ഞാൻ കുറിച്യ സമുദായത്തിൽ പെട്ട വ്യക്തിയാണ് വയനാട്ടിലെ കുറിച്യരുടെ ശക്തിയും ഞങ്ങളുടെ ആചാരമുറകളും കണക്കിലെടുത്തു സംഘപരിവാർ പണ്ടുമുതൽക്കേ സമുദായത്തിന്റെ ഭാഗമായി ഇന്ന് ഏകദേശം മുക്കാൽ ശതമാനം കുറിച്യ സമുദായക്കാർ സംഘപരിവാർ അനുഭാവികളാണ് അനുഭാവികൾ എന്നുമാത്രമല്ല സമുദായ സംരക്ഷണ സമിതി പോലും സംഘപരിവാർ അനുഭാവികളാണ് ഞങ്ങളുടെ പ്രധാന ഉത്സവങ്ങളായ തിറ , കോള് മുതലായവ അവരാണ് ഏറ്റെടുത്തു നടത്തുന്നത് പോലും എത്രയോ തറവാടുകളും തറവാട്ടമ്പലങ്ങളും അവർ കയ്യടക്കി വച്ചിരിക്കുന്നു
@@athisaj1307, സുഹൃത്തേ വനവിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വനത്തിൽ വസിക്കുന്നവർ ആണ് വനവാസികൾ. ചില ആദിവാസികളും ഇങ്ങനെത്തന്നെയാണ് ജീവിക്കുന്നത്. രണ്ടുപേരെയും വ്യത്യസ്തരാക്കുന്ന ഘടകം ആരാധന(worship)ആണ്. ആദിവാസികളുടേത് ഹിന്ദുമതമല്ല. മറിച്ചു Totemism concept (മരങ്ങളെയും മൃഗങ്ങളെയും ആരാധിക്കുന്നു) ആണ് ആദിവാസികൾ ചെയ്തു പോകുന്നത്. വനവാസികൾ ഹൈന്ദവ ദൈവങ്ങളെയും ആരാധിക്കുന്നു. ആദിവാസികളെ വനവാസികൾ എന്ന് മുദ്ര കുത്തുമ്പോൾ അവരെ കാലക്രമേണ ഹൈന്ദവ വത്കരിക്കാൻ കഴിയുന്നു.
ഏരു തീയിൽ എണ്ണ ഒഴിക്കാതേ നീ പോയി കർത്താവിന്റെ മണവാട്ടിമാരേ ഒന്നു ജട്ടി ഇടിപ്പിക്ക്.. മണവാട്ടിമാരുടെ കുപ്പായം രുപകൽപ്പന ചെയ്യിച്ചത് വികാരി മാരായിരിക്കും ഏതായാലും പണിയെടുക്കാൻ എളുപ്പമാ ... പെട്ടന് ചെല്ല് അല്ലേൽ കാരുണ്യവാനായ കർത്താവ് അതു അങ്ങ് പോറുക്കാനുള്ള ലിസ്റ്റിൽ ഇടും.....
തെയ്യം കെട്ടുന്നവർ അന്നും ഇന്നും ചില പ്രത്യേക ജാതിയിൽ പെട്ടവർ തന്നെ. അതിന്റെ അധികാരം ഒരു നായരും പിടിച്ചെടുത്തിട്ടില്ല! നായന്മാരുടെ കാവുകളിലായിരുന്നു തെയ്യം കെട്ടിയാടിയിരുന്നത് !
@@santhosh.kjoseph5117 നീ ഒരു DNA TEST നടത്തിക്കോ.... നിന്റെ വീട്ടുകാര് പയങ്കരവിശ്വാസികളല്ലിയോ.. .. അപ്പോൾ പിന്നേ വികാരിമാർ ചിലകുർബാനകൾ ഒക്കേ നടത്തികാണും..... കർത്താവിന്റെ മണവാട്ടിമാർക് രെക്ഷ ഇലാ പിന്നാ...
ഇവനിതല്ലാ ഇതിനപ്പുറവും പറയും.... മാറുമറക്കലും, വഴിനടക്കനും, ക്ഷേത്രപ്രവേശനവും എല്ലാം കമ്മികളുടെ സംഭാവന ആണ് എന്നുവരേ പറഞ്ഞുകളേയും..... കോൺക്രസ്സ് കാരന് ചരിത്രം അറിയാത്തത് കോണ്ടും, ചകാക്കൻമാർ സ്കൂളിൽ പോകാതേ കോടിപിടിച്ചത് കോണ്ടും അങ്ങനേ കുറേ അന്ദവിശ്വാവസങ്ങളിലൂടെ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കൻമാർ അന്നത്തിനുള്ള വഴി ഉണ്ടാക്കുന്നു...
രാമായണം എഴുതിയ വാല്മീകിയുടെ ജാതിയെന്താണ് (കാട്ടാളൻ)? യദുകുലത്തിൽ പിറന്ന ശ്രീ കൃഷ്ണന്റെ ജാതിയെന്താണ്? മഹാഭാരതത്തിലെ വളരെ പ്രശസ്തമായ സത്യവതി (മൽസ്യ ഗന്ധി) എന്ന മുക്കുവ സ്ത്രീ ആരായിരുന്നു?
ദലിതർ ദ്രാവിഡ സംസ്‌കാരത്തിനുടമകൾ ആണ്. അവർ ഒരിക്കലും ഹൈന്ദവ സാംസ്‌ക്കാരം ഉള്ളവർ അല്ല. അവരെ മണ്ടയ്ക് ഹൈന്ദവ സംസ്ക്കാരം അടിച്ചേല്പിച്ചു.അടിമകൾ ആക്കി തുടർന്നു കൊണ്ടുപോകുന്നു.. ചരിത്രം പരിശോധിച്ചാൽ അറിയാൻ കഴിയും
ആദിവാസികൾക്ക് വിദ്യാഭ്യാസവും ഈശ്വര വിശ്യാസം നാളേക്ക് എന്നിങ്ങനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ സംഘടന ആണ് വനവാസി വികാസകേന്ദ്രം അവർക്കിടയിൽ ഏകാദ്ധ്യാപക വിദ്യാലയം വരെ ഉണ്ടാക്കി വിദ്യാഭ്യാസം നേടിക്കൊടുക്കുന്ന മഹത്തായ പ്രസ്ഥാനം അതിനെതിരെ നിങ്ങൾ കള്ളപ്രചാരണം എത്ര നടത്തിയാലും വിലപ്പോകില്ല വനവാസികൾക്ക് ഇപ്പോൾ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുണ്ട് നിങ്ങളുടെ നുണകൾ അവിടെ വിലപ്പോകില്ല വയനാട്ടിലും അട്ടപ്പാടിയിലും വിവേകാനന്ദ പോലുള്ള ഹോസ്പിറ്റലുകൾ പോലും ഉണ്ട് ഇ സംഘടക്ക് അവർക്കറിയാം അവരെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരെ.....നിങ്ങളുടെ കുപ്രചാരങ്ങൾ അവിടെ വിലപ്പോകില്ല ഇസ്ലാമിക്ക് ഫോറമേ
ശബരിമലയിൽ നിന്നും ആദിവാസി വിഭാഗങ്ങളെ ആട്ടിപുറത്താക്കിയ പോലെ ആകാതിരുന്നാൽ നല്ലത് അവരുടെ ദൈവങ്ങളെ ആരാധിച്ച് എല്ലാ ജനങ്ങൾക്കും ഗുണം കിട്ടുന്നെങ്കിൽ നല്ലത്. ഭാവിയിൽ ഇവിടെയും ഭക്തർ ഒഴുകിയെത്തിയേക്കാം.
@@sudheer.t.sudheer.t.4217 മലയാറ്റൂരിൽ മുത്തപ്പനെ (അതും സഭയുടെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച പേര്) കാണാനാണ് മലച്ചവിട്ടുന്ന്. നാളെ ഇവിടെ നിന്നാണ് ശബരിമലയിലെ കെട്ട് നിറ തുടങ്ങിയത് എന്ന് വരുത്തി തീർക്കാൻ ഇപ്പൊ സഭയുടെ കുതന്ത്രം തുടങ്ങിയിട്ടുണ്ട്. കാവി, കറുപ്പ് വസ്ത്രം, ജപ മാല മുതലായ ശബരിമലയിൽ ഉപയോഗിക്കുന്ന എല്ലാം അതേ പടി കോപി ചെയ്യുകയാണ്, ഭാവിയിൽ ഇത് ചൂണ്ടി കാട്ടി ശബരിമല മലകയറ്റം മലയാറ്റൂരിന്റെ ഒന്നാണ് എന്ന് പറയണം, വരുത്തിത്തീർക്കണം. St. തോമസ് കേരളത്തിൽ വന്നില്ല എന്നത് തന്നെ വത്തിക്കാനിൽ 1999ൽ അന്നത്തെ പോപ് പറഞ്ഞത് വലിയ കോലാഹലം ഉണ്ടായത് ഓർമയുണ്ടോ??? പിന്നെ എങ്ങിനെ മലയറ്റൂർ പള്ളിയും??? മുത്തപ്പനും???
കരിന്തണ്ടൻ പണ്ട് ബ്രിട്ടീഷുകാർക്ക് മലമുകളിലുള്ള വയനാട്ടിലെ പഴശ്ശിരാജയുടെ ഒളിസങ്കേതത്തിൽ എത്തുവാൻ അന്ന് വയനാട്ടിലെ ജനങൾക്ക് മാത്രം അറിയുന്ന കറുക്കുവഴി കാണിച്ചു കൊടുത്ത ഒരു മനുഷ്യനാണ് (ഒറ്റ് കാരനായിരുന്നു). വഴി മനസിലാക്കിയശേഷം, ബ്രിട്ടീഷുകാർ അയാളെ കൊന്നു. അയാൾ മരിച്ചിടത്ത്, അപകടങ്ങൾ പെരുകുകയും (പ്രേത ബാധ), പിന്നീട് മന്ത്രവാദം ചെയ്തു താമരശ്ശേരി ചുരത്തിന് മുകളിലുള്ള ഒരു ആൽ മരത്തിൽ ചങ്ങലയാൽ ബന്ധിച്ചു. ഇത് ഇപ്പോഴും കാണാം, അവിടെ ഇപ്പോഴും വിളക്കും പൂജയും സ്ഥിരമായി നടത്തി വരുന്നുണ്ട്. ഇതൊക്കെ എങ്ങിനെ ദൈവമാകും??? NB: വേറെവല്ല കരിന്തണ്ടൻ ഉണ്ടോ എന്ന് എനിക്കറിയില്ല.
Vedic hymns are nature worship. Later they took human forms Indra, Agni, Vayu, Surya, and slokas in their praise and mythical stories were written about them. That is how our present religion took shape in India.
ചൂഷണം ചെയ്യപ്പെട്ട ഒരു സമൂഹത്തെ സാംസ്കാരികമായി ഉയർത്തി കൊണ്ടുവന്നതാണ് ഇപ്പലത്തെ പ്രശനം അവിടെ ആർക്കും നുഴഞ്ഞു കയറാൻ പറ്റുന്നില്ല അതാണ് പ്രശ്നം ഒരുകാലത്തും ക്രിസ്റ്റിൻ വന്നു മലയരായർ എന്ന സമൂഹത്തിന്റെ 90ശതമാനം മതം മാറി ഇന്ന് അടിവാസികൾക്കിടയുൾ അവർ ഇറങ്ങി പ്രവർത്തിക്കുമ്പോൾ അവർ നാട്ടിന് തുല്യമായ അവസ്ഥയിലേക്ക് കൊണ്ടുവരാൻ സ്രെമിക്കുന്നു അതിൽ ഹിന്ദു ദൈവങ്ങൾ വന്നത് പ്രശ്നം ആയതു കുറച്ചു പേർക്ക് മാത്രമാണ് പുരോഗമന വാദികൾക്കും പിന്നെ ചുഷകവർഗ്ഗമായ രാഷ്ട്രീയക്കാർക്കും ഹിന്ദു ഐക്യപ്പെടുന്നത് കാണാൻ പറ്റാത്ത ചാനൽ ആണെന്ന് തോന്നുന്നു
"കരിന്തണ്ടൻ ദൈവമല്ല "? - ഇപ്പറഞ്ഞതിൽ സംസ്കൃതാർത്ഥത്തിൽ (ഹൈന്ദവ / ഭാരതീയ വീക്ഷണത്തിൽ) നിന്ന് മാറി Semetic വീക്ഷണത്തിലെ 'GOD' നെ കാണാം. കൃത്യമായ് പറഞ്ഞാൽ, കരിന്തണ്ടൻ God അല്ല !, പക്ഷെ ദൈവമാണ്! എന്നതാവും ശരി. പർവ്വതത്തെ (കല്ലിനെ)യും മണ്ണിനെയും സൂര്യനെയും അഗ്നിയെയും വെള്ളത്തിനെയും ഒക്കെ ശാസ്ത്രീയമായ് ഉപാസിച്ചവരാണ് വേദ ഋഷിമാർ. യഥാർത്ഥ ഹിന്ദുക്കൾ തന്നെ ഇവർ ! മുസ്ലിമും, ക്രിസ്ത്യാനിയും അല്ലാത്തവരെല്ലാവരും ഹിന്ദുക്കൾ ആകുന്നു. അതിൽ ബുദ്ധ, ജൈന, സിഖ്, വൈദിക, ആദിവാസികൾ എല്ലാം പെടുന്നു. ഇനി ഇവരെ മാറ്റാൻ / അടർത്താൻ അണെന്നു തോന്നുന്നു ശ്രമം! കാവുകൾ കത്തിച്ചാൽ അന്ധവിശ്വാസം നശിക്കും എന്ന് പറഞ്ഞവർക്ക് മനം മാറ്റം? ശിവന്റെ കഴുത്തിലെ പാമ്പു്, വാഹനമായ നന്ദി, ഭാര്യ - ശക്തിയായ പർവ്വതം, അവരുടെ വാഹനം സിംഹം, പുത്രൻ ജ്ഞാനിയായ ആന; അവന്റെ വാഹനം എലി, മറ്റൊരു പുത്രൻ ലോക രക്ഷകൻ, വാഹനം പ്രപഞ്ച രഹസ്യം വിടർത്തിയാടുന്ന ( പല പല കൃഷ്ണ ഗോളങ്ങൾ [black hole] ചാർത്തിയ ) - മയിൽ. ഇതെല്ലാം നിശ്ചയമായും ഗോത്ര ദൈവ വർണ്ണന തന്നെയല്ലെ? ഇതേ ശിവൻ തന്നെയാണ് വേദങ്ങളിൽ. ഭാരതീയ ഗ്രന്ഥങ്ങളിൽ രാമനും, കൃഷ്ണനും, സീതയും രാധയും ഒക്കെ വടക്കെ ഇന്ത്യയിലെ കരിന്തണ്ടന്നും, മുത്തപ്പനും, മുച്ചിലോട്ട് ഭഗവതിയും, കാട്ടുചിറക്കൽ ഭഗവതിയും പോലെ തന്നെ. ഒരേയൊരു വ്യത്യാസം, മുമ്പെ പറഞ്ഞവരെപ്പറ്റി കൂടുതൽ പേർ ചരിത്രം വിശദീകരിച്ചു, അഥവ അവ കൂടുതൽ Popular ആയി. കരിന്തണ്ടനും മറ്റും വടക്കെ മലബാറിൽ മാത്രം ( ഭാഷയിൽ എഴുതിയ ) തെയ്യം തോറ്റങ്ങളിൽ മാത്രം ഒതുങ്ങി. തെക്കെ കേരളം പോലും ആ കഥകൾ കേട്ടിട്ടില്ല! തോറ്റങ്ങൾ അന്നു സംസ്കൃതത്തിൽ (ഇന്നു English പോലെ) എഴുതിയിരുന്നെങ്കിൽ കൂടുതൽ പ്രചരിച്ചേനേ! ഏതായാലും ലോകസമ വീക്ഷണമുള്ള ഭാരതീയ ദൈവങ്ങളല്ലെ അവർ കൂട്ടിയിട്ടുള്ളൂ! (കുറച്ചിട്ടില്ലല്ലോ!) തങ്ങളുടെ തനത് ദൈവങ്ങളെ തള്ളിപ്പറഞ്ഞ് Islam, Christianity, മുതലായവ സ്വീകരിക്കുന്നതിനറുതി വന്നിരിക്കുമല്ലൊ! 33 കോടി ദൈവങ്ങളിൽ, ഒരു രാമനും കൃഷ്ണനും കൂടിയാൽ കുഴപ്പമില്ലാ! അവരെ നശിപ്പിച്ചാലല്ലെ കരുതലെടുക്കേണ്ടതുള്ളൂ!
Search Aseevaham. You will find the answer there. കൃഷ്ണനും, ശിവനും മുരുകനും, വിഷ്ണുവും ഒക്കെ ജീവിച്ചിരിന്നവർ ആണ്. കേരളത്തിൽ കൃഷ്ണക്ഷേത്രങ്ങൾ കടലിനോട് അടുത്ത് എന്ത്കൊണ്ട് സ്ഥിതി ചെയ്യുന്നു എന്ന് മനസ്സിലാക്കിയാൽ അറിയാം ആരാണ്, എന്താണ് കൃഷ്ണൻ എന്നും, മഹാഭാരത യുദ്ധം എന്തിനായിരുന്നു എന്നും
സത്യങ്ങൾ പുറത്തുവരുമ്പോൾ മാവോ ,കമ്മി ,സുഡു, തുടങ്ങിയ പദങ്ങളും കുറേ തെറികളും പറഞ്ഞു കാര്യങ്ങൾ പറയുന്നവരെ ഒതുക്കാമെന്നാണെന്ന് തോന്നുന്നു സംഘമിത്രങ്ങളുടെ പൂതി . സിന്ധു നദി തട സംസ്‍കാരം എന്നത് ഏതായാലും വേദ സംസ്കാരമാണ്. കണ്ടുണ്ണി ,കിട്ടുണ്ണി ,ചിരുത ,തുടങ്ങിയ പേരുകളെടുത്തു അത് ബ്രാഹ്മണ ദൈവങ്ങളിലേക്കു ചേർക്കേണ്ട . ബ്രാഹ്മണ സംസ്കാരമല്ല ദ്രാവിഡ സംസ്കാരം . സർസംഘ് ചാലകും ബൗദ്ധിക് പ്രമുകും മൊക്കെ പറയുന്ന കാര്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാതെ .മഹാനായ അംബേദ്കറുടെയും മഹാത്മാ ഫൂലെ ,വി ടി രാജശേഖർ തുടങ്ങിയവരുടെ പുസ്തകങ്ങളും അയ്യൻകാളി ,സഹോദരൻ അയ്യപ്പൻ , നാരായണ ഗുരു തുടങ്ങിയവരുടെ ചരിത്രവും ഒന്ന് പഠിക്കുന്നത് നല്ലതാണ്. 1925ൽ മറാത്തി ബ്രാഹ്മണന്മാർ ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഉന്മൂലനം ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ ബ്രാഹ്മണ ഫാഷിസ്റ്റ് സംഘമായ rss വനവാസി ,ഘർവാപസി , ദേശഭക്തി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് എന്തിനാണെന്നും ദലിതുകളടക്കം പലരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു . ബ്രാഹ്മണ ചിഹ്നമായ സ്വസ്തിക യും ആര്യവംശ വാദിയായ ഹിറ്റ്ലറുടെ ചിഹ്നവും ഒന്നായത് യാദ്ര്ശ്ചികമല്ല . ബ്രാഹ്മണ ആര്യ ദേവനും ദസ്യുക്കളെ ( ദ്രാവിഡരെ ബ്രാഹ്മണ വേദങ്ങൾ വിശേഷിപ്പിക്കുന്ന നാമം) കൂട്ടത്തോടെ കൊന്നുടുക്കുന്ന ഇന്ദ്രനെ വല്ലാത്ത ഇഷ്ടായിരുന്നത്രെ ഹിറ്റ്ലർക്ക് . ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അര്ധരാത്രിയിലേക്ക് മാറ്റിയത് രാഹു കാലം നോക്കിയാണ് എന്ന സത്യം ഈ അടുത്തകാലത്താണല്ലോ പുറത്തു വന്നത് . വർണാശ്രമ വ്യവസ്ഥയെ തകർക്കാതെ ഇന്ത്യ രക്ഷപ്പെടുകയില്ല .
-ബ്രാഹ്മണ സംസ്കാരമല്ല ദ്രാവിഡ സംസ്കാരം- ബ്രാഹ്മണർ എന്നത് ഒരു കാറ്റഗറി ആണ്, ജാതിയല്ല. എന്നാൽ പിന്നീട് എപ്പോഴോ ഈ പറയുന്ന കാറ്റഗറി ജാതിയായി മാറി. ബ്രാഹ്മണൻ, ക്ഷേത്രിയൻ, വൈഷ്ണവൻ, ശൂദ്രൻ എന്നിവയാണ് കാറ്റഗറി. വേദകാലത്തും മറ്റും ഒരാൾ ജനിക്കുമ്പോൾ ക്യാറ്റഗറൈസ് ചെയ്യപ്പെടുന്നില്ല, പക്ഷെ കർമ്മം കൊണ്ടാണ് അവരെ കാറ്റഗറൈസ് ചെയ്യുന്നത്. രാമായണം എഴുതിയ വാല്മീകി കർമ്മം കൊണ്ട് ശൂദ്രൻ എന്ന കാറ്റഗറിയിൽ ആയിരുന്നു (ചണ്ടാളൻ, കാട്ടാളൻ എന്ന ജോലി ചെയ്തിരുന്നതിനാൽ). പിന്നീട് അദ്ദേഹം വേദങ്ങൾ പഠിക്കുകയും, ബ്രഹ്മത്തെ അറിയുകയും ചെയ്തതിനാൽ ബ്രാഹ്മണ കാറ്റഗറിയിൽ ആയി. ദ്രാവിഢനായ, അവർണനായ (കറുത്ത നിറം) കൃഷ്ണൻ ജനിച്ചത് വൈഷ്ണവനായിട്ടായിരുന്നു, പിന്നീട് കർമം കൊണ്ട് ക്ഷത്രിയനും, ബ്രാഹ്മണനുമായി (ജാതിയല്ല ഇവിടെ സൂചിപ്പിക്കുന്നത് എന്ന് പ്രതേകം ഓർക്കുക, അന്ന് കാലത്തു ജാതിയില്ല). മഹാഭാരത്തിൽ പറയുന്ന വളരെ പ്രശ്തയായ മൽസ്യഗന്ധി എന്ന മുക്കുവ സ്ത്രീ, കർമം കൊണ്ട് ശൂദ്രയായിരുന്നു, പിന്നീട് അവരുടെ മക്കളും, ക്ഷത്രിയ, ബ്രാഹ്മണ കാറ്റഗറിയിൽ വന്നു. കാരണം ചെയ്ത ജോലി തന്നെ. ചുരുക്കത്തിൽ പിന്നീടെപ്പോഴോ ഈ കാറ്റഗറി ജാതിയായി മാറി, ബ്രാഹ്മണ കാറ്റഗറിയിൽ, നമ്പൂതിരി, അയ്യര്, ബ്രാഹ്മണൻ (ജാതിi) മുതലായ ജാതീയമായ തരം തെരുവ് വന്നു. അതു പോലെ ക്ഷത്രിയറിൽ വർമ്മ, ക്ഷത്രയിയൻ (ജാതിi) മുതലായ ജാതി വന്നു. നായർ എന്ന പദവി (സ്ഥാന പേര് ) പിന്നീട് ഉപജാതിയായി മാറി. നായർ എന്ന ജാതിയിൽ പെട്ടവർ ക്ഷത്രിയരോ, ശൂർദ്രരോ, വൈക്ഷ്ണവരോ (category) ആയിരുന്നു. 18ആം നൂറ്റാണ്ടിലും 19ആം നൂറ്റണ്ടിലും മറ്റും നായർ എന്ന് സ്വയം വിളിക്കണമെങ്കിൽ, രാജാവ് ആ പടയാളിക്ക് വാള് കൈയിൽ വച്ചുകൊടുത്തു കൊണ്ട് മൂന്ന് പ്രാവശ്യം നായർ, നായർ, നായർ എന്ന് ചൊല്ലിക്കൊടുക്കണമായിരുന്നു. അതായത് കളരി അഭ്യാസം പഠിച്ചിറങ്ങിയ ഒരു ശൂദ്രനു തൻറെ യെജമാനൻ കല്പിച്ചു നൽകുന്ന സ്ഥാന പേരാണ് നായർ. ഈ നായർ എന്നതും പിൻകാലത്തു ഉപ ജാതിയായി മാറി, അതായത് കളരി അഭ്യാസി അല്ലെങ്കിൽ കൂടെ താഴ്‌വഴിയായി അവരുടെ മക്കൾക്ക് നായർ എന്ന സ്ഥാന പേര് കിട്ടി എന്നർത്ഥം. ഇതുപോലെയാണ് മറ്റു ജാതികളും, ഉപജാതികളും.
അവളൊക്കെകമ്മികൾക്കു വേണ്ടിയാണ് സംസാരിക്കു ന്നതു ഈ സഘപരിവാർ എന്നവാക്കെ എന്നാണ് കേരളിയർ കേട്ടതു! അഞ്ചുവർഷത്തെ ചരിത്ര മാണോ ഇവരുടെ ആചാര ത്തിനുള്ളത്! ഗിരിവർഗക്കാര് ഹിന്ദുഅല്ലാ എങ്കിൽ ദലിത് കൃസ്ത്യനി യാണോ ?കമ്മിസിൻ്റേ ഒരുകാര്യം സഹോദരി മധുവിനെക്കുറിച്ചുസമയം കിട്ടുമ്പോൾ ഒന്നു ഓർക്കു ന്നതുനല്ലതാണ്!
സെമിറ്റിക് നിങ്ങളേ ഒന്നും ചെയ്യില്ല ട്ടോ, സെമിറ്റിക്കി നേ ഭയന്ന് നിങ്ങൾ എന്തിനാണ് തട്ടിക്കൂട്ട് ഭൂരിപക്ഷമുണ്ടാക്കി 79 % ഹിന്ദുക്കളാണെന്ന് പച്ചക്കള്ളം പറയുന്നത്? ഞങ്ങൾ 12% മാണെന്ന് ഉള്ള കാര്യം പറഞ്ഞാൽ പോരെ?
ദളിത് പേര് പറഞ്ഞ് പുട്ടടിക്കുന്നത് നിർത്തലാവുന്നതിന്റെ സങ്കട० ഹിന്ദുമതത്തിൽ ഏതിനെയു० ദൈവതുല്യമായി കാണാൻ പറ്റു० ജ०ഷീന സ്വയം ദൈവതുല്യ० ഉയാരാൻ മനുഷ്യനു പറ്റുന്ന വിശ്വാസം ഏകദൈവവിശ്വാസികൾക്ക് ദഹിക്കില്ല കരിന്തണ്ടൻ ദൈവമായി മാറി അതിൽ ജ०ഷീനക്ക് എന്തിനാ വിഷമ० എതിൽ പറയുന്ന വ്യക്തിക്ക് എന്തിനാ വിഷമം വിശ്വസിക്കുന്നവർ ദൈവമായി ആരാധിക്കട്ടെ അല്ലാത്തവർക്ക് മാറി നിൽകാ० നിന്ദിക്കേണ്ട ആവശ്യമില്ല യാത്ര സുഗമമാക്കാൻ ഞാനും പ്രാർത്ഥിച്ചിട്ടുണ്ട്
ആദിവാസികളുടെ ഇടയിൽ നുഴഞ്ഞു കയറി ക്രിസ്ത്യൻ മിഷിനറി മാർ മത പരിവർത്തനം നടത്തിയപ്പോൾ അതിനെതിരെ ആദിവാസികൾക്ക് വിദ്യാഭ്യാസവും ,അവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വനവാസി കല്യാണിനു സാധിച്ചിട്ടുണ്ട് ..ദൈവത്തിനെ കുറിച്ച് വിലപിക്കുന്നവർ ഇത് vedic കാലഘട്ടം ഒന്നും അല്ല .അവരവർക്കു ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാം ..ശ്രീ കൃഷ്ണന്റെ കല്ലിലുണ്ടാക്കിയ പ്രതിമയും ,യേശുവിന്റെ തടിയിലുണ്ടാക്കിയ പ്രതിമയും കൂടി വെള്ളത്തിലിട്ടിട് ശക്തിയുള്ള ദൈവം വെള്ളത്തിനു മുകളിൽ കിടക്കും ,ശക്തിയില്ലാത്തതോ വെള്ളത്തിനടിയിൽ പോകും .ഇങ്ങനെ പറഞ്ഞു പറ്റിച്ചു മതം മാറ്റിയിരുന്നു ഒരവസ്ഥാ ഉണ്ടായിരുന്നു .ഇത് തന്നെയാണ് മിസോറാമിലും ,നാഗാലാന്റിലും നടന്നത് ..അവിടെ മത തീവ്രവാദ രാഷ്ട്രീയമാണ് .അതിനെതിരെ ഈ തെണ്ടികൾ വാ തുറക്കില്ല ...
നാഗാലാൻഡ് ,മിസോറാം ,ഇവിടെ യെല്ലാം മിഷനറി വർക്ക് ചെയ്യന്നവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള സിസ്റ്റേഴ്സ് ആണ് .അവരോടൊന്നു ചോദിച്ചാൽ ആരാണ് ഭൂലോക തോൽവി എന്ന് മനസിലാകും ,അത് ചിലപ്പോൾ അവിടത്തെ ബിഷപ്പ് ആയിരിക്കും ഭൂലോക തോൽവി ആയി മാറുന്നത് .
another thing is ... north paranjal nammalokke thorthu kakshathee pidichi angu vayum pothi kettonam . This happened in Tamil Nadu . But Kerala is great ... at least vedi vechu konilla . Athareyum manushthvam police kanichu.
എന്ത് നശിപ്പിച്ചും എന്ത് ചെയ്‌തും ഭരണം കിട്ടിയാൽ മതി ആർക്കും ....... അതുകൊണ്ട് ഭരണം നോക്കി വോട്ട് ചെയ്യാൻ മാത്രമേ ഇവിടെ ഒരു പോംവഴി ഉള്ളൂ..... തമ്മിൽ ഭേദം തൊമ്മൻ എന്ന് പറുന്നത് പോലെ....
The Temple as like as Adivasees Temple have a Viswesara Moorthies. .. That means the Power of God staying in the roots of Atmosphere also. Already mens are told that the Bhaghavan and Bhaghvathi..? So that the temples are Hindu Godness. ...
Same old story. Sanskritisation and hinduvising other religions. To put it in simple words -- conversion. Bringing the innocent people under the savarna caste system.
എല്ലാവരും ആരാധിക്കുന്നത് ഒരേ ദൈവത്തെ(ബ്രഹ്മം അഥവാ ഓംകാരം ) തന്നെയാണ്. പല ദേവതകളുടെ രൂപത്തിലാണെന്നു മാത്രം.ആരാധന സൗകര്യത്തിനു മാത്രമാണ് പല രൂപങ്ങൾ. വെറുതെ കുറ്റം പറയാൻ മാത്രം ഇരിക്കാതെ ഹിന്ദു മതം നന്നായി പഠിക്കുക. തട്ടിപ്പ് നടത്തി മതം മാറ്റുന്ന മറ്റ് മതക്കാരെയും പഠിക്കുക
പണ്ട് വയനട്ടിൽ ഒരു പാട് വനവസികൾ ഉണ്ടയിരുന്നു അവരുടെ ഇശ്വരൻ മുത്തപ്പൻ എന്നു വിളിക്കുന്നു അവർ ദേവി മല ദേവത്തകൾ എല്ലാം അവിടുത്തേ വനവാസികൾ അവിടെ ജനമ്മികളുടെ വിട്ടിൽ പണി ചെയത്തിരുന്നു കുടതേ അവർക്ക് കുറച്ച് കൃഷി ഭൂമിയും ഉണ്ടയിരുന്നു അതിൽ കൃഷി ചേയ്യത്ത് അവർ സന്തേഷം ആയി കഴിഞ്ഞിരുന്നും അവരുടെ പതനം എങ്ങനെ തുടങ്ങി എന്നാൽ അത് തിരുവിതാംകൂറിലെ നിന്ന് ഉള്ള ക്ലസ്റ്റൻ കുടിയെറ്റത്തിൽ നിന്ന് ആണ് അവർജൻമ്മിക്കളെ വരുത്തിയിൽ അങ്കി വനവസികളെ അടിമകൾ അക്കി അവരുടെ സ്വത്ത് കൈഎറി , പിന്ന മറ്റ ഒരു വിഭാഗം ആത് അവരുടെ പുരോഹിതർ ആണ് അവർ ആണ് അദ്ധ്യം വനവസികളുടെ അരധന സ്ഥലങ്ങൾ കൈ എറി അവിടെ കുരിശൂം മാതവിന്റെ രൂപവും സ്ഥഠിച്ചത്ത വനവസികളെ അധിവസികൾ അങ്കിയത്ത് അവർ ആണ് എന്നു അദ്യയo പറയാം പട്ടണത്തിൽ തമസിക്കുന്നവർ നഗരവസികളും , ഗ്രാമ ത്തിൽ തമസിക്കുന്നവർ ഗ്രാമവസികൾ എന്നു പറയുമ്പോൾ വനത്തിൽ തമസിക്കുന്നവർ എങ്ങനെ ആണ് അദിവാസികൾ അവുന്നെ അവരെ ആദിവാസികൾ അങ്കിയത്ത് ക്ലസ്റ്റൻ പുരോഗിതൻ മാർ ആണ് അവർ പറഞ്ഞു പരത്തി നിങ്ങൾ ഹിന്ദു അല്ല നിങ്ങൾ അപരിഷ്കൃതർ ആണ് നിങ്ങൾക്ക് പരിഷ് കൃതർ അവണം എങ്കിൽ നിങ്ങൾ ഞങ്ങളുട ദൈവത്തിൽ വിശ്വസിക്കും പാവം വനവസികൾ അത് വിശ്വസിച്ച് കുട്ടതോടെ മതപരിവർദ്ധനം നടത്തി വനവസികളെ ചുഷണം ചെയ്യതു ഇത് അധികരിച്ചപ്പോൾ ആണ് അവിടെ വനവസി കല്യണ എന്ന പ്രസ്താനം ആണ് വനവസികളെ ഹിന്ദു വലകരിക്കു ഒരിക്കലും ഇല്ല അതിന്റെ അവിശ്വ0 ഇല്ല കാരണം അവരും ഹിന്ദുകൾ ആണ് അവർക്ക് വിവരം വിദ്യഭാസവും വർത്ഥിച്ച കല കലങ്ങൾ ആയി അവരെ ചുഷണം ചേയ്യുന്നവർക്ക് പറ്റുമോ പഴശി രജവിനെ പോലെ തല കൽ ചന്തുവിനെ അരാധിക്കുന്നു ഞങ്ങൾ വേറോരു ജാതി ആണ് എന്നു പറയുന്നവരോട് അല്ല ഒരിക്കലും അല്ല നമ്മൾ ഒന്നാണ് നിങ്ങൾ അദിവസിക്കൾ അല്ല നിങ്ങൾ വന വസികൾ ആണ് എന്നു പറയുന്നത് നിളുടെ മൂത്തപ്പൻ ഞങ്ങളുടെ ശവൻ ആണ് അത് എങ്ങനെ ൈക, എറ്റം അവും തലക്കൽ ചന്തുംവിനെ കോല്ലാൻ സഹയിച്ചത്ത് ഒരു വനവാസി മുപ്പൻ ആണ് അത്രയും ഒള്ളും ഇതരത്തിൽ ഉള്ള പ്രജരണതിന് ഉള്ളും വനവസിക്കളുടെ സംരക്ഷണത്തിന് വനവസി കല്യണ് തുടർന്നുക്കേണ്ടിരിക്കും എസ് കേ യുടെ വിഷകണ്യക എന്ന പുസ്തകത്തിൽ കുടിയെറ്റ കരുടെ പ്രശനങ്ങൾ ആണ് എങ്കിലും അവർ വയനാട്ടിൽ നടത്തുന്ന കൈ എറ്റതെ വനവസികൾളുടെ വിശ്വസത്തിൽ ഉള്ള കടന്നു കയറ്റവും ഉണ്ടയത് ആയി പറയുന്നു
കരിന്തണ്ടൻ ഒരു ദൈവം അല്ല ഒരു ജനതയുടെ രക്തസാക്ഷി ആണ് എന്നാൽ അയാളെ അ രിത്തിയിൽ ഒരു സ്ഥനം ഇല്ല ഉണ്ടക്കാൻ ഒരു ഗവണമൻറ ശ്രമിച്ചില്ല ഇവർ ഇല്ലയിരുനെങ്കിൽ കരിഞടൻ എന്ന പേര് പോലും മറനെനെ
കടൽ ചുറ്റി ഇന്ത്യയിലെത്തി അടിമയാക്കി ഈ ജനതയെ ബരിച്ചപ്പോൾ കര്ണാടകത്തിലേക്കുള്ള വഴി കാട്ടിക്കൊടുത്തു അവസാനം വെടിവെച്ചുകൊന്നുയെന്നു പറയ പെഫുന്ന കരിന്തണ്ടൻ ലോജിക് ഇല്ല ഈ കഥ മഹാഭാരദ് യുദ്ധത്തിൽ കുന്തി പകുതി രാജ്യം അവകാശപ്പെടാനുള്ള യോഗ്യത പോലെ മണിക്കുന്നുള്ളൂ വിശ്വസിക്കുന്ന ഒരു സമൂഹം എന്തു പറയാൻ
രാമായണം എഴുതിയ വാല്മീകിയുടെ ജാതിയെന്താണ് (കാട്ടാളൻ)? യദുകുലത്തിൽ പിറന്ന ശ്രീ കൃഷ്ണന്റെ ജാതിയെന്താണ്? മഹാഭാരതത്തിലെ വളരെ പ്രശസ്തമായ സത്യവതി (മൽസ്യ ഗന്ധി) എന്ന മുക്കുവ സ്ത്രീ ആരായിരുന്നു?
adivasikal hindukal alla ennu parayunathe enthe mandatharam ane. kavukal hindu acharathinte part ane. adivasikal prakrithiye aradhikunu. prakrithiye acharikunathe sanathana dharmathinte part ane. adivasi aya madhune thalli konnapol eviduthe oru media karanem kandillalo
നീ ഏത് നാട്ടുകാരി ആണെന്നെനിക്കറിയില്ല ഞാൻ ഈ നാട്ടുകാരൻ ആണ് പനയ ഗോത്ര വംശജൻ ആയിരുന്ന കരിന്തണ്ടന്റെ പേരിൽ ഉള്ള അമ്പലത്തിൽ നടത്തുന്ന പൂജ പോലും നമ്പൂതിരിമാരാൻ.... അവിടെ ഇന്നും ഇതേ പനയ ഗോത്രക്കാർക് അയിത്തം ഉണ്ട്.... പ്രകൃതിയെ ആരാധിക്കുന്നവരാണ് ഇവിടുത്തെ tribs... അവരിൽ ഒരാളായ കരിന്തണ്ടനെ കൊറേ മാതായോളികൾ ഇപ്പൊ ബണ്ടാരം വെച്ച് വിഴുങ്ങുന്നുണ്ട്
Adyam himdutvam entannu manasilakku , njan ee video ye kuttam paranjal enne sangi ennu vilikkum. kore samskara soonyaraya alukalude invasion karanam svantam samskaratte marannu poyavarayi ividutte alukal Brits munne pala rajyakkarum mughalukalum nasippichu poya manna itu , ancien india ye kurichu onnu chintikku avide arum jatiyude peril tallukoodiyittilla atinu udaharanamanu ramayanam ezhutya valmeeki. jati vyavasta eppozho nammalilekku adichelpichatanu. atanu brit shukarum cheytatu.adyam aryanum dravidanum enn kallananayam irakki it thettanennu ancestory DNA testukslil thelinju.ini ivideyulla muslim hindu poru thudangiyatu eppozha, atum avarkku seshamanu . Ini hindu mataprakaram muppattimukkodi daivangalil ullatu tanneya ee sooryanum chandranum .enikku oru partyum illa ente mandalattil nilkkunna alu nalla kazhivulla alanonnu nokki matre njan vote cheyyarullo pakshe ini cpm nnu aru ninnalum njan vote cheyyilla .njan paranja muppathi mukkodi daivangalum oru daivamanu ennanu vedangal parayunnantu aa daivatte nee engane kanunnu ennullatu vachirikkum aa daivattinte roopavum bhavavum ellam Njan kanunna ente ayyappan brahmacharyanu aa visvasatteya ningal takarkkan nokkunnatu
ഈ മണ്ണിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ് ഇവിടുത്തെ സംസ്കാരമാണ് ഹൈന്ദവത മലയിലും കാട്ടിലും ഒക്കെ ജീവിച്ചവർ ഉൾപ്പെടുന്നതാണ് ഹിന്ദു .ആര് പറഞ്ഞു പ്രകൃതിയും കാവും സൂര്യനും ഉൾപ്പെടുന്ന ആരാധനാ സമ്പ്രദായം ഹൈന്ദവല്ലെന്ന് ആര് പറഞ്ഞു ശിവനും വിഷ്ണുവും മാടനും മറുതയും ഒക്കെ വെവ്വേറെ സംസ്‌കൃതിയാണെന്ന് . രാമനും ഗുഹനും ശബരിയും സുഗ്രീവനും വിഭീഷണനും പുലർന്നത് ഒരേ സംസ്കൃതിയിലല്ലേ .ആര് ചൂഷണം ചെയ്തു .അവിടെ ജീവിതസാഹചര്യം വിദ്യാഭ്യാസത്തിലൂടെയും മറ്റും ഉയർത്തിയപ്പോൾ വിദേശഫണ്ട് വാങ്ങി ഭിന്നിപ്പിക്കുന്ന അജണ്ട നടപ്പാക്കുന്ന നാഗരിക മനവോയിസ്റ്റുകൾക്ക് അത് സാധിക്കുന്നില്ല .ഇല്ലായ്മ മുതലെടുത്ത മാവോയ്സ്റ് അധിനിവേശവും ക്രിസ്ത്യൻ അധിനിവേശവും അവരുടെ പട്ടിണിയും ഒന്നും കാണാത്തവരാണ് തനത് സംസ്‌കൃതിയെ നിലനിർത്തിക്കൊണ്ട് വിദ്യാഭ്യാസ ജീവിത നിലവാരം ഉയർത്തുന്ന വനവാസി കല്യാണാശ്രമത്തിന്റെ മൂന്നു പതിറ്റാണ്ടായി നടക്കുന്ന പ്രവർത്തനത്തെ ചൊറിയാൻ ഇറങ്ങിയിരിക്കുന്നത് .വനവാസികളിൽ അപരത്വ മനോഭാവം വളർത്തി മാവോയിസം ഒളിച്ചുകടത്തി നാട് മുടിപ്പിക്കാൻ നടത്തുന്ന വീഡിയോ പേക്കൂത്തു ആർക്കും മനസിലാവില്ല എന്ന് കരുതരുത് .
ദ്രാവിഡ നാടിന്റെ ഭാഗമായി യിരുന്ന കേരളത്തിൽ ദ്രാവിഡ ദേവ ദേവി സങ്കല്പങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് എന്നു ചരിത്രം പറയുണ്ട് .. പിന് ലാകാലങ്ങളിൽ ആര്യൻ രാജാക്കന്മാരുട അധിനിവേശത്തോടെ ഇതെലാം മാറുകയായിരുന്നു... മഹാബലി നാട് വാണീട് കാലം മനുസ്യരെല്ലാരും ഒന്നു പോലെ......മഹാബലി അസുര വശം തിൽ പെട്ട രാജാവ് ആയിരുന്നു..
@@sreekanthkm1096 'ഭാരതത്തിൽ എക്കാലത്തും ജനിച്ചവരെല്ലാം " സെമിറ്റിക്ക് " ആണെന്നു വച്ചോ! സെമിറ്റിക്കിന്റെ സ്വഭാവം ഇങ്ങോട്ടെടുക്കാണ്ടിരുന്നാ മാത്രം മതി ! രക്ഷപെടാം എങ്ങനേലും!"
എന്ന് മുതലാണ് മോഡിയുടെ ജാതി Obc പരിഗണയിൽ വന്നത്?? അധികാര ദുർവിനിയോഗത്തിലൂടെ ഗുജറാത്തിൽ Obc കാറ്റഗറിയിൽ വന്നതാണ് തള്ള് മാമന്റെ ജാതി.. വ്യക്തമായ ഉത്തരമുണ്ടെങ്കിൽ ഇവിടെ വരാം.. സകല തെളിവും തന്നിരിക്കും.
മല Araya ഗോത്ര സാമുദായിക ക്ഷേത്രത്തില്‍ പലതും ദേവസ്വം board ഏറ്റെടുത്തു koottinkkal ഭദ്രകാളി അമ്പലം അതിലൊന്നാണ് prashsthiyile thumbol kayyeruka enna thanthram
മണവാട്ടിമാരേ മറ്റുള്ളവർക്ക് ഭോഗിക്കാൻ കോടുകുന്ന ദൈവത്തിനോപ്പം പോണോ...? ഇത്തരം അസംബന്ദങ്ങളെ ചോദ്ധ്യം ചെയ്യാൻ പടുപ്പിച്ച ദൈവത്തിനോപ്പം പോകണോ.....? കുഞ്ഞാടെ ഈ പുരോഹിതൻ മരോക്കേ ആവരുടെ ഉണ്ണി ഏശുവിനേ കുഞ്ഞാടിന്റെ പുൽകൂട്ടിലോട്ടു വെക്കണമന്നു പറേം സമ്മതിക്കരുത് കേട്ടാ..... കുഞ്ഞാട് young ആണേൽ പ്രത്യേകം ശ്രദ്ധിക്കണം.. മോത്തം നാറികളാണന്ന്... കന്യകമാരു വെരേ പേറിയ മഥം ആണ് ...😂😂😂😂😂😂
ഞാൻ കുറിച്യ സമുദായത്തിൽ പെട്ട വ്യക്തിയാണ് വയനാട്ടിലെ കുറിച്യരുടെ ശക്തിയും ഞങ്ങളുടെ ആചാരമുറകളും കണക്കിലെടുത്തു സംഘപരിവാർ പണ്ടുമുതൽക്കേ സമുദായത്തിന്റെ ഭാഗമായി ഇന്ന് ഏകദേശം മുക്കാൽ ശതമാനം കുറിച്യ സമുദായക്കാർ സംഘപരിവാർ അനുഭാവികളാണ് അനുഭാവികൾ എന്നുമാത്രമല്ല സമുദായ സംരക്ഷണ സമിതി പോലും സംഘപരിവാർ അനുഭാവികളാണ് ഞങ്ങളുടെ പ്രധാന ഉത്സവങ്ങളായ തിറ , കോള് മുതലായവ അവരാണ് ഏറ്റെടുത്തു നടത്തുന്നത് പോലും എത്രയോ തറവാടുകളും തറവാട്ടമ്പലങ്ങളും അവർ കയ്യടക്കി വച്ചിരിക്കുന്നു
സംഗികൾ ആദിവാസി എന്ന വാക്ക് ഉപയോഗിക്കില്ല .മറിച്ച് വനവാസി എന്നേ പറയൂ .അതിലു പോലും ക്രൂരമായ സംഗ രാഷ്ട്രീയമുണ്ട്
ഇത് പോലെ എന്തെല്ലം തന്ത്രങ്ങൾ കിടക്കുന്നു
Bjp, They are intelligent but not intelligent
ബുദ്ധി വർഗീയതയുടെ കാര്യത്തിൽ മാത്രം
Vanavasiyum adhivasi thammilulla difference entha?ariyathathukondu chodhikkuva plse,will you reply me
@@athisaj1307, സുഹൃത്തേ വനവിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വനത്തിൽ വസിക്കുന്നവർ ആണ് വനവാസികൾ. ചില ആദിവാസികളും ഇങ്ങനെത്തന്നെയാണ് ജീവിക്കുന്നത്. രണ്ടുപേരെയും വ്യത്യസ്തരാക്കുന്ന ഘടകം ആരാധന(worship)ആണ്. ആദിവാസികളുടേത് ഹിന്ദുമതമല്ല. മറിച്ചു Totemism concept (മരങ്ങളെയും മൃഗങ്ങളെയും ആരാധിക്കുന്നു) ആണ് ആദിവാസികൾ ചെയ്തു പോകുന്നത്. വനവാസികൾ ഹൈന്ദവ ദൈവങ്ങളെയും ആരാധിക്കുന്നു. ആദിവാസികളെ വനവാസികൾ എന്ന് മുദ്ര കുത്തുമ്പോൾ അവരെ കാലക്രമേണ ഹൈന്ദവ വത്കരിക്കാൻ കഴിയുന്നു.
വനത്തിലെ വാസ० കൊണ്ട് വനവാസി
ആദിവാസി എന്നുപറഞ്ഞ് കളിയാക്കേണ്ട
കാവുകളിൽ നിന്നും ശ്രീറാമിനെയും കൃഷ്ണനെയും എടുത്തു മാറ്റി, ഞങ്ങക്ക്, പഴയ പാവം ദൈവങ്ങളെ തന്നെ കിട്ടണം....
ഇങ്ങനെ ഉള്ള സ്ഥലത്ത് സുവിശേഷം നടത്തി അതെല്ലാം എടുത്ത് കളഞ്ഞ് കൈയടിയും പാട്ടും നടത്തി കഴിഞ്ഞാൽ ഒരു കൊഴപ്പം ഇല്ല 😅
We must help this poor people
yes of course
Good news
Very simple life I wanna be one of you I love tribes people
കുന്നത്തൂർ പാടി ആദിവാസികളുടെ തെയ്യം ആയിരുന്നു അത് ഇന്ന് സവർണരുടെ കയ്യിൽ ആണ്
ഏരു തീയിൽ എണ്ണ ഒഴിക്കാതേ നീ പോയി കർത്താവിന്റെ മണവാട്ടിമാരേ ഒന്നു ജട്ടി ഇടിപ്പിക്ക്.. മണവാട്ടിമാരുടെ കുപ്പായം രുപകൽപ്പന ചെയ്യിച്ചത് വികാരി മാരായിരിക്കും ഏതായാലും പണിയെടുക്കാൻ എളുപ്പമാ ... പെട്ടന് ചെല്ല് അല്ലേൽ കാരുണ്യവാനായ കർത്താവ് അതു അങ്ങ് പോറുക്കാനുള്ള ലിസ്റ്റിൽ ഇടും.....
Praveen s എനിക്ക് സമയം ഇല്ല നിന്റെ തന്തയെ പറഞ്ഞു വിട്
Santhosh.k Joseph അവൻ അങ്ങെങ്ങാണ്ട് പറഞ്ഞുവിട്ടൊണ്ടാണ് നീയിപ്പോ ഇവിടിരുന്നു ചിലക്കണത് .
തെയ്യം കെട്ടുന്നവർ അന്നും ഇന്നും ചില പ്രത്യേക ജാതിയിൽ പെട്ടവർ തന്നെ.
അതിന്റെ അധികാരം ഒരു നായരും പിടിച്ചെടുത്തിട്ടില്ല!
നായന്മാരുടെ കാവുകളിലായിരുന്നു തെയ്യം കെട്ടിയാടിയിരുന്നത് !
@@santhosh.kjoseph5117 നീ ഒരു DNA TEST നടത്തിക്കോ.... നിന്റെ വീട്ടുകാര് പയങ്കരവിശ്വാസികളല്ലിയോ.. .. അപ്പോൾ പിന്നേ വികാരിമാർ ചിലകുർബാനകൾ ഒക്കേ നടത്തികാണും..... കർത്താവിന്റെ മണവാട്ടിമാർക് രെക്ഷ ഇലാ പിന്നാ...
ദളിതർ ഹൈന്ദവ സംസ്കാരം ഉള്ളവരല്ല..പിന്നെയെങ്ങനെ അവരുടെ ദൈവം ദളിതരുടെയാകും.
SANDEEP CHANAPPARA വട്ടാണല്ലേ
SANDEEP CHANAPPARA ഈ മണ്ണിന്റെ സംസ്കാര തെയാണ് ഹൈന്ദവം എന്നു പറേണത്
ഇവനിതല്ലാ ഇതിനപ്പുറവും പറയും.... മാറുമറക്കലും, വഴിനടക്കനും, ക്ഷേത്രപ്രവേശനവും എല്ലാം കമ്മികളുടെ സംഭാവന ആണ് എന്നുവരേ പറഞ്ഞുകളേയും..... കോൺക്രസ്സ് കാരന് ചരിത്രം അറിയാത്തത് കോണ്ടും, ചകാക്കൻമാർ സ്കൂളിൽ പോകാതേ കോടിപിടിച്ചത് കോണ്ടും അങ്ങനേ കുറേ അന്ദവിശ്വാവസങ്ങളിലൂടെ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കൻമാർ അന്നത്തിനുള്ള വഴി ഉണ്ടാക്കുന്നു...
രാമായണം എഴുതിയ വാല്മീകിയുടെ ജാതിയെന്താണ് (കാട്ടാളൻ)? യദുകുലത്തിൽ പിറന്ന ശ്രീ കൃഷ്ണന്റെ ജാതിയെന്താണ്? മഹാഭാരതത്തിലെ വളരെ പ്രശസ്തമായ സത്യവതി (മൽസ്യ ഗന്ധി) എന്ന മുക്കുവ സ്ത്രീ ആരായിരുന്നു?
ദലിതർ ദ്രാവിഡ സംസ്‌കാരത്തിനുടമകൾ ആണ്. അവർ ഒരിക്കലും ഹൈന്ദവ സാംസ്‌ക്കാരം ഉള്ളവർ അല്ല. അവരെ മണ്ടയ്ക് ഹൈന്ദവ സംസ്ക്കാരം അടിച്ചേല്പിച്ചു.അടിമകൾ ആക്കി തുടർന്നു കൊണ്ടുപോകുന്നു.. ചരിത്രം പരിശോധിച്ചാൽ അറിയാൻ കഴിയും
ആദിവാസികൾക്ക് വിദ്യാഭ്യാസവും ഈശ്വര വിശ്യാസം നാളേക്ക് എന്നിങ്ങനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ സംഘടന ആണ് വനവാസി വികാസകേന്ദ്രം അവർക്കിടയിൽ ഏകാദ്ധ്യാപക വിദ്യാലയം വരെ ഉണ്ടാക്കി വിദ്യാഭ്യാസം നേടിക്കൊടുക്കുന്ന മഹത്തായ പ്രസ്ഥാനം അതിനെതിരെ നിങ്ങൾ കള്ളപ്രചാരണം എത്ര നടത്തിയാലും വിലപ്പോകില്ല വനവാസികൾക്ക് ഇപ്പോൾ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുണ്ട് നിങ്ങളുടെ നുണകൾ അവിടെ വിലപ്പോകില്ല വയനാട്ടിലും അട്ടപ്പാടിയിലും വിവേകാനന്ദ പോലുള്ള ഹോസ്പിറ്റലുകൾ പോലും ഉണ്ട് ഇ സംഘടക്ക് അവർക്കറിയാം അവരെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരെ.....നിങ്ങളുടെ കുപ്രചാരങ്ങൾ അവിടെ വിലപ്പോകില്ല ഇസ്ലാമിക്ക് ഫോറമേ
Simple truth
ശബരിമലയിൽ നിന്നും ആദിവാസി വിഭാഗങ്ങളെ ആട്ടിപുറത്താക്കിയ പോലെ ആകാതിരുന്നാൽ നല്ലത് അവരുടെ ദൈവങ്ങളെ ആരാധിച്ച് എല്ലാ ജനങ്ങൾക്കും ഗുണം കിട്ടുന്നെങ്കിൽ നല്ലത്. ഭാവിയിൽ ഇവിടെയും ഭക്തർ ഒഴുകിയെത്തിയേക്കാം.
ശബരിമലയിൽ നിന്നും ആദിവാസി വിഭാഗങ്ങളെ ആട്ടിപുറത്താക്കിയ പോലെ???
വിശദീകരിക്കു ബ്രോ... മനസിലായില്ല???
Rajesh Kakkanatt പൊന്നിൻകുരിശു മുത്തപ്പൻ എന്ന ദൈവം ബൈബിളിലുണ്ടോ.
@@sudheer.t.sudheer.t.4217
എന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ല അത്? ശബരിമലയിൽ നിന്ന് ആദിവാസികളെ ഒട്ടിച്ചോ???
@@sudheer.t.sudheer.t.4217
മലയാറ്റൂരിൽ മുത്തപ്പനെ (അതും സഭയുടെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച പേര്) കാണാനാണ് മലച്ചവിട്ടുന്ന്.
നാളെ ഇവിടെ നിന്നാണ് ശബരിമലയിലെ കെട്ട് നിറ തുടങ്ങിയത് എന്ന് വരുത്തി തീർക്കാൻ ഇപ്പൊ സഭയുടെ കുതന്ത്രം തുടങ്ങിയിട്ടുണ്ട്. കാവി, കറുപ്പ് വസ്ത്രം, ജപ മാല മുതലായ ശബരിമലയിൽ ഉപയോഗിക്കുന്ന എല്ലാം അതേ പടി കോപി ചെയ്യുകയാണ്, ഭാവിയിൽ ഇത് ചൂണ്ടി കാട്ടി ശബരിമല മലകയറ്റം മലയാറ്റൂരിന്റെ ഒന്നാണ് എന്ന് പറയണം, വരുത്തിത്തീർക്കണം.
St. തോമസ് കേരളത്തിൽ വന്നില്ല എന്നത് തന്നെ വത്തിക്കാനിൽ 1999ൽ അന്നത്തെ പോപ് പറഞ്ഞത് വലിയ കോലാഹലം ഉണ്ടായത് ഓർമയുണ്ടോ??? പിന്നെ എങ്ങിനെ മലയറ്റൂർ പള്ളിയും??? മുത്തപ്പനും???
കരിന്തണ്ടൻ പണ്ട് ബ്രിട്ടീഷുകാർക്ക് മലമുകളിലുള്ള വയനാട്ടിലെ പഴശ്ശിരാജയുടെ ഒളിസങ്കേതത്തിൽ എത്തുവാൻ അന്ന് വയനാട്ടിലെ ജനങൾക്ക് മാത്രം അറിയുന്ന കറുക്കുവഴി കാണിച്ചു കൊടുത്ത ഒരു മനുഷ്യനാണ് (ഒറ്റ് കാരനായിരുന്നു).
വഴി മനസിലാക്കിയശേഷം, ബ്രിട്ടീഷുകാർ അയാളെ കൊന്നു. അയാൾ മരിച്ചിടത്ത്, അപകടങ്ങൾ പെരുകുകയും (പ്രേത ബാധ), പിന്നീട് മന്ത്രവാദം ചെയ്തു താമരശ്ശേരി ചുരത്തിന് മുകളിലുള്ള ഒരു ആൽ മരത്തിൽ ചങ്ങലയാൽ ബന്ധിച്ചു. ഇത് ഇപ്പോഴും കാണാം, അവിടെ ഇപ്പോഴും വിളക്കും പൂജയും സ്ഥിരമായി നടത്തി വരുന്നുണ്ട്.
ഇതൊക്കെ എങ്ങിനെ ദൈവമാകും???
NB: വേറെവല്ല കരിന്തണ്ടൻ ഉണ്ടോ എന്ന് എനിക്കറിയില്ല.
Vedic hymns are nature worship. Later they took human forms Indra, Agni, Vayu, Surya, and slokas in their praise and mythical stories were written about them. That is how our present religion took shape in India.
നിങ്ങൾ ഇങ്ങനെ തന്നെ പോകണം doolnews, ഉള്ളത് തുറന്നു കാണിക്കണം, ആരെയും ഭയക്കാതെ, subscribe ചെയ്തു bell buttons അമർത്തി സപ്പോർട്ടു ചെയുന്നു
,👏👏👍
സത്ത്വത്തെ തമസ്ക്കരിക്കാതിരിക്കുക ഭൂമിയുടെ മക്കളെ
ചൂഷണം ചെയ്യപ്പെട്ട ഒരു സമൂഹത്തെ സാംസ്കാരികമായി ഉയർത്തി കൊണ്ടുവന്നതാണ് ഇപ്പലത്തെ പ്രശനം അവിടെ ആർക്കും നുഴഞ്ഞു കയറാൻ പറ്റുന്നില്ല അതാണ് പ്രശ്നം ഒരുകാലത്തും ക്രിസ്റ്റിൻ വന്നു മലയരായർ എന്ന സമൂഹത്തിന്റെ 90ശതമാനം മതം മാറി ഇന്ന് അടിവാസികൾക്കിടയുൾ അവർ ഇറങ്ങി പ്രവർത്തിക്കുമ്പോൾ അവർ നാട്ടിന് തുല്യമായ അവസ്ഥയിലേക്ക് കൊണ്ടുവരാൻ സ്രെമിക്കുന്നു അതിൽ ഹിന്ദു ദൈവങ്ങൾ വന്നത് പ്രശ്നം ആയതു കുറച്ചു പേർക്ക് മാത്രമാണ് പുരോഗമന വാദികൾക്കും പിന്നെ ചുഷകവർഗ്ഗമായ രാഷ്ട്രീയക്കാർക്കും ഹിന്ദു ഐക്യപ്പെടുന്നത് കാണാൻ പറ്റാത്ത ചാനൽ ആണെന്ന് തോന്നുന്നു
"കരിന്തണ്ടൻ ദൈവമല്ല "?
- ഇപ്പറഞ്ഞതിൽ സംസ്കൃതാർത്ഥത്തിൽ (ഹൈന്ദവ / ഭാരതീയ വീക്ഷണത്തിൽ) നിന്ന് മാറി Semetic വീക്ഷണത്തിലെ 'GOD' നെ കാണാം. കൃത്യമായ് പറഞ്ഞാൽ, കരിന്തണ്ടൻ God അല്ല !, പക്ഷെ ദൈവമാണ്! എന്നതാവും ശരി.
പർവ്വതത്തെ (കല്ലിനെ)യും മണ്ണിനെയും സൂര്യനെയും അഗ്നിയെയും വെള്ളത്തിനെയും ഒക്കെ ശാസ്ത്രീയമായ് ഉപാസിച്ചവരാണ് വേദ ഋഷിമാർ. യഥാർത്ഥ ഹിന്ദുക്കൾ തന്നെ ഇവർ !
മുസ്ലിമും, ക്രിസ്ത്യാനിയും അല്ലാത്തവരെല്ലാവരും ഹിന്ദുക്കൾ ആകുന്നു.
അതിൽ ബുദ്ധ, ജൈന, സിഖ്, വൈദിക, ആദിവാസികൾ എല്ലാം പെടുന്നു. ഇനി ഇവരെ മാറ്റാൻ / അടർത്താൻ അണെന്നു തോന്നുന്നു ശ്രമം!
കാവുകൾ കത്തിച്ചാൽ അന്ധവിശ്വാസം നശിക്കും എന്ന് പറഞ്ഞവർക്ക് മനം മാറ്റം?
ശിവന്റെ കഴുത്തിലെ പാമ്പു്, വാഹനമായ നന്ദി, ഭാര്യ - ശക്തിയായ പർവ്വതം, അവരുടെ വാഹനം സിംഹം, പുത്രൻ ജ്ഞാനിയായ ആന; അവന്റെ വാഹനം എലി, മറ്റൊരു പുത്രൻ ലോക രക്ഷകൻ, വാഹനം പ്രപഞ്ച രഹസ്യം വിടർത്തിയാടുന്ന ( പല പല കൃഷ്ണ ഗോളങ്ങൾ [black hole] ചാർത്തിയ ) - മയിൽ.
ഇതെല്ലാം നിശ്ചയമായും ഗോത്ര ദൈവ വർണ്ണന തന്നെയല്ലെ? ഇതേ ശിവൻ തന്നെയാണ് വേദങ്ങളിൽ.
ഭാരതീയ ഗ്രന്ഥങ്ങളിൽ രാമനും, കൃഷ്ണനും, സീതയും രാധയും ഒക്കെ വടക്കെ ഇന്ത്യയിലെ കരിന്തണ്ടന്നും, മുത്തപ്പനും, മുച്ചിലോട്ട് ഭഗവതിയും, കാട്ടുചിറക്കൽ ഭഗവതിയും പോലെ തന്നെ. ഒരേയൊരു വ്യത്യാസം, മുമ്പെ പറഞ്ഞവരെപ്പറ്റി കൂടുതൽ പേർ ചരിത്രം വിശദീകരിച്ചു, അഥവ അവ കൂടുതൽ Popular ആയി. കരിന്തണ്ടനും മറ്റും വടക്കെ മലബാറിൽ മാത്രം ( ഭാഷയിൽ എഴുതിയ ) തെയ്യം തോറ്റങ്ങളിൽ മാത്രം ഒതുങ്ങി. തെക്കെ കേരളം പോലും ആ കഥകൾ കേട്ടിട്ടില്ല! തോറ്റങ്ങൾ അന്നു സംസ്കൃതത്തിൽ (ഇന്നു English പോലെ) എഴുതിയിരുന്നെങ്കിൽ കൂടുതൽ പ്രചരിച്ചേനേ!
ഏതായാലും ലോകസമ വീക്ഷണമുള്ള ഭാരതീയ ദൈവങ്ങളല്ലെ അവർ കൂട്ടിയിട്ടുള്ളൂ! (കുറച്ചിട്ടില്ലല്ലോ!)
തങ്ങളുടെ തനത് ദൈവങ്ങളെ തള്ളിപ്പറഞ്ഞ് Islam, Christianity, മുതലായവ സ്വീകരിക്കുന്നതിനറുതി വന്നിരിക്കുമല്ലൊ! 33 കോടി ദൈവങ്ങളിൽ, ഒരു രാമനും കൃഷ്ണനും കൂടിയാൽ കുഴപ്പമില്ലാ! അവരെ നശിപ്പിച്ചാലല്ലെ കരുതലെടുക്കേണ്ടതുള്ളൂ!
@Candle Light
കഴിഞ്ഞ 70 വർഷത്തിനിടയിൽ അവർ വോട്ടിന് വേണ്ടി വിഭജിക്കപ്പെട്ടു.
ഏറ്റവും അവസാനം ലിംഗായത്ത്കൾ!
Search Aseevaham. You will find the answer there. കൃഷ്ണനും, ശിവനും മുരുകനും, വിഷ്ണുവും ഒക്കെ ജീവിച്ചിരിന്നവർ ആണ്. കേരളത്തിൽ കൃഷ്ണക്ഷേത്രങ്ങൾ കടലിനോട് അടുത്ത് എന്ത്കൊണ്ട് സ്ഥിതി ചെയ്യുന്നു എന്ന് മനസ്സിലാക്കിയാൽ അറിയാം ആരാണ്, എന്താണ് കൃഷ്ണൻ എന്നും, മഹാഭാരത യുദ്ധം എന്തിനായിരുന്നു എന്നും
kannurile thiyyare pattiyum story cheyyanam avareye hindhu valkkarikkunu. kannurile
80 sathamaanam kavukal kayaaluna thiyyareyum ithe pole namboothiri kayyrukayaanu
സത്യങ്ങൾ പുറത്തുവരുമ്പോൾ മാവോ ,കമ്മി ,സുഡു, തുടങ്ങിയ പദങ്ങളും കുറേ തെറികളും പറഞ്ഞു കാര്യങ്ങൾ പറയുന്നവരെ ഒതുക്കാമെന്നാണെന്ന് തോന്നുന്നു സംഘമിത്രങ്ങളുടെ പൂതി .
സിന്ധു നദി തട സംസ്‍കാരം എന്നത് ഏതായാലും വേദ സംസ്കാരമാണ്.
കണ്ടുണ്ണി ,കിട്ടുണ്ണി ,ചിരുത ,തുടങ്ങിയ പേരുകളെടുത്തു അത് ബ്രാഹ്മണ ദൈവങ്ങളിലേക്കു ചേർക്കേണ്ട . ബ്രാഹ്മണ സംസ്കാരമല്ല ദ്രാവിഡ സംസ്കാരം . സർസംഘ് ചാലകും ബൗദ്ധിക് പ്രമുകും മൊക്കെ പറയുന്ന കാര്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാതെ .മഹാനായ അംബേദ്കറുടെയും മഹാത്മാ ഫൂലെ ,വി ടി രാജശേഖർ തുടങ്ങിയവരുടെ പുസ്തകങ്ങളും അയ്യൻകാളി ,സഹോദരൻ അയ്യപ്പൻ , നാരായണ ഗുരു തുടങ്ങിയവരുടെ ചരിത്രവും ഒന്ന് പഠിക്കുന്നത് നല്ലതാണ്.
1925ൽ മറാത്തി ബ്രാഹ്മണന്മാർ ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ഉന്മൂലനം ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ ബ്രാഹ്മണ ഫാഷിസ്റ്റ് സംഘമായ rss വനവാസി ,ഘർവാപസി , ദേശഭക്തി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് എന്തിനാണെന്നും ദലിതുകളടക്കം പലരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു .
ബ്രാഹ്മണ ചിഹ്നമായ സ്വസ്തിക യും ആര്യവംശ വാദിയായ ഹിറ്റ്ലറുടെ ചിഹ്നവും ഒന്നായത് യാദ്ര്ശ്ചികമല്ല . ബ്രാഹ്മണ ആര്യ ദേവനും ദസ്യുക്കളെ ( ദ്രാവിഡരെ ബ്രാഹ്മണ വേദങ്ങൾ വിശേഷിപ്പിക്കുന്ന നാമം) കൂട്ടത്തോടെ കൊന്നുടുക്കുന്ന ഇന്ദ്രനെ വല്ലാത്ത ഇഷ്ടായിരുന്നത്രെ ഹിറ്റ്ലർക്ക് .
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അര്ധരാത്രിയിലേക്ക് മാറ്റിയത് രാഹു കാലം നോക്കിയാണ് എന്ന സത്യം ഈ അടുത്തകാലത്താണല്ലോ പുറത്തു വന്നത് .
വർണാശ്രമ വ്യവസ്ഥയെ തകർക്കാതെ ഇന്ത്യ രക്ഷപ്പെടുകയില്ല .
-ബ്രാഹ്മണ സംസ്കാരമല്ല ദ്രാവിഡ സംസ്കാരം-
ബ്രാഹ്മണർ എന്നത് ഒരു കാറ്റഗറി ആണ്, ജാതിയല്ല. എന്നാൽ പിന്നീട് എപ്പോഴോ ഈ പറയുന്ന കാറ്റഗറി ജാതിയായി മാറി.
ബ്രാഹ്മണൻ, ക്ഷേത്രിയൻ, വൈഷ്ണവൻ, ശൂദ്രൻ എന്നിവയാണ് കാറ്റഗറി.
വേദകാലത്തും മറ്റും ഒരാൾ ജനിക്കുമ്പോൾ ക്യാറ്റഗറൈസ് ചെയ്യപ്പെടുന്നില്ല, പക്ഷെ കർമ്മം കൊണ്ടാണ് അവരെ കാറ്റഗറൈസ് ചെയ്യുന്നത്.
രാമായണം എഴുതിയ വാല്മീകി കർമ്മം കൊണ്ട് ശൂദ്രൻ എന്ന കാറ്റഗറിയിൽ ആയിരുന്നു (ചണ്ടാളൻ, കാട്ടാളൻ എന്ന ജോലി ചെയ്തിരുന്നതിനാൽ). പിന്നീട് അദ്ദേഹം വേദങ്ങൾ പഠിക്കുകയും, ബ്രഹ്മത്തെ അറിയുകയും ചെയ്തതിനാൽ ബ്രാഹ്മണ കാറ്റഗറിയിൽ ആയി.
ദ്രാവിഢനായ, അവർണനായ (കറുത്ത നിറം) കൃഷ്ണൻ ജനിച്ചത് വൈഷ്ണവനായിട്ടായിരുന്നു, പിന്നീട് കർമം കൊണ്ട് ക്ഷത്രിയനും, ബ്രാഹ്മണനുമായി (ജാതിയല്ല ഇവിടെ സൂചിപ്പിക്കുന്നത് എന്ന് പ്രതേകം ഓർക്കുക, അന്ന് കാലത്തു ജാതിയില്ല).
മഹാഭാരത്തിൽ പറയുന്ന വളരെ പ്രശ്തയായ മൽസ്യഗന്ധി എന്ന മുക്കുവ സ്ത്രീ, കർമം കൊണ്ട് ശൂദ്രയായിരുന്നു, പിന്നീട് അവരുടെ മക്കളും, ക്ഷത്രിയ, ബ്രാഹ്മണ കാറ്റഗറിയിൽ വന്നു. കാരണം ചെയ്ത ജോലി തന്നെ.
ചുരുക്കത്തിൽ പിന്നീടെപ്പോഴോ ഈ കാറ്റഗറി ജാതിയായി മാറി, ബ്രാഹ്മണ കാറ്റഗറിയിൽ, നമ്പൂതിരി, അയ്യര്, ബ്രാഹ്മണൻ (ജാതിi) മുതലായ ജാതീയമായ തരം തെരുവ് വന്നു. അതു പോലെ ക്ഷത്രിയറിൽ വർമ്മ, ക്ഷത്രയിയൻ (ജാതിi) മുതലായ ജാതി വന്നു.
നായർ എന്ന പദവി (സ്ഥാന പേര് ) പിന്നീട് ഉപജാതിയായി മാറി. നായർ എന്ന ജാതിയിൽ പെട്ടവർ ക്ഷത്രിയരോ, ശൂർദ്രരോ, വൈക്ഷ്ണവരോ (category) ആയിരുന്നു. 18ആം നൂറ്റാണ്ടിലും 19ആം നൂറ്റണ്ടിലും മറ്റും നായർ എന്ന് സ്വയം വിളിക്കണമെങ്കിൽ, രാജാവ് ആ പടയാളിക്ക് വാള് കൈയിൽ വച്ചുകൊടുത്തു കൊണ്ട് മൂന്ന് പ്രാവശ്യം നായർ, നായർ, നായർ എന്ന് ചൊല്ലിക്കൊടുക്കണമായിരുന്നു. അതായത് കളരി അഭ്യാസം പഠിച്ചിറങ്ങിയ ഒരു ശൂദ്രനു തൻറെ യെജമാനൻ കല്പിച്ചു നൽകുന്ന സ്ഥാന പേരാണ് നായർ.
ഈ നായർ എന്നതും പിൻകാലത്തു ഉപ ജാതിയായി മാറി, അതായത് കളരി അഭ്യാസി അല്ലെങ്കിൽ കൂടെ താഴ്‌വഴിയായി അവരുടെ മക്കൾക്ക് നായർ എന്ന സ്ഥാന പേര് കിട്ടി എന്നർത്ഥം.
ഇതുപോലെയാണ് മറ്റു ജാതികളും, ഉപജാതികളും.
അവളൊക്കെകമ്മികൾക്കു
വേണ്ടിയാണ് സംസാരിക്കു
ന്നതു ഈ സഘപരിവാർ
എന്നവാക്കെ എന്നാണ്
കേരളിയർ കേട്ടതു!
അഞ്ചുവർഷത്തെ ചരിത്ര
മാണോ ഇവരുടെ ആചാര
ത്തിനുള്ളത്!
ഗിരിവർഗക്കാര് ഹിന്ദുഅല്ലാ
എങ്കിൽ ദലിത് കൃസ്ത്യനി
യാണോ ?കമ്മിസിൻ്റേ ഒരുകാര്യം സഹോദരി
മധുവിനെക്കുറിച്ചുസമയം
കിട്ടുമ്പോൾ ഒന്നു ഓർക്കു
ന്നതുനല്ലതാണ്!
സെമിറ്റിക്കിന്റെ പുതിയ അടവു് " എല്ലാവരും മനസ്സിലാക്കിയ സ്ഥിതിക്ക്- ഇനി അടുത്ത അടവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.!:)
സെമിറ്റിക് നിങ്ങളേ ഒന്നും ചെയ്യില്ല ട്ടോ, സെമിറ്റിക്കി നേ ഭയന്ന് നിങ്ങൾ എന്തിനാണ് തട്ടിക്കൂട്ട് ഭൂരിപക്ഷമുണ്ടാക്കി 79 % ഹിന്ദുക്കളാണെന്ന് പച്ചക്കള്ളം പറയുന്നത്? ഞങ്ങൾ 12% മാണെന്ന് ഉള്ള കാര്യം പറഞ്ഞാൽ പോരെ?
ദളിത് പേര് പറഞ്ഞ് പുട്ടടിക്കുന്നത് നിർത്തലാവുന്നതിന്റെ സങ്കട०
ഹിന്ദുമതത്തിൽ ഏതിനെയു० ദൈവതുല്യമായി കാണാൻ പറ്റു० ജ०ഷീന
സ്വയം ദൈവതുല്യ० ഉയാരാൻ മനുഷ്യനു പറ്റുന്ന വിശ്വാസം
ഏകദൈവവിശ്വാസികൾക്ക് ദഹിക്കില്ല
കരിന്തണ്ടൻ ദൈവമായി മാറി
അതിൽ ജ०ഷീനക്ക് എന്തിനാ വിഷമ०
എതിൽ പറയുന്ന വ്യക്തിക്ക് എന്തിനാ വിഷമം
വിശ്വസിക്കുന്നവർ ദൈവമായി ആരാധിക്കട്ടെ അല്ലാത്തവർക്ക് മാറി നിൽകാ० നിന്ദിക്കേണ്ട ആവശ്യമില്ല
യാത്ര സുഗമമാക്കാൻ ഞാനും പ്രാർത്ഥിച്ചിട്ടുണ്ട്
ആദിവാസികളുടെ ഇടയിൽ നുഴഞ്ഞു കയറി ക്രിസ്ത്യൻ മിഷിനറി മാർ മത പരിവർത്തനം നടത്തിയപ്പോൾ അതിനെതിരെ ആദിവാസികൾക്ക് വിദ്യാഭ്യാസവും ,അവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വനവാസി കല്യാണിനു സാധിച്ചിട്ടുണ്ട് ..ദൈവത്തിനെ കുറിച്ച് വിലപിക്കുന്നവർ ഇത് vedic കാലഘട്ടം ഒന്നും അല്ല .അവരവർക്കു ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാം ..ശ്രീ കൃഷ്ണന്റെ കല്ലിലുണ്ടാക്കിയ പ്രതിമയും ,യേശുവിന്റെ തടിയിലുണ്ടാക്കിയ പ്രതിമയും കൂടി വെള്ളത്തിലിട്ടിട് ശക്തിയുള്ള ദൈവം വെള്ളത്തിനു മുകളിൽ കിടക്കും ,ശക്തിയില്ലാത്തതോ വെള്ളത്തിനടിയിൽ പോകും .ഇങ്ങനെ പറഞ്ഞു പറ്റിച്ചു മതം മാറ്റിയിരുന്നു ഒരവസ്ഥാ ഉണ്ടായിരുന്നു .ഇത് തന്നെയാണ് മിസോറാമിലും ,നാഗാലാന്റിലും നടന്നത് ..അവിടെ മത തീവ്രവാദ രാഷ്ട്രീയമാണ് .അതിനെതിരെ ഈ തെണ്ടികൾ വാ തുറക്കില്ല ...
Ajay Jose 5000 വര്ഷം മുൻപ് ഉള്ള മനുഷ്യനെ താങ്കൾ പറഞ്ഞ രീതിയിൽ പറ്റിക്കാൻ പറ്റുമോ .ഭൂലോക തോൽവി. ആണല്ലോ താങ്കൾ
നാഗാലാൻഡ് ,മിസോറാം ,ഇവിടെ യെല്ലാം മിഷനറി വർക്ക് ചെയ്യന്നവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള സിസ്റ്റേഴ്സ് ആണ് .അവരോടൊന്നു ചോദിച്ചാൽ ആരാണ് ഭൂലോക തോൽവി എന്ന് മനസിലാകും ,അത് ചിലപ്പോൾ അവിടത്തെ ബിഷപ്പ് ആയിരിക്കും ഭൂലോക തോൽവി ആയി മാറുന്നത് .
Ajay Jose താൻ പോയി അവരോടു ചോദിക്കു എനിക്ക് ജയിലിൽ കിടക്കാൻ താല്പര്യമില്ല
@@ajayjose7605 : നന്നീ സഹോദരാ ... മഹാഭൂരിപക്ഷം അവസരവാദ രാഷ്ട്രിയത്തിന്റെ വക്താക്കൾ ഉള്ള ഈ നാട്ടിൽ സത്യം പറയാനു ആളുണ്ടായതിൽ സന്തോഷം ഒണ്ട്....
Big Voice ,Then why they convert hindu believers into Christian. Charity work can be undertake without convertion
ആദിവാസി ജനതയെയും ദളിത് സാഹോദരങ്ങളെയും മതം മാറ്റാൻ ഉള്ള പുതിയ ഉപാധി dool news🗣️🗣️🗣️
Inn ningal parayunadu mumbu vanavasi kalyan illairunnekil karuthandu moopanae arum ariyillairinnu.....itaraeyum naal ningal evidae airinnu??
aadhivasi are now become christians every where. its now competetion.
Engneayirikanam pathrapravarthanam
ithu thane ayirikum sabarimalayilum sambavichathu
shibi jj പിന്നെ ആണോന്നു .ഇവിടെ കുരിശുനാട്ടിയ പുതുപ്പള്ളി അർത്തുങ്കൽ അരുവിത്തുറ അമ്പലങ്ങളുടെ കാര്യമോ അതെന്താ പറയാത്തത്
സംശയം എന്താ.. സത്യം അതു തന്നെ.
True
In every continent ... aboriginal tribes pray the elements ...air fire wind soil trees ... it's the same . Kashtam .
another thing is ... north paranjal nammalokke thorthu kakshathee pidichi angu vayum pothi kettonam .
This happened in Tamil Nadu . But Kerala is great ... at least vedi vechu konilla . Athareyum manushthvam police kanichu.
എന്ത് നശിപ്പിച്ചും എന്ത് ചെയ്‌തും ഭരണം കിട്ടിയാൽ മതി ആർക്കും .......
അതുകൊണ്ട് ഭരണം നോക്കി വോട്ട് ചെയ്യാൻ മാത്രമേ ഇവിടെ
ഒരു പോംവഴി ഉള്ളൂ.....
തമ്മിൽ ഭേദം തൊമ്മൻ എന്ന് പറുന്നത് പോലെ....
The Temple as like as Adivasees Temple have a Viswesara Moorthies. .. That means the Power of God staying in the roots of Atmosphere also. Already mens are told that the Bhaghavan and Bhaghvathi..? So that the temples are Hindu Godness. ...
For the past 70 years both the government who ruled Kerala have screwed these adivasi's.. Now they are again in the limelight 😋😋
സിന്ധു നദി തട സംസ്കാരം ഏതായാലും വേദ സംസ്കാരമല്ല എന്ന് തിരുത്തി വായിക്കുക
Same old story. Sanskritisation and hinduvising other religions. To put it in simple words -- conversion. Bringing the innocent people under the savarna caste system.
Kaattinullil jeevikkunna aa pangaleyenkilum veruthe vittode. Plsss
"പ്രശ്നം വെയ്ക്കൽ " വരേണ്യ വർണങ്ങളുടെ പിണ്ഡംരികളുടെ തട്ടിപ്പ് ആണ്
Ivide enthina utharam muttiyavanmar vannu theri parayunnath????
എല്ലാവരും ആരാധിക്കുന്നത് ഒരേ ദൈവത്തെ(ബ്രഹ്മം അഥവാ ഓംകാരം ) തന്നെയാണ്. പല ദേവതകളുടെ രൂപത്തിലാണെന്നു മാത്രം.ആരാധന സൗകര്യത്തിനു മാത്രമാണ് പല രൂപങ്ങൾ. വെറുതെ കുറ്റം പറയാൻ മാത്രം ഇരിക്കാതെ ഹിന്ദു മതം നന്നായി പഠിക്കുക. തട്ടിപ്പ് നടത്തി മതം മാറ്റുന്ന മറ്റ് മതക്കാരെയും പഠിക്കുക
പണ്ട് വയനട്ടിൽ ഒരു പാട് വനവസികൾ ഉണ്ടയിരുന്നു അവരുടെ ഇശ്വരൻ മുത്തപ്പൻ എന്നു വിളിക്കുന്നു അവർ ദേവി മല ദേവത്തകൾ എല്ലാം അവിടുത്തേ വനവാസികൾ അവിടെ ജനമ്മികളുടെ വിട്ടിൽ പണി ചെയത്തിരുന്നു കുടതേ അവർക്ക് കുറച്ച് കൃഷി ഭൂമിയും ഉണ്ടയിരുന്നു അതിൽ കൃഷി ചേയ്യത്ത് അവർ സന്തേഷം ആയി കഴിഞ്ഞിരുന്നും അവരുടെ പതനം എങ്ങനെ തുടങ്ങി എന്നാൽ അത് തിരുവിതാംകൂറിലെ നിന്ന് ഉള്ള ക്ലസ്റ്റൻ കുടിയെറ്റത്തിൽ നിന്ന് ആണ് അവർജൻമ്മിക്കളെ വരുത്തിയിൽ അങ്കി വനവസികളെ അടിമകൾ അക്കി അവരുടെ സ്വത്ത് കൈഎറി , പിന്ന മറ്റ ഒരു വിഭാഗം ആത് അവരുടെ പുരോഹിതർ ആണ് അവർ ആണ് അദ്ധ്യം വനവസികളുടെ അരധന സ്ഥലങ്ങൾ കൈ എറി അവിടെ കുരിശൂം മാതവിന്റെ രൂപവും സ്ഥഠിച്ചത്ത വനവസികളെ അധിവസികൾ അങ്കിയത്ത് അവർ ആണ് എന്നു അദ്യയo പറയാം പട്ടണത്തിൽ തമസിക്കുന്നവർ നഗരവസികളും , ഗ്രാമ ത്തിൽ തമസിക്കുന്നവർ ഗ്രാമവസികൾ എന്നു പറയുമ്പോൾ വനത്തിൽ തമസിക്കുന്നവർ എങ്ങനെ ആണ് അദിവാസികൾ അവുന്നെ അവരെ ആദിവാസികൾ അങ്കിയത്ത് ക്ലസ്റ്റൻ പുരോഗിതൻ മാർ ആണ് അവർ പറഞ്ഞു പരത്തി നിങ്ങൾ ഹിന്ദു അല്ല നിങ്ങൾ അപരിഷ്കൃതർ ആണ് നിങ്ങൾക്ക് പരിഷ് കൃതർ അവണം എങ്കിൽ നിങ്ങൾ ഞങ്ങളുട ദൈവത്തിൽ വിശ്വസിക്കും പാവം വനവസികൾ അത് വിശ്വസിച്ച് കുട്ടതോടെ മതപരിവർദ്ധനം നടത്തി വനവസികളെ ചുഷണം ചെയ്യതു ഇത് അധികരിച്ചപ്പോൾ ആണ് അവിടെ വനവസി കല്യണ എന്ന പ്രസ്താനം ആണ് വനവസികളെ ഹിന്ദു വലകരിക്കു ഒരിക്കലും ഇല്ല അതിന്റെ അവിശ്വ0 ഇല്ല കാരണം അവരും ഹിന്ദുകൾ ആണ് അവർക്ക് വിവരം വിദ്യഭാസവും വർത്ഥിച്ച കല കലങ്ങൾ ആയി അവരെ ചുഷണം ചേയ്യുന്നവർക്ക് പറ്റുമോ പഴശി രജവിനെ പോലെ തല കൽ ചന്തുവിനെ അരാധിക്കുന്നു ഞങ്ങൾ വേറോരു ജാതി ആണ് എന്നു പറയുന്നവരോട് അല്ല ഒരിക്കലും അല്ല നമ്മൾ ഒന്നാണ് നിങ്ങൾ അദിവസിക്കൾ അല്ല നിങ്ങൾ വന വസികൾ ആണ് എന്നു പറയുന്നത് നിളുടെ മൂത്തപ്പൻ ഞങ്ങളുടെ ശവൻ ആണ് അത് എങ്ങനെ ൈക, എറ്റം അവും തലക്കൽ ചന്തുംവിനെ കോല്ലാൻ സഹയിച്ചത്ത് ഒരു വനവാസി മുപ്പൻ ആണ് അത്രയും ഒള്ളും ഇതരത്തിൽ ഉള്ള പ്രജരണതിന് ഉള്ളും വനവസിക്കളുടെ സംരക്ഷണത്തിന് വനവസി കല്യണ് തുടർന്നുക്കേണ്ടിരിക്കും എസ് കേ യുടെ വിഷകണ്യക എന്ന പുസ്തകത്തിൽ കുടിയെറ്റ കരുടെ പ്രശനങ്ങൾ ആണ് എങ്കിലും അവർ വയനാട്ടിൽ നടത്തുന്ന കൈ എറ്റതെ വനവസികൾളുടെ വിശ്വസത്തിൽ ഉള്ള കടന്നു കയറ്റവും ഉണ്ടയത് ആയി പറയുന്നു
കരിന്തണ്ടൻ ഒരു ദൈവം അല്ല ഒരു ജനതയുടെ രക്തസാക്ഷി ആണ് എന്നാൽ അയാളെ അ രിത്തിയിൽ ഒരു സ്ഥനം ഇല്ല ഉണ്ടക്കാൻ ഒരു ഗവണമൻറ ശ്രമിച്ചില്ല ഇവർ ഇല്ലയിരുനെങ്കിൽ കരിഞടൻ എന്ന പേര് പോലും മറനെനെ
മൂക്കിയ വാർത്തകൾ
കടൽ ചുറ്റി ഇന്ത്യയിലെത്തി അടിമയാക്കി ഈ ജനതയെ ബരിച്ചപ്പോൾ കര്ണാടകത്തിലേക്കുള്ള വഴി കാട്ടിക്കൊടുത്തു അവസാനം വെടിവെച്ചുകൊന്നുയെന്നു പറയ പെഫുന്ന കരിന്തണ്ടൻ ലോജിക് ഇല്ല ഈ കഥ മഹാഭാരദ് യുദ്ധത്തിൽ കുന്തി പകുതി രാജ്യം അവകാശപ്പെടാനുള്ള യോഗ്യത പോലെ മണിക്കുന്നുള്ളൂ വിശ്വസിക്കുന്ന ഒരു സമൂഹം എന്തു പറയാൻ
ഹിന്ദു ഫോബിയ പിടിച്ചരാണല്ലോ കമ്മൻറ്റ് ബോക്സിൽ
അതെന്ത് സാദനം
രാമായണം എഴുതിയ വാല്മീകിയുടെ ജാതിയെന്താണ് (കാട്ടാളൻ)? യദുകുലത്തിൽ പിറന്ന ശ്രീ കൃഷ്ണന്റെ ജാതിയെന്താണ്? മഹാഭാരതത്തിലെ വളരെ പ്രശസ്തമായ സത്യവതി (മൽസ്യ ഗന്ധി) എന്ന മുക്കുവ സ്ത്രീ ആരായിരുന്നു?
രാമായണം എഴുതിയ ആള് മുസ്ലീം ആദിവാസി ആയിരുന്നോ മാവോയിസ്റ്റ് അമ്മച്ചി😅
നിങ്ങൾ എന്താ ഉദേശിച്ചത്
adivasikal hindukal alla ennu parayunathe enthe mandatharam ane. kavukal hindu acharathinte part ane. adivasikal prakrithiye aradhikunu. prakrithiye acharikunathe sanathana dharmathinte part ane. adivasi aya madhune thalli konnapol eviduthe oru media karanem kandillalo
Bhargavi ammayariuvan... "Thankal Eppozhum Vishayanggale Thanikkakki Vedakkakkarundd.. Athayathu. U tubile Mikka postilum.Thankalude Comments "Vazhikalkkidayilanennu. Matthram. "Malayali Dheshabhimanikalkkum Thiricharivund. OK😂😂😂
ദളിതർ ഹിന്ദുക്കളല്ലാതെ പിന്നെ ഏതു മതക്കാരാ???
Charithram ariyillengil padikku sahodhara.brahmanan, kshathriyan,vyshyan,kshudran enningane 4 thattil manushyare thirichapozhum,"dalidar" enna janatha athilonnum ulpettitilla! Avar "untouchables" adhava "thottukoodathavar" enna perilanu koottakiyirunnadh. Manushyan enna parigana polum koduthittilla ennadhan sathyam! Pinne enganeyanu sahodara avar Hindu madhathil pedunnadh!
@@jayasreelalu219 charithram kooduthal gahanamaayi (kurchu koodi purakilek) padikendath ningal aanenn thonunou...
Ningal parayunnath chatithratjile oru irunda kalaghattam aanu... athinum munp nthaayrnu?
Chaathurvarnyam jaathi thiriv aayrnilla suhruthe...pinid Angne aakkapettathaanu...
Actually,ella manushyarum ee chathurvarnyathil varunnund..ella manushyarum..(manushyaril dalithar varille,ningalude kannil?!)
@@parayaathinivayyacanthelps1453 manushyan enna parigana koduthittano,suhruthe avare thottu koodathavar enn paranj mattinirthiyadh! Kannil kandal oodichirunnadh! Kshethrathilum matu pothu sthalangalilum kayariyal shudhi kalasam cheyyunndh! Inganeyano oru manushya jeeviye pariganikkunnadh! Angneyanegil dalidarkk nalla parigana kittunnud! Koodathe idhinulla udhaharanam kittan charithram padikkanda! Inn ee samuhathil und!kann thurann nokkiyal madhi.
bring in more such people to discredit hindus. are you scared of rss?
അവൾ എന്താ പറയുന്നത് എന്ന് അവൾക്ക് തന്നെ ധാരണയില്ല..
നീ ഏത് നാട്ടുകാരി ആണെന്നെനിക്കറിയില്ല ഞാൻ ഈ നാട്ടുകാരൻ ആണ് പനയ ഗോത്ര വംശജൻ ആയിരുന്ന കരിന്തണ്ടന്റെ പേരിൽ ഉള്ള അമ്പലത്തിൽ നടത്തുന്ന പൂജ പോലും നമ്പൂതിരിമാരാൻ.... അവിടെ ഇന്നും ഇതേ പനയ ഗോത്രക്കാർക് അയിത്തം ഉണ്ട്.... പ്രകൃതിയെ ആരാധിക്കുന്നവരാണ് ഇവിടുത്തെ tribs... അവരിൽ ഒരാളായ കരിന്തണ്ടനെ കൊറേ മാതായോളികൾ ഇപ്പൊ ബണ്ടാരം വെച്ച് വിഴുങ്ങുന്നുണ്ട്
Adyam himdutvam entannu manasilakku , njan ee video ye kuttam paranjal enne sangi ennu vilikkum. kore samskara soonyaraya alukalude invasion karanam svantam samskaratte marannu poyavarayi ividutte alukal
Brits munne pala rajyakkarum mughalukalum nasippichu poya manna itu , ancien india ye kurichu onnu chintikku avide arum jatiyude peril tallukoodiyittilla atinu udaharanamanu ramayanam ezhutya valmeeki. jati vyavasta eppozho nammalilekku adichelpichatanu. atanu brit shukarum cheytatu.adyam aryanum dravidanum enn kallananayam irakki it thettanennu ancestory DNA testukslil thelinju.ini ivideyulla muslim hindu poru thudangiyatu eppozha, atum avarkku seshamanu . Ini hindu mataprakaram muppattimukkodi daivangalil ullatu tanneya ee sooryanum chandranum .enikku oru partyum illa ente mandalattil nilkkunna alu nalla kazhivulla alanonnu nokki matre njan vote cheyyarullo pakshe ini cpm nnu aru ninnalum njan vote cheyyilla .njan paranja muppathi mukkodi daivangalum oru daivamanu ennanu vedangal parayunnantu aa daivatte nee engane kanunnu ennullatu vachirikkum aa daivattinte roopavum bhavavum ellam
Njan kanunna ente ayyappan brahmacharyanu aa visvasatteya ningal takarkkan nokkunnatu
ഈ മണ്ണിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ് ഇവിടുത്തെ സംസ്കാരമാണ് ഹൈന്ദവത മലയിലും കാട്ടിലും ഒക്കെ ജീവിച്ചവർ ഉൾപ്പെടുന്നതാണ് ഹിന്ദു .ആര് പറഞ്ഞു പ്രകൃതിയും കാവും സൂര്യനും ഉൾപ്പെടുന്ന ആരാധനാ സമ്പ്രദായം ഹൈന്ദവല്ലെന്ന് ആര് പറഞ്ഞു ശിവനും വിഷ്ണുവും മാടനും മറുതയും ഒക്കെ വെവ്വേറെ സംസ്‌കൃതിയാണെന്ന് . രാമനും ഗുഹനും ശബരിയും സുഗ്രീവനും വിഭീഷണനും പുലർന്നത് ഒരേ സംസ്കൃതിയിലല്ലേ .ആര് ചൂഷണം ചെയ്തു .അവിടെ ജീവിതസാഹചര്യം വിദ്യാഭ്യാസത്തിലൂടെയും മറ്റും ഉയർത്തിയപ്പോൾ വിദേശഫണ്ട് വാങ്ങി ഭിന്നിപ്പിക്കുന്ന അജണ്ട നടപ്പാക്കുന്ന നാഗരിക മനവോയിസ്റ്റുകൾക്ക് അത് സാധിക്കുന്നില്ല .ഇല്ലായ്മ മുതലെടുത്ത മാവോയ്സ്റ് അധിനിവേശവും ക്രിസ്ത്യൻ അധിനിവേശവും അവരുടെ പട്ടിണിയും ഒന്നും കാണാത്തവരാണ് തനത് സംസ്‌കൃതിയെ നിലനിർത്തിക്കൊണ്ട് വിദ്യാഭ്യാസ ജീവിത നിലവാരം ഉയർത്തുന്ന വനവാസി കല്യാണാശ്രമത്തിന്റെ മൂന്നു പതിറ്റാണ്ടായി നടക്കുന്ന പ്രവർത്തനത്തെ ചൊറിയാൻ ഇറങ്ങിയിരിക്കുന്നത് .വനവാസികളിൽ അപരത്വ മനോഭാവം വളർത്തി മാവോയിസം ഒളിച്ചുകടത്തി നാട് മുടിപ്പിക്കാൻ നടത്തുന്ന വീഡിയോ പേക്കൂത്തു ആർക്കും മനസിലാവില്ല എന്ന് കരുതരുത് .
ഈ മണ്ണിൽ ജനിച്ചവർ എല്ലാം ഹിന്ദുക്കൾ എന്നു ആരുപറഞ്ഞു?
Vichumon Godson അല്ലെന്നാരു പറഞ്ഞു ..പിന്നാരാണ് ഹിന്ദു
@@sreekanthkm1096 : എബ്രാഹാമിക്ക് പരബരയിൽ പെട്ട വിശ്ശ്വാസികൾ ഹിന്ദുക്കളിൽ പെടില്ലാ... കാരണം അവർ ഏക ദൈവ വിശ്ശ്വാവാസികൾ ആണ്...
ദ്രാവിഡ നാടിന്റെ ഭാഗമായി യിരുന്ന കേരളത്തിൽ ദ്രാവിഡ ദേവ ദേവി സങ്കല്പങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് എന്നു ചരിത്രം പറയുണ്ട് .. പിന് ലാകാലങ്ങളിൽ ആര്യൻ രാജാക്കന്മാരുട അധിനിവേശത്തോടെ ഇതെലാം മാറുകയായിരുന്നു... മഹാബലി നാട് വാണീട് കാലം മനുസ്യരെല്ലാരും ഒന്നു പോലെ......മഹാബലി അസുര വശം തിൽ പെട്ട രാജാവ് ആയിരുന്നു..
@@sreekanthkm1096 'ഭാരതത്തിൽ എക്കാലത്തും ജനിച്ചവരെല്ലാം " സെമിറ്റിക്ക് " ആണെന്നു വച്ചോ! സെമിറ്റിക്കിന്റെ സ്വഭാവം ഇങ്ങോട്ടെടുക്കാണ്ടിരുന്നാ മാത്രം മതി ! രക്ഷപെടാം എങ്ങനേലും!"
Ee Bhumi suryanum okkae tananya Hindukalum aradikunnae......ningal hindukal alla ennu parayunadinade artham entha??
ഒരു OBC കാരനെ.. ഇന്ത്യൻ ചരിത്രത്തിലാദാ മാ യി.. പ്രധാന മന്ത്രി യാക്കി ഇതാണോ RSS ചെയ്ത തെറ്റ്...
Poda malare
honey sing ഒള്ളത് പറയുമ്പം എന്നാ ഇത്ര കടി
എന്ന് മുതലാണ് മോഡിയുടെ ജാതി Obc പരിഗണയിൽ വന്നത്??
അധികാര ദുർവിനിയോഗത്തിലൂടെ ഗുജറാത്തിൽ Obc കാറ്റഗറിയിൽ വന്നതാണ് തള്ള് മാമന്റെ ജാതി..
വ്യക്തമായ ഉത്തരമുണ്ടെങ്കിൽ ഇവിടെ വരാം.. സകല തെളിവും തന്നിരിക്കും.
@@irshadclt4845 ഇപ്പൊ പറയും obc പിന്ന കുറച്ചുകൂടി കഴിയുമ്പോൾ പറയും പുള്ളി sc,st എന്നും ആളെ പിടിയ്ക്കണ്ടെ.😂😂😂
Nalla tholikatti
Theri vilipikunna dyvathinte koode pokano quality ulla dyvathinte koode pono
മല Araya ഗോത്ര സാമുദായിക ക്ഷേത്രത്തില്‍ പലതും ദേവസ്വം board ഏറ്റെടുത്തു koottinkkal ഭദ്രകാളി അമ്പലം അതിലൊന്നാണ് prashsthiyile thumbol kayyeruka enna thanthram
girija md അത് എല്ലാർക്കും അനുഭവമാ
മണവാട്ടിമാരേ മറ്റുള്ളവർക്ക് ഭോഗിക്കാൻ കോടുകുന്ന ദൈവത്തിനോപ്പം പോണോ...? ഇത്തരം അസംബന്ദങ്ങളെ ചോദ്ധ്യം ചെയ്യാൻ പടുപ്പിച്ച ദൈവത്തിനോപ്പം പോകണോ.....? കുഞ്ഞാടെ ഈ പുരോഹിതൻ മരോക്കേ ആവരുടെ ഉണ്ണി ഏശുവിനേ കുഞ്ഞാടിന്റെ പുൽകൂട്ടിലോട്ടു വെക്കണമന്നു പറേം സമ്മതിക്കരുത് കേട്ടാ..... കുഞ്ഞാട് young ആണേൽ പ്രത്യേകം ശ്രദ്ധിക്കണം.. മോത്തം നാറികളാണന്ന്... കന്യകമാരു വെരേ പേറിയ മഥം ആണ് ...😂😂😂😂😂😂
Praveen
@@unnivaisakham8467 : വേണ്ടിട്ടു പറയുന്നതല്ലാ സഹോ .... ഇവറ്റകൾ ചോദിച്ച് മേടിക്കുന്നതാണ് .... മൗനം ഭജിക്കുബ്ബോൾ ഈ പര നാറികൾ തലയിൽ കയറി തൂറി എറിയുകയാണ്.... ക്ഷെമയുടെ നെല്ലിപലക കണ്ടു സഹോ.....