath

  • @sreedevipavaratty
    @sreedevipavaratty 12 วันที่ผ่านมา +5

    Enikentho iyal niraparadhi aanennu thonninnu, lyale pettannu oru suprabathathil pidich kondu vannu, aa penninte kayyil pen camera undayirunnu athu kandethan kazhinjilla, pen camera kondu nadakan karanam beeshani ulladu kondalle, oru niyama vidhyarthi aanu jisha oru bangali aanenkil enne case koduthene, case koduthit karyamilla ennu manasilaya etho unnathan aanu ithu ennu.samsayikunu

  • @ishmuismaheel2388
    @ishmuismaheel2388 8 วันที่ผ่านมา

    Paavam🤲🤲🤲

  • @user-zh1qe2un5n
    @user-zh1qe2un5n 8 วันที่ผ่านมา

    sathiam evide?

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 10 วันที่ผ่านมา +1

    ഇപ്പോഴുള്ള ഗവൺമെൻ്റിന് പറ്റിയ അന്വേക്ഷണ ഉദ്യോഗസ്ഥൻ ആയിരുന്നു ബഹറയല്ലെ?

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 10 วันที่ผ่านมา

    ഇങ്ങനെ ഒരുവനെ ഉത്തരവാദിത്വം ഏൽപിച്ചവരെ പറയണം

  • @afrualju6678
    @afrualju6678 10 วันที่ผ่านมา +1

    😔😔😔😔😔😔😔😔😔😔😔🕌😔😔😔😔🌹🌹

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 12 วันที่ผ่านมา +2

    നിങ്ങൾ ഈ വിവരങ്ങളൊക്കെ വളരെ ലാഗവത്തോടെ വെളിപ്പെടുത്തുമ്പോൾ നിരപരാതികൾ ക്രൂശിക്ക പെടുന്നു അവരുടെ കുടുംബത്തിന്റെ അത്താണി ഇല്ലാതാകുന്നു ,,,, എന്തയൊരു ഗതികെട്ട നീതിന്യായം,, ഈ വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാകണം എന്നാലേ സമൂഹം ആരോഗ്യപരമായ ജീവിതത്തിൽ ഒരു ഭയവും ഇല്ലാതെ ജീവിക്കാൻ മനുഷ്യന് കഴിയു !!!

  • @kkgireesh4326
    @kkgireesh4326 12 วันที่ผ่านมา +1

    എല്ലാ കാര്യങ്ങളിലും സംശയങ്ങൾ ബാക്കി മാത്രം പഴയ ചെറുപ്പുകൾ എവിടെ നോക്കി യാലും ധാരാളമായി കാണാൻ സാധിക്കും അതിന്റെ ഉടമയെ കണ്ടുപിടിക്കാൻപ്രയാസം

  • @majeedandikkadan5860
    @majeedandikkadan5860 4 วันที่ผ่านมา +1

    Ias ips തുടങ്ങിയ തസ്തിക ഏതാണ്ട് 95% എങ്ങെനെ കാവികൾ ആയി?

  • @sivamranjeth2496
    @sivamranjeth2496 7 วันที่ผ่านมา

    യഥാർത്ഥ പ്രതി എവിടെയോ ചുറ്റിക്കറങ്ങുന്നു എത്രയും പെട്ടന്ന് പുറം ലോകം കാണിക്കണം

  • @sinanaboobakkar4709
    @sinanaboobakkar4709 11 วันที่ผ่านมา +1

    ശാസ്ത്രീയമായ തെളിവുകള്‍ എല്ലാം പ്രതിക്കു എതിരാണെന്നും പറയപ്പെടുന്നു

  • @PrakashVp-pg9qr
    @PrakashVp-pg9qr 12 วันที่ผ่านมา +4

    അയാൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ അദ്ദേഹത്തിനെ ശിക്ഷിച്ചാൽ ആ പാപം നമ്മെ പോവില്ല sure

    • @user-yt3uy5ty3c
      @user-yt3uy5ty3c 11 วันที่ผ่านมา

      ദീപയാണ് പ്രതി

  • @BasheerKodakkatt
    @BasheerKodakkatt 3 วันที่ผ่านมา

    വാവനെ വധിക്കുന്ന വേണം അവൻ തന്നെയാണ്

  • @aboobackerpk8406
    @aboobackerpk8406 2 วันที่ผ่านมา

    Ee kezel our pounhr ansennam
    Havhzeyamannu 🤲🏼🤝🏻🙏🏼

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 12 วันที่ผ่านมา +9

    പി പി തങ്കച്ഛനോട്‌ ചോദിച്ചാൽ
    അയാൾക്കറിയാം

    • @vrindavanam741
      @vrindavanam741 12 วันที่ผ่านมา +1

      True

    • @lightson5137
      @lightson5137 10 วันที่ผ่านมา +1

      അച്ഛന്റെയും മകളുടെയും മുഖം ഒരുപോലെയാണ്. നല്ല സാമ്യം.

  • @baburaja8136
    @baburaja8136 12 วันที่ผ่านมา +3

    കഥ മാറിയല്ലോ സോദര😂😂

  • @aboobackerpk8406
    @aboobackerpk8406 2 วันที่ผ่านมา

    Bagahlli ayad kohd harum menhakadilla niravharadi a payyane kuduki uphu thinnunnavh
    An vhllam kudikum uraph mugallil
    Our thuburahn undu avhnde kannadikan patilla our ouyikin
    Our vahrch udagum avnde ammaum avhnde achanum avhrud
    De mhanhash nirunnudagum
    E kohala veraourhllannu chaudage
    El avhnum kudubhavum nazekkannam. 🤲🏼👍🤝🏻🙏🏼

  • @jobyjose6896
    @jobyjose6896 4 วันที่ผ่านมา

    Big team behind

  • @SajanVarghes
    @SajanVarghes 12 วันที่ผ่านมา +1

    before discussion atleast read judgement

    • @vr1651
      @vr1651 12 วันที่ผ่านมา

      judgement is based on evidence produced by the police. the question is what if the evidence is fabricated

  • @messyeatingchannel77
    @messyeatingchannel77 6 วันที่ผ่านมา +1

    പ്രതിയെ പിടിച്ച കാര്യം ഒന്നും പറയാത്തതാണ് നല്ലത് ആദ്യം പോക്കം ഉള്ള ഒരാളെ മുഖം മൂടി വെച്ച് കോണ്ട് . വന്നു അത് കഴിഞ്ഞ് അമറൂൾ ഇസ്ലാമിനെ കോണ്ട് വന്നു അയാൾക്ക് ആണെ പോക്കവും ഇല്ല , അവന് ദേഹത്ത് പാടുകൾ ഒന്നും തന്നെ ഇല്ല , പിന്നെ ഞാൻ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ഉള്ള കഴിവും ഇല്ല , ഒരു രാഷ്ട്രിയ നേതാവിന് പങ്ക് ഉണ്ട് എന്ന് ജിഷയുടെ അച്ഛൻ പറഞ്ഞു , അതിന് ശേഷം അയാളെ ഇല്ലാതെ ആക്കി

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 8 วันที่ผ่านมา

    No meaning in discussion,
    proposed convicts , family members of Amir,or mother of Jisha etc can submit an appeal letter to chief justice of kerala.

  • @navishthomas5203
    @navishthomas5203 12 วันที่ผ่านมา +1

    3:01 parayan vidada Naari anchoreyyyy…