ഇതാണ് യഥാർത്ഥ ഉള്ളി സാമ്പാർ/HOW TO MAKE ULLI SAMBAR

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കാം • സാമ്പാർ പൊടി എളുപ്പത്ത...
    തുവരപരിപ്പ് - 100gm
    മഞ്ഞൾ പൊടി - 1 tsp
    ചെറിയ ഉള്ളി - 200gm
    വെളിച്ചെണ്ണ - 2 tbs
    തക്കാളി - 2 എണ്ണം മീഡിയം
    പച്ചമുളക് - 3 എണ്ണം
    മുളക് പൊടി - 1 tsp
    മല്ലിപൊടി - 1 ടീസ്പൂൺ
    സാമ്പാർ പൊടി - 2 tsp
    വാളൻപുളി - ചെറിയ നെല്ലിക്കാ വലിപ്ത്തിൽ
    താളിക്കാൻ :-
    വെളിച്ചെണ്ണ - 1 ടീസ്പൂൺ
    ഉലുവ - കാൽ ടീസ്പൂൺ
    കടുക് - 1 ടീസ്പൂൺ
    ചെറിയ ഉള്ളി -3 - 4 എണ്ണം
    വറ്റൽമുളക് - 3 എണ്ണം
    ഉപ്പ്, വെള്ളം, കറിവേപ്പില, മല്ലി ഇല ഇവ ആവശ്യത്തിന്
    #prathapsfoodtv#ullisambar#keralastyle

ความคิดเห็น • 732

  • @rajithakarayath7370
    @rajithakarayath7370 4 ปีที่แล้ว +5

    Mm... സൂപ്പർ..... ടേസ്റ്റ് നോക്കിയിട്ട് പ്രതാപിന്റെ expression..... അത് സൂപ്പറാ....... ഉള്ളി സാമ്പാർ എന്തായാലും ട്രൈ ചെയ്യും 👍👍

    • @shijith1000
      @shijith1000 4 ปีที่แล้ว +2

      ങൂം....... അടിപൊളി സൂപ്പർ...... എന്താ രുചി....

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks dear brothers 🙏❤️❤️

  • @daviesmathewpala
    @daviesmathewpala 4 ปีที่แล้ว +7

    നാവിൽ വെള്ളമൂറുന്ന കിടിലൻ ഉള്ളി സാമ്പാർ പരിചയപ്പെടുത്തിയതിന് നന്ദി സാർ ഇത്തരം വ്യത്യസ്തമായ വിഭവങ്ങൾ വീണ്ടും അവതരിപ്പിക്കൂ

  • @dastagirabdussalam9029
    @dastagirabdussalam9029 4 ปีที่แล้ว +4

    ഞാൻ ലോക് ഡൗൺ കാലത്ത് കുറച്ച് പാചകം പരീക്ഷിച്ച് തുടങ്ങിയതാണ്. താങ്കളുടെ പാചകവിദ്യകൾ എളുപ്പവും, എല്ലാ ingredients ഉം സാധാരണ എല്ലാ വീട്ടിലും ഉണ്ടാകുന്നതും, സമയമധികം എടുക്കാത്തതുമാണ്. Keep it up !👍

  • @rasithasreekumar5243
    @rasithasreekumar5243 2 ปีที่แล้ว +3

    ഞാൻ കുറേ തവണ ഉണ്ടാക്കി.നല്ല ടേസ്റ്റ് ആണ്👍🏻👍🏻

  • @jollyjoseph9608
    @jollyjoseph9608 4 ปีที่แล้ว +3

    ഇങ്ങനെ വേണം ഭക്ഷണം കഴിക്കാൻ.. എല്ലാവർക്കും ഉപയോഗപ്പെടുന്ന കുക്കിംഗ്‌ .... നന്ദി

  • @mestylemestyle9275
    @mestylemestyle9275 3 ปีที่แล้ว +1

    എന്റെ ഏറ്റവും ഇഷ്ട്ടപെട്ട കോമ്പിനേഷൻ ആണ് ഇഡ്ഡലിയും സാമ്പാറും... എപ്പോ ഇഡ്ഡലി ഉണ്ടാക്കിയാലും കറി സാമ്പാർ തന്നെ.. 😋😋👌👌👌

  • @maanuvengara970
    @maanuvengara970 4 ปีที่แล้ว +1

    ഇഷ്ടായി ഇഷ്ടായിന്ന് മാത്രല്ല കൊതിയാവുകയും ചെയ്തു.. ഇനിയും കാത്തിരിക്കണം നാട്ടിലെത്താനും ഇതൊക്കെ കഴിക്കാനും..

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      Ok thanks കൂട്ടുകാരാ🙏❤️

  • @vinsolantony8904
    @vinsolantony8904 4 ปีที่แล้ว +3

    Super ആണ് ചേട്ടാ വെള്ളം ഒഴിക്കുന്ന കാര്യം പറഞ്ഞത് നന്നായി പുതിയൊരു അറിവാണ് കിട്ടിയത്

  • @csn5able
    @csn5able ปีที่แล้ว +3

    I tried out this recipe today. Absolutely loved the outcome and can't thank you enough.🙏Valare Valare Nanni.

  • @sunithababu8783
    @sunithababu8783 3 ปีที่แล้ว +1

    Pakaram vekkan illa ithin mattoru sambarum.thanks predapji

  • @salinivarghese803
    @salinivarghese803 3 ปีที่แล้ว +2

    Super സാമ്പാർ.ഉണ്ടാക്കിട്ടോ

  • @minis8178
    @minis8178 4 ปีที่แล้ว +2

    Super ....Water add cheyyumbol hot water add cheytha mathi . Ulli sambar with idli super combination aanu.

  • @ayishathaslim4454
    @ayishathaslim4454 2 ปีที่แล้ว +1

    ഇങ്ങനെ ഒരു സാമ്പാർ ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. 👌👌👌👌👌👍👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      Thanks 🙏♥️

    • @jkrishnanv
      @jkrishnanv 2 ปีที่แล้ว

      നമുക്ക് ഒരേ ഒരു സാമ്പാർ ഉള്ളൂ. തമിഴർക്ക് ഉള്ളി സാമ്പാർ, മുരിങ്ങക്ക സാമ്പാർ, വഴുതങ്ങ സാമ്പാർ എന്ന് പലതരം സാമ്പാർ ഉണ്ട്. സീസൺ അനുസരിച്ച് കിട്ടുന്ന പച്ചക്കറികൾ ഉപയോഗിക്കുക എന്നതായിരിക്കും കാരണം. Anyways i like ulli sambar a lot

  • @shivangalilover3893
    @shivangalilover3893 4 ปีที่แล้ว +2

    ചെറിയഉള്ളി ഇല്ലത്തെ കൊണ്ട് സവാള കൊണ്ട് ഇണ്ടാക്കി ...... സൂപ്പർ aane ketto

  • @jayapriya9357
    @jayapriya9357 4 ปีที่แล้ว +1

    തയ്യാറാക്കുന്ന വിധം വീഡിയോ യിൽ കാണുമ്പോൾ ഇത്ര എളുപ്പമോ എന്ന് തോന്നുന്നു. അടിപൊളി തന്നെ. Thank you. 🙏🙏♥🙏🙏

  • @remakutty1146
    @remakutty1146 3 ปีที่แล้ว +1

    വളരെ എളപ്പമായിരുന്നു.നല്ല സാമ്പാർ. സൂപ്പർ. Thank you.

  • @snehalgaikwad4675
    @snehalgaikwad4675 ปีที่แล้ว +2

    It is mouth watering sambar . So tasty . Thank You Sir .

  • @anupramod5903
    @anupramod5903 2 ปีที่แล้ว +1

    Njan ulli sambar undaakki.adipoli ente husbandnum ellavarkkum eshttamaayi.thank you chetta. Ayala meen curry vekkunna reethi koodi onnu idumo plz

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      Sure. Thanks 👍❤️🙏🏻 വളരെ സന്തോഷം

  • @aromaharshan1000
    @aromaharshan1000 4 ปีที่แล้ว +1

    കണ്ടിട്ടു തന്നെ കൊതിയാവുന്നു... super... എന്തായാലും try ചെയ്യും 👍👍👍👍👍👍👍

  • @madhavikutty7652
    @madhavikutty7652 4 ปีที่แล้ว +1

    Ulli sambar very.nice no need.of coconut

  • @renjithrenju3309
    @renjithrenju3309 3 ปีที่แล้ว +1

    Njan undakki supper

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @suluc2913
    @suluc2913 4 ปีที่แล้ว +1

    അടി പൊളി സാമ്പാർ ഇഡ്ഡലി നമ്മുടെ favouratu ഫുഡ് സാമ്പാർ പൌഡർ നാട്ടിൽ നിന്നും ഉണ്ടടക്കി കൊണ്ട് വന്നു സാമ്പാർ ഗുഡ്‌ വെറൈറ്റി ലെവൽ

  • @sandrasandra181
    @sandrasandra181 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിട്ടോ...... അടിപൊളി ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ടായി 😍😍😍

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Ok thanks വളരെ സന്തോഷം🙏❤️

  • @Paurnami
    @Paurnami 3 ปีที่แล้ว +1

    valichu neettathe clear aayi taste vazhi ulla recipies .liked very much . tasty too

  • @indusantosh6737
    @indusantosh6737 4 ปีที่แล้ว +1

    Super...ulli tholikkumbo Kannu nirayunnathozichal super..thanku🙏

  • @lathadevi8174
    @lathadevi8174 4 ปีที่แล้ว +2

    Nalla avatharanum... Super..

  • @deepadeepak1828
    @deepadeepak1828 2 หลายเดือนก่อน +1

    Very tasty sambar...i tried it..

  • @ashsalam8183
    @ashsalam8183 4 ปีที่แล้ว +1

    Eshtayi bro.....thenga varukkunnathu oru vallatha bharam aanu.....ethi simple aanallo

  • @sunithababu8783
    @sunithababu8783 4 ปีที่แล้ว +1

    Inna ndakiyath prethapji parayunna pole thanne adipoli super aayi

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Thanks വളരെ സന്തോഷം🙏❤️❤️

  • @abdulrouf4071
    @abdulrouf4071 4 ปีที่แล้ว +6

    ചേട്ടന്റെ വിഭവങ്ങൾ വളരെ സിംപിൾ ആണ് 👌👌

  • @hemalathamurali5702
    @hemalathamurali5702 4 ปีที่แล้ว +1

    Wowwww,.. എന്റെ favorite sambar...easy, tasty, elegant,, ഇതൊന്നും പോര, ശരിക്ക് പറഞ്ഞാൽ എന്നെ പോലെ sambar കൊതി ഉള്ളവരെ കൊതിപ്പിക്കുന്ന item..really love it 😋😋😋💐💐😍😍😍😍, well done പ്രതാപ് ജി 💐💐💐

  • @hafsiyasadath1445
    @hafsiyasadath1445 3 ปีที่แล้ว +1

    Nalla ruchiyulla sambar

  • @bhasurankumar8059
    @bhasurankumar8059 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി കഴിച്ചു നന്നായിരുന്നു നന്ദി

  • @divyachandran6826
    @divyachandran6826 ปีที่แล้ว +1

    Njn sthiram undkunnthu ipo ee recipe anu.. Very tasty thank you chetta

  • @toxicboy5774
    @toxicboy5774 2 ปีที่แล้ว +1

    സൂപ്പർ സുഹൃത്തുക്കളെ

  • @SS-vy1of
    @SS-vy1of 4 ปีที่แล้ว +5

    Tried it today and it was so delicious..Thank you for the wonderful sambar recipe 🙏

  • @faisalbabu4093
    @faisalbabu4093 3 ปีที่แล้ว +1

    സൂപ്പർ ആയി ഞാൻ തയ്യാറാക്കിയപ്പോൾ...

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏 വളരെ സന്തോഷം

  • @nandhana6757
    @nandhana6757 4 ปีที่แล้ว +2

    Chetta try chyth nokki Pwoliii 👌✌✌

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      Thanks വളരെ സന്തോഷം❤️🙏🙏

  • @kunju_z_z
    @kunju_z_z 4 ปีที่แล้ว +1

    Njan sambarinte aala...enikkishtayi... Udane try cheyyum..... thanks chetta...

  • @smithagopinath1644
    @smithagopinath1644 3 ปีที่แล้ว +3

    വളരെ നന്നായി വന്നു, ഈ ഉള്ളി സാമ്പാർ! Thank you!🙏👍

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว +1

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 ปีที่แล้ว +1

    ചേട്ടൻ ഉണ്ടാക്കുന്ന എല്ലാകറികളും ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @shafeenashefi6252
    @shafeenashefi6252 3 ปีที่แล้ว +1

    Prathapetta njan inn undaki adipoli super thanneyanu

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @noorukuttyfoodie6919
    @noorukuttyfoodie6919 4 ปีที่แล้ว +1

    Arumaiyana sambar anna thankyou anna

  • @himahannahworldofjoy3055
    @himahannahworldofjoy3055 3 ปีที่แล้ว +1

    So simple

  • @reshma9944
    @reshma9944 3 ปีที่แล้ว +1

    Prathab chettaaa..eeh sambar undakkinokki..super taste..thakkali curry try cheythu..athum taste undu... simple currykalaanu..athmarthamayittaanu cheyyan Ellam cheyyunnathu....all the best👍👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏 വളരെ സന്തോഷം

  • @sunithababu8783
    @sunithababu8783 4 ปีที่แล้ว +1

    Ishtayi kanumpo thanne kothiyavunund

  • @sajimol418
    @sajimol418 4 ปีที่แล้ว +1

    Super recipe thankuuu chetta

  • @sainudheenpullayil1129
    @sainudheenpullayil1129 4 ปีที่แล้ว +1

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ട വിഭവം

  • @englishlove8245
    @englishlove8245 4 ปีที่แล้ว +1

    ഒരുപാട് നന്ദി !

  • @soniapaul7629
    @soniapaul7629 4 ปีที่แล้ว +1

    കണ്ടപ്പോ തന്നെ ഇഷ്ടായി. അടിപൊളി 👌👌

  • @preejaa793
    @preejaa793 3 ปีที่แล้ว +1

    I tried it........ Super.

  • @lailalaila2040
    @lailalaila2040 4 ปีที่แล้ว +2

    WOW....🤝Thankyou so much Prathap...suuprr👍

  • @daisydickson9298
    @daisydickson9298 4 ปีที่แล้ว +1

    I use to make this sambar but never added tomato,next time will try this,thank u sir

  • @jayalakshmib8452
    @jayalakshmib8452 3 ปีที่แล้ว +1

    Ugran sambar.kothi varunnundu ketto mone.amma naale thanne ethundakkum.mone ella nanmakalum nerunnu.

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      വളരെ സന്തോഷം അമ്മ 🙏❤️

  • @destinydyuga8480
    @destinydyuga8480 4 ปีที่แล้ว +1

    Njan innu noodles undakki. Atta aanu upayogichathu. Karakki edukkan budhimutti. But tasty. Monu vishwasikkan pattiyilla ithokke veettilum undakkamennu. Enthayalum enikku pani kitti. Naleyum venamathre. Njan kurach sose upayogichu

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ബുദ്ധിമുട്ടിയാലും സാരമില്ല.മക്കൾക്ക് വേണ്ടി അല്ലേ.കടയിൽ നിന്ന് വാങ്ങുന്നതിലും ഹെൽത്തി ആണ്. നന്ദി🙏❤️❤️

  • @vijithradhanesh4057
    @vijithradhanesh4057 4 ปีที่แล้ว +1

    സൂപ്പർ റെസിപ്പി, നല്ല സിമ്പിൾ ആയിട്ട് വയ്ക്കാം, താങ്ക്യൂ ബ്രോ

  • @user-yb9bs7rq6f
    @user-yb9bs7rq6f 7 หลายเดือนก่อน +1

    സൂപ്പർ

  • @boseban
    @boseban 4 ปีที่แล้ว +1

    കറി സൂപ്പർ...ടിപ്സ് അതിലും കലക്കി... എത് കറി ഉണ്ടക്കുമ്പോഴും എങ്ങനെ ആണോ....വെള്ളം direct ആയി ചേർത്താൽ പച്ച ചുവകൗമോ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      അതെ. ചൂടുവെള്ളം ചേർക്കുന്നതാണ് നല്ലത്. നന്ദി കൂട്ടുകാരാ❤️🙏

  • @aneeshrajk2874
    @aneeshrajk2874 4 ปีที่แล้ว +1

    അടിപൊളി നാളെ തന്നെ ഞാൻ ഉണ്ടാക്കും

  • @anjanar4045
    @anjanar4045 4 ปีที่แล้ว +1

    Haiii chetta. Undakkinokkittu parayatto. Thank you

  • @anjalijose3111
    @anjalijose3111 4 ปีที่แล้ว +1

    Innu undakki nokki. Adipoli ayirunnu

  • @robindn1510
    @robindn1510 4 ปีที่แล้ว +1

    Ulli sambar super. Thank you sir.

  • @shrikantsharma5125
    @shrikantsharma5125 4 ปีที่แล้ว +6

    Thanx for the good recipe.. keep it up👍👍

  • @archanaanoop8075
    @archanaanoop8075 ปีที่แล้ว +1

    Super sambar.... Sure ayit try cheyyum

  • @thahirneesan.m.623
    @thahirneesan.m.623 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. സൂപ്പർ

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏 വളരെ സന്തോഷം

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 ปีที่แล้ว +1

    Simple.... തീർച്ചയായും ഉണ്ടാക്കി നോക്കാം.... 👌👌👍👍🌹🙏

  • @swapnakitchenchannel8038
    @swapnakitchenchannel8038 หลายเดือนก่อน +1

    V😅and delicious recipes ❤❤

  • @aavaniaavani4973
    @aavaniaavani4973 3 ปีที่แล้ว +2

    Chettayide veetile curyleaves ano

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      ചിലപ്പോൾ വാങ്ങാറുണ്ട്.നന്ദി🙏❤️❤️

  • @sarithachathannkutty314
    @sarithachathannkutty314 4 ปีที่แล้ว +1

    Mm. Adipoli super 😁😁😁😁

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      Thanks ❤️ 🙏🙏🏻

    • @sarithachathannkutty314
      @sarithachathannkutty314 4 ปีที่แล้ว +1

      Thanks mathram pora. Enikku nalla sambarum edelyum kooti thinnuvan kothi avunnu. Vedios nte last ethina manushane engane thinnu kothippikkunnath😁😁😁😁

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Ha ha 😀 വേഗം തന്നെ ഉണ്ടാക്കൂ

  • @nasriyanasriya1182
    @nasriyanasriya1182 3 ปีที่แล้ว +1

    Super

  • @ajideshmelevattaseri
    @ajideshmelevattaseri 4 ปีที่แล้ว +1

    അടിപൊളി സൂപ്പർ നാളെ ഉണ്ടാകും.....

  • @ayaanaiza3489
    @ayaanaiza3489 3 ปีที่แล้ว +3

    Chetta thanks for the recipe...njan innu undakki super aayirunnu...simple and very tasty sambar 👌🏻👌🏻🙏🏻

  • @PrasadKb-js3wl
    @PrasadKb-js3wl 4 ปีที่แล้ว +2

    എളുപ്പത്തിൽ സാമ്പാർ അടിപൊളി 👌👌👌

  • @sanasree9412
    @sanasree9412 3 ปีที่แล้ว +1

    ചേട്ടാ എല്ലാം നല്ല കറികൾ ആണ്

  • @susanchacko3567
    @susanchacko3567 4 ปีที่แล้ว +1

    Ummm..... adipoli super..

  • @chithrasuresh3427
    @chithrasuresh3427 4 ปีที่แล้ว +2

    ആഹാ അടിപൊളി simple sambar👍

  • @rajeevm.p6568
    @rajeevm.p6568 2 ปีที่แล้ว +1

    Hi pratap a chef suggestion whenever you serve show only a small portion that's all greats chef technique do not make the plate serve 1/3 if the plate

  • @jishaskariah1220
    @jishaskariah1220 4 ปีที่แล้ว +1

    Nice. Detailed and clear explanation.

  • @georgebaiju325
    @georgebaiju325 10 หลายเดือนก่อน +1

    Nice... Thank you ❤

  • @parvathy9737
    @parvathy9737 4 ปีที่แล้ว +2

    Wonderful presentation.

  • @saniyathmol2302
    @saniyathmol2302 3 ปีที่แล้ว +1

    അടിപൊളി ആണ്, എളുപ്പത്തിൽ ഉണ്ടാകാം

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Thanks ❤️🙏

    • @saniyathmol2302
      @saniyathmol2302 3 ปีที่แล้ว

      @@prathapsfoodtv6643 ഞാൻ ഇന്ന് ഉണ്ടാക്കി ഉള്ളി സാമ്പാർ, കൂടെ ഉണക്ക മീൻ വറുത്തതും അടിപൊളി ആയിരുന്നു

  • @sindhusudhakar191
    @sindhusudhakar191 4 ปีที่แล้ว +1

    Super👌 simple sambar kollam , thanks🙏

  • @ravilatha9031
    @ravilatha9031 4 ปีที่แล้ว +1

    Sambarinte manam Kitti tto. Super 😋

  • @hajavfc8444
    @hajavfc8444 2 ปีที่แล้ว +1

    Super chettaa. Urappayum try cheyyum

  • @minijayakumar4169
    @minijayakumar4169 4 ปีที่แล้ว +1

    Super .... Sambar powder recipenu thanks

  • @roadrunner3232
    @roadrunner3232 4 ปีที่แล้ว +1

    Njaan ithu undaakarundu..nalla taste aanu

  • @rukupk4410
    @rukupk4410 4 ปีที่แล้ว +1

    Nalla avatharanam super sambar

  • @ambilysasi8549
    @ambilysasi8549 3 ปีที่แล้ว +1

    നല്ല അവതരണം

  • @femijsn2303
    @femijsn2303 2 ปีที่แล้ว +1

    Super taste aayirunnu.
    Thank you

  • @sameehavs7543
    @sameehavs7543 2 ปีที่แล้ว +1

    Super taste👌. Thanku for the recipie

  • @thamshins4295
    @thamshins4295 3 ปีที่แล้ว +1

    Sambar sprr taste anu to

  • @somethingnormal8998
    @somethingnormal8998 4 ปีที่แล้ว +1

    കഴിക്കണ കണ്ടപ്പോ കൊതിയാവുന്നു.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      നാളെ തന്നെ ഉണ്ടാക്കൂ. നന്ദി❤️🙏🙏

  • @emurali55
    @emurali55 4 ปีที่แล้ว +1

    Always Karey veppila add iñ kadukuvara after the fire off.

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 ปีที่แล้ว +1

    Hai bro , superrrr 👌..... വളരെ ഈസി ആയിട്ടുള്ള ഒരു സാമ്പാർ 😋😋.... ഒരു ഡിഫറെൻറ് ആയ സാമ്പാർ... nice bro....കലക്കി ..... എത്ര സിംപിൾ ആണ് അതാണ്‌ നമ്മുടെ bro യുടെ കുക്കിംഗ്‌ സെപ്ഷ്യലിറ്റി... അടിപൊളി bro.. ☺️👍..

  • @sachusworld5171
    @sachusworld5171 4 ปีที่แล้ว +1

    Chettan kothippichoolo

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      ഉണ്ടാക്കി നോക്കൂ. നന്ദി❤️🙏

    • @sachusworld5171
      @sachusworld5171 4 ปีที่แล้ว

      @@prathapsfoodtv6643 sure chettaa

  • @sureshkumar-lt8tu
    @sureshkumar-lt8tu 4 ปีที่แล้ว +1

    Very nice thanks

  • @bincyjoseph4837
    @bincyjoseph4837 4 ปีที่แล้ว +1

    Super, ഇനി ഇതുപോലെയുണ്ടാക്കാ.

  • @anitaradhakrishnan3944
    @anitaradhakrishnan3944 4 ปีที่แล้ว +1

    Very simple method...👍

  • @ritavinod5814
    @ritavinod5814 4 ปีที่แล้ว +2

    Thank you 👌😍.

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 3 ปีที่แล้ว +1

    നാളെ രാവിലെ ഇഡലി സാമ്പാർ തന്നെ ആയിക്കോട്ടെ എന്തായാലും try ചെയ്യും