വാളുകൊണ്ട് ബ്രാഹ്മണർ കേരളം കൈയടക്കിയപ്പോൾ : ഡോ രാജൻ ഗുരുക്കൾക്ക് ഒരു വിയോജനക്കുറിപ്പ് : K S Madhavan

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #ksmadhavan #rajangurukkal
    കേരളത്തിൽ ബ്രാഹ്മണകുടിയേറ്റം നടന്നപ്പോൾ ഇവിടെയുള്ള തദ്ദേശവാസികളായ മനുഷ്യർക്ക് കൃഷിയുടെ സാങ്കേതിക അറിവുകൾ ഇല്ലായിരുന്നെന്നും, ബ്രാഹ്മണരാണ് തദ്ദേശവാസികളെ അവ പഠിപ്പിച്ച് കൊടുത്തതെന്നും, ഈ മാറ്റത്തെയാണ് കേരള ചരിത്രത്തിലെ മഹത്തായ പരിവർത്തനം എന്നും വാദിക്കുന്നവരുണ്ട്. ഇങ്ങനെ തങ്ങളുടെ അറിവ് ഉപയോഗിച്ച് കൊണ്ടാണ് ബ്രാഹ്മണർ കേരളത്തിൽ ആധിപത്യം സ്ഥാപിച്ചത് എന്നും വാദിക്കുന്നവരുണ്ട്. വാളെടുത്താണ് ബ്രാഹ്മണർ കേരളത്തിൽ ആധിപത്യം സ്ഥാപിച്ചത് എന്ന് ഡോ. രാജൻ ഗുരുക്കൾ ഇപ്പോൾ സമ്മതിക്കുന്നുണ്ടെങ്കിലും "മഹത്തായ പരിവർത്തനവുമായി" ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മുൻനിലപാടുകളെ വിമർശിക്കുകയാണ് ഡോ. കെ എസ് മാധവൻ

ความคิดเห็น • 51

  • @sarithapv6295
    @sarithapv6295 ปีที่แล้ว +6

    മാഷിൻ്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.
    സവർണ്ണമേധാവിത്വം സാധൂകരിക്കാനാണ് ഇവിടെയുള്ള ചരിത്രകാരന്മാർ ശ്രമിക്കുന്നത്.
    അതിൽ നിന്നും വിഭിന്നമായി മാറി ചിന്തിക്കേണ്ട കാലം വന്നിരിക്കുന്നു '

  • @knnpillai7438
    @knnpillai7438 26 วันที่ผ่านมา

    കലാകാലങ്ങളിൽ വിവിധ വർഗ്ഗങ്ങൾ വിവിധ പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ അതെല്ലാം മാറിമറിഞ്ഞിട്ടുണ്ട്. അതെല്ലാം ഇവിടെയും സംഭവിച്ചിട്ടുണ്ടാകാം. അതിന്റെ പേരിൽ ബ്രാഹ്മണരെയോ മറ്റേതെങ്കിലും വർഗ്ഗങ്ങളെയോ അധിനിവേശക്കാർ എന്ന് മുദ്രകു ത്താനാവില്ല.

  • @ayyoobedanat6576
    @ayyoobedanat6576 ปีที่แล้ว +15

    വേദങ്ങളും മന്ത്രതന്ത്രങ്ങളും കുത്തകയാക്കി അത് ഉപജീവനമാക്കി കാലയാപനം നടത്തിയ ബ്രാഹ്മണ് വർഗം എങ്ങിനെ വെയിലത്ത് വിയർപ്പൊഴുക്കി നടത്തുന്ന കൃഷിയുമായി ബന്ധമുള്ളവരാകും. ഇതു പരശുരാമ കഥ പോലെ സർവ്വ മണ്ഡലങ്ങളിലും ബ്രാഹ്മണിക്കൽ അധീശബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ്. ബ്രാഹ്മണ കുടിയേററത്തിനു മുമ്പ് കേരളത്തിലാരും ചോറും കറിയും കഴിച്ചിട്ടില്ലെന്നാണോ പറഞ്ഞു വരുന്നത്?

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว

      നമ്മുടെ ഗണപതിയുടെ വിഗ്രഹമോ Photo യോ സുക്ഷിച്ച് നോക്കുക പുണുൽ ഉണ്ട് . ഗുരുവായുരപ്പൻ ദൈവത്തിന് പുണുൽ ഉണ്ട് സുക്ഷിച്ച് നോക്കിയാൽ കാണും 😀😀😀😀

    • @ashasreekumar8359
      @ashasreekumar8359 ปีที่แล้ว

      ബ്രാഹ്മണർ ഒന്നും കൊണ്ടുവന്നില്ല,ഇവിടുത്തെ ദൈവവിശ്വാസവും ക്ഷേത്രങ്ങളും കൈയടക്കി .അതും വാളുകൊണ്ടല്ല,കുരുട്ട് ബുദ്ധികൊണ്ട്,സഹായത്തിന് മന്ദബുദ്ധികളായ ഭരണാധികാരികളുംകുറച്ചു യോദ്ധാക്കളും.

  • @ramachandranv6243
    @ramachandranv6243 หลายเดือนก่อน

    കാര്യകാരണ സഹിതം ചിന്തിക്കുന്നവർക്ക്.. ബോധ്യപ്പെടുന്ന വിവരണം

  • @ashwinsajeev5628
    @ashwinsajeev5628 ปีที่แล้ว +4

    ബ്രാഹ്മണർ കൃഷി ഭൂമികളെ ബ്രഹ്മസ്വം ദേവസ്വം ഭൂമികളാക്കി ഇവിടുത്തെ പ്രഭുക്കൻമാരിൽ നിന്നും തട്ടിയെടുത്തു എന്നത് പരമാർത്ഥമായ കാര്യമാണ്. ചരിത്ര ഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും വരെ ബ്രാഹ്മണർ കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ചതാണ് എന്ന് എവിടെയും പറയുന്നില്ല. മാത്രമല്ല യാഗ കർമ്മികൾ ആയിരുന്നു എന്ന് കൃത്യമായി പലയിടത്തും പറയുന്നുമുണ്ട്. KS മാധവൻ എന്ന വ്യക്തിക്ക് ഒരു ദിവസം വെളിപാടുണ്ടായി ഒരു സിദ്ധാന്തം അവതരിപ്പിക്കാൻ. പുള്ളിക്ക് മൈക്കും കുറേ ആളുകളേം കിട്ടിയപ്പാേ വെളിപാടുകൾ അവതരിക്കപ്പെട്ടു. അത് record ചെയ്ത് TH-cam ൽ ഇടാൻ ചാനലുകാരേം കിട്ടി.

    • @nikhil8220
      @nikhil8220 ปีที่แล้ว

      മാധവൻ മാഷ് പറഞ്ഞത് താങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. നീർ നില കൃഷിയുമായി മാത്രം ബന്ധപ്പെടുത്തി പ്രാചീന കേരള ചരിത്രത്തെ കാണുന്ന ഒരു ഹിസ്റ്റോറിയോ ഗ്രാഫിക്കൽ ഫ്രയിംവർക്ക് ( പ്രധാനമായും രാജൻ ഗുരുക്കൾ, രാഘവ വാര്യർ, കേശവൻ വെളുത്താട്ട് തുടങ്ങിയവർ രൂപപ്പെടുത്തിയത് ) എത്ര മാത്രം ചരിത്ര വിരുദ്ധവും വസ്തുതാ ശൂന്യവുമാണെന്നാണ് മാഷ് പറഞ്ഞത്.

  • @ramanathannv6426
    @ramanathannv6426 ปีที่แล้ว +3

    Unfortunately, the speaker didn't detailed the arguments in favour of the caption of the talk. May be time allotted to him had been limited?

  • @babuthayil8862
    @babuthayil8862 ปีที่แล้ว +12

    ബ്രഹ്മാണന് കൃഷി യുമായോ, മറ്റെന്തെകിലുമോ തൊഴിലുമായി യാതൊരു വിവരവും ഇല്ലാര്ഹവരായിരുന്നു.
    ഇവിടെ കൃഷിയും മറ്റ് തൊഴിലുകളും കൊണ്ടുവന്നത് ബുദ്ധിസ്റ്റ് സന്യാസി മായിരുന്നു. അത് ബ്രാഹ്മണർ വരുന്നതിനു മുൻപ് ആയിരുന്നു. എല്ലാ തൊഴിലുകളും അധഃമമായി കണ്ടവരാണ് ബ്രാഹ്മണർ.
    ഇയാൾ പറയുന്നത് കള്ള ചരിത്രമാണ്. B. C.3 ആം നൂറ്റാണ്ടിൽ തന്നെ ഇവിടെ ബുദ്ധിസം വന്നിരുന്നു. അവരാണ് ഈ ദേശത്തിന്റെ വളർച്ചക്ക് കാരണം.

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว

      നമ്മുടെ ഗണപതി ദൈവത്തേ കണ്ടിരുന്നോ ? അയാളും ബ്രാഹ്മണൻ ആണ് പുണുൽ ഉണ്ട് . ഗുരുവായൂർ അമ്പലത്തിൽ മഹാവിഷ്ണ്ണുവിനും പുണുൽ ഉണ്ട് ബ്രാഹ്മണൻ ആണ് . നമ്മുടെ രാജാക്കൻമാർക്കും പുണുൽ ഉണ്ടായിരുന്നു . എനി ദേവി ക്ഷേത്രത്തിൽ ദേവിമാരുടെ ഫോട്ടോ നോക്കിയാൽ അവർക്കും പുണുൽ ഉണ്ട് . 😜😜😜😜😜😜😜😜😜😜😜

    • @ashasreekumar8359
      @ashasreekumar8359 ปีที่แล้ว +3

      ഇയാൾക്ക് സംഘകാലകൃതികളെക്കുറിച്ച് ഒരറിവുമില്ല.കൃഷിയുമായി ബ്രാഹ്മണർക്ക് ഒരു പങ്കുമില്ല,കുറച്ചെങ്കിലും പങ്ക് കണിയാർ/പണിക്കർ വിഭാഗക്കാർക്കാണ്.അവർ ഞാറ്റുവേലയുംസംക്രമണസമയവും പറഞ്ഞൂകൊടുത്തിരുന്നു.

    • @ashasreekumar8359
      @ashasreekumar8359 ปีที่แล้ว

      ബുദ്ധിസം വരുന്നതിനുമുമ്പേ ഇവിടെ കൃഷിയും കന്നുകാലിവളർത്തലുമുണ്ടായിരുന്നു,ബ്രാഹ്മണരോ ബൗദ്ധരോ ജൈനരോ കൊണ്ടുവന്നതല്ല,ഏതൊരു മനുഷ്യകുലവും സ്വയമേവ കണ്ടെത്തി ജീവിച്ചു വന്നതാണ്.ബുദ്ധമതം കൊണ്ടുവന്നത് അശോകചക്രവർത്തിയാണ്,അശോകന്റെ ലഭ്യമായ സന്ദേശങ്ങളിൽ കേരളപുത്രനെ ക്കുറിച്ച് പറയുന്നു.അന്ന് കേരളം ഭരിച്ച രാജാവിന് അയച്ച സന്ദേശത്തിലാണ് പ്രതിപാദിക്കുന്നത്.

  • @vincentkureepuzha9498
    @vincentkureepuzha9498 ปีที่แล้ว +4

    താങ്കൾ എന്താണു പറയുന്നത് എന്ന് വ്യക്തമല്ല.
    താങ്കൾ പറഞ്ഞതിനെ ഒടുവിൽ താങ്കൾ തന്നെ റദ്ദ് ചെയ്യുന്നു.

    • @pramokum6285
      @pramokum6285 ปีที่แล้ว +1

      ഞാനും ആലോചിച്ചു ഇനി എനിക്ക് വട്ടായതാണോ എന്ന് 🥰💫👍

  • @prabhakarannair1763
    @prabhakarannair1763 ปีที่แล้ว +5

    എന്തൊക്കെ ആണ് ഇയാൾ പറയുന്നത്? ബ്രാഹ്മണരുടെ കുല തൊഴിൽ കൃഷി ആയിരുന്നില്ല. കൃഷി ഗോ രെക്ഷ വ്യാപാരം ഒക്കെ വൈശന് പറഞ്ഞ പണി കൾ ആണ്. ബ്രാഹ്മണന് അത് മായി യാതൊരു ബന്ധവും ഇല്ല.

    • @nikhil8220
      @nikhil8220 หลายเดือนก่อน

      ഗുരുക്കൾ&വാര്യർ അവരുടെ പുസ്തകങ്ങളിൽ പറയുന്ന വാദഗതി - കേരളത്തിൽ നിർ നിലനെൽ കൃഷി കൊണ്ടുവന്നത് ബ്രാഹ്മണരാണ് -ക്ക് ബദലായി മറുപടി പറയുകയാണ് മാഷ്. പുസ്തകം വായുക്കു നായരേ

  • @purushothamputhukudi4878
    @purushothamputhukudi4878 ปีที่แล้ว +2

    ബ്രാഹ്മണർ വരുന്നതിനു വളരെ മുമ്പേ ബിസി 300 കൾക്ക് മുമ്പേ ജാട്ട് മാറാട്ട വഴി വന്നവരാണ് തിയ്യർ. അന്ന് തിയ്യരുടെ കർഷക വിഭാഗം ആയിരുന്നു ഇന്നു നാം കാണുന്ന നയന്മാർ.
    വർഷവർഷം വരൾച്ച ബാധിച്ചിരുന്ന ഉത്തര കർണാടകയിലെ ബ്രാഹ്മണർ മലബാറിലൂടെ തെക്കോട്ടു കാർഷിക ഭൂമി അന്വേഷിച്ചു ഇറങ്ങിയവർ, ഈ ഭു പ്രദേശം പരശുരാമനാൽ ഉണ്ടാക്കിയതാണെന്നും ഞങ്ങൾക്ക് ദാനം തന്നതാണെന്നും പ്രഖ്യാപിച്ചു തിയ്യരുടെ മീതെ അധിപത്യം സ്ഥാപിച്ചു, കർഷക വോഭാഗമായ നയന്മാരെ തങ്ങളുടെ വരിധിയിൽ നിർത്തി,, ഭൂമി തങ്ങളുടെ ജന്മ അവകാശമാണെന്നും കൃഷിചെയ്യാൻ തിയ്യർ ചെറിയ ഒരു പാട്ടം കൊടുക്കണമെന്ന് വ്യവസ്ഥ വെച്ചു.
    കർഷക സമൂഹമായ നയന്മാരെ നഷ്ടപ്പെട്ടപ്പോൾ തിയ്യർ കട്ടു പ്രദേശത്തെ വനവാസികളെ അടിമകളായി പിടിച്ചു കൊണ്ടുവന്നു കൃഷി നടത്തി എന്നാണ് ചരിത്രം. ബ്രിട്ടീഷുകാർ വന്നതിൽ പിന്നെയാണ് അടിമ വ്യാപാരം നിർത്തലാക്കിയത്.
    യോദ്ധാക്കളായ തിയ്യർ ബ്രഹ്മനര്ക് എതിരെ സയൂദ പോരാട്ടങ്ങൾ തന്നെ നടത്തിയിരുന്നു, ഈ പോരാട്ടങ്ങൾ ആത്മാഹുതി അർപ്പിച്ചവരാണ് വയനാടൻ കുലവൻ, കുറൂളി ചേകവർ, കണ്ഠനാർ കേളൻ തുടങ്ങിയ കോലങ്ങൾ.

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +2

    ❤👍

  • @johnsonjohn926
    @johnsonjohn926 ปีที่แล้ว +2

    Historical blander

    • @nikhil8220
      @nikhil8220 ปีที่แล้ว

      Please explain Johnson John

    • @Mayasree700
      @Mayasree700 หลายเดือนก่อน

      What u mean

  • @sarithapv6295
    @sarithapv6295 ปีที่แล้ว +1

    ഞങ്ങളുടെ മാഷ്

  • @ahammedshafivp972
    @ahammedshafivp972 ปีที่แล้ว +3

    ഏതെങ്കിലും ഒരു ബ്രാഹ്മണൻ ഇന്നു വരെ ചേറിലും ചെളിയിലും ചവിട്ടിയിട്ടുണ്ടോ ?

  • @mthejus6740
    @mthejus6740 ปีที่แล้ว +3

    കള്ള പ്രചരണം. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ.

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 ปีที่แล้ว +2

    എന്തോന്നടേ

  • @peterv.p2318
    @peterv.p2318 ปีที่แล้ว +1

    തെളിവ് ???..... 🤔

  • @rileeshp7387
    @rileeshp7387 ปีที่แล้ว +3

    എന്നിട്ട് ബ്രാഹ്മണൻ മാർ എവിടെ കേരളത്തിൽ അമിതമായി ജാതി ഭ്രാന്ത് നല്ലത് അല്ല

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      അതേ പോലെ, മത ഭ്രാന്തും പാടില്ല എന്നു കൂടി പറയണം.

    • @emilbaby363
      @emilbaby363 ปีที่แล้ว

      Keralatile boomi motham vadaku ninnu vanna bramana shatriyar enganayanu kayvasapedutyatu. Avr varunatinu munp evidundayirunavr enginayanu avarude adimakalum ayita jadikarumakapetatu.

  • @1976athletico
    @1976athletico 11 หลายเดือนก่อน

    Valu kondalla, rajakanmare kayilleduthu, avare kshathriyaraki aanu keralam pidicheduthathu. Ippozhum travancore kshathriyanayi abhishekam cheyunna chadangundu

  • @vincentkureepuzha9498
    @vincentkureepuzha9498 ปีที่แล้ว +5

    B C E -6 ആം നൂറ്റാണ്ടുകൾ മുതൽ ഇവിടെ ബുദ്ധമതം ഉണ്ട്.
    വാസ്തുവിദ്യയും പള്ളിക്കൂടങ്ങളും ആയുർവേദവും ബൗദ്ധർ ഇവിടെ അക്കാലത്തേ impliment ചെയ്യുന്നുണ്ട്.
    ബ്രാഹ്മണർ വന്നു തുടങ്ങൂന്നത് CE 4 ആം നൂറ്റാണ്ടോടെ മാത്രമാണ്.
    BCE കളിൽ തന്നെ ഇവിടെ തുറമുഖങ്ങളും സമുദ്രവ്യാപാരവുമുണ്ട്.
    സംഘകാല നാഗരീകതകൾ ഉണ്ട്.
    കേരള ചരിത്രം പഠിച്ചിട്ടുള്ള എനിക്ക് താങ്കൾ പറയുന്നതിലെ അസംബന്ധം തിരിച്ചറിയാൻ കഴിയും.
    പക്ഷേ, ചരിത്രം അറിയാത്തവരെ താങ്കൾ തെറ്റിദ്ധരിപ്പിക്കുന്നു.
    ദയവായി താങ്കളുടെ referance വെളിപ്പെടുത്തുക.

    • @ashasreekumar8359
      @ashasreekumar8359 ปีที่แล้ว +1

      ചില മനുഷ്യരുടെ അജണ്ടയാണ്..ബ്രാഹ്മണർ അന്ന് ചെയ്തത് ഇന്ന് ഇവർ ചെയ്യുന്നു.അന്ന് അവർക്ക് ജയിക്കാനായി,പക്ഷേ ഇവർക്ക് സാധിക്കില്ല.

    • @sivaprasadkalakkassery9843
      @sivaprasadkalakkassery9843 ปีที่แล้ว +1

      Pls.see the video fully, before you make a comment on the thread of this speech

  • @manojk2408
    @manojk2408 ปีที่แล้ว

    ആകെ വൈരുദ്ധ്യമാണല്ലോ.... ആദ്യം പറഞ്ഞതൊന്നുമല്ല അവസാനം

  • @jainyphilipjainyphilip9234
    @jainyphilipjainyphilip9234 ปีที่แล้ว

    India nezeland cricket live

  • @bennyjoseph5348
    @bennyjoseph5348 ปีที่แล้ว +2

    ബ്രാഹ്മണർ കുടിയേറിയതാണോ? രാജാക്കന്മാർ കുടിയിരുത്തിയതാണോ?

    • @knarayanikollath1494
      @knarayanikollath1494 ปีที่แล้ว +2

      ബ്രാഹ്മണൻ എന്നറിയപ്പെടുന്നവർ വിദേശികളായിരുന്നു.ഇവിടെഉഴവുണ്ടായിരുന്നു.അവർക്ക് അതിലൊന്നും ഒരു പങ്കുമില്ല
      .ഒരു സംസ്കാരവും ഇല്ലാത്ത മലയാളികൾക്കേ ഇങ്ങനെ പറയാനാവൂ .ഇവീടത്തെ കൃഷി സൂത്രത്തിൽ തട്ടിയെടുത്തതാണ്.കീഴടിയിലെസംസ്കാരവുമായി ഈപാപ്പരർക്ക് ഒരു ബന്ധവുമില്ല., ബ്രാഹ്മണൻ എന്ന പേരും അർത്ഥശാസ്ത്രവും ചതിയും ഉപയോഗിച്ച് ഇന്ഡ്യ മുഴുവൻ കീഴ്പ്പെടുത്തിയ അവരാണ് ഇന്ത്യയെ ഇന്നും. അടിമവൽക്കരിച്ചുകൊണ്ടിരിക്കുന്നത്.

    • @kmmohanan
      @kmmohanan ปีที่แล้ว +1

      പറയാനായി പറയാം, എണ്ണത്തിൽ ജയിക്കുകയും ചെയ്യാം. പക്ഷെ അതിൽ സത്യവുമായോ വസ്തുതയുമായോ ബന്ധം കാണില്ല. ഇവിടുത്തെ മഹാ ഭൂരിപക്ഷം തുണിയുടുത്തതു തന്നെ ഈ അടുത്ത കാലത്താണ്. പ്രഭാഷണത്തിന് വസ്തുതകളുടെ പിൻബലമുള്ളതാണോ പോരായ്മായി തോന്നിയത്.?

    • @ashasreekumar8359
      @ashasreekumar8359 ปีที่แล้ว

      കുടിയിരുത്തിയവരാണ്.

    • @knarayanikollath1494
      @knarayanikollath1494 ปีที่แล้ว

      @@kmmohanan ശൂദ്രരെ ,നാട്ടുകാരെ ഇറക്കിവിട്ടഭൂമിയിലാണ് പാപ്പരരെ കുടിയിരുത്തി പൂജിക്കുന്നത്.ടിപ്പുസുൽതാൻ കുപ്പായമിടീച്ചത് പാപ്പരഭക്തർക്ക് പിടിച്ചിട്ടില്ല.വെള്ളക്കാരുടെ കാലത്തും ഇവിടുത്തെ റാണിമാർ ടോപലസ്സായിരുന്നു.സ്വാതന്ത്യ സമരത്തോടെയാണ് ജാക്കറ്റ് ഡിസൈൻ ചെയ്തത് തന്നെ പേഴ്സ്യ ക്കാരുടെ കമ്മീസിന് ഐത്തമായിരുന്നു.അടുത്തകാലത്താണ് അത് അമ്പലം കടന്നത് .അവരുടെ മഹത്വം പറയുമ്പോൾ ആശാരിമാരും കൊല്ലന്മാരും കല്ലന്മാരും ഇരുമ്പുംശൂദ്രരും ഇവിടെ പണ്ടേ ഉള്ളവരാണ്. അവരെ പൂജിക്കുന്നവർക്ക്സ്ഥാനങ്ങളുമായി.പറയരും പാണരുംകുറവരും ചണ്ഡാളരായി.ആദിവാസികളുടെ കാരൃം പറയുകയേ വേണ്ട.

  • @sreedharankarayi9113
    @sreedharankarayi9113 ปีที่แล้ว

    2

  • @ravindranpoomangalath4704
    @ravindranpoomangalath4704 ปีที่แล้ว

    എന്തൊക്കെയാണ് പറയുന്നത്. എന്താണ് പറയുന്നത്. എന്തിനാണ് പറയുന്നത്. ഇതിൽ പുതിയതെന്താണ് ?

  • @shajijoseph8752
    @shajijoseph8752 ปีที่แล้ว

    Iyal parayunnath enthanu🤭

  • @gokulkrishna4764
    @gokulkrishna4764 ปีที่แล้ว

    Frame ഒരു സ്ഥലത്ത് വെക്കടോ 🥲🟥🟥❌️❌️❌️

  • @statusdude-
    @statusdude- 4 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിൽ ഒക്കെ കൊയ്യാനും മെത്തിക്കാനും കാളെ പൂട്ടുന്നതും ഒക്കെ ബ്രാഹ്മണർ ആയിരുന്നു 😂😂ഒന്നു പോടെ